(S2-E39)മാലാവിയിലെ ഗ്രാമീണ ജീവിതങ്ങൾ | African village life

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 253

  • @sadhakkathullapk58
    @sadhakkathullapk58 Před rokem +14

    കുട്ടികളുടെ സന്തോഷം കാണുമ്പോൾ ദിൽഷദിന്റെ മനസ്സും നിറഞ്ഞു ♥️

  • @nishanthviru5360
    @nishanthviru5360 Před rokem +39

    ദേഷ്യം വന്നാലും ചിരിച്ചു കൊണ്ട് സംസാരിക്കണം 😊 Dilshad ❤💫

  • @aneeshaannu5674
    @aneeshaannu5674 Před rokem +13

    കയ്യ് ഒന്ന് തരോ ഇത് എൻ്റേതാണ് എന്ന് പറഞ്ഞത് കേട്ടപ്പോൾ ഒരുപാട് ചിരിച്ചു ബ്രോ.നിഷ്കളങ്കരായ കുറേ മക്കൾ അവരുടെ സന്തോഷം കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു.

  • @nooramampally9928
    @nooramampally9928 Před rokem +24

    ഇങ്ങള് ഭാഗ്യമാണ് എല്ലാവരും കാണാനും ഓരോരോ സ്ഥലം കാണാനും👍🏻👍🏻🌹

  • @abduljaleelkt8426
    @abduljaleelkt8426 Před rokem +36

    സത്യം പറയാമല്ലോ ഇന്നലെ വീഡിയോ കാണാതെയായപ്പോൾ മനസ്സിൽ ഒരു വിഷമം ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതല്ലേ പടച്ചോൻ കാക്കട്ടെ

  • @sabirpalakkad507
    @sabirpalakkad507 Před rokem +4

    ആ കുട്ടികളുടെ ചിരി കാണാൻ ഭയങ്കര ഭംഗിയാ. കറുപ്പ് ആണെങ്കിലും ഒരു പ്രത്യേക ഭംഗി ചിരിയും സംസാരം👌👌👌👌👍👍👍👍👍👍

  • @drstrange897
    @drstrange897 Před rokem +4

    ആ കയ്യ് തരുമോ അതെന്റെ ആണ് 😁😂😂💖😍

  • @ziyadvalamkottil9856
    @ziyadvalamkottil9856 Před rokem +11

    മാലാവിയിൽ ഒരു vlogers ദമ്പതികൾ ഉണ്ട്‌ 'malawi dairy '

  • @ajiththomson4176
    @ajiththomson4176 Před rokem +1

    ഞാൻ തന്റെ കൂടെ യാത്രയിൽ ഫുൾ ഉണ്ടായിരുന്ന പോലെ തോന്നി
    പിന്നേ ആ കോഴി കുമ്മനടിചതു സൂപ്പർ

  • @africasouth8456
    @africasouth8456 Před rokem +5

    ഇൽഷാദ് ബ്രോ, ഇനിയും മുന്നോട്ട് ഇങ്ങനെയുള്ള ചിരിപ്പിക്കുന്ന വീഡിയോ എന്നും ഉണ്ടാവട്ടെ.chiriyo chirim.video🙌🙌🙌🙌🌷🌷👍👍👍👍

  • @shafeequesha8603
    @shafeequesha8603 Před rokem +5

    പണ്ട് e buljet ആയിരുന്നു ഇത് പോലെ വെയ്റ്റ് ചെയ്തു(ഇപ്പോഴും )കണ്ടിരുന്നത് അത് പോലെ dhilshad ബ്രോയെ കാത്തിരിക്കുന്നു

