'വെല്ലുവിളിച്ച് അവതാരകൻ, സോണിയ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്നത് നുണയാണ്, എന്നെ തിരുത്താം...'

Sdílet
Vložit
  • čas přidán 26. 10. 2022
  • 'സോണിയ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന നുണ ഇപ്പോഴും അവിടെയുണ്ട്, അങ്ങയ്ക്ക് എന്നെ പൊളിക്കാം... വെല്ലുവിളിച്ച് അവതാരകൻ' | nishad rawther
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 1,1K

  • @harisarattukadavu8866
    @harisarattukadavu8866 Před rokem +494

    നിഷാദ് ജനങ്ങൾ എല്ലാം കാണുന്നുണ്ട് അങ്ങേക്ക് അവരെകൊണ്ട് സത്യം പറയിക്കാൻ കഴിയില്ല അധർമ്മത്തിൽ വളർന്ന വളരുന്ന പാർട്ടിയാണ് അത്‌..
    അത്‌ കൊണ്ട് ഒരിക്കലും ഇങ്ങനെയുള്ളവരെ കൊണ്ട് വരുന്നത് വർഗീയവും വിദ്യേഷവും വളർത്തുന്നതിനെ സഹായിക്കൂ..
    ജാഗ്രതൈ...

    • @Nandhu_zx
      @Nandhu_zx Před rokem +27

      👍👍👍👍💯💯💯💯 ശെരിയാണ് കള്ള കാഷ്ടങ്ങൾ

    • @samsue2600
      @samsue2600 Před rokem

      Rangeela rasool PEDOPHILE prophet followers

    • @kareemthayyil2153
      @kareemthayyil2153 Před rokem +30

      നിഷാദ് പൊളിച്ചു കയ്യിൽ കൊടുത്തു

    • @samsue2600
      @samsue2600 Před rokem

      @@kareemthayyil2153 athe just like Rangeela rasool PEDOPHILE prophet Mammad destroyed 9 Yr old Aisha

    • @shajiuppa2900
      @shajiuppa2900 Před rokem

      പ്പൊ തീവ്രവാദികളെ...

  • @badhushabadhu7003
    @badhushabadhu7003 Před rokem +273

    നിഷാദ് പൊളിച്ചു നിക്കർ ബാബുവിൻ്റെ നിസ്സഹായാവസ്ഥ

    • @sidheeqc1060
      @sidheeqc1060 Před rokem

      😄😄😄

    • @NavasIndia
      @NavasIndia Před rokem

      മീഡിയവണ്ണിനെയാണ് ആദ്യം അടിക്കേണ്ടത്. ഈ വർഗീയ വാദി ആർ വി ബാബുവിനെ സകല ചർച്ചകളിലും വിളിച്ചിരുത്തി വിഷം വിളമ്പാൻ അയാൾക്ക് അവസരം നൽകുന്നത് നിങ്ങൾ തന്നെയല്ലേ

  • @INClive1
    @INClive1 Před rokem +280

    നിഷാദ് പൊളിച്ചു💙🇮🇳

    • @ramesantv8168
      @ramesantv8168 Před rokem

      നിഷാദ ഗൂഗിൾ ഒന്നു നോക്കു

    • @williamphil7827
      @williamphil7827 Před rokem +1

      എബടെ പൊളിച്ചു ആളു ഇടവേളയെടുക്കാൻ പോയി മുങ്ങി 🤣🤣🤣

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai Před rokem

      സുഡാപ്പിക്ക് കോൺഗ്രസ്‌ പിന്തുണ അടിപൊളി

    • @villagerockersofkerala1528
      @villagerockersofkerala1528 Před rokem

      Pariyanu......verum marayulakku oru vivaravum illaa

    • @kmanu0532
      @kmanu0532 Před rokem

      @@UDFLDFSDPIbhaibhai രാഷ്ട്ര പിതാവിനെ കൊന്ന rss തീവ്രവാദികള്‍ക്ക് എങ്ങനെ സപ്പോര്‍ട്ട് ചെയ്യുന്നു,?

  • @hameedc3700
    @hameedc3700 Před rokem +100

    നുണ പറയുന്നത് ശീലമാക്കിയവരെക്കൊണ്ട് നുണ തിരുത്തിക്കാനാവില്ല നിഷാദേ--..

