Comedy Festival - Episode 166 - Part 1

Sdílet
Vložit
  • čas přidán 26. 08. 2024

Komentáře • 585

  • @openout
    @openout Před rokem +121

    ഈ skit കണ്ട ആരും കൊല്ലം സുധിയെ മറക്കില്ല ..🌹🌹 ആദരാഞ്ജലികൾ

  • @athulshivam
    @athulshivam Před rokem +54

    Seeing it back again after his demise. his most memorable performance 🌹🌹 ആദരാഞ്ജലികൾ

  • @arjundnair455
    @arjundnair455 Před 5 lety +382

    കപ്പലണ്ട്യേ... കപ്പലണ്ട്യേ... കപ്പലണ്ട്യേ... 👊🏽💥 ഇഞ്ചിമിട്ടായി... ഇഞ്ചിമിട്ടായി... ഇഞ്ചിമിട്ടായി...😂😂😂😂😂 ഇത്രേം മതിമറന്ന് ചിരിച്ച ഒരു കോമഡി സ്കിറ്റ് ഇതുവരെ കണ്ടിട്ടില്ല...😂😂😂😂

  • @sangeethkkuttan2270
    @sangeethkkuttan2270 Před 5 lety +1684

    'ഈ..ഞ്ചിമിട്ടായി'.. അന്വേഷിച്ച് എത്തിയവരുണ്ടോ.😂😂😂

  • @ibrahima1986
    @ibrahima1986 Před rokem +28

    ഞങ്ങളെ ഒരുപാട് ചിരിപ്പിച്ച സുധിയേട്ടന് കണ്ണീരോടെ വിട..
    😢😢

  • @vk-fx5ft
    @vk-fx5ft Před rokem +26

    കൊല്ലം സുധി കഴിവുള്ള കലാകാരൻ ആയിരുന്നു .പ്രണാമം
    🌹🌹🌹🌹🌹

  • @Mr_John_Wick.
    @Mr_John_Wick. Před 5 lety +328

    2019 ഇൽ കാണുന്ന ആരൊക്കെ ഉണ്ട് ...ചിരിച്ച് ഒരു വഴിക്കായി 😀😀😀

  • @aslamt.h8551
    @aslamt.h8551 Před rokem +19

    ഇവര് എല്ലവരും ഒരുമിച്ച ഇത്ര നല്ല കോമഡി പിന്നേ ഇത് വരെ കണ്ടിട്ടില്ല.. എല്ലവരും തകർത്തു.❤❤❤❤❤❤❤❤

  • @filosvjohn
    @filosvjohn Před rokem +11

    അനുഗ്രഹീതനായ ഒരു കലാകാരൻ ആയിരുന്നു കൊല്ലം സുധി.
    "ഇഞ്ചി മിട്ടായി" എന്ന ഒറ്റ ഡയലോഗ് മാത്രം മതി അദ്ദേഹത്തെ ഓർക്കാൻ.
    ആദരാഞ്ജലികൾ !!

  • @busownerbabu6828
    @busownerbabu6828 Před 5 lety +50

    16:50 ഇഞ്ചിമിട്ടായി. ഞാൻ തേടി വന്ന Item.😄😂😄😂🤣

  • @siyonamilan6964
    @siyonamilan6964 Před 6 lety +151

    അയ്യോ... സുധി ചേട്ടോ.... പൊളിച്ചു...
    എല്ലാവരുടെയും മനസ് കീഴടക്കി

  • @Roving27
    @Roving27 Před rokem +10

    സുധി എന്ന നല്ലൊരു കലാകാരന് സുധി എന്ന നല്ലൊരു അച്ഛന്... എന്റെ കണ്ണീർ പ്രണാമം 😩💐💐💐💐

  • @akhilanil696
    @akhilanil696 Před 5 lety +118

    16:42 ithu kanan vannevar anu nammalil palerum

  • @ansuravi7926
    @ansuravi7926 Před 5 lety +773

    2019 ൽ ആരെങ്കിലും കാണാൻ വന്നവർ ഉണ്ടോ?

