EP8 - ലോകത്തിലെ ഏറ്റവും വലിയ ആസിഡ് തടാകം | Blue Fire | Kawah Ijen Volcano | Indonesia

Sdílet
Vložit
  • čas přidán 28. 06. 2022
  • #sherinzvlog #indonesia #ijencrater
    ഇംഗ്ലീഷ് കഫെയുടെ WhatsApp വഴിയുള്ള സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ്. നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല.
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു പേർസണൽ ടീച്ചറിന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിക്കാം.
    കൂടുതൽ അറിയാൻ ഈ WhatsApp ലിങ്കിൽ ക്ലിക്ക് ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി. wa.me/917356881888
    For Collaboration Enquiries - Sherinz Vlog
    ► Instagram: sherinz_vlog
    ► Email: sherinzvlog@gmail.com

Komentáře • 308

  • @user-ve7yc3pn5r
    @user-ve7yc3pn5r Před 2 lety +170

    മലയാളത്തിലെ ഏറ്റവും ബെസ്റ്റ് വ്ലോഗ് ചെയ്യുന്നതിൽ ഒരാൾ. ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 💓💓

  • @Jacob-M
    @Jacob-M Před 2 lety +37

    ഇത്രയും റിസ്ക് എടുത്തു , ഹെവി മാസ്ക്കും വെച്ച്, ഉറക്കം കളഞ്ഞു , ഭൂമിക്കു അടിയിൽ ഇറങ്ങി , സൾഫർ ശ്വസിച്ചു , വീഡിയോ, എടുത്തു, ഐ ഫോൺ ചാർജ് സ്ലോട്ട് കെടും വന്നു വ്യൂവേഴ്‌സിലേക്കു ഈ കിടിലൻ അഗ്നി പർവത വീഡിയോ, കൊണ്ട് വന്നതിനു ഒരു പാട് നന്ദി . അതുപോലെ ഈ യാത്ര സ്പോൺസർ ചെയ്ത ഇംഗ്ലീഷ് കഫെക്കും നന്ദി . ഇനി എല്ലാം മുഴുവൻ വീഡിയോ കാണുമ്പോൾ ഉണ്ട് . വാക്കുകളേക്കാൾ , വ്യൂസ് എല്ലാം പറയും .
    Thanks for bringing this Amazing underground Volcano 🌋 video with taking heavy risk in walking, breathing,Videography. Views speaks better than words. Thanks you English Cafe for Sponsoring this trip .
    🌋🌋🤿🎥🙏✅👍

  • @saleemkandoth6939
    @saleemkandoth6939 Před 2 lety +107

    അധികമാരും കടന്നുചെല്ലാത്ത ഭൂപ്രദേശങ്ങളിൽ കൂടിയുള്ള വേറിട്ടകാഴ്ചകൾ മറ്റ് സഞ്ചാരികളിൽനിന്നും ഷെറിനെ വ്യത്യസ്തനാക്കുന്നു.അധികം ലാഗടിപ്പിക്കാതെ പുതിയ കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോവുന്ന താങ്കൾ അഭിനന്ദനം അർഹിക്കുന്നു.

  • @alipk9789
    @alipk9789 Před 2 lety +82

    ഇത്രയും റിസ്കുള്ള സ്ഥലത്തു പോയി അവിടെത്തെ കാഴ്ചകൾ ഞങ്ങൾക് വേണ്ടി കാണിക്കുന്നതിൽ സന്തോഷമുണ്ട്

  • @sreejar9089
    @sreejar9089 Před 2 lety +15

    ജീവിത്തിൽ ഒരിക്കലും നേരിട്ട് കാണാൻ സാധിക്കാത്ത കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ചു തരുന്ന ഷെറിനു എല്ലാവിധ ആശംസകൾ.... God bless you

  • @nikhilsasi8887
    @nikhilsasi8887 Před 2 lety +5

    Sgk സഞ്ചാരം കണ്ട ഫീൽ,,,, ഇത്രയും നിലവാരത്തിൽ മലയാളത്തിൽ വേറെ ആരും വീഡിയോ ചെയ്യുന്നില്ല,,,, 👍👍👍