  • @avisidheeque2212
    @avisidheeque2212 Před rokem +72

    സത്യം വിളിച്ചു പറഞ്ഞു പണ്ടേ ശീലമില്ലാത്ത അവനോട് നിഷാദ് ഇങ്ങനെ ചോദിച്ചു ആ ഭീകരനെ എടങ്ങേറാക്കല്ലേ

  • @Kuppezhan
    @Kuppezhan Před rokem +102

    ബാബു ഉത്തരം മുട്ടുമ്പോൾ നമ്മുടെ ഒട്ടകം ചിരിക്കുന്ന പോലെ ഇരുന്നു ചിരിക്കണം

  • @shafik.p704
    @shafik.p704 Před rokem +168

    നിഷാദ് വിടരുത്....Next BAN പ്രതീക്ഷിക്കാം.... ഇനി പോകുന്നത് തല ആണെങ്കിൽ പോലും..., ആദർശവും അന്തസവും അഭിമാനം സൂക്ഷിക്കുക തന്നെ വേണം

    • @MohamedAli-ik4kq
      @MohamedAli-ik4kq Před 10 měsíci

      നെസ്റ്റ് ബാനുണ്ടായാൽ ഉറപ്പല്ലേ ഇവര് കള്ളമാരെന്നു എന്താ സംശയം ബാൻ എന്നു കണ്ടപ്പോൾ പറഞ്ഞതാണ് sory

  • @sulaimansulai4095
    @sulaimansulai4095 Před rokem +102

    ഇവൻ വിരട്ടാൻ വന്നതാണ് പക്ഷേ ഇയാൾക്ക് മറുപടി പറയാൻ കഴിയില്ല.

  • @harrysviews
    @harrysviews Před rokem +9

    മാ നിഷാദ ! കൊല്ലരുത് നിഷാദ്...ബാബുവേട്ടനെ കൊല്ലരുത് 🙏🙏🙏🙏

  • @nasercco4595
    @nasercco4595 Před rokem +78

    ബാബു പച്ചക്കള്ളങ്ങളുടെ രാജാവാണ്

  • @thahamuhemmed963
    @thahamuhemmed963 Před rokem +24

    ഒഹ്... നിഷാദിൻ്റെ ആ പിടി... ഒന്ന് പിടയാൻ പോലും പറ്റിയില്ല....

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Před rokem +80

    വിളിച്ചു വരുത്തി കഷ്ടപ്പെടുത്തല്ലേ

  • @AnvarwayanadTimbar
    @AnvarwayanadTimbar Před rokem +207

    നിഷാദ് പൊളിച്ചു 👍

    • @mixedfarming5766
      @mixedfarming5766 Před rokem

      E thendigal urundu kalikunnu

    • @vishnuprakash2688
      @vishnuprakash2688 Před rokem +1

      അതെ അതെ പറയാൻ വിടണ്ട് ഞാൻ വിജയിച്ചേ എന്ന് പറഞ്ഞു പൊട്ടിച്ചിരിക്കുന്ന നിഷാദ്

    • @niyasm8973
      @niyasm8973 Před rokem +9

      @@vishnuprakash2688 haha ..vavuvinte shinkidi

    • @Killaaadi
      @Killaaadi Před rokem +4

      @@vishnuprakash2688 pottatharam parayaaathedoooo 😂 baabu vayichathinte muzhuvan angott ittu kodthu appo baaabu bah bah bah bah 😅

    • @vishnuprakash2688
      @vishnuprakash2688 Před rokem

      @@niyasm8973 ഞാൻ ആരുടെയും സിങ്കിടി അല്ല കണ്ടത് പറഞ്ഞത അന്ധമായ വിദേയത്തം എനിക്ക് ആരോടും ഇല്ല അങ്ങനെ വിദേയത്തം ഉണ്ടായാൽ നിങ്ങളെ പോലെ കണ്ണടച്ച് എല്ലാത്തിനെയും സപ്പോർട്ട് ചെയ്യേണ്ടി വരും

  • @truthseeker3731
    @truthseeker3731 Před rokem +134

    നിഷാദ് സൂപ്പർ👍👍

    • @rejipoulose9852
      @rejipoulose9852 Před rokem

      കുട്ടികൊടുപ്പിൽ ആയിരിക്കും

    • @truthseeker3731
      @truthseeker3731 Před rokem +2

      Always like nishad

    • @CICADA-gx2wb
      @CICADA-gx2wb Před rokem

      @@rejipoulose9852 നിന്റെ തള്ളേ ആണോ

    • @muhammedjabir4857
      @muhammedjabir4857 Před rokem

      @@rejipoulose9852 അത് നിന്റെ തന്ത എന്ന് പരിപാടിയ നിന്റെ തന്തയുടെ വകുപ്പ് ഇവിടെ വന്ന് പറയാതെ നിന്റെ തള്ളേ വീട്ടിൽ കിടത്തി ഉറപ്പിക്കാതെ തന്ത കൊണ്ട് നടന്ന് പറയുവാണെന്ന് നമുക്കറിയാം

    • @abdussamad1945
      @abdussamad1945 Před rokem +5

      @@rejipoulose9852 ഉത്തരം മുട്ടുമ്പോൾ തെറിപറയൽ നിങ്ങളുടെ ശീലമാണ്

  • @jamesvplathodathil798
    @jamesvplathodathil798 Před rokem +225

    ഏത് പാർട്ടിയിലും ഉണ്ടാവും, പ്രതിരോധിക്കാൻ പോലും അറിവില്ലാത്ത, അപമാനിതരാകുന്ന, കുറെ വിവരദോഷികൾ .!

