വണ്ടിയുടെ ഒരു മാസത്തെ വരവ് ചിലവ് കണക്കുകൾ ഇങ്ങനെയാണ്

Sdílet
Vložit
  • čas přidán 23. 04. 2024

Komentáře • 172

  • @VijayanVU
    @VijayanVU Před 3 měsíci +26

    Mannoothi യിൽ നിന്ന് ഈ ഓട്ടത്തിന് 300 km.
    12000 രൂപയുടെ Disel '
    loading & unloading-1500 RS.
    Toll - 2000 rs
    RTO - 200rs
    Driver ൻ്റെ പണി കാശ് - 5000 rs
    comission - 1200
    Total - 21900
    ഈ പൈസ ചിലവ് വരും.
    ഓട്ടം ഏക്കുമ്പോൾ ഇങ്ങനെ calculate ചെയ്യ്തിട്ട് Extra ഒരു 2000 ും ഉണ്ടെങ്കിൽ ഈ ഓട്ടം ഏക്കാം.
    നിങ്ങൾ പോകുന്ന ഓട്ടം എവിടെയാണോ അവടന്ന് തിരിച്ച് ഓട്ടം കിട്ടുവോന്ന് confirm ചെയ്യണം.
    ഇലെങ്കിൽ 5 ദിവസം അവിടെ കിടക്കാൻ കണക്കാക്കി പോകണം.
    load ും വണ്ടി Return ഓടരുത്.
    100 KM load ും വണ്ടി ഓടിയാൽ 4000 രൂപ Disel ന് പോയി.
    കാലി വണ്ടി Toll വെട്ടിക്കാം load വണ്ടി വെട്ടിക്കാൻ പറ്റില്ല.

  • @rahulchakkan117
    @rahulchakkan117 Před 3 měsíci +37

    വണ്ടി ലൈനിൽ ഓടി പരിചയം ഉള്ള ഏതെങ്കിലും ഡ്രൈവറെ ഏൽപ്പിച്ചാൽ vallya കുഴപ്പം ഇല്ലാതെ പോകും. കൂടെ ഒരു ഡബിൾ driver ആയി ഞങ്ങളും പോയാൽ ബാറ്റയും കിട്ടും ബാലൻസും

    • @Dhe_Code
      @Dhe_Code Před 3 měsíci +3

      Le owner :Diver vnda njn thane odicholam agne angil nki thanee cash kittum loo

  • @sunajmattankil7050
    @sunajmattankil7050 Před 3 měsíci +3

    മിട്ടായി കണ്ടപ്പോൾ ശരിക്കും നൊസ്റ്റാൾജിയ തോന്നി മറന്നു പോയതാ ഓർമിപ്പിച്ചതിന് നന്ദി👍

  • @Mrx-xrM
    @Mrx-xrM Před 3 měsíci +2

    Googlemap nallonam use cheyyan ariyumenkil toll roads, location oke manassilakkan pattum.
    And take trips to big cities, so you will get return load. Also do atleast 1000+ kms.

  • @petatdoor9930
    @petatdoor9930 Před měsícem

    നല്ല അവതരണം 👍👏👏

  • @anikumaranil7489
    @anikumaranil7489 Před 3 měsíci

    , ചേട്ടനെ സംസാരം സൂപ്പർ ആണ്

  • @shanikuruvilla
    @shanikuruvilla Před 3 měsíci

    Try Waze Map . Really Guys ur doing an amazing thing explaining how the truck business goes. Better to build houses sell them and it was so fun watching that house building videos. When are u agin going to shoot ur in process house which is still pending.

  • @khankhan8772
    @khankhan8772 Před 3 měsíci +5

    Bro chechii thug Life aanalloo😊😂😂

  • @franklin2608
    @franklin2608 Před 3 měsíci +19

    ഒരു ഫീൽഡിൽ നിങ്ങൾ അവസരം കണ്ടെത്തിക്കഴിഞ്ഞാൽ ഒരിക്കലും ഉപേക്ഷിക്കരുത് ദീർഘയാത്ര പോകുക പുതിയ കോൺടാക്റ്റുകൾ കണ്ടെത്തുക

