ഹലാൽ ബോർഡിന്റെ കുഴപ്പമെന്ത് ? | First Debate | Nishad Rawther |

Sdílet
Vložit
  • čas přidán 5. 09. 2024
  • ഹലാൽ ബോർഡിന്റെ കുഴപ്പമെന്ത് ? | First Debate | Nishad Rawther |
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 1,5K

  • @jaimonjoseph3457
    @jaimonjoseph3457 Před 2 lety +51

    ഹലാൽ വേണ്ടവർ ഹലാൽ ബോർഡ് വച്ച ഹോട്ടലിൽ കയറുക ഹലാൽ വേണ്ടാത്തവർ ഹലാൽ ബോർഡ് ഇല്ലാത്ത ഹോട്ടലിൽ കയറുക പ്രശ്നം തീർന്നു.അല്ലാതെ ഈ വർഗിയ വാദികളെ കൊണ്ടുവന്നു ചർച്ച ചെയ്തിട്ട് എന്തുകാര്യം

    • @veem143
      @veem143 Před 2 lety

      ഏത് പൊതു സമൂഹം? നാട്ടിൽ ലഹളയുണ്ടായി കാണാൻ ഈ വർഗ്ഗീയ വാദി ശ്രമിക്കുമ്പോൾ കേരളം ഇവരെ തിരിച്ചറിയും

    • @veem143
      @veem143 Před 2 lety

      ജിജി ജോസഫ് എന്ന വാര്യർഗ്ഗീയ ഫാസിസ്റ്റ് ഭീകരനെ കേരളം അറബിക്കടലിൽ തള്ളി

    • @mansoorsalim3745
      @mansoorsalim3745 Před 2 lety

      Yes brother

    • @jijasait9480
      @jijasait9480 Před 2 lety

      Janaayatha rajiathil janangalk ishtathinoth ishtamulla bhojana shalayil kayari ishtamulla bhakhshanam kazhikkunnathil anthinee kolaahalavum ochappadum boardukal vekkukayo vekkathirikkayo cheyyaam

    • @sushamaramachandran6176
      @sushamaramachandran6176 Před rokem

      🎉

  • @mohdbaiju282
    @mohdbaiju282 Před 2 lety +140

    മന്ത്രിച്ചു ഊതിയ വിഡിയോയിൽ അത് അവരുടെ സ്ഥലത്തു അവരുടെ ആചാരപ്രകാരം അവിടുത്തെ ആൾക്കാർക്ക് അല്ലേ കൊടുത്തത് അത് പോലെ അല്ലേ അമ്പലത്തിൽ പ്രസാദം കൊടുക്കുന്നതും. ബർത്ത് ഡേയ്ക്ക് മെഴുകുതിരി ഊതി കെടുത്തുമ്പോഴും കേക്കിൽ ഉമിനീര് ഉണ്ടന്ന് പറഞ്ഞു ആരെങ്കിലും തിന്നാതിരിന്നുട്ടുണ്ടോ ...?ഹോട്ടലിൽ ആരും മന്ത്രിച്ചു ഊതിയല്ലല്ലോ ഭക്ഷണം കൊടുക്കുന്നത് ...

    • @rashimgl3837
      @rashimgl3837 Před 2 lety +3

      Point

    • @salimkh2237
      @salimkh2237 Před 2 lety +7

      മന്ത്രിച്ച് ഊതുന്നത് അപരിഷ്കൃതം. ബോധം കെട്ടവൻ കാരണം സമുദായം പ്രതിക്കൂട്ടിലായി

    • @mohdbaiju282
      @mohdbaiju282 Před 2 lety +7

      @@salimkh2237 എന്ത് ചെയ്യാനാണ് ഇപ്പോഴും നേരം വെളുക്കാത്ത ആൾക്കാർ ഉള്ളപ്പോൾ ഇങ്ങനെയുള്ള കോപ്രായങ്ങൾ ഇനിയും കാണേണ്ടി വരും ...😢

    • @selmaantony7868
      @selmaantony7868 Před 2 lety +2

      You should study about halal food, halal food criteria from halal organization of India then say.

    • @manumohan4050
      @manumohan4050 Před 2 lety +1

      Palliyil chappikodukunundd myre

  • @umarpulapatta9592
    @umarpulapatta9592 Před 2 lety +39

    ഞാൻ താങ്കളെ ക്ഷണിച്ചു പോയി 😂😂😂😂😂

    • @peace8326
      @peace8326 Před 2 lety +6

      Kshanichum poyi ennanu parenjad kettitt chirich ooppad aayii...onnum manassilavunnumilla...aa nissahayath kanditt aa samayath parenjappol sherikkum chirich poyi

  • @mssteelsdoorandmor
    @mssteelsdoorandmor Před 2 lety +18

    നോൺ ഹലാൽ ബോർഡും വേണം ഹലാൽ ബോർഡും വേണം .കാരണം ആവശ്യക്കാർക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാമല്ലോ

  • @Nishad-dq8ti
    @Nishad-dq8ti Před 2 lety +67

    നിഷാദ് റാവുത്തർ 👍ഉള്ളി കറി, ബീഫ് 😂😂😂

  • @aleemmolothaleem8724
    @aleemmolothaleem8724 Před 2 lety +42

    നിഷാദ് പച്ചക്ക് പറഞ്ഞു 😄😄😄സങ്കിയെ വിളിക്കുകയും ചെയ്തല്ലോ 😄😄😄😄🤣

  • @abdullathiefd3068
    @abdullathiefd3068 Před 2 lety +151

    ഞാൻ ഉളളി കറിയും കയിക്കും , നല്ല ബീഫും kayikkum

    • @anvartkanvarpasha8053
      @anvartkanvarpasha8053 Před 2 lety +13

      കഴിക്കുന്നത് ബീഫും കഴിച്ചതിന് ശേഷം ഉള്ളിക്കറിയുമായി വരുമ്പോഴാണ് ശർദ്ധിൽ വരുന്നത്

    • @siyadmoosasiyadmoosa8627
      @siyadmoosasiyadmoosa8627 Před 2 lety +1

      😆😆😆

    • @notout1215
      @notout1215 Před 2 lety +5

      അപ്പോൾ നീ ഹാൻസ് ചുണ്ടിൽ വെക്കാറില്ലേ 😂😂😂😂

    • @rajeshrpillai5273
      @rajeshrpillai5273 Před 2 lety

      Nee athe kazhikkavu pattumengil ulli curry thanne kazhikku

    • @abdullathiefd3068
      @abdullathiefd3068 Před 2 lety

      @@rajeshrpillai5273 ഞാൻ ബീഫ് കയിച്ചാൽ അത് തന്നേ പറയും

  • @amventertainer9120
    @amventertainer9120 Před 2 lety +17

    നിഷാദ് റവൂത്തർ പൊളി❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sajitha6728
    @sajitha6728 Před 2 lety +31

    നിഷാദ് 👍🏻👍🏻👍🏻👍🏻

  • @shafeeqshafeeqvm9004
    @shafeeqshafeeqvm9004 Před 2 lety +13

    17:45 ഞാൻ ക്ഷണിച്ച് പോയി കുടുങ്ങി🤣🤣🤣

  • @anaskuniyil3240
    @anaskuniyil3240 Před 2 lety +24

    ഇന്ന് കോഴിക്കോട് rahmat. Sagar.zamzam. ഈ ഹോട്ടലിൽ ഫുഡ്‌. കഴിക്കാൻ എന്താ തിരക്ക്. ഹലാൽബോർഡ്. അവിടെ ഒന്നും ഇല്ല. വേറെ വിഷയം ഒന്നും ഇല്ലാതെ. മത സൗഹൃദം തകർത്തു ഗവണ്മെന്റ് മോശമാണെ ന്നു വരുത്തി
    നാട് കുട്ടിച്ചോറക്കാൻ നടക്കുന്ന ഇവരുടെ പരിപ്പുവട ഇവിടെ യും തമിഴ് നാട്ടിലും നടക്കില്ല. കൊറോണ, പ്രളയം, ദാരിദ്ര്യം, ഇതൊന്നും ഇവർക്കു പ്രശ്നമല്ല. ജനങ്ങളെ ഭിന്നിപ്പിച്ചു,4. വോട്ട് നേടണം. ഇത് മനസ്സിലാക്കി ജീവിക്കുന്നവരാണ് നമ്മൾ മലയാളികൾ....

  • @msalim7359
    @msalim7359 Před 2 lety +11

    പ്രേം കുമാർ പറഞ്ഞത് ആണ് ശെരി 🙏

  • @athoru320
    @athoru320 Před 2 lety +50

    സംഘികളും ക്രിസംഘികളും ഹോട്ടൽ നടത്തുന്നു എങ്കിൽ non ഹലാൽ ബോർഡ് വെക്കട്ടെ... അപ്പോ നമുക്ക് സൗകര്യം ആയല്ലോ...!!!