    • @shoaibam2746
      @shoaibam2746 Před rokem +2

      😂😂😂

    • @jabiribrahim8137
      @jabiribrahim8137 Před rokem +6

      പക്ഷെ ഇവൻമാരുടെ പാർട്ടിയിൽ വിവരദോഷികൾ മാത്രമേയുള്ളൂ എന്നതാണ് സങ്കടം.

    • @alameen3507
      @alameen3507 Před rokem +2

      അസത്യങ്ങളെ എങ്ങിനെ പ്രതിരോധിച്ചാലും അത് പൊളിയും

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai Před rokem

      സുഡാപ്പി അവതാരകൻ

    • @jafarmk171
      @jafarmk171 Před rokem

      😂😂

  • @neelukt9882
    @neelukt9882 Před rokem +17

    Super നിഷാദ് 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @afsalafsalvp658
    @afsalafsalvp658 Před rokem +12

    നമ്മളാണ് മണ്ടന്മാർ, ഇന്നുവരെ ഇവർ ഏതെങ്കിലും ചോദ്യത്തിൽ മറുപടി പറഞ്ഞിട്ടുണ്ടോ 😁

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 Před rokem +143

    ഏത് ചർച്ച എടുത്താലും. ബിജെപി പ്രതി നിധികൾ. ല ല്ല. ല ല പറച്ചിൽ ആണ്

    • @muneerbava6836
      @muneerbava6836 Před rokem +2

      യെസ്
      എന്തിനാ rss bjp ഹിന്ദുത്വ ഫാസിസ്റ്റ്

    • @hihello7343
      @hihello7343 Před rokem

      Lu Lu 🤣🤣🤣😜😁

  • @basheerkadar4518
    @basheerkadar4518 Před rokem +15

    അവധാരകൻ തകർത്തു

  • @ismailponnangott3186
    @ismailponnangott3186 Před rokem +211

    ബാബു sir ഉരുളുന്നു. വിടരുത്....

    • @prasobhpottayath
      @prasobhpottayath Před rokem

      Urulunnath Nishad aanu...kannadach iruttanennu paranjaal ath ningalkk maathram aanu...

    • @user-ku3th2yr4z
      @user-ku3th2yr4z Před rokem +1

      Prashob : കുണ്ടനടിശാഖയിലെ നാറിയഅടവുകൾ കേരളത്തിൽ ഒരുകാലത്തും CLECH പിടിക്കില്ല പൂജ്യേപ്പി ഊളെ!!!😎

    • @ashiquenamath5726
      @ashiquenamath5726 Před rokem +4

      Prashob thankalum baabuvum padichath ore schoolil thanne

    • @prasobhpottayath
      @prasobhpottayath Před rokem

      @@ashiquenamath5726 alla thalachoru oruthanum panayam vakkathondum innalathe debate kandathondu paranjatha...Vyakathamayi arivillatha vishayathil tharkkichu viddiyayath Nishad aanu...

    • @prasobhpottayath
      @prasobhpottayath Před rokem

      @@user-ku3th2yr4z ne ninte samskaaram kaanichu thannu... Ithinulla reply kk ne aadhyam swantham id yil enkilum va...

  • @saarthiisaarthii1096
    @saarthiisaarthii1096 Před rokem +22

    എടാ മോനെ നിഷാദേ........ കലക്കി കുട്ടാ 🌹🌹🌹🌹🌹👍👍👍

  • @manuchandran361
    @manuchandran361 Před rokem +12

    ഒരു കാര്യം ചോദിച്ചാൽ അതിന് മറുപടി പറയാൻ പറ്റാത്ത ഇവനെ ഒക്കെ ചർച്ചക്ക് എന്തിനാ വിളിക്കുന്നത്

  • @mustafaind9835
    @mustafaind9835 Před rokem +31

    ബാബുവിന് മനസിലായി പുലി മടയിലാണ് തലയിട്ടത് എന്ന് പാവം നിഷാദേ ബ്ബബ്ബബ്ബ നിഷാദേ ബ്ബബ്ബബ്ബ 🤣🤣🤣🤣🤣