  • @josephvt3276
    @josephvt3276 Před 3 měsíci +13

    എല്ലാം ശരിയാകും. തുടക്കത്തിൽ എല്ലാവർക്കും ഇതു തന്നെയാണ് അവസ്ഥ. കുറച്ച് കഴിയുമ്പോൾ എല്ലാം പഠിച്ചിരിക്കും

  • @ismailkismail2378
    @ismailkismail2378 Před 2 měsíci

    Sathyathil kanditt tripp illa eann paranjad sangadamaay daivam nalla tripp nalgatte❤❤

  • @__H3is3nB3rg
    @__H3is3nB3rg Před 3 měsíci +14

    ചേട്ടാ, വണ്ടി കൊടുക്കുവാണോ? ഫേസ്ബുക് marketplace ൽ കിടക്കുന്നത് കണ്ടു.

  • @jowharlavanya2350
    @jowharlavanya2350 Před 3 měsíci +6

    നിങ്ങളുടെ വീഡിയോ ebulljet നേക്കാളും രസമുണ്ട്. ലെങ്ട് ഒരു അര മണിക്കൂർ ആകുക

  • @Rajaneesh-cu3ul
    @Rajaneesh-cu3ul Před 3 měsíci +2

    👍👍👍

  • @jafpathinarungal
    @jafpathinarungal Před 3 měsíci +2

  • @dr.baijuc.k.6352
    @dr.baijuc.k.6352 Před 3 měsíci +2

    All India trip sariyaki Continues oduka bro

  • @midhunsubrahmanian6581
    @midhunsubrahmanian6581 Před 3 měsíci

    Bro national permit eduk ellam ready akkum

  • @renjithrenju14
    @renjithrenju14 Před 3 měsíci

    Chennai okke poyal athyavishyam trip kittum Tamil naatil chenna odane naatilek trip nokaathe Chennai okke trip nokk athepole thanne keralathil kannur kasargod Kozhikode okke trip nok mahiyil keri dieselum adikam pinne lift axel wheel valavukalilum load illathappolum tyre pokki vekkanam appo tyre kurachoode milage kittum

  • @basilbenny8375
    @basilbenny8375 Před 3 měsíci

    Google mapile toll avide cheythu pokan Ulla route kanichu tharum, save money bro😊

  • @sm.goku1
    @sm.goku1 Před 3 měsíci +2

    ❤❤❤

  • @jomygeorge9938
    @jomygeorge9938 Před 3 měsíci

    Vandi vilkkan market placeil ittittundalle?

  • @Nandhus8340
    @Nandhus8340 Před 3 měsíci +7

    ചേട്ടാ വല്ലാതെ ക്ഷീണം ആയല്ലോ. എല്ലാം ശരിയാവും 😍

  • @KANNANbrother
    @KANNANbrother Před 3 měsíci +2

    ❤❤

  • @user-qs5ke5yu6x
    @user-qs5ke5yu6x Před 3 měsíci +2

    All india permit eduthal ellam sheri avum pinne endhina kodukunne

  • @unnikrishnan.p.rpallipurat7596
    @unnikrishnan.p.rpallipurat7596 Před 3 měsíci +3

    Dear bro നിങ്ങൾ വണ്ടി മേടിച്ചത് കുറച്ചു തിരക്ക് കൂടി പോയി ഒന്നാമത് നന്നായി അന്വേഷിക്കണം 26Feet വണ്ടി അതേ പോലെ all indiia permit ഉള്ള വണ്ടി ഒരു 20lak km കുറഞ്ഞ വണ്ടി കിട്ടുമായിരുന്നു തമിഴ്നാട്ടിൽ വാടക ഇല്ല കർണാടക best തൽക്കാലം വണ്ടി കൊടുത്ത് ഒരു മോഡൽ കൂടിയ all indiia permit ഉള്ള 26 feet വണ്ടി എടുത്തു നല്ല ഡ്രൈവറെ കൂടെ കുട്ടുക all the best ❤❤❤

  • @isanaaneesh619
    @isanaaneesh619 Před 3 měsíci

    👌

  • @satTiger07
    @satTiger07 Před 3 měsíci

    Videos supper

  • @CREATORKID
    @CREATORKID Před 3 měsíci +3

    Google mapil toll avoid chayan option ind

  • @Mujeeb-el5dr
    @Mujeeb-el5dr Před 2 měsíci

    എല്ലാം ശരിയാകും👍👍

  • @KARTHIKEYAN...AK...
    @KARTHIKEYAN...AK... Před 3 měsíci

    👌❤️❤️❤️

  • @CRtransporter
    @CRtransporter Před 3 měsíci +2

    Market place il kandallo. Kodukuvano. 6 wheel 20 ft 12 ton sleeper cabin edutho. Athyavasyam odam sowndhamayi family ayi pokam.

