സമയം നോക്കി മനുഷ്യരെ കൊല്ലാകൊല ചെയ്യല്ലേ...ഒരു അനുഭവസാക്ഷ്യം

Sdílet
Vložit
  • čas přidán 15. 11. 2021

Komentáře • 65

  • @user-mt6cb6rt2c
    @user-mt6cb6rt2c Před 2 lety +18

    കണിയാൻ മാർക്കും, സിദ്ധൻമാർക്കും വേറെ എന്തെങ്കിലും ജോലിവേണ്ടേ!
    രാവിലെ വീട്ടിൽ നിന്നു് ഇറങ്ങുമ്പോൾ ' ബിസ്മില്ലാഹി തവക്കൽത്തു അലള്ളാഹി ലാഇലാഹ ഇല്ലള്ളാ' എന്നു മനസ്സിൽ കരുതി ദൈവത്തിൽ ഭരമേൽപ്പിച്ച് അങ്ങട്ട് ഇറങ്ങുക, പിന്നെ കുറച്ച് ബുദ്ധിയും കോമൺസെൻസും അപ്ളൈ ചെയ്യുക, ഏതൊരാൾക്കും അവനെക്കൊണ്ടാവുന്ന ജോലികൾക്ക് മാത്രം തുനിഞ്ഞിറങ്ങുക, പരാശ്രയം കഴിയുന്നതും ഒഴിവാക്കി വേണം തുനിഞിറങ്ങാൻ, വിശ്വസിക്കാവുന്ന വരെ മാത്രം ഒപ്പം ചേർക്കുക, ഇത്രയെങ്കിലും ചെയ്യുക

  • @ayyoobthrasseri6262
    @ayyoobthrasseri6262 Před rokem +2

    എൻ്റെ സ്നേഹിദൻ ഭാര്യക്ക് ചില വിന്ന് കൊടുക്കാഞ്ഞ് 3 മാസം ജെയിലിൽ പോയി വന്ന പോൾ വലിയ ഒരു തലേകെട്ടും പച്ച ഷാളും ഒരു തെസ്ബീഹ് മാലയും കൊണ്ട് ഏത് സമയവും ദിക്കിർച്ചല്ലി പേര് വിളിച്ചിരുന്ന പ്രയം കൂടിയവർ വരേ ഉസ്താ ദെ എന്ന് വിളിക്കാൻ തുടങ്ങി ഇപോൾ ജെനങ്ങളെ പറ്റിച്ച് സുഖമായി ജീവികുന്നു

  • @BalaKrishnan-ur5ry
    @BalaKrishnan-ur5ry Před 2 lety +20

    വിവരമില്ലാത്തവരെ നുണ പറഞ്ഞ് പറ്റിക്കുന്ന വർ അനവധിയുണ്ട്. വാസ്തു ക്കാർ എത്രയോ വീടുകൾ പൊളിച്ചും നീട്ടിയും എത്ര പണം കളയിപ്പിക്കാറുണ്ട്
    നാളും സമയവും കന്നിമൂലയും ഒക്കെ നോക്കി വച്ച വീടുകൾ എത്രയോ പ്രളയത്തിൽ ഒലിച്ച് പോയി. കല്യാണത്തിന് മാത്രമല്ല പ്രസവത്തിന് കൂട്ടി കൊണ്ടുപോകുമ്പോൾ പോലും സമയം നോക്കുന്ന വർ ഉണ്ട് ഇത്ര മണിക്കേ ഇറങ്ങാൻ പാടുള്ളൂ. ഇത്ര സമയം മുന്നേ അല്ലെങ്കിൽ ശേഷം മാത്രമേ അവിടെ കയറാൻ പാടുള്ളൂ : എത്രയോ വിദ്യാഭ്യാസമുണ്ടായിട്ടും യന്ത്രം മന്ത്രം ചരട് ഏലസ്സ് തുടങ്ങിയവയുടെ പിന്നാലെ നടന്ന്പണം കളയുന്നവർ ജാതി മത വ്യത്യാസമില്ലാതെ നിരവധിയുണ്ട്.

