കൃപാസനം നാലാം ചൊവ്വ 23- 04 -2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് Dr Fr V.P JOSEPH VALIYAVEETTIL

Sdílet
Vložit
  • čas přidán 21. 04. 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 3,7K

  • @thriller1996
    @thriller1996 Před 13 dny +120

    അമ്മ മാതാവേ വിവാഹ പ്രായമെത്തിയ എല്ലാ മക്കൾക്കും അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹികുമാരെകണ്ണമെ 🙏🌹..

  • @happychildranshappyhome6309

    അസുഖം മൂലം ബുദ്ധി മുട്ട് അനുഭാവി ക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ മാതാവേ🙏🙏

  • @sijishaju8719
    @sijishaju8719 Před 11 dny +53

    അമ്മേ രോഗങളാൽ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ 🙏

    • @theresphilip6467
      @theresphilip6467 Před 4 dny

      Amme mathave ente achachanu ippo ulla Ella rogagalum Mari poornmaya soughyam labhikkan aghu eeshoyodu prathikkanameee 🙏🙏

  • @nehamary2187
    @nehamary2187 Před 11 dny +36

    Exam എഴുതിരിക്കുന്ന എല്ലാ മക്കൾക്കും ഉന്നതമായ വിജയം കൊടുക്കണമേ 🙏

  • @minithomas4064
    @minithomas4064 Před 13 dny +55

    എല്ലാ മദ്യപാനികളേയും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർ മുറുക്കുന്നവർ പുകവലിക്കാർ എല്ലാവരേയും തിൻമയുടെ ശക്തിയിൽ നിന്നും രക്ഷിക്കണമേ ഹാലേലുയ ആമേൻ ആവേ മരിയ എൻ്റെ അമ്മ എൻ്റെ ആശ്രയം❤❤❤❤❤

  • @ashasunilkumar9697
    @ashasunilkumar9697 Před 13 dny +26

    പരിശുദ്ധ അമ്മേ.. എന്റെ മനസ്സിന് ധൈര്യം തരേണമേ.. എത്ര ശ്രമിച്ചിട്ടും ഡ്രൈവിംഗ് പഠിക്കാൻ ടെൻഷൻ കാരണം പറ്റുന്നില്ല. .. ടെൻഷൻ കാരണം മനസ്സിന് ധൈര്യം ഇല്ല.ഭയം അകറ്റി ധൈര്യം തരേണമേ അമ്മേ 🙏🏻🙏🏻

    • @sindhusin4437
      @sindhusin4437 Před 3 dny

      എനിക്കും 🙏🙏🙏🙏ഇതേ അവസ്ഥ എനിക്കു വേണ്ടിയും പ്രാർത്ഥിക്കണമേ ആമേൻ

  • @kannan1775
    @kannan1775 Před 9 dny +11

    കടങ്ങൾ തീർക്കാൻ ഒരു വഴി കണ്ടെത്തി തരണേ🙏🙏🙏🙏🙏അമ്മ മാതാവേ ഈശോയെ കാത്തോ ണേ🙏🙏🙏

  • @christysibi8341
    @christysibi8341 Před 10 dny +10

    അമ്മേ മാതാവേ ഒരു കുഞ്ഞിനെ ലഭിക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ മക്കൾക്കും കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ

  • @ebinc.b9919
    @ebinc.b9919 Před 12 dny +25

    കൃപാസനം മാതാവേ, ഭാരത സഭക്ക് വേണ്ടി പ്രാർത്ഥിക്കണമേ , ഭാരതത്തിൻ്റെ അങ്ങോളം ഇങ്ങോളമുള്ള വേദന അനുഭവിക്കുന്ന ക്രിസ്ത്യാനി കൾക്കും , അതുപോലെ വേദന അനുഭവിക്കുന്ന എല്ലാ സഹോദരി സഹോദരർക്കും , വേണ്ടി പ്രാർത്ഥിക്കുന്നു..
    ഈ വരുന്ന ഇലക്ഷനെ സമർപ്പിക്കുന്നു , നന്മയുള്ള ഒരു ഭരണാധികാരിയെ നൽകണമേ അമ്മെ.

  • @sandraammu1869
    @sandraammu1869 Před 12 dny +20

    അമ്മേ മാതാവേ എനിക്ക് സമാധാനം നിറഞ്ഞ ഒരു കുടുംബ ജീവിതം തരണേ. എന്റെ മക്കളുടെ വാശിയും ദേഷ്യവും മാറി പരപ്സപര സ്നേഹവും ദൈവ സ്നേഹവും ഉള്ള മക്കളായി വളരണെ. അവരെ രോഗങ്ങൾ ഇൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷികണേ. ഞങ്ങള്ക് കഷ്ടപ്പാടില്ലാതെ ജീവിക്കാനുള്ള വരുമാനം തരണേ.

  • @victoriapappachan4305
    @victoriapappachan4305 Před 11 dny +53

    അമ്മേ മാതാവേ കുടുംബ സമാധാനമില്ലാതെ പരസ്പര വിശ്വാസമില്ലാത്ത സ്നേഹമില്ലാതെ ജീവിക്കുന്ന കുടുംബങ്ങളിലേക്ക് അമ്മ കടന്നുവരണമെന്ന് അപേക്ഷിക്കുന്നു .അമ്മേഅമ്മയുടെ അനുഗ്രഹത്താൽ കുടുംബ സമാധാനം നൽകി അനുഗ്രഹിക്കണമേ ഓരോ കുടുംമ്പത്തിലും അമ്മ ഇടപെടണമേ...