  • @shaiksakeerhussain6117
    @shaiksakeerhussain6117 Před rokem +4

    വളരെയധികം സന്തോഷം തോന്നുന്നു നല്ല കാഴ്ചക്കളും ജീവിതവും ❤

  • @lijuk4100
    @lijuk4100 Před rokem +2

    കോഴി കുമ്മൻ അടിച്ചതാ എന്ന്😂😂 ഈ ചങ്ങായുടെ സംസാരം പൊളിയാണ്😂

  • @rasheedrck
    @rasheedrck Před rokem +1

    ലെനിൻ ബ്രോക്ക് ഒരുപാട് നന്ദി ... 1:47

  • @CHEPPUZ_GAMING
    @CHEPPUZ_GAMING Před rokem +2

    ഇന്നലെ കാണാഞ്ഞിട്ട് പേടിയായി ദിലു മോനെ മലാവി നല്ല ആളുകൾ അടിപൊളി വ്ലോഗ് 🤏🤏👏👏

  • @sureshbabu-yx5fj
    @sureshbabu-yx5fj Před rokem +2

    മാലാവി യിൽ ഒരു സ്ഥിരം മലയാളി വ്ലോഗ്ഗർ ഉണ്ട്. Malawi diay എന്ന പേരിൽ

  • @rangithpanangath7527
    @rangithpanangath7527 Před rokem +3

    നിഷ്കളങ്കമായ കുട്ടികൾ ❤️❤️❤️

  • @shihabbhai9379
    @shihabbhai9379 Před rokem +1

    Welcome back dilu bhai

  • @hrmmedia5422
    @hrmmedia5422 Před rokem +4

    Dilshaad bro 💞💞😘😘
    I love his attitude, and way of exploring 💞

  • @vasumathisuma751
    @vasumathisuma751 Před rokem +1

    Eyavidea.ആയിരുന്നു...?കാനതപ്പോൾ...peedi.തോന്നി...God bless.you...😍😍😍😍👍💐

  • @MLP__PTM
    @MLP__PTM Před rokem +2

    Vdo സൂപ്പർ ടാ_________🌷

  • @antonylambert5151
    @antonylambert5151 Před rokem +5

    Dilshad you speak good English i like it proud of you

  • @wicky908
    @wicky908 Před rokem +5

    3:09 land ക്രൂയ്സറിനു അവിടെഎത്രയാ 6:33bro eicher മോട്ടോഴ്‌സിന്റെ കീഴിലുള്ള company ആണ് royal enfield

    • @sinojdamodharan5723
      @sinojdamodharan5723 Před rokem

      Eicher ഇന്ത്യൻ കമ്പിനി ആണ് ബായ്

  • @rasheedp5644
    @rasheedp5644 Před rokem +17

    ആ ചെറിയ കുട്ടിയാൾ പോലും അടിപൊളി ആയി ഇംഗ്ലീഷ് parayunnu😜എന്നിട്ട ദില്ഷാദേ ijjantha ഇങ്ങനെ 😂😂😂

  • @malawidiary
    @malawidiary Před rokem +2

    ഞങ്ങളുടെ അടുത്തുടെ മിണ്ടാതെ അങ്ങു പോയിലെ ബ്രോ

    • @nishadtp4876
      @nishadtp4876 Před 10 měsíci

      Ningal dilshad ikkaane contact cheythirunno

  • @minnuzzzvlog4449
    @minnuzzzvlog4449 Před 4 měsíci

    👍🌹🌹🌹👍
    ഒരായിരം അഭിനന്ദനങ്ങൾ

  • @kumarsugu1852
    @kumarsugu1852 Před rokem +1

    Hi Dilshad bro thanks vlog welcome to chanal bro God blessed with traveling very good 👍🙏😂❤

  • @worldofjustice4594
    @worldofjustice4594 Před rokem +5

    Happy to see you. Malayalees everywhere

  • @sreekumarneericad9718
    @sreekumarneericad9718 Před rokem +1

    നമസ്തേ.. നമ്മുടെഇവിടെ ഇഷ്ടികയ്ക്കു ഇപ്പോൾ 10രൂപക്ക് മുകളിൽ ആണ്. കോട്ടയം

  • @augustypj2070
    @augustypj2070 Před rokem +1

    Good നല്ല super ആയിട്ടുണ്ട് 🌹🌹🌹🌹🌹💐

  • @thugridersmangalore9739
    @thugridersmangalore9739 Před rokem +2

    Waiting for your video

  • @shaheedmuhammed2518
    @shaheedmuhammed2518 Před rokem +4

    മലപ്പുറം ഇവിടെ കമോൺ

  • @rahoofkozr7303
    @rahoofkozr7303 Před rokem

    ഇതൊന്ന് തരുമോ. ഈ കയ്യൊന്ന് തരുമോ ഇത് എൻ്റെതാ😄😄😄😄😄
    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ 🥰🥰🥰

  • @abdulrahimap173
    @abdulrahimap173 Před rokem

    അടിപൊളി

  • @abduljaleelkt8426
    @abduljaleelkt8426 Před rokem +1

    الله يحفظك يا ولدي دلشاد

  • @mohammedjasim560
    @mohammedjasim560 Před rokem

    Good 👌 Thanks 💚

  • @alifali9525
    @alifali9525 Před rokem +1

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🙋‍♂️😘😘♥️♥️🤗🤗

  • @najeebnajeeb2705
    @najeebnajeeb2705 Před rokem +1

    ശ്രീ. ദിൽഷാദ് താങ്കളെ സമ്മതിച്ചിരിക്കുന്നു. കാരണം ഒരു ലോക സഞ്ചാരിയും സഞ്ചരിക്കാത്ത വഴിയിലൂടെ താങ്കൾ സഞ്ചരിച്ചു അവിടുത്തെ ജനങ്ങളുമായി സംവദിച്ചു യാത്ര തുടരുന്നതിന്. പിന്നെ മൃഗങ്ങളെ കെട്ടുന്നത്, തോവുത്തു,, അല്ല "തൊഴുത്ത് "ആണ് "തൊഴുത്ത്". Ok. God bless you all time.

