EP17 - അവസാന വീഡിയോ | ഗോത്രക്കാരോട് വിട പറഞ്ഞു | Mentawai Tribe

Sdílet
Vložit
  • čas přidán 6. 08. 2022
  • #sherinzvlog #indonesia #mentawai
    For Collaboration Enquiries - Sherinz Vlog
    ► Instagram: sherinz_vlog
    ► Email: sherinzvlog@gmail.com

Komentáře • 897

  • @sherinzVlog
    @sherinzVlog  Před rokem +117

    യൂട്യൂബ് പ്ലേ ലിസ്റ്റിൽ
    Rajasthan
    Mount Everest Base Camp
    Turkey
    Lakshadweep
    Ladakh
    Maldives
    തുടങ്ങിയ സ്ഥലങ്ങളിലെ യാത്രയുടെ വീഡിയോ ഉണ്ട്. കാണാത്തവർ കണ്ടിട്ട് അഭിപ്രായം പറയണം 😍

    • @kiranpj1652
      @kiranpj1652 Před rokem

      Mount ebc, turkey pinna ethum powlli ane panni powli

    • @neymarjrfansindia4421
      @neymarjrfansindia4421 Před rokem

      തീര്‍ച്ചയായും

    • @ronaldo1230
      @ronaldo1230 Před rokem

      Chetta video varan vaikalle waiting anu

    • @bijilokeshan3274
      @bijilokeshan3274 Před rokem

      Ellaam poli aanu👌

    • @binduvinay1129
      @binduvinay1129 Před rokem

      Sure natural ആയ അവതരണം.തീർച്ചയായും എല്ലാ വീഡിയോസ് കാണും.

  • @subhashmalayattoor3638
    @subhashmalayattoor3638 Před rokem +572

    ഒരു സാധാരണ മലയാളി സംസാരിക്കുന്ന language. ഒച്ചപ്പാടും ബഹളവും ഇല്ലാതെ കണ്ടിരിക്കാൻ ഒട്ടും ബോറടിപ്പിക്കാതെ തനി നാടൻ ശൈലി... ♥️♥️♥️♥️

  • @bindhugopalan559
    @bindhugopalan559 Před rokem +128

    ഷെറിൻ കണ്ടിരുന്ന ഞങ്ങളും അവിടെ താമസിച്ചത് പോലെ തോന്നി..അവിടുന്ന് പൊന്നപ്പോൾ എന്തോ ഒരു വിഷമം. തോന്നി..സൂപ്പർ ആയിരുന്നു ഓരോ എപ്പിസോഡ്

  • @karthikadhaneesh4883
    @karthikadhaneesh4883 Před rokem +68

    അവിടുന്ന് പോരുമ്പോൾ എന്തോ ചെറിയ വിഷമം തോന്നിയില്ലേ, അതെ feel കാണുന്ന എനിക്കും കിട്ടി, അങ്ങനെ ആണെങ്കിൽ ഇതിൽ കൂടുതൽ ഞാൻ എന്ത് പറയാനാ, അടിപൊളി ആയിരുന്നു ഓരോ എപ്പിസോഡും 😍

    • @misterperfect3307
      @misterperfect3307 Před rokem

      എനിക്കും എന്തോ സങ്കടം തോന്നി

    • @anilaanil476
      @anilaanil476 Před rokem

      Enikum sangadam thonni...aa first saman adipoli 👏 dance okke cheythu

  • @renjinivibin3196
    @renjinivibin3196 Před rokem +144

    ഇടയ്ക്കിടയ്ക്കു chila episodes മാത്രം കണ്ടിരുന്ന എന്നെ കാത്തിരുന്നു കാണാന്‍ കൊതിപ്പിച്ച ഒരു series ആകി ഈ mentawai trip. ഒട്ടും വിരസത ഇല്ലാത്ത സംസാരവും, ഇടപെടലും പറയാതിരിക്കാന്‍ പറ്റില്ല നിങ്ങൾ ഒരു നല്ല യാത്രികന്‍ തന്നെ. ഇനിയും വരുന്ന episodes നായി നോക്കി ഇരിക്കുന്നു.

