സമുദ്രം l simsarul haq hudavi

Sdílet
Vložit
  • čas přidán 7. 09. 2024
  • malayalam islamic speech2021
    quran malayalam speech
    sinsarul haq hudawi 2021
    malayalam speech 2021
    prabasanam 2021
    vayal
    hudavi islamic speech2021
    islamic hudavi speech new2021
    പുതിയ വീഡിയോ ലഭിക്കാന്‍ പ്രഭാഷണം speech
    👉നമ്മുടെ യൂട്യൂബ് ചാനൽ subscribe ചെയ്യുക⤵️
    / @speech3050
    ✅ഷെയർ ചെയ്ത് എല്ലാവരിലും എത്തിക്കുക ചെയ്യൂ
    Facebook / speech.speech.9085

Komentáře • 40

  • @ramlathbeevi1862
    @ramlathbeevi1862 Před 3 lety +11

    ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു. റബ്ബേ എന്ത്
    അതിശയങ്ങൾ ഈ കേട്ടതെല്ലാം.
    ഒരുപാട് പുതിയ അറിവുകൾ ഈ
    മോന് എല്ലാവിധ ഐശ്വര്യങ്ങളും
    ആഫിയത്തും ദീർഘായുസും
    നൽകണേ എന്ന ദുആ ചെയ്യുന്നു
    ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 Před 3 lety +4

    അവകൾ രണ്ടിൽനിന്നും പുറപ്പെട്ടതാണ് മുത്തുകളും പവിഴങ്ങളും രണ്ടു സമുദ്രങ്ങളെ
    യോജിപ്പിച്ചവനാണ് അല്ലാഹു ഒന്നു
    പുഴ ഒന്നു സമുദ്രം ഒരു mara വെച്ചിട്ടുണ്ട് അല്ലാഹു കാക്കട്ടെ
    ആമീൻ.

  • @anasudeenc7086
    @anasudeenc7086 Před 3 lety +2

    سبحان الله والحمد لله ولا اله الا الله الله اكبر ولا حول ولا قوه الا بالله العلي العظيم

  • @hajaraabdulla2258
    @hajaraabdulla2258 Před 3 lety +2

    Nmde samudayatin ssafinu sk kum pidipikum legnum ellvrkun..ubgrm ulla usthd enikum gelinum basyum ilmum..ellmellmryum.allhuve usthdinu aafiyatulla dergayus nalgane allh

  • @ramlathbeevi1862
    @ramlathbeevi1862 Před 3 lety +3

    സ്വർണത്തിന്റെ pathrangal
    ഉപയോഗിക്കുന്നത് പാവപെട്ടവർ
    കണ്ടാൽ ഹൃദയം പൊട്ടും ശുദ്ധ
    വെള്ളത്തിലും മുത്തുകൾ കിട്ടിയിട്ടുണ്ട് ഇത് മനുസ്യന്
    Alaamkaramanu മരതക കല്ലുകളും
    അല്ലാഹു തരുന്നുണ്ടല്ലോ ഏത്
    ദൃഷ്ടൻതെയാണ് തള്ളി പറയാൻ
    പറ്റുക റബ്ബേ കാക്കണേ ആമീൻ.

  • @jazirjashimon7725
    @jazirjashimon7725 Před 3 lety +2

    Masha Allah

  • @ramlathbeevi1862
    @ramlathbeevi1862 Před 3 lety +4

    അല്ലാഹുവിനു udamastha പെടുന്നത്
    പർവതങ്ങൾ പോലെ ഉയർന്നു
    നിൽക്കുന്ന കപ്പലുകൾ അല്ലാഹുവിന്റെ അത്ഭുതമല്ലേ തട്ട്
    Kalayulla കപ്പലുകൾ എന്ത് അതിശയം അല്ലാഹുവേ കാക്കണേ
    ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 Před 3 lety +3

    സുരക്ഷിതമായ ഒരു വലയം ഉണ്ട് രണ്ടു സമുദ്രങ്ങളെ കൂട്ടി യോജിപ്പിച്ചവനാണ് അല്ലാഹു
    മെഡിറ്റേരിനിൻ കടൽ നല്ല ചൂടുള്ള
    വെള്ളമാണ് അറ്റ്ലാന്റികിൽ
    തണുപ്പും അല്ലാഹു കാക്കട്ടെ
    ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 Před 3 lety +2

    നല്ല height ഉള്ള തട്ട് തട്ടുകളയുള്ള
    കപ്പലുകൾ അല്ലാഹു കാരുണ്യവാനാണ് എന്നു മനസിലാക്കി തന്നത് കപ്പലുകളിൽ
    Dhikarichu ജീവക്കുന്നവർ ഉണ്ട്
    എന്നിട്ട് പോലും അല്ലാഹു ഒന്നും
    തടഞ്ഞുവെക്കുന്നില്ല അല്ലാഹുവേ
    നീ ആണു എല്ലാം ആമീൻ.

