Sukhamo Devi | Flowers | EP# 291

Sdílet
Vložit
  • čas přidán 6. 04. 2024
  • വരാനിരിക്കുന്ന ചതിയെക്കുറിച്ച് മുരളിയോട് പറയുകയാണ് ഭാര്‍ഗവി. ഇതിനിടയില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ബലരാമന്‍ ചില തീരുമാനങ്ങള്‍ എടുക്കുകയാണ്. അതോടൊപ്പം തന്നെ പ്രകാശ് മേനോന്റെ ചതിക്കെണികള്‍ മീര കണ്ടെത്തുകയാണ്.
    Bhargavi tells Murali about the trap that awaits him. Meanwhile, Balaraman reaches a conclusion that leaves everyone in shock. Also, Meera realizes about the ugly games that Prakash Menon has plotted against her. Keep watching 'Sughamo Devi'. #sukhamodevi #flowerstv #flowersonair
  • Zábava

Komentáře • 54

  • @snehajabalachandran1771
    @snehajabalachandran1771 Před 2 měsíci +47

    രജനി natural ആക്ടിങ്.

  • @saradaagrasala8548
    @saradaagrasala8548 Před 2 měsíci +94

    ഇനിയെങ്കിലും സുഖമായി ജീവിയ്ക്കണം നന്ദനും ദേവിയും

    • @reenaphilip4422
      @reenaphilip4422 Před 2 měsíci +5

      Athe waiting ❤❤

    • @saradaagrasala8548
      @saradaagrasala8548 Před 2 měsíci +3

      ഇത് കഴിഞ്ഞോ? സുസ്മിത star magic ലേയ്ക്കു പോയല്ലോ

    • @ShobhaRajesh-ul7uv
      @ShobhaRajesh-ul7uv Před 2 měsíci +3

      അതേ

    • @amithasanjay327
      @amithasanjay327 Před 2 měsíci

      ​@@saradaagrasala8548guest ആയ്ട്ട് പോയതായിരിക്കും

    • @Jessna_23
      @Jessna_23 Před 2 měsíci

      ​@@saradaagrasala8548theernitilla eppozhum shoot nadakkunnud.

  • @kumarichandar3900
    @kumarichandar3900 Před 2 měsíci +61

    അടക്കി ഭരിക്കാനുള്ള പ്രായം മകനു കഴിഞ്ഞു പ്രഭാവതി .. കാലചക്രം ഉടൻ തിരിയും ..

  • @rajilarafi5797
    @rajilarafi5797 Před 2 měsíci +1

    Rajani so beautiful

  • @JabiAhmed-zt2zd
    @JabiAhmed-zt2zd Před 2 měsíci +34

    ഇന്നത്തെ ഹോസ്പിറ്റലിലെ അഭിനയം എല്ലാവരും പൊളിച്ചു നന്ദു,ദേവി,ചേച്ചി ❤👍

  • @Anfi_3064
    @Anfi_3064 Před 2 měsíci +42

    Rajanide acting super❤😊

  • @ShobhaRajesh-ul7uv
    @ShobhaRajesh-ul7uv Před 2 měsíci +21

    Hospital scene വളരെ നന്നായിട്ടുണ്ട്... നന്ദൻ, രജനി, ദേവി എല്ലാവരും മികച്ചു നിന്നു... നന്ദന്റെയും ദേവിയുടെയും romance scene നല്ല രസായിരുന്നു.. അവന്റെ കള്ള ചിരിയും നോട്ടവും ഒക്കെ കാണാൻ രസമുണ്ടായിരുന്നു.. ♥️

  • @hibaaslovelyword2012
    @hibaaslovelyword2012 Před 2 měsíci +2

    Ippol bharghavi paavam aanennu thonuuunavar undo ippol enikku bharghaviye ishtamaanu

  • @Santhoshraji-ov2qk
    @Santhoshraji-ov2qk Před 2 měsíci +51

    പ്രവവതിയ്ക്ക് ഒരു അടിയുടെ കുറവ് ഉണ്ട്

  • @anilanukumar4641
    @anilanukumar4641 Před 2 měsíci +17

    ഹോസ്പിറ്റലിലെ സീനുകൾ സൂപ്പർ റൊമാൻസ് ഇനി തിരിച്ചടിയുടെ നാളുകൾ കാത്തിരിക്കാം സൂപ്പർ എപ്പിസോഡിനായി

