വണ്ടിയിൽ AC ഫിറ്റ് ചെയ്തു

Sdílet
Vložit
  • čas přidán 12. 03. 2024

Komentáře • 290

  • @aravindmp8333
    @aravindmp8333 Před 4 měsíci +108

    എത്തേണ്ട കൈകളിൽ എത്തിയപ്പോ വണ്ടിക്ക് രണ്ടാം ജന്മം....❤❤❤❤❤വണ്ടി സൂപ്പർ ആയിട്ടുണ്ട് ഏട്ടാ.... ആര് ഓടിച്ചാലും നന്നായി കൊണ്ട് നടന്നാൽ മതി ❤❤❤

  • @anvlogsbyanandhu7843
    @anvlogsbyanandhu7843 Před 4 měsíci +36

    ആര് വണ്ടി ഓടിച്ചാലും പൊന്നു പോലെ നോക്കാം പറയണേ.
    ജീവൻ ഇല്ലാത്ത ഒരു വസ്തുവിന് ജീവൻ കിട്ടിയപോലെ ആണ് ഇപ്പൊ വണ്ടി കാണാൻ ❤.
    അതിനു ഒരു വണ്ടി പ്രാന്തന്റെ കൈയിൽ എത്തേണ്ടി വന്നു 💯❤️.
    So happy ചേട്ടാ വണ്ടി ഇങ്ങനെ കാണാൻ കഴിയുന്നതിൽ.
    എല്ലാം വണ്ടിപ്രാന്തന്റെയും ആഗ്രഹം ആണ് ഇഷ്ടപെട്ട ഒരു വണ്ടി വാങ്ങാനും വർക്ക്‌ ചെയ്ത് ഇറക്കാനും പക്ഷെ ഓരോ സാഹചര്യങ്ങളാൽ എല്ലാവരെയും കൊണ്ടും അങ്ങനെ കഴിഞ്ഞെന്നു വരില്ലെന്ന് മാത്രം.
    എന്നാൽ നിങ്ങൾ വീഡിയോ കണ്ട എല്ലാ വണ്ടി പ്രാന്താന്മാരുടെയും ഒരു വിധം ഉള്ള എല്ലാ ആഗ്രഹങ്ങളും നിറവേറ്റി 🙏💯. ഇപ്പൊ ഇത് വീഡിയോ കാണുന്ന എല്ലാം വണ്ടിപ്രാന്തന്റെയും വണ്ടി ❤❤❤

  • @mohamedadhil2630
    @mohamedadhil2630 Před 4 měsíci +18

    ഇന്നലെ ചാവക്കാട് പൊന്നാനി റൂട്ടിൽകൂടി ഈ വണ്ടി പാസ്സ് ചെയ്യുന്നത് കണ്ടു. ഒരു രക്ഷയും ഇല്ല പൊളി വണ്ടി 💥

  • @shijovr5186
    @shijovr5186 Před 4 měsíci +20

    പ്രജിഷ് ചേട്ടാ വണ്ടി ഒരു രക്ഷയും ഇല്ല പൊളി രാത്രിയിൽ കാണാൻ അടിപൊളി ഫുൾ കളർ

  • @user-__shabeer__
    @user-__shabeer__ Před 4 měsíci +38

    ബാക്കിലെ ആ സ്റ്റിക്കർ ഫുൾ അങ്ങ് ഒരുവാക്ക് tamizan വണ്ടി പോലെ

  • @anoopanoop3033
    @anoopanoop3033 Před 4 měsíci +6

    വണ്ടി കണ്ടിരുന്നു ഒരു രക്ഷയും ഇല്ല അടിപൊളി ചേട്ടാ

  • @Hanees313
    @Hanees313 Před 4 měsíci +7

    വണ്ടിയുടെ പണികൾ എല്ലാം വളരെ നന്നായിരിക്കുന്നു . പ്രത്യേകിച്ചും എ സി വെച്ചത് എല്ലാംകൊണ്ടും നല്ലത് . അഭിനന്ദനങ്ങൾ