  • @shajahankunjikoya4438
    @shajahankunjikoya4438 Před 2 lety +10

    ഗൽഫിൽ വെച്ച് എന്റൊരു കൂട്ടുകാരൻ 3 പ്രാവിശ്യം വിവാഹം കഴിക്കുവാൻ നാട്ടിൽ പോയിട്ട് നടത്താതെ വന്നു. കാരണം ജാതകപ്രശ്നം പെണ്ണ് വാഴില്ലത്രെ? . അവസാനം അവന്റെ പ്രയാസം കണ്ടിട്ട് ഞങ്ങളൊരു വഴി പറഞ്ഞ് കൊടുത്തു. കൈകൂലി കൊടുത്തു ജാതകം തിരുത്തിച്ചു. അപ്പോൾ പെണ്ണിന്റെ ഭാഗത്തുള്ള ജോത്സൻ ഉടക്കി. അവസാനം പെണ്ണിനേയും കൊണ്ട് ഒളിച്ചോടേണ്ടി വന്നു. ഇപ്പോൾ 2 കുട്ടികളുമായി സുഖമായിട്ട് കഴിയുന്നു. .....

  • @abdullatmthookiyamoola6850

    ഒരു പാവപ്പെട്ടവന്റെ വീട് നാട്ടുകാരുടെ സഹായത്തോടെ നന്നാക്കാൻ ചെന്നപ്പോൾ കെട്ടിത്തൂക്കിയ കുപ്പികൾ കണ്ടു ഞാൻ ചോദിച്ചു ഇത് എന്തിനാണ് അടുത്തുള്ള ആളുകൾ പറഞ്ഞു 60 ഓളം കുപ്പികൾ ഉണ്ടായിരുന്നു അവിടെ
    നോക്കണം ആ വീട്ടിൽ പട്ടിണി മാറിയില്ല എന്നാലും കുപ്പിയിൽ എഴുതി ക്കൊടുത്ത മന്ത്രവാദികൾ കാറിൽ യാത്രചെയ്യുന്നു

  • @saidumuhammadpalakkal96
    @saidumuhammadpalakkal96 Před 2 lety +6

    പടച്ചോനെ ഇന്ന് നാട്ടിൽ കുറ്റി അടിക്കാരെ കൊണ്ട് തോറ്റു ഓരോ വെക്തികൾ വന്നു ഓരോന്ന് പറയും ഗെയ്റ്റ് അവിടെ വേണ്ട അടുക്കളയിൽ വാതൽ പൊളിച്ചു മാറ്റണം സിറ്റ് ഔട്ട് ദിശ മാറി എന്ന് പിന്നെ കുറ്റി അടിച്ച ആശാരി ശരിയായില്ല എന്ന് ഇപ്പോൾ വന്ന ആള് പറയും പറ്റിച്ചു ജീവിക്കുക എന്നാണ് ഇവരുടെ ജീവിതം വിട്ടിൽ പോക്ക് വരവ് ഉണ്ടത്രേ പോവാൻ ഉള്ളത് മുകളിൽ കുടി പോയിക്കൂടെ ഉള്ളിൽ കൂടെ തെന്നെ പോണോ

  • @kishorkumarkodapully5895
    @kishorkumarkodapully5895 Před 2 lety +6

    നമ്മുടെ നാട്ടിൽ ജനസംഖ്യ കൂടുതൽ അണ്. അത് കൊണ്ട് ആളുകൾ ക്ക് ഒരു തൊഴിൽ അതാണു ജ്യോതിഷം. കേരളത്തിൽ ഏകദേശം 3 കോടി ആളുകൾ ഉണ്ട് എന്ന് പറയുന്നു. അവർക്കു എന്തെങ്കിലും തൊഴിൽ വേണമല്ലോ. ഒരു 95 ലക്ഷം ആളുകളെ ഉള്ളൂ എന്ന് വിചാരിക്കുക. എല്ലാവർക്കും ധാരാളം ഭൂമി കാണും. വരുമാനം ഉണ്ടാവും. ജ്യോതിഷം നോക്കേണ്ട ആവശ്യം തന്നേ വരുക ഇല്യ.

    • @harshanam8590
      @harshanam8590 Před 2 lety +1

      സത്യം

    • @abdulkadar593
      @abdulkadar593 Před 2 lety

      Adyam, nee , kudubatea
      Tally, koluka, serya, akum

    • @kishorkumarkodapully5895
      @kishorkumarkodapully5895 Před 2 lety

      @@abdulkadar593 എന്തിനാണ് സുഹൃത്തേ ദേഷ്യപെടുന്നത് ? ദേഷ്യം വരാൻ ഞാൻ ഒന്നും പറഞ്ഞില്ലലോ

  • @aboobackermuhammedali7448

    അതിന് നമ്മുടെ കേരളത്തിലെ ഭൂമിക്ക് പ്രത്യേകതയുണ്ട് എന്നാണ് ചിലർ പറയുന്നത് , അത് അങ്ങോട്ടും മിങ്ങോട്ടും തിരിഞും മറിഞിട്ടുമാണത്രെ കിടക്കുന്നത് , ചിലർ വീടിൻ്റെ ഉള്ളിലൂടെ ആരൊക്കെയോ പുറത്തേക്ക് പോവുന്നുണ്ട് എന്ന് പറയുന്നു,,,

