PF commissioner Dr VP Joy clearing PF Related doubts | Manorama News

Sdílet
Vložit
  • čas přidán 28. 08. 2024
  • PF commissioner Dr VP Joy clearing PF Related doubts
    The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 58

  • @HariKrishnan-lz9gd
    @HariKrishnan-lz9gd Před rokem +5

    Pf ന്റെ മിനിമം പെൻഷൻ ഇപ്പോഴും 1000 രൂപ ആണ് ഇത് കൊണ്ട് എങ്ങനെ ഒരു ഫാമിലി വാർദ്ധക്യത്തിൽ ജീവിക്കും ഓരോ ഉഡായിപ് പറഞ്ഞു ഒരിക്കലും കൂട്ടാത്ത മിനിമം പെൻഷൻ pf പെൻഷൻ വാങ്ങുന്നവർ ആത്മഹത്യ ചെയ്യണം എന്ന് വരെ പറയുന്നത് ഞാൻ കേട്ടിട്ട് ഉണ്ട് അവർക്കു യാതൊന്നിനും ഈ തുക തികയില്ല

  • @jobinfredy6454
    @jobinfredy6454 Před 3 lety +1

    ഞാൻ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. ആദ്യം കോൺട്രാക്ട് ബേസിൽ ആയിരുന്നു. ഇപ്പോ കമ്പനി സ്റ്റാഫ്‌ ആയി. കോൺട്രാക്ട് ബേസിൽ 4 വർഷം ജോലി ചെയ്തു അതെ UAN നമ്പറിൽ തന്നെ കമ്പനി സ്റ്റാഫ് ആയ ശേഷവും PF ഇടുന്നു. നമ്പർ ഒന്ന് തന്നെ ആണെങ്കിലും അതിനുള്ളിൽ 2 അക്കൗണ്ട് ആയിട്ടാണ് PF amount ഉള്ളത്.
    1. കോൺട്രാക്ട് ന്റെ പേരിൽ
    2. കമ്പനി പേരിൽ
    കോൺട്രാക്ട് ആയിരുന്നപ്പോ ഉള്ള PF amount മുഴുവനായി പിൻവലിക്കാൻ സാധിക്കുമോ?

  • @user-ne4ur7ql5w
    @user-ne4ur7ql5w Před 9 měsíci

    Please say about pension arrears how it get it

  • @kunjumuhammad7077
    @kunjumuhammad7077 Před rokem +1

    Sir please avoid the pro data calculation. It is crucial

  • @nalinikm2284
    @nalinikm2284 Před rokem +1

    5വർഷം മുൻപുള്ള പരിപാടി അല്ലെ. 2022 നവംബർ 4ന് വന്ന കോടതി വിധിയോടനുബന്ധിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാൻ ഉപയുക്തമായ വീഡിയോ ആണെങ്കിൽ കൂടുതൽ ഗുണകരമാണ്.

  • @selvarajfelix9742
    @selvarajfelix9742 Před 3 lety +3

    സാർ എൻ്റെ ആധാറിൽ ജനന തിയ്യതിയും പി.എഫ് ൽ ഉള്ള ജനന തിയതിയും മാറ്റം ഉണ്ട് എന്താ ചെയ്യേണ്ടത്

  • @jitendrasawant3872
    @jitendrasawant3872 Před 4 lety +1

    Thank you bro good video it’s very knowledgeable, ek question tha, meri old company me mera PF contribution kitna tha ye meri new company pata kr sakti hai ky UAN se??? Agar ha to kaise??Plz answer this question

  • @sojithsoman9363
    @sojithsoman9363 Před 3 lety +1

    Sir enta cliam status setlid ennu parnju vannu but cash ac vannillla? Athu ntha????