  • @rosybeena5337
    @rosybeena5337 Před 11 dny +47

    എന്റെ അമ്മ മാതാവേ എന്റെ ഈ നിസ്സഹായ അവസ്ഥയിൽ എന്റെ കൂടെയുണ്ടാകണമേ. എന്നെ കൈവെടിയല്ലേ. എന്നെ സഹായിക്കണമേ

  • @sijimoljoseph7897
    @sijimoljoseph7897 Před 12 dny +100

    അമ്മേ മാതാവേ എന്റെ എല്ലാ സങ്കടങ്ങളും വിഷമങ്ങളും മാറ്റി സന്തോഷവും സമാധാനവും തന്ന് എന്നെ അനുഗ്രഹിക്കണേ 😭😭🙏🙏🙏അമ്മേ മാതാവേ അമ്മയുടെ പ്രെത്യക്ഷിക്കാരണത്തിന്റെ സ്ഥിര സാക്ഷി ആയി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തണമേ 😭😭😭🙏🙏🙏🙏

  • @MinnuThomas-pm6do
    @MinnuThomas-pm6do Před 12 dny +37

    യേശുവേ എന്റെ ജീവിതത്തിലെ എല്ലാ അടഞ്ഞ വാതലുകളും തുറന്നു ഒരു അത്ഭുതം പ്രവർത്തിക്കണേ ആമേൻ ഇന്ന് എക്സാം എഴുതുന്ന മോന്റെ കൂടെ അമ്മ മാതാവേ കൂടെ ഉണ്ടാകണെ

  • @martinthomas795
    @martinthomas795 Před 11 dny +46

    അമ്മയെ ഓൺലൈൻനായി ഈ ഉടമ്പടി ദ്യാനം കൂടുന്ന എല്ലാ മകളെയും അനുഗ്രഹിക്കണമേ അവരുട മേൽ കരുണ ഉണ്ടാണമേ

  • @bettydavis3096
    @bettydavis3096 Před 11 dny +34

    പരിശുദ്ധാത്മാവേ മക്കളുടെ കുറവുകളെ പരിഹരിക്കണം..ജോലി മേഖലയിലുണ്ടായ തടസ്സം നീക്കി അനുഗ്രഹിക്കണേ....ഹല്ലേലൂയ..

  • @ancyantony9013
    @ancyantony9013 Před 13 dny +50

    അമ്മേ മാതാവേ ഈ ഉടമ്പടി ഒരു തടസവും മടുപ്പും കൂടാതെ പൂർത്തിയാക്കാൻ എന്നെ സഹായിക്കണമേ.🙏🏻🥺♥️

  • @alphonsaantony8227
    @alphonsaantony8227 Před 12 dny +17

    അമ്മേ മാതാവേ കൃപാസന പ്രസാദവരം മാതാവേ വിവാഹ പ്രായമായിട്ടും ജീവിതപങ്കാളിയെ ലഭിക്കാതെ നിൽക്കുന്ന ജോസ് പോളിനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ ഈ മകൻറെ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ

  • @boys4043
    @boys4043 Před 10 dny +17

    അമ്മേ മാതാവേ പ്ലസ് ടു പരീക്ഷ എഴുതിയിരിക്കുന്ന എല്ലാ മക്കളെയും നല്ല മാർക്ക് നൽകി വിജയിപ്പിക്കേണമേ

  • @Sreekumar.v.mSreekumar
    @Sreekumar.v.mSreekumar Před 9 dny +12

    അമ്മ മാതാവെ വിദേശ ജോലിക്ക് ആഗ്രഹിച്ച് സാമ്പത്തികബുദ്ധിമുട്ടാൽ വിഷമിക്കുന്ന എല്ലാവരേയും സമർപ്പിക്കുന്നു. അവരുടെ പ്രാർത്ഥന കേട്ട് ആഗ്രഹം സാധിച്ച് കൊടുക്കണ അമ്മെ🙏🙏🙏🙏🙏🙏🙏

  • @user-tm2iu4mz3d
    @user-tm2iu4mz3d Před 13 dny +122

    അമ്മേ മാതാവേ അമ്മയുടെ ഉടമ്പടിയിൽ എൻെറ് അവസാനം വരെ ജീവിക്കാൻ ക്യപതരണമേ അമ്മേ ആമേൻ

    • @shantyjacob5421
      @shantyjacob5421 Před 12 dny +1

      എനിക്കും അമ്മേ 🙏🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e Před 13 dny +250

    അമ്മയെ ഓൺലൈനായി ഈ ഉടമ്പടി ധ്യാനം കൂടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അവരുടെ മേൽ കരുണ ഉണ്ടാകണമേ

    • @ranyjacob7747
      @ranyjacob7747 Před 13 dny +1

      Maathave anoopinte kalyanam ok aayi amme അനുഗ്രഹിക്കണമേ അവന് എല്ലാ അനുഗ്രഹവും കെ്ടുക്ക് നം Joly sthirstha കൊടുക്കനെ

    • @ranyjacob7747
      @ranyjacob7747 Před 13 dny +1

      ഈശോയെ അനൂപിനെയും annayeyum അനുഗ്രഹിക്കനെ നല്ല കുടുംബ ജീവിതം അവർക്ക് kodukkane

    • @philominasundarasekaran6772
      @philominasundarasekaran6772 Před 12 dny

      23/04/24 submitting yissoye

    • @nitishroyck8296
      @nitishroyck8296 Před 12 dny +1

      Veedinte complete work um theerth vsayogyamakkitharane amme..

