അപകടകരമായി കുണ്ഡലിനി ഉണർന്നാൽ!
Vložit
- čas přidán 14. 05. 2022
- അപകടകരമായി കുണ്ഡലിനി ഉണർന്നാൽ!
THAPOVAN MEDITATION CENTER
Sreedharannamboothiri.N.
2/26A Thapovan, kandiyoor, Thattarambalam p.o.
Pin 690103, Mavelikara, Alappuzha, Kerala.India
Cont no -9544431919
e-mail.sreedharmbc@gmail.com
www.thapovanmeditation.com
Welcome to Panchakosha shudhi meditation training program. This is a unique course for real seekers and those who want to improve their life style to a divine higher level of bliss. With this system, one common man can magically change his meditative divine power, awareness and happiness to a successful plane of material and spiritual success. Acharya Sreedharan Namboothiri is a psychologist, meditation trainer and a tantric acharya. The system can accommodate any religious or cast people without hurt their religious practises. The wellness is a right of everybody.
Thanksgivings
Welcome to Thapovan Mditation Center.
Jai lalithamba
PANCHAKOSHA SHUDHI COURSE DETAILS
INCLUDS
YOGA CLASS
TANTRA, YOGA,VEDANTHA AND ZEN MEDITATION CLASS
CLENSING OF ANNAMAYAKOSHA(PHYSICAL BODY)
PRO BIOTIC FOOD HABIT
NATUROPOTHY
MANOMAYAKOSHA(MENTALBODY)
LOW OF ATRACTION
SPIRITUAL - PSYCHOLOGICAL COUNCELLING
MEDITATIVE COMMUNICATION SKILLS
PRANAMAYAKOSHA (ENERGY BODY)
HANDLING OF PRANA THROUGH CHAKRAS &DEITIES
NADI CLENSING HEALING
SHAKTHIPATH
VIJNANAMAYAKOSHA(KNOWLEDGE BODY)
MEDITATVE OBSERVATION
KASHMIRI SHIVA SIDHANTHA
DHARMA SHASTHRA
VEDANTHA
ANANDAMAYAKOSHA (BLISSBODY)
CONNECTION WITH BLISS BODY
THE PATH OF ECSTACY
ഈശ്വര പ്രേമത്തോടെ അനുഭവത്തെ കാണാൻ ശ്രമിച്ചാൽ ആനന്ദ അനുഭവം ആയി മാറും
കുണ്ടല്നി യെ അമ്മ ആയും സ്നേഹം ഉള്ള ദേവി ആയും സങ്കല്പിച്ചു മുന്നോട്ടു പോയാൽ നല്ല വഴികൾ തന്നെ അമ്മ കാണിച്ചു തരും ഉറച്ച വിശ്വാസം കൂടി ഉണ്ടെങ്കിൽ സാവധാനം കുണ്ടല്നി ഉണരും.....
Suuuuppppper
വൈഷ്ണവം ആണെങ്കിൽ ഈ കുണ്ഡലിനിക്ക് ഒന്നും വലിയ റോൾ ഇല്ല , ഭക്തി അത്മസർപ്പണം,സ്വധർമ്മാനുഷ്ഠാനം തുടങ്ങിയവ മാത്രം മതി
ThankuU niverseThanku Divine Thanku Archuangels Thanku GodGodessThankuThankuThanku ❤❤❤
Waiting every day for your videos..
🙏🙏
🙏 namaste guruji
🙏🏻🙏🏻🙏🏻
🙏🙏🙏
🕉️🙏
🙏🙏🙏🙏🙏
same
Kannilooda white shinning light pass cheythu pokumo👁️☁️💎
🙏🙏🙏🙏
ഗുരുനാഥ.. നമസ്കാരം
വിത്തിനുള്ളിലെ വൃഷം 1 അനുകൂല സാഹചര്യത്തിൽ - മുളക്കും
First Like 💙
It's a very strange knowledge for me
I read about the kundalini yoga in Maths
Amrithanandamayis life history.Amma says it's very dangerous practice with out
the help of guru
Thirumeniude kundalini sakthi
Unarnnathanegil Endhane Anubhavam ???????