  • @shibins3459
    @shibins3459 Před 3 lety +2

    Now he is Kerala chief secretery

  • @abdulrazaq2671
    @abdulrazaq2671 Před rokem +2

    sr മിനിമം പെന്‍ഷന്‍ 1000രുപ അതു ഒന്ന് വര്‍ദിപിചു കിട്ടിയൊരുന്നങ്കില് വലിയ ഒപാകരം

  • @velayudhankt9431
    @velayudhankt9431 Před rokem

    ഞാൻ 1980 മുതൽ തുടർച്ചയായി 33 വർഷം ഒരു സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്തവനാണ് എതിക്ക് EPFO അനുവദിച്ചത് 15 വർഷം മാസം 25 ദിവസത്തിനുള്ള പെൻഷനാണ്. ഇതിന് മാറ്റം വരുത്തേണ്ടതല്ലെ ? മാറ്റം വരുത്താൻ എന്തെങ്കിലുo ചെയ്യുമോ?

  • @remananraghavan2564
    @remananraghavan2564 Před rokem +1

    Any chance to increase epf95 minimum pension?

  • @bspillai6761
    @bspillai6761 Před rokem

    2017 interview

  • @josekuttyjose8054
    @josekuttyjose8054 Před 5 lety

    Njan oru company ninnu irangitt 1 kollam kazhinju pf close cheyithathanu athu ithuvare kittiyittilla

  • @appukuttan9217
    @appukuttan9217 Před rokem

    Appukuttan, calicut, retd, 2006,

  • @binupk8837
    @binupk8837 Před rokem +1

    സാറിന്റെ നമ്പർ കിട്ടാൻ സാധ്യതയുണ്ടോ

  • @suseelannair311
    @suseelannair311 Před 2 lety +1

    സാർ ഞാൻ PF പിൻവലിച്ചു എനിക്ക് നോമിനി വച്ചാളിന്റ പേരും അഡ്രസും മാറ്റാൻ പറ്റുമോ

  • @akhildas3616
    @akhildas3616 Před 5 lety +1

    Sir,pf um pension um onnano

  • @sheenap2268
    @sheenap2268 Před rokem

    Sir, 2 സ്ഥാപനത്തിൽ ജോലി ചെയ്ത് exit ആയ ഒരാളുടെ pf, pension ഇവ withdraw ചെയ്യാൻ online center വഴി കൊടുത്തപ്പോൾ by mistake 2nd company amount withdraw ആയി. ഇപ്പോൾ one member one pf കൊടുത്തു 1st company pf, pension withdrawal application കൊടുത്തപ്പോൾ rejected ആയി. എന്താ ചെയ്യാൻ പറ്റുക

  • @mohant.n5547
    @mohant.n5547 Před 2 lety

    സർ,
    മൂന്ന് വർഷം സർവീസ് ഉള്ള ഒരാൾക്ക് പി.എഫ്.പെൻഷൻ തുക പിൻവലിക്കാൻ കഴിയുമോ? മറുപടി പ്രതീക്ഷിക്കുന്നു.

    • @vishnuprakash204
      @vishnuprakash204 Před 2 lety

      EPS amount (pension amount) 9years 6 months complete akkunnathinu munpu epf close cheyukkayanengil pension amount withdraw cheyyam.

  • @ajithamurali2417
    @ajithamurali2417 Před rokem

    Sir ente monte pf claim cheythu status settled ennu kaanikkunnu but ennaal accountil credit aayilla 4 month ayi enthu cheyyum

    • @pradeepaudayan6886
      @pradeepaudayan6886 Před rokem

      സർ ഞാൻ ഒരു NTC മില്ലിലാണ് ജോലി ചെയ്യുന്നത് രണ്ടര വർഷമായി മില്ല് പൂട്ടി കിടക്കുന്നത് 35 ശതമാനം മാത്രമാണ് എനിക്ക് ശമ്പളം കിട്ടുന്നത് അപ്പോൾ എൻറെ പെൻഷൻ കാൽക്കുലേഷൻ ചെയ്യുമ്പോൾ എനിക്ക് പെൻഷൻ കുറയുമോ ? 32 വർഷം സർവീസ് എനിക്കുണ്ട്