    • @sheejacm3002
      @sheejacm3002 Před 12 dny

      Jessus 25 -4-24 nink sarpikunnu.ente viswasam vardhipikkane.

  • @radhikak3359
    @radhikak3359 Před 11 dny +12

    അമ്മയുടെ മാധ്യസ്ഥതയിൽ യേശുവേ എന്നെപ്പോലെ പ്രൊമോഷൻ തടസങ്ങളിൽ അകപ്പെട്ടുകഴിയുന്ന എല്ലാവരെയും അവർ സമർപ്പിച്ചിരിക്കുന്ന ഡേറ്റിൽ തന്നെ അനുഗ്രഹിക്കേണമേ.... അവിടുത്തെ വിശ്വാസത്തിൽ ആഴപ്പെടാനും എളിമയോടെ ജീവിതംക്രമപ്പെടുത്താനും അങ്ങയുടെ സ്നേഹത്താലും കരുതലിലും ഞങ്ങളെ അഭിഷേകം ചെയ്യേണമേ...... 😭🕯️❤️🙏31/5/2024.. 😭🕯️❤️🙏😭🕯️❤️🙏😭🕯️❤️🙏😭😭😭🕯️🙏🕯️🙏❤️🕯️❤️🙏🕯️❤️🙏😭🕯️❤️🙏

  • @shobamohanan3733
    @shobamohanan3733 Před 10 dny +7

    മാതാവേ ഞങ്ങൾ ടെ ആവശ്യം സാധിച്ചു തന്ന തിന് നന്ദി സോത്രം 🙏🙏🙏🙏🙏

  • @sheebasaji5858
    @sheebasaji5858 Před 12 dny +61

    അമ്മേ മാതാവേ ഉടമ്പടിയിൽ ആയിരിക്കുന്ന എല്ലാ മക്കളെയും കാത്തുകൊള്ളണമേ🙏🙏
    എല്ലാരുടെയും നിയോഗങ്ങൾ സാധിച്ചകൊടുക്കണമേ 🙏🙏

    • @varkeyjoseph3713
      @varkeyjoseph3713 Před 6 dny +1

      മാതാവേ ഉടമ്പടി എടുത്ത വർക്ക് അത് പാലിക്കുവാൻ ശക്തി കൊടുക്കണമെ

  • @prasanna946
    @prasanna946 Před 13 dny +61

    അമ്മേ എന്റെ നിയോങ്ങൾ സാധിച്ചു തരണമേ, എന്നെ പോലെ ഉടമ്പടി എടുത്ത എല്ലാം മക്ക ളുടെയും നിയോങ്ങൾ സാധിച്ചു കൊടുക്കണം അമ്മേ ഈശോയെ സ്തുതീ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bettydavis3096
    @bettydavis3096 Před 11 dny +13

    ഈശോയെ ഞങ്ങളോട് കരുണ തോന്നണേ....ഹല്ലേലൂയ

  • @beenabalakrishnan6280
    @beenabalakrishnan6280 Před 10 dny +6

    അമ്മേ യേശുവേ എന്നെ പുച്ഛിക്കുന്നവരുടെ മുൻപിൽ എന്നെ ശക്തിപ്പെടുത്തേണമേ

  • @josephpappachan9129
    @josephpappachan9129 Před 13 dny +22

    ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി അനുഗ്രഹിക്കണമേ ഈശോയെ.

  • @haridhaharidha5408
    @haridhaharidha5408 Před 11 dny +36

    അമ്മേ മാതാവേ എന്ററ് ഈ കുടുംബത്തിന്റെ ദുഃഖവും കണ്ണുനീരും മാറ്റി തരേണമേ എന്നെ അനുഗ്രഹിക്കേണമേ 🙏🙏rrrr🙏🙏🙏🙏🙏

  • @rosilymanoj1673
    @rosilymanoj1673 Před 10 dny +11

    അമ്മേ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @sijishaju8719
    @sijishaju8719 Před 11 dny +10

    മാതാവേ എന്റെ അമ്മേ മകൾക്കു എക്സാം എളുപ്പമാകാനും ഉന്നതവിജയം നൽകാനും അനുഗ്രഹിക്കണേ 🙏ആമ്മേൻ 🙏

  • @Reessammavarghese-em1ts
    @Reessammavarghese-em1ts Před 12 dny +68

    അമ്മേ മാതാവ് ഇന്നത്തെ ദിവസം ഒത്തിരി ഒത്തിരി പ്രശ്നങ്ങളാൽ വിഷമിക്കുന്നവർ ഉണ്ട് അവരെയെല്ലാം സമർപ്പിക്കുന്നു.❤❤❤❤

    • @lissysudheek8722
      @lissysudheek8722 Před 8 dny

      എൻ്റെ അമ്മേ കടലിൽ ജോലിചെയ്യുന്ന എൻ്റെ മകനെയും ഭർത്താവിനെയും കത്തുകൊള്ളൂണമേ

    • @lissysudheek8722
      @lissysudheek8722 Před 8 dny

      വിത്വേഷ്മ വെടിന്നുഈശോയിൽ ജീവികൻ എന്നെ സകയികണമേ

  • @Priya_x_b_
    @Priya_x_b_ Před 13 dny +45

    എന്റെ മാതാവേ എന്റെ ഭർത്താവിന്റെ അസുഖം മാറ്റി സുഖപെടുത്തണമേ ആമേൻ 🙏🏻

  • @athulyasn1108
    @athulyasn1108 Před 7 dny +4

    ഈശോയെ മാതാവേ എല്ലാ പാപസാഹചര്യങ്ങളിൽ നിന്നും അകന്ന് ഓരോ നിമിഷവും അങ്ങയുടെ ഇഷ്ടങ്ങൾ മാത്രം അനുസരിച്ച് ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @SolamanMathematics
    @SolamanMathematics Před 9 dny +5

