മാളൂനെ ചേർത്ത് പിടിച്ചു തേജു വിവാഹ സൽക്കാരത്തിനായി 😍 | Malavika Thejus Marriage | Reception | Love

Sdílet
Vložit
  • čas přidán 4. 05. 2023
  • വിവാഹ സൽക്കാരത്തിനായി മാളൂനെ ചേർത്ത് പിടിച്ചു തേജു 😍 | Malavika Thejus Marriage | Reception | Love
    Malavika Krishnadas Wedding Reception | Malavika Krishnadas Marriage Reception | Malavika Krishnadas Reception Costume | Malavika Thejus Wedding Reception | Malavika Thejus Family | Malavika Wedding Style | Malavika Krishnadas CZcams Channel | Nayika Nayakan Thejus Jyothi | Nayika Nayakan Malavika Krishnadas | Indhulekha Serial | Indhulekha Serial Actress Wedding Reception | Thattipurath Achuthan Movie Actress | Lal Jose | Samvrutha Sunil | Ameen Madathil | Uma Nair | Manoj Nair | Ameya Nair | Super Dancer Junior 2 | Funny Nights | Malavika Wedding Reception Dance | Malavika Krishnadas Wedding Reception Dance | Malavika Thejus Dance | Malavika Thejus Wedding Dance | Malavika Thejus Kalyanam | Malavika Krishnadas | Malavika Krishnadas Wedding | Malavika Krishnadas Marriage | Malavika Krishnadas CZcams Channel | Malavika Krishnadas Latest | Malavika Krishnadas Wedding Video | Malavika Krishnadas Marriage Video | Malavika Krishnadas Latest Video | Malavika Krishnadas Father | Malavika Krishnadas Weds Thejus | Thejus Weds Malavika Krishnadas | Malavika Krishnadas Dance | Malavika Krishnadas Lifestyle | Malavika Krishnadas Story | Malavika Krishnadas Serial | Malavika Krishnadas Live Dance | Malavika Krishnadas Vlogs | Malavika Krishnadas Wedding Vlog | Malavika Krishnadas Marriage Vlog | Malavika Krishnadas And Thejus Wedding | Thejus And Malavika Krishnadas Wedding | Malavika Krishnadas Actress | Actress Malavika Krishnadas | Nayika Weds Nayakan | Nayika Nayakan | Malavika Marriage | Malavika Wedding | Malavika Nee Look | Malavika Wedding Look | Malavika Family | Malavika Thejus Weds

Komentáře • 88

  • @saheedasamad8039
    @saheedasamad8039 Před rokem +43

    ഇവിടെ പറയുന്ന കേട്ടിട്ട് നിക്ക് ചിരി varunnu .. Actually മാളുവിന് ഈ dress നല്ല പോലെ ചേരുന്നുണ്ട് .. തലേന്നത്തെ കാട്ടിലും കൊള്ളാം .. പിന്നെ സ്വന്തം characteril മാത്രമേ ഒരാൾക്ക് നില്കാൻ കഴിയു .. അത് celebrity ആയാലും normal people അയാലും .. May be ഇവിടെ malu ഇത്തിരി active ആയിട്ട് ഉള്ള ആൾ ആണ്.. Bt thej എനിക്ക് തോന്നിയത് കൊറച്ചു silent ആയിട്ടുള്ള .. ആൾ ആണ്.. So അവർക്ക് അവരവരുടെ comfort സോണിൽ അല്ലെ നില്കാൻ കഴിയു .. പിന്നെ കല്യാണം ആണെന്ന് കരുതി എന്തിനാണ് ഒതുങ്ങി നിൽക്കേണ്ടത് 😂.. Happiie malu and thej..