  • @shijeshkuttn4300
    @shijeshkuttn4300 Před rokem +29

    ഈ എപ്പിസോഡ് തീർന്നപ്പോൾ ഒരു സങ്കടം ഷെറിൻ കുറെ ദിവസം അവരുടെ കൂടെ ആയിരുന്നു എന്നാ ഒരു ഫിൽ 👍👍👍

  • @bijeeshkumar4602
    @bijeeshkumar4602 Před rokem +2

    കണ്ടതിൽ എനിക്ക് തോന്നിയത് . ഷെറിന്റെ വീഡിയോകളിൽ തീരെ വെറുപ്പിക്കൽ തോന്നിയിട്ടില്ല കാരണം നിഷ്കളങ്കമായ അവതരണം.വ്യക്തിപരമായി എനിക്ക് ബ്രോ നെ അറിയില്ല എന്നിരുന്നാലും പറയാതിരിക്കാൻ വയ്യ ഒന്നിനൊന്നു മെച്ചപ്പെട്ട വീഡിയോകൾ ❤️👍..

  • @Jacob-M
    @Jacob-M Před rokem +107

    First time Indian - Sherin. Bro going in this Tribe place . Wow super man , you deserve big ..👏👏✅👍

    • @KrishnaKumar-gp4kp
      @KrishnaKumar-gp4kp Před rokem +5

      ശരിക്കും ഒരു ഇന്ത്യൻ റെക്കോർഡ് .🎖🎖

  • @meeraneolani4774
    @meeraneolani4774 Před rokem +26

    ഗയ്‌സ് വിളികളും ശബ്ദകോലാഹലവും ഇല്ലാത്ത അവതരണം... ആരും കാണിച്ചു തരാത്ത സ്ഥലങ്ങളും... നിങ്ങൾക്ക് ഇനിയും ഒരുപാട് സ്ഥലങ്ങളിൽ പോവാൻ സാധിക്കട്ടെ... കൂടെ ഞങ്ങളും... ആരോഗ്യത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....

  • @manojpoovachal3418
    @manojpoovachal3418 Před rokem +94

    കൊള്ളാം ഷെറിൻ സൂപ്പർ അനുഭവം ആയിരുന്നു. ഇനിയും ഇത് പോലുള്ള യാത്രകൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍

  • @sudhia4643
    @sudhia4643 Před rokem +23

    അവിടെയെത്തിയ.ആദ്യത്തെ. ഇന്ത്യക്കാരൻ.എന്ന.ബഹുമതി. Sherin. ന്.അതും. കേരളത്തിൽ. നിന്ന്.. എന്റെ. നാട്ടിൽ. നിന്ന്. 👌👌👌👌👌. അപൂർവ്വകാഴ്ചകൾക്ക്. അഭിനന്ദനങ്ങൾ. 🌹🌹🌹🌹. സുധി. എറണാകുളം.

  • @sidharath4161
    @sidharath4161 Před rokem +38

    ഇങ്ങനെ ഒരു റെക്കോർഡ് ബ്രോ ക്ക് ഇരിക്കട്ടെ ❤️❤️

  • @rajeevk.b.2330
    @rajeevk.b.2330 Před rokem +25

    ഷെറിൻ ചെയ്തതിൽ വെച്ച് ഏറ്റവും നല്ലൊരു സീരീസ് തന്നെയാണ് ഇത് ഇനിയും ഇത് പോലുള്ള തികച്ചും വ്യത്യസ്തമായ യാത്രകൾ ചെയ്യുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 👍👍👍

  • @littletalks123
    @littletalks123 Před rokem +19

    അവരോടു യാത്ര പറയുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു അല്ലെ, ലോകത്തിന്റെ ബഹളങ്ങൾ അറിയാതെ പ്രകൃതിയിൽ അലിഞ്ഞു ജീവിക്കുന്ന അവരോടൊപ്പം കുറച്ചു ദിവസം താമസിക്കാൻ പറ്റിയല്ലോ, എന്തൊക്കെ മറന്നാലും ഈ ഓർമകൾ എന്നും ബാക്കിയാവും ഉറപ്പ്‌🙏

  • @user-ng1fp1dl7e
    @user-ng1fp1dl7e Před rokem +26

    ചേട്ടാ ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു അവിടന്ന് വന്നപ്പോൾ ചേട്ടനെ പോലെ തന്നെ മനസിൽ ചെറിയൊരു വിഷമം തോന്നി ഇനി ഒരിക്കലും അവരെ കാണാൻ പറ്റുല്ലലോ എന്നൊരു സങ്കടം