  • @minnu362
    @minnu362 Před rokem +278

    RSS കാരോട് സംവദിച്ചിട്ടു വല്ല കാര്യമുണ്ടോ ..മുസ്ലിം എന്ന് കേട്ടാൽ ചാടിപുറപ്പെഡും ...ജനങ്ങൾകു ഈ ഉടായിപ്പു നന്നായി അറിയാം 😅

    • @visakhsakhy4391
      @visakhsakhy4391 Před rokem +2

      Governor ഹിന്ദു ആണല്ലോ അല്ലെ 😁

    • @minnu362
      @minnu362 Před rokem +30

      @@visakhsakhy4391 ഇവിടെ ആരാ ഹിന്ദു സഹോദരങ്ങളെ പറ്റി പറഞ്ഞത് ..RSS കാരെ കുറിച്ചാണ് പറഞ്ഞത്

    • @iamashi452
      @iamashi452 Před rokem +20

      @@visakhsakhy4391 governed Hindu aayirunnel nannayirunnu, but chaangam aayi poyile

    • @vijinlalvijin8314
      @vijinlalvijin8314 Před rokem

      @@minnu362 rss ഹിന്ദു സാഗോദർ മുസ്ലിംന്റെ അടവ് ഇവിടെ എല്ലാർക്കും അറിയാം

    • @minnu362
      @minnu362 Před rokem

      @@vijinlalvijin8314 RSS കാരുടെ ഉടായിപ്പു വര്ഗീയ രാഷ്ട്രീയം ജനങ്ങൾക്കു നന്നായി അറിയാം

  • @pmnarayan3829
    @pmnarayan3829 Před rokem +14

    വാട്സാപ്പ് യൂണിവേഴ്സിറ്റി യിലാണ് ഇവരുടെ വിവര ശേഖരണം എന്ന് ആർക്കാണ് അറിയാത്തത്.

  • @harshavasu8902
    @harshavasu8902 Před rokem +37

    സങ്കികളെ പറഞ്ഞ് മനസിലാകുന്നതിലും നല്ലത് പോത്തിനോട് വേദം ഓതുന്നതാണ് 😂😂😂

    • @kpabacker108
      @kpabacker108 Před rokem +2

      സങ്കിയിലും മികച്ചത് പോത്താണല്ലേ 🤪

  • @ashrafakashrafak2602
    @ashrafakashrafak2602 Před rokem +11

    Nishad.polichu👌👌👌

  • @minumiracle
    @minumiracle Před rokem +7

    നിഷാദ് വയറു നിറച്ച് കൊടുത്തു ❤️ മോനെ ബാബു ഇത് ഐറ്റം വേറെയാണ് നിങ്ങളുടെ കള്ളങ്ങളൊന്നും ഇവിടെ നടക്കൂല

  • @achukp7187
    @achukp7187 Před rokem +19

    Nishad , POLICHU BRO 👏👏

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před rokem +51

    ..... പാവം വടി കൊടുത്ത് അടി വാങ്ങിച്ചു ......☹️🥲🤤🥰🥰നിഷാദേ ഇത്രയും വേണ്ടായിരുന്നു,,, ബാബു ചേട്ടനോട്.... (( ഇനനതെത ചർച്ചയിൽ നിഷാദ്,ചോദിക്കുന്നതിന്റെ ഉത്തരം ചേട്ടൻ വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ നിന്ന് പഠിച്ചിട്ട് നാളെ വരും,, ഉത്തരം പറയാൻ......എൻതാലേല 🤓🤓🤓🤪🤪🤓🤓))

  • @salahudheenkprmb4618
    @salahudheenkprmb4618 Před rokem +35

    നിഷാദേ നിങ്ങൾ പൊളിക്ക് പൊളിക്ക് എന്ന് പറയല്ല നിങ്ങളുടെ വാദം പൊളിക്കാൻ കഴിഞ്ഞില്ലെങ്കിലും ഭരണം കിട്ടുമ്പോൾ.. ജെസിബി യുമായി വന്ന് മീഡിയ one സ്റ്റുഡിയോ ഞങൾ പൊളിക്കും ☺️

    • @ramesantv8168
      @ramesantv8168 Před rokem +1

      സാജൻ വിശദമായി മറുപടി നിഷാദിന് koduthathinu

    • @ubroutes2010
      @ubroutes2010 Před rokem +1

      അതിനെ മാത്രമേ നിങ്ങൾക്ക് കഴിയൂ...അല്ലാത്ത മറുപടി നൽകാൻ കഴിയില്ല

    • @jithus6592
      @jithus6592 Před 10 měsíci

      ​@@ramesantv8168sajante endi

    • @rabinsshakkeer6520
      @rabinsshakkeer6520 Před 9 měsíci

      പോയി ഊമ്പടാ താളീ 😂

  • @arjuntt2604
    @arjuntt2604 Před rokem +10

    Proud of these kinda journalism.

