ഭയം ഇല്ലാതാക്കാം!

Sdílet
Vložit
  • čas přidán 7. 09. 2024
  • ഭയം എങ്ങനെ പ്രായോഗികമായി ഇല്ലാതാക്കാമെന്ന് അവതരിപ്പിക്കുന്ന ഒരു വീഡിയൊ . This is a talk about the subject of 'practical escape from fear' by Acharya SreedharanNamboothiri.N. (Psychologist - Spiritual trainer)
    Web:-thapovanmeditation.com.e-mail - thapovanmeditation@gmail.com. Cont:- +919544431919

Komentáře • 33

  • @sobhanakumari5410
    @sobhanakumari5410 Před rokem +4

    നമസ്തേ ജീ,
    മൂന്ന് വർഷം വേണ്ടി വന്നു താങ്കളുടെ ഈ ക്ലാസ്സ് കേൾ ക്കാൻ
    സർ പറഞ്ഞു തെല്ലാം വളരെ സത്യമാണ്.
    അടുത്ത് എവിടെയെങ്കിലും ആയിരുന്നെങ്കിൽ നേരിട്ടു ഒരിക്കൽ കാണണം എന്ന് ഉണ്ടായിരുന്നു. അല്ലായെങ്കിൽ അതിനും സമയം കാണുമായിരിക്കും. നാട്ടിലല്ല ഇപ്പോൾ.

  • @nirmalson806
    @nirmalson806 Před 7 dny

    വളരെ നല്ലൊരു വിവരണം കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു

  • @hashirc9308
    @hashirc9308 Před 3 lety +1

    മനുഷ്യന്റെ മനസ്സിൽ ഉള്ള പല വികാരങ്ങളിൽ ഉള്ള ഒന്നല്ലേ ഭയം അത് ആ സന്ദർഭം വരുമ്പോൾ നമ്മൾ അത് അനുഭവിക്കുന്നു. എല്ലാം തരണം ചയ്യുക എന്നത് വലിയ ഒരു കാര്യം തന്നെ

  • @lifemalayalamyoutube7192

    Lalithasahasranamam, Sivapanjaksharam❤️eva randm choliyapo ente bhayangl nisabdamai ji❤️🙏ang paranjath sathyaman🙏🙏🙏Jai Jagadamba❤️🙏🙏🙏

  • @vikaspv2877
    @vikaspv2877 Před 2 lety +1

    വളരെ നല്ല ക്ലാസ്

  • @navyamanoj3835
    @navyamanoj3835 Před 3 lety +2

    നന്ദി സർ

  • @nithinchandran5509
    @nithinchandran5509 Před měsícem

    Namaste 🙏

  • @pen_and_ink6831
    @pen_and_ink6831 Před 2 měsíci

    Namasthe gi

  • @thestorybox2259
    @thestorybox2259 Před 4 lety +1

    Great ! Kindly use a dedicated microphone so that voice won't break and would be clear.

  • @pratheeshkumar36
    @pratheeshkumar36 Před 4 lety +1

    വളരെ വിജ്ഞാനപ്രദം. നന്ദി.പ്രണാമം!!!

