പ്രഭാഷണം Speech
പ്രഭാഷണം Speech
  • 238
  • 7 135 652

Video

ക്ഷമ ശീലിപ്പിക്കുക l ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം
zhlédnutí 7KPřed 2 lety
ക്ഷമ ശീലിപ്പിക്കുക സ്വന്തം ശരീരത്തെ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണംspeech islamic speech malayalam usthad simsarul haq hudawi simsarul haq hudavi 2021 malayalam prabhsanam qurann calss simsarul haq hudavi speech
ചരിത്രത്തിൽ കരയിപ്പിച്ച സംഭവങ്ങൾ
zhlédnutí 7KPřed 2 lety
ചരിത്രത്തിൽ കരയിപ്പിക്കുന്ന സംഭവങ്ങൾ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം islamic speech malayalam usthad simsarul haq hudawi simsarul haq hudavi 2021 malayalam prabhsanam qurann calss simsarul haq hudavi speech
മരുഭൂമിയിലെ പെട്രോൾഅൽഭുതം
zhlédnutí 18KPřed 3 lety
മരുഭൂമിയിലെ പെട്രോൾ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം മലയാളം പ്രഭാഷണം Quran speech Simsarul haq hudavi 2021 Hudavi speech Hudawi speech islamic speech malayalam usthad simsarul haq hudawi simsarul haq hudavi 2021 malayalam prabhsanam qurann calss simsarul haq hudavi speech
islamic speech l ജുമുഅ നിസ്ക്കാരം
zhlédnutí 2,9KPřed 3 lety
ജുമുഅ നിസ്കാരം Jumuia niskkaram Jumuia niskkaram Malayalam Islamic speech 2021 ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി മലയാളം പ്രഭാഷണം ഖുർആൻ ക്ലാസ് മലയാളം ഇസ്ലാമിക് പ്രഭാഷണം 2021 islamic speech malayalam usthad simsarul haq hudawi simsarul haq hudavi 2021 malayalam prabhsanam 2021 qurann calss simsarul haq hudavi speech
ജിന്നുകളുടെ രൂപം മനുഷ്യരും
zhlédnutí 37KPřed 3 lety
ജിന്നുകളുടെ ലോകം ജിന്നുകൾ മനുഷ്യൻ ചരിത്രം സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം ഖുർആൻ ക്ലാസ് മലയാളം ഇസ്ലാമിക് പ്രഭാഷണം ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി islamic speech malayalam usthad simsarul haq hudawi simsarul haq hudavi 2021 malayalam prabhsanam qurann calss simsarul haq hudavi speech
മക്കൾ നമ്മുടെ പ്രതീക്ഷകൾ
zhlédnutí 2,6KPřed 3 lety
islamic speech malayalam usthad simsarul haq hudawi simsarul haq hudavi 2021 malayalam prabhsanam qurann calss simsarul haq hudavi speech
ചരിത്രം ദുൽ കർണെൺ
zhlédnutí 4,1KPřed 3 lety
islamic speech malayalam simsarul haq hudavi 2021 malayalam prabhsanam qurann calss simsarul haq hudavi speech
പുനർജന്മം ഇസ്ലാമിൽ l prabhashanam
zhlédnutí 12KPřed 3 lety
islamic speech malayalam പുനർജന്മം ഇസ്ലാമിൽ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി മലയാളം ഇസ്ലാമിക് പ്രഭാഷണം ഖുർആൻ ക്ലാസ് malayalam prabhsanam qurann calss simsarul haq hudavi speech
രാത്രിയിലെ ഉറക്കം l Islamic speech
zhlédnutí 2,5KPřed 3 lety
രാത്രിയിലെ ഉറക്കം ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം മലയാളം ഖുർആൻ ക്ലാസ് sleeping in Islam Simsarul haq hudavi speech 2021 islamic speech malayalam usthad simsarul haq hudawi simsarul haq hudavi 2021 malayalam prabhsanam qurann calss simsarul haq hudavi speech
പരീക്ഷണങ്ങൾ തടയും ഈദിക്കർl ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം
zhlédnutí 12KPřed 3 lety
