ട്രയൽ റൺ മുതൽ വിഴിഞ്ഞത്ത് നടക്കുന്നത്... നിഗൂഢത..! സത്യം പുറത്ത് | Vizhinjam International Seaport

Sdílet
Vložit
  • čas přidán 10. 07. 2024
  • ട്രയൽ റൺ മുതൽ വിഴിഞ്ഞത്ത് നടന്നത്...
    സത്യം ഇതാണ്...
    #vizhinjamport #thiruvananthapuram #pinarayivijayan #adaniport
    #vizhinjamportprotest #keralagovernment #mr002 #me007
  • Zábava

Komentáře • 169

  • @bijusi9432
    @bijusi9432 Před 27 dny +69

    ഇവിടെ ഉള്ള വന്മാരെ എടുത്താൽ നാളെ മുതൽ ചുവപ്പ് കൊടിയും പിടിച്ചു പൂട്ടിക്കാൻ നോക്കും 😄😄

  • @vinodthachoth2008
    @vinodthachoth2008 Před 27 dny +5

    🙏 👍 ❤️ very comprehensive and suggestions by Mr.Nanu Vishwanathan.. Great sir 👏👏🙏❤️

  • @shibukumark.v7512
    @shibukumark.v7512 Před 27 dny +17

    ഇദ്ദേഹത്തെ പോലെ ഉള്ള വരെ നമ്മുടെ നാടിൻ്റെ വളർച്ചക്കായി ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു. നല്ല ദീർഘവിഷണവും maritime ൽ നല്ല അറിവും ഉള്ള മനുഷ്യൻ.

  • @sreekumarkumar692
    @sreekumarkumar692 Před 27 dny +18

    Good speech

    • @josephsimoncheekku6760
      @josephsimoncheekku6760 Před 26 dny +1

      Sir congratulations.... very knowledgeable speech. Thank you 🙏🙏 so much....

  • @sunnykurian5763
    @sunnykurian5763 Před 27 dny +24

    Excellent speech.

  • @nathajitruth5393
    @nathajitruth5393 Před 27 dny +10

    Very good .. എല്ലാം വളരെ വിശദമായി സംസാരിച്ചു..... പോർട്ട് വികസനത്തിന്‌ വേണ്ടുന്ന മറ്റുകാര്യങ്ങൾ ഒന്നും ഇതുവരെ ചിന്തിച്ചിട്ടേ ഇല്ല എന്നതാണ് സത്യം... പിന്നെ ഇതു ഒരു പേരിനു മാത്രം ഉണ്ടാക്കുന്ന ഒരു പരിപാടി മാത്രമായി തീരാതിരിക്കണമെങ്കിൽ കേന്ദ്ര സർക്കാർ ഇതു ഏറ്റെടുത്തു നടത്തേണ്ടിവരും...

    • @user-tx1vl8wc7t
      @user-tx1vl8wc7t Před 19 dny

      പോർട്ട്‌ മെയ്‌ ബന്ധപ്പെട്ട വെയർ ഹൗസ് സൗകര്യം,, ലോജിസ്റ്റിക്, ട്രാൻസ്‌പോർട് ഒന്നും തന്നെ ഡെവലപ്പ് ചെയ്തിട്ടില്ല..ഭരിക്കുന്ന വർക് വീക്ഷണം ഉണ്ടങ്കിൽ മാത്രമേ ഇതൊക്കെ ഉയർന്നു വരെ.. ഒരു 5 വർഷം മുൻപെങ്കിലും ഇതൊക്കെ പഠിച്ചു അവശ്യ മായ കാര്യങ്ങൾ ചെയ്യേണ്ട തായിരുന്നു.. പക്ഷേ..

  • @radhakrishnanpp1122
    @radhakrishnanpp1122 Před 26 dny +12

    ഇദ്ദേഹം പറയുന്നത് വളരെ ശരിയാണ് - ഇവിടെ ദീർഘ വീക്ഷണമുള്ള ഭരണാധികാരികൾ വരാത്തഇടത്തോളം കാലം വലിയതൊന്നും പ്രതീക്ഷിക്കണ്ട

    • @varghesecjohn
      @varghesecjohn Před 25 dny

      Hundred percent is true😂😂😂😂😂😂😂😂😢😢😢😢😢😢😮😮😮😮😮😮😮😮😮😊😊😊

    • @varghesecjohn
      @varghesecjohn Před 25 dny

      Our rulers have their sight and view only up to their pockets,.which ever party it is😂😂😂😂😂😂😂😢😢😢😮😮😮😂😂😂😂😂😂😂😂😮😮

  • @user-qq5ij2nw8l
    @user-qq5ij2nw8l Před 27 dny +14

    Super....A man with mission n vision

  • @antonyleon1872
    @antonyleon1872 Před 26 dny +1

    Avatharanam 💯 true 🙏❤️ thanks

  • @vengilatranjith5158
    @vengilatranjith5158 Před 27 dny +23

    ഇവിടെ ഒരു യൂണിയനും പാടില്ല അവന്മാർ എത്രയും പെട്ടെന്ന് പൂട്ടിക്കാനെ നോക്കും. സാർ പറഞ്ഞത് പോലെ ഷിപ്പ് മാത്രം വന്നതുകൊണ്ട് കാര്യം ഇല്ല അതിനോട് അനുബന്ധിമായി വികസിക്കേണ്ട പലതും വരേണ്ടതുണ്ട് എങ്കിൽ മാത്രമേ യുവജനങ്ങൾക്ക് തൊഴിൽ സാധ്യതകൾ ഉണ്ടാവുകയുള്ളൂ.