  • @safiyaanusafeeanu7487
    @safiyaanusafeeanu7487 Před rokem +86

    Malu nu dress personally comfortable alla the pole

    • @sebastianvinu2180
      @sebastianvinu2180 Před rokem +4

      Adhyam ayi inagane ulla dress iduna pole valare conscious akunu ottum match akatha body language dress il

  • @adarsh10j42
    @adarsh10j42 Před rokem +110

    ആ ഡ്രസ്സ്‌ൽ ഈ പെൺകുട്ടി comfort അല്ലാത്ത പോലെ തോന്നുന്നു 😐

  • @anupamaanu5256
    @anupamaanu5256 Před rokem +74

    Malavika just slaying in every dress😍😍

  • @lifeofkerala777
    @lifeofkerala777 Před rokem +15

    ഇതുവരെ കൊണ്ട് നടന്ന അമ്മയെ, ഒരു mind ഉം ചെയ്യുന്നില്ല. ഇപ്പോ മോളെ മോളെ എന്ന് വിളിക്കുന്നവരിൽ മതി മറന്നു നടക്കുവാ മാളവിക.
    ഞാനും അത് സ്രെധിച്ചു. അമ്മയുടെ കണ്ണ് നനയാതെ നോക്കണേ മാളവിക ചേച്ചി. 😢😢😢😢
    അമ്മയെ അത്ര mind ചെയ്യാത്തത് കണ്ട് സങ്കടം വന്ന്.
    അമ്മയും തേജസ്‌ ഉം കഴിഞ്ഞേ ആർക്കും ജീവിതത്തിൽ സ്ഥാനം കൊടുക്കാവു.

  • @dashamoolam_damu506
    @dashamoolam_damu506 Před rokem +5

    എനിക്ക് തോന്നി മാളൂന് വേറെ ഏതെങ്കിലും കളർ ഡ്രസ്സ്‌ ആയിരുന്നു ഭംഗി

  • @ayishaliba1271
    @ayishaliba1271 Před rokem +13

    Malu nalla active ayittulla alaanu...thejus agane alla kurachu silent ayi pakshe idak thalla comedy okke parayum...ivide ithinum maathram negative edinaa?
    Swantham veetukare kandappol ulla excitement athre ullu ❤..Nammal ayalum aganeya...Pinne Bharya munpil nadannu bharthavu backil ayii...ohh ithinonnum ivide prasakthi illa athoke agane avunnathanu...Ammaye mind cheythilla athu vere edo nammal ee social media ill kanunnathokke agane sathyamayi vishvasichu negative adikkale...avark avarudethaya space undu avide chilappol ammayum ayi samsarichu kaanum ❤
    Oru kalyanam akumpol orupaadu pressure undaakum!!!
    So please Stop this negativity ❤
    My opinion ❤

    • @Unknownfgh
      @Unknownfgh Před rokem +2

      Ithonnum negativolikalkk manasilakilla😂

  • @easykids4017
    @easykids4017 Před rokem +7

    Malavika itta ella dress ne kalum kollam ith nannnayi cherunund

  • @lifeofkerala777
    @lifeofkerala777 Před rokem +8

    കൊല്ലക്കാരുടെ തനി സ്വഭാവം കാണിച്ചു തുടങ്ങി. മാളവിക യുടെ അമ്മയെ പതുക്കെ തള്ളി മാറ്റിയിട്ടു കൊള്ളക്കാരി അമ്മായി അവിടെ കയറി നിന്നല്ലോ.
    എനിക്ക് അത് കണ്ടപ്പോ സങ്കടം വന്നു. ശെരിക്കും മാളവിക ആണ് അമ്മയെ ചേർത്ത് നിർത്തേണ്ടത്. ആ പെണ്ണും അത് ചെയ്തില്ല 😪