    എന്റെ മാതാവേ മമ്മിക്ക് മാനസികമായും ശരീരികമായും സൗഖ്യം കിട്ടുവാൻ അമ്മ തമ്പുരാനോട് അപേക്ഷിക്കേണമേ

  • @user-ht5us6rf1z
    @user-ht5us6rf1z Před 12 dny +18

    അമ്മേ മാതാവേ മാരകമായ അസുഖങ്ങളിൽ നിന്നും ഈ ലോകത്തെ രക്ഷിക്കണമേ

  • @user-re2lz3dz6h
    @user-re2lz3dz6h Před 12 dny +10

    അമ്മയെ തെറ്റായ സ്നേഹബന്ധം കൂട്ടുകെട്ടുകളിലും വീണുപോകുന്ന എല്ലാ യുവജനങ്ങളെയും സംരക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @johnjaymoljohnjaymol2868
    @johnjaymoljohnjaymol2868 Před 10 dny +5

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു നല്കണമേ

  • @sunithapbabu6617
    @sunithapbabu6617 Před 10 dny +4

    മാതാവേ ജോലി ചെയ്യുമ്പോൾ ഉള്ള ടെൻഷൻ മാറ്റി മനോബലവും ആത്‍മബലവും നൽകി അനുഗ്രഹിക്കണേ 😭😭🙏🙏🙏

  • @salammapj6946
    @salammapj6946 Před 13 dny +66

    യേശുവേ എന്റെ മനസിന്റെ എല്ലാ വേദനകളും ആകുലതകളും ഈ ആരാധനയിൽ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @kochumolkochumol834
    @kochumolkochumol834 Před 11 dny +15

    അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാട്ടി തരേണമേ

  • @gijikj7657
    @gijikj7657 Před 11 dny +3

    അമ്മേ പരിശുദ്ധ അമ്മേ പാർട്ട് ടൈം ജോലി നഷ്ടപ്പെട്ട എല്ലാ മക്കളെയും അങ്ങേ ദിവ്യസുതൻ്റെ തിരുഹൃദയത്തിലേക്ക് സമർപ്പിക്കുന്നു. ആ മക്കൾക്ക് ജോലി തിരികെ നൽകി അനുഗ്രഹിക്കണമെ🙏🙏🙏

  • @maryjessy8626
    @maryjessy8626 Před 9 dny +2

    സങ്കടപെടുന്ന ഉടമ്പടി എടുക്കുന്ന എല്ലാം മക്കളെയും amma ഏറ്റെടുക്കണേ joseph achanu ആയുസ്സും, ആരോഗ്യവും കൊടുക്കണേ 🙏🙏🙏🙏🙏🙏🤍

  • @salammapj6946
    @salammapj6946 Před 13 dny +72

    യേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മരണംവരെ ജീവിക്കുവാൻ മാതാവേ കൂടെയുണ്ടാവണേ

    • @VarghesrMathew
      @VarghesrMathew Před 13 dny

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @jisilmathew6587
    @jisilmathew6587 Před 12 dny +97

    കർത്താവേ എന്നെ പരിഹസിച്ചവരുടെ മുമ്പിൽ എന്നെ ഉയർത്താൻ വേണ്ടി അപേക്ഷിക്കുന്നു അമ്മാ

  • @irinepoulose6294
    @irinepoulose6294 Před 6 dny +3

    അമ്മേ 2 ലക്ഷത്തിന്റെ ലോൺ മാറ്റിത്തരാണമേ എല്ലാവർക്കും ഒരു നേരത്തെ ഭക്ഷണം. ഒരുകേണമേ ആമീൻ.🕯️

  • @CatherineShine-ht3ju
    @CatherineShine-ht3ju Před 7 dny +2

    ഈശോയേ നല്ല കാലാവസ്ഥ നൽകി നിന്റെ ജനത്തെ സംരക്ഷിക്കണമേ . ചൂടിൽ നിന്ന് ആശ്വാസം നൽകണമേ . മാതാവേ മാദ്ധ്യസ്ഥം അപേക്ഷ ക്കണമേ.

  • @josephpappachan9129
    @josephpappachan9129 Před 13 dny +68

    യേശുവേ എന്റെ ജീവിതത്തിലെ എല്ലാ അടഞ്ഞ വാതിലുകളും തുറന്ന് ഒരു അത്ഭുതം പ്രവർത്തിക്കേണമേ. ആമേൻ

    • @philomina8443
      @philomina8443 Před 12 dny +1

      Ammude karunaulla kannukal nammude nere thirikkum ennu urach vishwasikkam Amen

    • @shantyjacob5421
      @shantyjacob5421 Před 12 dny

      അമ്മേ എന്റെ ജീവിതവും....... 🙏🙏അടഞ്ഞു പോകാവുന്ന വാതിലുകൾ നിന്റെ കൃപയാൽ തുറക്കണമേ 🙏അമ്മേ ആശ്രയമേ ചേർത്തുനിർത്തണമേ 🙏🙏