  • @DirectGuppy
    @DirectGuppy Před rokem +25

    നമ്മളുടെ നാട്ടിൽ എല്ലാ സൗകര്യം ഉണ്ടായിട്ടും പൊരിഞ്ഞ അടിയാണ് ........... ഷെറിന്റെ വക നല്ല ഭക്ഷണം കുറച്ച് നല്ല ഓർമ്മകൾ അവർക്ക് വേണ്ടി സമ്മാനിച്ചത് നന്നായി ..... God bless 🙏🙏 you

  • @arjavam1243
    @arjavam1243 Před rokem +14

    ayyo സത്യം പറയാലോ aa മൂപ്പൻ നല്ല സ്വഭാവം ആണ് അതോണ്ട് ഈ videos bayankara ishtayirunu
    ini valland miss ചെയും😭😭

  • @prakashkunjukunjukunjukunj9849

    Skip ചെയ്യാതെ full concentration ൽ ഇരുന്ന് കണ്ടു തീർത്തു. super സത്യത്തിൽ കാട്ടിനുള്ളിൽ നിന്ന് ഷെറിൻ പുറം ലോകത്ത് എത്തിയപ്പോഴാണ് ഒരു ആശ്വാസം തോന്നിയത്. ഷെറിൻ്റെ ഈ effort ന് big salute

  • @akhilkrishnan9153
    @akhilkrishnan9153 Před rokem +14

    Bro എപ്പോഴെങ്കിലും ഒരിക്കൽക്കൂടി ഇവിടെ വരണം. അപ്പൊ പിള്ളേർ ഒക്കെ വലുതായി സ്ഥലങ്ങളിൽ ഒരുപാട് പുരോഗതി വന്നിട്ടുണ്ടാകും. ❤

  • @maneeshaprasanth1446
    @maneeshaprasanth1446 Před rokem +18

    ഇന്ത്യക്ക് ഒരു പൊൻതൂവൽ 💖❤️‍🔥

  • @arunpj8765
    @arunpj8765 Před rokem +21

    എത്ര ദിവസം ആയി കാത് ഇരിക്കു ന്നു വീഡിയോക്ക് വേണ്ടി.. ഇനി എല്ലാം ഓർമ്മകൾ മാത്രം ബ്രോ ❤👌

  • @praveensekhar
    @praveensekhar Před rokem +3

    ഷെറിൻ ..പറയാൻ വാക്കുകളില്ല .. മനോഹരമായ ഒരു സീരീസ് ആയിരുന്നു ..അവിടുന്ന് യാത്ര പറഞ്ഞു പോരുമ്പോൾ തന്നെ വല്ലാത്തൊരു ഫീൽ .. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവത്തെ കാഴ്ചകളിലൂടെ ഞങ്ങളിലേക്ക് എത്തിക്കുകയും ഞങ്ങളെ അത് പോലെ തന്നെ അനുഭവപ്പെടുത്തുകയും ചെയ്ത ഷെറിന് ഒരായിരം നന്ദി ..കെട്ടിപ്പിടിത്തം .. ലവ് യു ..

  • @sibiok5143
    @sibiok5143 Před rokem +28

    സുമാത്രയിലെ ഈ പ്രാക്തന ഗോത്രത്തെ കാണിച്ചു തന്നതിനും അവരുടെ ജീവിതരീതി പരിചയപ്പെടുത്തിയതിനും നന്ദി. ഇവരോടൊപ്പം താമസിക്കാനും ചില വഴിക്കാനും കാണിക്കുന്ന മനസ്സ് നല്ലതാണ്. ഇനിയും ഇതു പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @user-id2xe3cu8b
    @user-id2xe3cu8b Před rokem +1

    ഷെറിൻ്റെ ഏറ്റവും വലിയ സവിശേഷതയാണ്, ഒട്ടും ബഹളമില്ലാതെ, അരോചകമാകാതെ, പച്ചമലയാളത്തിൽ ലളിതമായ അവതരണം

  • @josinamurali3667
    @josinamurali3667 Před rokem +10

    ഞാൻ bro ടെ വീഡിയോസ് വളരെ അടുത്ത ദിവസം മുതൽ ആണ് കണ്ടത്.. Bro ടെ അവതരണ ശയിലി വളരെ സിമ്പിൾ ആണ്.. 🥰🥰