    • @varghesecjohn
      @varghesecjohn Před 25 dny

      Sir,.our education system,. specially in Kerala is trainning students how to handle,.rather manhandle the professors and faculty and lead political riots,.but not training them in these areas to handle matters, the politicians are supporting that, the foolish students are not thinking about their.futute and oppotunities😂😂😂😂😂😂😂😂😂😂😂😢😢😢😢😮😮😮😮😮😅😅😅😅😅😅😅😅😅

  • @shanmughanvariyath1977
    @shanmughanvariyath1977 Před 27 dny +7

    നാടിൻ്റെ വികസനത്തിൽ കക്ഷി
    രാഷ്ട്രീയം മാറ്റിവെച്ചിരുന്നെങ്കി
    ൽ '' എന്ന് 'ആഗ്രഹിക്കാനെ' പറ്റു

  • @sudarsanangurukripa7370
    @sudarsanangurukripa7370 Před 26 dny +2

    🇮🇳 ജയ് ഭാരത് ..

  • @nizamahami
    @nizamahami Před 21 dnem

    നല്ല അറിവും കാഴ്ചപ്പാടും ഉള്ള വ്യക്തിത്വം 👍 പ്രാക്ടിക്കൽ ആകുന്ന കാര്യങ്ങളാണ് പറഞ്ഞത്.

  • @thomasks7908
    @thomasks7908 Před 27 dny +6

    എക്സ്പോർട്ട് ഇല്ലങ്കിൽ ഒരു നേട്ടവുമില്ല

  • @johnsonpoulos8650
    @johnsonpoulos8650 Před 25 dny

    വളരെ നല്ല നിർദ്ദേശങ്ങൾ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.
    മറുനാടൻ ഇതിന് പ്രാധാന്യം നൽകിയത് വളരെ നല്ല കാര്യമാണ്. മുഖ്യധാരാ മാധ്യമങ്ങൾ ജനങ്ങക്ഷേമത്തെ മറന്നുപോകുന്നു

  • @subaira8447
    @subaira8447 Před 27 dny +4

    ഒരു വികസിച്ചു വരുന്ന പോർട്ടും ആയിട്ട് ബന്ധപ്പെട്ട് നടത്തേണ്ട പ്രധാന കാര്യങ്ങളാണ് ഈ മനുഷ്യൻ ഇവിടെ പറയുന്നത് പക്ഷേ ഇത് കൃത്യമായി നടത്താൻ ഇവിടുത്തെ സർക്കാറിനോ സർക്കാരിന് നയിക്കുന്ന പാർട്ടിക്കോ ഒന്നും ഒന്നും താല്പര്യമില്ല അവർക്ക് നാട് നന്നാക്കൽ അല്ല ഉപ്പ് നാട്ടുകാര് നന്നാക്കലും നാട്ടുകാർക്ക് പണി കൊടുക്കലും അല്ല അവന്മാരുടെ ലക്ഷ്യം ഈ അധികാരത്തിൽ ഇരിക്കുന്ന സമയത്ത് മക്കൾക്കും ചെറുമക്കൾക്കും കുടുംബങ്ങൾക്കും ഏതെല്ലാം രീതിയിലെ കരിമണൽ കമ്പനിയിൽനിന്നു വെള്ളമണൽ കമ്പനിയിൽനിന്നു ഏത് വഴിയിലെങ്കിലും ലക്ഷങ്ങൾ ഉണ്ടാക്കണം അത് കമ്മീഷൻ ആയാലും ശരി പിടിച്ചുപറിക്കൽ ആയാലും ശരി ഏത് പേരിട്ട് വിളിച്ചാലും ഈ നശിച്ച രാഷ്ട്രീയക്കാർക്ക് കാശുണ്ടാക്കണം കോടികൾ അങ്ങനെ സമ്പാദിക്കണം അതിൽ കമന്റിട്ട നാട് നന്നാക്കണം എന്ന് ഉദ്ദേശം ഉണ്ടായിരുന്നെങ്കിൽ ഈ കഴിഞ്ഞ 9 കൊല്ലം കൊണ്ട് ഈ പോർട്ടിന് വേണ്ടിയിട്ടുള്ള കാര്യങ്ങൾ അതുമായി ബന്ധപ്പെട്ട് ഉണ്ടാകേണ്ട ഉണ്ടാകേണ്ട കാര്യങ്ങളെക്കുറിച്ച് കൂലംകുശമായി ചിന്തിക്കുകയും അത് നടപ്പാക്കുകയും ചെയ്യുമായിരുന്നു എങ്കിൽ ഇപ്പൊ ഈ വന്ന കപ്പലിനോട് അനുബന്ധിച്ച് കണ്ടെയ്നർ ഇറക്കലും ആ കണ്ടൈനർ പോകേണ്ടുന്ന വഴികളും അതിനി ഇതുവരെയും കണ്ടെയ്നർ കൊണ്ടുപോകാൻ റോഡ് ആയിട്ടില്ല ഒരു റിംഗ് റോഡിന്റെ കഥ പറയുന്നു എവിടെയും എവിടെയും എത്തിയിട്ടില്ല ഈ അടുത്തകാലത്തൊന്നും എത്തുകയും ഇല്ല നമ്മുടെ നാടിന്റെ സ്ഥിതി അതാണ് വളരെ താമസിയാതെ നമുക്ക് കാണാം കേരളത്തിലുള്ള യൂണിയൻകാർ കുപ്പായവും മുട്ടി തലക്കെട്ടും കെട്ടിവരും കണ്ടെയ്നർ ഞങ്ങൾ ഇറക്കാം ക്രെയിൻ വേണ്ട എന്ന് പറയും തുമ്പയിലേക്ക് ഒരു വലിയ മെഷീൻ കൊണ്ടുവന്നപ്പോൾ നമ്മൾ കണ്ടതാണ് ഈ നശിച്ചവന്മാർ അവിടെയും കയറി പ്രശ്നമുണ്ടാക്കി ഞങ്ങളറക്കും നിങ്ങൾ ഇറക്കണ്ട ഞങ്ങൾക്ക് കിട്ടണം കാശ് എന്ന് പറഞ്ഞ മക്കളുള്ള ഈ നാട്ടിൽ ഒരു ചുക്കും ചുണ്ണാമ്പ് നടക്കില്ല