    • @nwsikdia9391
      @nwsikdia9391 Před 2 lety +3

      അപ്പോൾ ഇവർ അല്ലാത്ത ഹിന്ദുക്കൾ നടത്തുന്ന കടയോ

  • @dibeshpnr158
    @dibeshpnr158 Před 2 lety +95

    ഹിന്ദു വിനെയൊ മുസ്ലീമിനെയൊ ക്രിസ്ത്യാനിയെ യൊ അല്ല നമുക്ക് ആവശ്യം നമുക്ക് വേണ്ടത് നല്ല മനുഷ്യനെയാണ്

    • @padmanabhannair2153
      @padmanabhannair2153 Před 2 lety +1

      À

    • @rasheedbeckoden4810
      @rasheedbeckoden4810 Před 2 lety +2

      അവരവരുടെ വിശ്വാസങ്ങളിൽ ഉറച്ചു നിന്നു കൊണ്ട് തന്നെ നല്ല മനുഷ്യൻ ആകാൻ പറ്റും. ഉദാ. ഗാന്ധി ജി യും അബുൽ കലാം ആസാദ്‌

    • @underworld7496
      @underworld7496 Před 2 lety +1

      അതൊന്നുമല്ല.. നമുക്ക് വേണ്ടത് വോട്ടുകൾ ആണ്.. അതുകൊണ്ട് മാത്രമേ നിയമസഭയിൽ കേറി കൂടാൻപറ്റൂ.... 🤣😂😆🦉

  • @sulfikkarali2454
    @sulfikkarali2454 Před 2 lety +19

    Dr Premkumar well said sir … keep it up

  • @user-ks5es7bc2n
    @user-ks5es7bc2n Před 2 lety +19

    ബീഷേപിയുടെ ആളുകൾക്ക് ഹോട്ടലുണ്ടെങ്കിൽ, ചാണകവും ഗോമൂത്രവും ഇവിടെ ലഭിക്കും എന്ന് എഴുതിവെക്കാൻ ഏതെങ്കിലുമൊരുതന് ധൈര്യമുണ്ടോ ❓️

  • @siyadmoosasiyadmoosa8627
    @siyadmoosasiyadmoosa8627 Před 2 lety +127

    വിളിച്ചു വരുത്തി അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ.. ലെ : ബിജെപി പ്രതിനിധി പൊട്ടൻ... 😝😝😝😝

    • @shameenashemi6773
      @shameenashemi6773 Před 2 lety +6

      എത്ര അപമാനിതരായാലും daily വിളിച്ചാലും വരും 🤣🤣🤣🤣

    • @eurointernational5752
      @eurointernational5752 Před 2 lety +4

      @@shameenashemi6773 അത് അവരുടെ കുഴപ്പമല്ല,,, തലയിൽ മുഴുവൻ ചാണകം ആയതോണ്ടാ 😀😀😀

    • @abbaske5177
      @abbaske5177 Před 2 lety +1

      @@eurointernational5752 athe caract

  • @yasirtk3697
    @yasirtk3697 Před 2 lety +68

    കെ സുരേന്ദ്രൻ വട്ട പൂജ്യമായ ഒരു പാർട്ടിയുടെ അധ്യക്ഷൻ 😄നിഷാദേ 🤝🤝

    • @rajeshrpillai5273
      @rajeshrpillai5273 Před 2 lety +2

      Vata poojyam ada indiya bharikkunne allathe sudappikal alla

    • @kidsreals1333
      @kidsreals1333 Před 2 lety

      സങ്കികൾ എന്റകിലും ഒക്കെ പറയണ്ടേ മുസ്ലിം പ്രാർത്തനയോടെ ആണ് ഭക്ഷണം കഴിക്കുക തുപ്പുകയല്ല പിജെപികൾ കടിച്ചത് കൊടുക്കുന്നു മന്ത്രം ചെയ്തു അത്എന്താണ് വെളിച്ചത്തെ. കൊണ്ട് വരാത്തത്

    • @travelfamily2398
      @travelfamily2398 Před 2 lety +1

      നീ പോയി ഉസ്താദ് കഫം ബിരിയാണി തിന്നൂ 😂🐷 ബിജെപി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയാന്ന് വിവരം ഉള്ളവർക്കറിയാം

  • @majeedpainattupady6674
    @majeedpainattupady6674 Před 2 lety +99

    BJP യുടെ ഐശ്വര്യമാണ് k സുരേന്ദ്രൻ... വട്ടപ്പൂജ്യം ആയിട്ടും പഠിച്ചില്ല.... 😜🤣👌

    • @vasuvasu6943
      @vasuvasu6943 Před 2 lety

      ഇന്ത്യയിലും വട്ടപൂജ്യമായിരുന്നില്ലെ!' ഇപ്പോ ൾ എവിടെ എത്തി.

  • @suneerbabu675
    @suneerbabu675 Před 2 lety +71

    ജയപാൽ സാർ 👍👍🙏🏻🌹💐അതാണ് നമ്മളെ കേരളം.. ഹിന്ദു muslim ക്രിസ്ത്യൻ bhai bhai 💐💐💐

  • @PhilipBDaniel
    @PhilipBDaniel Před 2 lety +11

    എന്തുകൊണ്ട് ചാണകവും ഗോമൂത്രവും മാത്രം കൊടുക്കുന്ന കടകൾ തുടങ്ങിയാൽ ഒരു പരുതിവരെ സുരേന്ദ്രൻ ജീ മാരേ അശ്വസിപ്പിക്കാൻ സാധിക്കും.

  • @abulkhairhamza3459
    @abulkhairhamza3459 Před 2 lety +7

    കുറച്ചെങ്കിലും വിവരമുള്ള ഒരാളെ വിളിക്കാമായിരുന്നു..

  • @umarpulapatta9592
    @umarpulapatta9592 Před 2 lety +38

    ജോസഫേ എന്തെങ്കിലും വിവരം വേണ്ടേ ചർച്ചയ്ക്ക് വരുമ്പോൾ 😄😄

  • @hakeemakku9345
    @hakeemakku9345 Před 2 lety +24

    ജോസഫ് എന്താണ് പറയുന്നത് ഞാൻ താങ്കളെ വിളിച്ചും പോയി നിഷാദ് പൊളിച്ചു 👍🤗

  • @fiyasfiya7421
    @fiyasfiya7421 Před 2 lety +31

    ഹലാൽ എന്താണെന്ന് വ്യക്തമായ ഒരു ക്ലാസ്സ്‌ എടുത്തു കൊടുക്കണം.

    • @andresdefoliosa515
      @andresdefoliosa515 Před 2 lety +2

      Yes❤❤

    • @ayishashezlin7178
      @ayishashezlin7178 Před 2 lety +6

      അറിയാഞ്ഞിട്ടല്ല.... വെറുതെ ചൊറിയാൻ ആണ്

    • @andresdefoliosa515
      @andresdefoliosa515 Před 2 lety

      @@ayishashezlin7178 yes 👍👍 sathyam😂

    • @zuhara2196
      @zuhara2196 Před 2 lety

      Ithonnum parayanda ellarrum b j p kk mathramea vote cheyyavoo enn mathram paramjal mathi

  • @sunithsunith5314
    @sunithsunith5314 Před 2 lety +20

    ഞാൻകൊടുക്കുന്ന പൈസക്ക് എനിക്ക് ശുദ്ധമായഭക്ഷണംമതി.. നോൺഹലാൽ വേണ്ട. ഹലാൽആയ നല്ലജീവനുള്ള അറുത്ത കോഴി ആട് പോത്ത് മതി... ചത്തതും.. ചീഞ്ഞതും ആയ നോൺ ഹലാൽ വേണ്ട...

  • @najmaj6036
    @najmaj6036 Před 2 lety +46

    ഇഷ്ടം ഇല്ലാത്തവർ കഴിക്കണ്ട ആരും ഇവിടുന്നെ കഴിക്കാവുന്നു പറഞ്ഞ് വലിച്ചുകൊണ്ട് പോകുന്നില്ലല്ലോ 🤭🤭

    • @kidilans1
      @kidilans1 Před 2 lety +2

      നല്ല തുപ്പിയ ബിരിയാണി ഞാൻ തരാം മോളെ😂

    • @FaisalCH-rn9qb
      @FaisalCH-rn9qb Před 2 lety +6

      @@kidilans1 നിന്റെ വീട്ടിൽ ഉള്ളവർക്കു കൊടുക്കു.. മൈ...

