മുടി സൗന്ദര്യത്തിന് ബ്ലാക്ക് ഹെന്ന /Black henna at home#

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 60

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 Před 7 měsíci +5

    ഇത് ഡൈ ചേർന്ന ഹെന്ന ആണ് മുടി കൂടുതൽ നരക്കുകെയുള്ളു 👏👏👏

  • @user-un2fi3rk2w
    @user-un2fi3rk2w Před 7 měsíci +4

    ഇതു കെമിക്കൽ ചേർന്നതാണ് നരക്കാത്ത മുടി കൂടി നരക്കും ഒറ്റ യൂസിൽ കറപിനൊന്നും ഒരു കുറവും ഇല്ല മുടി കറുപ്പാകും

  • @SobhaPK-b4j
    @SobhaPK-b4j Před měsícem +1

    ബ്ലാക്ക് hennayil kemikkal undo

  • @bindup2119
    @bindup2119 Před rokem +2

    കൈൽ ആയാൽ അത് പോകാൻ ഒരു remedy പറഞ്ഞു തരുമോ

  • @juvairiasn3498
    @juvairiasn3498 Před 7 měsíci +22

    ഈ ഹെന്ന ഉപയോഗിക്കരുത്, നല്ല കറുപ്പൊക്കെ ഉണ്ടാകും പക്ഷെ പിന്നെ വരുന്ന മുടികൾ പഴയതിനേക്കാൾ കൂടുതൽ വെളുത്തിരിക്കും ഉള്ള കറുത്ത മുടികൂടി വെളുക്കും, ഞാൻ ഒരു പ്രാവശ്യമേ ഉപയോഗിച്ചുള്ളൂ ബാക്കി ഉണ്ടായിരുന്ന കറുത്ത മുടി കൂടി വെളുത്തു ദയവ് ചെയ്ത് ആരും ഉപയോഗിക്കരുത് ഇത് ഒരുതരം ഡൈ ആണ്

    • @bijisanthoshbijisanthosh8512
      @bijisanthoshbijisanthosh8512 Před 7 měsíci +2

      Njanum cheythirunnu eppo ullathinekkal kooduthal nara vannu

    • @user-kg4cx2bm6b
      @user-kg4cx2bm6b Před 3 měsíci

      Equal part nellikka podi kaappipodi decoction il kalakki half lemon randu egg white ittu irumbu paatrathil vechu one night kazhinju next day techu one hour kazhinju wash cheytaaal onnum pattilla
      Mudi strong aayi black thick aayi valarum
      Once in 15 days cheyyanam
      Two days kazhinju oil techu thalli powder ittu wash cheyyam
      Strictly no shampoo

  • @SobhaPK-b4j
    @SobhaPK-b4j Před měsícem +1

    Black hennayil kemikal undo

  • @3rddimensionalagency318
    @3rddimensionalagency318 Před 7 měsíci +1

    Kali mehandiyude black henna aanithu Ella super markattilum undu pattippalla

  • @jessytom3488
    @jessytom3488 Před 7 měsíci +1

    Cheruppakar orikalum cheyyaruth plzzz

  • @user-rt8tn7kw3s
    @user-rt8tn7kw3s Před 8 měsíci +4

    ഇതു യൂസേച്യ്തപ്പോൾ അല്ലെർജി ഉണ്ടായി

  • @avanthika9488
    @avanthika9488 Před rokem +3

    Ithu chemical aano

  • @shoukathali7828
    @shoukathali7828 Před rokem +2

    Super

  • @user-pu8wh3lj7k
    @user-pu8wh3lj7k Před 4 měsíci

    Alps gooddness blck henna upayogikkamo

  • @lalyjames5857
    @lalyjames5857 Před 7 měsíci

  • @user-oy5hh5gt2g
    @user-oy5hh5gt2g Před 7 měsíci +3

    Ethu chemical aanu

  • @nithinkuttan9671
    @nithinkuttan9671 Před rokem

    🥰🥰🥰

  • @avanthika9488
    @avanthika9488 Před rokem +3

    Ammachi enthu ennayanu thekkunnathu

  • @jyothilekshmy6265
    @jyothilekshmy6265 Před 7 měsíci

    Which shampoo

  • @vijukrishna6475
    @vijukrishna6475 Před 7 měsíci +2

    Black hennayil dye yude mix ഉണ്ടാവില്ലെ...

  • @anupamaraj-4217
    @anupamaraj-4217 Před rokem +2

    20 age ullavarke ethe upayogikamo
    Ente hair brown aane athe black aakan aanee
    Ethe upayogikununde mudi narakumo

  • @shaheelak.p8642
    @shaheelak.p8642 Před rokem

    Adipoli.