  • @santhoshuthamanuthaman7744

    ഇന്നലെ പറ്റിച്ചു 😀😀😀

  • @najimhabeeb8976
    @najimhabeeb8976 Před rokem

    എല്ലാവിധ യാത്രാമംഗളങ്ങളും നേരുന്നു പടച്ചോൻ കാക്കട്ടെ

  • @hamzakutteeri4775
    @hamzakutteeri4775 Před rokem +1

    ദില്ഷാദേ അടിപൊളി കാഴ്ചകൾ

  • @user-ed7jx8xd9g
    @user-ed7jx8xd9g Před rokem +1

    ninga oru sambhavam thanne

  • @sbsb802
    @sbsb802 Před rokem +1

    വീഡിയോ ഒരു മണിക്കൂറാക്കണം പുതുപ്പാടി കാരൻ

  • @rizwancutz1496
    @rizwancutz1496 Před rokem

    dishad bro 17:48 time background music really love it 😍😍

  • @eajas
    @eajas Před rokem +2

    🥰✌️ welcome back again muthumaniye 🥰✌️

  • @mhdjunaid7650
    @mhdjunaid7650 Před rokem

    Suupper dhiluu... 😍.
    ഇന്നലെ എന്തു പറ്റി

  • @faisalkaladi6994
    @faisalkaladi6994 Před rokem +4

    എടപ്പാൾകാരൻ😍😍😍😘😘😘

  • @muhammedalikinettingal7366

    Very nice video thx u

  • @hazy3344
    @hazy3344 Před rokem

    Edo Thante videos Njan full kaanum Endinaanenno athinte full cash thanikku kittan thanneya 🥰Othiri ishtamanu thante vlog samsaari reethi oke keep going

  • @mboithang4448
    @mboithang4448 Před rokem +1

    Hai Dilshad ☺️😆....ennale kandillallo...take care.. happy journey

  • @firosfiros474
    @firosfiros474 Před rokem +2

    ഫിറോസ് മേപ്പാടി ഹാജർ

  • @KA.Rasheed
    @KA.Rasheed Před rokem

    കാട്രായി അടിച്ചവന്റെ സംസാരം ഒരു രക്ഷയുമില്ല😀😀👍👍

  • @girijajayaprakash1465

    നമ്മുടെ നാട്ടിലും പഴയ കാലത്ത് വീടിന്റെ മുൻഭാഗത്താനെ തൊഴുത്തു ഉണ്ടായിരുന്നത്.

  • @mohanayyanperumal
    @mohanayyanperumal Před rokem +1

    ഇത് ദിൽഷാദ് ആണെ എന്നു പയണ്ട . ഞങ്ങളുടെ സ്വന്തം മുത്ത് . ഓരോ വീഡിയോയും കാത്തിരിക്കുന്നു മോനേ .

  • @muhammedrashik5738
    @muhammedrashik5738 Před rokem

    Welcome back again

  • @vinodbalakrishnan426
    @vinodbalakrishnan426 Před rokem

    ദുഃഖകരമായ കാഴ്ചകൾ

  • @anzarkarim6367
    @anzarkarim6367 Před rokem +1

    Nice views of Malawi Villages

  • @satharmuthu4414
    @satharmuthu4414 Před rokem

    Dilshad bro polikku polikku

  • @landparkforrent2345
    @landparkforrent2345 Před rokem

    ഗംഭീരം...........

  • @basheerkung-fu8787
    @basheerkung-fu8787 Před rokem +2

    Great 👍👏👏👏

  • @anjalshanvlog
    @anjalshanvlog Před rokem +1

    നല്ല സുന്ദരമായ സ്ഥലം

  • @purappad
    @purappad Před rokem +1

    total എനര്ജി ,അദാനിയുടെ ഉടമസ്ഥയിലുള്ളത്,

  • @firozpv5936
    @firozpv5936 Před rokem

    ഒരുപാട്.. ചിരിചു അടിപൊളി

  • @ameenmankery
    @ameenmankery Před rokem +1

    Vannallo vanamaala

  • @mariyammaliyakkal9719

    ഇവരുടെ വിരലുകള്‍ക്ക് നീളം കൂടുതല്‍ ഉണ്ടോ ദില്‍ഷാദേ

  • @roadvlogerashkar9668
    @roadvlogerashkar9668 Před rokem

    Good dilshad...