  • @arunbabu-um9ty
    @arunbabu-um9ty Před 24 dny

    Good inf, thankyou 👍

  • @RameshKumar-xm1nx
    @RameshKumar-xm1nx Před 27 dny +13

    ജനങ്ങളെ നന്നാക്കുവാൻ ഏത് പദ്ധതി വന്നാലും അത് വിജയിക്കണമെങ്കിൽ ഭരണ പ്രതിപക്ഷങ്ങൾ ഒന്നിച്ചു നിൽക്കണം
    ഇവിടെ രണ്ട് പക്ഷങ്ങളും പരസ്പരം പഴി ചാരി ആരാണ് കേമൻമാർ ഞങ്ങൾക്ക് അതിൽ നിന്നും എന്തു നേട്ടം ഉണ്ടാക്കാം എന്നല്ല ചിന്തിക്കേണ്ടത്. പദ്ധതികൾ ആര് കൊണ്ട് വന്നാലും അത്‌ ജനങ്ങൾക്ക്‌ വേണ്ടിയാണ് ഇവിടെ ജനങ്ങൾ ആണ് ജനപ്രതിനിധികളിലൂടെ ഭരിക്കുന്നത്

  • @aaradhyasworld1990
    @aaradhyasworld1990 Před 23 dny +1

    വളരെ വിശദ്ധമായിതന്നെ പറഞ്ഞുതന്നു അഭിനന്ദനങ്ങള്‍ സര്‍ ,ഒരു കാര്യം മാത്രം പറയാനുളളു നമ്മുടെ ഇന്ത്യയില്‍ തന്നെ ഒരു മദര്‍പ്പോര്‍ട്ടില്ല ഇത്രയും അഴമുളള ചുണ്ണാമ്പുകല്ല് അടിയിലുളള ഒരു പോര്‍ട്ട് ഇന്ത്യയില്‍ തന്നെ ഇല്ല പക്ഷേ നമ്മുടെ നാട്ടില്‍ രാഷ്ട്രീയം മറന്ന് ഒരുമിച്ചു നില്‍ക്കാന്‍ ഒരുത്തനും കഴിയില്ല ആദ്യം തന്നെ അവിടെ പാര്‍ട്ടിക്കരുടെ കൊടികുത്തി എങ്ങനെ പൂട്ടിക്കാം എന്നാണ് കേരളത്തില്‍ നടക്കുന്നത് ഇദ്ദേഹം ഇതിന്റ സാധ്യതകളെ കുറിച്ച് വളരെ വിശദ്ധമായി പറഞ്ഞ് മനസിലാക്കിതന്ന് അതിനനുസരിച്ച് പ്രവ്രൃത്തിക്കുന്ന ഒരു നല്ല ഒരു നേതാവ് കേരളത്തില്‍ ഇല്ല

  • @sallyjoseph5676
    @sallyjoseph5676 Před 26 dny +4

    ഇത് നമ്മുടെ പാർട്ടി എപ്പോൾ പൂട്ടിച്ചു എന്നു ചോദിച്ചാൽ മതി. ഇരട്ട ചങ്കന് sir പറയുന്നത് മനസ്സിൽ ആവുമോ. ഒരു വ്യവസായം വന്നാൽ അതു പൂട്ടിയ്ക്കാൻ ഉള്ള വഴികൾ ആലോചിച്ചു ഇരിക്കുമ്പോൾ sir ഇങ്ങനെ പറഞ്ഞാൽ എങ്ങനെ? പിന്നെ ഞങ്ങളുടെ പാർട്ടിക്കാരെ എങ്ങനെ തിരുകി കയറ്റം എന്നു ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ sir പറയുന്നത് എങ്ങനെ പ്രവർത്തികം ആക്കാൻ പറ്റും 😂😂

  • @Sg-pf9ny
    @Sg-pf9ny Před 26 dny

    Good & experienced speech.🙏🙏👌👌

  • @josephkj426
    @josephkj426 Před 27 dny +2

    Excellent super duper move by ummmman chandy

  • @syamanandan8739
    @syamanandan8739 Před 26 dny

    Excellent talk Sir

  • @thomasks7908
    @thomasks7908 Před 27 dny +5

    മദർവെസ്സൽ തിരിച്ചു കാർഗോ ഇല്ലങ്കിൽ താല്പര്യം കാണിക്കില്ല

  • @gopithoppil8420
    @gopithoppil8420 Před 26 dny

    Very good explanation .thank you sir .

  • @chanduacharya3609
    @chanduacharya3609 Před 27 dny +1

    Very knowledgeable...

  • @ManikandanNadeshan
    @ManikandanNadeshan Před 27 dny +18

    ഇതിൽ നന്ദി പറയണം മുഖ്യമന്ത്രി പ്രേ ധാനമന്ത്രി - അദാനി മുപ്പത് വർഷം നടക്കാത്തത് ഇപ്പോൾ നടന്നു

  • @98765mkv
    @98765mkv Před 27 dny +19

    CITU ആളുകൾ ഇനി എന്നാണ് സമരം തുടങ്ങുന്നത് എന്ന് മാത്രം അറിയാൻ ഉള്ളൂ

  • @ajayaghoshsivaram5859
    @ajayaghoshsivaram5859 Před 27 dny +3

    എനിക്ക് എൻറെ അപ്പൂപ്പൻ ഒരു ചുവന്ന കോണകം തന്നിട്ടുണ്ട്.. അത് അവിടെ വളരെ എളിമയോടെ അവിടെ കെട്ടാൻ അനുവാദം തന്നാൽ ഞാൻ എല്ലാം ശരിയാക്കി തരാമായിരുന്നു..