കടുത്ത പരീക്ഷണങ്ങൾ തടയും ഈ ദിക്കർ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം മലയാളം ഇസ്ലാമിക് പ്രഭാഷണം പ്രഭാഷണം 2021 islamic speech malayalam usthad simsarul haq hudawi simsarul haq hudavi 2021 malayalam prabhsanam qurann calss simsarul haq hudavi speech
islamic speech l അറഫാ നോമ്പിന്റെ പ്രത്യേകത l പ്രതിഫലം
zhlédnutí 4,3KPřed 3 lety
അറഫാ നോമ്പിന്റെപ്രത്യേകത അറഫാ നോമ്പ് ഹജ്ജ് അറഫാ നോമ്പിന്റെപ്രതിഫലം islamic speech malayalam usthad simsarul haq hudawi simsarul haq hudavi 2021 malayalam prabhsanam qurann calss simsarul haq hudavi speech
islamic speech l അറഫാ നോമ്പ്
zhlédnutí 9KPřed 3 lety
അറഫാ നോമ്പ് സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം islamic speech malayalam usthad simsarul haq hudawi simsarul haq hudavi 2021 malayalam prabhsanam qurann calss simsarul haq hudavi speech
ദാമ്പത്യ ജീവിതം l സന്തോഷം l simsarul haq hudavi speech
zhlédnutí 14KPřed 3 lety
ദാമ്പത്യ ജീവിതം ഭാര്യ ഭർത്താവ് കുടുംബം സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം Speech islamic speech malayalam usthad simsarul haq hudawi simsarul haq hudavi 2021 malayalam prabhsanam qurann calss simsarul haq hudavi speech
എവിടെയാണ് വിശ്വാസിയുടെ വിജയം l simsarul haq hudavi speech
zhlédnutí 4,3KPřed 3 lety
എവിടെയാണ് വിശ്വാസിയുടെ വിജയം l simsarul haq hudavi speech
നിയമങ്ങൾനമ്മുടെ നന്മക്ക് l ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം
zhlédnutí 1,2KPřed 3 lety
നിയമങ്ങൾനമ്മുടെ നന്മക്ക് l ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം
ദുൽഹിജ്ജ മാസം പത്ത് ദിവസത്തെ പ്രത്യേകത
zhlédnutí 11KPřed 3 lety
ദുൽഹിജ്ജ മാസം പത്ത് ദിവസത്തെ പ്രത്യേകത
islamic speech l സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം
zhlédnutí 12KPřed 3 lety
islamic speech l സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം
കപടവിശ്വാസികൾ
zhlédnutí 7KPřed 3 lety
കപടവിശ്വാസികൾ
നമ്മുടെ ജീവിത ലക്ഷ്യം
zhlédnutí 2,7KPřed 3 lety
നമ്മുടെ ജീവിത ലക്ഷ്യം
ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം
zhlédnutí 2,4KPřed 3 lety
ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം
malayalam speech hudawi
zhlédnutí 2,6KPřed 3 lety
malayalam speech hudawi
ജിന്നുകളും മനുഷ്യരും സൃഷ്ടിപ്പിനെക്കുറിച്ച്
zhlédnutí 8KPřed 3 lety
ജിന്നുകളും മനുഷ്യരും സൃഷ്ടിപ്പിനെക്കുറിച്ച്
കുടുംബത്തിലെ സമാധാനം l ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം
zhlédnutí 12KPřed 3 lety
കുടുംബത്തിലെ സമാധാനം l ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം
ഖലീഫ ഉമർ (رضي الله عنه) പറഞ്ഞ കഥ
zhlédnutí 51KPřed 3 lety
ഖലീഫ ഉമർ (رضي الله عنه) പറഞ്ഞ കഥ
മുസ്ലിമിന്റെ ആയുധം l ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി
zhlédnutí 6KPřed 3 lety
മുസ്ലിമിന്റെ ആയുധം l ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി
speech malayalam
zhlédnutí 8KPřed 3 lety
speech malayalam
റമളാന് ശേഷം hudavi speech
zhlédnutí 4KPřed 3 lety
റമളാന് ശേഷം hudavi speech
മസ്ജിദ് അൽ അഖ്‌സ
zhlédnutí 16KPřed 3 lety
മസ്ജിദ് അൽ അഖ്‌സ
റമളാൻ പ്രഭാഷണം l hudavi speech
zhlédnutí 7KPřed 3 lety
റമളാൻ പ്രഭാഷണം l hudavi speech