  • @snehammatram4940
    @snehammatram4940 Před rokem +32

    ഷാനി, ഷാനി.... എന്ന് പറഞ്ഞ ആരെയോ ഓർമ വന്നു എന്തായാലും പാർട്ടി അവരെ മാറ്റി ചാനൽ ചർച്ചയിൽ നിന്ന് 🤣🤣🤣🙏🙏

  • @pheonix2019
    @pheonix2019 Před rokem +14

    നിഷാദ് പൗളിച്ചു....... മനോഹരം

  • @7thsense83
    @7thsense83 Před rokem +16

    അങ്ങനെയൊക്കെ നിഷാദ് ചോദിച്ചാൽ നിഷാദേ ഞാൻ ആകെ കുഴങ്ങുമല്ലോ....
    😍ആർ വി ബാബു

  • @Malayali6791
    @Malayali6791 Před rokem +54

    ഒന്നാമത് വിവരം ഇല്ല ഭരണ ഘടന അത് എന്തുവാ

    • @soc346
      @soc346 Před rokem

      Ninake ariyamo

    • @al786nahiyan9
      @al786nahiyan9 Před rokem

      ​@@soc346 താനൊക്കെ ഇവന്മാരെ പോലെയുള്ള മരപ്പൊട്ടന്മാരിരുന്ന് വർഗീയ വിദ്വാസ കള്ളത്തരങ്ങൾ വിളമ്പുന്നത് കേട്ടിരുന്നു അതാണ് സത്യം എന്ന് വിശ്വസിക്കുന്നവൻ അല്ലേ തനിക്ക് അണ്ടിമുക്ക് ചാനലിലേക്ക് തിരിച്ചു പോകാം

    • @jackdaniel9965
      @jackdaniel9965 Před rokem

      @@soc346 rss ഒരിക്കലും ഭരണഘടനയെ ഉൾകൊള്ളില്ല... എന്തിനു പറയുന്നു രാഷ്ട്ര പിതാവിനെ ചെറുതായൊന്നു വെടിവച്ചു കൊന്ന ടീമല്ലേ.... ഈ നാറികൾ ധൈര്യം ഉണ്ടെങ്കിൽ സ്വതന്ത്ര സമര സേനനിയായ സങ്കിയായ ഒരാളെ മാത്രം പറഞ്ഞാൽ മതി...വിവരം കെട്ട ഈ നാറികൾ ഇന്ത്യ ഗേറ്റിൽ പോയി നോക്കട്ടെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിൽ ആരുടെ പേര് ആണ് കൂടുതൽ അവിടെ ഉള്ളത് എന്ന്....

    • @Malayali6791
      @Malayali6791 Před rokem +1

      അത് ആ വാർത്ത കേട്ടാൽ ആർക്കും മനസിലാകും

  • @shanivshaniv5510
    @shanivshaniv5510 Před rokem +14

    നിഷാദേ പോത്തിനോട്
    വേദ ഓതരുധ്

  • @askarppmpm
    @askarppmpm Před rokem +8

    ബാബുവിന്റെ മൂട് പൊളിഞ്ഞു 😂

  • @Parethan
    @Parethan Před rokem +29

    ബാബു --- ബബ്ബ ബ്ബ :- അല്ലല്ലല്ലല്ല....

  • @pp.saidumuhammad4615
    @pp.saidumuhammad4615 Před rokem +12

    സത്യം പറയേണ്ടത് നിർബന്ധമാവുന്ന അവസരങ്ങളിൽ ഒഴിഞ്ഞ്മാറി അസത്യങ്ങൾകൊണ്ട് സത്യത്തേ മൂടാനുള്ളശ്രമം.

  • @sadiquepaduppingalsadiquep8129

    നിഷാദ് പൊളിയാണ് 💪💪👍👍

  • @mahaboobvk2854
    @mahaboobvk2854 Před rokem +62

    ചെറിയ ഒരു ചോദ്യത്തിനു പോലും ഉത്തരം പറയാൻ കഴിയാത്തവരെ ചർച്ചക്ക് വിളിച്ചത് ശരിയാണോ....