  • @aslamadhhil140
    @aslamadhhil140 Před 2 lety +25

    വളരെയധികം effort എടുത്തു ചെയ്യുന്ന ഷെറിൻ ചേട്ടൻ hatss off ❤️❤️❤️❤️❤️💪💪💪

  • @Rajan-sd5oe
    @Rajan-sd5oe Před 2 lety +9

    എത്രമാത്രം റിസ്ക് എടുത്താണ് ഷെറിൻ ഒരൊ വീഡിയോയും ചെയ്യുന്നത്.!👍👍👍👍👍

  • @peterrejoyneethu3521
    @peterrejoyneethu3521 Před rokem +2

    ഞാൻ കണ്ടതിൽവച്ച് ഏറ്റവും നല്ല ചാനൽ അവതരണം സുപ്പർ

  • @ashrafiasharafi212
    @ashrafiasharafi212 Před 2 lety +5

    എനിക്കേറ്റവും ഇഷ്ടപ്പെട്ടത് നിന്റെ ഈ വീഡിയോ ആണ് .... ഇതേ വരെ കാണാത്ത കാഴ്ചകൾ... അടിപൊളിയാടാ...

  • @soorajdq4925
    @soorajdq4925 Před 2 lety +17

    ഭൂമി എത്ര മനോഹരം ഇതിനേക്കാളും ഭംഗി ഉള്ള വേറൊരു ഗ്രഹം ആണ് വ്യാഴം

  • @rajithavrrajithavr8571
    @rajithavrrajithavr8571 Před rokem +2

    ഒരുപാട് റിസ്‌ക് എടുത്ത് ഞങ്ങൾക്ക് ഈ മനോഹരമായ കാഴ്ചകൾ കാണിച്ചു തരുന്നതിന് ഒരുപാട് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ ബ്രോ.

  • @rahoofrazz5927
    @rahoofrazz5927 Před 2 lety +7

    ഇതുപോലെ ഉള്ള വീഡിയോസ് ആണ് മറ്റുള്ളവരിൽ നിന്നും വിത്യസ്ത മാകുന്നത് !!! 🤍🤍🤍🤍💗

  • @ashfaqappaku319
    @ashfaqappaku319 Před 2 lety +30

    ഒരുമാസം മുമ്പ് യാസീൻ ബ്ലോഗ് ചെയ്ത സ്ഥലമാണല്ലോ ഇത് പൊളി സ്ഥലം🥵🔥

  • @divyavinod4411
    @divyavinod4411 Před 2 lety +8

    Bro ഒരുപാട് നന്ദി ഇങ്ങനൊരു vlog തന്നതിന്, എന്നെ പോലെ ഉള്ളവർക്ക് ഇതൊക്ക കാണാനുള്ള ഭാഗ്യം തന്നതിന്🎉❤🎉

  • @sarathmuralims633
    @sarathmuralims633 Před 2 lety +7

    മരിക്കുന്നതിനു മുന്നേ ഇവിടെയൊക്കെ പോകാൻ സാധിക്കുമോ എന്തോ 👌🏼👌🏼🥰

  • @iloveindia1516
    @iloveindia1516 Před 2 lety +5

    ഇത്രയും risk എടുത്തു വീഡിയോ എടുത്ത സുഹൃത്തിന് അഭിനന്ദനങ്ങൾ

  • @freddythomas8226
    @freddythomas8226 Před 2 lety +29

    അഞ്ച് വർഷം മുമ്പ് ഞാൻ പോകുമ്പോൾ അവിടെ ഒരു റസ്റ്റോറന്റ് പോലും ഇല്ലായിരുന്നു. വളരെ പരിതാപകരമായ ഒരു ടോയ്‌ലറ്റ് ഉണ്ടായിരുന്നു. ഇപ്പോൾ തിരക്ക് കൂടിയിട്ടുണ്ട് അത് trekking കൂടുതൽ അപകടകരമാക്കും

  • @satheeshmv6080
    @satheeshmv6080 Před 2 lety +3

    ചെയ്യുന്ന ജോലി ഏറ്റവും ഭംഗിയായി ആസ്വദിച്ചു ചെയ്യണം ഇത്പോലെ ❤️

  • @zobotbio-coaching5052
    @zobotbio-coaching5052 Před 2 lety +1

    ഞാൻ യൂട്യൂബ് ൽ ഒരു വീഡിയോ യും skip ചെയ്യാതെ കാണാറില്ല. But ഇത് 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @marymathew3371
    @marymathew3371 Před 4 měsíci