    • @muhammeds2780
      @muhammeds2780 Před 2 lety

      ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ് അതാണ് കാര്യം 👌👌👍

    • @zlm424
      @zlm424 Před 2 lety

      @@kidilans1 എങ്കിൽ പശുവിന്റെ തീട്ടം തിന്നുന്നതിനു പകരം എന്റെ തീട്ടം തരട്ടെ തിന്നാൻ 🤣🤣🤣

    • @mr.black.1391
      @mr.black.1391 Před 2 lety

      @@kidilans1 പശു വിൻ്റെ തീട്ടവും മൂത്രവും ഭക്ഷണം ആകുന്ന അത്രയും വരില്ല 😂😂😂😂😂

  • @pangadanpulloortirur6709
    @pangadanpulloortirur6709 Před 2 lety +1

    Well said Mohammed

  • @athoru320
    @athoru320 Před 2 lety +18

    ഹലാൽ ബോർഡ് ഉള്ളത് കൊണ്ട് സംഘികൾക്കും ക്രിസംഘികൾക്കും ആശയകുഴപ്പം ഒന്നും ഇല്ലാതെ ആ ഷോപ്പുകളിൽ കയറാതെ ഇരിക്കാൻ ഇവർക്ക് കഴിയുമല്ലോ!!!!

    • @ashrafmohamed1979
      @ashrafmohamed1979 Před 2 lety

      എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല്ല ഞങ്ങൾ പറയുന്നത് തന്നെ പറയൂ

  • @nadirshaalmas6114
    @nadirshaalmas6114 Před 2 lety +64

    പ്രേംകുമാർ പറഞ്ഞത് 100%ശരി

    • @rasheedkp6594
      @rasheedkp6594 Před 2 lety +8

      എടോ ജോസഫെ ഈ വിഷയം ചർച്ചക്കെടുത്തത് തന്നെ നിങ്ങളുടെ യഥാർത്ത മുഖം കേരളീയ പൊതുസമൂഹത്തിനുമുന്നിൽ തുറന്നുകാട്ടുന്നതിന് വേണ്ടിയാണ്. അല്ലാതെ ചാണക സംഘികൾ നുണ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നതിൽ ഭയപ്പെട്ടല്ല.

    • @subair.csubair.c1612
      @subair.csubair.c1612 Před 2 lety +1

      പോത്തി കാതിൽ വേത മോതിട് കാര്യമുണ്ടോ

  • @bushairvadakkanbawachi769

    നല്ല ചർച്ച. Dr പ്രേമം കുമാർ 👌

  • @noushadpallipparamban8058
    @noushadpallipparamban8058 Před 2 lety +12

    കൃസഘി ന്യായീകരിക്കാൻ വല്ലാതെ വിയർക്കുന്നു !

  • @MuhammedMuhammed-jo3nk
    @MuhammedMuhammed-jo3nk Před 2 lety +36

    നിഷാദ് ഉള്ളിക്കറി സൂപ്പർ

  • @kvvarghese1457
    @kvvarghese1457 Před 2 lety +3

    ഇന്ന് ക്രിത്യമായി മനസ്സിൽ ആയി ഇതൊരു മേത്തൻ ചാനലാണ്.

    • @nizarabubaker1511
      @nizarabubaker1511 Před 2 lety

      വിജാതിയ waste ആയതു കൊണ്ടാണോ തനിക്കു ഒരു ചൊറിച്ചിൽ...

    • @ajipathoos3855
      @ajipathoos3855 Před rokem

      എന്താടോ വർഗീസെ താങ്കളുടെ പ്രശ്നം മെത്തനോട് എന്താണ് ഇത്ര വെറുപ്പ്‌, 😄 പറഞ്ഞു തന്നാൽ തെറ്റി ധരണ മാറ്റി താരം

  • @ashokanp1851
    @ashokanp1851 Před 2 lety +80

    ഈ ബിജെപി വക്താവിനെ എവിടെ നിന്നു കിട്ടി പറയുന്നത് എന്താണ് എന്ന് അദ്ദേഹത്തിന് തന്നേ അറിയില്ല ഇതിനെ എവിടെ നിന്ന് കിട്ടി കിടു

    • @bharathhyd3374
      @bharathhyd3374 Před 2 lety +7

      ഈ വിഷയത്തില്‍ ഇതിലപ്പുറം എന്ത് പറയാന്‍ ആണ്.. ഒന്നും ഇല്ലല്ലോ... നോൺ ഹലാൽ എന്ന് ബോര്‍ഡ് വെക്കും പോലും... ഇവനെയൊക്കെ എന്ത് പറയാന്‍.... ഈ അച്ചായന്റെ മൂട്ടില്‍ സംഘി തീവെക്കും അന്ന് ബുദ്ധി വരും ഇവന്... ഊള

    • @gopakumar7667
      @gopakumar7667 Před 2 lety

      You are a ducking fake id or a stupid cpm follower with no brains.

    • @bharathhyd3374
      @bharathhyd3374 Před 2 lety +9

      @@gopakumar7667 പോടാ മയിരേ നീ ഗോപകുമാര്‍ നീ ഒറിജിനൽ ഐഡി... എനിക്ക് ഭരത് എന്ന എന്റെ പേരില്‍ വന്നാല്‍ അത് ഫേക്ക് അല്ലെങ്കിൽ ബ്രൈനില്ലാത്ത കമ്യൂണിസ്റ്റ്... ഒന്ന് എണീറ്റ് പോടെ പീശേപി ക്കാരുടെ ബുദ്ധി ഒന്നും പുറത്തു പറയണ്ട... ഗോമൂത്രം കുടിക്കുകയും ചാണകം തിന്നുകയും ചെയ്യുന്ന ടീംസല്ലേ... നിന്റെ ബുദ്ധി ഇന്ത്യയിൽ കാണുന്നുണ്ട്... 6 വർഷം കൊണ്ട് ഇന്ത്യ ഒരു വഴിക്ക് ആയി... 50 രൂപ യിൽ കിടന്ന ഡീസല്‍ 100 രൂപ ആയീ.. ഡീസല്‍ വില കൂടിയാല്‍ മൊത്തം സാധനങ്ങൾ ക്ക് വില കുത്തനെ കൂടും എന്ന് ചിന്തിക്കാന്‍ 10 ൽ പഠിക്കുന്ന ഒരു കുട്ടി ക്ക് കഴിയും.. ചാണക തലയന്മാർക്ക് കഴിഞ്ഞില്ല.. നീയൊക്കെ കമ്യൂണിസ്റ്റ് കോണ്‍ഗ്രസ് നെ കുറിച്ച് കുറ്റം പറയാന്‍ വരുന്നു... ഫേക്ക് ഐഡി യുടെ ആശാന്‍ മാര് ചാണക കുഴി കൾ തന്നെ ആണ്... സർവത്ര കുത്തി തിരിപ്പ് വർഗ്ഗീയത... അല്ലാതെ ഒന്നും പറയാനില്ല ല്ലോ... കഷ്ടം പോയി ചാകടാ മയിരേ...

    • @saheedhussain4196
      @saheedhussain4196 Před 2 lety +6

      @@bharathhyd3374
      മതി. അയാൾക്ക് വയറു നിറഞ്ഞു. ഒരാഴ്ചത്തേക്ക് അയമോദകമല്ലാതെ ഒന്നും വേണ്ടി വരില്ല.

    • @abdulatheef2805
      @abdulatheef2805 Před 2 lety +1

      @@gopakumar7667 kurachu moru adukkatta thala karangunnu lla 🤣🤣🙏🙏

  • @Al_ameen_
    @Al_ameen_ Před 2 lety +11

    ജോസപ്പേ വലിച്ചതല്ല കൂട്ടിയിട്ടു കത്തിച്ചു പുക കൊണ്ടതാ അല്ലിയോ 🤣🤣😂😂

  • @medianews123
    @medianews123 Před 2 lety +125

    ബിജെപി ക്കാരോട് :"നിങ്ങളുടെ ഹോട്ടലിനു മുന്നിൽ "ഹറാം "ബോർഡ് വെക്കാൻ വെല്ലു വിളിക്കുന്നു.ഹലാലിന്റെ എതിര് ഹറാം ആണല്ലോ

  • @7thsense83
    @7thsense83 Před 2 lety +12

    ഉള്ളിക്കറി ആണെന്ന് കരുതി ബിജെപി നേതാക്കന്മാർക്ക് ബീഫ് കഴിക്കേണ്ടി വരില്ലല്ലോ നിഷാദ് അത് കലക്കി 😂

  • @ptr18
    @ptr18 Před 2 lety +62

    അവർക്ക് കേരളത്തെ കുട്ടിച്ചൊരാക്കണം

    • @responderresponse2867
      @responderresponse2867 Před 2 lety +2

      എല്ലാ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഹലാൽ ബോർഡ് വയ്ക്കട്ടെ ...അവിടെ പന്നിയിറച്ചിയും ലഭ്യമാകട്ടെ ..ആഹാരത്തിൽ മതം കയറ്റണ്ട ..മതം പറയുന്ന രീതിയിൽ ആഹാരം ഉണ്ടാക്കുമ്പോൾ അത് വേർതിരിവും വർഗ്ഗീകരണവും സമൂഹത്തിൽ ഉണ്ടാക്കുന്നു

  • @nishas9063
    @nishas9063 Před 2 lety +24

    ഏതു തരം ഭക്ഷണവും അവനവന്റെ ഇഷ്ടത്തിനും രീതിക്കും കഴിക്കാൻ പറ്റുന്ന നമ്മുടെ കേരളത്തിൽ എന്തിനീ അനാവശ്യ വിവാദം? 🙄🙄

  • @sabukoya6272
    @sabukoya6272 Před 2 lety +40

    മൂത്രം ഒഴിച്ചിട്ട് കഴുകാതെ ആ മൂത്ര കൈ മുണ്ടിൽ തൂത്ത് എന്നിട്ട് ആ കൈ കൊണ്ട് മറ്റുള്ളവർക്ക് ആഹാരം എടുത്തു കൊടുക്കുന്നവൻ ആരാണോ അവനാണ് ഹലാൽ ഭക്ഷണത്തെ എതിർക്കുന്നവൻ

    • @jaffarottuvalappiljaffar1718
      @jaffarottuvalappiljaffar1718 Před 2 lety

      😄😄👍

    • @moidunnigulam6706
      @moidunnigulam6706 Před 2 lety +1

      മൂത്രം വെറും വെള്ളമല്ല്യോ ? അത് മ്പടെ മുണ്ടിൽ തൂത്താൽ അങ്ക്ട് ഒണങ്ങിപ്പോവില്ലേ ?