  • @sarath5837
    @sarath5837 Před 3 lety +17

    എത്ര തവണ കണ്ടെന്ന് അറിയില്ല
    എത്ര കണ്ടാലും മടുകാത്ത സ്കിറ്റ്
    Sudhi chettan .. awesome .... future nalloru cinema താരം ആകും sure..
    Love you sudhi chettan

  • @jibinmenothiyil1609
    @jibinmenothiyil1609 Před 5 lety +393

    ഈ സ്കിറ്റ് എത്ര തവണ കണ്ടിട്ടുണ്ട് എന്ന് എന്നോട് ചോദിച്ചാൽ എനിക്ക് തന്നെ അറിയില്ല.....
    മൂന്നിൽ കൂടുതൽ തവണ കണ്ടവർ ഇവിടെ ലൈക്കിക്കെ👍👍👍

    • @jain4699
      @jain4699 Před 4 lety +3

      Moono bakki evidepoy,

    • @bindusanthoshhh
      @bindusanthoshhh Před rokem

      10 പ്രാവശ്യം കണ്ടു. സുധി❤❤❤❤

  • @shihabminna4232
    @shihabminna4232 Před 5 lety +33

    രാജേഷ് എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ട കലാകാരൻ മലയാളസിനിമയിൽ നായകനിരയിലേക്ക് എത്തേണ്ട ആളാണ്

  • @marcelinosebastian
    @marcelinosebastian Před 5 lety +152

    Tictok ഇൻജിമിട്ടായി അന്വേഷിച്ചു വന്നതാ... എന്റെ അണ്ണാ നമിച്ചു

  • @ambadia8049
    @ambadia8049 Před 6 lety +63

    ചിരിച്ചു ചിരിച്ചു ഒരുവിധമായി...
    അടിപൊളി....കിടു..

  • @antharajeev6708
    @antharajeev6708 Před rokem +5

    ആദരാഞ്ജലികൾ.. കൊല്ലം സുധി - അതുല്യ കലാകാരൻ 🙏🏼

  • @siyonamilan6964
    @siyonamilan6964 Před 6 lety +70

    എന്റെ സുധി..... എനിക്ക് ഇനിയും ചിരിച്ചു ചാവാൻ വയ്യ

  • @PM-es1zf
    @PM-es1zf Před 5 lety +18

    കൊല്ലം സുധി റിങിൽ കേറിട്ടു പിന്നെ അങ്ങ് പൊട്ടി ചിരി തുടങ്ങി.....

  • @muhammedshamil6682
    @muhammedshamil6682 Před 3 lety +12

    എത്ര തവണ കണ്ടു ന്ന് അറിയില്ല.
    2021 ൽ വീണ്ടും വന്നു. ഇനിയും വരും.
    ഇതൊക്കെ അല്ലെ മനസ്സിന് ഒരു സുഖം ❤❤❤❤❤❤

  • @sarathgs8502
    @sarathgs8502 Před 6 lety +36

    എല്ലാവരും ഒന്നിനൊന്നു മെച്ചം.
    എല്ലാവരും വലിയ കലാകാരൻമാർ തന്നെ.
    God bless you

  • @nofalmahamood6627
    @nofalmahamood6627 Před 7 lety +67

    wow, ella tension marannu chirikkam, oru 100 time kandu👍👍👍👍👍👍👍👍👍👍

  • @sreejishh7644
    @sreejishh7644 Před 5 lety +19

    താളം ഇടുന്നത് ഒരു രക്ഷയുമില്ല 15:38😆😂😂😂😁😁😄

  • @viraltike3046
    @viraltike3046 Před 5 lety +111

    എല്ലാ സത്യം തുറന്ന് പറഞ്ഞ യേശുക്രിസ്തുന്റെ അവസ്ഥ അറിയാല

  • @jobinmoses6042
    @jobinmoses6042 Před 5 lety +37

    സാജു നവോദയ പൊളിച്ചു

  • @sydashiq497
    @sydashiq497 Před 4 lety +43

    പുള്ളിക്ക് എത്ര വയസ്സായി
    അടുത്ത ധനുവിന് 26
    അപ്പൊ 5ആം വയസ്സിൽ തന്നെ തുടങ്ങി ലെ
    സുധി റോക്ക്
    അടിപൊളി

    • @sreejeshtj8458
      @sreejeshtj8458 Před 4 lety +1

      Sayyid Ashiq അഞ്ചാം ക്ലാസ്സിൽ

  • @LAKSHMILEAH
    @LAKSHMILEAH Před rokem +7

    സുധി ചേട്ടന്റെ മരണ വാർത്ത അറിഞ്ഞതിനു ശേഷം വന്നവരുണ്ടോ 😢

  • @royalleo79
    @royalleo79 Před 5 lety +9

    Ithile Shaji ye kaanumbol Olympianile 'Jagathiye' ormavannavar undo...???