    • @apremvarghese2435
      @apremvarghese2435 Před 11 dny

      Open the door

  • @daisydavid3161
    @daisydavid3161 Před 12 dny +26

    Amme mathave ഉടമ്പടി ജീവിതം വിശുദ്ധിയിൽ ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @beenabalakrishnan6280
    @beenabalakrishnan6280 Před 10 dny +5

    അമ്മേ കടങ്ങൾ തീർക്കാൻ മാർഗം തരേണമേ അമ്മേ. മക്കൾക്ക്‌ ജോലി കിട്ടാൻ അമ്മേ അനുഗ്രഹിക്കേണമേ. വീട്ടിലെ പൈചാച്ചികശക്തികളെ വീട്ടിൽ നിന്നും അമ്മേ akattikalayename

  • @shobamohanan3733
    @shobamohanan3733 Před 10 dny +3

    അമ്മേ മാതാവേ മോന്റെ എല്ലാകാര്യങ്ങളും ഏറ്റു എടുത്തു ഭംഗി ആയീ നടത്തി കൊടുക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @rosybeena5337
    @rosybeena5337 Před 12 dny +10

    അമ്മേ മാതാവേ ഈ നിമിഷം വരെ എന്നെ കാത്തതിന് അങ്ങേയ്ക്കു ഒരായിരം നന്ദി പറയുന്നു.. എന്റെ ബാധ്യതകളും സങ്കടങ്ങളും മാറ്റി തരണമേ. മുൻപോട്ടുള്ള ഓരോ നിമിഷങ്ങളും എന്താകും എന്നു പോലും അറിയില്ല അമ്മേ. എന്നെ കൈവെടിയരുതേ. കാത്തുകൊള്ളണമേ. കരുണ തോന്നണമേ.

  • @user-sg4zg9sf1h
    @user-sg4zg9sf1h Před 13 dny +112

    അമ്മേ മാതാവേ എന്റെ കുടുബത്തിലുള്ള എല്ലാ പൈശാചിക ശക്തികളിനിന്ന് കാത്തുകൊള്ളണമേ അമ്മേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

    • @akshayaayyampuzha927
      @akshayaayyampuzha927 Před 13 dny +3

      അമ്മേ പരിശുദ്ധ àആത്മാവിന്റെ ശക്തി ഞങ്ങളുടെ കുടുംബങ്ങളിൽ ഉണ്ടാകേണമേ

    • @susanreji9934
      @susanreji9934 Před 13 dny +1

      എൻ്റെ അമ്മേ എൻ്റെ ശരീരത്തിലെ ചൊറിച്ചിലിൽ നിന്ന് വിടുതൽ തരണേ.

    • @dennisanjaly8444
      @dennisanjaly8444 Před 12 dny

      🙏🙏🙏🙏

    • @maryasha8841
      @maryasha8841 Před 12 dny +1

      Ammea mathave bless my family with UK visa

    • @jesusitrustinyou6656
      @jesusitrustinyou6656 Před 12 dny +1

      അമ്മേ ഈശോയുടെ വാഗ്ദാനമായ പരിശുദ്ധത്മാവിനെ എന്റെ കുഞ്ഞുങ്ങളിലേക്ക് അയക്കേണമേ 🙏അവരെ ശക്തിപ്പെടുത്തേണമേ 🙏

  • @neethuj9165
    @neethuj9165 Před 10 dny +4

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ ഇനി ആ blood കാണിക്കരുത് മാതാവേ ഞാൻ സാക്ഷ്യം പറഞ്ഞേക്കാം മാതാവേ

  • @tessyrajijose
    @tessyrajijose Před 7 dny +2

    🙏🏻🙏🏻🙏🏻 അമ്മേ എന്റെ കൃപാസനം മാതാവേ ഇന്നേ ദിവസം ഞങ്ങളെ എല്ലാവരെയും അമ്മ കാത്ത് സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @linifraizlin6859
    @linifraizlin6859 Před 13 dny +50

    അമ്മേ കൃപാസനം മാതാവേ എന്റ രണ്ടു മക്കളിലും അങ്ങേ കൃപ നൽകേണമേ മാതാവേ അനുഗ്രഹിക്കേണമേ

  • @himacs2159
    @himacs2159 Před 11 dny +17

    എന്റെ അമ്മക്കും പപ്പക്കും എല്ലാ അസുഖങ്ങളിൽ നിന്നും സൗഖ്യം നൽകണേ.. ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ മാതാവേ.. 🙏🙏

  • @valsakuriakose3262
    @valsakuriakose3262 Před 6 dny +2

    എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻറെ പ്രാർത്ഥന കേൾക്കേണമെ അമ്മ മാതാവേ കാത്തു കൊളളണമെ എന്നെ കൈവെടിയരുതെ അമ്മ മാതാവേ

  • @nishasophia9719
    @nishasophia9719 Před 6 dny +2

    അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ ജീവിതപങ്കാളിയുടെ തെറ്റായ സ്നേഹബന്ധത്തിൽ നിന്ന് പിന്തിരിയുമായിട്ടുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @DaisyTM-oy8yl
    @DaisyTM-oy8yl Před 13 dny +27

    അമ്മയെ മാതാവേ എന്റെ മകന് അനുയോജ്യമായ ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ.