Komentáře

  • @AmeenMv-c6y
    @AmeenMv-c6y Před 26 dny

    Ethra type lizard ind Athil 2 ennam alley poisen ullu, Poisen illatha lizardina enthin kollanam

  • @yoonuskt4465
    @yoonuskt4465 Před 28 dny

    Alhamdulillah

  • @soudashoukath
    @soudashoukath Před 29 dny

  • @2066cj
    @2066cj Před měsícem

    ഇസ്‌ലാമിൻ്റെ ഉദയത്തിന് വളരെ മുമ്പുതന്നെ, നിരവധി നാഗരികതകൾ ശാസ്ത്രീയ പുരോഗതിക്ക് അടിത്തറയിട്ടു. മെസൊപ്പൊട്ടേമിയയിൽ, ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളും സങ്കീർണ്ണമായ ഗണിതവും രേഖപ്പെടുത്താൻ ക്യൂണിഫോം എഴുത്ത് അനുവദിച്ചു. പിരമിഡുകൾക്ക് പേരുകേട്ട ഈജിപ്തുകാർ, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിലെ പുരോഗതിയിലും ഒരു കലണ്ടറും ശസ്ത്രക്രിയാ ഉപകരണങ്ങളും വികസിപ്പിക്കുന്നതിൽ പോലും മതിപ്പുളവാക്കി. ശാസ്ത്രത്തിൻ്റെയും തത്ത്വചിന്തയുടെയും പിതാക്കന്മാരായി കണക്കാക്കപ്പെടുന്ന പുരാതന ഗ്രീക്കുകാർ ഗണിതം, ഭൗതികശാസ്ത്രം, സൂര്യകേന്ദ്രീകൃത മാതൃകയിലുള്ള ജ്യോതിശാസ്ത്രം, ഹിപ്പോക്രാറ്റസിൻ്റെ പഠിപ്പിക്കലുകളുള്ള വൈദ്യശാസ്ത്രം എന്നിവയിലുടനീളം അടിസ്ഥാനപരമായ സംഭാവനകൾ നൽകി. കടലാസ്, വെടിമരുന്ന്, കോമ്പസ്, പ്രിൻ്റിംഗ് തുടങ്ങിയ കണ്ടുപിടുത്തങ്ങളിൽ ചൈനയുടെ ശാസ്ത്ര വൈദഗ്ദ്ധ്യം പ്രകടമാണ്, അതേസമയം അക്യുപങ്‌ചർ പോലുള്ള പരിശീലനങ്ങളുള്ള ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിലും മികവ് പുലർത്തുന്നു. അവസാനമായി, സിന്ധുനദീതട സംസ്കാരവും പിന്നീട് പുരാതന ഇന്ത്യയും ആധുനിക നഗര ആസൂത്രണം, ഇന്ന് നാം ഉപയോഗിക്കുന്ന ഒരു സംഖ്യാ സമ്പ്രദായം, ആയുർവേദത്തോടൊപ്പം ജ്യോതിശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും പുരോഗതിയുണ്ടെന്ന് അഭിമാനിക്കുന്നു. ഇസ്‌ലാമിന് മുമ്പുള്ള സമ്പന്നമായ ശാസ്ത്ര പൈതൃകത്തിൻ്റെ ചില ഉദാഹരണങ്ങൾ മാത്രമാണിത്. മുസ്‌ലിംകൾക്ക് കുറച്ച് ശാസ്ത്രീയ ചരിത്രമുണ്ടെങ്കിലും, അവരുടെ ആഗോള ജനസംഖ്യയും നൊബേൽ സമ്മാനങ്ങളും തമ്മിലുള്ള അന്തരം ചരിത്രപരമായ ശാസ്ത്ര അജ്ഞതയെ പ്രതിഫലിപ്പിക്കുന്നു. ഇസ്‌ലാം സ്വതന്ത്ര ചിന്തയെ പ്രോത്സാഹിപ്പിക്കുന്നില്ല, കാരണം അത് അള്ളാക്രസി (ഇറാനിലെ പോലെ പുരോഹിത ഭരണം) മാത്രമല്ല അതിന് മെറിറ്റോക്രസി ഇല്ല. ശാസ്ത്രീയ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ശാസ്ത്രീയ കോപം പാശ്ചാത്യ രാജ്യങ്ങളിലാണ്. ചില മുസ്ലീം രാജ്യങ്ങളിൽ, അടിസ്ഥാനപരമായ ശ്രദ്ധ ഇസ്ലാമിക വിദ്യാഭ്യാസത്തിലാണ്, ശാസ്ത്രവും ഗണിതവും പ്രോത്സാഹിപ്പിക്കരുത്. ആഗോള ജനസംഖ്യയുടെ 23% ആണെങ്കിലും നോബൽ സമ്മാന ജേതാക്കളിൽ 1% മാത്രമാണ് മുസ്ലീങ്ങൾ. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ ശാസ്ത്ര വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ഇസ്ലാം ഊന്നൽ നൽകണം. ജൂതന്മാർ ശാസ്ത്രത്തിനും ഗണിതത്തിനും പ്രാധാന്യം നൽകുന്നു. അതിനാൽ ജൂതന്മാരിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ ശതമാനം കൂടുതലാണ്. നോബൽ സമ്മാന ജേതാക്കളിൽ 7% ജൂതന്മാരാണ്, എന്നിരുന്നാലും അവർ ആഗോള ജനസംഖ്യയുടെ 1% ൽ താഴെയാണ്.