  • @rajup2334
    @rajup2334 Před 3 lety +4

    ഞാൻ 2003 ൽ അർദ്ധ ഗവണ്മെന്റ് സ്ഥാപനത്തിൽ നിന്നു pf പെൻഷൻ പറ്റി പിരിഞ്ഞ വ്യക്തിയാണ്? വലിയ പ്രതീക്ഷ വച്ചാണ് അക്കാലത്തു pf a/c ൽ എന്നെപോലുള്ളവർ അംഗങ്ങളായതും യൂണിയനുകൾ സമ്മതം മൂളിയതും? സത്യത്തിൽ (50, 100, 500)എന്നി റേഞ്ചിൽ Pf വാങ്ങിച്ചവർ കുറെ പേർ മരിച്ചു മണ്ണായി? കൊട്ടിപ്പാടി ആദ്യകാലങ്ങളിൽ ഏതാണ്ട് എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ തൊഴിലാളി സംഘടനകളും "കുരുടൻ ആനയെ കണ്ടപോലെ "മനോഹര വിശദീകരണങ്ങൾ നൽകി, !!? എന്നാൽ ഇത് തൊഴിലാളികളെ "ഗവണ്മെന്റ് പിച്ചക്കാരന് "ആക്കി മാറ്റുന്ന പ്രക്രിയയാണ്? സാധാരണ പിച്ചതെണ്ടുന്നവന് മിനിമം ഇന്ന് 50-100 രൂപയെങ്കിലും ദിവസം കിട്ടും? ഒരു മാസം മിനിമം 3000 മുതൽ 5000 കിട്ടുമെന്നത് സത്യമല്ലേ? എന്നാൽ സർക്കാരിനെ സേവിച്ചിട്ടുള്ള എന്നെപോലുള്ളവർക് PF എന്ന ഓമന പേരിൽ കിട്ടിക്കൊണ്ടിരിക്കുന്നതു 886/ 1053രൂപ. ഈ കൊറോണകാലത്തും യാതൊരു മാറ്റം തുകക്ക് സംഭവിച്ചിട്ടില്ല? പെൻഷൻ കിട്ടിയാലും ഇല്ലേലും 5രൂപ കൈക്കൂലിയോ മറ്റോ വാങ്ങാത്ത ഒരു പ്രധാനമന്ത്രി ഇന്ത്യക്കു ഉണ്ടായത് ദൈവനിയോഗവുമാണ്? മോഹനവാഗ്ദാന നേതാക്കളായിരുന്നു 70കൊല്ലം ഇന്ത്യ ഭരിച്ചു മുടിച്ചത്? ആ നേതാക്കന്മാരുടെ നിക്ഷേപം കിടക്കുന്നതു സ്വിസ് ബാങ്കുകളിലും? ഇതാണ് വ്യത്യാസം? Pf പെൻഷൻ 1053 രൂപയിൽ അതായതു 1053÷30=35രൂപ ദിവസം വരുമാനം. മരുന്നു വാങ്ങുന്ന "സർക്കാർ pf പിച്ചക്കാരനായ "ഞാൻ അഭിമാനിക്കുന്നു. ഒരു govt ലേബൽ ലിൽ അന്ന് ഭാവി ജീവിതം സ്വപ്നം കണ്ടു. ദൈവാനുഗ്രഹം കൊണ്ടു രണ്ടു പെൺ മക്കളുടെ പഠിപ്പും വിവാഹവും നല്ല നിലയിൽ നടന്നു. അക്കാലത്തു കിട്ടിയ ഇൻസെന്റീവ് ആനുകൂല്യമാണ് എന്നെ ഇതിനൊക്കെ സഹായിച്ചത്. ജോലിക്കു 1977ൽ കയറിയപ്പോൾ ഹോട്ടൽ സാപ്പാടിന്റെ വില 1.