  • @vijeeshneendoor8455
    @vijeeshneendoor8455 Před rokem +4

    ഇത് വരെ ആരും കാണിക്കാത്ത വീഡിയോസ് കാണിച്ചു തന്ന ഷെറിന് Big salute 💥💥

  • @bhavanamanu5918
    @bhavanamanu5918 Před rokem +5

    ഗയ്‌സ് വിളി ഇല്ലാത്തതു കൊണ്ട് തന്നെ കാണാൻ ഒരു ഓളവും താല്പര്യവും തോന്നുന്നുണ്ട് 🥰

  • @meettulakshmi7952
    @meettulakshmi7952 Před rokem +6

    ഈ സീരീസ് പൊളിച്ചു Sherin👌..
    So proud of you ഇങ്ങനെ ഒരു risk എടുത്തതിനു.. ✨🙌👏ജീവിതത്തിൽ ഇങ്ങനെ ഒക്കെ കാണാൻ പറ്റുമെന്ന് വിചാരിച്ചിരുന്നില്ല... 🥲
    നീ അവിടെ പോയാൽ ഞങ്ങളെം അവിടെ കൊണ്ടുപോയ feel ആണ്.. 🤗
    തേരാ പാരാ എന്ന vlog ൽ തുടങ്ങി ഇന്ന് ഇവിടെ വരെ Sherin, നീ എത്തി നിൽക്കുന്നു.. അത് നിൻ്റെ hardwork ഉം ഇത്തരം risk എടുക്കാൻ ഉള്ള മനോഭാവം കൊണ്ടു മാത്രമാണ്.. നീ പൊളിക്ക് മുത്തെ.. ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്താൻ ഈ ചേച്ചീ പ്രാർത്ഥിക്കുന്നു... 😇 GOD BLESS ✨

  • @reneeshrajpr1541
    @reneeshrajpr1541 Před rokem +3

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ ജാതി വീഡിയോ അത് ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല എന്റെ എല്ലാവിധ ആശംസകളും👏👏👏👏👏

  • @maheshkk825
    @maheshkk825 Před rokem +3

    ഷെറിൻ,
    ഗംഭീരം..... നല്ല കാഴ്ച നല്ല അനുഭവം...
    ഒരുപാട് നന്ദി ബ്രോ ❣️

  • @shibygeorge821
    @shibygeorge821 Před rokem +2

    ഇത് കാണുമ്പ അവിടെ പോയി അതെല്ലാം ഒന്ന് experience ചെയണം എന്ന ഒരു തോന്നൽ 💫❤️sherin broo.... Broyude samsaram nalla rasavaan kekkaan🙌🏻

  • @knrontech8072
    @knrontech8072 Před rokem +1

    ഇനി ഒരിക്കലും കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന കുറച്ച് മനുഷ്യൻമാരെ കാണാൻ സാധിച്ചു.
    Superb Dear Sherin ❤️💫

  • @zahabi_
    @zahabi_ Před rokem +2

    ഏതൊരാളും ആഗ്രഹിക്കുന്ന വ്ലോഗ് ❤ ബോറടിപ്പിക്കാതെ മനോഹരമായി അവതരിപ്പിച്ചു തരുന്നു ☺️☺️❤❤❤❤❤

  • @bijukavitha1718
    @bijukavitha1718 Před rokem +2

    അവരോട് യാത്രയൊക്കെ പറഞ്ഞിട്ടുള്ള bgm വല്ലാത്തൊരു feel. ❤️❤️
    ഇനി next വീഡിയോ കാണാൻ waitting👍👍

  • @vijin.v5032
    @vijin.v5032 Před rokem +3

    ഞാൻ ഷെറിന്റെ ചാനൽകാണുന്നത് ഇ സീരീസ്മുതലാണ് ഓരോ എപ്പിസോടും പൊളി 👍👍👍

  • @naseemekara6128
    @naseemekara6128 Před rokem +1

    ഒരുപാട് അറിവുകൾ ലഭിച്ചു ഈ എപ്പിസോഡുകളിൽ നിന്നും.. ഭൂമിയിലെ ആവാസവ്യവസ്ഥക്കൊപ്പം ജീവിക്കുന്ന നല്ല മനുഷ്യർ... നന്ദി ഷെറിൻ ബ്രോ ❣️

  • @tiznajithelt7807
    @tiznajithelt7807 Před rokem +1

    ഷെറിന്റെ ഒരു വിധം എല്ലാ videos ഉം കണ്ടിട്ടുണ്ട്. ഇതുപോലെ ആകാംക്ഷയോടെ കാത്തിരുന്ന video ഇല്ല. ഇതു പോലെയുള്ള ഒരുപാട് യാത്രകൾ ചെയ്യാൻ ഇനിയും അവസരങ്ങൾ ഉണ്ടാവട്ടെ🙏🙏 അതൊക്കെ കാണാൻ കാത്തിരിക്കുന്നു. അവിടം സന്ദർശിച്ച ആദ്യത്ത ഇന്ത്യക്കാരനു💪🤝👏👏.