    • @saidumuhammadpalakkal96
      @saidumuhammadpalakkal96 Před 2 lety

      പോക്ക് വരവ് ഉണ്ടോ

    • @aboobackermuhammedali7448
      @aboobackermuhammedali7448 Před 2 lety +1

      വീട്ടിലേക്കുള്ള അഥിതികൾ ഒഴികെ ,വേറെയൊരു പോക്കുവരവിനെയും ഞാൻ കണ്ടിട്ടില്ല

  • @shamsadbeegum2012
    @shamsadbeegum2012 Před 2 lety +3

    മുസ്ലിം സിലും ഈ സമയം നോക്കൽ പരിപാടി തുടങ്ങിയിരിക്കുന്നു

  • @pathukutty73
    @pathukutty73 Před 2 lety +3

    thankalde avatharanam chiri abhaaram

  • @yoosuftkputhuppanam.8643
    @yoosuftkputhuppanam.8643 Před 2 lety +3

    എന്റെ പൊന്നനിലെ.
    വടകരക്കും മാഹിക്കും ഇടയിൽ കുഞ്ഞിപ്പള്ളി എന്നൊരു സ്ഥലമുണ്ട്( NH 17ൽ ആണ് ) എന്തോരം ആൾക്കാരാ ബസിൽ പോകുന്നസമയത്തു കാശ് അവിടേക്കു വലിച്ചെറിയുന്നത് അവിടെ ബസ് സ്റ്റോപ്പുണ്ട് ഓരോകണ്ടക്ടറും അവിടെ ഇറങ്ങി അവിടെയുള്ള നേർച്ചപ്പെട്ടിയിൽ കാശ് നിക്ഷേപിച്ചതിനുശേഷമേ തുടർ യാത്രയുള്ളൂ.. പിന്നെ പൊന്ന നിലെ ഉത്തരേന്ത്യയിൽ (രാജസ്ഥാനിലോ മദ്യപ്രദേശിലോ എന്നോർമയില്ല ) അതും NH ലാണ് അവിടെ ഒരു സ്ഥലമുണ്ട് ക്ളോക്ക് നേർച്ചയാക്കി കൊടുക്കുന്ന ഒരു സ്ഥലം. അവിടെ ഒരു ക്ളോക്ക് കൊടുത്തു കഴിഞ്ഞു മുമ്പോട്ടു പോയാൽ തുടർ യാത്ര ശുഭകരമായിരിക്കും എന്നൊരു വിശ്വാ സമുള്ള ഒരു സ്ഥസലമുണ്ട്.
    പൊന്നനിലെ. നമ്മുടെ നാടല്ലേ ഇന്ത്യ അല്ലെ വൈവിദ്യങ്ങളുടെയും വിവിധ സംസ്കാരങ്ങളുടെയും വിശ്വാസത്തിന്റെയും നാടല്ലേ....

  • @ske593
    @ske593 Před 2 lety +2

    Super

  • @jobymichael8685
    @jobymichael8685 Před 2 lety +1

    Anil. Sir. Your argument. Is. Fault Sebastian. Sir is win🙏🙏

  • @abduazeezvp7622
    @abduazeezvp7622 Před 2 lety +4

    മനുഷ്യനെ നിയന്ത്രിക്കുന്നത് മനുഷ്യനല്ല പടച്ചവൻ ആണ് സാറേ അത് അരും മറക്കണ്ട മറക്കണ്ട് തിന്നാൻ നന്ദി🙏🌹🌹🌹👍