    ഷെറിൻ ഒരുപാടു നന്ദി. കണക്കാഴ്ചകൾ കാണിച്ചുതരുന്നതിനു. Be care ഫുൾ. God bless u

  • @Subin_Chirakkadavu
    @Subin_Chirakkadavu Před rokem +1

    Adipoly Bro... New sub ആണ്... But ഇപ്പോൾ തന്നെ 5,6 വീഡിയോ ഫുൾ കണ്ടു... 👌🏻

  • @rajukrishnan6752
    @rajukrishnan6752 Před 2 lety +4

    Sherin hai.....
    അപ്പൂർവ്വ ദൃശ്യം.....

  • @riyastravelvlog6887
    @riyastravelvlog6887 Před 2 lety +23

    ഇനിയും മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനും ഞങ്ങൾക്ക് കാണിച്ചു തരാനും ഷെറിൻ മച്ചാന് കഴിയട്ടെ.
    ഇനിയും ഉയരങ്ങളിലേക്ക് പറക്ക്‌ മുത്തേ....

    • @mohamedabid765
      @mohamedabid765 Před 2 lety +1

      Travelista and ഷെറിൻസ് വ്ലോഗ് ഇറക്കി ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് യാത്ര youtube ചാനൽ.. Travelista ഇപ്പോൾ ആഫ്രിക്ക എസ്‌പിൾറെ ചെയ്യുന്നു.. ഒന്ന് കേറി കണ്ടുനോക്കണേ... കീപ് സപ്പോർട്ടിങ് both

  • @seemasudheer9632
    @seemasudheer9632 Před 2 lety +3

    Poli video 🥳😄🤩മനോഹരമായ കാഴ്ചകൾ 🔥🔥
    Sherin 🔥🔥🔥

  • @nayanajayan9881
    @nayanajayan9881 Před 2 lety +6

    I was waiting for your video...i think this is the best series which u have done so far....drone shots.. quality.. everything s awesome..😍 ...all the very best

  • @mamalanadu4287
    @mamalanadu4287 Před 2 lety +3

    മതിലിന്റെയും മലയുടെയും വീഡിയോ പശ്ചാത്തലം അടിപൊളി ഭായി 👍

  • @priyakrishna2966
    @priyakrishna2966 Před 2 lety +3

    Ningalu poliyanu machaneee....what a amazing video clarity.....and soooer content.....🥰🥰

  • @HMDMeDiAhamid
    @HMDMeDiAhamid Před 2 lety +7

    was waiting for your latest videos .. loved it bro ❤️❤️

  • @jackvgmon6563
    @jackvgmon6563 Před 2 lety +2

    Amazing episode, loved it, just wow.. ithokke aan vlog,, spr

  • @kaali11
    @kaali11 Před 2 lety +1

    Wonderful episode.. expecting more videos......thank you sherin 💖💖💖..

  • @ashimaashok2502
    @ashimaashok2502 Před 2 lety +8

    I am a geology student. i like this vedio very much becoz in our syllabus there is a paper about this.thankz for this vedio brother

  • @thanikkaparambildileepkuma8720

    Knowledge oriented & beautiful video.

  • @joshuachris2988
    @joshuachris2988 Před 2 lety

    amazing video machaanee vtl irunna egana kannan pattiyathinu orupadu thanks manh 😊 keep going well... 😊 😊 👍

  • @shefinbasheer5797
    @shefinbasheer5797 Před 2 lety +2

    സൂപ്പർ വീഡിയോ ഷെറിൻ ബ്രോ ❤️❤️❤️

  • @alipk9789
    @alipk9789 Před 2 lety +2

    Sherin bro വിഡിയോക് waiting ആയിരുന്നു എല്ലാ വിഡിയോസും കാണാറുണ്ട്
    ഞാൻ ഖത്തറിലാണ് നിങ്ങളുടെ ഇതുവരെ പോസ്റ്റ് ചെയ്ത എല്ലാ വിഡിയോസും കണ്ടിട്ടുണ്ട്