  • @sibinpoulose6542
    @sibinpoulose6542 Před 4 měsíci

    Vandi viyuuoor vachu kandu .onnum parayan illa polichuu❤.back enthoo oru abagatha feel cheythu.backy ellallam supper❤

  • @user-dt1rs2or8m
    @user-dt1rs2or8m Před 4 měsíci +12

    സൂപ്പർ work ബ്രോ owner മാർ വണ്ടി ൽ ac ഒന്നും വെക്കില്ല കാരണം ഡ്രൈവർ മാർക്ക് സുഖമുള്ള ഒരു കര്യം ഉം ചെയ്ത് കൊടുക്കില്ല അക്കാര്യത്തിൽ ബ്രോ നിങൾ വേറേ ലെവൽ പോളി അണ് good 👍

    • @rajith1000
      @rajith1000 Před 4 měsíci +1

      മൂപ്പര്ക് all ഇന്ത്യ ട്രിപ്പ്‌ അടിക്കാനാണ്‌ 😂

    • @user-el6tw8yz2m
      @user-el6tw8yz2m Před 4 měsíci

      ​@@rajith1000sathiam athu thannea annu

  • @anvlogsbyanandhu7843
    @anvlogsbyanandhu7843 Před 4 měsíci +19

    ഇനി വണ്ടിയുടെ ട്രിപ്പ്‌ വീഡിയോസും വേണം ❤

  • @sinuchandan6837
    @sinuchandan6837 Před 4 měsíci +7

    ഇന്നലെ രാത്രി നമ്മുടെ പവർ ഹൗസ് ജങ്ഷൻ വഴി വിയൂർ പോകുന്നത് കണ്ടു 👌🏻

  • @mejovgl7488
    @mejovgl7488 Před 4 měsíci +1

    എല്ലാം ok നിങ്ങളുടെ വീഡിയോ ദുബായ് ഇരുന്നു കാണുന്ന ഞാൻ... A/c ok ഒരു ഫുഡ്‌ ഉണ്ടാക്കി കഴിക്കാൻ ഉള്ള സ്പസ് കൂടെ ഉണ്ടാക്കി അതിനു സാധനം കൂടെ വെച്ച നിങ്ങൾ വലിയ മുതലാളി യാ ❤️💕🙏

  • @Nikhilnikhi93
    @Nikhilnikhi93 Před 4 měsíci +44

    Puthettu avarude vandiyum evide Thaneya fitt cheyithath

  • @girishthattat5883
    @girishthattat5883 Před 4 měsíci +8

    Ac maintainance vannal, remove cheyyan aa grill nut and bolt vach fix cheyyale nallath. Ithippo veendum cut cheyyendi varille

  • @fahadm6411
    @fahadm6411 Před 4 měsíci

    Backile muth nte dance aa innu highlight 😊 Avan namale muth aanu ❤

  • @myfirstdreambyprincept7153
    @myfirstdreambyprincept7153 Před 4 měsíci +6

    വണ്ടി കലക്കി തിമിർത്തു കിടുക്കി😘

  • @albionksajan158
    @albionksajan158 Před 4 měsíci +22

    പ്രതീഷ് ചേട്ടൻ സൂപ്പർ ലോറി യും super🙌🫂♥️♥️

  • @samkurian1385
    @samkurian1385 Před 4 měsíci +8

    വണ്ടി super അയിട്ടോ. Jim boy also super. Exam കഴിഞ്ഞ് എന്നും video യിൽ വരണം കേട്ടോ. കണാൻ ഒത്തിരി ഇഷ്ടമാണ്. Love you so much ❤❤❤

  • @karunjames8438
    @karunjames8438 Před 4 měsíci

    Best wishes pradheeshetta🎉🎉❤❤

  • @digalchrist8170
    @digalchrist8170 Před 4 měsíci +3

    🌹👍👌👏😘🇮🇳 മച്ചാനെ വണ്ടി റണ്ണിങ്ങിൽ സൂപ്പറായിട്ടുണ്ട്. വണ്ടി കൊണ്ട് പഴയ മുതലാളിയുടെ വീട്ടിൽ ചെന്ന് എല്ലാവരെയും ഒന്ന് കാണിക്കണം കേട്ടോ വണ്ടി പണിയാൻ 5 ലക്ഷം രൂപ മാറ്റിവെച്ചിരുന്നു അല്ലേ