  • @nizameeqbal
    @nizameeqbal Před 3 měsíci +8

    ബ്രോ വീഡിയോ 3പാർട്ട്‌ ആയി ittu😍കൂടെ അതെല്ലേ നിങ്ങൾക് നല്ലത്... വിഷമിക്കണ്ട എല്ലാം ശെരിയാകും 👍🏻

  • @babumohammed2060
    @babumohammed2060 Před 2 měsíci

    👌💖💖💖

  • @rahulc7277
    @rahulc7277 Před 3 měsíci

    Bro use green colour cooling film

  • @thasneemshajeer2150
    @thasneemshajeer2150 Před 3 měsíci +2

    Bro vandi kodukukayano

  • @CREATORKID
    @CREATORKID Před 3 měsíci

    Google mapil toll avoid option ind പക്ഷേ ചെലവഴി വലിയ വണ്ടി പോവാൻ chance ഇല്ല

  • @jpcreation8482
    @jpcreation8482 Před 3 měsíci

    Nigal full toll koduth ponnam ennu vasshipidikunonda toll oke vettichu ponnam mister

  • @user-bj5lx3ym8z
    @user-bj5lx3ym8z Před 3 měsíci +2

    Google map onaaki athil "avoid toll route" option ittal toll cover cheythu pokan pattum

    • @amalvinod1506
      @amalvinod1506 Před 3 měsíci +2

      Angane pokumbo lory pokatha vazhiyum kattum

    • @Mrx-xrM
      @Mrx-xrM Před 3 měsíci

      ​@@amalvinod1506 Athil vehicle type select cheyyam. Only highway oke

  • @niwivolgs
    @niwivolgs Před 3 měsíci +2

    Hi chetta njn kurachu nerathe Ammadamthu kandu

  • @traveljet5064
    @traveljet5064 Před 3 měsíci

    Bro try to Maharashtra you will get. More trip

  • @franklin2608
    @franklin2608 Před 3 měsíci +2

    Go north India long trip and take fast track load like vegetable, fruits

  • @user-wu2mr8ii3s
    @user-wu2mr8ii3s Před 3 měsíci +1

    😊😊😊

  • @gt_thander
    @gt_thander Před 3 měsíci +2

    Vandi kodukalla pllz . Udana np akku

  • @ramsheeqramshi7404
    @ramsheeqramshi7404 Před 3 měsíci

    Ingane room okke eduth oodiya balance room eduthath ennu kannakkayi povalo chetta

  • @giginellikattil5443
    @giginellikattil5443 Před 3 měsíci

    Body anangi paniyedutha mathi nannaye urangan pattum

  • @user-rw7ov1oq3y
    @user-rw7ov1oq3y Před 3 měsíci

    🎉🎉🎉

  • @user-si9du3cc4s
    @user-si9du3cc4s Před 3 měsíci +2

    Etta vandi ippale kodukkalle njanum ente chengayum ith nadathunnatha adyam nammakkum angane okke aayirunnu korach padikkan und pinne setaa pinne ettan vicharikkunnathilum kooduthal kittum

    • @ajmalakthar647
      @ajmalakthar647 Před 3 měsíci

      Two years aayi kayyil ninn kootti adave adikkunnu

  • @SinanA-xd4vm
    @SinanA-xd4vm Před 3 měsíci

    Chetta long trip pooku

  • @jowharlavanya2350
    @jowharlavanya2350 Před 3 měsíci

    വീഡിയോ ലെങ്ത് വളരെ കൂടുതലാണ്. കുറക്കുക. നിങ്ങളുടെ prank videos ഇന്നലെ കണ്ടു. നല്ല രസമുണ്ട്

  • @nishadvl5613
    @nishadvl5613 Před 3 měsíci

    Video length kurakkathe kanillaa chettaa

  • @user-hh8tp1kx9h
    @user-hh8tp1kx9h Před 3 měsíci

    Vandikk oru peeru sticker adichal polikkum..