  • @JancyShaji-bm7pr
    @JancyShaji-bm7pr Před 12 dny +9

    അമ്മേ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയുവാൻ എനിക്ക് അനുഗ്രഹം തരണമേ ആമേൻ 🙏🙏🙏

  • @shynimolp5711
    @shynimolp5711 Před 7 dny +2

    അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @subramannyanmk4831
    @subramannyanmk4831 Před 8 dny +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ സഫലമാക്കി തരേണമേ🙏🙏🙏

  • @maryjoseph3846
    @maryjoseph3846 Před 12 dny +23

    അമ്മേ മാതാവേ യേശുവിൽ ആഴമായി വിശ്വസിക്കാൻ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ സന്തോഷവും സമാധാനവും ഉള്ള ജീവിതം കൊടുത്ത് അനുഗ്രഹിക്കണമേ ദുരിതമനുഭവിക്കുന്നവരുടെ കൈക്ക് പിടിച്ചു ഉയർത്തണം പ്രായത്തിലും രോഗത്താൽ വിഷമവും അനുഭവിക്കുന്ന എല്ലാ മാതാപിതാക്കളെയും അമ്മയെ അമ്മ കൈക്ക് പിടിച്ചു ഉയർത്തണം ആവേ മരിയ ആവേ മരിയ

  • @abhinandhp.r7092
    @abhinandhp.r7092 Před 13 dny +73

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ കടബാധ്യത മാറ്റി തരേണമേ എൻ്റെ മനോദുഖം മാറ്റി തരേണമേ ആമേൻ🙏🙏

  • @rosilymanoj1673
    @rosilymanoj1673 Před 10 dny +2

    അമ്മേ ഏതു പ്രതിസന്ധിയിലും തളരാതെ താങ്ങി നിർത്തേണമേ അമ്മേ എന്നും എന്റെ മക്കളുടെ കൂടെ ഉണ്ടാകേണമേ 🙏🙏🙏

  • @tessyrajijose
    @tessyrajijose Před 7 dny +2

    🙏🏻🙏🏻🙏🏻 എന്റെ അമ്മേ കൃപാസനം മാതാവേ ഇന്ന് പരീക്ഷ എഴുതാൻ പോകുന്ന ആൻഡ്രിയ നീനു ജോസിനെഅമ്മ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @josephpappachan9129
    @josephpappachan9129 Před 13 dny +35

    ഈശോയെ P. V ജോസഫിൻ്റെ ഷുഗറിൻ്റെയും, കോളസ്റ്റോളിൻ്റെയും, പ്രഷറിൻ്റെയും രോഗം പൂർണമായും മാറ്റിതരണമേ

  • @Mariyaa2024
    @Mariyaa2024 Před 13 dny +139

    മുടി ഇല്ലാതെ വേദന അനുഭവിക്കുന്നവരെ സമർപ്പിക്കുന്നു, മുടി ചൂടിയ അമ്മേ മുടി കൊടുത്ത് അനുഗ്രഹിക്കേണമേ

    • @LillyAntony-gn2sw
      @LillyAntony-gn2sw Před 10 dny +4

      Amme എനിക്കും മുടി നല്‍കി anugrahikkane ❤❤

    • @nicyjoseph2962
      @nicyjoseph2962 Před 10 dny +2

      Eniki mudi thannu anugrahikaname amme

    • @Mariyam83259
      @Mariyam83259 Před 10 dny

      🙏 🙏 🙏

    • @beenakuriakose3427
      @beenakuriakose3427 Před 10 dny +1

      Amme mathave mudi motham kazhinju poyi thimudi chudiya mathave mudithannu anugrahikkename 🙏🙏🙏🙏🙏🙏🙏🙏🙏 amen

    • @cicilyjoseph1938
      @cicilyjoseph1938 Před 9 dny +1

      🙏🙏🙏

  • @subramannyanmk4831
    @subramannyanmk4831 Před 8 dny +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കൃപാസന൦ പ്രസാദവര മാതാവേ എന്റെ ഹൃദയത്തിൽ അമ്മയുടെ സ്നേഹം നിറച്ച് അനുഗ്രഹിക്കേണമേ🙏🙏🙏

  • @vincysujith8737
    @vincysujith8737 Před 9 dny +2

    Amme mathave 🙏അടുത്ത 90 ദിവസം കഴിയുമ്പോൾ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ altharayil സാക്ഷികളായീ ഉയർത്തണമേ 🙏🙏🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll Před 13 dny +20

    അമ്മേ മാതാവേ അനേക രോഗങ്ങളാൽ കഷ്ടപ്പെടുന്ന മക്കളെ കാത്തു രക്ഷിക്കണമേ❤

  • @jobindevasia9153
    @jobindevasia9153 Před 13 dny +22

    മാതാവേ സങ്കടം അനുഭവിക്കുന്ന എല്ലാ മക്കളേം അനുഗ്രഹിക്കണമേ 🙏

  • @josephpappachan9129
    @josephpappachan9129 Před 6 dny +3

    പീറ്റർ ജോസഫ് എന്ന മകൻ വലതു കാൽ വേദനയും നിരും അയി ബുദ്ധിമുട്ടുന്നു സുഖം പ്രാപിച്ച് ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കണമേ പ്രാർത്ഥന യാചിക്കുന്നു🙏

  • @figifrancis3954
    @figifrancis3954 Před 10 dny +2

    അമ്മേ പരിശുദ്ധമാതാവേ എന്റെ അപ്പച്ചന്റെ അസുഖം വളരെയധികം ബേധമാക്കിത്തന്നതിനു ഹൃദയം നിറഞ്ഞ നന്ദിയർപ്പിക്കുന്നു വേഗം പൂർണസൗഗ്യം നൽകി അനുഗ്രഹിക്കേണമേ

  • @maryalpho6398
    @maryalpho6398 Před 13 dny +45

    ഇനി ഒരു മണിപ്പുരിലും , ഗുജറാത്തിലും ഉണ്ടായ കലാപങ്ങൾ ഇനി ഉണ്ടാവാൻ ഇടവരുത്തല്ലേ അമ്മേ മാതാവേ അങ്ങയുടെ മക്കളെ കാത്തുകൊള്ളണമേ.