  • @renjithkr9017
    @renjithkr9017 Před 4 měsíci +4

    Ac യുടെ മുകളിൽ ഗ്രിൽ അടിച്ചിട്ട് കുത്തനെ കൊടുത്ത ഒരു പൈപ്പിന്റെയും end. അടച്ചിട്ടില്ലല്ലോ.. വെള്ളം. ഇറങ്ങി പൈപ്പ് പോകില്ലേ..1ഇഞ്ച് square pvc. End cape. കിട്ടും. വാങ്ങി അടച്ചാൽ മതി 👍

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 Před 4 měsíci +1

    വണ്ടി അടിപൊളി.എല്ലാ വീഡിയോയും കണ്ടു പൊളിച്ചു

  • @aneesh.kareemkareem2441
    @aneesh.kareemkareem2441 Před 4 měsíci +3

    ആ ക്യാമറ ഒന്ന് അലമെന്റ് ചെയ്യണം അത് നേരെയല്ല ഇരിക്കുന്നത് 😇 പിന്നെ വണ്ടി വേറെ ലെവൽ നൈറ്റ് കാണാൻ ആണ് രസം

  • @vittaldk8162
    @vittaldk8162 Před 4 měsíci +1

    Masha allha suoopar brother,,,,,,,good karnataka mangalore fans adi laik,,,,,,,,

  • @Dileepdilu2255
    @Dileepdilu2255 Před 4 měsíci +6

    Ac വച്ചത് അടിപൊളിആയി പ്രതീഷേട്ടാ ആ ബാക്കിലെ സ്റ്റിക്കർ പറിച്ചു കളയി ട്ടോ

  • @hasain_valanchery
    @hasain_valanchery Před 4 měsíci

    Adipoli bro mashaallah ❤️ seet yadukkanda bro backil sleeper undallo

  • @bornryder
    @bornryder Před 4 měsíci

    Polichu pradeeshetta ❤❤❤❤

  • @cijincheruvathoor3388
    @cijincheruvathoor3388 Před 4 měsíci +2

    എസിയുടെ മുകളിൽ രണ്ടാമത് വെൾഡ് ചെയ്ത് പിടിപ്പിച്ച കരിയറിന്റെ ഫ്രണ്ട് ഭാഗം ചെരിച്ചു കൊടുത്തിരുന്നെങ്കിൽ ചെറിയ റോഡുകളിൽ അല്ലെങ്കിൽ മാർക്കറ്റ് ഏരിയകളിൽ പോകുമ്പോൾ ക്രോസായി വരുന്ന കേബിലുകൾ ഉടക്കാതെ സുഖമായി പോകാൻ പറ്റും...... അതുപോലെതന്നെ ബാക്കിൽ ഭാരത് ബെൻസ് എന്ന് എഴുതിയിരിക്കുന്നത് സിൽവർ സ്റ്റിക്കറിന്റെ മുകളിൽ ബ്ലാക്ക് സ്റ്റിക്കർ ഒട്ടിച്ചാൽ ഒറിജിനാലിറ്റി കിട്ടിയേനെ.....

  • @gregariyt6911
    @gregariyt6911 Před 4 měsíci +4

    ഇന്ന് പൊന്നാനിയിലുണ്ടെ പോയിരുന്നോ 🤔 ഇങ്ങനെ ഒരു വണ്ടി ഇന്ന് കണ്ടിരുന്നു 😌

  • @ajithlal6186
    @ajithlal6186 Před 4 měsíci

    പ്രതീക്ഷ ഏട്ടാ വണ്ടി അടിപൊളിയായിട്ടുണ്ട് ഒരു രക്ഷയില്ല❤🚛🚛🚛🚛🚛

  • @COD_RED777
    @COD_RED777 Před 4 měsíci +3

    ആദ്യത്തെ ഓട്ടം ഫുൾ വ്ലോഗ് വേണം

  • @TimoShajuTimoShaju
    @TimoShajuTimoShaju Před 4 měsíci

    Chetta aaa ac unit wash cheyyumbham presnam undakumoo..?