  • @Jers0n033
    @Jers0n033 Před 3 měsíci

    Chetta Ini oru karyam cheyyu. Lorry oodich nalla experience ulla oru driver undo enn nokkitt. Ennitt avare vandi odikkan akkit kude poyi ellam onn padikk. Ningal ellam ottakk kand arinjj padikkan ninna laabham kittunn thonunilla

  • @bijumc1878
    @bijumc1878 Před 3 měsíci +3

    നിങ്ങൾ പറഞ്ഞതനുസരിച്ച് റണ്ണിങ് കിലോമീറ്ററിന് 35 രൂപയാണു വാടക എങ്ങിനെയാണ് ശരിയാകുക.2.9 km ഓടാൻ 1 Ltr ഡീസൽ ആകുമെന്നു പറയുമ്പോൾ ഇത് വലിയ നഷ്ടക്കച്ചവടമാകുമല്ലോ. 1

  • @abhi_vlogz_29
    @abhi_vlogz_29 Před 3 měsíci +3

    16:22 long bus ah bro

  • @user-sn3be3pm5u
    @user-sn3be3pm5u Před 3 měsíci +6

    പ്രജീഷേ mileage കുറവാണ് കിട്ടിയിരിക്കുന്നത്.... ആ ഭാഗം check ചെയ്‌താൽ നന്നായിരിക്കും..... Phone നമ്പർ തരു

  • @mrabi9430
    @mrabi9430 Před 3 měsíci

    bro toll illla tha root google map il kittum

  • @AskarAskar-bb2zc
    @AskarAskar-bb2zc Před 3 měsíci +5

    ബ്രോ 6 വീൽ ലോറിയെടുക്ക് എക്സ്ചേഞ്ച് ചെയ്യൂ

  • @lince5036
    @lince5036 Před 3 měsíci +2

    Vandi kodukkuvnoooo

  • @WITCHYTHERE
    @WITCHYTHERE Před 3 měsíci

    Chetta enth patti vandi sale cheyeno facebookil add kandallo

  • @shibuvdanieldaniel2113
    @shibuvdanieldaniel2113 Před 3 měsíci +3

    Pradeesh thudekkam aginane. Thalrathe.

  • @jithindas999
    @jithindas999 Před 3 měsíci +20

    Bharat benz വിൽക്കാൻ fb marketplace add ഇട്ടിട്ടുണ്ടാലോ

  • @jomonkjoy6835
    @jomonkjoy6835 Před 3 měsíci +2

    നമ്മുടെ പഴയ ഡ്രൈവർ എവിടെ പോയി...??? കുറച്ചു ദിവസം നോക്കാൻ പറ്റിയില്ല...

  • @vishnuk5330
    @vishnuk5330 Před 3 měsíci +2

    Daily video idunnath kond ithil ninnu oru varumanam kittum.
    Ath micham

  • @rahulchakkan117
    @rahulchakkan117 Před 3 měsíci +14

    6 വീൽ വണ്ടി എവിടെ പോയാലും ലോഡ് ആകും. ബാലൻസും ഉണ്ടാകും. ഞാൻ ഓടിയിരുന്നത് ആണ്

    • @ramsheeqramshi7404
      @ramsheeqramshi7404 Před 3 měsíci

      😂 12 wheel aan njn odune Ivar oru load ippo vanit Tamil nattil kedakkan njn 2 trip tamil natil vannu poyi 😅

    • @ramsheeqramshi7404
      @ramsheeqramshi7404 Před 3 měsíci

      Six wheelne kaal balence und

    • @rahulchakkan117
      @rahulchakkan117 Před 3 měsíci

      @@ramsheeqramshi7404 അത്‌ ഉണ്ടാകും. പക്ഷെ ഇവർക്ക് നല്ല driver ഇല്ല.