    • @kpabacker108
      @kpabacker108 Před rokem

      ഉത്തരം ഉണ്ടെങ്കിലല്ലേ അത് പറയാൻ കഴിയു

  • @topstation-
    @topstation- Před rokem +8

    ബാബുവിന്റെ ഷഡി കീറി 😆

  • @raveendranmk7348
    @raveendranmk7348 Před rokem +2

    Nishad you are great

  • @pkvarghese8999
    @pkvarghese8999 Před rokem +13

    നിഷാദ് പൊളിച്ചു

  • @siddeek27
    @siddeek27 Před rokem +11

    ജീവിതത്തില്‍ നുണകള്‍ അല്ലാതെ ഇവരുടെ കൈയില്‍ മറ്റ് എന്താണ് ഉള്ളത്

  • @somangovdoctor
    @somangovdoctor Před rokem +29

    🔥ട്ടം ബാബു എന്നും വാരി എറിയാൻ ചാനലിൽ എത്തി

    • @dinumathew7175
      @dinumathew7175 Před rokem

      Ayo ayale parayan samathikathe jihadhi channel nishadh mezhukukayanu

    • @-.-Sunshine-.-
      @-.-Sunshine-.- Před rokem

      💩 ആണോ ഉദ്ദേശിച്ചത്

  • @jkstore4164
    @jkstore4164 Před rokem +8

    Weldon Nishad 😍😍😍😍

  • @ishaqishaq6403
    @ishaqishaq6403 Před rokem +27

    ആർ വി ബാബു നിങ്ങൾക്ക് ഉത്തരമില്ല ഉത്തരം മുട്ടുന്നു അത് ഞങ്ങൾ കാണുന്നു

  • @koradanmusthafa3511
    @koradanmusthafa3511 Před rokem +13

    ജനങ്ങക് വിവരഠ വെച്ചു ബാബുവേടടാ

  • @abdulbasheer1064
    @abdulbasheer1064 Před rokem +5

    very good nishad

  • @honeybee3286
    @honeybee3286 Před rokem +13

    9:30 PM
    നിഷാദ് തകർത്തു ഇവനൊന്നും എന്താ ഉപ്പും പുളിയും ഇല്ലാത്തത്

  • @noufalmichumichus3959
    @noufalmichumichus3959 Před rokem +5

    Nishad polichu👍👍👍

  • @stanlyvechoochira
    @stanlyvechoochira Před rokem +7

    നിഷാദ് മുത്തേ ❤️

  • @anilkumaraa4249
    @anilkumaraa4249 Před rokem +4

    നിഷാദ് 👏🏼👏🏼

  • @shyjushyju4155
    @shyjushyju4155 Před rokem +6

    Nishad👏👏👏👏

  • @nisarcp1984
    @nisarcp1984 Před rokem +1

    ബാബുവിന്റെയൊക്കെ വിജാരം എന്താണ് ഇവൻ ആരാണ്.

  • @sharafudheenkavungal2917

    നിഷാദ് റാവുത്തർ ❤💪💪💪

  • @iqbalmohamed3588
    @iqbalmohamed3588 Před rokem +5

    Nishad super 👍👍👍

  • @nasarnbr2965
    @nasarnbr2965 Před rokem +3

    RV ബാബുവേ... മറുപടിയില്ലെങ്കിൽ അത് പറ, നാളെ വേറെ ചർച്ചക്ക് വരാമെന്ന് പറഞ്ഞ് പോവല്ലെ ...

  • @novembervibes6839
    @novembervibes6839 Před rokem

    Well said

  • @ameenn2999
    @ameenn2999 Před rokem +12

    നിഷാദ് പൊളി 👍

  • @smartsaji007
    @smartsaji007 Před rokem +24

    നിഷാദ് ബാബുവിന്റെ കൂമ്പടിച്ചു കലക്കി 😆😃😂

  • @thajudheenkalodi
    @thajudheenkalodi Před rokem +16

    No one can get Indian citizenship without surrendering their present citizenship,,,,, I went through it,,

    • @WR-NC-ASPL
      @WR-NC-ASPL Před rokem

      But, if the first country allows dual citizenship, then the first country may not cancel his citizenship even if he gets citizenship of another country

  • @nazrubenna6514
    @nazrubenna6514 Před rokem +4

    നിഷാദ് 🔥🔥

  • @user-ku3th2yr4z
    @user-ku3th2yr4z Před rokem +4

    മുൻപൊരു ചർച്ചയിൽ കുമാരനാശാന്റെ ദുരവസ്ഥ എന്ന കവിതയിലെ ഒരു ഭാഗം മാത്രം ഉയർത്തിക്കാട്ടി തരികിടഒപ്പിക്കാൻശ്രമിച്ച ഭീകരസംഘിബാബുവിനെ, പണ്ഡിതനായ അലിയാർകാസിമി ആ കവിതയിൽ കുമാരനാശാൻ ലോകത്തോട് വിളിച്ചുപറഞ്ഞ യാഥാർഥ്യമെന്തെന്ന് വളരെ വ്യക്തമായും വൃത്തിയായും വിശദീകരിച്ചപ്പോൾ ഈ അലവലാതിബാബു ആ സദസ്സിൽ അപ്പിയിട്ട് നാറി പണ്ടാരമടങ്ങിയ സന്ദർഭം ഓർമ്മയിൽ വരുന്നു!!!😃