രൂപ മാത്രം?. ഇന്നോ 40-50വേണം? ഇപ്പോൾ കിട്ടുന്ന pf പെൻഷൻ തുക ഒരാളുടെ ജീവൻ നിലനിർത്താൻ കഴിയുമോ? മക്കൾ വിവാഹം കഴിഞ്ഞു പോയപ്പോൾ ഞാനും വൈഫ്‌ ഉം മാത്രം. ഒരുദിവസത്തെ ഇന്ത്യൻ സർക്കാറിന്റെ പിച്ച അനുകൂല്യമായ pf 35 രൂപകൊണ്ട് ഞങ്ങൾ രണ്ടുപേരും 2021വരേക്കും കൂടി ജീവിക്കുന്നു? കറന്റ്, മരുന്ന്,വസ്ത്രം അത്യാവശ്യകാര്യങ്ങൾ കുടുംബപരമായി സംഭവിക്കുന്ന കല്യാണം മറ്റു അത്യാവശ്യ കാര്യങ്ങൾക്കു pf എന്ന സർക്കാർ പിച്ച Rs. 1053/-ൽ ഒതുങ്ങണം? ആരോഗ്യമില്ലായ്മയും 72വയസ്സും ആയ എനിക്ക് മറ്റു വരുമാന മാർഗ്ഗവും ഇല്ലാ. അപ്പോൾ യഥാർത്ഥത്തിൽ PF ഒരു "ഇന്ത്യൻ സർക്കാർ പിച്ചക്കാരൻ ലാബിലായിട്ടുമാത്റമേ എന്റെ 72 വയസ്സ് ജീവിതത്തിൽ അനുഭ വപെട്ടിട്ടുള്ളൂ? കോടതികൾക്ക് പോലും രക്ഷപെടുത്താൻ കഴിയാത്ത മഹാപാപികളായ ഞങ്ങൾ ഇങ്ങനെ സഹിക്കുന്നു? എന്തിനു മറ്റു പ്രാണികളെയും കൂടില്ലാ കൂട്ടിൽ കയറ്റുന്നു? 2003 ൽ പിരിഞ്ഞ ഞാൻ അറിയേഴ്‌സ് ഇപ്പോൾ കിട്ടും ഇപ്പോൾ കിട്ടും എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു? സർക്കാർ സേവനം ചെയ്യാത്തവർക്ക് സ്റ്റേറ്റ് ഗോവെര്മെന്റ് 1500/-രൂപ നൽകുമ്പോൾ സർക്കാർ ലേബലിൽ ജീവിതം ഉരുക്കിയവർക് കിട്ടുന്നത് 1053/-രൂപ. മോദിജി സർക്കാർ എന്തെങ്കിലും പുരോഗതി PF പെൻഷനിൽ ഉണ്ടാക്കുമെന്ന് തന്നെ കരുതട്ടെ?? വസ്തുതകളും സത്യങ്ങളും രണ്ടു കണ്ണിനുടമകളായ കോടതി കേന്ദ്രങ്ങൾ കണ്ടു തീർപ്പു കൽപ്പിച്ചിട്ടും ഞങ്ങളുടെ കയ്യിൽ ഇന്ന് വരുന്നത് "കൊറോണ മാത്രം "ആരോടും സമരത്തിനില്ല. പിച്ചക്കാരന് "കൈ "നീട്ടാൻ വിഷമമില്ല !!!!പക്ഷെ ഞങ്ങൾ ഇന്ത്യൻ സർക്കാരിന്റെ PF എന്ന....... കാശു വാങ്ങുന്നവരല്ലേ????