  • @user-vi1kw2ig3r
    @user-vi1kw2ig3r Před 4 měsíci

    vandiyeduthu eppol motham ethra roopa chelavaakki modification vallathum kazhikku veediyo unda

  • @nishunishad1211
    @nishunishad1211 Před 4 měsíci +5

    കേബിനിൽ ഒരു എയർ ഗന് വച്ചു കൊടുക്കു പൊടി മറ്റു വേസ്റ്റ് ഒക്കെ ക്‌ളീൻ ചെയ്തു എടുക്കാൻ നല്ലതാണ് പിന്നെ വണ്ടി കേബിൻ വൃത്തി യായി സൂക്ഷിച്ചു കൊണ്ട് നടക്കട്ടെ ആ സാരഥി അങ്ങോട്ട്‌ പോരാ എന്നു എനിക്ക് തോനുന്നു വൃത്തി യുടെ കാര്യത്തിൽ മുൻപ് എങ്ങോർ തന്നെ യല്ലേ ഓടിച്ചിരുന്നത് അപ്പോൾ അതിന്റെ കൊല്ലം എങ്ങിനെ ആയിരുന്നു
    അപ്പോൾ നിങ്ങൾ പറയും കമ്പിനി വണ്ടി അല്ലെ എന്നു ഏത് കമ്പിനി വണ്ടി ആയാലും ഒരു ഡ്രൈവർ അവരുടെ പണി ആണ് വണ്ടി വൃത്തി യായി കൊണ്ട് നടകുക എന്നു ഉള്ളത് അത് വണ്ടിയുടെ ഉള്ളിൽ നോക്കിയാൽ അറിയാം അയാൾ വണ്ടിയെ എങ്ങിനെ കൊണ്ട് നടക്കുന്ന ആളാണ് എന്നത് മൈ പേസ്‌നാൽ അഭിപ്രായം ആണ് എടുകാം തള്ളി കളയാം നിങ്ങളുടെ ചോയ്സ് 🙏

    • @vimalvijayan2602
      @vimalvijayan2602 Před 4 měsíci +1

      Air..gun.. company..kodukkunnu du..mezidez Benz..nu.. bahrath Benz nu..undo ennu.. ariyilla..seat..polum..air..aanu..kodukkunnathu . with masager..backpain..kurakkyan... ividea..seat..polum..optional..aanu

  • @user-oc5qc6wr7m
    @user-oc5qc6wr7m Před 4 měsíci +3

    പൊരിച്ചു പ്രതീക്ഷ ഏട്ടാ❤️

  • @sherifvc2772
    @sherifvc2772 Před 4 měsíci +10

    Pratheesh bro ebull jettinodum ethupoleyulla ac vekkaan para bro yude vandi superaayitund

  • @Niyas3006
    @Niyas3006 Před 4 měsíci

    Ac fan welding cheriya gape ittollu heavy load vechal fan touch akumo ?4 inch distance better ayirunnu

  • @manojmenon1366
    @manojmenon1366 Před 4 měsíci +4

    The grill on top you should have made screw type.....in case of any ac repairs you will have to cut the grill again

  • @Edu_Settan-100k
    @Edu_Settan-100k Před 4 měsíci +18

    Machane najeeb ikka de അവിടെ വർക്ക്‌ എല്ലാം കഴിഞു വണ്ടി e രൂപം ആക്കിയപ്പോൾ എത്ര ചെലവ് വന്നു ഒന്നു പറയാമോ. വണ്ടി അടിപൊളി ആയിട്ടുണ്ട് സൂപ്പർ ലുക്ക്‌ ❤🔥 😀

  • @binovarghese5014
    @binovarghese5014 Před 4 měsíci +12

    36:12 reverse camera ചരിഞ്ഞു ആണല്ലോ ഇരിക്കുന്നത്.

