KAIRALI CHIPS, Marathakkara. മരത്താക്കരയിലെ കൈരളി ചിപ്‌സ് ഫാക്ടറി കാണാം.

Sdílet
Vložit
  • čas přidán 14. 08. 2023
  • KAIRALI CHIPS
    MARATHAKKARA
    PH: 8592 877 344,
    9447 165 197
    ഓണക്കാലത്ത് ഒഴിവാക്കാനാകാത്തതാണ് നേന്ത്രക്കായ ചിപ്‌സും ശര്‍ക്കര വരട്ടിയും. പരമ്പരാഗതമായ രീതിയില്‍ തയ്യാറാക്കുന്ന മരത്താക്കരയിലെ കൈരളി ചിപ്‌സിന്റെ തനതായ രുചിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഓണത്തിനു മാത്രമല്ല എല്ലാ സീസണിലും കഴിഞ്ഞ 24 വര്‍ഷമായി മലയാളിയുടെ ഇഷ്ടബ്രാന്‍ഡാണ് കൈരളി ചിപ്‌സ്. പരമ്പരാഗതമായ രീതിയില്‍ വളരെ സൂക്ഷ്മതയോടെയാണ് ഇവിടെ ചിപ്‌സ് തയ്യാറാക്കുന്നത്. വാഴത്തോട്ടങ്ങളില്‍ നിന്നും തിരഞ്ഞെടുത്താണ് കുലകള്‍ ഫാക്ടറിയിലെത്തിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും വരെ കയറ്റി അയക്കുന്നതിനാല്‍ ഏറ്റവും മികച്ചരീതിയിലാണ് ചിപ്‌സ് തയ്യാറാക്കുന്നത്. വെളിച്ചെണ്ണയില്‍ ഉണക്ക മഞ്ഞള്‍ സ്വന്തമായി പൊടിച്ചെടുത്തത് മാത്രമാണ് ചേര്‍ക്കുന്നത്. കൈരളി ചിപ്‌സിന്റെ ശര്‍ക്കര വരട്ടിയും അപൂര്‍വ്വതയാണ്. വ്യത്യസ്തമായ രീതിയില്‍ കൈകൊണ്ട് അരിഞ്ഞെടുത്ത് നീളത്തിലും വലുപ്പത്തിലും തയ്യാറാക്കുന്ന ശര്‍ക്കരവരട്ടി കൈരളി ചിപ്‌സിന്റെ മാത്രം പ്രത്യേകതയാണെന്ന് ഇവര്‍ അവകാശപ്പെടുന്നു. പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പുകളിലും ബേക്കറികളിലും കൈരളി ചിപ്‌സ് പ്രൊഡക്ടുകള്‍ ലഭ്യമാണ്. ദേശീയപാതയില്‍ മരത്താക്കര സിഗ്നലില്‍ നിന്ന് തൃക്കൂര്‍ ദിശയില്‍ ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൈരളി ചിപ്‌സിന്റെ ഫാക്ടറിയില്‍ എത്തിച്ചേരാന്‍ സാധിക്കും. ഓണത്തോടനുബന്ധിച്ച് ഫാക്ടറിയില്‍ നേരിട്ടെത്തി വാങ്ങുന്നവര്‍ക്ക് ഹോള്‍സെയില്‍ വിലയില്‍ ലഭിക്കുന്നതോടൊപ്പം വിവിധ ഡിസ്‌കൗണ്ടുകളും ഒരുക്കിയിട്ടുണ്ട്. കായ, ചക്ക, കൊള്ളി ചിപ്‌സ് ഐറ്റംസ് കൂടാതെ മിക്‌സച്ചര്‍, പക്കാവട, മസാലക്കപ്പലണ്ടി, ബിസ്‌കറ്റ് ഐറ്റംസ് എന്നിവയും കൈരളി ചിപ്‌സില്‍ ലഭ്യമാണ്.
    #gingermango
    #amalahospital
    #onam
    #onamspecial
    #chips
    #banana
    #bananachips
    #keralabananachips
    #kairalinews
    #kairalichips
    #kairalichipsthrissur
    #kairalichipsmarathakkara
    #bestchipsinthrissur
    #onamsadhya
    #onampayasam
    #pookkalamdesign
    #pookkalam
    #atham
    #athakkalam
    #thrissur
    #thrissurnews
    #tcvnews
    #acvnews
    #akasappatha
    #bananachipsrecipe
    #bananachipsbusiness
    #bananachipsmaking
    #bananashake
    #bananachipsrecipeintamil
    #bananachipsrecipeinmalayalam
    #bananachipsrecipeinkannada
    #bananachipsrecipeinhindi
    #bananachipsstreetfood
    #bananachips
    #bananaleafe
    #bananacake
    #bananamilkshake
    #bananapancake
    #sarkkaraipongal
    #sarkkaravaratti
    #sarkkavarattirecipeinmalayalam

Komentáře • 22