  • @haridasgcare6
    @haridasgcare6 Před 25 dny

    Super 👍 this is call development

  • @thalachirafrancis6437
    @thalachirafrancis6437 Před 26 dny

    Excellent, good knowledge 👍

  • @vimalviswanath9974
    @vimalviswanath9974 Před 24 dny

    വളരെ വ്യക്തമായി പറഞ്ഞു.. outer Ring Road നും,oagc ക്കും ആവശ്യമായ സ്ഥലം പോലും ഇതുവരെ എടുത്തിട്ടില്ല

  • @benjyv
    @benjyv Před 25 dny

    Well explained in details as a professional Operation Manager

  • @padmajasmine2724
    @padmajasmine2724 Před 25 dny

    Awesome .Clean precise information.Thank you Sir.❤

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir Před 26 dny +1

    ഇതൊക്കെ കേട്ടിട്ടെങ്കിലും ഇവിടുത്തെ കിഴങ്ങന്മാർക് ബുദ്ധി ഉദിച്ചാൽ മതിയായിരുന്നു 🌹

    • @varghesecjohn
      @varghesecjohn Před 25 dny

      For that should elect people who would think for constructive development of the state and not developing the party😂😂😂😂😂😂😂😂😂😂😂😂😂😂😂😮😮😮😮😮😮😢😢😢😢

  • @sheejasheeja5025
    @sheejasheeja5025 Před 24 dny

    Thanks 🎉🎉🎉

  • @euginbruno6509
    @euginbruno6509 Před 26 dny +2

    ഇവിടുത്തെ ചാനൽ കിഴങ്കന്മാർ അന്തി ചർച്ചക്ക് വിലകെട്ട രാഷ്ട്രീയം, paid news എന്നിവ ചർച്ച ചെയ്യാതെയും, വിഴിഞ്ഞം പോർട്ട്‌, വിഴിഞ്ഞം പോർട്ട്‌ എന്ന് വിളിച്ചു കുളിപ്പിച്ചു കുളിപ്പിച്ചു കുഞ്ഞിനെ ഇല്ലാതാക്കാതെയും ഇതുപോലുള്ള സാദ്ധ്യതകൾ വളർത്തി യാഥാർഥ്യം ആകാൻ ചർച്ചകൾ നടത്തുക......

  • @karthikeyannair9602
    @karthikeyannair9602 Před 27 dny +10

    തൊഴിൽ അവസരങ്ങൾ സഖാ ക്കൾ ക്ക് മാത്ര മായിരിക്കും

  • @somansoman7278
    @somansoman7278 Před 26 dny +1

    എ എല്ലാ രാഷ്ട്രീയ കക്ഷികളും എല്ലാ വിദ്യാർത്ഥികളും എല്ലാ പൗരന്മാരും ഇദ്ദേഹത്തിൻറെ സംസാരം ശ്രദ്ധിച്ച് കേൾക്കുകയും മനസ്സിലാക്കുകയും വേണ്ടതാണ്

  • @antooparanikulangara371
    @antooparanikulangara371 Před 26 dny +1

    ഇവിടത്തെ സ്ഥാനാർഥി നിർണായത്തിൽ,
    Educational qualification ന്
    എത്ര പ്രാധാന്യം ഉണ്ട്‌?

  • @gopakumart.r.7170
    @gopakumart.r.7170 Před 27 dny +2

    ഇത്രയും കാര്യം പറയുന്നു എങ്കിൽ ഇദ്ദേഹം ഒരു മിടുക്കൻ തന്നെ

    • @nigarsiddique2193
      @nigarsiddique2193 Před 26 dny

      അദ്ദേഹം മിടുക്കനാണ്.
      അദ്ദേഹത്തിന്റെ മിടുക്കെ, experience ൻ expertise നമുക്ക് exploit ചെയ്യാൻ പറ്റുന്നില്ല എന്നതല്ലേ sad reality

  • @krishnadasan-ck4bs
    @krishnadasan-ck4bs Před 26 dny

    Very informative. Let concerned persons take necessary actions immediately

  • @gopalakrishnapillai461

    Thanks nanuviswanathan sir

  • @ousojoseph8177
    @ousojoseph8177 Před 27 dny +9

    വളരെ നല്ല ഒരു ചർച്ച ഇതു് ഉൾകൊണ്ട് നമ്മുടെ അധികാരികളുടെ കണ്ണും ബുദ്ധിയും പ്രവത്തിക്കും എന്ന് ആശിക്കാം.

    • @MaryJacob10
      @MaryJacob10 Před 25 dny

      Buddhiundenkkil alle. Kurachu nokkukuthikaĺ joliyilla ennu parayunnathu kandu.

  • @raghavakurups1395
    @raghavakurups1395 Před 27 dny

    Excellent ❤❤❤❤❤

  • @justuslopez7322
    @justuslopez7322 Před 25 dny

    Thank you for giving us a detailed explanation

  • @jackthomas3470
    @jackthomas3470 Před 27 dny

    Excellent.

  • @josephj8312
    @josephj8312 Před 26 dny

    Best Advice 🌹

  • @MaryJacob10
    @MaryJacob10 Před 25 dny

    To think about such ideas we have very well trained and educated ministers.