  • @exploremachanz8478
    @exploremachanz8478 Před rokem +4

    മച്ചാനെ അടിപൊളി ആയിരുന്നു. വീഡിയോസ് എല്ലാം.ഒട്ടും സ്കിപ് ചെയ്യാൻ തോന്നിയില്ല. നല്ല കൺഡന്റ് ആണ്. പൊളിച്ചു 🤝💯

  • @prpkurup2599
    @prpkurup2599 Před rokem +5

    വീഡിയോ കാത്തിരിക്കുക ആയിരുന്നു ഇത്രയും മനോഹരവും സഹസികവുമായ ഒരു വീഡിയോ ആദ്യമായി കാണുക ആണ് welldone ഷെറിൻ ജി welldone

  • @thanuzzminnuzzvlogs3794
    @thanuzzminnuzzvlogs3794 Před rokem +2

    Njan നിങ്ങളുടെ പുതിയ സബ്സ്ക്രൈബ്ർ ആണ്. 2days മുൻപാണ് വീഡിയോ കണ്ടുതുടങ്ങിയത്... ഒരു പാട് ഇഷ്ട്ടപെട്ടു ട്ടൊ 👌👌👌👌👌ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രധീക്ഷിക്കുന്നു 👍👍

  • @rajanpk6779
    @rajanpk6779 Před rokem +1

    മലയാളികൾ ക്ക് അഭിമാനിക്കാം സുമാത്ര ഗോത്ര വിഭാഗത്തിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ,,, ഒരു മലയാളി,,, ബിഗ് സല്യൂട്ട്,,, ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു,,,,

  • @mistermanojms1
    @mistermanojms1 Před rokem +14

    യാത്രപറഞ്ഞു ഇറങ്ങിയപ്പോ വല്ലാണ്ട് വിഷമം ആയി 😞 ഇനി അവരെ കാണാൻ പറ്റില്ലല്ലോഎന്നോർത്തു 😞😞😞

  • @lenslights
    @lenslights Před rokem +5

    Sherin 1st indian congratulations ❤️🌷

  • @jancyraju3274
    @jancyraju3274 Před rokem

    എനിക്ക് നല്ല ഇഷ്ടമാണ് അവിടെ വരാൻ പറ്റില്ല ഇങ്ങനെ ്് കാണമെല്ല ഇങ്ങനെ കൂടുതൽ കാണുവാൻ സാധിക്കുന്നതൾ വളരെ നന്ദി

  • @aamy6630
    @aamy6630 Před rokem +1

    അവിടന്ന് പോന്നപ്പോൾ ശരിക്കും എന്തോ ഒരു missing feel ചെയ്തു ❤️

  • @Rajan-sd5oe
    @Rajan-sd5oe Před rokem +1

    ഇനോനീഷ്യയിൽ എത്തി ഗോത്രവർഘക്കരുടെ കൂടെ ദിവസങ്ങൾ ചിലവഴിച്ച ആദ്യ ഇന്ത്യക്കാരൻ , അതും ഒരു മലയാളി,ഷെറിൻ,അഭിമാനകരം തന്നെ!🙏🙏🙏🙏🙏

  • @kalapadannakkara
    @kalapadannakkara Před rokem +2

    അവിടുന്ന് പൊന്നപ്പോൾ എന്തോ ഒരു വിഷമം. തോന്നി..സൂപ്പർ ആയിരുന്നു ഓരോ എപ്പിസോഡ്

  • @shakirnaduvath
    @shakirnaduvath Před rokem +2

    Tnx video 🏆
    കാത്തിരുന്ന എപ്പിസോഡുകൾ ആയിരുന്നു 😍

  • @Centertale
    @Centertale Před rokem +1

    Sherin jnan ninte tribal vlog mathram kandu fan ayippoi.🤩🤩🤩🤩🤩🤩🤩🤩🤩👌👌👌👌👌

  • @Sebansdairycreations
    @Sebansdairycreations Před rokem +6

    This journey was a different level one....I have seen many many journeys through a lot of different places but this one was a special one .....this was similar to national geographic documentaries... Amazing sherin bro ...no one has done such a thing❤️❤️❤️