  • @keralafunvideos6257
    @keralafunvideos6257 Před 2 lety +11

    *ഹലാൽ : പഴി കേൾക്കുന്ന മുസ്‌ലിംകളും പണം വാരുന്ന ഹിന്ദുക്കളും*
    ഒരുപാട് ആലോചിച്ചാണ് ഈ ടൈറ്റിൽ ഇട്ടത്. ഇങ്ങനെ പറയണമെന്ന് ആഗ്രഹിച്ചതല്ല. പക്ഷെ ഒരു സമുദായത്തിന് നേരെ സുരേന്ദ്രൻ ഉൾപ്പടെയുള്ള ഹിന്ദുത്വ ഭീകരവാദികൾ നിരന്തരം വർഗീയ വിഷം തുപ്പുമ്പോൾ അതിനോട് ഒരു നിലക്കും പ്രതികരിക്കാതെയിരിക്കുന്ന ഹിന്ദു പൊതുബോധം കാണുമ്പോൾ പറഞ്ഞുപോവുകയാണ്. ഈ പോസ്റ്റ് സാധാരണ ഹിന്ദുക്കൾ തെറ്റിദ്ധരിക്കാൻ ഇടയാക്കും എന്ന ആശങ്ക ചിലർക്കെങ്കിലും ഉണ്ടാവും. എനിക്ക് ഉറപ്പുണ്ട് വസ്തുതകൾ നിരീക്ഷിക്കുന്ന ഹിന്ദുക്കൾ ഈ പോസ്റ്റ് യാഥാർഥ്യബോധത്തോടെയാണ് മനസ്സിലാക്കുക എന്ന്. അല്ലാത്തവർ നിലവിൽ തന്നെ വർഗീയതയ്ക്ക് കുടപിടിക്കുന്നവരാണ്. സംഘപരിവാർ ഉന്നയിക്കുന്ന നുണകളാണ് അവർക്ക് പ്രിയം എങ്കിൽ അന്ധതബാധിച്ച അവരുടെ കാഴ്ചകൾക്ക് ഈ പോസ്റ്റ് വെളിച്ചം നൽകാൻ സാധ്യത കുറവാണ്.
    ഇതോടൊപ്പമുള്ളത് ഒരു പരസ്യമാണ്. ദുബൈയും കൊച്ചിയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അസറ്റ് ബിൾഡേഴ്സിന്റെ പരസ്യമാണിത്. ശരീഅത്ത് അനുസരിച്ചുള്ള ഹലാൽ മുദ്രയുള്ള താമസ സൗകര്യം വാഗ്ദാനം ചെയ്യുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനമാണ് പരസ്യത്തിന്റെ ഉള്ളടക്കം. ഹലാൽ മുദ്ര കണ്ടാൽ അപസ്മാരം ഇളകുന്ന സുരേന്ദ്രൻ ഈ പരസ്യം കണ്ടിരുന്നോ എന്നറിയില്ല.
    *വിഷയം അതല്ല. ഈ കമ്പനി സ്ഥാപിച്ചതും അതിന്റെ മാനേജിങ് ഡയറക്ടറും കൊച്ചി സ്വദേശി വി സുനിൽകുമാറാണ്.* തന്റെ ബിൽഡിങ് പ്രോജക്ടുകൾ വിറ്റഴിക്കാൻ അദ്ദേഹം കണ്ട ഫലപ്രദമായ വഴിയാണ് ഹലാൽ മുദ്ര വെക്കുക എന്നത്. ശബരിമല ശർക്കരയിലെ ഹലാൽ മുദ്ര ഉൾപ്പടെയുള്ളവ ഇതേ കച്ചവട തന്ത്രത്തിന്റെ ഭാഗമാണ്. അതിനെയാണ് ഒരു മതത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നത്. അസറ്റ് ഹോംസിന്റെ ഉടമ സുനിൽ കുമാറോ മറ്റു ഡയറക്ടർമാരായ എൻ മോഹനനോ സിവി റപ്പായിയോ ഉൾപ്പടെയുള്ള ഹിന്ദുക്കൾ ഈ വിദ്വേഷപ്രചാരണത്തിനെതിരെ ഒരക്ഷരം മിണ്ടിയതായി കണ്ടിട്ടില്ല.
    തങ്ങളുടെ കച്ചവടം മെച്ചപ്പെടുത്തുന്നതിന് മുസ്‌ലിം ടച്ചുള്ള പ്രയോഗങ്ങൾ ഉപയോഗിക്കുകയും ആ പ്രയോഗം തെറ്റായി പ്രചരിപ്പിച്ച് മുസ്‌ലിം സമുദായത്തെ വേട്ടയാടുമ്പോൾ മൗനമായിരിക്കുകയും ചെയ്യുന്നതിലെ കാപട്യം ഇനിയും തുറന്നു പറയാതിരിക്കുന്നത് എന്തിനാണ്. ഏത് മതസൗഹാർദ്ദം കാത്ത് സംരക്ഷിക്കാനാണ് ഈ വംശീയ ഭീകരരുടെ നുണകളോട് നമ്മൾ മൗനം പാലിക്കുന്നത്.
    ഈ പ്രചാരണം ആത്യന്തികമായി ബാധിക്കുക ഹലാൽ മുദ്രണം വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഹിന്ദുക്കൾക്ക് കൂടിയാണ്. വർഗീയത മൂത്ത് വെളിവ്‌ നഷ്ടപ്പെട്ട ഹിന്ദുത്വ തീവ്രവാദികളെ ആവേശഭരിതരാക്കാൻ ഹലാലിന്റെ പേരിൽ വിദ്വേഷം വിളമ്പുന്ന സുരേന്ദ്രനും ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയിലെയും അവിടത്തുകാരായ വിദേശികളായ മുസ്‌ലിം കച്ചവടകാരെയും ഉപയോഗിച്ച് സുരേന്ദ്രൻ നടത്തുന്ന ബിനാമി കച്ചവടം ഉൾപ്പടെയുള്ളവ പുറത്തുവരും. അതിലേക്ക് കാര്യങ്ങൾ എത്താതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്.

    • @india9unknown
      @india9unknown Před 2 lety

      ഞാനൊരു സംഘി ചായ്‌വുള്ള ആളാണ്.. സുരേന്ദ്രനെ കുറിച്ച് നിങ്ങൾ പറഞ്ഞത് സത്യമാണ്.

    • @kadeejakadeeja7426
      @kadeejakadeeja7426 Před 2 lety

      ഹലാൽ എന്നാൽ എ ന്താ ണ റിയാത്തവരാണ് പ്രശ്നക്കാർ, നോഹ ലാൽ ബോർഡിൻഅർത്ഥം മനസ്സിലായവർ ആ ഭക്ഷണം കഴിക്കില്ല,

    • @prathapana3975
      @prathapana3975 Před 2 lety

      കോണ്ടം ഹലാൽ ഉണ്ട്. അതു എങ്ങനെ ഉണ്ടാക്കും.

  • @jforjustice3248
    @jforjustice3248 Před 2 lety +27

    Presentation of Muhammad Velom is very good.
    He clarified Dr. Premlumar's doubt.

  • @nawas5213
    @nawas5213 Před 2 lety +11

    ഇയാള് പറയുന്നത് പോലെ വർഷങ്ങൾക്കു മുമ്പുള്ള വസ്ത്ര ധാരണം തിരിച്ചുവരുന്നെങ്കിൽ ഇച്ചായന്റെ അമ്മേം പെങ്ങളും മാറുമറക്കുമായിരുന്നോ ?🤪

  • @RAHUL-dz3nl
    @RAHUL-dz3nl Před 2 lety +41

    ഈ ജോസഫ് ന്റെ ക്രിസ്ഥാനികളെ കാരണാടകയിൽ ഇവന്റെ പാർട്ടി തന്നെ അടിച്ചു ഒതുക്കുന്നുണ്ട്.... ഇവൻ ആർക്കു വേണ്ടിയാണ് സംസാരിക്കുന്നത്...
    സംഘപരിവാറിനെ പേടിച്ചു വിദേയത്തം കനായ്ക്കുന്ന ഭീരു....