  • @sunirapk
    @sunirapk Před měsícem

    Aameen

  • @greenleafmedia4249
    @greenleafmedia4249 Před měsícem

    ❤️❤️❤️🤲🏻🤲🏻🤲🏻

  • @Nadiyaabdulnazar
    @Nadiyaabdulnazar Před 2 měsíci

    ഹഖീഖത്ത് അല്ല സാഹിബെ , അഖീഖത്ത്

  • @Fellah502
    @Fellah502 Před 2 měsíci

    എന്റെ കല്യാണം കഴിഞ്ഞിട്ട് 15 വർഷം ആയി.2 പെൺകുട്ടികളുണ്ട്. ജീവിതത്തിൽ ഇപ്പൊ കുറെയായിട്ട് സന്തോഷം ഇല്ല. വീടായിട്ടില്ല. വയസ്സായ ഉപ്പ, ഉമ്മ കൂടെയുണ്ട്. പക്ഷെ വാടക വീട്ടിലാണ്. Husband ഒരു അധ്യാപകനാണ്. Government ജോലിയാണ്. മുതലുണ്ട്. അത്തരം പ്രശ്നം ഒന്നും ഇല്ല. വീട് വെക്കില്ല. കല്യാണം കഴിഞ്ഞ് 1 വർഷയപ്പോ ഏട്ടന്റെ ഭാര്യക്ക് അസുഖായപ്പോ വീട് പൊളിച്ചു കളഞ്ഞതാ. ഇപ്പൊ രണ്ട് വർഷായി full പൊളിച്ചു വാടക വീട്ടിൽ മാറി.3 ഏട്ടന്മാർക്കും വാപ്പ മുതൽ കൊടുത്തു വീട് വെച്ചു സുഖായി ജീവിക്കുന്നു. ഞങ്ങൾക്ക് തറയിട്ട് വെച്ചിട്ട് 2 വർഷവാനായി. വീടിന്റെ പ്ലാൻ വരച്ചത് വരെ ഞാനറിഞ്ഞിട്ടില്ല. വീടുമായി ഒരു കാര്യവും എന്നോട് സംസാരിക്കില്ല. ജീവിത കാര്യങ്ങൾ ഒന്നും തന്നെ സംസാരിക്കാറില്ല. എന്താ പ്രശ്നം എന്ന് മനസ്സിലാവുന്നില്ല. ഞാൻ എല്ലാം ഓപ്പൺ ആയി സംസാരിക്കാറുണ്ട്.

  • @muhammededhrees5725
    @muhammededhrees5725 Před 2 měsíci

    Aameen Yaa Rabbal Aalameen

  • @wisherwishes2082
    @wisherwishes2082 Před 2 měsíci

    ആട് അല്ലാത്ത ഉള്ഹിയ്യത്തിന്റെ മറ്റു മൃഗങ്ങളിൽ അഖീഖക്കും ഉള്ഹിയ്യതിനും വെവ്വേറെ ഷെയർ ചേരാം. രണ്ടും കൂടി ആ മൃഗത്തിൽ പറ്റും. ഉദാഹരണത്തിന് :ഏഴു പേർ ചേർന്ന് അറുക്കുന്നതാണെങ്കിൽ അതിൽ ആറു പേർ ഉള്ഹിയ്യത്തും ഒരാൾ അഖീഖയും കരുതിയാൽ അത് സ്വഹീഹാവും. ആടിൽ രണ്ടാലൊന്ന് മാത്രമേ കരുതാവൂ.