  • @madhumandyan7397
    @madhumandyan7397 Před 2 lety +1

    ഷെറിൻ ബ്രോ ഒരു രക്ഷയയുമില്ല പൊളി എന്നാൽ പോളിയെന്നെ 👍💪💪💪💪

  • @firosct123
    @firosct123 Před 2 lety +28

    It was a wonderful episode !! Appreciate your passion & efforts to make this type of life challenging videos. Bravo !! Keep it up & All the best dear friend (y)

    • @mohamedabid765
      @mohamedabid765 Před 2 lety

      Travelista and ഷെറിൻസ് വ്ലോഗ് ഇറക്കി ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് യാത്ര youtube ചാനൽ.. Travelista ഇപ്പോൾ ആഫ്രിക്ക എസ്‌പിൾറെ ചെയ്യുന്നു.. ഒന്ന് കേറി കണ്ടുനോക്കണേ... കീപ് സപ്പോർട്ടിങ് both

  • @reidavico5
    @reidavico5 Před 2 lety +1

    It's really great video...good job Sherinz👍

  • @petstraveleat3425
    @petstraveleat3425 Před 2 lety +3

    നിങ്ങൾ പോളിയാണ്‌ bro‼️🙏

  • @anjuanjutty7126
    @anjuanjutty7126 Před rokem

    Ettate video njan ee idakanu kannan thudagiyath ippo full video yum kanarund orupaad ishttam. Ettaneyum pinne videosun🥰

  • @lijojoseph8743
    @lijojoseph8743 Před 2 lety +2

    ഇതൊക്കെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം

  • @ponnujose780
    @ponnujose780 Před rokem

    ഇനിയും ഇനിയും ഇതുപോലെ വളരെ പ്രധാനപെട്ട പല കാര്യങ്ങളും ഷെറിനിൽ ക്കൂടി കാണുവാൻ സാധിക്കട്ടെ 🙏🙏🙏

  • @Neha-wl2gn
    @Neha-wl2gn Před 2 lety +3

    Great job bro, take care of yourself and keep going.👍👍

  • @jiz2754
    @jiz2754 Před 2 lety +1

    Wow.. amazing..🔥🔥🔥❤😍..for your great effort.... Hats off🔥

  • @Smart1994edu
    @Smart1994edu Před 2 lety +5

    ❤Sherin nte dedication aanu main 😊😊

  • @ajithakumarid9027
    @ajithakumarid9027 Před rokem

    Thank you very much. Orikkalum njangalkkonnum pokano kaanano pattatha ee sthalangalum kazhchakalum kanichu tharunna Sherine eswaran anugrahikkatte.

  • @jomycbabychakkumkal2823

    Sherin adipoli bro oru puthiya arivu pakarnnu thannathinu big thanks

  • @shanmugakumar7234
    @shanmugakumar7234 Před 2 lety +1

    നല്ലൊരു വീഡിയോ ആണ് bro സൂപ്പർ 😍

  • @DJ-mq9qn
    @DJ-mq9qn Před 2 lety +3

    Big salute to your Effort bro 👏🏻👏🏻👏🏻

  • @beenaaugustin8679
    @beenaaugustin8679 Před 8 měsíci

    Thanks brather ethellam kaanichu thannadinu btyful God bl u

  • @shamithavarun
    @shamithavarun Před 2 lety +2

    Good presentation and variety vlog without making audience bored. Became fan of your vedios 👌🤩. Keep the good work up

  • @sebantravel
    @sebantravel Před 2 lety

    അതിയായിട്ട അറിഞ്ഞതുതന്നെ thanks ☺️

  • @binoyp.johndelhi7944
    @binoyp.johndelhi7944 Před 2 lety +1

    ഞെട്ടിച്ചു bro... Super🌹🌹🌹

  • @aishamuhammed1035
    @aishamuhammed1035 Před 2 lety

    Kawah ihen😻❤️searching for along tym...