  • @Honeypvrk
    @Honeypvrk Před rokem

    Welcome back again...😊

  • @abdunaserm
    @abdunaserm Před rokem

    സ്വപ്നം
    Ur grate

  • @tharakathabdullah6821

    എന്തൊരു നല്ല മനുഷ്യർ

  • @muhammedashraf3208
    @muhammedashraf3208 Před rokem

    ❤️👌hai

  • @prajithpanekkattu1924
    @prajithpanekkattu1924 Před rokem +1

    Intro music old aanu nallath

  • @anoopvp9475
    @anoopvp9475 Před rokem

    Aipoli

  • @ashker579
    @ashker579 Před rokem

    ഞമ്മൾ എന്നും കാണാറുണ്ട് ട്ടോ

  • @godolphinmeydan
    @godolphinmeydan Před rokem

    30- 35 varsham munpulla keralam

  • @shafeeksha6675
    @shafeeksha6675 Před rokem

    Super video nice place 👍👍

  • @KiranKumar-rq7nf
    @KiranKumar-rq7nf Před rokem

    😇😇

  • @antonylambert5151
    @antonylambert5151 Před rokem +1

    Love you're videos

  • @mufeedashfu1599
    @mufeedashfu1599 Před rokem

    പുഴ മീൻ എന്നാകും പറയുന്നേ 😄😄😄😄

  • @arifam6775
    @arifam6775 Před rokem +1

    Malavidairy

  • @SMTT2023
    @SMTT2023 Před rokem

    സൂപ്പർ അടിപൊളി 👍👌😘🌹❤️😍😊

  • @hazy3344
    @hazy3344 Před rokem

    Keralathil Njan ishtapedunna ore oru CZcamsr thaana pinne fishing freaks um

  • @suhailchovvayil5553
    @suhailchovvayil5553 Před rokem

    Oru 20 kollam munpokke nammude nadum inganeyokke aayirunnilleee..

  • @faizalabid2180
    @faizalabid2180 Před rokem

    Welcome back again 🔥🔥🔥

  • @aimisamiaimisami266
    @aimisamiaimisami266 Před rokem +2

    സമയം കൂട്ടി വീഡിയോ വിടൂ ബ്രോ

  • @SULFIKARIBRAHIM
    @SULFIKARIBRAHIM Před rokem

    👍👍👍

  • @thugridersmangalore9739
    @thugridersmangalore9739 Před rokem +1

    Dilshad video nde length Kutanam bro

  • @riyazkhriyazkh7306
    @riyazkhriyazkh7306 Před rokem

    Ad ari enarji boy

  • @muhammedsinana7243
    @muhammedsinana7243 Před rokem +1

    Adipoli

  • @RK-yo3bd
    @RK-yo3bd Před rokem +1

    Calicut peruvayal 💪💪💪

    • @biju1721
      @biju1721 Před rokem

      കോഴിക്കോട് എരഞ്ഞിപാലം.

  • @excellentideas5719
    @excellentideas5719 Před rokem

    അങ്ങനെ അതും കഴിഞ്ഞു 👍👍👍🌹🌹🌹

  • @Daily4clips
    @Daily4clips Před rokem

    പാവങ്ങൾ ...

  • @Streetview27
    @Streetview27 Před rokem +1

    Linon chettan ❤

  • @f63entertainment31
    @f63entertainment31 Před rokem

    Aaha vannallo

  • @abdulgafoor4069
    @abdulgafoor4069 Před rokem

    🙋‍♂️🙋‍♂️🙋‍♂️ബ്രോ പാലക്കാടൻ

  • @worldofjustice4594
    @worldofjustice4594 Před rokem

    Happy to you

  • @AppleApple-kx3hr
    @AppleApple-kx3hr Před rokem

    Nammuda nattilum pandu ithapola veedinta munnil thoyithum kinarum ellam

  • @prasannap2531
    @prasannap2531 Před rokem

    English chettanu irikatea oru thank's😀

  • @shamnadkanoor9572
    @shamnadkanoor9572 Před rokem

    അടിപൊളി ❤👍❤👍സൂപ്പർ 👍❤👍

  • @sebastianchemban6246
    @sebastianchemban6246 Před rokem +1

    More than 15 million peoples living in Malawi.

  • @beekutty3283
    @beekutty3283 Před rokem

    ഹായ്
    dilshad ഇന്നെലെ വീഡിയോ കണ്ടില്ല.ദിവസം ഒന്ന് ഉണ്ടാവില്ലേ.
    o k bro