  • @artmaniac5942
    @artmaniac5942 Před rokem +2

    Poli 👌👌series aayirunnu,travel vlogs ishttapedunna ellarkkum oru wonderful gift aanu ithu,thankyou Sherin bro🤗,we are expecting more videos from you..Have a safe journey...👍

  • @sreeranjinib6176
    @sreeranjinib6176 Před rokem

    നല്ല കാഴ്ചകളും അനുഭവങ്ങളും സമ്മാനിച്ച എപ്പിസോഡുകൾ, നന്ദി

  • @thehodophile
    @thehodophile Před rokem +4

    Series oru rakshayillarnu
    Loved it👌💐

  • @rathimol.n.trathimol.n.t139

    നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ കിട്ടുന്ന ഒരു vibes അതു വേറെ ലെവൽ ആണ്.നമുക്കു ഒക്കെ എത്തിപ്പെടാൻ പറ്റാത്ത ഈ സ്ഥലങ്ങളൊക്കെ കാണിച്ചു തരുന്നതിന് ഒത്തിരി താങ്ക്സ്.. 🙏☺ waiting for the next video..

  • @user-lm8ly5tn9b
    @user-lm8ly5tn9b Před rokem +1

    Return വരുമ്പോൾ നന്നായി വിഷമിച്ചു, ആ വാക്കുകളും...ജീവിതത്തിൽ ഇനി അവരെ കാണാൻ ആവില്ല എന്നൊക്ക...കൂടെ യാത്ര ചെയ്ത പോലെ ഒരു അനുഭവം.. thank you bro💯

  • @adizz_tinu
    @adizz_tinu Před rokem +2

    😍 super video brother.. വളരെ സിംപിൾ അവതരണം.. Good visuals.. Orupaad ishtamayi ee Tribal season episodes.. - സ്നേഹത്തോടെ, Aditya ❤️

  • @nadarsha6698
    @nadarsha6698 Před rokem

    Poli da muthe. Ellarkum share akunnund. 💯liked❤️

  • @user-bv9yv5sp3i
    @user-bv9yv5sp3i Před rokem +1

    Super videos bro...ചെറിയ ചെറിയ details പോലും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു..സിംപിൾ ആൻഡ് പവർഫുൾ.. 😀😀😀keep going bro.. ❤️❤️👏👏👏👍👍👍

  • @appuviswanathan1280
    @appuviswanathan1280 Před rokem +1

    Powli bro.. ഇനിയും ഇത്പോലെയുള്ള വെറൈറ്റി എപ്പിസോഡ് പ്രതീക്ഷിക്കുന്നു.. യാത്രകൾ തുടരട്ടെ...❤️❤️

  • @jayadevanmadakkimala409
    @jayadevanmadakkimala409 Před 11 měsíci

    ഷെറിൻ താങ്കൾബോട്ടിൽ കയറി സിറ്റിയിൽ എത്തിയപ്പോൾ ഞാൻ വീണ്ടും പുറകോട്ട് തന്നെ വന്നു കണ്ടു ഒത്തിരി ഇഷ്ടം

  • @kirangopi4979
    @kirangopi4979 Před rokem +1

    ഷെറിൻ ബ്രോ അടിപൊളി വീഡിയോ ആയിരുന്നു.... Next വീഡിയോക്ക് വേണ്ടി waiting...

  • @sujithrajan2000
    @sujithrajan2000 Před rokem +4

    Appreciating your hard work and dedication.. Excellent work

  • @annzuminlakshmijayakumar2432

    ഞാൻ ആദ്യമായിട്ടാണ് ഒരു msg send ചെയുന്നത്. വീഡിയോസ് എല്ലാം കാണാറുണ്ട്. എല്ലാവരും ഇഷ്ടപെടുന്ന സംസാരവും, സൂപ്പർ ആണ് വീഡിയോസ്. ബോറടിയില്ലാതെ ആസ്വദിച്ചു കാണുന്നു. 👍👍