  • @miageorge6905
    @miageorge6905 Před rokem +15

    Absolutely stunning Malu and Thejus!! ❤️❤️

  • @SR-mo2ip
    @SR-mo2ip Před rokem +3

    Adipoli aayikkunu ee dressil👍🏻👍🏻

  • @HemaSijo-ng2pg
    @HemaSijo-ng2pg Před rokem +37

    പാവം ചേട്ടൻ . ഒന്ന് പരിഗണിക്കണേ

  • @shynisajeev9633
    @shynisajeev9633 Před rokem +33

    മാളു കുറച് ഓവർ ആവുന്ന പോലെ ഉണ്ട്

  • @rajeswaripp8503
    @rajeswaripp8503 Před rokem +3

    Why Malu is always hurrying before Thejus?😂😂😂

  • @ammuu001
    @ammuu001 Před rokem +15

    Looks like alice

  • @saranyamohan6462
    @saranyamohan6462 Před rokem +28

    ഒരു പരിജയക്കാരിയെ പോലെ മാത്രം സ്വന്തം അമ്മയെ കണ്ടപ്പോൾ ഒന്ന് ചിരിച്ചത് തന്നെ വലിയ കാര്യം 😏

    • @vrinda653
      @vrinda653 Před rokem +7

      Chelapo avar e video yil nammal kaanunnenn munne kanditundengilo... Veendum odi poi ketypidikuo.....

  • @binukuttu3574
    @binukuttu3574 Před rokem +2

    Ente nattile nj convention center...malavika njaggalde nattukari ayathil santhosham

  • @KanyaBabu-em9nz
    @KanyaBabu-em9nz Před rokem +23

    മാളു തേജസ്‌നെ കൂടെ പരിഗണിക്കാം

  • @jessyammavlogs
    @jessyammavlogs Před rokem +35

    ആലിസ് ക്രിസ്റ്റിയെ പോലെ തോന്നണു

  • @abhimonu7176
    @abhimonu7176 Před rokem +10

    ചേർത്തുനിർത്താതെ പിന്നെ കളഞ്ഞിട്ടാണോ പോകുന്നേ

  • @sincy-vb2ye
    @sincy-vb2ye Před rokem +7

    അമ്മയെ mind ചെയ്യുന്നുപോലും ഇല്ല

  • @shynisajeev9633
    @shynisajeev9633 Před rokem +8

    ആ തേജസ്സ് കൂടെ ഉണ്ടല്ലോ അതിനെ കൂടെ കുട്ട്

  • @riyanms8707
    @riyanms8707 Před rokem +75

    ഈ കുട്ടിക്ക് കയ്യും കലാശവും കാണിക്കാതെ ഒന്ന് ഒതുങ്ങി നിന്നൂടെ.. തേജസ് എന്ത് neat ആയിട്ടാണ് behave ചെയ്യുന്നത് ..

    • @Chakzchakz2727
      @Chakzchakz2727 Před rokem +2

      ninglkokke enthinte chorichila avark ishttamullath avaru cheyyatte neat ayitt ninnale oral nalla manushiyankullo...

    • @fidhashavab
      @fidhashavab Před rokem +8

      so what

    • @cool_05
      @cool_05 Před rokem +17

      അത് ഓള ഇഷ്ടം ninakenna🙄

    • @lincysanthosh7345
      @lincysanthosh7345 Před rokem +42

      ആഹാ best കൈ കാണിച്ചില്ലേൽ പറയുമായിരുന്നു ആരെയും കണ്ടിട്ട് mind ചെയ്യണില്ലെന്ന്. എന്ത് വിധിയിത്??? വല്ലാത്ത വിധിയിത്??? 🥴

    • @Bhoomi-lx5re
      @Bhoomi-lx5re Před rokem +1

      കൈ കൊണ്ട് ആരുടെയെങ്കിലും മുഖത്തടിച്ചാൽ തെറ്റ്. ഇതിപ്പോൾ വായുവിൽ വീശുന്നത് കൊണ്ട് എന്ത് സംഭവിക്കാനാണ്!!! കൂടിപ്പോയാൽ രണ്ട് ഈച്ച ചാകുമായിരിക്കും. അത് ഈച്ചയുടെ ഫാമിലി സഹിച്ചോളും. ചേച്ചി ബുദ്ധിമുട്ടണ്ട

  • @fathimasuhara9660
    @fathimasuhara9660 Před rokem

    Commentil full maalunne kuttam parayunnu thejassum ammayum maalunte swantham alle avar maalunne manassilaakkum but natukaarum kudumbakkaarum maind aakkiyillenkil paranju nadakkunnath maalluvinum ammakkum thejasinum sahikkaan aavilla