  • @jithul8774
    @jithul8774 Před 3 měsíci +2

    ലോറി ഫീൽഡ് ഇങ്ങനെ തന്നെ ആണ് ബ്രോ.. അയച്ചകളോളം ലോഡിന് വേണ്ടിയും.. കയറ്റ് ഇറക്കത്തിനു വേണ്ടിയും കിടക്കുന്ന ആൾക്കാരെ അറിയാം പറ്റുവാണെങ്കിൽ ഇപ്പൊ തന്നെ വണ്ടി കൊടുക്കാതെ നാഷണൽ പെർമിറ്റ്‌ റെഡി ആക്കി കുറച്ചു ലോങ്ങ്‌ ഓടി നോക്കു

  • @khankhan8772
    @khankhan8772 Před 3 měsíci

    Super aytund broii❤

  • @anu1326
    @anu1326 Před 3 měsíci +8

    വീഡിയോ length കുറവാണ് ഒരു മൂന്ന് മണിക്കൂറെങ്കിലും വേണം 😂

    • @deepukanakamala4386
      @deepukanakamala4386 Před 3 měsíci

      നീ കാണണ്ട

    • @anu1326
      @anu1326 Před 3 měsíci

      ​@@deepukanakamala4386ശരി സാർ 👍

    • @bg97053
      @bg97053 Před 3 měsíci

      Video length koottiyale youtube il ninnum 3 to 4 lakhs monthly kittukayullu.

  • @user-xl2wq5hm1u
    @user-xl2wq5hm1u Před 3 měsíci

    യൂ ട്യൂബ് വരു
    മാനം ലക്ഷങ്ങൾ വരില്ലേ 👍👍

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 Před 3 měsíci +7

    വണ്ടി വിൽക്കണ്ട എല്ലാം ശെരി ആകും

  • @Divya_mary_
    @Divya_mary_ Před 3 měsíci

    Ith rajeshinte prakka

  • @vijayasimhang2061
    @vijayasimhang2061 Před 3 měsíci

    ❤❤❤❤❤❤❤❤️❤️❤️❤❤❤❤

  • @vipin_raj_vj
    @vipin_raj_vj Před 3 měsíci +2

    കണ്ണിന് പവർ വ്യത്യാസം പ്രശ്നങ്ങൾ ഉണ്ടെന്നുണ്ടെങ്കിൽ ഫോണിൽ കളി കുറയ്ക്കണം മുത്തേ ഇല്ലെങ്കിൽ പണി കിട്ടും. പ്രതീഷേട്ടാ, നിങ്ങൾ റോഡ് മാപ്പ് ഇടുമ്പോൾ മാപ്പ് സെറ്റ് ചെയ്തതിനുശേഷം അവോയ്ഡ് ട്രോൾ എന്ന് പറഞ്ഞിട്ട് ഒരു ഓപ്ഷൻ ഉണ്ട് അത് കൊടുത്തു കഴിഞ്ഞാൽ ടോൾ ഇല്ലാത്ത റോഡിലൂടെ പോകാനുള്ള മാപ്പ് കാണിക്കും പിന്നെ ഏത് വാഹനത്തിലാണ് പോകുന്നത് എന്നുള്ള സിമ്പൽ മാറ്റി കൊടുക്കണം അല്ലെങ്കിൽ കാറ് പോകുന്ന ലോറി കൊണ്ട് കയറാൻ പറ്റില്ലല്ലോ അതുകൊണ്ട് അതും കൂടെ ചേഞ്ച് ചെയ്ത് കൊടുക്കേണ്ടതാണ് ആ പറഞ്ഞ ടോളിൽ ഞാനും മൂന്നുമാസം കൂടുമ്പോൾ അതുവഴി പാസ് ചെയ്ത് പോകുന്നതാണ് എല്ലാം മൂന്നുമാസം കൂടുമ്പോഴും മധുരയ്ക്ക് പോകുന്ന വഴി അത് വല്ലാത്ത റേറ്റ് ആണ് അവിടുത്തെ ടോളിന് ലോറിക്ക് 1250 രൂപ എന്തോ ആണ്.. ഞങ്ങൾ കാറിലാണ് കേട്ടോ പോയത്

  • @digiLayaproductions
    @digiLayaproductions Před 3 měsíci +3

    ഗൂഗിൾ മാപ്പിൽ ടോൾ ഒഴിവാക്കാനുള്ള സെറ്റിംഗ്സ്‌ ഉണ്ട്‌. അത്‌ നോക്കൂ.