  • @alasan7753
    @alasan7753 Před 6 lety +16

    സുധി പൊളിച്ചു . എല്ലാവരും കലക്കി

  • @sunirenjith1398
    @sunirenjith1398 Před 6 lety +26

    സുധി സൂപ്പർ കോമഡി 😂😂😂😂

  • @kcvlogkl_ka3262
    @kcvlogkl_ka3262 Před rokem +4

    Sudi chetande viral counter ahn inji mittai

  • @prasadmk5788
    @prasadmk5788 Před 4 lety +17

    2020ൽ ഈ സ്കിറ്റ് കാണുന്നവരുണ്ടോ?

  • @theindian8449
    @theindian8449 Před 5 lety +38

    സുരാജിന്റെ ചിരി കണ്ടോ...? 😀

  • @nishadkunjon8675
    @nishadkunjon8675 Před 5 lety +209

    ചിരിച്ചു ചത്തു
    ഇപ്പോഴും കാണുന്നവർ 👍

  • @shihasmarakkar201
    @shihasmarakkar201 Před 5 lety +71

    16:44 കപ്പലണ്ടേയ്,,, ഇഞ്ചിമിട്ടായി

  • @mushthakali
    @mushthakali Před 9 lety +32

    Best comedy ever...sudhi polichu.

  • @jijikurien5679
    @jijikurien5679 Před 4 lety +26

    16:51 ടിക്ടോക്കിൽ വൈറലായ ഇഞ്ചിമിട്ടായി 😅😅😂😂ഇഷ്ടപ്പെട്ടവരും ടിക്ടോക്ക് എന്ന ദുരന്തം ഇല്ലാത്തവരും like

  • @vijeesht6181
    @vijeesht6181 Před 2 lety +3

    Asianetile comedy stars kandittu ഇതുവരെ ചിരി വന്നിട്ടില്ല 'പക്ഷേ ഇത് ഒരു രക്ഷയുമില്ല അത്രയ്ക്ക് ചിരിച്ചു.