  • @Mad_on_wheels
    @Mad_on_wheels Před 4 měsíci +6

    Ikkante work shppil chilavaya paisa onn parayamo

  • @rizwanmuhammedali8276
    @rizwanmuhammedali8276 Před 4 měsíci +2

    3mm interior cleaning form use cheythu nokku chelpom clean avaan chance ind

  • @jafarsadique2157
    @jafarsadique2157 Před 4 měsíci

    Pradheesheta cabin ulli ac cover nte ullilude strip light koduthal adipoli aavm cabilek light🤍use aavm

  • @ananthuka9881
    @ananthuka9881 Před 4 měsíci +6

    പ്രതീഷ് ചേട്ടാ ബാക്കിൽ അടിച്ച സ്റ്റിക്കർ ഭയങ്കര ഭംഗി കുറവ് ആാാാ അത് ഒന്ന് മാറ്റണം

  • @shyamkrishnan7853
    @shyamkrishnan7853 Před 4 měsíci +2

    Vandi paniyude is expense parayamo??

  • @godwinbeatz3606
    @godwinbeatz3606 Před 4 měsíci +3

    Steering cover adikee ❤

  • @sreenadhmohanan9242
    @sreenadhmohanan9242 Před 4 měsíci

    Ajeesh bro welcome to our family 💓💓

  • @vishnusid4131
    @vishnusid4131 Před 4 měsíci +4

    Anil ettan sound same like director Lal jose😅

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 Před 4 měsíci +3

    എനിക്ക് ചിരി വന്നത് 😂 ക്യാബിൻ Back ഗ്ലാസ് പേപ്പർ പൊളിക്കാത്തത് കണ്ടപ്പോൾ 😅😅😅 👌👌👌👏👏👏

  • @user-vd1on5te4c
    @user-vd1on5te4c Před 4 měsíci +2

    Pratheeshe. Veli kettikkotto? Njaan manassilaakkiyidatholam ningada drivermaark nalla parichayakkuravund .. ith cementinodaanullatahlla.. purathott pokumbo load enthokkeyaanu kittunnath enn parayan patilla... Avasaanam laod roattil ninnu perukkendi varum....

  • @kannan7290
    @kannan7290 Před 4 měsíci +1

    വണ്ടി ഒരു രക്ഷയും ഇല്ല super 🥵🔥
    Ini മുന്നിലെ ലൈറ്റിൽ കരിമ്പടം vekke loock aavum🖐🏻

  • @amithraj8735
    @amithraj8735 Před 4 měsíci +3

    ഒരു കാര്യം കൂടി നജീബിക്കയുടെ അടുത്ത് നിന്ന് കുറച്ച് പെയ്റ്റ് എടുത്തു വെച്ചൊള്ളൂ touchup പ്രജീഷിനു തന്നെ ചെയ്യാം ഈ നിറം പിന്നീട് sett ചെയ്യാൻ ബുദ്ധിമുട്ടണ്ട

  • @gopikrishnann8553
    @gopikrishnann8553 Před 4 měsíci +1

    Bro waiting for more videos 🎉🎉🎉

  • @Dileepdilu2255
    @Dileepdilu2255 Před 4 měsíci +2

    വണ്ടി അടിപൊളി ആയി ❤❤❤❤

  • @aravindm1676
    @aravindm1676 Před 4 měsíci +4

    56:20 bolt cheitha madhi aayirunne.. A/c azhichu service cheyyanel ippo cute cheyyande..

  • @myfirstdreambyprincept7153
    @myfirstdreambyprincept7153 Před 4 měsíci +2

    Kidu❤

  • @Imminnal007
    @Imminnal007 Před 4 měsíci +2

    പവർ സാനം

  • @AmalVPaul
    @AmalVPaul Před 4 měsíci

    AC unit top side grill nut bolt type ayitt fix cheythirunnel enthekilum work vannal easy removable ayirunnu..