  • @maryalpho6398
    @maryalpho6398 Před 13 dny +180

    ഞങ്ങളുടെ രാജ്യത്തെ ജനങ്ങൾക്ക് സമാധാനമായി ജീവിക്കാൻ അനുവദിക്കുന്ന നേതാക്കന്മാരെ തന്ന് അമ്മേ കൃപാസന മാതാവേ ഞങ്ങളുടെ രാജ്യത്തെ അനുഗ്രഹിക്കേണമേ.

    • @RadhikaksRadhu
      @RadhikaksRadhu Před 13 dny +2

      അമ്മേ 🙏

    • @jtsays1003
      @jtsays1003 Před 13 dny +1

      Amen

    • @AnjanaPrasannan-yc3hq
      @AnjanaPrasannan-yc3hq Před 13 dny +2

      🥰❤️❤️❤️

    • @mr.malayali8395
      @mr.malayali8395 Před 12 dny +4

      മാതാവേ എന്റെ 13വയസ്സുള്ള മകളുടെ അമിത (85kg) ഭാരവുംi അമിത വണ്ണവും മാറ്റിത്തരേണമേ 🙏🙏

    • @epm3085
      @epm3085 Před 12 dny +1

      amme, please help my son to get a suitable job

  • @bettydavis3096
    @bettydavis3096 Před 11 dny +3

    പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണേ...ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ...

  • @archanajineshvijitha4115
    @archanajineshvijitha4115 Před 7 hodinami

    ജോലിയില്ലാതെ കഷ്ടപ്പെടുന്ന എല്ലാവരെയും ജോലി നൽകി അനുഗ്രഹിക്കണേ മാതാവേ 🙏🏾🙏🏾🙏🏾

  • @sheebapunnuoose
    @sheebapunnuoose Před 13 dny +22

    അമ്മേ മാതാവേ SSLC exam എഴുതിയിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ അമ്മേ ഈശോ ഞങ്ങളുടെ കടങ്ങൾ പരിഹരിച്ച ഭവനങ്ങളിൽ സമാധാനം തരണേ🙏🙏🙏

  • @AnuFrancisAnuFrancis-of6dc
    @AnuFrancisAnuFrancis-of6dc Před 12 dny +37

    കൃപസനത്തിൽ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന എല്ലാവരുടെയും അപേക്ഷകൾ നീ കേൾക്കണേ അമ്മേ

  • @user-jp5be7ye6z
    @user-jp5be7ye6z Před 11 dny +3

    അമ്മേ ദൈവമാതാവേ അമ്മയുടെ ഹിതം നിറവേറ്റാണമേ

  • @josephpappachan9129
    @josephpappachan9129 Před 6 dny +3

    പ്രതീഷ് എന്ന മകന് നല്ലാ ടെൻഷൻ സിവിൽ സെർവിസിൻ്റെ Entrance ന് പഠിക്കുന്നു ജുണില് Exam ടെൻഷൻ മാറി നന്നായി പഠിക്കാനും പരിശുദ്ധാത്മാവിൻ്റെ ജ്ഞാനം ലഭിക്കാനും പ്രാർത്ഥന യാചിക്കുന്നു🙏

  • @donabiju1510
    @donabiju1510 Před 12 dny +56

    നഴസിംഗ് പരീക്ഷ എഴുതിയിരിക്കുന്ന എല്ലാ മക്കൾക്കും യേശുവിൻ്റെ നാമത്തിൽ ഉയർന്ന വിജയം നൽകണമേ ആമേൻ✝️❤️❤️

  • @minimoonjely2722
    @minimoonjely2722 Před 12 dny +9

    കൃപാസന മാതാവേ അമ്മ പ്രത്യക്ഷപ്പെട്ട പുണ്യഭൂമിയായ കൃപാസനത്തെയും കൃപാസനത്തെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്ന ജോസപ്പച്ചനെയും തെറ്റായ പ്രചാരണങ്ങൾ പ്രചരിപ്പിക്കുന്ന ഓരോ വ്യക്തികളെയും ഈശോയുടെ രക്തം കൊണ്ട് കഴുകി മാനസാന്തരത്തിലേക്ക് നയിക്കണമേ പരിശുദ്ധാത്മാവിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

    • @shijivinu8186
      @shijivinu8186 Před 12 dny

      Vinuvinte treasurer and council place pokkale

  • @sajic1823
    @sajic1823 Před 10 dny +6

    അമ്മേ കൃപാസന സഞ്ചാരി മാതാവേ എന്റെ സാമ്പത്തിക വിഷമങ്ങളും മാനസിക വിഷമങ്ങളും അമ്മ വഴി ഈശോയിൽ സമർപ്പിക്കുന്നു മാതാവേ മെയ്‌ 30 ആകുമ്പോൾ എന്റെ എല്ലാ വിഷമങ്ങൾക്കും അമ്മ പരിഹാരം നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം ഹാലലൂയ ഹാലലൂയ ഹാലലൂയ ❤️❤️❤️❤️❤️❤️