    • @super4broz559
      @super4broz559 Před 2 lety +1

      നിങ്ങൾ ഈ പറയുന്ന ദൈവദൂതൻ്റെ സർക്കാർ തന്നെയാണ് സുപ്രീം കോടതിയിൽ ഉയർന്ന പെൻഷൻ നൽകാൻ കഴിയില്ല എന്ന് ബോധിപ്പിച്ചത് കോടതി വിധി അനുസരിക്കേണ്ടത് കൊണ്ടാണ് ഇപ്പോൾ നൽകുന്നത് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കുക ദയവായി

    • @HariKrishnan-lz9gd
      @HariKrishnan-lz9gd Před rokem +1

      സർക്കാർ ആണ് pf പെൻഷൻ കൂട്ടത്തത് മിനിമം പെൻഷൻ 3000 രൂപ പോലും കൊടുക്കാത്ത ഒരു സർക്കാർ പിച്ച കാരന് പോലും അതിലും വരുമാനം ഉള്ളത് എന്ന് താങ്കൾ പറഞ്ഞത് പരമ സത്യം

  • @roshangeorgenetwork64
    @roshangeorgenetwork64 Před 4 lety +1

    Ente pf employer digital signature cheythu tharunnilla , head office delhi aanu kochilu pf officeil paanjappol employer digital signature cheyyandu apply cheyan pattillannanu parayunnathu , griveness complaint cheyyan paranju ethukondu prayoganamundo

  • @krishnants1805
    @krishnants1805 Před rokem +1

    ഇനി. പെൻഷൻ. വേണ്ട. പെൻഷൻ. ഫണ്ടിൽ ഉള്ള. പണം. കിട്ടുമോ.

  • @gireeshsarmamd2582
    @gireeshsarmamd2582 Před 4 lety

    Epf minimum pension ethrayayirikkum employeede minimum prayam ethrayanu ?

  • @velayudhankt9431
    @velayudhankt9431 Před rokem

    EP FO യിലെ ജീവനക്കാർക്കും PF പെൻഷൻ നടപ്പാക്കുമോ ?????

  • @cschari3310
    @cschari3310 Před 5 lety

    తెలుగులో ప్రసారం చేస్తే మంచిది

  • @devassykuttypt1534
    @devassykuttypt1534 Před rokem

    thozilaliye, dhrohikkanpattumennuanneshchukondirikknnu

  • @ushag4827
    @ushag4827 Před rokem

    Sir pl സാറിന്റെ No. ഒന്ന് തരുമോ

  • @adithyaadhi9847
    @adithyaadhi9847 Před 6 lety

    Sir.... ഞാൻ ജോലി ചെയ്തിരുന്നത് ഗുജറാത്തിൽ ഒരു private hospitalil ആണ്.. അവിടെ നിന്നും ലീവിന് വിട്ടിൽ വന്ന എനിക്ക് ചില കാരണങ്ങളാൽ തിരികെ പോകാൻ സാധിച്ചില്ല... എന്റെ pf എനിക്ക് കിട്ടാൻ എന്താണ് ചെയ്യേണ്ടത്

    • @anusjv4565
      @anusjv4565 Před 6 lety

      Adithya adhi
      U can apply through online...

    • @ajuabraham2806
      @ajuabraham2806 Před 7 měsíci

      അഞ്ച് വർഷമായി PF തുക കട്ട്‌ ചെയ്തു ബാലൻസ് തുക യാണ് ഞാൻ ശമ്പളം ആയി കൈപ്പറ്റുന്നത്. എന്നാൽ എന്റെ സാലറിയിൽ നിന്നും കട്ട്‌ ചെയ്ത് pF തുക കമ്പനി PF അക്കൗണ്ടിൽ നിക്ഷേപിക്കുന്നില്ല.
      ഇതിനെ പറ്റി ഞാൻ പല തവണ പരാതി പെട്ടപ്പോൾ ആറ് മാസം മുൻപ് പുതിയ ഒരു PF a/c തുടങ്ങുക മാത്രം ആണ് കമ്പനി ചെയ്തത്.
      എന്റെ സാലറിയിൽ നിന്നും അഞ്ച് വർഷം ആയി കട്ട്‌ ചെയ്ത PF തുക എനിക്ക് തിരികെ ലഭിക്കാൻ ഞാൻ എന്ത് നടപടി സ്വീകരിക്കണം

  • @krishnants1805
    @krishnants1805 Před rokem

    മിനിമം. പെൻഷൻ. കൂട്ടി കിട്ടുമോ...