  • @madeenalove293
    @madeenalove293 Před 2 měsíci

    ആമീൻ ആമീൻ ആമീൻ

  • @monuzmonuz2791
    @monuzmonuz2791 Před 2 měsíci

    Ente makkal swalihavan dua chenam🤣🤣

  • @Abdu3307
    @Abdu3307 Před 2 měsíci

    🕋🌙👍👍👍

  • @abbasek916
    @abbasek916 Před 2 měsíci

    മാടിൽ ഓഹരി പറ്റും.. ആ മൃഗം 7 ഷെയർ ആണെങ്കിൽ 7 ജൂസ്അ ആണ് ബലിക്ക് വേണ്ടി, അഖീഖ ക്ക് വേണ്ടി ഒക്കെ ഷെയർ ചേരാം

  • @LiyakthS
    @LiyakthS Před 3 měsíci

    😢

  • @fusiongaming753
    @fusiongaming753 Před 3 měsíci

    നമ്മളെ ഒരു ജീവി കൊല്ലൻ വന്നാൽ കൊല്ലാം അല്ലതെ ഉപദ്രാവം ചെയ്യാത്ത ഒരു ജീവിയേയും കൊല്ലൻ പാടി ഇല്ല അള്ളാഹു കൊല്ലൻ അനുവദിച്ചത് ഒഴിച്ച്

  • @wytdot
    @wytdot Před 3 měsíci

    10.5 pavan gold aaano 595grm Velli(silver) aaano ????

  • @9747904
    @9747904 Před 3 měsíci

    Buddi kondum shakthi kondum shatruvine keezhpeduthiya mahan

  • @abdulkareemarakkal2435
    @abdulkareemarakkal2435 Před 4 měsíci

    31:00 ഹദീസ് തെറ്റാണെന്ന് ഇപ്രകാരം കാണുന്നു "هذا الحَدِيثُ لم يَثبُتْ في الأحَادِيثِ الصَّحِيحَةِ، ولم يَرِدْ في السُّنَنِ ولا في المَسَانِيدِ، والبَعضُ من المُحَدِّثِينَ قال: إنَّهُ من الإسرَائِيلِيَّاتِ

  • @Travelman23987
    @Travelman23987 Před 4 měsíci

    Hero

  • @user-ow1xl7sj1l
    @user-ow1xl7sj1l Před 4 měsíci

    ഉസ്താദെ, ഞാൻ ഈ വരുന്ന ഹജ്ജ് പെരുന്നാളിന് ഉളൂഹിയ്യത്തിന് നിയ്യത്ത് വെച്ച ആട് 3 ദിവസമായി കാണാനില്ല കെട്ടയിഞ്ഞ് പോയി. എനിക്ക് കൂലി കിട്ടുമോ , ശിക്ഷ ഉണ്ടാവുമോ പേടിയാവുന്നു. വേഗം reply തരണേ

  • @faisalchemmukkal8423
    @faisalchemmukkal8423 Před 4 měsíci

    കാലം കാത്തിരിക്കുന്ന മഹാനായ പോരാളി ❤❤❤

  • @fathimahaneef8740
    @fathimahaneef8740 Před 4 měsíci

    Pending zakath pinned orunich kodkamooo

  • @fathimahaneef8740
    @fathimahaneef8740 Před 4 měsíci

    Diamond and ruby's gold nu zakath undoo? Nomb nu thanne kodkanm ennundoo zakath? 90 pavan undenkil athil oru 10 pavan diaky wear anel baki 80 pavan anoo kodknde Athpole kalyanthnu bappa nalla gold kodthu jeevitha margam budhimutyavr ee gold vit zakath veedanoo ?

  • @Kareeml-hq6yl
    @Kareeml-hq6yl Před 4 měsíci

    സ്വർണം ആഭരണം ആണെങ്കിൽ എത്ര പവൻ ഉണ്ടെങ്കിലും സകാത് കൊടുക്കണ്ട എന്ന് ചില പണ്ഡിതർ. സമസ്ത ഒരു ഏക അഭിപ്രായം പറയണം

  • @Kareeml-hq6yl
    @Kareeml-hq6yl Před 4 měsíci

    ഉസ്താദുമാർ പലരും പല രൂപത്തിൽ പറയുന്നു. നിങ്ങൾ ഒരു ഏക അഭിപ്രായം പറയണം.40000 ഒരു കൊല്ലം സൂക്ഷിച് വെച്ചിട്ടുണ്ടെങ്കിൽ സകാത് കൊടുക്കണം എന്ന് ചിലർ പറയുന്നു. (595ഗ്രാം വെള്ളിയുടെ വില. അത് കൂടിയും kuranjumirikkum).