  • @mohammedkutty9478
    @mohammedkutty9478 Před 3 lety +6

    അതിവേണ്ടി തന്നെ യായിരിക്കും ക്യാമറ ഉണ്ടാകാൻ അള്ളാഹു മനുഷ്യർക് കഴിവ് കൊടുത്തതും ❓️✅️ അത് പ്രപഞ്ച സത്തിയം കാണിച്ചു തരുന്നു 👍

  • @jamsheerjamsheerp500
    @jamsheerjamsheerp500 Před 8 měsíci

    Allahu Akbar allahu Akbar allahu Akbar

  • @arafath5250
    @arafath5250 Před 3 lety +3

    Mashallah

  • @hajaraabdulla2258
    @hajaraabdulla2258 Před 3 lety +1

    Masha allh..akrmam sahikunna barmark kodathi poyi divos vagitrunna snhidar undayirunnegil..nml..veetilirunna.krgl.ndakanmayrunnu..nml.stregal...anya lurusha sahodrnmarude munnil pogan.mdyum.lajjyum.undagum

  • @muthumishal7863
    @muthumishal7863 Před 6 měsíci

    Maasha allah

  • @firospk
    @firospk Před 5 měsíci

    ❤❤

  • @abdulfahid7652
    @abdulfahid7652 Před 2 lety +1

    👌👌👌👌

  • @alinazarkadengalmelmurikon7917

    അൽഹംദുലില്ലാഹ്

  • @nusrathk228
    @nusrathk228 Před 3 lety +1

    👑

  • @nowshadnowsha2449
    @nowshadnowsha2449 Před 3 lety +1

    Assalamu alaikum.usthade

  • @ramlathbeevi1862
    @ramlathbeevi1862 Před 3 lety +4

    കുടിച്ചിറക്കാൻ പറ്റും കടുത്ത ഉപ്പ്
    വെള്ളമാണ് പുഴയിലും സമുദ്രത്തിലും
    മീൻ കിട്ടുന്നുണ്ടല്ലോ ധരിക്കാനുള്ള
    Aafarananavum കിട്ടുന്നുണ്ടല്ലോ
    അല്ലാഹുവിന്റെ ഔദാര്യം അനുസരിച്ചു അല്ലാഹുവിനെ ശുക്ർ
    ചെയ്യുന്നില്ലേ അല്ലാഹു കാക്കട്ടെ
    ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 Před 3 lety +1

    സമുദ്രങ്ങൾ രണ്ടു എണ്ണത്തിനെ
    കൂട്ടിച്ചേർത്തു അതിന്റെ ഇടയ്ക്ക്
    ഒരു mara ഉണ്ട് അല്ലാഹുവിന്റെ
    ഏത് ദൃഷ്ടൻതെയാണ് കളവാകുന്നത് ഇത് ശുദ്ധമായ
    വെള്ളമാണ് മറ്റേത് ആണെങ്കിലോ
    ഉപ്പ് വെള്ളവുമാണ് റബ്ബ്‌ കാക്കട്ടെ
    ആമീൻ.

  • @shilakareem9079
    @shilakareem9079 Před 3 lety

    ALLAH

  • @ramlathbeevi1862
    @ramlathbeevi1862 Před 3 lety +4

    ഭാരങ്ങൾ ചുമന്നു വരുന്ന കപ്പലുകൾ
    സമുദ്രാജലത്തിനു സാന്ദ്രത കൊടുക്കാൻ പറ്റുമോ കപ്പലുകളെ
    ആശ്രയിക്കാതെ പറ്റുകയില്ല. അല്ലാഹുവിനെ എത്ര സ്തുതിച്ചാലും
    മതിവരില്ല. ഏത് ദൃഷ്ടൻതെയാണ്
    തള്ളിപ്പറയാൻ പറ്റുക റബ്ബേ ആമീൻ.

  • @mujeebrahman3389
    @mujeebrahman3389 Před 11 měsíci

    ചെങ്കടലിന്റെ ചരിത്രം ഉണ്ടോ

  • @hajaraabdulla2258
    @hajaraabdulla2258 Před 3 lety +1

    Kodathi poya kalam eposodayi varum nmde samsaram.pic....nmde.sin.mdyallo.kodu pogan.vadikan.aldegil.mdyallo...ipo commnsi ndkunnad .prjl...pablic..kalav..varill. kargal chodikamallo..radu produm

  • @abdulazees87
    @abdulazees87 Před 3 lety +2

    CZcams

  • @ramlathbeevi1862
    @ramlathbeevi1862 Před 3 lety +3

    ഭൂമിയെ നിങ്ങൾ vasasthalamakki.
    തന്നത് അല്ലാഹുവല്ലേ നിങ്ങൾക്
    പുഴ തന്നത് അല്ലാഹുവല്ലേ ഭൂമിയ്ക്
    താങ്ങുകളായി പർവതങ്ങളെ തന്നില്ലേ ആണി അടിച്ചതുപോലെ
    രണ്ടു സമുദ്രങ്ങൾക് mara വെച്ചിട്ടുണ്ട് അല്ലാഹു കാക്കട്ടെ
    ആമീൻ.

  • @hajaraabdulla2258
    @hajaraabdulla2258 Před 3 lety +1

    Entniyn...hudavi.shalit uppyum molum a vrnm.oru pad. Angrkunnvr

  • @jamsheer.emdmavungal7731

    ഒന്ന് തെളിഞ്ഞ വെള്ളവും മറ്റൊന്ന് കലങ്ങിയ വെള്ളവും

  • @Rana-lm2yh
    @Rana-lm2yh Před 3 lety +3

    Masha allah

  • @nusrathk228
    @nusrathk228 Před 3 lety +1

    💚💚

  • @shihabsha786
    @shihabsha786 Před rokem

    Mashah Allah

  • @hafsasharfuddin3059
    @hafsasharfuddin3059 Před 3 lety

    Masha allah