  • @BincyJohn152
    @BincyJohn152 Před 2 měsíci +4

    Super scenes ayirunnu hospital scenes 🎉🎉😊

  • @user-zt4kk1mm7s
    @user-zt4kk1mm7s Před 2 měsíci +24

    എല്ലാവരും വീട്ടില് സാരിഉടുത്തോണ്ടാണോ നടക്കുന്നത് സീരിയലിൽ എന്താ ഇങ്ങനെ

  • @SanthammaTK
    @SanthammaTK Před 2 měsíci +1

    Manish ❤

  • @shanianilkumar4489
    @shanianilkumar4489 Před 2 měsíci +19

    ഭാർഗവിയുടെ സ്വഭാവം മാറി എന്ന് തോന്നുന്നു

  • @firefly9805
    @firefly9805 Před 2 měsíci +9

    പാവം മീര😢😢😢

  • @madhav1352
    @madhav1352 Před 2 měsíci +8

    13:41റൊമാന്റിക് മാൻ ആ ഗയാ... 😌
    മേരാ ദേവി ☺️☺️
    16:45 😊😊😅
    17:41 ഗൗരി മുരളി സംസാരം പൊളിയാണ് കേട്ടോ 😊☺️
    ഒരെണ്ണമുള്ളപ്പോൾ വേറൊന്നിനെ കല്യാണം കഴിപ്പിക്കാൻ പ്രഭ മമ്മി 😩
    ഇവീടെമുണ്ടൊരു മമ്മി 😩
    കുടുംബവിളക്കിലെ സുമിത്രയുടെ മക്കളെ കല്യാണം കഴിപ്പിക്കാൻ എന്തൊരു ധൃതിയായിരുന്നു...... 😵😩
    നുമ്മ എപ്പോഴും നഴ്സറി കുട്ടിയാണെന്ന ഭാവവും 🙆‍♂️
    പറ്റിയാൽ ബാഗും വാട്ടർ ബോട്ടിലടക്കം യൂണിഫോമും ഇടീപ്പിച്ചു സ്കൂളിലും വിടും 🙆‍♂️
    നന്ദാ യുവർ ടൈം ബെസ്റ്റ് ടൈം😜😜😉😉
    പ്രഭാമ്മച്ചി തല കുത്തി നിന്നാലും, ശരി നന്ദൻ ദേവിയുടേത് മാത്രമായിരിക്കും ❤️❤️😍😍
    ഒതുങ്ങിയാൽ പ്രഭാമ്മയ്ക്ക് കൊള്ളാം.. 😠
    ഇല്ലെങ്കിൽ കള്ളവണ്ടി കയറി വന്നായാലും തല്ലാൻ തയ്യാറായി നിൽക്കേണിവിടെ 😤
    ഇല്ലേൽ ഞാനൊന്നു തിരുവന്തപുരത്തേക്കു വിളിക്കാം 😌😜

  • @hibaaslovelyword2012
    @hibaaslovelyword2012 Před 2 měsíci +2

    Injane oru climax scene undavenn njan vicharichilla

  • @user-mr8iz5xj2t
    @user-mr8iz5xj2t Před 2 měsíci +4

    നന്ദു ദേവി ചേച്ചി ❤❤❤❤'

  • @jalajas1376
    @jalajas1376 Před 2 měsíci +7

    ❤❤❤..നന്ദു..ചേച്ചി..ദേവി അച്ഛൻ..❤❤❤സൂപ്പർ..loveble ❤നന്ദു..cream shirt.. നല്ല ഇണക്കം❤