🔥🔥🔥🔥🔥നിങ്ങൾക്കില്ലാത്തത് ആത്മവിശ്വാസം
നമസ്തേ നമോ നമഃ
Ente molku vannnu teenage time Ithu pole.... brain pressure koodi paranju .. lumbar puncture cheythu fluid release cheythu .. brain fluid leak ayi body balance poyi .. 2 yrs ayi ippo better akunnnu .. Bhayankara tension, mood change , body balance poyi .. always head ache ayirunnnu …book eduthal , exam time okkke face cheyyan difficuit ayirunnnu .. psychology counciling okkke koduthu .. but reason ariyillla ayirunnnu .. pinnne bhagavane matram believe cheythu ..reason ariyathe ullla karayangal ..test Ini cheyyan onnnum illlayirunnnu
👍
Manushya sharirathil 7 chakarangal und ath 7 nnam namalk praptham aayal
നമസ്തേ 🙏🏻🙏🏻🙏🏻
Ithokke guruvinte aduthil ninn venam cheyyan
Guruvine ethenkilum..oru deivam aayi sangalppichal pore...??
🙏🙏🙏😔
ആരാണ്.ശരിയായ.വഴി. കണിചൂത്തരുന്നവർ. എങ്ങനെ.തിരിച്ചറിയാൻ. സാധിക്കും.
Learn & practice Rajayoga meditation nearby Brahma kumaris 💐🙏🙏
തള്ളി മറിക്കൽ കുറവായിരിക്കും
നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം തരുന്നവർ ആരോ ആ ഉത്തരം നിങ്ങളുടെ സംശയത്തെ ഇല്ലാതാക്കുകയും അതിലൂടെ നിങ്ങൾക്ക് സന്തോഷവും മനസ്സമ്മാധാനവും കിട്ടുന്നുണ്ടോ.. അയാൾ ആണ് ശരിയായ വഴി കാണിച്ചു തന്നവർ.. ഒന്നിലും വിശ്വാസം ഇല്ലാതെ സംശയത്തിന്റെ പിടിയിൽ പെട്ടു പോകുന്നവർക്ക് സമാധാനം അറിയാൻ പറ്റി എന്ന് വരില്ല
Ithokke sheriyaanu ...but ithil ningal manassil aakenda mattoru karyam und... Pranayamam , sudarshana kriya enniva aadyamai cheyyunna oral sradikendath gurumugath ninnu thanne thudanganam...orikkalum CD VOICE KEATTITT CHEYYARUTH. .. Karanamm...nammude shwasathe ....oru prathega thalathil aaki aanu ith cheyyunathu......aadyamai ith cheyyunna Sadarana oru manushyanu shwasagathiyil varunna neriya vethyaasam polum ennennekkumai samanila nashttapettupokanum karanam aayekkummm... 4yr aai mudaggathe pranayamavum , sudarshanakriyayum cheyyunna aal aanu njan. enik athukond gunam mathrame inn ee nimisham vareyum undayittullu. So, ith guruvinte adutha ninn mathram adyamai cheyth thudaguka.
Ano
കു യോഗം ano
ഈ ഗുരുവിനെ കാണാൻ കഴിയുമോ.
എവിടെ കാണാൻ പറ്റും.
9544431919
സ്വാമി കിടന്നു കൊണ്ട് കുണ്ഡലിനി ധ്യാനം ചെയ്യാമോ
ഗുരുവില്ലാതെ ചെയ്യാതിരിക്കുന്നതാണ് നന്ന്
🔥🕉️🔱🙏enikkum kundalini unnarnnu kaanum🙏.
Andi
@@user-sy3hw6lr4u 😌enthu thooniyavasavum vannu keri paryamennu vararuthe😡😡😡ninakku athu illa thoonunnu, kindalini parjhal ninakku illatha sadanam ayi, pinne ni parjhathum illayi kanum. 😏😏😏😏kanda thooniyavasavum paryumbo oorkku😌.
Disc thattiyathanu...
ഇത് ക്ലിയർ ചെയ്യാല്ലോ...
❤️🙏🏻
സാർ ,
മറ്റു physical , mental issues ഒന്നും ഇല്ലാത്ത normal ആയ ഒരാൾ daily morning and evening അനുലോമ വിലോമ പ്രാണായാമം maximum എത്ര എണ്ണം ചെയ്യുന്നതാണ് safe ?
OR
varies to person to person ആണോ ?
Yes, various person to person
@@thapovanmeditation7165 🙏
മീനും ഇറച്ചിയും കഴിക്കാൻ പാടുണ്ടോ
പരോക്ഷ സ്വാധീനം
ഒരു ഗുരു ഇല്ലാതെ ഇതു ചെയരുത്
ഖരവിഷം കഴിച്ചാലും ഇതേ അവസ്ഥയാണ്
Entha athu
ആത്മീയ സാക്ഷാൽകാരം നേടിയ ഗുരു ഇല്ലാതെ ഇത് ഒന്ന് ചെയ്യരുത്.
🙏
🙏🙏🙏
🙏🙏🙏