  • @racheljohn4091
    @racheljohn4091 Před rokem +1

    What is black henna and where it us available

  • @radhalakshmi4366
    @radhalakshmi4366 Před 2 měsíci

    ഇത് ആയുർവേദ പൗഡർ ആണോ

  • @lijokmlijokm9486
    @lijokmlijokm9486 Před 7 měsíci +1

    ഹായ് മോൾ സുഖമാണോ ❤

  • @jishajomon4119
    @jishajomon4119 Před 5 měsíci

    Itching, any allergy undo

  • @Beenaasok-zn6pu
    @Beenaasok-zn6pu Před 7 měsíci

    Super🙏👌

  • @radhakrishnana8307
    @radhakrishnana8307 Před rokem +2

    Verygood

  • @blackbantan11
    @blackbantan11 Před rokem +2

    ഈ പൗഡർ എവിടെ കിട്ടും ചേച്ചി... ഇതിന്റെ പേരു പറയുമോ

  • @sumayyashameem6340
    @sumayyashameem6340 Před 7 měsíci

    ചെയ്യലെ ബ്രൗൺ കളർ നല്ലതാണ്

  • @susammaraju4523
    @susammaraju4523 Před 7 měsíci

    Veruthe parayinnathane mudi velukum enne njan nisha black henna one year ayi use cheyunnu oru kushapavum illa

  • @sherlyjose5756
    @sherlyjose5756 Před rokem

    Llovely

  • @babysumamp7739
    @babysumamp7739 Před rokem +2

    Super🥰🥰

  • @lathikasvlog5616
    @lathikasvlog5616 Před 2 měsíci

    Super video 👌 subscribed 👍🏻 okay thirichum ❤

  • @rajanitk157
    @rajanitk157 Před 7 měsíci

    വന്ന് പറയുന്നവർക്ക് എന്തും പറയാം.''

  • @user-be3ww9wb3q
    @user-be3ww9wb3q Před 7 měsíci +2

    ഇത് തച്ചാൽ കാരിക്കുംമുടികൊഴികയും ചെയ്യും

  • @vijayalakshmilokanadhan6248
    @vijayalakshmilokanadhan6248 Před 9 měsíci +2

    ഈ brush എവിടുന്ന് വാങ്ങാൻ കിട്ടും

  • @Saathifamilyvlogger
    @Saathifamilyvlogger Před rokem

    Beautiful video 💖

  • @ayanamini5021
    @ayanamini5021 Před 2 měsíci +1

    കറുത്തിരിക്കുന്ന മുടി ബാക്കി വെളുത്തു പോകും

  • @lisanariya3781
    @lisanariya3781 Před rokem +1

    🥰🥰🤩🤩👍👍❤️👏

  • @sumasuma4975
    @sumasuma4975 Před 10 měsíci +9

    ഈ ഹെന്ന എവിടെ നിന്ന് ആണ് വാങ്ങിയത് ഒറ്റ യൂസിൽ ഇത് കറുക്കുമോ കാരണം എല്ലാം ഇന്ന് പറ്റിക്കൽ ആണല്ലോ ഈ കമ്പനിയുടെ അല്ല വേറെ ഒന്ന് ഉപയോഗിച്ചിട്ട്. നര ഒട്ടും മാറിയില്ല അത് കൊണ്ട് പറഞ്ഞത് ആണ് ഇത് എവിടെ നിന്ന് ആണ് നിങ്ങൾ വാങ്ങിയത്. അത് കറക്റ്റ് ആയിട്ട് പറഞ്ഞു തരുമോ.. ഷെയറും ലൈക്കും ഒക്കെ ചെയ്യണമെങ്കിൽ എല്ലാം അറിഞ്ഞിരിക്കണമല്ലോ

    • @sinisworld7706
      @sinisworld7706  Před 10 měsíci +1

      ഒറ്റ യൂസിൽ തന്നെ മുടി കറക്കും
      പുതിയതായി ഉണ്ടാകുന്ന മുടി വെളുത്ത് തന്നെ വളരും അപ്പോൾ വീണ്ടും ചെയ്യുക
      കരീഷ്മയുടെ Black henna വാങ്ങിയാൽ മതി

    • @sumasuma4975
      @sumasuma4975 Před 9 měsíci

      ഇതിൽ പറയുന്നത് ബെഞ്ചാരസിന്റ ബ്ലാക്ക് ഹെന്ന എന്നല്ലേ. നിങ്ങൾ പറഞ്ഞത് കരിഷമ യുടെ എന്നല്ലേ അപ്പൊ അത് എങ്ങനെ ആണ് കിട്ടുക ഓൺലൈൻ വഴി കിട്ടുമോ

    • @SheenaSheena-tt2ju
      @SheenaSheena-tt2ju Před 8 měsíci +2

      😢

    • @SheenaSheena-tt2ju
      @SheenaSheena-tt2ju Před 8 měsíci

      😢

    • @ushakumarik6620
      @ushakumarik6620 Před 7 měsíci

      ​@@sumasuma4975😊😅

  • @aasharaj8316
    @aasharaj8316 Před rokem +2

    സംസാരിക്കുന്നത് ക്ലിയർ അല്ല

  • @musthafamuthu4046
    @musthafamuthu4046 Před rokem +1

    HAI.
    MUSTHAFA.MUTHU
    ABUDHABI
    THIRUNAVAYA

    • @sinijoy3592
      @sinijoy3592 Před 8 měsíci

      Ethu nallathannu ഓൺലൈൻ kittum

  • @avanthika9488
    @avanthika9488 Před rokem

    Mudi kozhiyumo

  • @sharonjose2529
    @sharonjose2529 Před 4 měsíci

    ഷാംപൂ പേരില്ലേ

  • @user-ny8gi1qv2o
    @user-ny8gi1qv2o Před 10 měsíci

    Onnum kettilla pinne egganeya like cheyyunne