  • @user-om9ho9cz9k
    @user-om9ho9cz9k Před 4 měsíci

    എന്റെ കൈയിൽ 17 പവൻ മൊത്തം ud എനിക്ക് മോളും ഭാര്യയും കൂടി അത്ര ud

  • @Milarepaseva
    @Milarepaseva Před 4 měsíci

    ആരാധന എന്നത് രണ്ട് വിതമുണ്ട് മാറ്റങ്ങള്‍ക്ക് ഒന്നും വിതേയമാകാത്ത ആരാധന തൗഫീഖി എന്നാണ് ഇതിന് പറയുക. അതായത് എന്താണോ കല്‍പ്പിച്ചത് അത് അതുപോലെ ചെയ്യുന്നത്. ഉദാഹരണം നോമ്പ് നിസ്ക്കാരം പോലുളളവ. ഇത് തൗഫീഖി ആണ് അത് ഗവേഷണാത്മകമല്ല ,ഗവേഷണം ചെയ്തിട്ട് പ്രത്യേകിച്ചിട്ട് കാര്യമില്ല. അതില്‍ ഒന്നും മാറ്റം വരുത്തേണ്ടതില്ല അത് അങ്ങനെ തന്നെ തുടരേണ്ടതാണ്. ബലി എന്നത് അറവ് എന്നെല്ല. ബലി എന്നാല്‍ സമര്‍പ്പണം എന്നാണ്. ഇബ്രാഹിം നബി മകനെ ബലി നല്‍കി. അതായത് സമര്‍പ്പിച്ചു. കുര്‍ആനില്‍ ഇബ്രഹിം നബി മകനെ നിന്നെ ഞാന്‍ ബലി നല്‍കുന്നത് സ്വപ്നം കണ്ടു എന്ന് പറയുമ്പോള്‍ അവിടെ അര്‍ത്ഥമാക്കേണ്ടത് മകനെ സമര്‍പ്പിച്ചു എന്ന് തന്നെയാണ്. ഇജിത്തിഹാദി ആരാധന രീതി. അതായത് ഇത് ഗവേഷണാത്മകമാണ്. അങ്ങനെ ഉളള ആരാധനയാണ് ഉളിഹീയ്യത്ത് ഹഖീഖത്ത് പോലുളളവ ഈ ആരാധ രീതി നമുക്ക് ഗവേഷണം ചെയ്ത് നോക്കാവുന്നതാണ്., ഇനി ഇതിനെ നമുക്ക് ഒന്ന് ഗവേഷണം ചെയ്ത് നോക്കിയാലോ? അറവ് ഒരു പുണ്യ പ്രവര്‍ത്തി ആണ് എന്ന് പറയുന്നത് .. അത് എങ്ങനെ ശരിയാകും അല്ലാഹുവിന്‍റെ ഒരു സ്രിഷ്ടിയാണ് മനുഷ്യന്‍ അതുപോലെ അല്ലാഹുവിന്‍റെ സ്രിഷ്ടിയാണ് മൃഗവും അങ്ങനെയുളള അല്ലാഹുവിന്‍റെ സ്രിഷ്ടിയായ മൃഗത്തെ അറുത്ത് അതിന്‍റെ രക്തം ഒഴുകുന്നത് കണ്ട് അതിനെ അറുത്ത മനുഷ്യനെ വാഴ്ത്തും എന്ന് പറയുമ്പോള്‍ അതിന്‍റെ രക്തം ഒഴുകുന്നത് അല്ലാഹു കണ്ട് സന്തോഷിക്കുമ്പോള്‍ അങ്ങനെ സന്തോഷിക്കുന്ന ദൈവ സങ്കല്‍പം എത്ര മാത്രം ക്രൂരമാണ് അത് ഇസ്ലാമിക സംസ്കാരം ആകുന്നത് എങ്ങനെയാണ് അത് ചാത്തന്‍ സംസ്കാരമല്ലെ. ചാത്തന്‍ സംസ്കാരം ആണ് നബി പഠിപ്പിച്ചത് എന്നാണോ ..