  • @rajendrababu7348
    @rajendrababu7348 Před 25 dny +1

    മറുനാടൻ മലയാളി ഷാജൻ സ്കറിയ യുടെ പ്രോഗ്രാമുകൾ സ്ഥിരമായി കാണുകയും അവയോടൊക്കെ അനുകൂല നിലപാട് തന്നെ ഉള്ളോരാളാണ് ഞാൻ .
    ഇന്ന് വിഴിഞ്ഞം തുറമുഖം രാജ്യത്തിന് നൽകുന്ന നേട്ടത്തേക്കുറിച്ച് താങ്കളുടെ എപ്പിസോഡ് കണ്ടപ്പോൾ മനസ്സിൽ തോന്നിയത് സൂചിപ്പിയ്ക്കട്ടെ.
    വളരെ ഖേദത്തോടെ പറയട്ടെ, വിഴിഞ്ഞം തുറമുഖത്തോടുള്ള താങ്കളുടെ ഇരട്ടത്തപ്പ് ഒട്ടും അഭികാമ്യമല്ല.
    വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് എതിരെ, മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചു tvm അതിരൂപത ബിഷപ്പ് മാരുടെ നേതൃത്വത്തിൽ കലാപം അഴിച്ചു വിട്ടപ്പോൾ മറുനാടൻ മലയാളി അവർക്കൊപ്പം നിന്നു.
    അതേ സമയം മൂന്നു പതിറ്റാണ്ടായി വിഴിഞ്ഞം തുറമുഖത്തിനായി പരിശ്രമിച്ച, VMAC പ്രസിഡന്റ്, മുതിർന്ന മാധ്യമ പ്രവർത്തകനായ ശ്രീ ഏലിയാസ് ജോൺ,
    ""മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കി വിഴിഞ്ഞം പദ്ധതി നടപ്പാക്കണം"" എന്ന മുദ്രാവാക്യം ഉയർത്തി, അന്തിമ പോരാട്ടം എന്ന നിലയിൽ,
    തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ ഉപവാസ സമരത്തെ താങ്കൾ കണ്ടില്ലെന്ന് നടിച്ചു.
    ഈ സന്ദർഭത്തിൽ ഇത് സൂചിപ്പിയ്ക്കേണ്ടി വന്നതിൽ ഖേദിക്കുന്നു 🙏
    Rajendra Babu, Tvm, 9447703332

  • @ajitnair4669
    @ajitnair4669 Před 26 dny

    Equipment..is the correct usage…

  • @purushothamvarakkath4296

    Thanks a lot for your knowdge speech. 🌹🌹🌺🌺

  • @bijijose9621
    @bijijose9621 Před 27 dny

    👍👍👍👍

  • @rajeshak4448
    @rajeshak4448 Před 27 dny +4

    കൊടി പിടിക്കാൻ പറ്റുമോ...🤔🤔🤔

  • @gopithoppil8420
    @gopithoppil8420 Před 26 dny +2

    Perfect speech ❤

  • @user-rx2ri3md2t
    @user-rx2ri3md2t Před 26 dny +1

    CITU ക്കാർക്ക് container offloading ചെയ്യുന്നതിന് അടുത്തായി തന്നെ Container എണ്ണി ഇറക്കുന്നതിന് പാകമായ വിധത്തിൽ ഒരു ഓഫീസും കൂടി അനുവദിച്ചു കൊടുക്കണം എന്ന് താഴ്മയയായി അപേക്ഷിക്കുന്നു..... എങ്കിലേ അവർക്ക് നോക്കുകൂലി തെറ്റാതെ കണക്ക് കൂട്ടുവാൻ പറ്റൂ....😮😮 ഓഫീസ് A/c ആയാൽ നന്ന് ...... വെയിൽ കൊള്ളാതെ എണ്ണാമല്ലോ !!

    • @varghesecjohn
      @varghesecjohn Před 25 dny

      The .citu will.demamd the ship itself as the off loading fee😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @ajithsasidharan5478
    @ajithsasidharan5478 Před 20 dny

    ഈ പദ്ധതി ഉണ്ടാക്കിയപ്പോൾ തന്നെ റോഡും , റെയിൽവേ ലൈൻ ഒക്കെ ഉണ്ടാക്കി തുടങ്ങി ഇരുന്നു എങ്കിൽ ഇന്ന് ഈ പദ്ധതി പൂർണ തോതിൽ പ്രവർത്തിക്കുമായിരുന്നു ..

  • @user-hp5gw7ki6g
    @user-hp5gw7ki6g Před 26 dny +1

    Exactly! This is the actual strategy and development needed when someone is trying to support it, and bring actual spirit to the public, not like this government is trying to make it as their branding and their own industry. Example the Trivandrum Mayor, PWD Minister Mohammed Riaz, and CM Bijayan, 🤙 all these people are without any skill or future plans for developments. In this discussion whatever is explained is absolutely correct, hope this things will happen their.

    • @varghesecjohn
      @varghesecjohn Před 25 dny

      They are good only before people and mic for talking, not for anything else😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @dileepdamodar5705
    @dileepdamodar5705 Před 27 dny