  • @Navathejvk
    @Navathejvk Před 2 měsíci +4

    സൂപ്പർ ❤️❤️❤️❤️❤️🥰🥰🥰🥰🥰👍🏻

  • @user-yj6fr2ce5u
    @user-yj6fr2ce5u Před 2 měsíci +7

    Gauri um muralium koodi veettil oru nersary school thudangana paripadi

  • @rajilarafi5797
    @rajilarafi5797 Před 2 měsíci

    Bharkavide oru sanji 😂😂😂😂😂😂

  • @nikhilachandran-bc9cl
    @nikhilachandran-bc9cl Před 2 měsíci +13

    This episode is little bit funny 🤣

  • @SanhaSanha-bj6pf
    @SanhaSanha-bj6pf Před 2 měsíci +7

    ❤❤❤

  • @hibaaslovelyword2012
    @hibaaslovelyword2012 Před 2 měsíci +1

    Prakashum meerayum onnakkinam ennale kaaryangal 5:32 nadakooo

  • @thouseefthouseef1480
    @thouseefthouseef1480 Před 2 měsíci +18

    ഈ പ്രകാശന് ഇത്രയും മോശം റോള് 😂😂😂

  • @anandarvin7988
    @anandarvin7988 Před 2 měsíci +5

    ❤❤🙏👏

  • @philominageorge6023
    @philominageorge6023 Před 2 měsíci +3

    ❤❤❤❤❤

  • @user-co2lc2dw4t
    @user-co2lc2dw4t Před 2 měsíci +4

    സൂപ്പർ 👌

  • @user-mr8iz5xj2t
    @user-mr8iz5xj2t Před 2 měsíci +2

    മീര പൊട്ടി പെണ്ണ്😮😮 പ്രകാശിൻ്റ്റെ റോൾ മീര അറിയണം എന്നിട്ട് വരനെ കിട്ടണം പാവം മീര

  • @looktoself2898
    @looktoself2898 Před 2 měsíci +2

    16.45❤

  • @kukkumani2776
    @kukkumani2776 Před 2 měsíci +20

    എടീ പ്രഭാവതി നിൻ്റെ അഹങ്കാരം കൂടിക്കൊണ്ടിരിക്കുന്നു!

  • @user-ko7po8fk7b
    @user-ko7po8fk7b Před 2 měsíci

    E serial ethrayum valichuneettathe vallathamadupputhonnunnu

  • @AlwaysYou-ie2bj
    @AlwaysYou-ie2bj Před 2 měsíci +2

    അച്ഛനെ കോമാളിയാക്കി സീരിയലിന്റെ വില കളയരുത് please

  • @sarammavo100
    @sarammavo100 Před 2 měsíci +4

    Nandhu devi rejani enthu nalla abhinayam nandhu shirt nalla cherchayannu nandhuvinte abhinayam super rejanium devium nalla abhinayam nandhu nalla nadnakum.

  • @rekhanarasimhan1987
    @rekhanarasimhan1987 Před 2 měsíci +4

    Devek unlike achan vayadaram love pradanam eganeyummodo prabhavathy super 👌

  • @MuhammadsammilSaifudeen
    @MuhammadsammilSaifudeen Před 2 měsíci +3

    😂😂😂😂😂😂

  • @manjuantony8122
    @manjuantony8122 Před 2 měsíci

    😂😢😂😢😂😂😢😢😢😂😮😢😂😢😮

  • @FayisaFayisa-uv3rg
    @FayisaFayisa-uv3rg Před 2 měsíci +6

    Frst

  • @PrasannaKumar-sg1ms
    @PrasannaKumar-sg1ms Před 2 měsíci +3

    പ്രഭാവതി, അഹങ്കാരിയാണ്, എന്നാൽ എന്തെകിലും നന്ദൻ ചെയ്യതോ, താലി കെട്ടിയ പെണ്ണിനെ കൂട്ടുകാരൻ കെട്ടാൻ പോയപ്പോൾ എന്ത് ചെയ്യത്, ആ പെൺ കുട്ടി ജീവൻ കളയാൻ ശ്രമിച്ചു, അച്ഛനും മോനും ചെയ്യേണ്ട സമയത്തു ഒന്നും ചെയ്തില്ല, എതെകിലും ഒരു പുരുഷൻ സ്വന്തം ഭാര്യയെ അമ്മ വേറെ ഒരാൾക്ക് കെട്ടിക്കാൻ നോക്കുമ്പോൾ സഹോദരനായി നിൽക്കുമോ, നന്ദൻ ആള് ശരിയല്ല വെറും ഷോ, ജാട, മീരയോട് ഇതു വരെ പറയണ്ടാരുന്നു, ഇപ്പോൾ അവളെ താലി കെട്ടിയിട്ട് ഇയാൾ ഇനി എന്ത് പറയാനാ, ജീവൻ പോയാലും അന്ന് മീരയെ താലി കെട്ടാതിരുന്നെകിൽ 10% നന്ദന് ദേവിയോട് ആത്മാർത്ഥത ഉണ്ടന്ന് വിചാരിക്കാം, ദേവിയും കണക്കാ പണമില്ലെകിലും ആത്‍മഭിമാനം പണയം വയ്ക്ക് രുത് എത്ര തവണ അച്ഛനും മോനും കൂടി വിളിച്ചോണ്ട് വന്നിട്ട് അപമാനിച്ചു ഇന്നത്തെ പെൺകുട്ടി ആവു കരച്ചിൽ നിർത്തൂ,

    • @saradaagrasala8548
      @saradaagrasala8548 Před 2 měsíci +2

      സത്യം ഇതൊക്കെ ഒരു പറഞ്ഞു മടുത്തതാ. ഇവർ വീണ്ടും കുളമാക്കേയുള്ളൂ

  • @entepranayathoolika7099
    @entepranayathoolika7099 Před 2 měsíci +7

    czcams.com/video/t0L5QJxNtJ0/video.htmlsi=eW4-l0MZBznyb1Pg
    Sugamo devi team

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 2 měsíci +18

    *6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 2 měsíci +1

    *no one can replace devika💯🔥*