  • @muneertirur5087
    @muneertirur5087 Před 5 lety +12

    ഇടക്ക് ഇടക്ക് സുധിച്ചേട്ടനെ കാണാൻ ഇവിടെവരാറുണ്ട് ട്ടാ

  • @abdulladq6900
    @abdulladq6900 Před 6 lety +34

    Sudhi Ettan Kollattinde....Abhimaanamaanu...💙✌

  • @sabeerkooku8783
    @sabeerkooku8783 Před rokem +1

    സുധി യെ ആരും മറക്കില്ല

  • @shukkoork7771
    @shukkoork7771 Před 5 lety +34

    ഒന്നുല്ല... എന്റെ കൊച്ചിന് ഒന്നുല്ല

  • @JOHNNYDANGAMING
    @JOHNNYDANGAMING Před 4 lety +8

    16:40 കപ്പലണ്ടിയെ...... ഇഞ്ചിമിട്ടായി........ 😂😂😂😂😂

  • @shibutaif8630
    @shibutaif8630 Před 7 lety +13

    കൊല്ലം സുധി സൂപ്പർ

  • @athirav2069
    @athirav2069 Před rokem +2

    ആദരാഞ്ജലികൾ അർപ്പിക്കുന്നു, സുധി ഏട്ടാ,🥲

  • @sudheeshkumar6919
    @sudheeshkumar6919 Před 5 lety +64

    5പേരൊക്കെ റൗണ്ട് ചേർന്നു ഇടിക്കുന്നതെന്തിനാ എന്നെ🤣🤣🤣🤣🤣🤣

  • @thehonest4025
    @thehonest4025 Před 4 lety +4

    *2020 കമോൺ കേട്ടോ സുധിച്ചേട്ടൻ ഒരുരീക്ഷയില്ല* 🙏🙈😍😍

  • @anuragambika5642
    @anuragambika5642 Před 5 lety +5

    Ayyo sudhi chettan oru rakshayilla pwoli....bakki ullorum kalakki

  • @georgeabhijith3509
    @georgeabhijith3509 Před 8 lety +118

    njan ettavum koduthal chiricha comedy show yaa

  • @shibilimosez7741
    @shibilimosez7741 Před 5 lety +11

    14:10 😂😂😂😂5 പേരൊക്കെ റൗണ്ട് ചെയ്ത് അടിക്കിണ്

  • @man_joz.95
    @man_joz.95 Před rokem +2

    ചിരിമഴക്കൊടുവിൽ കണ്ണീരിന്റെ തോരാമഴ 💔💔🙏🙏

  • @jayakrishnan.jax7
    @jayakrishnan.jax7 Před rokem +3

    RIP Kollam Sudhi Chetta 💔

  • @ajuzz184
    @ajuzz184 Před 5 lety +44

    15:39 epic 🤣🤣🤣🤣 ever favorite team of mine 😆😊

  • @Kalki33355
    @Kalki33355 Před rokem +2

    അതുല്യ കലാകാരൻ കൊല്ലം സുധി ചേട്ടന് പ്രണാമം😭💔🙏🥀

  • @girishkumar6909
    @girishkumar6909 Před 5 lety +9

    അടിപൊളി എത്ര കണ്ടാലും മതിവരാത്ത comady

  • @nkk5363
    @nkk5363 Před 5 lety +21

    2019 lum kanunnavar

  • @kinginikarthuz8302
    @kinginikarthuz8302 Před rokem +2

    Rest in peace dear sudhi...🙏🙏🙏🙏💐💐💐💐💐💐💐💐

  • @Gkm-
    @Gkm- Před 6 lety +77

    നിങ്ങളുടെ അവിടെയൊക്കെ വാളൻപുളി ഉണങ്ങിയതിനൊക്കെ പൊന്ന്‌ എന്ന് പറയുന്നേ

  • @anupambabupn2533
    @anupambabupn2533 Před 8 lety +41

    super..#Sudhi Powlichu

  • @Dany_Raphel
    @Dany_Raphel Před 4 lety +1

    സുരാജേട്ടൻറെ വാക്കുകൾ സത്യമായി...
    ഈ സ്കിറ്റ് ഒരു ചരിത്രമായി.. ഇപ്പോഴും ആളുകൾ തിരഞ്ഞു പിടിച്ചു കാണുന്നു

  • @Krish1991
    @Krish1991 Před 5 lety +4

    16:42 ഇഞ്ചി മിട്ടായി ഇഞ്ചി മിട്ടായി

  • @popinzzzzzz5371
    @popinzzzzzz5371 Před rokem +3

    Kollam Sudhi 😢😢

  • @suhaildancervettom4946
    @suhaildancervettom4946 Před 5 lety +5

    Orupad vattam kandu
    Beautiful skit. .
    I'm really enjoy
    Love u guys. .
    Suhail dancer vettom

  • @election-bm4bt
    @election-bm4bt Před rokem +2

    Ipo sangadam varunnu
    Rest in Peace

  • @vijayanannanya911
    @vijayanannanya911 Před 8 lety +19

    ethra kandaalum mathiyaavoola ayyo supper

  • @riyasjainu488
    @riyasjainu488 Před rokem +2

    Sudhi 🌹🌹

  • @Ans4kcuts
    @Ans4kcuts Před 6 lety +81

    ട്ടപ്പോ ട്ടിപ്പോ ടമാർ.... 😂😂😂
    ടമാർ കയ്യിന്നു പോയീന്നു 😃

  • @lovingpoint5403
    @lovingpoint5403 Před rokem +2

    Marana pettath arijh anekshich vannatharnnu..adharanjalikal..