    🎉

  • @josepl5624
    @josepl5624 Před 19 dny

    നാനു വിശ്വനാഥൻ സർ പറഞ്ഞ ഈ കാര്യങ്ങൾ, നമ്മുടെ സംസ്ഥാനത്തെ ഇപ്പോഴുള്ള ഭരണാധികാരികൾ കേൾക്കുകയോ, മനസ്സിലാക്കി നടപ്പിൽ വരുത്താൻ ആത്മാർത്ഥമായി പരിശ്രമിക്കുകയോ ചെയ്യും എന്ന്, പൂർവ്വകാല അനുഭവങ്ങൾ വച്ച് കരുതാൻ ബുദ്ധിമുട്ടാണ്. അങ്ങിനെ പറയാൻ ഉള്ള പ്രധാന കാരണം, ഇവിടെ ട്രാക്ടറും, ടിപ്പർ ലോറികളും, കൊയ്ത്ത് മെതി യന്ത്രങ്ങളും, ബുൾഡോസറും, ജെ.സി.ബി.യും, എന്തിന് കമ്പ്യൂട്ടർ വന്നപ്പോൾ പോലും അതിനെതിരെ സമര പരമ്പര, മുന്നിൽ നിന്ന് നയിച്ചതാരാണ്? ഇവിടെ ഉണ്ടായിരുന്ന അനേകായിരങ്ങൾക്ക് തൊഴിൽ നൽകിയിരുന്ന ഫാക്ടറികളിൽ ഏറെയും സമരം ചെയ്ത് അടച്ച് പൂട്ടിച്ച് അയൽ സംസ്ഥാനങ്ങളിലേക്ക് പറിച്ചു നട്ടതിന്റെ കാരണക്കാർ ആരാണ് എന്നെല്ലാം പഴമക്കാരോട് ചോദിച്ചാൽ ഏവർക്കും വ്യക്തമാകും. ചുരുക്കം ചിലർ പറയുമായിരിക്കും മറ്റ് പാർട്ടികൾക്കും അതിൽ പങ്കുണ്ടെന്ന്. അങ്ങിനെ ആണെങ്കിൽ അനേക വർഷങ്ങൾ സി.പി.എം. ഒറ്റയ്ക്ക് അധികാരത്തിൽ ഇരുന്ന ബംഗാളിന്റെ അവസ്ഥ എന്താണ്? അവിടെയുള്ളവർ തൊഴിൽ തേടി, വ്യവസായങ്ങൾ പോലും ഇല്ലാത്ത കേരളത്തിലേക്ക് വരേണ്ട അവസ്ഥ എങ്ങിനെ സംജാതമായി എന്ന് പരിശോധിച്ചാൽ എല്ലാം വ്യക്തമാകും. മുതലാളിത്ത വ്യവസ്ഥിതികൾ പിൻതുടരുന്ന ചൈനയിൽ അല്ലാതെ വേറെ ഏതെങ്കിലും ലോക രാജ്യങ്ങളിൽ, കമ്മ്യൂണിസം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായതായി അറിയാമോ? ചുരുക്കത്തിൽ ഇപ്പോഴുള്ളവർ അധികാരത്തിൽ തുടരുന്നിടത്തോളം കാലം, കേരളം ഗതി പിടിക്കാൻ സാധ്യത വളരെ കുറവാണ്.

  • @johnjose6319
    @johnjose6319 Před 26 dny

    Don't worry sir. Mr.Stalen doing everything very well.

  • @thomaskutty2389
    @thomaskutty2389 Před 26 dny

    😊😊

  • @jamalkoduvally9380
    @jamalkoduvally9380 Před 27 dny +1

    ശരിയാ പണ്ട് മുതൽ കേൾക്കുന്നു മദ്രാസ് NIT, IIT ടെക്നോളജി ഇത് കേരള ടെക്നോളജി ആക്കാൻ കഴിയുന്നില്ല ഇത്ര വിദ്യാബിയാസം ഉണ്ടായിട്ടും

    • @varghesecjohn
      @varghesecjohn Před 25 dny

      Sorry,.on Kerela, it is not education but Vidya Abhasam is what is going on now.Madras NIT ,IIT, all happens because people with strong determination and vision for the state are ruling but not like ghutless politicians of Kerala who have no backbone 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @thombabu3914
    @thombabu3914 Před 27 dny +1

    Do you expect those thinks are possible under the current State Government.???

    • @varghesecjohn
      @varghesecjohn Před 25 dny

      It is still. possible but the political donkeys who are ruling should have the mind and thoughts, even the education niminister.doed.not.have the qualification to hold.that position😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Sabu7512
    @Sabu7512 Před 27 dny +6

    സാൻ ഫെർണാൺഡോ അല്ലേ? മൈക്കും കൊണ്ട് ഇറങ്ങുന്നതിന് മുന്നെ ഇപ്പഴത്തെ "ജേർണലിസ്റ്റ്"
    പിള്ളാര് പത്രം വായിക്കത്തുമില്ല ഒരു റിസർച്ച് ചെയ്യത്തുമില്ല. കഷ്ടം

  • @Balubs1993
    @Balubs1993 Před 26 dny

    നാണു വിശ്വനാഥൻ സാർ 👍👏

  • @ajeeshpulimel3708
    @ajeeshpulimel3708 Před 27 dny +1

    ദുബായ് പോർട്ടിൽ ജോലി ചെയ്തു കൊണ്ടിരിയ്ക്കുന്ന ഞാൻ😊

    • @rjkottakkal
      @rjkottakkal Před 26 dny +1

      എന്റെ മകൻ ലോജിസ്റ്റിക് bba കഴിഞ്ഞതാണ് പോർട്ട്‌ ഒരു warehouse ജോബ് കിട്ടുമോ?

  • @rajeevnair7578
    @rajeevnair7578 Před 26 dny

    Sathyam... Njn chinayil work cheythapol avidathe polytechnic studentsinte skil kandu ambarannu poyitund. Especially software skill... Nammude polytechnic collegukal okke innum pazhaya syllabus aanu follow cheyyunnathu... Pinne padipikunna staffinte skill level chodikukayum Venda.... Vendathinum vendathathinum politics mathram aanu ivide ullathu.... Pinne kurachu thala Vara ullavanmar veliyil okke poyi padichu rekshapedunnu.... Namuk vidyabhyasavim deerga veekshanavum Ulla politicians aanu vendathu... Allathe 5 varshathe adhukaarathinu vendi kadi pidi koodunna koothara rashtreeyakare Alla. Ippo thanne kandille vizhinjam port success akunnathinu munne adi thudangi.... Oru 10-15 varshathek kerala rashtreeyathil oru mattavum pratheekshikkan pattilla... Puthiya kaalathinothu chinthikkunna Politicians vannale oru kathalaya mattam pratheekshikkan pattoo...