  • @madhukt6679
    @madhukt6679 Před rokem

    ഭയങ്കര ഭയാനകം... നല്ല വീഡിയോ 👍👍

  • @mariammageorge3339
    @mariammageorge3339 Před rokem

    Ariyaatha bhoomiyile kaariangal paranju thannathinu othiri othiri thanks. Bhayankara yaathra.

  • @3princesworldmedia754
    @3princesworldmedia754 Před rokem +1

    ചുമ്മാ ഒരു വീഡിയോ നോക്കിയതാ ഇപ്പൊ ഇരുന്നു ഫുൾ എപ്പിസോഡ് കാണേണ്ട ഗതികേട് ആയി 🤣🤣, interesting vlog bro 🥰🥰🥰

  • @susanaprajilalsusana7185
    @susanaprajilalsusana7185 Před 2 lety +5

    ഓരോ സ്ഥലവും അതിമനോഹരം💖💖

  • @anindianmadridista8672
    @anindianmadridista8672 Před 2 lety +13

    Appreciate the struggles you are taking for the creation such wonderful videos.. worth the effort.. worth watching 🥰🥰

  • @faisalbabufalalurahman8297

    അടിപൊളി സൂപ്പർ അപൂർവ്വ കയ്ച്ച പൊളിച്ചു 👍👍👍👍

  • @Cute_babyv
    @Cute_babyv Před 2 lety

    Broiii Waitingayirunnu 🔥❤️

  • @DirectGuppy
    @DirectGuppy Před 2 lety +3

    നല്ല വീഡിയോ .......

  • @snehamithra3484
    @snehamithra3484 Před 2 lety

    First ടൈം ആണ് bro de video കാണുന്നെ. Very simple person ആണ് bro. സബ്സ്ക്രൈബ് ചെയ്തുട്ടോ 👍🏻.

  • @aiswaryagirishkumar94

    You're awesome man, love your vlogs😍♥️✨️

  • @hemanair2310
    @hemanair2310 Před 2 lety

    Ende Ammo polichu 👍🏻

  • @nisharavindran8525
    @nisharavindran8525 Před 2 lety +1

    Superb👌Kudos to your effort for bringing us such spectacular views from one of the dangerous places.👏

  • @sajoystephen3048
    @sajoystephen3048 Před 2 lety +1

    Super bro for showing variety places👍

  • @chikkus6602
    @chikkus6602 Před 2 lety +5

    Risky video il voice over kodukkunath aanu bro nallath.. health nokkande

  • @talksofkumarythankappan9439

    കിടിലൻ വീഡിയോ 👌👍

  • @drivernoushad.2447
    @drivernoushad.2447 Před 2 lety +1

    Sherin bro care full bro 🥰amazing vedio 💯

  • @binduc.p4277
    @binduc.p4277 Před 2 lety +2

    Very knowledgeable video, keep going.

  • @kabeeram5289
    @kabeeram5289 Před rokem

    Informative 💥💥💥powli channel ❤️

  • @rithuann2303
    @rithuann2303 Před 2 lety

    Nice keep going brooo really wonderful ❣️❣️😍😍

  • @Rahulraju97
    @Rahulraju97 Před 2 lety +4

    Dedication level👏🔝

  • @SaranyaBoban
    @SaranyaBoban Před 2 lety +2

    It's amazing and different 👏👏👏👏👏

  • @anilkumaradhu5787
    @anilkumaradhu5787 Před 2 lety

    അടിപൊളി വീഡിയോ.... 😍😍😍

  • @fahadubnulhamza.v6587
    @fahadubnulhamza.v6587 Před 2 lety

    Nigal orupad efforts edukkunnud mattulla travelse nekkal 💝 one day will achieve your dreams 💝💝

  • @naufalmuhammad9627
    @naufalmuhammad9627 Před 2 lety +1

    ശരിക്കും ദ്യശ്യവിസ്മയം തന്നെ. ഇതലെ കാണേണ്ട കാഴ്ചകൾ

  • @sreedevisuresh4278
    @sreedevisuresh4278 Před 2 lety

    Super vedio, stay safe

  • @shafeeqshafi-sn4cp
    @shafeeqshafi-sn4cp Před rokem

    ഇങ്ങള al ഇന്ത്യ 28സ്റ്റേറ്റ് വീഡിയോ കണ്ടു എന്നും ഞാൻ ഇപ്പോൾ പുതിയ വീഡിയോ ഇല്ലാത്തത് മിസ്സിംഗ്‌

  • @adhil4370
    @adhil4370 Před 2 lety

    Highly dedicated ✌🏼.. Great work bro

  • @midhunmohan2913
    @midhunmohan2913 Před 2 lety

    poli videos mone.!! keep it up !!