  • @satTiger07
    @satTiger07 Před 3 měsíci

    Vlog cheyyumbo kittunna CZcams revenue ithu pole explain cheyyo.

  • @dennisalex2089
    @dennisalex2089 Před 3 měsíci +4

    വണ്ടി പണി എന്നാ സുന്നവാ 😂😂

  • @mohammedharis7317
    @mohammedharis7317 Před 3 měsíci

    Video length kurakkooo bhai

  • @user-zt2gk6bt4t
    @user-zt2gk6bt4t Před 3 měsíci

    ഹായ് 👍👍👍q

  • @muhammedfaris5098
    @muhammedfaris5098 Před 3 měsíci

    Ithrem lengthy vedio venda chetta 😮

  • @MthreeDrive
    @MthreeDrive Před 3 měsíci

    Vandi Kodukkuanalle

  • @nizameeqbal
    @nizameeqbal Před 3 měsíci +3

    കാര കുളബ് എന്ന് വെച്ചാൽ.. എരിവ് കറി ആണ് 😊

  • @gireedharanmadhavan9231
    @gireedharanmadhavan9231 Před 2 měsíci

    അവിടത്തെ റോഡ് സൂപർ അല്ലെ അതാണ്

  • @jishnukp6667
    @jishnukp6667 Před 3 měsíci

    Hyy...vendaa... omelette parenjittundd😂

  • @headhunter8853
    @headhunter8853 Před 3 měsíci +3

    Vandi sale nu vannittund vendavar poi fb market place il thappiyal mathi🎉🎉

  • @remingtonmarcis
    @remingtonmarcis Před 2 měsíci

    Put heading in English too, coz I cant read Malayalam.

  • @nihal5001
    @nihal5001 Před 3 měsíci +2

    Appol loan ullla vandi okke anallo😢

  • @shyjukeerickal
    @shyjukeerickal Před 3 měsíci

    ലോറിയും ബസ്സുമൊക്കെ ചീറിപ്പാഞ്ഞു പോകുമ്പോൾ ഒരു ആരാധനയും ആവേശവുമൊക്കെ ആൺപിള്ളേർക്കു തോന്നും. പക്ഷേ അത് നടത്തി നോക്കുമ്പോഴാണ് അതിന്റെ സുഖം മനസ്സിലാകൂന്നത്. എന്തായാലും കൈയ്യിൽ നിന്ന് അധികം പൈസ പോകാൻ കാത്തുനിൽക്കാതെ വണ്ടി വിൽക്കാൻ ലിസ്റ്റ് ചെയ്തത് നന്നായി. (പുത്തേട്ട്കാരൊക്കെ 20 വര്ഷമായി ഈ ഫീൽഡിൽ പയറ്റുന്നവരാണ്, എന്നിട്ടും അവര് പിടിച്ചു നില്ക്കാൻ കഷ്ടപ്പെടുന്നു)

  • @muhammedshahid7669
    @muhammedshahid7669 Před 3 měsíci +4

    ഓൾ ഇന്ത്യ പെർമിറ്റ് കിട്ടട്ടെ എല്ലാം ശരിയാവട്ടെ

  • @Harlow007
    @Harlow007 Před 3 měsíci +20

    വണ്ടി കൊടുക്കുവാണല്ലേ🥲
    Market placeil വണ്ടി കിടക്കുന്നത് കണ്ടപ്പോ സങ്കടം തോന്നി😢