  • @krishnankuttyk158
    @krishnankuttyk158 Před 25 dny

    പരിചയ സമ്പന്നനായ അദാനിയെ മുന്നിൽ നിർത്തി, തടസ്സങ്ങൾ ഉണ്ടാക്കാതെ രക്ഷിക്കൂ! എല്ലാം ശരിയാവും!! കാലത്തിൻ്റെ മുൻപേ നടക്കാൻ നമ്മൾക്ക് കഴിയുമോ?? പ്രതീക്ഷിക്കാം!!

  • @Peethambaran-xu4md
    @Peethambaran-xu4md Před 25 dny

    ഇവിടെയുള്ള യുവതലമുറക്ക്‌ കൂടുതൽ അവസരങ്ങളുണ്ടായി, അവർ അവയിലൂടെ നല്ല നല്ല മേച്ചിൽപുറങ്ങളിലെത്തിയാൽ ഇവിടെ അവരെ ചൂഷണം ചെയ്ത്‌ ജീവിക്കുന്ന, മേലനങ്ങാതെ,സ്വാർത്ഥകാര്യങ്ങൾ നേടുന്നവർക്ക്‌ പിടിച്ചുനിൽക്കാൻ കഴിയില്ലാ. അത്തരക്കാർ നാവുകൊണ്ടെങ്കിലും ഇത്തരം പ്രയാണത്തെ അലങ്കോലപ്പെടുത്താൻ ശ്രമിക്കും...

  • @purushothamvarakkath4296

    Great speech♥️

  • @mmvaliyamackal3913
    @mmvaliyamackal3913 Před 27 dny +6

    വല്ലവരുടെയും ഗർഭം ഏറ്റു എടുക്കാനുള്ള ചിപിഎം കുടുംബാംഗങ്ങളുടെ കഴിവ് അപാരം തന്നെ!!! കൈ നനയാതെ മീൻ പിടിക്കാം അഥവാ മേലനങ്ങാതെ വിയർക്കാതെ ഒന്നിനെ കിട്ടുമല്ലോ!!!!

  • @sreekumarv184
    @sreekumarv184 Před 26 dny

    സതൃത്തിൽ ഇവിടെയുള്ളവർക്ക് ഇതിൻ്റെ ABCD പോലും അറിയില്ല. കൂടാതെ ഇച്ഛാശക്തിയുള്ള നേതൃത്വം വേണം മോഷണം മാത്രം research ചെയ്യുന്നവരാണ് ഇവിടെ ഉള്ളവർ '

  • @karunakaranmv1271
    @karunakaranmv1271 Před 27 dny

    Why can't it be called as Commissioning ,in place of trial run

  • @andhanandhanaanakaalil-4094

    പിണറായിയുടെ സമയം നോക്കിയിട്ട് വേണ്ടേ -----?

  • @SebastianBabu-xm3ig
    @SebastianBabu-xm3ig Před 27 dny +2

    Very good

  • @user-Paulson
    @user-Paulson Před 27 dny

    SFI will educate our students what need to develop for our state 🤣🤣🤣🤣🤣

  • @sajithomas6061
    @sajithomas6061 Před 26 dny

    ഇവിടെ ഇത്തരം വിദ്യാഭ്യാസം വരും. ഇങ്ങനെയുള്ള മേഖലകളുടെ സ്കോപ്പ് തീരുമ്പോൾ മാത്രം. Eg നഴ്‌സിങ്. എഞ്ചിനീയറിംഗ് ഒക്കെ.

  • @ME-vp2hf
    @ME-vp2hf Před 27 dny

    Please introduce the speaker.. what is he?

  • @user-jc5dj3rn7f
    @user-jc5dj3rn7f Před 21 dnem

    Nalla abhimukhan...valare nalla kazhivum experiencum ullavar ingane abhiprayangaludeyum vikasikenda mekhalakaludeyum vathililekulla vharchakal thudangatte..allathe Ella maprakalum koodi Fernando varunne live broadcast ennoke paranju koriyharipikathe..nammal envide enthil aanu pirakil..athilek engane ethaam ennu charchacheithu theerumanangal edukatte...port kondu mathram onnum aakilla...chathannoor(ooramvila)yile ksrtc bus depo+stand pole aarum keratha sthalamakum😂namuk international Maritime trade realistic aayi participate cheyan kazhiyathe vannal...!! Interviewer anavasyamillathe edapedanjathine anumodhikunnu..sreekantan nairo nikesh oke aayirunnel adhehathe kondu onnum parayipilathe one man show kalich aarkum orupakaravum ellatha abhimukhamayipoyene...😊

  • @sajithomas6061
    @sajithomas6061 Před 26 dny

    ഇങ്ങനൊക്ക നമ്മുടെ രാഷ്രിയക്കാർ ചിന്തിക്കുകയോ. അല്ലേൽ ഇങ്ങനെ ബോധം ഉള്ളവരോട് കൺസൾട്ട് ചെയ്യുകയോ ചെയ്തിരുന്നെങ്കിൽ. ഇന്ന് കേരളം സ്വർഗം ആയേനെ. But കൊടിപിടിക്കാൻ ആളെ കിട്ടില്ലല്ലോ. നമ്മൾക്ക് കോടി മതി

  • @muckadackalmathew9889
    @muckadackalmathew9889 Před 26 dny

    Do we have infrastructure to take the containers to final destination , to bring containers back to the port, parking of trucks etc with out disturbing other road users ? Have we found employment to fishermen who were depending on fishing there,Have we found source to supply the required quantity of fish to public who depends on low cost protein, the fish.Have re located the families who ere affected by this project ?