    • @ayyoobthrasseri9623
      @ayyoobthrasseri9623 Před rokem

      പടച്ച പടച്ചവന്റെ നോക്കുന്നത് ടൈം നോക്കുന്നത് കുഴിമാടത്തിൽ ഉള്ളവരും ആണല്ലേ

  • @abdulshukkur2630
    @abdulshukkur2630 Před 2 lety +1

    👍👍👍👌

  • @ashrafka3255
    @ashrafka3255 Před 2 lety +1

    👍

  • @rashidra9245
    @rashidra9245 Před 2 lety +1

    👍👍👍

  • @ajuajmal8058
    @ajuajmal8058 Před 2 lety

    Am first again 😂😂😂true thought

  • @irshadirshu5507
    @irshadirshu5507 Před 2 lety +1

    😄👍

  • @Kks15888
    @Kks15888 Před 2 lety +1

    Very good.... Hahahaha

  • @sameerpaph4606
    @sameerpaph4606 Před 2 lety

    Samayam nokunnavante samayam nallathano ennu polum avank ariyilla

  • @tpnasaru7047
    @tpnasaru7047 Před rokem

    എന്താ ചെയ്യാ. എല്ലാവർക്കും ചുളുവിൽ കാശുകാരനാകണം

  • @ac.abdulrasheed3199
    @ac.abdulrasheed3199 Před rokem +1

    കേരളത്തിൽ മാത്രമെ ഇത്തരം മൂലക ൾ ഉള്ളു . മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതലുള്ളത്.
    രണ്ടു മൂന്ന് തവണ കണിയാനെ കാണുമ്പോൾ താങ്കള് വിശ്വസിച്ചു പോവും താങ്കളുടെ പറമ്പിൽ ഇന്ന സ്ഥലത്ത് ഒരു കുപ്പി കുഴിച്ചിട്ടിട്ടുണ്ട്. അത് കിട്ടി എന്ന് ഉറപ്പ് വരുത്തീട്ട് എന്നെ വിശ്വസിച്ചാൽ മതി. കുപ്പി ഉണ്ടായിരിക്കും. പണം വാരി കോരി കൊടുക്കും. അതാണ്ട് റാ. മലപ്പുറം . ഒരു ചായയെടുക്കട്ടെ?

  • @midhulmansoor6701
    @midhulmansoor6701 Před 2 lety +2

    കണിയാൻ്റെ ജാതകം നോക്കിയത് വേറൊരു കണ്ണിയാർ

  • @moideenkutty9330
    @moideenkutty9330 Před 2 lety

    Daivam oru vekthi alla shakthi anu aa shakthikk ella kazhivum und verey vekthikkum oru kazhivum illa ella vekthikalum aa shakthiyil ninnu undavunnathanu t t m vettichira

  • @krishnanmash7545
    @krishnanmash7545 Před 2 lety +1

    Nokkunnavanum Nokkickunnavanum samanilathettiyavar???????

  • @ayyoobthrasseri9623
    @ayyoobthrasseri9623 Před rokem

    ഇന്ത്യക്ക് പകല് 12 മണിക്ക് സ്വാതന്ത്ര്യം കിട്ടേണ്ടതാണ് അത് സമയം നോക്കി നല്ല ടൈം നോക്കി. അന്നത്തെ തമ്പുരാക്കന്മാരെ രാത്രി 12 മണി കഴിഞ്ഞ് പോകാൻ പറ്റുള്ളൂന്ന് പറഞ്ഞു ഇന്ത്യയിലേക്ക് കയറാൻ ബ്രിട്ടൻ ടൈം നോക്കേണ്ടി വന്നിട്ടില്ല ടൈം നോക്കേണ്ടി വന്നിട്ടില്ല

  • @sinibinui8683
    @sinibinui8683 Před 2 lety +1

    Entha oru chiri😅

  • @rukiyapt5990
    @rukiyapt5990 Před 2 lety

    😅😅😅

  • @sulaiman.c.k5861
    @sulaiman.c.k5861 Před 2 lety +1

    😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀

  • @babupp5033
    @babupp5033 Před 10 měsíci

    Jothisham,usthadum,pattkkarum. Ellam samam.pednam,kundenum. Sulabham.

  • @anshadkarunagappally5876
    @anshadkarunagappally5876 Před 2 lety +1

    😂😂😂ആ ആളു മുരുകലയം സ്വാമി അല്ലെ 🤣🤣🤣🤣🤣

  • @jishamusthafa4585
    @jishamusthafa4585 Před 2 lety

    വിദ്യാസമ്പന്നർ കൂടി ഈ സമയത്തിൻ്റെ വലയിൽ വീണു പോകും

  • @shinammasebastian2298
    @shinammasebastian2298 Před 2 lety +1

    ആളുകളെ വെട്ടികൊല്ലുന്ന കാലം

    • @user-mt6cb6rt2c
      @user-mt6cb6rt2c Před 2 lety

      വെട്ടിക്കൊല്ലുന്നവരും ഈ കാലത്ത് നല്ല സമയം നോക്കാറുണ്ടെന്നാണ് വിലാസിനി ചേച്ചി എന്നോട് പറഞ്ഞത്

    • @shinammasebastian2298
      @shinammasebastian2298 Před 2 lety

      @@user-mt6cb6rt2c മാ നിഷാദ..

