Well work Dos & Donts കിണർ പണി ശരിയേത്.? തെറ്റേത്.?

Sdílet
Vložit
  • čas přidán 24. 08. 2024
  • കിണർ പണി ശരിയേത്.? തെറ്റേത്.?
    കിണർ കുഴിക്കുന്ന മണ്ണ് ബേസ്‌മെന്റിൽ ഇടാമോ.?
    Well work-Wrong and right.?
    കിണർ പണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
    query solved
    well work, open well digging,permit , building permit,bore well, well design ideas,കിണർ കുഴിക്കുന്ന മണ്ണ്,കിണർ വെള്ളം,വീട്ടിൽ കിണർ കുഴിക്കുമ്പോൾ
    കിണറിന്റെ സ്ഥാനം
    വറ്റാത്ത കിണർ
    കിണറിന്റെ സ്ഥാനം
    കന്നിമൂല ഭാഗത്ത്‌ കിണർ വന്നാൽ
    Please SUBSCRIBE MY CHANNEL.
    വീട് പണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്ന ചാനെൽ ആണ്.
    Ruby Constructions- Official FB page
    / ruby-constructions-263...
    Ruby Constructions- Instagram
    / bibin.perila
    Whats app : - 7356928235, 8848515576
    Please Contact us for all types of building Construction works at affordable rates,
    Phone No :- 7356928235, 8848515576
    Bibin. k
    Trivandrum
    Building dreams into reality in high excellence.
    #bibink
    #rubyconstructions
    #wellwork,#kinarpani,#openwell
    #കിണർവാസ്തു
    #കിണർകുഴിക്കുമ്പോൾ
    #കുഴൽകിണർ
    #ഓര്അടക്കാം
    #കോൽഅളവ്
    #കിണർകുഴിക്കേണ്ടസമയം
    #cement,#sitecheck,
    #കിണർവെള്ളം

Komentáře • 68

  • @alanmedia20
    @alanmedia20 Před 3 lety +1

    നല്ല അറിവ് ( RARIS VLOG )

  • @RubyConstructions
    @RubyConstructions  Před 3 lety +5

    എല്ലാരുടെയും suportinu വളരെ നന്ദി

  • @bindhujpaul4590
    @bindhujpaul4590 Před 3 lety +3

    നല്ല അറിവായിരുന്നു

  • @mathewthomas5680
    @mathewthomas5680 Před 3 lety +2

    Wonderful presentation and Very good Information thanks Bibin

  • @THELONETRAVELER
    @THELONETRAVELER Před 3 lety +1

    Very nice.

  • @sudhar6871
    @sudhar6871 Před 3 lety +1

    Very good... all the best....

  • @vibinraj5058
    @vibinraj5058 Před 3 lety +2

    നല്ല വീഡിയോ

  • @risesunday21
    @risesunday21 Před 3 lety +1

    Super bibin ..very informative

  • @manojrchandran9806
    @manojrchandran9806 Před 3 lety +1

    Very informative ❤️

  • @athirajino10
    @athirajino10 Před 3 lety +3

    Nannayitund👌

  • @manu1530
    @manu1530 Před 3 lety +1

    Very informative chetta 😍

  • @subinraj8881
    @subinraj8881 Před 3 lety +2

    🤗 Thank you

  • @cinemaworlddheerajgopal984

    informative ....super

  • @easybaking879
    @easybaking879 Před 3 lety +1

    Good

  • @athiranath7915
    @athiranath7915 Před 3 lety +1

    Thanks for the information

  • @rakeshs1205
    @rakeshs1205 Před 3 lety +2

    സർ ഒരു കാര്യം പറയാൻ വിട്ടു പോയത് കൂട്ടിച്ചേർക്കട്ടെ
    കെട്ടിട നിർമാണ ചട്ട പ്രകാരം മറ്റു അതിരുകളിൽ 1.20 മീറ്റരും എന്നാൽ മുൻവശം അല്ലെങ്കിൽ frontyard ൽ ഒരു വീടിനു വേണ്ട ദൂരം അഥവാ setback കിണറിനു കൊടുക്കേണ്ടതുണ്ട്
    അത് യാർഡിൽ വരുന്ന റോഡുമായി ബന്ധപ്പെട്ടിരിക്കും പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ വിഞാപനം ചെയ്തിട്ടുള്ള റോഡ് ആണെങ്കിൽ മൂന്ന് മീറ്റരും അല്ലാത്ത റോഡുകളാണെങ്കിൽ വാസഗൃഹങ്ങൾക് 2 മീറ്റരും മിനിമം ആവശ്യമാണ്

  • @bijuvenunathan6119
    @bijuvenunathan6119 Před 3 lety +1

    🤝✌️✌️✌️✌️🤝
    Staircase handrail carpentery work-running feet/running meter എങ്ങനെ കാണാം.