  • @knppooram2190
    @knppooram2190 Před 7 lety +44

    Kollam sudhi love😞😘😘😘😘😘

  • @vishnuathira8780
    @vishnuathira8780 Před 5 lety +6

    Sudhiii super.... continue his journey

  • @AKPA47_-_
    @AKPA47_-_ Před 2 lety +10

    16:51 epic scene that the power of Kerala trolls 😂

  • @ansartkani1820
    @ansartkani1820 Před 8 lety +42

    Sudhi Kalakki tto

    • @Suvish23
      @Suvish23 Před 7 lety +1

      Ansar 12th to see if Text you copy will automatically show herePin copied text snippets to stop them expiring after 1 hourText you copy will automatically show hereText you copy will automatically show hereText you copy will automatically show hereText you copy will automatically show hereText you copy will automatically show hereText you copy will automatically show hereText you copy will automatically show heretk Ani ppcgeo

  • @rajaniachukuttus6784
    @rajaniachukuttus6784 Před 4 lety +3

    😂😂😂Suthi poliyatto 🤣🤣🤣

  • @muneertirur5087
    @muneertirur5087 Před 5 lety +5

    കൊല്ലംസുധി അടിപൊളി

  • @ajaysunil6583
    @ajaysunil6583 Před 4 lety +3

    2021 കാണുന്നവർ ഉണ്ടോ എന്നെ പോലെ 😁☺🚶

  • @vijeshtp2887
    @vijeshtp2887 Před rokem +2

    സങ്കടം ഈ കലാകാരൻ ഇനി ഇല്ലല്ലോ 😔

  • @jamesjennyofficial
    @jamesjennyofficial Před 4 lety +3

    Ee skit Arts day kku perform cheythu First Kitti.......... 🥰🥰🥰

  • @navassakeer9988
    @navassakeer9988 Před 4 lety +2

    ചിരിച് ചിരിച് ഒരു വഴിക്കായി
    2020 ഇൽ കാണുന്നവരുണ്ടോ

  • @suhailmasuhu6845
    @suhailmasuhu6845 Před 5 lety +12

    എത്ര തവണ കണ്ടു എന്നറിയില്ല

  • @nadeer2u
    @nadeer2u Před 4 lety +4

    16:50 ഇഞ്ചി മിഠായി

  • @balanand7474
    @balanand7474 Před 5 lety +2

    Sudhi chetta kidukki shaji chetta namichu

  • @jayakumarts
    @jayakumarts Před 5 lety +11

    ചിരിച്ചു കുഴഞ്ഞു. അസാദ്ധ്യ,കോമഡി...

  • @vijeshvijuvp
    @vijeshvijuvp Před 4 lety +2

    2020 il ithu kanunnavarundo..undenkil ivide camon.. injimuttayiiii😘😘😘

  • @sajinkssachu1397
    @sajinkssachu1397 Před 9 lety +26

    Best comedians ever... Polichadakki cochin's

  • @footballsafari5592
    @footballsafari5592 Před 4 lety +4

    പൊന്നീച്ച യെ പിടിച്ച സീൻ 😄😄

  • @NotStrLiNg
    @NotStrLiNg Před 3 lety +2

    2021 വന്നവർ ഇവിടെ കുടുക്കുക 🙂🙂

  • @aravindraj96
    @aravindraj96 Před rokem +2

    സുധി ചേട്ടൻ 😢😢😢😢

  • @shanoopshanu421
    @shanoopshanu421 Před rokem +2

    പ്രണാമം സുധി

  • @abdulrazique9148
    @abdulrazique9148 Před 5 lety +6

    "ഠപ്പോ ടിപ്പോ ഠമാർ 😂😂😂"

  • @shajikakku3747
    @shajikakku3747 Před 5 lety +4

    Sudhi super

  • @abdullamp1424
    @abdullamp1424 Před 4 lety +4

    2020 lum kanunnundavarundo😊

  • @Selvaheartthief5683
    @Selvaheartthief5683 Před 5 lety +18

    16:51 injimittai.... injimittai...

  • @jishnuchoondal4150
    @jishnuchoondal4150 Před rokem +1

    അന്ന് കണ്ട് ഒരുപാട് ചിരിച്ചു... ഇന്ന് കാണുമ്പോൾ സങ്കടം വരുന്നു...

  • @sunil1581
    @sunil1581 Před rokem +3

    RIP Sudhi chetta...😢

  • @nithin.rajeevan
    @nithin.rajeevan Před 2 lety +1

    2021 _ll arellum undoa kaanaan ❤

  • @rahidharafi6970
    @rahidharafi6970 Před 5 lety +6

    15:41 nte ponnoooo namich🙆🤣🤣🤣🤣🤣

  • @vijayanannanya911
    @vijayanannanya911 Před 8 lety +3

    hi ur team's comedy very nice & especially I likes sudhi cheattan, shaji cheattan. supper. &best of luck for everybody. thanku