  • @priyasajeev811
    @priyasajeev811 Před rokem +1

    സൂപ്പർ video ആയിരുന്നു ഇനിയും
    ഇത് പോലുള്ള video പ്രതീക്ഷിക്കുന്നു👌👌👌🙏🙏🙏❤️❤️

  • @ahalyasudhish2133
    @ahalyasudhish2133 Před rokem

    ഈ വീഡിയോ കണ്ടപ്പോൾ ശെരിക്കും സങ്കടം ആയി. പച്ചയായ മനുഷ്യർ. അവരുടെ ജീവിത രീതികൾ super എല്ലാം adipoli💞. Take care

  • @Godofficialkeralam
    @Godofficialkeralam Před rokem +1

    Congrtz sherin
    ഇന്ത്യക്കാരുടെ അഭിമാനം
    മല്ലു യൂട്യൂബ്ഴ്സിലെ മാന്യൻ!!👍🏼👍🏼👍🏼

  • @rashmisreejith8672
    @rashmisreejith8672 Před rokem

    അടിപൊളി സീരീസ് ആയിരുന്നു... sherine പോലെ ഞങ്ങള്‍ക്കും ഇതൊരു new experience ആയിരുന്നു... thank u so much ☺️🤝

  • @bibingeorge5669
    @bibingeorge5669 Před rokem

    എത്ര കണ്ടാലും മതി വരാത്ത രീതിയിൽ ആണ് വീഡിയോ ഓരോന്നും. ഇവിടെ ഒന്നും പോകാൻ ഭാഗ്യമില്ല പക്ഷെ ഇ വീഡിയോ വഴി ആ വിഷമം തീരുന്നു. താങ്ക്സ് ബ്രോ

  • @arunsanthosh
    @arunsanthosh Před rokem

    ലോകമേ നിങ്ങളിത് കാണൂ..
    ചരിത്രം പിറന്ന യാത്ര.!
    മെന്റവായി ഗോത്രവർഗത്തെ ആദ്യ മായി സന്ദർശിച്ച ഇന്ത്യക്കാരൻ sherin.

  • @priyamohan6940
    @priyamohan6940 Před rokem

    Bro super...കാത്തിരിക്കുവായിരുന്നു ❤❤❤

  • @snehalatham3255
    @snehalatham3255 Před rokem

    You're super, Sherin. Thanks for showing the tribal life of Indonesia. Good luck.

  • @arshadka4896
    @arshadka4896 Před rokem

    A big thanks to Sherin Machan for showing us the tribe place and life there beautifully..... Amazing

  • @richoosworld2044
    @richoosworld2044 Před rokem

    Poli machaaa... First video kanda njaan... Bakki ella videosum kaanendi vannu athrekkum set aayittundd broo✌🏻✌🏻✌🏻

  • @jensonjoseph9474
    @jensonjoseph9474 Před rokem +1

    Ningaludethu Valare nishkangamaya avatharanam aanu broiii , I like it😍, oro videosinum katta waiting aannuuuuu....

  • @niaannan6812
    @niaannan6812 Před rokem

    Waiting aayirunu.... Nalla adipoli series aayirunu....video kandu theernappo ntho oru vishamam eni ethonnum kanan patilallo eannu oorh... Broyude kooode njangalum aa yathrayil undayirunnathupole thonni.... So nice video😍

  • @vaigharahulrahul4633
    @vaigharahulrahul4633 Před rokem

    ഈ സ്ഥലങ്ങൾ ഒക്കെ കാണുമ്പോ പണ്ട് കണ്ടിട്ടുള്ള അനാക്കോണ്ട film ഓർമ്മവന്നു. അതിൽ മുഴുവൻ ഇങ്ങത്തെ സ്ഥലങ്ങൾ ആയിരുന്നു. Supper 😍♥️

  • @chithrakishore2866
    @chithrakishore2866 Před rokem

    Hi Sherin adipoli video anu.superb ithupolulla videos eniyum pradeeshikkunu.epsode 17 vendi waiting ayirunnu..super..

  • @nideeshkumar4317
    @nideeshkumar4317 Před rokem +1

    Unique content...... Adipoliiii great effort sherin... Always following from Bangalore...... Tribe... Life... Memories... Keep creating memories... For your life.... And live the moment

  • @kaali11
    @kaali11 Před rokem +3

    Eathoru CZcams vlogger kalum sherinte vlogs standard and vere level ane..❣️❤️

  • @archoosworld
    @archoosworld Před rokem

    ഇതുപോലുള്ള നല്ല വീഡിയോസ് ഒട്ടും മടുപ്പടിപ്പിക്കാതെ ഞങ്ങളിലേക്കെത്തിക്കുന്ന ഷെറിനു ഒരുപാടു നന്ദി... Keep going bro.. All the very best👍🥰

  • @tinacheriankunnil6109
    @tinacheriankunnil6109 Před rokem +1

    Awesome Sherin, you are the 1st Indian in that place. High Five. Man, appreciate your passion for travelling. You indeed a passionate traveller.