  • @aneesapollo
    @aneesapollo Před rokem +37

    നിഷാദേ ! ഈ അധമ അസുര ജന്മങ്ങളോട് തർക്കിക്കാൻ നിൽക്കരുത്. ഇവരുടെ വാസസ്ഥലമായ പാതാളത്തിൻ്റെ നിലവാരത്തിലേക്ക് താങ്ങളെ കൊണ്ടു പോകും

  • @bavats8227
    @bavats8227 Před rokem +20

    ജനങ്ങൾക്ക് മനസ്സിലായി

  • @haneefavtr2719
    @haneefavtr2719 Před rokem +26

    നിഷാദ്👍👍👍

  • @usmankodiyil7742
    @usmankodiyil7742 Před rokem +1

    ഒരു അവതാരകനോട് ബഹുമാനം തോന്നിയ നിമിഷം

  • @fizalfaisal8112
    @fizalfaisal8112 Před rokem +4

    ഈ വിവരം കെട്ടവനെ ഒക്കെ ആരാണ് ഇവിടെ കൊണ്ട് ഇരുത്തുന്നത്

  • @nikhildivakar7299
    @nikhildivakar7299 Před rokem +15

    Pinallah 🔥

  • @ayshamuhammed3307
    @ayshamuhammed3307 Před rokem +13

    നിഷാദ്✔️ 👍🏼👍🏼

  • @nasarnbr2965
    @nasarnbr2965 Před rokem +3

    നിഷാദ് 👌👌🔥🔥🔥🔥🔥

  • @najathnaja5686
    @najathnaja5686 Před rokem +6

    👍👍👍👍👍

  • @abdulgafoorv9522
    @abdulgafoorv9522 Před rokem +5

    Akg centrile capsule ano chanagam thappunnadh 😃😃

  • @adarshanimator
    @adarshanimator Před rokem +2

    കേരളാ വാട്സാപ്പ് യൂണിവേഴ്‌സിറ്റിയിലെ പ്രിൻസിപ്പാൾ ആണ് ആ വന്നിരിക്കുന്നത് അങ്ങേരെക്കൊണ്ടാണ് സത്യം പറയിപ്പിക്കാൻ ശ്രമിക്കുന്നത് 😆

  • @harimkrishna2637
    @harimkrishna2637 Před rokem +8

    Nishad..❤️‍🔥🔥

  • @shereefkmbilushereef1500

    ബാബുവിന് മൂത്രത്തിന്റെ അസുഖമുണ്ട്. അധികാനേരം പിടിച്ച്ചിരുത്തരുത്.

  • @user-hw4sx7xn7n
    @user-hw4sx7xn7n Před rokem

    ഇവരുടെ നിലനിൽപ് തന്നെ പച്ച നുണയുട പിൻ ബലത്തിലാണ് ... സത്യവും ഇവരും തമ്മിൽ എത്ര അകലമുണ്ടന്ന്‌ എല്ലാവരും അറിയട്ടെ... അഭിനന്ദനങ്ങൾ നിഷാദ്...

  • @hamzabekur3277
    @hamzabekur3277 Před rokem

    very Glad Nishad

  • @heartofgold4102
    @heartofgold4102 Před rokem +3

    നിഷാദ് 👌👌👌

  • @aleemmolothaleem8724
    @aleemmolothaleem8724 Před rokem +3

    നിഷാദ് തൻ്റെടി ആണ് കൊടുക്കേണ്ടത് പോലെ കൊടുത്തു 🔥🔥

  • @Indian-qy7ez
    @Indian-qy7ez Před rokem +1

    ഇങ്ങിനെയുള്ള സംവാദങ്ങളിൽ ലൈബ്രറിയിൽ നിന്നും വീഡിയോ കൂടി എടുത്തു കേൾപ്പിച്ചു കൊടുക്കണം. RV ബാബുവിന്റെ തർക്കം, അലിയാർ ഖാസിമിയുമായുണ്ടായ ഒരു പഴയ സംവാദത്തെ ഓർമിപ്പിച്ചു. ഖാസിമി, ഇദ്ദേഹത്തെ പൊളിച്ചു കയ്യിൽ കൊടുത്തു. 👍👍