    • @salimkh2237
      @salimkh2237 Před 2 lety +1

      സംഘ്പരിവാറിന്നെ സുഖി പിച്ചാൽ സന്തോഷമായി ജീവിക്കാമെന്നുള്ള ചിന്ത.

  • @suaibmc5251
    @suaibmc5251 Před 2 lety +2

    പ്രേംകുമാർ സർ വളരെ കൃത്യതയോടെ മനസ്സിലാക്കി തന്നു .

  • @atruthseeker4554
    @atruthseeker4554 Před 2 lety +62

    ഞാൻ halal board ഉള്ള കടയില്‍ നിന്ന് മാത്രം kayikkoo

    • @kidilans1
      @kidilans1 Před 2 lety +2

      സുഡാപ്പികൾ നല്ല മൈരന്മാർ തന്നെ 🙄

    • @JayanthFazaluddin
      @JayanthFazaluddin Před 2 lety +3

      @@kidilans1 LOWER CASTE HINDU SPOTTED.. HEHEHE

    • @jalalkunju4281
      @jalalkunju4281 Před 2 lety

      @@kidilans1 എങ്കില്‍ നീ പോയി ഒരു ഊമ്പു കൊട്.

    • @ministatus71
      @ministatus71 Před 2 lety

      തുപ്പൽ ഹോട്ടൽ എന്ന് പറഞ്ഞാൽ പോരെ സുടു 😁

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Před 2 lety +4

    അപ്പോൾ ഇവനൊക്കെ ഗൾഫിൽ പോയി പട്ടിണി കിടക്കുവാണോ. അവിടെ ഹലാൽ ഫുഡ്‌ ഉള്ളു.

    • @responderresponse2867
      @responderresponse2867 Před 2 lety +1

      എല്ലാ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഹലാൽ ബോർഡ് വയ്ക്കട്ടെ ...അവിടെ പന്നിയിറച്ചിയും ലഭ്യമാകട്ടെ ..ആഹാരത്തിൽ മതം കയറ്റണ്ട ..മതം പറയുന്ന രീതിയിൽ ആഹാരം ഉണ്ടാക്കുമ്പോൾ അത് വേർതിരിവും വർഗ്ഗീകരണവും സമൂഹത്തിൽ ഉണ്ടാക്കുന്നു

    • @responderresponse2867
      @responderresponse2867 Před 2 lety +1

      ഗൾഫിൽ ശരീയത്താണ് നിയമം .. ഇസ്‌ലാമിക രാജ്യമാണ് .. ഹലാലാണ് ഭക്ഷണം .. ഇന്ത്യ ബഹുസ്വരമാണ് മതേതരരാജ്യമാണ് ..ഇവിടെ ആഹാരത്തിൽ വേർതിരിവ് പാടില്ല .. ഗോവധ നിരോധനവുമുണ്ട് ..ഇതാണ് ഇന്ത്യൻ നിയമം.. നിന്റെ ഭർത്താവ് മരിച്ചാൽ നിനക്ക് മുൻഗണയുണ്ട് ..എന്നാൽ ഹിന്ദു സ്ത്രീയുടെ ഭർത്താവു മരിച്ചാൽ ഒരു മുൻഗണയുമില്ല .. മനസ്സിലായോ സുടാപ്പിനീ

  • @hafsathsalim4511
    @hafsathsalim4511 Před 2 lety +15

    You tube ൽ ധാരാളം ക്രിസ്ത്യൻ ചാനലുകൾ ഉണ്ട് അവരാണ് ഭക്ഷണത്തിൽ തുപ്പി എന്നാക്കി ആഘോഷിക്കുന്നത് പച്ചക്കള്ളങ്ങളാണ് ഇവർ പ്രചരിപ്പിക്കുന്നത് ഇവരുടെ ചാനലുകൾ എല്ലാം മുസ്ലിങ്ങളെ അപമാനിക്കുന്നതാണ് Christian Club house ചർച്ച കേട്ടാൽ ഞെട്ടി പോകും അത്രയ്ക്ക് വർഗ്ഗീയതയാണ് മുസ്ലിങ്ങൾ മാത്രമാണ് അവരുടെ വിഷയം അവർ ഒരു മതത്തെ കുറിച്ച് പച്ചക്കള്ളങ്ങൾ ആണ് പ്രചരിപ്പിക്കുന്നത്

    • @Arunhttp
      @Arunhttp Před 2 lety +3

      Enthu cheyyana ashane....ennu....krisangi allatha oru kristyani

  • @joselukose964
    @joselukose964 Před 2 lety +25

    No ഹലാൽ ബോർഡ്‌ വെച്ച് കുറച്ചു പ്രശ്നം ഉണ്ടാക്കാമെന്ന് ബി ജെ പി കൊതിച്ചു. പക്ഷെ ചമ്മിപ്പോയി 🤭🤭

    • @responderresponse2867
      @responderresponse2867 Před 2 lety +1

      എല്ലാ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഹലാൽ ബോർഡ് വയ്ക്കട്ടെ ...അവിടെ പന്നിയിറച്ചിയും ലഭ്യമാകട്ടെ ..ആഹാരത്തിൽ മതം കയറ്റണ്ട ..മതം പറയുന്ന രീതിയിൽ ആഹാരം ഉണ്ടാക്കുമ്പോൾ അത് വേർതിരിവും വർഗ്ഗീകരണവും സമൂഹത്തിൽ ഉണ്ടാക്കുന്നു

  • @kareemek6100
    @kareemek6100 Před 2 lety +8

    ജിജി ജോസഫ്, വിവരംകെട്ടവൻ

  • @najumudheencmt9683
    @najumudheencmt9683 Před 2 lety +7

    നിഷാദ് കലക്കി 👍👍👍ഉള്ളിക്കറി കഴിച്ചോട്ടെ സുരേദ്രൻക് 😂😂😂😂

  • @georgethampan4430
    @georgethampan4430 Před 2 lety +35

    ഒരേ ഒരു ചോദ്യത്തിന്റ് ഉത്തരം തരാമോ,
    ബ്ലഡ്ഉം അവയവങ്ങളും സ്വീകരിക്കുന്നതിന് ജാതിയും മതവും ബാധകം ആകാറുണ്ടോ.

    • @Nightmare__-
      @Nightmare__- Před 2 lety +7

      സ്വീകരിക്കുന്നതും കൊടുക്കുന്നതും മതം വിലക്കുന്നുമില്ല പ്രോത്സാഹിപ്പിക്കുന്നുമില്ല

    • @zaheerza7642
      @zaheerza7642 Před 2 lety +2

      പൊളിച്ചു ബ്രോ..... അന്നേരം ഹലാലും ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഒന്നും ഇല്ല 😍

    • @ejasahammed1681
      @ejasahammed1681 Před 2 lety +2

      Kazhinja pravashyam njn blood donate cheythath oru achaayan aayirunnu accept cheythath njn arudem matham nokkiyalla blood donate cheythath. Accept cheytha vyekthi a blood arude aanennum nokkiyittilla

    • @mimisarkar5374
      @mimisarkar5374 Před 2 lety

      Ath njammatte karyamalle ath koyappola😀

    • @shameenashemi6773
      @shameenashemi6773 Před 2 lety

      ശരിയാ.. ഹലാൽ food കഴിച്ചു ഉണ്ടായ ബ്ലഡ്‌, മാറ്റവയവങ്ങൾ അതൊന്നും ഈ non ഹലാലുകാർക്ക് സ്വീകരിക്കാൻ പറ്റില്ലായിരിക്കും 🤷🏻‍♀️🤷🏻‍♀️🤷🏻‍♀️

  • @amventertainer9120
    @amventertainer9120 Před 2 lety +2

    Media one first debate ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @MrAgafoor20
    @MrAgafoor20 Před 2 lety +47

    ഹലാൽ ബോർഡ് വെച്ച കടകളിൽ കയറാൻ നിൽക്കണ്ട ഒരു സങ്കിയും...
    സംഗിണിയുടെ നോൺ ഹലാൽ ഹോട്ടലിൽ പോയാൽ മതി 😁😁😁
    NB: സങ്കിണിയുടെ ഹോട്ടെലിൽ പോകുമ്പോൾ ഹെൽമെറ്റ്‌ leg ഹാൻഡ് ഒക്കെ പ്രൊട്ടക്ഷൻ പാഡ് വെക്കുക...
    ഇല്ലെങ്കിൽ ചിലപ്പോൾ ഫുഡ്‌ കഴിഞ്ഞ് അവരും കെട്യോനും കൂടി പഞ്ഞിക്കിടും 🤣🤣🤣