  • @nishahere
    @nishahere Před 4 lety +1

    For me it's a great video..thank you

  • @lekhab6509
    @lekhab6509 Před 2 hodinami

    ❤🙏

  • @vinoopddso
    @vinoopddso Před 4 lety +3

    ഞാൻ ഒന്ന് അനുവാദത്തോടെ ചോദിച്ചോട്ടെ ചേട്ടാ ഇ ഭയം പ്രകൃതിയുടെ അല്ലെ നമ്മൾ ചിന്തിക്കുന്നത് പ്രകൃതിയുടെ ബുദ്ധികൊണ്ടല്ലേ സൃഷ്ടി തന്ന ബുദ്ധികൊണ്ടല്ലേ അപ്പോൾ ഓരോ ടൈം ആവുമ്പോൾ നമ്മൾ ഇന്നതൊക്കെ അനുഭവിക്കണം എന്ന നിയോഗം ഇ സൃഷ്ടിയുടെ ആയിരിക്കില്ലെ. എനിക്ക് ചേട്ടനെ കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട് ഞാൻ ഭൗതികം ഒഴിവാക്കണം എന്ന് വച്ച് ജീവിച്ചു.ഗീത കേട്ടു കേട്ട് ഡെയിലി മനസ്സൊക്കെ എങ്ങോട്ടാ പോയി അവസാനം മന്ത്രo കിട്ടി കുടുംബം ക്ഷേത്രത്തിൽ നിന്ന് ഒരു ഉറുമ്പിനെ പോലും നോവിക്കാതെ ജീവിച്ചു വിരക്തി വന്നു അവസാനം അടുത്ത് ഉള്ള അമ്പലത്തിൽ അച്ഛന്റെ നെയ്‌വിളക്ക് വച്ച പ്രാർത്ഥന അത് എന്നെ എന്തൊക്കെ ആക്കി അന്ന് മനസ്സിലായി അച്ഛൻ അമ്മ എന്ത് ആണ് എന്ന് അവിടെ ഉള്ള ശിവഭഗവാനും അമ്മ പാർവതി ഭയങ്കര ശക്തി ഞാൻ എന്തൊക്കെയോ കണ്ടു ഞാൻ തന്നെ വിചാരിച്ചു എനിക്ക് മെന്റൽ ആണോ എന്ന് കണ്ണ്കൊണ്ട് കണ്ടത് ഒരിക്കലും അസത്യം ആണ് എന്ന് വിശ്വസിക്കുന്നില്ല എല്ലാം മായ ആണ് മനുഷ്യൻ മായയിൽ ജനിക്കുന്നു മായയിൽ ജീവിക്കുന്നു മായയിൽ മരിക്കുന്നു എന്ന് കേട്ടിരികണു. എന്ത് ആയാലും ഏട്ടനെ കാണാൻ ഭയങ്കര ആഗ്രഹം ആണ് എന്റെ കൂടെ ഉള്ള ആഹ് സത്യഊർജ്ജo എനിക്ക് ഏട്ടനെ കാണാൻ അവസരം ഉണ്ടാക്കും എന്ന് വിശ്ശ്വാസം ആണ്. ഇപ്പോൾ അമ്മയ്ക്കും അച്ഛനും വേണ്ടി ഗൾഫിൽ വന്നിട്ട് ആഹ് ഉള്ളെ ഭഗവാൻ ഗണപതി ലോകം കാണിച്ച പോലെ അച്ഛനും അമ്മയും ആണ് ലോകം ഏട്ടന്റെ മനസ്സിലും എന്നെ കാണാൻ ചിന്ത ഉണ്ടാവട്ടെ എന്ന് ഞാൻ ഭഗവാനോട് പ്രാർത്ഥിക്കാം എനിക്ക് ഒരു കുഞ്ഞു അറിവ് വേണം അത്രേ വേണ്ടു

  • @narasimhamurthy4195
    @narasimhamurthy4195 Před 3 měsíci +1

    Soooooper

  • @Xmuneerk
    @Xmuneerk Před 4 lety +1

    Thank u

  • @devadarshsb8744
    @devadarshsb8744 Před 4 lety +2

    😇നന്ദി 😇

  • @remyakmkm9260
    @remyakmkm9260 Před rokem

    Thank you ❤💙🤎🧡💜💚💛🤍

  • @bavasbava3179
    @bavasbava3179 Před 4 lety +1

    നമസ്തേ

  • @suhasininherekkat3618
    @suhasininherekkat3618 Před 2 lety +1

    🙏🙏🙏

  • @secretsofgym
    @secretsofgym Před 4 lety +1

    🙏👌

  • @sabithsai7080
    @sabithsai7080 Před 4 lety +2

    Satym.sexual thoughts varallennu chintichu chinthuchu athaayi jeevithathil motham. Opposite sex ne nokan bhayam.🌹🙏🙏

  • @AjithAjith-bt9ek
    @AjithAjith-bt9ek Před 2 lety

    Om

  • @sabithasubash4635
    @sabithasubash4635 Před rokem

    🙂🙏🙏🙏🙏

  • @MrRahulreghunath
    @MrRahulreghunath Před 3 lety +1

    എവിടെയാണ് മെഡിക്കേഷൻ സെന്റർ

  • @shravansoul
    @shravansoul Před 4 lety +1

    Are you a psychologist also?

  • @user-sp6sp7ek9b
    @user-sp6sp7ek9b Před 2 lety +1

    🙏🙏🙏