നിങ്ങള്‍ ഈ പറയുന്നത്. മൃഗബലി ഇസ്ലാമില്‍ ഇല്ല. അത് ആര് പറഞ്ഞാലും , ഏത് പറക്കുന്ന പണ്ഡിതന്‍ പറഞ്ഞാലും അതിനെ സ്വീകരിക്കേണ്ടതില്ല. അത് ക്രൂരമാണ് എന്നാല്‍ ഇസ്ലാം ക്രൂരമല്ല, ഭീകരമല്ല. ഇസ്ലാം എന്നത് സമാദാനമാണ്. ..അല്ലാഹു കാര്യണ്യമാണ് ആ കാരുണ്യവാനായ ദൈവത്തിന്‍റെ നാമത്തില്‍ മൃഗത്തെ അറുക്കുന്നത് അതിന്‍റെ രക്തം ഒഴുക്കുന്നത് ആ മൃഗത്തിന് എങ്ങനെയാണ് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നത്. കാരുണ്യം എന്നാല്‍ രക്തപ്പുഴ ഒഴുക്കുന്നത് എന്നത് ആണോ..അല്ലല്ലോ.. കൊന്ന് രക്തം ഒഴുക്കി ആ മാംസം ചുട്ടെടുത്ത് പൊരിച്ച് തിന്നുന്നതില്‍ എവിടെ ആണ് കാരുണ്യം. ഇതൊക്കെ കാരുണ്യവാനായ പുണ്യ നബി പഠിപ്പിച്ചു എന്നാണോ. നിങ്ങളീ പറഞ്ഞുവരുന്നത് അതൊക്കെ കഠിന ഹൃദയമുളള കാരുണ്യം തൊട്ട് തീണ്ടിയിട്ട് പോലും ഇല്ലാത്ത പുരോഹിതനും പണ്ഡിതനും ഒക്കെ പഠിപ്പിച്ച ഇസ്ലാമിനെ വികൃതമാക്കാന്‍ വേണ്ടി ഉണ്ടാക്കി എടുത്ത വ്യാജകഥകള്‍ മാത്രമാണ് അല്ലാതെ ഇസ്ലാമുമായി ഇതിനൊന്നും യാഥൊരു ബന്ധവും ഇല്ല. മൗല്യാമാര് പറയുന്ന കാടന്‍ മതമല്ല ഇസ്ലാം എന്നത്. ഇസ്ലാം ശാന്തമാണ് സമാദാനമാണ് രക്തം ഒഴുക്കിയുളള ശാന്തത മൗല്യാമാര്‍ക്കും ചാത്തന്‍മാര്‍ക്കും പറ്റും പാവം മൃഗത്തെ ബലി അറുത്ത് സമാദാനം പറയല്ലെ. അതൊക്കെ സാത്താന്‍ മതമാണ്. ചാത്തന്‍ സംസ്കാരമാണ്. അല്ലാതെ ഒരു ജീവിയേയും കുറുതി കൊടുത്ത് ആ രക്തം കണ്ട് സന്തോഷിക്കുന്ന ദൈവ സങ്കല്‍പം അത് ഇസ്ലാമില്‍ ഇല്ല. അങ്ങനെ ഉളളവ ഈ മതത്തില്‍ വെച്ച് കെട്ടുമ്പോള്‍ അതിനെ സ്വീകരിക്കാതെ വലിച്ചെറിയാല്‍ നബി തങ്ങള്‍ കാണിച്ച അല്ലാഹുവിന്‍റെ കാരുണ്യം ഉളളവര്‍ക്ക് കഴിയണം. ❤❤❤