  • @haseenaabdulla7653
    @haseenaabdulla7653 Před 2 lety +2

    Video is very informative

  • @_asif_nzthaimadathil3584

    Loved it broo💖💖

  • @riyastravelvlog6887
    @riyastravelvlog6887 Před 2 lety +149

    ഇംഗ്ലീഷ് അറിയാത്ത അവർക്ക് നമ്മുടെ ഇംഗ്ലീഷ് കഫേ കുറിച്ച് പറഞ്ഞു കൊടുക്കാമായിരുന്നില്ലേ...ആ സ്ഥലത്തെ കുറിച്ച് അറിയാവുന്നത് കൊണ്ടാകും അവർ തന്നെ സ്പോൺസർ ആയത്

    • @mohamedabid765
      @mohamedabid765 Před 2 lety +7

      Travelista and ഷെറിൻസ് വ്ലോഗ് ഇറക്കി ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് യാത്ര youtube ചാനൽ.. Travelista ഇപ്പോൾ ആഫ്രിക്ക എസ്‌പിൾറെ ചെയ്യുന്നു.. ഒന്ന് കേറി കണ്ടുനോക്കണേ... കീപ് സപ്പോർട്ടിങ് both

    • @Manoj-wf8tw
      @Manoj-wf8tw Před 2 lety +13

      No need of Publicity for another channel. Let viewers decide and don’t request them to watch .🙏✅

    • @user-jz2bp4ic8s
      @user-jz2bp4ic8s Před 2 lety +4

      @@mohamedabid765 ഈ സാന്റപ്പൻ അല്ലെ ട്രാവലഡോ , മനീഷ് വഴി , ഷെറിനിട്ടു പാര വെച്ചത് ?🤔

    • @rahuljohnson8845
      @rahuljohnson8845 Před 2 lety

      Veroru party eee place bayangara over actingil okke kanichirunnu

    • @IOSBABY
      @IOSBABY Před 2 lety

      😂

  • @LathaLatha-ul7ti
    @LathaLatha-ul7ti Před 2 lety +3

    Oh my god!!.. wonderful episode aayirunnu 👍👍..Good luck Sherin 👍😍😍😍

  • @preethijesu
    @preethijesu Před rokem +2

    I can see your hard work bro... wish you million subscribers and more

  • @mohammedyousuf3146
    @mohammedyousuf3146 Před 2 lety

    very good sherine take care and god bless

  • @Stranger896
    @Stranger896 Před 2 lety

    Ithokke ee bhoomiyil undayirunno ennu eppozhananu ariyunne... Super informative vedio 👍

  • @flobyvandrew8868
    @flobyvandrew8868 Před 2 lety +1

    Hats off to you👍🏻☺️

  • @pradeeppb9060
    @pradeeppb9060 Před 2 lety

    നല്ല episode 👍

  • @Midhunfeb27
    @Midhunfeb27 Před 2 lety

    the best among malayalam vlogs .... way to go buddy

  • @aparnan4489
    @aparnan4489 Před 2 lety

    Super.. Sherin bro.. No words

  • @godsignature6099
    @godsignature6099 Před 2 lety +1

    അടിപൊളി യാത്രകൾ

  • @prakashkunjukunjukunjukunj9849

    Volcano യെ പറ്റി കൂടുതൽ അറിവ് കിട്ടി .

  • @ayishajasna6107
    @ayishajasna6107 Před 2 lety

    Super.... Super... I like very much

  • @anusha_
    @anusha_ Před 2 lety +2

    variety content 👍👍 keep going

  • @qcreationkerala8442
    @qcreationkerala8442 Před 2 měsíci

    Tnx
    Ee week pokanam❤

  • @SMPtravelvlog
    @SMPtravelvlog Před 2 lety

    ഈ വീഡിയോ കണ്ട് പേടിച്ചുപോയി,😲