  • @user-gf5iz9ur4p
    @user-gf5iz9ur4p Před 3 měsíci +2

    ഡ്രൈവർ അല്ലാതെ സ്വന്തമായി കൊണ്ടുനടക്കുകയാണെങ്കിൽ അത്യാവശ്യം പിടിച്ച് നിൽക്കാൻ കഴിയും ഈ വണ്ടി ഫീൽഡിൽ ഇത് ഞാൻ മനസ്സിലാക്കിയ കാര്യമാണ് എന്റെ പപ്പാ വർഷങ്ങളായി വണ്ടി ഫീൽഡിൽ നിൽക്കുന്ന ആളാണ് ഞങ്ങൾക്ക് ആദ്യം ജീപ്പ് ആയിരുന്നു ടാക്സിയായി ഉണ്ടായിരുന്നത് അതുകഴിഞ്ഞ് ടാറ്റാ സുമോ, tavera, ഇപ്പോൾ ഇന്നോവ ഉപയോഗിക്കുന്നു ടാക്സിയായി ഓട്ടം പോകുന്നതിന്റെ പകുതി ലാഭവും അല്ലെങ്കിൽ വാടക കൂട്ടി മേടിക്കേണ്ട അവസ്ഥ വരുന്നത് ഈ ടോള് കാരണമാണ് ഡ്രൈവറെ ഒഴിവാക്കി സ്വന്തമായി കൊണ്ടുനടക്കുമ്പോൾ അത്യാവശ്യം പിടിച്ചുനിൽക്കാൻ ഉള്ളത് കിട്ടുന്നുണ്ട് വലിയ ലാഭം ഒന്നുമില്ല ഈവണ്ടി ഫീൽഡ് മൊത്തം നല്ല രീതിയിലുള്ള ടാക്സും കാര്യങ്ങളൊക്കെ ഉണ്ട് ഞങ്ങൾ നടത്തി കൊണ്ടുപോകുന്നത് സ്ഥിരമായിട്ട് കുറെ ഓട്ടം ഉള്ളതു കൊണ്ട് മാത്രമാണ് അങ്ങനെ ഓട്ടം കിട്ടാൻ കാരണം വർഷങ്ങളായി ഈ ഫീൽഡിൽ നിൽക്കുന്നതുകൊണ്ടുമാത്രമാണ് അല്ലാതെ വലിയ ലാഭം ഒന്നും ഉണ്ടായിട്ടല്ല ചില സമയങ്ങളിൽ നമ്മുടെ കയ്യിൽ നിന്നും പണം നല്ലോണം ചെലവാകും

  • @jithul8774
    @jithul8774 Před 3 měsíci +2

    കൊടുക്കുവാണല്ലേ വണ്ടി 🙂

  • @anandvs2774
    @anandvs2774 Před měsícem

    Nadkkunudoo elkam

  • @jineeshv.r2193
    @jineeshv.r2193 Před 3 měsíci

    For sale😢

  • @siponsipon9747
    @siponsipon9747 Před 3 měsíci

    Allavarkum videoku like adiku plzz

  • @SunilkumarKPKP
    @SunilkumarKPKP Před 3 měsíci +3

    ചേട്ടാ ലോറി ഓടിയാൽ ബാലൻസ് കിട്ടുവേല വെറുതെ കൊണ്ടുനടക്കം

  • @nishunishad1211
    @nishunishad1211 Před 3 měsíci

    ചേട്ടൻ പെട്ടന് കാശ് ഉണ്ടാകാൻ നോക്കല്ലേ സമയം പിടിക്കും വെയ്റ്റ് ദാസാ

  • @jobyj4542
    @jobyj4542 Před 3 měsíci

    ❤i love🎉❤❤❤

  • @shyjamanoj6337
    @shyjamanoj6337 Před 3 měsíci

    ബെൻസ് കൊടുക്കണേ എന്താ ഫേസ് ബുക്ക്‌ മാർക്കറ്റ് പ്ലേസിൽ കണ്ടല്ലോ

  • @praveenmani168
    @praveenmani168 Před 3 měsíci

    ❤❤❤❤❤

  • @mrabi9430
    @mrabi9430 Před 3 měsíci +1

    unlimited 5g plan re charge chyiii chatta

  • @zidhantranskerala1521
    @zidhantranskerala1521 Před 3 měsíci

    ചേട്ടൻ ഫസ്റ്റ് ട്രിപ്പ് പോയപ്പോൾ ഞാൻ കമന്റ് ഇട്ടത് ചേട്ടൻ ഓർക്കുന്നുണ്ടോ കണക്ക് നോക്കുമ്പോ മാസത്തിൽ നോക്കണം എന്ന് അപ്പോ അറിയാം കയ്യിൽ നിന്നും ക്യാഷ് പോവുന്നത്