  • @aliaspv3248
    @aliaspv3248 Před 2 lety +3

    തിരുവനന്തപുരം സ്വദേശി അവിവാഹിതനായ ഒരു കുറുപ്പ് (ശരിയായ പേരല്ല) എന്റെ 1980 കാലത്തെ ഒരു സുഹൃത്താണ്. എൽഎൽബി കഴിഞ്ഞ് വെള്ളറട ചെരുപ്പ് സ്വാമി (നിത്യാനന്ദ സരസ്വതി) യുടെ സെക്രട്ടറി ആയി ജോലിയിൽ ചേർന്നു. ആരും തിരിഞ്ഞു നോക്കാതെ ഒരു മഠവുമായി ഇരുന്നയാൾ. സ്വാമിക്ക് ആദ്യം പ്രസിദ്ധി വരുത്താനാണ് കുറുപ്പ് ശ്രമിച്ചത്. സ്വാമിയുടെ ദർശനത്തിന് തിക്കുറിശ്ശി സുകുമാരൻനായരെ ബുക്ക് ചെയ്തു. അതിന് വലിയ പബ്ലിസിറ്റിയും കൊടുത്തു. പിന്നെ ജനം ഇരച്ചു കയറി. ഒരു പ്രസ്സ്, സ്കൂൾ എന്നിവ തുടങ്ങി. സ്വാമിയുടെ ദർശനം ആഴ്ചയിൽ രണ്ടു ദിവസം ആക്കി. സ്വാമിയയെ ചില്ലുകൂട്ടിലാക്കി. സുഹൃത്ത് രാത്രി മതിലുചാടി പോകും. തിരിച്ചു ചാടുമ്പോൾ ഒരിക്കൽ ശിഷ്യന്മാർ പിടികൂടി. സുഹൃത്തിനെ പുറത്താക്കി. പ്രസ്സ് സ്വന്തം പേരിൽ ആയിരുന്നു. അത് മാത്രം തിരിച്ചു കൊടുത്തില്ല. സ്വാമി നാടുനീങ്ങിയിട്ട് കാൽ നൂറ്റാണ്ട് ആയി. സുഹൃത്ത് ഇപ്പോഴും ഉണ്ട്!

  • @mohans2613
    @mohans2613 Před 2 lety +1

    ഭക്തി കൂടി യാൽ ഫ്രാന്ത് കൂടും
    ഫ്രാന്ത് കൂടിയാൽ ഭക്തി കൂടും

  • @adershsradershsr3153
    @adershsradershsr3153 Před 2 lety +1

    അപ്പോൾ നമുക്ക് ജാമിതയ്കുഠ., ജബ്ബാർ മാഷിനുഠ,അലിയ്ക്കുഠ. ജയ് വിളിക്കാം.അല്ലേ അനിൽ മുഹമ്മദ്.

    • @alipmalipm7864
      @alipmalipm7864 Před 2 lety

      കണിയൻ മുസ്ലിയാക്കന്മാരുമുണ്ട്. ഇക്കഴിഞ്ഞ റബീഉൽ അവ്വൽ മാസത്തിൽ തന്നെ വീട് താമസിക്കണം എന്ന് നിർബന്ധം പിടിച്ച് അനവധി മുസ്ലിം വീടുകൾ പാല് കാച്ചൽ ചടങ്ങ്(ഹൈന്ദവ വിശ്വാസം) നിർവ്വഹിച്ച് വീട് താമസം തുടങ്ങാൻ വേണ്ടി വളരെ പ്രയാസപ്പെട്ട് രാവും പകലും പണിയെടുത്ത്‌ വർക്ക് പൂർത്തീകരിക്കേണ്ടി വന്ന ഒരു ഇലക്ട്രിഷനാണ് ഞാൻ

    • @muhammedalikolakkadan8862
      @muhammedalikolakkadan8862 Před rokem

      വേണ്ട സുഹൃത്തേ. നമ്മളെ എല്ലാവരെയും (ഈ പറയുന്ന കണിയാന്മാരെ ഉൾപ്പെടെ )പടച്ചു പരിപാലിക്കുന്ന സർവ്വ ശക്തനായ ദൈവത്തിന് ജയ് (സ്തുതി )വിളിക്കാം

  • @sajisaji1978
    @sajisaji1978 Před rokem

    സത്യം

  • @TouchMe-Tech
    @TouchMe-Tech Před rokem

    ethu oru madathil mathramall 😂😂😂

  • @ashrafka3255
    @ashrafka3255 Před 2 lety +1

    👍