  • @rosselizab
    @rosselizab Před rokem +6

    🤩🤩🤩

  • @jasminanisam1284
    @jasminanisam1284 Před rokem +1

    Alice ne pole ind

  • @jasmijasmine3640
    @jasmijasmine3640 Před rokem +13

    അമ്മനെ വല്യ മൈൻഡ് ഒന്നൂല്യ 😂

    • @lifeofkerala777
      @lifeofkerala777 Před rokem +1

      ഞാനും ശ്രെധിച്ചു. അമ്മയുടെ കണ്ണ് നനയ്ക്കുന്നത് നല്ലതല്ല...

  • @chippa1248
    @chippa1248 Před rokem +18

    Hair ntha kaaniche vekkane

    • @sajithariyas8959
      @sajithariyas8959 Před rokem +18

      Eppozhum oru pole akkano..athakkoe avarde thalprym alle

    • @anjanaa4617
      @anjanaa4617 Před rokem +27

      Nalla bhangi undallo 🙄🙄 ningalde oke preshnam entha?? Ingnem kure negativolikal

    • @anusreep2030
      @anusreep2030 Před rokem +2

      @@anjanaa4617 സംഭവം കഷിക്ക് ഇതുപോലെ ചെയ്യാൻ പറ്റിയട്ടില്ല അതിൻ്റെ കുശുമ്പ അത് കമൻ്റിലൂടെ തീർക്കുന്നു

  • @Simbily
    @Simbily Před rokem

  • @jessyammavlogs
    @jessyammavlogs Před rokem +2

    Reception kollathaano

  • @thanalrs9740
    @thanalrs9740 Před rokem +1

    എവിടാ മാളു നീ ഇ ഓടി പോകുന്നത്. തേജസ്‌ വരട്ടെ. ഇടാതെ ചേർന്ന് നടക്കു

  • @delnadelna4386
    @delnadelna4386 Před rokem +20

    ഭർത്താവ് പൊട്ടനെ പോലെ പുറകേ നടക്കുന്നു

  • @manjuarun9711
    @manjuarun9711 Před rokem +4

    Marrigeu ouringiya bhangi ella

  • @delnadelna4386
    @delnadelna4386 Před rokem +10

    ഇവൾ എന്താ കാണിക്കുന്നേ

  • @thazinethazine3461
    @thazinethazine3461 Před rokem

    Nkum thoonni

  • @BasheerBabu-jo7ht
    @BasheerBabu-jo7ht Před rokem +1

    Mathi malu hi. Bakki pinne

  • @anupamaanu5256
    @anupamaanu5256 Před rokem +3

    🥰🥰🥰

  • @shahanashameer8222
    @shahanashameer8222 Před rokem +32

    Ithentha ival verlipidich nadakunne 😂😂😂

    • @fidhashavab
      @fidhashavab Před rokem

      ninne pole ullavare pedichit ...eneech podee..ingane und koray negativolikal

  • @aamicuts
    @aamicuts Před rokem +3

    Ammaye oru mind illallo

  • @jomolnt7509
    @jomolnt7509 Před rokem +15

    Aa cherukkane koode koottikond po penne 😂😂😂

  • @cheekuzz8657
    @cheekuzz8657 Před rokem +2

    ഈ സെലബ്രിറ്റിസ് മാത്രം ആണോ കല്യണം കഴിക്കുന്നേ ഇങ്ങനെ ഒക്കെ വീഡിയോസ് ഇട്ടു വെറുപ്പിക്കയാണ്

  • @drn2359
    @drn2359 Před rokem +3

    when an extroverts marries an introvert..

    • @Unknownfgh
      @Unknownfgh Před rokem +1

      No 2 aalum talkative aan but ithil maalu 2 day n shesham ellareyum kandappo excited aayitt kooduthalayi mindunnenn ullu

  • @raihanrizwanrahmath3170
    @raihanrizwanrahmath3170 Před rokem +2