  • @sudhasurendran9783
    @sudhasurendran9783 Před 11 dny +4

    Amme mathave eshoye avidenu enne elima peduthaname aamen ellavarodum dhayayil perumaranum deyivasnehathil jeevikanum ee papiyaya enneyum ororuthareyum avidenu kayipidichu uyarthaname aamen.avidethe sakhiyayi ee papiyaya enneyum ororuthareyum avidenu kayipidichu nadathaname aamen

  • @dianasebastian5195
    @dianasebastian5195 Před 12 dny +21

    അമ്മേ കൃപാസനം പ്രസാദ വര മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും അമ്മയുടെ സംരക്ഷണയിൽ കാക്കേണമേ. ആമേൻ. Praise the lord. Halleluya...

  • @johnsonvaippicherilhomutta5945

    അമ്മേ തകർന്ന കുടുംബങ്ങളെ സമർപ്പിക്കുന്നു
    ഭവനം ഇല്ലാത്തവർരെ സമർപ്പിക്കുന്നു
    വിവാഹം നടക്കാതെ വന്നരെ സമർപ്പിക്കുന്നു
    പിണങ്ങി അകന്നു നിൽക്കുന്ന ദാബതികളെ സമർപ്പിക്കുന്നു മാനസികമായി തകർക്കുന്നവരെ സമർപ്പിക്കുന്നു എല്ലാം തടസ്സങ്ങൾളും മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങള്ൾളോട് കരുണ കാണിക്കനമ്മെ

  • @valsalakollarickal7421
    @valsalakollarickal7421 Před 6 dny +1

    മാതാവേ ആര് എന്തുപറഞ്ഞാലും ക്ഷെമ തന്ന് അനുഗ്രഹിക്കണേ സഞ്ചാരിമാതാവേ 🙏🙏🙏❤️

  • @ebinjoseph.k3499
    @ebinjoseph.k3499 Před 4 dny +1

    അമ്മേ മാതാവേ ഈ May മാസം കഴിയുന്നതിനു മുൻപ് എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കണമേ🥲😭🙏🏻🙏🏻🙏🏻🙏🏻

  • @tincyantony4387
    @tincyantony4387 Před 12 dny +15

    പരിശുദ്ധ മാതാവേ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരുടെയും എന്റെയും നിയോഗങ്ങൾ ഇശോയിലൂടെ സാധിച്ചു തരണമേ

  • @meenarajan2638
    @meenarajan2638 Před 11 dny +7

    ഭർത്താവിന്റെ കൂട്ടുകൂടിയുള്ള മദ്യപാനം നിറുത്താൻ ഇടയാക്കണമേ അമ്മേ

  • @SujathaKn-ij4py
    @SujathaKn-ij4py Před 8 dny +1

    അമ്മേ മീരയുടെ സഹോദരന്റെ കുഞ്ഞിന്റെ അസുഖം മാറ്റി കൊടുക്കണ്ണമേ

  • @user-mk6gm2fz7l
    @user-mk6gm2fz7l Před 7 dny +1

    അമ്മേ എന്റെ മോൾക്ക്‌ സുഖ പ്രസവം നൽകി അനുഗ്രഹിക്ണമേ 🙏🙏

  • @josephpappachan9129
    @josephpappachan9129 Před 13 dny +21

    യേശുവേ... നീ... അല്ലാതെ.. ഞങ്ങൾക്കു.. വേറെ... ആശ്രയമില്ല... തമ്പുരാനേ...

  • @baijusajitha1650
    @baijusajitha1650 Před 11 dny +17

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്നിൽ കനിയേണമേ എന്നിൽ നിന്നും വേർപിരിഞ്ഞ് നിൽക്കുന്ന എന്റെ ജിജോനെ എന്നിലെക്ക് തന്നെ തിരിച്ചു തരേണമേ ജീവിതകാലം മുഴുവാൻ എന്റെ ജീവിത പങ്കാളി ആയി എന്റെ കൂടെ തന്നെ ഉണ്ടായിരിക്കണമേ ഞങ്ങൾ തമ്മിൽ വേർപിരിയാൻ ഒരിങ്കലും ഇടയവരുതേ.. 🙏🏻🙏🏻🙏🏻😭😭😭

  • @ancytwinkle7305
    @ancytwinkle7305 Před dnem

    എൻ്റെ അമ്മേ എനിക്കു എൻ്റെ കൂടെ ജർമൻ ക്ലാസ്സിൽ B2 പഠിക്കുന്ന കൂട്ടുകാരെ പോലേ എനിക്കു പഠിക്കാൻ കഴിവില്ല .ഞാൻ എന്നും ക്ലാസ്സിൽ നാണംകെടുന്നു അമ്മേ എൻ്റെ ഉടമ്പടി നീ ഓർക്കുന്നിലേയ് ഈശോയേ.എനിക്കു മെറിറ്റ് ഇല്ല നിൻ്റെ കൃപ തന്ന് എന്നെ അനുഗ്രഹിക്കണമേ.

  • @albinbijuofficial8132
    @albinbijuofficial8132 Před 7 dny +1

    അമ്മ മാതാവേ എന്റെ ചേച്ചിന്റെ നഴ്സിംഗ് പരീക്ഷ എളുപ്പം ആക്കി തെരെണമേ.. 🙏🏻🙏🏻🙏🏻🩵