  • @anshaazeez6898
    @anshaazeez6898 Před rokem +1

    👍

  • @ratheeshbengalam8242
    @ratheeshbengalam8242 Před rokem +8

    എല്ലാം ചാനലിലും ചർച്ചക്ക് ഇവന്മാരെ വിളിക്കണം ചിരിച്ച് ചിരിച്ച് 😆

  • @faizalschannel4491
    @faizalschannel4491 Před rokem +3

    ഒരു ഇന്ത്യൻ പൗരന് മറ്റൊരു രാജ്യത്ത് പൗരത്വം നിലനിർത്താൻ കഴിയില്ല
    ഇന്ത്യൻ പൗരത്വമുള്ള ആള്‍ക്ക് ഒറ്റ പൗരത്വമെ ഇന്ത്യൻ നിയമം അനുവദിക്കുന്നൂള്ളൂ ....
    Rv ബാബു താങ്കള്‍ക്ക് പെരപ്പുറത്തേക്ക് ചരല് ഇട്ടിട്ട് കുനിഞ്ഞു നിന്നാൽ ആ ചരല് പുറത്ത്‌ വന്നു വീഴുംപോൾ ഒരു സുഖം ഉണ്ടാകും അതൊന്നു നോക്കി കൂടെ ബാബുവേട്ടാ ....😁😁

  • @abdulrasheed9677
    @abdulrasheed9677 Před rokem +1

    Super Nishad

  • @munawarvattapparambil9344

    നിഷാദ്💥💥💥💥💥💥💯

  • @mmshabeer007
    @mmshabeer007 Před rokem +3

    അങ്ങനെ മിടുക്കനായി പോകണ്ട, കുറച്ചു കൂടി അപമാനിച്ചിട്ട് പോയൽമതി

  • @sasikumar-gt8do
    @sasikumar-gt8do Před rokem +1

    സാജൻ സ്കറിയ യുടെ ഇതുമായി ബന്ധപ്പെട്ട വീഡിയോ കണ്ട്.സത്യം മനസിലാക്കി.

  • @BabuNM
    @BabuNM Před rokem +2

    എന്നെകിലും ഇവന്മാരോടൊക്കെ ഒരു ചോദ്യം ചോദിച്ചാൽ ഉത്തരം പറയുമോ 😂😂🤣🤣 അതിനുള്ള വിവരം ഒന്നുമില്ല ന്നെ ഇനി അറിയാമെങ്കിലും പറയില്ല. 😂😂

  • @rejiwilson5616
    @rejiwilson5616 Před rokem +33

    The Constitution of India does not allow holding Indian citizenship and citizenship of a foreign country simultaneously.

    • @hyderkdgd
      @hyderkdgd Před rokem +4

      എന്നിട്ട് ആർവി അത് സമ്മതിക്കാത്തതോ

    • @mohammednahyan7316
      @mohammednahyan7316 Před rokem

      @@hyderkdgd അയാൾക്ക് നല്ല വിവരധോഷം ഉള്ളത് കൊണ്ട്.

    • @haiseldsilva5054
      @haiseldsilva5054 Před rokem

      Yes, you can't hold a dual passport in India.

  • @musthafa6719
    @musthafa6719 Před rokem +53

    ബിജെപി അധികാരത്തിൽ വന്നതിന്റെ ശേഷമാണ് എവിടെയും വർഗീയത വന്നത്

    • @kpabacker108
      @kpabacker108 Před rokem

      വർഗീയത നിലനിന്നെങ്കിലെ ബിജെപി ക്ക് നിലനിൽപ്പോള്ളു

    • @shajiviswanathan9712
      @shajiviswanathan9712 Před rokem

      Bjp
      വന്നപ്പോൾ
      തീവ്രവാദികൾ ആയ
      വർഗ്ഗീയവാദികൾ 3 g😂😂😂

  • @harisaboofath5161
    @harisaboofath5161 Před rokem +6

    Nishadd polichuuu superbbbbbb😘😘😘

  • @mnzr77
    @mnzr77 Před rokem

    Ore pwoli..!!!

  • @yesurajan9657
    @yesurajan9657 Před rokem

    Good

  • @jishnur123
    @jishnur123 Před rokem +4

    അമ്പട മിടുക്കാ, അനക്ക് രണ്ടു കുതിരപ്പവൻ 💥💥💥💥

  • @abdulkadhar9082
    @abdulkadhar9082 Před rokem +49

    നുണയിൽ ജനിച്ച സംഗികൾ അതിൽ തന്നെ നിൽക്കും

  • @sinannanis4310
    @sinannanis4310 Před rokem +1

    Nishadsuper💪💪💪