  • @sabirmarakkar5760
    @sabirmarakkar5760 Před 2 lety +6

    ജി ജി ജോസഫ് പൊളിയാണ്! കഞ്ചാവ് വലിച്ചിരിക്കുന്നോ എന്നൊരു സംശയം ഒരു പരസ്പരബന്ധം ഇല്ലല്ലോ പാവം 😂😂😂

  • @lathuzaree7925
    @lathuzaree7925 Před 2 lety +66

    ഇയാൾ എന്താണ് പറയുന്നത്. No halal എന്ന് പറഞ്ഞാൽ അനുവദനീയമല്ലാത്തത് എന്നല്ലേ. ആരെങ്കിലും അനുവദനീയമല്ലാത്ത ഭക്ഷണം കഴിക്കുമോ. കലികാലം. ഇവരൊക്കെ മലയാളികളാണോ

    • @sunithsunith5314
      @sunithsunith5314 Před 2 lety +16

      ക്രിസംഘികൾ കഴിക്കും... 😁 ചത്ത കോഴിയെ വരേയും കൊണ്ട് പോയി കറി വെച്ചു കഴിക്കും.. അങ്ങനത്തെ നോൺഹലാൽ ഞങ്ങൾക്ക് ഏതായാലും വേണ്ട.. ഞങ്ങൾക്ക് മുസ്ലിങ്ങളുടെ ഹലാൽ ഭക്ഷണം മതി

    • @aloysiousmb8676
      @aloysiousmb8676 Před 2 lety +3

      @@sunithsunith5314
      മുസ്ലീം ങ്ങളുടെ ഹലാൽ ഭക്ഷണം
      മറ്റുള്ളവർ കഴിക്കണം എന്ന് നിർബന്ധി ക്കരുത്

    • @sunithsunith5314
      @sunithsunith5314 Před 2 lety +12

      @@aloysiousmb8676 ആരാ നിർബദ്ധിച്ചു. ആരെങ്കിലും തന്നെ നിർബധിപ്പിച്ചോ നീ കഴിച്ചിട്ടേ ഉറങ്ങാവൂ എന്നും പറഞ് 😁😁അന്നം തിന്നുന്ന ആർക്കും മനസ്സിലാകും.. മുസ്‌ലിങ്ങളോട് ഉള്ള അസൂയയും പച്ചയായ വർഗീയതയും വംശവെറിയും ആണ് എന്ന്.. അല്ലെങ്കിൽ നിങ്ങൾക്ക് ഒക്കെ ചത്തതും രോഗംവന്നു ചത്തതും ബ്ലഡ് കട്ടപിടിച്ചതും ആയ ഇറച്ചിയും. ഭക്ഷണംവും ഒക്കെ ആണ് വേണ്ടത് എങ്കിൽ. മുസ്ലിങ്ങൾ ഹലാൽ ബോർഡ് വെക്കുന്നത് നല്ലത് അല്ലെ.. നിങ്ങൾക്ക് അത് നോക്കി... നോൺ ഹലാൽ നോക്കി കഴറാൻസുഖം അല്ലെ. എനിക്ക് ഒക്കെ ഏതായാലും ഹലാൽ ആയ നല്ല ഭക്ഷണം മതി അതിന് ഇനി ബോർഡ് മുസ്ലിങ്ങൾ നിർബന്ധം ആയി വെക്കണം..

    • @muhammedalimuhammedali3775
      @muhammedalimuhammedali3775 Před 2 lety

      @@aloysiousmb8676 എന്തിന് നിർബന്ധിക്കണം

    • @comedyraja134
      @comedyraja134 Před 2 lety

      @@sunithsunith5314 നബിയുടെ ദിവൃ തിട്ടം ദിവൃ മൂത്രം എന്നിവ ചേർത്ത് സ്പെഷ്യൽ

  • @ALI-em3gq
    @ALI-em3gq Před 2 lety +28

    ഇവിടെ നൂറു കണക്കിന് നോ ഹലാൽ ഹോട്ടലുകൾളോ പോർക്ക് വിൽക്കുന്ന ഹോട്ടലുകളോ തുറന്നാൽ ഇവിടെ ഒരു മുസ്ലിമും എതിർക്കില്ല, പാലാരിവട്ടത്ത് നോ ഹലാൽ ഹോട്ടലിൽ അമുസ്ലിമുകൾ പോലും കയറാതെയിരുന്ന അവസ്ഥയാണ് നമ്മൾ കണ്ടത്

  • @bavarasheed4112
    @bavarasheed4112 Před 2 lety +34

    ഇവർക്ക് കൂടുതൽ കൂടുതൽ വിഷം വിളമ്പാൻ ചാനലുകൾ അവസരം നൽകരുത്

  • @shinyantony4374
    @shinyantony4374 Před 2 lety +3

    എന്തിനാണ് ഹലാൽ ബോർഡ് : മുസ്ലീം ഒരു പാട് ഉള്ള സ്ഥലത്ത് താമസിക്കുന്ന ആളാണ് ഞാൻ. ഹലാൽ ബോർഡ് ഇല്ലാതെ തന്നെ ഞങ്ങൾ മുസ്ലീങ്ങളുടെ കടയിൽ നിന്നാണ് വാങ്ങുന്നത്. ഹലാൽ എന്ന ബോർഡ് ഒരു ആവശ്യവുമില്ല. ഇതൊക്കെയാണ് വർഗ്ഗീയത ഉണ്ടാക്കുന്നത് ... മനുഷ്യനെ തമ്മിലടിപ്പിക്കാൻ ഓരോന്നുമായി ഇറങ്ങി കൊള്ളും. ഇത്രനാൾ ഹലാൽ ഭക്ഷണം ഇല്ലാതെയിരുന്നപ്പോൾ വിശ്വാസം ഉരുകി പോയിരുന്നോ.

    • @noufanirfana4810
      @noufanirfana4810 Před 2 lety

      Vrithiyullath.... vrithiyillathathu.. ennu ezhuthivechal... ningal yeth kazhikkum.... athramathram chindhichal mathi halal enthanu ennu manassilakkam....

    • @safvanrazaq9132
      @safvanrazaq9132 Před 2 lety

      മുസ്ലിംകൾ ഇല്ലാത്ത ഇടത്ത് ആണ് ഹലാൽ വെക്കേണ്ടത്... പുറത്ത് നിന്ന് വരുന്ന മുസ്ലിം കൾ അനുവദിനീയം ഹലാൽ നോക്കി മനസ്സിലാക്കാം

  • @basheertk1601
    @basheertk1601 Před 2 lety +16

    ഈ ചർച്ചയിൽ ആരം പറയാത്ത കാര്യം പറയട്ടെ ഊതി തുപ്പി എന്ന സഭവം ഹൊട്ടലിലൊ കല്ലാണ വീട്ടിലൊ അല്ല ഊതിയത് മുസ്ലിം മത സ്ഥ> പനത്തിലാണ് ഒരു മത പരമായ ഭക്ഷണം ദാനം കൊടുക്കാൻ വേണ്ടി ഉണ്ടാക്കിയതാണ് എല്ലാ വരുടേയും മുബീൽ നിന്ന് കൊണ്ടാണ് ഊതൽ നടന്നത് കണ്ട് നിക്കുന്ന ആൾക്കാക്ക് ഇല്ലാത്ത വിശമം ഒരിക്കലും കഴിക്കാൻ മറ്റുള്ളവർ സാധ്യ ദയില്ല മുസ്ലി o വിഭാവ ത്തിൽ ഉള്ള ആൾക്കാർ തന്നെ ഈ ഭക്ഷ ണം കഴിക്കാൻ സാധ്യത കുറവാണ് സത്യം അറിയാതെ എന്തെക്കിലും ഉള്ളി സുര ചിലക്ക ക യാണ്

    • @manojkumarck9855
      @manojkumarck9855 Před 2 lety

      ഹലാൽ പപ്പടം, ഹലാൽ ശർക്കാരാ

  • @sadusvadappilly
    @sadusvadappilly Před 2 lety +8

    പുല്ല്..ഞാൻ തങ്കളെ ക്ഷണിച്ചും പോയി... 🤣🤣🤣🤣ലെ നിഷാദ്..

    • @hamsahamsablr3689
      @hamsahamsablr3689 Před 2 lety +1

      ഇഷ്ടമുള്ള ഭക്ഷണം കഴിക്കും, ഇഷ്ടമുള്ള വസ്ത്രം ധരിക്കും, നീ ആരാടാ അത് ചോദ്യം ചെയ്യാൻ. മോഡി വിചാരിച്ചാൽ പോലും നടക്കില്ല.

  • @fasalbeeran9974
    @fasalbeeran9974 Před 2 lety +7

    ഡോ. പ്രേംകുമാർ 🥰👍🏻🥰

  • @hello2020
    @hello2020 Před 2 lety +1

    Nishad Rawther is the best news debate anchor in Kerala today.