  • @Colours_World
    @Colours_World Před rokem +2

    Polichu machaneee... Such a different viewing experience ❤️

  • @Swathin007
    @Swathin007 Před rokem

    Hi sherin Orupad eshtapeetu ella episode um , variety aaya ee life style um ellam kaanichu thannathinu orupad thanks...👍👍👍👍

  • @amareshts
    @amareshts Před rokem

    The episodes with the tribes have been really good Sherin. In malayalam travel vlogs, this is a standout . Great Job 👏

  • @sreeragashok7458
    @sreeragashok7458 Před rokem

    one of my favorite youtuber ,sherin bro super aanu volg ottum maduppikkatheulla kidilan vlog, waiting for your next episodes😍😍😍😍😍

  • @fathimam.a7745
    @fathimam.a7745 Před rokem

    Kand irikkan thoonni... Super video... Iniyum orupad videos venam👍🏻

  • @mamithalikkal3223
    @mamithalikkal3223 Před rokem

    അടിപൊളി എപ്പിസോഡ് ആയിരുന്നു ഇനിയും ഇതുപോലെ നല്ല എപ്പിസോടിനായി കാത്തിരിക്കുന്നു. ഇതുവരെ ഉള്ള 17 എപ്പിസോർഡ് മുഴുവൻ കണ്ടു

  • @justin-George
    @justin-George Před rokem +1

    Dedication level at its peak...great video bro

  • @aslamayzan3365
    @aslamayzan3365 Před rokem

    കൊള്ളാം സൂപ്പർ വീഡിയോ വല്ലാത്ത ഒരു ഫീൽ 👍👍👍

  • @rasithasarangi1432
    @rasithasarangi1432 Před rokem +1

    I didn't miss out of any series of this and really good. Able to watch peoples different way of living around world. Excepting more such videos.

  • @ragigodwin3018
    @ragigodwin3018 Před rokem

    Superayitund videoyiku katta waiting ayyirunnu

  • @muhammadanas2469
    @muhammadanas2469 Před rokem

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട youtuber mood തന്നെ മാറ്റി കളയും അടിപൊളി വീഡിയോസ് 💝

  • @sharisasikumar9247
    @sharisasikumar9247 Před rokem +1

    ഷെറിൻ ചേട്ടായി കുറെ ദിവസമായി വീഡിയോ കാണാൻ വെയ്റ്റ് ചെയ്യുന്നത് 👍👍👍

  • @sanoopkumar5111
    @sanoopkumar5111 Před rokem

    Sherin I am an ardent follower of your vlogs. Its a great achievement man since you are the first person from India to land in these unknown place and cover these peoples life and showing such a real, natural and innocent video to the entire world.
    All the best dear😍😍😍👏🏼👏🏼👏🏼
    Sanoop from Qatar

  • @sujig470
    @sujig470 Před rokem

    One of my favourite blogger....Keep going..Love you

  • @silpasomanathan490
    @silpasomanathan490 Před rokem

    Njan wait cheyythu kandathanu. Adipoli ayi. Enium eganeyoke poganee. ആശംസകൾ

  • @user-nl8xn1xs5t
    @user-nl8xn1xs5t Před rokem

    കട്ട വെയ്റ്റിംഗ് ആയിരുന്നു sherin 🥰🥰🥰

  • @LathaLatha-ul7ti
    @LathaLatha-ul7ti Před rokem

    Serikum kidilam episodes aayirunnu.. 👌👌👌👍👍👍😍😍

  • @dragogamming989
    @dragogamming989 Před rokem

    എല്ലാ വീഡിയോസും കാണാറുണ്ട്...
    നല്ല അവതരണം ആണ് ♥️♥️♥️

  • @rajeevsreekumar6061
    @rajeevsreekumar6061 Před rokem

    ഷെറിൻ മച്ചാനേ നിങ്ങളപ്പോ അവിടുത്തെ ചരിത്രത്തിൻ്റെ ഒരു ഭാഗമായ്... അതും ഒരു ഭാഗ്യമാണ്.... അഭിനന്ദനങ്ങൾ....