  • @ka15truck72
    @ka15truck72 Před 4 měsíci +3

    Ac price tell me please brother

  • @mrmalayali20103
    @mrmalayali20103 Před 4 měsíci

    Ella workum onnu eduthu kanikkunna oru video venam

  • @akhilraj4686
    @akhilraj4686 Před 4 měsíci +2

    Carrier door vechal paya safe irikkum market lloke kallanmar ullathan

  • @roopeshachiath8816
    @roopeshachiath8816 Před 4 měsíci +3

    മുകളിലത്തെ ഗ്രില്ല് വെൽഡിങ് ചെയ്യാതെ രണ്ടു വിജാവുരി വെച്ച് തുറക്കുന്ന വിധത്തിൽ ആക്കാ മായിരുന്നു..

  • @subinsoman1435
    @subinsoman1435 Před 4 měsíci

    വണ്ടി അടിപൊളി❤

  • @maheshachuachu4630
    @maheshachuachu4630 Před 4 měsíci

    ഇപ്പോഴാണ് വണ്ടി വേറെ ലെവൽ ആയത്

  • @Friziyo_yt
    @Friziyo_yt Před 4 měsíci

    Chetta aa kanndiyil or entengilum sticker kodtha nannyirrkkum like benc logo angne enthelm

  • @Ak__craftzzz
    @Ak__craftzzz Před 4 měsíci +6

    Projector light vechillo...😢 nan parajath allee

  • @mohammedazaruddin2789
    @mohammedazaruddin2789 Před 4 měsíci

    Belt medikanam ningal bcz height load varumboo usefull aaan

  • @dinopauly3772
    @dinopauly3772 Před 4 měsíci +2

    എത്ര length ഉണ്ടായാലും ഞാൻ ആകെ fullaayitte ഇരുന്ന് കാണുന്ന 3,4 യൂട്യൂബ് ചാനലുകളിൽ 1st one.... ചിലപ്പോ ഞാനും ഒരു വണ്ടിപ്രാന്തൻ ആയതുകൊണ്ടായിരിക്കാം

  • @user-el6tw8yz2m
    @user-el6tw8yz2m Před 4 měsíci +1

    All india trip adikan ulla setup ok ready ake 🎉

  • @maheshr9098
    @maheshr9098 Před 4 měsíci

    Super broo ❤❤❤

  • @akashrajeev3217
    @akashrajeev3217 Před 4 měsíci +6

    ചേട്ടാ ഇപ്പോൾ ഓൾ ഇന്ത്യ പോകുന്ന വണ്ടികൾ അഡിക്ഷണൽ ആയിട്ട് ബോഡി യിൽ പട്ട പോലെ ആയിച്ചെടുക്കാൻ പറ്റുന്ന രീതിയിൽ ചെയ്യും ചെല ലോഡ് കേറ്റുമ്പോൾ അത് വേണ്ടി വരും ചേട്ടാ നിങ്ങൾ അടുത്ത ലോഡ് കശ്മീർ പോകുന്നു അവിടെന്നു അടുത്ത ലോഡ് റെഡി ആയി അപ്പോൾ ആ പട്ട ഇല്ല അപ്പോൾ ആ ഓട്ടം പൊതില്ലേ ഗാട്ടു ഇരാഗിവരേണ്ട വണ്ടിയാ എന്തായാലും നനഞു ഇനി കുളിച്ചു കേറൂ

  • @muhammedshahid7669
    @muhammedshahid7669 Před 4 měsíci +2

    Poli❤️ man

  • @Abhijith-h2b
    @Abhijith-h2b Před 4 měsíci

    chetta ah glass randum power window akkamo

  • @bijoabraham9763
    @bijoabraham9763 Před 4 měsíci +3

    Ac poli super 👍👍👍👍

  • @mdali569
    @mdali569 Před 4 měsíci

    Ac യുടെ മുകളില്‍ net welding cheithath abaddhamayi poyi. Incase aa ac എടുക്കേണ്ടി വന്നാൽ welding മൊത്തം കട്ട് cheith matanam. Weidinginu പകരം nettum ബോള്‍ട്ടും use cheithirunnenkil oori എടുക്കാൻ എളുപ്പമായിരുന്നു