  • @muhamedyahiya3188
    @muhamedyahiya3188 Před 2 lety +91

    ബിജെപി വല്ലാത്ത ദുരന്തം ആയിപോയി 🙏

    • @reemkallingal1120
      @reemkallingal1120 Před 2 lety +1

      eppozha ariyunne dhurantham annennu.

    • @sufinashams6420
      @sufinashams6420 Před 2 lety +2

      B J P ALLAAA 0.J P SANGIGAL ONNUPODEAI CRISANGIEE

    • @abdulatheef2805
      @abdulatheef2805 Před 2 lety +1

      Ulliariyila thurantham ullisura ivida oru patti polum maind chayyarilla 🤣🤣

    • @babup.r5224
      @babup.r5224 Před 2 lety +1

      😄😄😄
      അതേ
      തുപ്പിയത്
      ഇങ്ങനെ പരസ്യം
      ആക്കിയവർ
      മിടുക്കരായി 😄😄😄

    • @mr.black.1391
      @mr.black.1391 Před 2 lety

      @@babup.r5224 പശു വിൻ്റെ തീട്ടവും മൂത്രവും ഭക്ഷണം ആകുന്ന അത്രയും വരില്ല 😂😂😂😂😂

  • @adbdullakoyathangal3069
    @adbdullakoyathangal3069 Před 2 lety +20

    ഈ അനാവശ്യ ചർച്ച അവസാനിപ്പിച്ച് ഇന്ധന വിലവർദ്ധനവിനെ കുറിച്ച് ചർച്ച ചെയ്യുക - ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക -

    • @7thsense83
      @7thsense83 Před 2 lety +1

      ദിവസവും ഇന്ധന വില തന്നെ ചർച്ച ചെയ്യാൻ പറ്റുമോ...😆
      അതാണ് താല്പര്യമെങ്കിൽ ഒരുപാട് പഴയവീഡിയോ കാണും

    • @ckmnaduvannur4841
      @ckmnaduvannur4841 Před 2 lety +1

      ഇന്ത്യൻ ഭരണ പരാജയം ചർച്ചചെയ്യാതെ ഇരിക്കാൻ വേണ്ടി ചാണകങ്ങൾ കണ്ടുപിടിച്ചതാണ് ഇത്തരം വൃത്തികെട്ട രാഷ്ട്രീയ പ്രവർത്തനം

  • @minnal9864
    @minnal9864 Před 2 lety +40

    ബ്രാമിൻസ് ഹോട്ടലിൽ പോയി എല്ലാവരും ഫുഡ്‌ കഴിക്കും, പത്തു വർഷം മുൻപ് ഉള്ള ഡ്രസ്സ് അല്ല ഇപ്പോൾ ചിലർക്ക് തുണി കുറഞ്ഞു ചിലർക്ക് തുണി കൂടി.

  • @abusalma5190
    @abusalma5190 Před 2 lety +6

    ഡോ: പ്രേംകുമാർ നന്നായി കൈകാര്യം ചെയ്തു. ഇസ്ലാമിലെ ആചാരങ്ങളെയും അനാചാരങ്ങളെയും സംബന്ധിച്ചൊരു സാമാന്യ ധാരണ അദ്ദേഹത്തിനുണ്ടെന്നു് മനസ്സിലാകുന്നു.

  • @latheefkallai7795
    @latheefkallai7795 Před 2 lety +19

    Dr ഏതോ ഒരു അന്തവിശ്വാസി എന്ന് പറഞ്ഞത് പൊളിച്ചു 👍

    • @georgecharvakancharvakan7851
      @georgecharvakancharvakan7851 Před 2 lety

      അല്ലാലോ ഖുർആനിൽ വ്യക്തമായി പറഞ്ഞതു മാത്രം ആണ് ആ ഉസ്താദ് ചെയ്തത്

    • @abdupk9604
      @abdupk9604 Před 2 lety

      @@georgecharvakancharvakan7851 ഇന്ത്യയിൽ നിന്ന് ഗൾഫിലേക്ക് കയറ്റുന്ന അലാൽ ഇറച്ചി കയറ്റാൻ പാടില്ല

  • @cool-pk3cz
    @cool-pk3cz Před 2 lety +5

    എനിക്കും ഹലാൽ വേണ്ട ഭക്ഷണത്തിൽ മതം കലർത്തുന്ന മര പ്പാഴുകൾ ആപത്ത്

    • @mansoorsalim3745
      @mansoorsalim3745 Před 2 lety

      Ratheesh bro thankalkk Haram kazhikkanulla freedom undu… Halal thankal kazhikkaruth

  • @FLTP-hf3sx
    @FLTP-hf3sx Před 2 lety +14

    അങ്ങെനെയെങ്കിൽ അറബി നാട്ടിൽ എങ്ങനെ മറ്റുള്ളവർ ഭക്ഷണം കഴിക്കും

  • @irfansajad4808
    @irfansajad4808 Před 2 lety +1

    Well said premkumar hatsoff

  • @communistpartyofkerala8754
    @communistpartyofkerala8754 Před 2 lety +28

    Joseph bhai പറഞ്ഞത് ആർക്കൊക്കെ മനസ്സിലായി 😂😂😂😂😂😂

    • @mohammednazar4049
      @mohammednazar4049 Před 2 lety +7

      ജോസഫ് ഭാ യ് മാ ത്ര മല്ല ഒരു ബിജെപി ക്കാരനും പറയുന്ന ത് ആ ർക്കും മനസിലാവില്ല എന്തിന് രാഹുൽ ഈശ്വർ പറയുന്നത് പോലും ആ ർക്കും മനസിലാവില്ല പിന്നെയല്ലേ ജോസഫ്

    • @Mt.Creations_
      @Mt.Creations_ Před 2 lety +2

      Ayalk പ്രാന്താന്ന് pottan

    • @faheempt9331
      @faheempt9331 Před 2 lety +2

      ആളുകൾക്ക് മനസ്സിലാക്കാൻ വേണ്ടി എന്തെകിലും പറഞ്ഞാൽ അല്ലേ, അത് കേൾക്കുന്നവർക്ക് ഏന്തകിലും മനസ്സിലാവു.. ജോസഫ് നും bjp ക്കും ചർച്ചയിൽ എന്തെകിലും പറയണം നാട്ടിൽ കുഴ്കപ്പങ്ങൾ ഉണ്ടാകണം എന്ന ഉദ്ദേശമേ ഒള്ളു.. അത് ആളുകൾക്ക് മനസ്സിലാവാത്ത രൂപത്തിൽ ആണെങ്കിൽ അത്രയും നല്ലത്..🤓

    • @ashrafsettukodiyamma8366
      @ashrafsettukodiyamma8366 Před 2 lety +1

      @@mohammednazar4049 😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀🙏

    • @sabirmarakkar5760
      @sabirmarakkar5760 Před 2 lety

      എനിക്ക് മനസിലായി പക്ഷെ ഞാൻ പറയില്ല 🤭

  • @kunchupullat1221
    @kunchupullat1221 Před 2 lety +1

    ഒരു ഉപകാരവും നാടിന്നും ജനങ്ങൾക്കും ചെയ്യാത്ത ജഗതി ശ്രീകുമാർ ഒരുസിനിമയിൽ പറഞ്ഞപോലെ. ഒരു പാഴുവേല 😜😄😘🥰🥰🥰

  • @ameerkochu
    @ameerkochu Před 2 lety +6

    പ്രേകുമാർ 👍

  • @7thsense83
    @7thsense83 Před 2 lety

    ജനം ടീവിയിൽ ആണെങ്കിൽ മൈക്ക് ഓഫ് ചെയ്യും

  • @AshrafAli-dj2lt
    @AshrafAli-dj2lt Před 2 lety +3

    I salute wat Dr prem Kumar said

  • @responderresponse2867
    @responderresponse2867 Před 2 lety +2

    '''' ബഹുസ്വരതയെന്നാൽ ഹലാൽ ബോർഡ് വയ്ക്കാനുള്ള അനുവാദമാണ് '''' ശാസ്ത്രജ്ഞൻ നിഷാദ് റാവുത്തർ

  • @dhamosvlog3348
    @dhamosvlog3348 Před 2 lety +9

    നോ ഹലാൽ ബോർഡ്‌ വെക്കണം, ഹലാൽ വേണ്ട വർക്ക് അവിടെ കയറെണ്ടല്ലൊ...സൗകര്യ മയല്ലൊ

    • @comradecobra7722
      @comradecobra7722 Před 2 lety +1

      ഹറാം ഫുഡ് എന്നാണ് ബോർഡ് വയ്ക്കേണ്ടത്. ഹലാലിൻ്റെ ഒപ്പോസിറ്റ് വാക്ക് അതാണ്.