    • @RubyConstructions
      @RubyConstructions  Před 3 lety +1

      സ്റ്റെപ് സൈഡിൽ കൂടി ചരിഞ്ഞ അളവ് എടുക്കുക.
      അപ്പോൾ running feet അളവ് കിട്ടും

  • @mabraggwhahsjsbs233
    @mabraggwhahsjsbs233 Před 3 lety +1

    👌

  • @shaijishaiji8012
    @shaijishaiji8012 Před 3 lety +1

    👍👍

  • @renjuricky
    @renjuricky Před 5 měsíci +1

    👍🏻👍🏻..

  • @akshaycrooz6482
    @akshaycrooz6482 Před 3 lety +1

    👍

  • @manojmichael
    @manojmichael Před 3 lety +1

    👍👍👍

  • @hizstory1789
    @hizstory1789 Před 3 lety +1

    Kollam

    • @sreekumarannair1798
      @sreekumarannair1798 Před 3 lety +2

      വീട് പണിയാൻ തുടങ്ങുമ്പോൾ തന്നെ വാസ്തുപരമായി കിണറിന്റെ സ്ഥാനം നോക്കിയ ശേഷം അതനുസരിച്ച് സെപ്റ്റിക്ക് ടാങ്കും വേസ്റ്റ് വാട്ടർ ടാങ്കുമൊക്കെ സ്ഥാനം നിർണ്ണയിക്കുന്നതായിരിക്കും ഉത്തമം. സെപ്റ്റിക് ടാങ്ക് നിർമ്മിച്ച ശേഷം ബിൽഡിംഗ് റൂൾ അനുസരിച്ച് ഏഴര മീറ്റർ എടുത്ത് കിണർ നിർമ്മിച്ചാൽ വാസ്തുപരമായി തെറ്റായിപ്പോകും. പിന്നെ വീട് നിർമ്മിച്ചിട്ട് കിണറിന് വടക്ക്, വടക്ക് കിഴക്ക്, കിഴക്ക് (കുംഭം, മീനം, മേടം രാശിവരെ) കിണറിന് സ്ഥലമില്ലെങ്കിൽ ഇഷ്ടമുള്ളിടത്ത് കിണർ നിർമ്മിക്കാമെന്നത് വാസ്തുപരമായി തെറ്റാണ്. ഒന്നുകിൽ വാസ്തു പറയാതെ ടെക്നിക്കൽ കാര്യങ്ങൾ പറയുക. വാസ്തുവിന് വ്യക്തമായ ധാരണകൾ ഉണ്ട്. കോലളവ് 72 സെന്റിമീറ്റർ എന്ന് പറഞ്ഞിട്ട് കിണറിന്റെ പടി ഒരു കോൽ അതായത് രണ്ടര അടി എന്ന് പറഞ്ഞത് തെറ്റാണ്. രണ്ടര അടി 75 cm ആണ്. വാസ്തുവിൽ കിണർ കുഴിക്കുന്ന അടിഭാഗത്തെ ക്ലേ സോയിൽ ഫൗണ്ടേഷൻ ഫിൽ ചെയ്യാൻ ഉപയോഗിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. അത് വീട് പണിയുമ്പോൾ വേഗത്തിൽ പണി തീർക്കുന്നതാകയാൽ ആ മണ്ണ് സിങ്ക് ചെയ്യാൽ സാദ്ധ്യത കൂടുതൽ ആയതിനാലാണ്. ഇത് താങ്കളെ കുറ്റപ്പെടുത്താനായിട്ടല്ല. എത്ര ചെറിയ വസ്തുവിലും വാസ്തുപരമായി വീട് വക്കാമെന്നിരിക്കെ താങ്കൾ വാസ്തുവിനെ നിസ്സാരമാമായി തള്ളിക്കളയരുത്. അത് ആവശ്യമില്ലാത്തവർക്ക് എങ്ങിനെയും ചെയ്യാം. താങ്കൾ പറയുമ്പോൾ വാസ്തു പറയാതിരിക്കുക. ഞാനും സിവിൽ എഞ്ചിനീയറിംഗ് ഫീൽഡിൽ 30 വർഷമായി നൂറ്‌ക്കണക്കിന് വീടുകൾ ഡിസൈൻ ചെയ്യുകയും ചെയ്യിക്കുകയും ചെയ്യുന്നതാണ്. ഒന്നുകിൽ വാസ്തു പറയാതിരിക്കുക. അല്ലെങ്കിൽ അത് പറഞ്ഞ് കൺഫ്യൂഷൻ ഉണ്ടാക്കാതിരിക്കുക.

    • @vivid38
      @vivid38 Před 2 lety

      Very Very correct..

  • @joyaljpaul3568
    @joyaljpaul3568 Před 3 lety +1

    👍👌

  • @p2brothers474
    @p2brothers474 Před 3 lety +1

    👏👏👏👏👏👏👏

  • @laluachankunju8586
    @laluachankunju8586 Před 9 měsíci +3

    ഒരു കോൽ 28അര ഇഞ്ചു ആണ് രണ്ടര അടി അല്ല ... രണ്ടര അടി 30 ഇഞ്ചാ

    • @RubyConstructions
      @RubyConstructions  Před 9 měsíci +1

      സഹോദര ഒരു കോൽ എന്നു പറയുന്നത് 72cm ആണ്...
      അത് ഏകദേശം 2.5 അടി ആണ്.
      28 ഇഞ്ച് അല്ല...