  • @muhammedshahid7669
    @muhammedshahid7669 Před 4 měsíci +4

    Power off travel Bros

  • @babuv8281
    @babuv8281 Před 4 měsíci +3

    അതെ ആ ac മുകളിൽ വെൽഡിങ് ചെയ്തത്ബോൾട്ട് ആയാൽ നന്നായിരുന്നു കാരണം ഇനി എന്തെങ്കിലും ആവശ്യത്തിന് ഊരേണ്ടി വന്നാൽ പിന്നെ അത് കട്ട് ചെയ്യേണ്ടേ

  • @mathewsjose3413
    @mathewsjose3413 Před 4 měsíci +2

    Waiting for Pineapple load vazhakulam 😊

  • @siyadpsalam
    @siyadpsalam Před 4 měsíci

    Much awaited video ❤

  • @jayarajj5341
    @jayarajj5341 Před 3 měsíci

    48:47 g classille same engine aanu athill. Kurachu pazhayaa model 80s 90s lle.

  • @haneefakk.vengara7590
    @haneefakk.vengara7590 Před 4 měsíci

    രാത്രിയിൽ എന്താ ഭംഗി ❤️❤️❤️

  • @sachuvlogzzz3208
    @sachuvlogzzz3208 Před 4 měsíci +3

    REdbull diesel tank cheyunille

  • @AdithyanPj-td6he
    @AdithyanPj-td6he Před 4 měsíci

    Antony annan 🔥🔥

  • @Nikhilnikhi93
    @Nikhilnikhi93 Před 4 měsíci

    Sticker work cheyithath matti vere cheyanam

  • @user-gq4yf3mx3m
    @user-gq4yf3mx3m Před 4 měsíci +2

    നെയിം ബോർഡിൽ പേര് ഒട്ടിക്കണം ചേട്ടാ എന്നാൽ കാണാൻ വണ്ടിക്ക് ലുക്ക് വരുള്ളൂ 😊😊😊

  • @shinu-to9zd
    @shinu-to9zd Před 4 měsíci

    Super Travel Bros🎉👍👍💯

  • @My-Dream-World
    @My-Dream-World Před 4 měsíci +2

    56:22 ചേട്ടായി ഇത് എപ്പോഴെങ്കിലും അഴിക്കണേൽ പണി അല്ലെ. ഡോർ പോലെ ആക്കിട്ട് ലോക്ക് ചെയ്താൽ പോരെ... ടോപ്പിലെ ബോക്സ് ഇച്ചിരി കൂടെ ഹൈറ്റ് വേണമായിരുന്നു. ഇതിൽ വിട്ടുപേര് എഴുതിയാൽ നന്നായേനെ. Muthu എന്നതിന്റെ MU ന് ഇച്ചിരി വലിപ്പം കൂട്ടി, എന്നിട്ട് uth എന്നതിന് വലിപ്പം കുറച്ച് ഇതിന്റെ മുകളിൽ MU നേരെ uth ന് മുകളിൽ ആയിട്ട് തോപ്പിൽ എന്ന് കൊടുത്താൽ നന്നായിരിക്കും ഇതിൽ മുത്ത് എന്നത് ഗ്രേഡിയന്റ് കളർ തോപ്പിൽ എന്നത് ഒറ്റ നിറം കൊടുത്ത് നോക്ക്. ഇക്കയുടെ അവിടുത്തെ ഗ്രാഫിക് വർക്ക് ചെയുന്ന അവനോട് ഇതിന്റെ ഒരു ഡെമോ ചെയ്തു വണ്ടിയിൽ ചെയ്തു തരുമോന്ന് ചോദിച്ചു നോക്ക് എന്നിട്ട് ഇഷ്ടം ആയെങ്കിൽ മാത്രം പ്രിന്റ് എടുത്തു വണ്ടിയിൽ ശെരിക്കും ഒട്ടിച്ചാൽ മതി. ആദ്യം ഒരു ത്രീഡി ചെയ്തു നോക്ക്.. സാധാരണ ഇപ്പൊ ആദ്യം ത്രീഡി ചെയ്തു