  • @anzarsarang7465
    @anzarsarang7465 Před 2 lety +2

    U are correct speach... Dr prame Kumar... 👏👏👏👏🌹🌹🌹

  • @sureshbabu6305
    @sureshbabu6305 Před 2 lety +7

    ഇവിടെ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ആയിട്ട് ഒരു പ്രശ്നവുമില്ല നിങ്ങൾ എല്ലാവരും കൂടിയാണ് ഈ പ്രശ്നമുണ്ടാകുന്നത് ഒരു സമുദായത്തെ ഒറ്റപ്പെടുത്തി

  • @vincentmount5174
    @vincentmount5174 Před 2 lety +1

    Very good halal news

  • @meonly2775
    @meonly2775 Před 2 lety +41

    "ഹലാൽ" എന്ന ബോർഡ് വെക്കാമെങ്കിൽ "നോൺ ഹലാൽ" ബോർഡും വെക്കാം.
    അതുപോലെ "halal and Non- halal" എന്നും വെക്കാം.

    • @rafeekmannarkkad3661
      @rafeekmannarkkad3661 Před 2 lety +4

      Yes

    • @daffodils4939
      @daffodils4939 Před 2 lety +12

      വെച്ചോ ആരാ വെക്കണ്ടാന്ന് പറഞ്ഞത് മിത്രമെ

    • @hussainpkdhussainpkd6442
      @hussainpkdhussainpkd6442 Před 2 lety

      Aaah becho😂😂😂

    • @noufanirfana4810
      @noufanirfana4810 Před 2 lety

      Vrithiyullath.... vrithiyillathathu.. ennu ezhuthivechal... ningal yeth kazhikkum.... athramathram chindhichal mathi halal enthanu ennu manassilakkam....

    • @gerrard264
      @gerrard264 Před 2 lety +2

      വെച്ചോളി ആർക്കാ പ്രശ്നം

  • @sajeevsaji7541
    @sajeevsaji7541 Před 2 lety +2

    ഞാൻ താങ്കളെ ആളറിയാതെ വിളിച്ചും പോയി ,,,,

  • @feathertouch7595
    @feathertouch7595 Před 2 lety +6

    ഹലാൽ ബോർഡും നോൺഹലാൽ ബോർഡും. മതം ഏതെല്ലാം രീതിയിൽ ആണ് സമൂഹത്തിൽ ഇടപെടുന്നത്. മനുഷ്യർ ഭക്ഷണം കഴിക്കുന്നുണ്ടോയെന്നു ചിന്തിക്കുന്നതിനുപകരം ഇവിടെ കോപ്പിലെ നോൺ ഹലാലും ഹലാലും.

  • @rajankk1140
    @rajankk1140 Před 2 lety +1

    ഞാൻ താങ്കളെ ക്ഷണിച്ചു പോയി! ഇതിലും വലിയ അപമാനമില്ല.

  • @harinath1252
    @harinath1252 Před 2 lety +7

    എല്ലാവരും അവരവരുടെ മതമെന്ന മാളത്തിലേക്ക് തിരികെ കയറി എന്തിനോക്കെയോ കോപ്പ് കൂട്ടുകയാണ്.
    അടിച്ച് ചാകുമ്പോൾ ഇതിലൊന്നും പെടാത്തവരെ വെറുതെ വിട്ടേക്കണേ. നിങ്ങ്ൾ മൂന്ന് കൂട്ടരും കണക്കാ. ആ വൃത്തികെട്ട വികാരം ആളി കത്തിച്ച് rating കൂട്ടാൻ പണി എടുക്കുന്ന ഒരു ethics ഉം ഇല്ലാത്ത മീഡിയ one, ജനം പോലുള്ള ചാനലുകളും. ഉഷാർ..

  • @prakashanv7114
    @prakashanv7114 Před 2 lety +2

    ഹലാൽ ബോർഡ്‌ വരുന്നതിനുമുമ്പും ഇവിടെ വ്യാപരം ഉണ്ടായിരുന്നു താലിബാനിസ്സം തന്നെ ആദ്യ സ്റ്റെപ് ആണ് ഹാലാൽ

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Před 2 lety +5

    ഇവന് ഉത്തരം കിട്ടിയില്ലെങ്കിൽ കൊഞ്ഞനം കുത്തുന്നത്. Joseph

  • @46278655
    @46278655 Před 2 lety +2

    17:32 ചിരിച്ചു ചിരിച്ചു... ഓർത്തു ചിരിച്ചു പോകുന്നു

  • @shafishafi7855
    @shafishafi7855 Před 2 lety +5

    നിഷാദ് പൊളിച്ചു 🔥🔥
    ആ bjp കാരൻ എന്ത് ദുരന്തം ആണ്

  • @akkumadhur
    @akkumadhur Před 2 lety +1

    പാവം ജോസഫ്. വന്നിട്ട് എന്തു പറയണമെന്ന് അറിയാതെ bla bla blaa. 😂😂

  • @hussaina4690
    @hussaina4690 Před 2 lety +6

    നല്ല ഭക്ഷണം
    നല്ല രീതിയിൽ പാകം ചെയ്ത്
    നല്ല പോലെ വിളമ്പി
    വൃത്തിയായി കൊടുത്താൽ നിങ്ങൾക്കും നല്ല കച്ചവടം നടത്താം. വലിയ അധ്വാനമുള്ള പണിയാണ് ഹോട്ടൽ Buisines
    എ ത്ര നല്ല ഭക്ഷണമായാലും
    അതു വിളമ്പുന്ന പാത്രം മുതൽ അതു കൊണ്ടുക്കൊടുകുന്ന Suplaire ന്റെ ഭാവം വരെ പ്രാധാന്യമാണ്.

  • @babeeshchathothbabeeshchat486

    കുറച്ചു മുൻപ് ഒരുമിച്ചു ഭക്ഷണം കയിച്ച ഒരു നാൾ ഉണ്ടായിരുന്നു എന്റെ ഉമ്മ എന്റെ അമ്മ തന്നെ ആയിരുന്നു എന്റെ അമ്മ യെ പോലെ തന്നെ ആയിരുന്നു കദീജ ഉമ്മ എന്റെ അമ്മ യെ കാൾ ഇഷ്ടം അവരുടെ 3മക്കളും ഇന്നും യോജിച്ചു പോകുന്നു എന്റെ വലിയ സഹായം അവർ ആണ് മലബാർ ആണ് ഏറ്റവും നല്ലത്

  • @thasleemkt9546
    @thasleemkt9546 Před 2 lety +7

    Go മൂത്രം കുഴപ്പം ഇല്ല ഹലാൽ ആണ് പ്രശ്നം

    • @thasleemkt9546
      @thasleemkt9546 Před 2 lety

      @kishor kumar Keekan അതിനു ഉമിനീർ അല്ലല്ലോ നിങ്ങളെ പ്രശ്നം capsule ഡോസ് പോരാ 😂😂

  • @ashifasf9508
    @ashifasf9508 Před 2 lety +2

    Nishad polich...keeep going. ..

  • @farzanasafwan9867
    @farzanasafwan9867 Před 2 lety +15

    ഇതൊന്നും discuss ചെയ്യാൻ തന്നെ നിൽക്കരുത്‌. അർഹിക്കാത്ത ഒരു പ്രാധാന്യം കൊടുക്കുംമ്പോഴാണ് വർഗ്ഗീയത കേരളത്തിൽ വേവും എന്ന പ്രതീക്ഷ കൈവിടാതെ ഇതേ പണി അവർ ചെയ്തു കൊണ്ടേ ഇരിക്കും

  • @ibrahimp.m6168
    @ibrahimp.m6168 Před 2 lety

    എനിക്ക് അമ്പതി രണ്ട് വയസ്സുണ്ട് ഇന്നേവരെ ന്ചാൻ ഹോട്ടെലിൽ കയറുമ്പോൾ ഹലാൽ എന്നോ നോൺ ഹലാൽ എന്നോ നോക്കിയിട്ടില്ല ഈസ്വഭാവം തന്നെയാണ് കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളും അനുവർത്തിക്കുന്നത് മുപ്പത്തിമൂന്നു വർഷമായി ന്ചാൻ ഭക്ഷണം കഴിക്കുന്നത് ഹിന്ദുവിന്റെ ഹോട്ടെലിൽ നിന്നാണ്

  • @sdavlogs3793
    @sdavlogs3793 Před 2 lety +6

    Covid വന്നു
    വെള്ള പൊക്കം വരുന്നു
    എന്നിട്ടും പഠിക്കുന്നില്ല
    ഇനി എന്താ വേരുന്നത് എന്ന് കണ്ട് അറിയാം

  • @musthafatc7321
    @musthafatc7321 Před 2 lety +1

    ഇന്ത്യയിൽ തല്ലിക്കൊന്ന കാളയിറച്ചിയുടെ പാക്കറ്റിൽ വിദേശത്തേക്ക് കയറ്റി അയക്കുമ്പോൾ " ഹലാൽ" സ്റ്റിക്കർ ഒട്ടിക്കുന്നത് മാറ്റി " നോ ഹലാൽ" എന്നാക്കി മാറ്റട്ടെ ആദ്യം.