    • @user-ff8fl4pu8p
      @user-ff8fl4pu8p Před 6 měsíci

      28

    • @pereiraclemy7109
      @pereiraclemy7109 Před 4 měsíci

      ​@@RubyConstructionsക്ഷമിക്കുക , താങ്കളുടെ കണക്ക് തെറ്റാണ്.

  • @riswanakunjol560
    @riswanakunjol560 Před 3 lety +1

    Nalla arivu

  • @edwinthampi5089
    @edwinthampi5089 Před 11 měsíci +1

    7.5 മീറ്റർ അകലം സോൿപിറ്റിൽ നിന്ന് ആണോ അതോ സെപ്റ്റിക് ടാങ്കിൽ നിന്നാണോ?

  • @maneeshms7825
    @maneeshms7825 Před 3 lety +1

    👌♥️♥️♥️♥️♥️

  • @abhishekp629
    @abhishekp629 Před 3 lety +1

    ❤️❤️❤️❤️❤️

  • @jackfruitkitchen5685
    @jackfruitkitchen5685 Před 3 lety +1

    👍🏻👍🏻👍🏻👍🏻

  • @shahulhasena
    @shahulhasena Před rokem +1

    കുഴി കക്കൂസ് അടുത്ത് ഉണ്ടെങ്കിൽ എത്ര മീറ്റർ അകലം കിണറിനു വേണം

  • @rijithmallayi7902
    @rijithmallayi7902 Před 2 lety +1

    Enth permit anu vanagendqthu

  • @pramod3744
    @pramod3744 Před 2 lety +1

    Pakshe vellam kittande

    • @RubyConstructions
      @RubyConstructions  Před 2 lety

      വെള്ളത്തിനു എന്തു കുഴപ്പം..
      പശ വച്ച് ഒട്ടിച്ചു വച്ചു വച്ചേക്കുന്നോ.???

    • @pramod3744
      @pramod3744 Před 2 lety +2

      @@RubyConstructions Agane Evide kuzhichalum vellam kittumo chiladath kuzhichal kuzhi matrame kanu vellam kanilla onnu arodengilum chodicha paranju tharum

    • @RubyConstructions
      @RubyConstructions  Před 2 lety +1

      @@pramod3744 നിങ്ങൾ ഇത് ആരോട് ആണ് പറയുന്നത്.
      വേറെ ആരോടെങ്കിലും ഞാൻ എന്തിനാ ചോദിക്കുന്നത്.
      ഞാൻ 30 കിണറിൻ കൂടുതൽ സ്ഥാനം കണ്ടു പ്ലാൻ വരച്ചു നൽകിയിട്ടുണ്ട്.
      കൊറേ കൊല്ലം ആയിട്ടുണ്ട്.
      ഒരു കുറവും വന്നിട്ടില്ല...
      നന്നായി വെള്ളം ഉണ്ട്.
      ചുമ്മാ മണ്ടത്തരം പറയല്ലേ കെട്ടോ...

    • @RubyConstructions
      @RubyConstructions  Před 2 lety +1

      @@pramod3744
      7356928235
      ഇതാണ് എന്റെ നമ്പർ എന്റെ സ്ഥലം തിരുവനന്തപുരം ആണ്.
      ഞാൻ ഈ കിണറുകൾ കാണിച്ചു തരാം.
      ഞാൻ സ്ഥാനം കണ്ട കിണറുകൾ ആണ്....
      ഒരു കുഴപ്പം ഇല്ല..
      വെള്ളം ഇല്ല എന്നു നിങ്ങൾ പറയുകയാണെകിൽ അതിന് കാരണം കൂടി പറയണം....
      അധികം അന്ധവിശ്വാസം കൊണ്ട് ജീവിക്കുന്നവർക്ക് ജീവിതത്തിൽ എല്ലാ സ്ഥലത്തും പരാജയം ആയിരിക്കും ഫലം..

    • @pramod3744
      @pramod3744 Před 2 lety

      @@RubyConstructions stanam kandu kinar kuzhichal vellam kittum ennu enikkariyam allathe Evide kuzhichalum vellam kittilla enna Njan paranje

  • @sunilperila6590
    @sunilperila6590 Před 2 lety

    സൂപ്പർ വീഡിയോ

  • @Nakshathra2014
    @Nakshathra2014 Před 3 lety +1

    👍👍

  • @kirancherian5191
    @kirancherian5191 Před 11 měsíci +1

    👍

  • @mabraggwhahsjsbs233
    @mabraggwhahsjsbs233 Před 3 lety +1

    👍

  • @jesusrenjithjenjith8564
    @jesusrenjithjenjith8564 Před 3 lety +1

    👍

  • @rajbsr
    @rajbsr Před 3 lety +1

    👍

  • @scientist4921
    @scientist4921 Před 2 lety +1

    👍