    • @abdulbasheer3439
      @abdulbasheer3439 Před 3 měsíci

      ഭക്ഷ്യ കോയാഗ്യ മാക്കിയത് എല്ലാം കഴിക്കാം അറുക്കെണ്ടത് അറുക്കുക കൊയ്യെണ്ടത് കൊയ്തു ഭക്ഷിക്കാം എല്ലാനിനും ജീവനുണ്ട് , താങ്കളുടെ കാഴ്ചപ്പാടിൽ നിന്നു പിന്നെ മഷ്യൻ എന്ത് കഴിക്കും?

  • @KEPEESVENGOOR
    @KEPEESVENGOOR Před 4 měsíci

    ഭാര്യയുടെ കാര്യം വിട് നാം നട്ടു വളർത്തുന്ന പച്ചക്കറി കൃഷിക്ക് വരെ അത് വിളവെടുത്ത ഉടനെ അതിലെ സക്കാത്ത് നൽകണമെന്ന്, എല്ലാവിധ വിളവുകൾക്കും വരുമാനത്തിനും സക്കാത്ത് ഉണ്ടെന്നും വർഷംമുറി കൂടുന്നത് നോക്കാതെ ഓരോന്നിൻ്റെയും വിളവെടുപ്പ് കഴിഞ്ഞ ഉടൻ നൽകാനാണ് ഖുറാൻ പറയുന്നത്. അല്ലാതെ ജുതനായ ഹുറൈറ പറഞ്ഞ അരയും മുക്കാലും അല്ല. സക്കാത്ത് കൊടുക്കാതെയുള്ള നിസ്കാരം പോലും ബിദ് അത്താണ്. കൊടിയ ശിക്ഷ തന്നെ ഖുറാൻ പറയുന്നു

  • @NasrathAlavi
    @NasrathAlavi Před 4 měsíci

    സുന്നികള് ഭാര്യമാരുടെ കബറിലേക്കാ പോവാ..

  • @hajarafas1468
    @hajarafas1468 Před 4 měsíci

    ഇടയ്ക്കു വോയിസ്‌ കട്ട് ചെയ്തു connectavunnundo

  • @adammalikadam7813
    @adammalikadam7813 Před 4 měsíci

    ആമീൻ ആമീൻ യാറബ്ബൽആലമീൻ

  • @Seenaa-go1jl
    @Seenaa-go1jl Před 4 měsíci

    അ ഭരണത്തിൽ രണ്ടര ശതമാനം എത്രയാണ്?

  • @fathimatp6011
    @fathimatp6011 Před 5 měsíci

    Masha allah

  • @hameedbh5320
    @hameedbh5320 Před 5 měsíci

    അല്ലാഹു കലിമ ചൊല്ലി മരിക്കാൻ. തൗഫീഖ് നൽകട്ടെ ആമീൻ

  • @arifasamad7740
    @arifasamad7740 Před 5 měsíci

    അൽഹംദുലില്ലാഹ്

  • @user-gm7bi6dg4z
    @user-gm7bi6dg4z Před 5 měsíci

    ❤❤❤❤

  • @islamicsalvation1411
    @islamicsalvation1411 Před 5 měsíci

    Sayyiduna Sa'ad 😍😘

  • @muneert-jg1xx
    @muneert-jg1xx Před 5 měsíci

    എന്റെ മകൻ 3 വയസ്സായി.. ഇപ്പോൾ ആക്കുമ്പോൾ തലയിലെ മുടി നീക്കം ചെയ്യേണ്ടതുണ്ടോ?

  • @firospk
    @firospk Před 5 měsíci

    ❤❤

  • @user-wk3cu7sc6k
    @user-wk3cu7sc6k Před 5 měsíci

    അല്ലാഹ് നീ എത്ര വലിയവൻ 😢 നിന്നെ എത്ര സ്തുതിച്ചാലും എത്ര പുകഴ്ത്തിയലും ഒന്നുമാവില്ലല്ലോ അല്ലാഹ് 😢❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘

  • @muthumishal7863
    @muthumishal7863 Před 5 měsíci

    Maasha allah

  • @swalihmon9931
    @swalihmon9931 Před 5 měsíci

    Ramazan nte 27 nano കൊദുക്കെണ്ടത് .അതോ ഒരു വർഷം crct ആവുമ്പോഴോ

    • @muhammadafsal3603
      @muhammadafsal3603 Před 5 měsíci

      അറബി കലണ്ടർ അനുസരിച്ചു ഒരു വർഷം തികയുമ്പോൾ ആണ് സകാത് കൊടുക്കേണ്ടത്. (അത് എന്നാണോ തികയുന്നത് അന്നാണ്.)

    • @swalihmon9931
      @swalihmon9931 Před 5 měsíci

      @@muhammadafsal3603 22 gram nte kanakkano nokendath Atho 24 gram nte vila anusaricho nokendath

  • @user-re5jr6ef7d
    @user-re5jr6ef7d Před 6 měsíci

    Umarubnul qatthab (r)

  • @user-re5jr6ef7d
    @user-re5jr6ef7d Před 6 měsíci

    😢😢😢

  • @user-re5jr6ef7d
    @user-re5jr6ef7d Před 6 měsíci

    Duhaa cheyyanea usthadea

  • @noufalkoppilankoppilan
    @noufalkoppilankoppilan Před 6 měsíci

    മുജാഹിദുകളോട് സലാം പറയാം മോ

  • @naoufalch9567
    @naoufalch9567 Před 6 měsíci

    Allhamdulla

  • @faris9196
    @faris9196 Před 6 měsíci

    Love the UMAR (r)