  • @winningleader7911
    @winningleader7911 Před 27 dny

    Will we get "Notta-cooli"?

  • @bajicps857
    @bajicps857 Před 25 dny

    sir transhipment terminal എന്നു കരുതി നമ്മുടെ ആൾക്കാർ രാവിലെ കണ്ടെയ്നർ ചുമക്കാൻ ചുമ്മാട് ആയ് പോർട്ടിലേക്ക് പോയി പക്ഷേ അവിഡെ ചുമദിരക്കാൻ സമ്മതിച്ചില്ല so ഞങ്ങൾ പോയി കൊടികെട്ടാൻ മൂന്ന് പൈപ്പും മൂന്ന് കൊടിക്ക് ആവശ്ശ്യം ആയ തുണിയും ഓർഡർ ചെയ്തിട്ടുണ്ട്....just wait and see...😂😂😂😂😂

  • @thomasks7908
    @thomasks7908 Před 27 dny +1

    കണ്ടെയ്നർ റെന്റ് കിട്ടിയതുകൊണ്ട് ഇക്കണോമിക് നേട്ടം ഉണ്ടാകില്ല

  • @BabyVani-pr8nh
    @BabyVani-pr8nh Před 26 dny

    Kappal chainayil ninnu.
    Charapariyo, biriyani chembo undo?. Ella container kalum visadamai parisodhikkunnundi?.
    Rajya suraksha ye badhikkymo?.

  • @Sunj7
    @Sunj7 Před 24 dny

    How much tax revenue can this port generate for Kerala government? Can anyone give a rough estimate?

  • @yesk2318
    @yesk2318 Před 27 dny

    Namak citu undu sir

  • @user-ie2nh3xx5q
    @user-ie2nh3xx5q Před 26 dny

    Tanaredo rahsagal publish cheyan

  • @RamachandranC-lq9rk
    @RamachandranC-lq9rk Před 27 dny

    Yee charcha yude copy: FORWARD TO ALL EXCELLENCY....!!@ P.M. OFFICE, NIDINGHADKARI SIR, SURESH GOPI SIR, SANTHOSH GEORGE KULANGARA SIR , TEAM I.A.S, PRESENT. M.D. VIZHINJAM PORT, at the earliest.
    Good points are discussed with worthy subjects, plans, studies materials sofar.
    Please do the needful at the earliest possible 🙏
    Andhamkammikal, PAPPU's , sasiyannanmar, ozhivakkamallo.

  • @dominicsaviovachachirayil2889

    എൻറെ സാറേ രാഷ്ട്രീയക്കാര് വിചാരിച്ചത് ഈ പോർട്ട്വരുമ്പോൾ ലോഡിങ് അൾലോഡിംഗ്കാരെ മാത്രമേ അവര് തയ്യാറാക്കിയിട്ടുള്ളൂ സമരം ചെയ്യാനും മറ്റുമൊക്കെ ആയിട്ട്.

  • @marsleevatv1812
    @marsleevatv1812 Před 26 dny +1

    എക്സ ലോജിക് ഉണ്ടല്ലോ 😂

  • @abusiarbasheer2450
    @abusiarbasheer2450 Před 27 dny

    Cusat shiping eng

  • @osologic
    @osologic Před 26 dny

    അമ്മായി അച്ഛനും മരുമകനും കൊള്ളയിൽ മാത്രം കേന്ദ്രീകരിക്കുമ്പോൾ ഇതൊന്നും അവരുടെ ശ്രദ്ധയിൽ ഒരിക്കലും വരില്ലല്ലോ?

  • @shajicb7973
    @shajicb7973 Před 26 dny

    When citu starts strik

  • @-._._._.-
    @-._._._.- Před 27 dny

    🇮🇳🚢🛳️⛴️🛥️⚓🚚🚚🚚🚚🚚ഇനി വരട്ടെ ഗ്രീൻഫീൽഡ് പാത & ശബരി റെയിൽ.(തിരുവനന്തപുരം---അങ്കമാലി വരെ അല്ല പാലക്കാട് വരെ)അങ്ങനെ ചെയ്താൽ റെയിൽ ഇനെ പാലക്കാട് നിന്ന് വടക്കൻ തമിഴ്നാട്/ആന്ധ്ര വഴി ട്രെയിൻ പോകാം,,,മറ്റൊന്ന് പാലക്കാട് നിന്ന് നിലമ്പൂർ അവിടെ നഞ്ജൻകോഡ് മറ്റൊന്ന് തിരൂർ വഴി കോഴിക്കോട്,,കണ്ണൂർ ,കാസർകോട് വഴി മംഗലാപുരം വഴി മുബൈ ഗുജറാത്ത് അങ്ങനെ...

  • @shivan2659
    @shivan2659 Před 26 dny +5

    യൂണിയൻ കാരെ അടുപ്പിക്കാതിരുന്നാൽ എല്ലാം വിജയിക്കും

  • @user-oz7to5zu6q
    @user-oz7to5zu6q Před 27 dny

    Remember KSRTC 😢😢😢😢😢

  • @ripplevlogs
    @ripplevlogs Před 27 dny

    What a man
    Appo 2050 avum itoke aaavan

  • @josew202
    @josew202 Před 27 dny

    എന്റെ പൊന്ന് സാറേ ഇവിടത്തെ മാധ്യമപ്രവർത്തകർക്ക് പണ്ട് പത്രമാധ്യമ പ്രവർത്തകർക്ക് ഉള്ള ഒരു വിവരവും ഇല്ലാത്തവർ ആണ് എന്ന് നമ്മൾ ക്ക്നമ്മുടെ അറിവുള്ള മേഖലകളെ ഇവർ വിവരിക്കുമ്പോൾ സത്യത്തിൽ ഞെട്ടി പോകും.