നോക്കിട്ട് ഇഷ്ടം ആയെങ്കിൽ ആണ് എല്ലാവരും വണ്ടിക്ക് പണിയെടുക്കുന്നത്. പിന്നെ നിലവിൽ ആ മുത്ത് എന്നത് ബോർ ആയിട്ടുണ്ട്. ഒട്ടിച്ചത് പിന്നെ ഇത് പഴയ ഫോണ്ട് ആണ് പിന്നെ ഈ നിറം വണ്ടിക്ക് ചേരില്ല, പുറകിലെ സ്റ്റിക്കർ വർക്ക് ഇതും വളരെ മോശം ആയിട്ടുണ്ട്. ഉള്ളത് പറഞ്ഞാൽ മുഴുവൻ സ്റ്റിക്കർ വർക്ക് പൊളിച്ചു കളഞ്ഞാൽ നന്നായിരിക്കും. മിറർ ഇതും ഇഷ്ടം ആയില്ല. ( ഞാൻ ഡിസൈൻ മേഖലയിൽ ആയിരുന്നു. ഇപ്പൊ ജോലി ഒന്നും ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ ആണ്. ഹെൽത്ത് പ്രോബ്ലം ) ബാക്കിയെല്ലാം പൊളിച്ചു പൊരി ആയിട്ടുണ്ട് ❤

  • @VinuVinu930
    @VinuVinu930 Před 4 měsíci +5

    അടിപൊളി. Iam Happy 👍👍😍ഇതാണ് വണ്ടി 👌🏻

  • @NOOBGAMER-sm2hd
    @NOOBGAMER-sm2hd Před 4 měsíci

    Chettanum trip ondayirikanam anittu viedos power akkanam

  • @ybroshorts3254
    @ybroshorts3254 Před 4 měsíci

    Bharat benz sound ath vallatta oru experience ah ❤

  • @illlllits235
    @illlllits235 Před 4 měsíci +2

    Vandiyil family trip venamm

  • @srideepsrideep2387
    @srideepsrideep2387 Před 4 měsíci +2

    Vandi kandu viyyuril vech nice ayind

  • @TheCpsaifu
    @TheCpsaifu Před 4 měsíci +2

    തണവ് എന്ന വാക്കില്ല ഭായ്....
    തണുപ്പ് എന്നാണ് പറയുക

  • @t-seriesshorts2120
    @t-seriesshorts2120 Před 3 měsíci

    Whats the cost....?

  • @illlllits235
    @illlllits235 Před 4 měsíci +4

    Ennnale video varumennn nokki erunnnu kandilalooo daily waiting aaneee💗

  • @vimalvijayan2602
    @vimalvijayan2602 Před 4 měsíci +3

    ദൈര്യമയി..ഫിറ്റ് ..cheytho..വണ്ടി ..ഓഫ് ..ആകിയാലും ..7മണിക്കൂറ് ..സുഗമായി ..orangam..iveco..hogh roof.. cabin ill.. undo.. double..ac..gulf le.. temprature..ill..polum..sugamyi.. work cheyyum..

  • @JunaidJ-vl6zw
    @JunaidJ-vl6zw Před 4 měsíci

    ഏത് ജെസിബിക് വെക്കാൻ pathumo

  • @FahisMon-ci2jd
    @FahisMon-ci2jd Před 4 měsíci

    Etra amount aavum total

  • @vijayasimhang2061
    @vijayasimhang2061 Před 4 měsíci

    അടിപൊളി

  • @sandeepmeledath4479
    @sandeepmeledath4479 Před 4 měsíci

    🎉🎉🎉🎉🎉🎉 long trip ponde predeeshetta