  • @augustinejoseph1236
    @augustinejoseph1236 Před rokem +1

    1982 ൽ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ജോലിക്ക് കയറി അന്ന് മുതൽ ഫാമിലി പെൻഷൻ ഫണ്ട്‌ മെമ്പർ ആണ്‌. 1995 ൽ EPF

  • @leenavarkey5687
    @leenavarkey5687 Před 4 lety +1

    സർ എന്റ അധാർ 14 - 11 - 1961 ആയിരുന്ന . എന്റ കമ്പനിയിലുള്ളതും PF ലും ഉള്ള ജന നാതിയ്യതി . 31-12-1965 അണു ഒൺലൈൻ സംവിധാനം വന്നപ്പോൾ . എന്റ ജനന തിയ്യതി തിരുത്തി എന്നേ , റിട്ടേഡ് ക്കി തരുവൻ വേണ്ടി .ഞാൻ കമ്പനി യക്കു നേട്ടി സ് കെടുക്കുകയും അതു പ്രകാരം എന്നേ , 14-11-2019 -ൽ കമ്പി നി പിരിച്ചു വിട്ടും. എന്നാൽ ഞാൻ 19 - 11 - 20 19-ൽ എന്റ PF ലെ ജനന തിയ്യതി തിരുത്തുന്നതിനു പകരം അധാറിലെ ജനന തിയ്യതി തിരുത്താൻ അപോക്ഷിക്കുകയും ചെയ്യു തു. തെറ്റ് മനസലക്കിയാ ഞാൻ 23-11-2019 - ൽ അധാർ പഴയടി തന്നെയാക്കി തരുവൻ അപേക്ഷിച്ചുവെങ്കിലും ഇനി തിരുത്തൻ കഴിയില്ലാ എന്നു മാറുപടി കിട്ടി. സർ എന്റ ജോലിയും പോയി പൊൻ ഷാനു പോയി. എന്റ മുഴുവാൻ പൊൻ ഷാൻ കിട്ടിന്നു തി നു ഞാൻ എന്തു ചെയാണം? എന്റെ പഴയ അധറിലെ 14-11-1961 കണക്കാക്കി എനിക്കും പെൻഷൻ തരാമോ ? എന്റ മാമോദിസ കണക്കിലെ ജനന തിച്ചതിയായ 14 - 11 - 1961 അണ് എന്റ കൈവശം മുള്ള രേഖാ അതു മതിയോ ?അതോ ഞാൻ 4 വർഷ കത്തരിക്കണമോ? ആകെ ബുദ്ധിമുട്ടിലിണ് ഞാൻ ഇപ്പോൾ . ഓൺലൈൻ സംവിധമാണ് എനിക്ക് ഈ വിന വരുത്തി യാ തു നമ്മുടെ സംഘടന ഉചിതമായ തീരുമാനം എടുത് എന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുകയില്ലാ. കോഴുകായാണ്

    • @SanthaKumari-vl9fr
      @SanthaKumari-vl9fr Před rokem

      സാർ ഞാൻ 2018 പെൻഷൻ ആയി എനിക്കു 1000 രൂപ പെൻഷൻ kittum കൂടിയ പെൻഷൻ കിട്ടുമോ ദയവ് ചെയ്തു സാറിന്റെ നമ്പർ കിട്ടുമോ

    • @leenavarkey5687
      @leenavarkey5687 Před rokem

      ഒരു മാസം എനിക് എതാണ്ട് 600 ക കുറവാണ് ലഭിക്കുന്നത് എനിക്ക എന്റെ മുഴുവൻ പൊൻഷന് ലഭിക്കുന്നതിന് ഞാൻ എന്തു ചെയ്യണം ? അതിനു വേണ്ട നടപടിക്രമാണ് സംഘടന സ്വീകരിക്കണ മോന്ന് അപേക്ഷിക്കുന്നു

  • @sreeharin9930
    @sreeharin9930 Před 6 lety

    Sir വി.പി ജോയ് അദ്ദേഹത്തിന്റെ contact number or mail id നൾകാമോ

  • @muraliolipara4352
    @muraliolipara4352 Před 2 lety

    .o

  • @krishnants1805
    @krishnants1805 Před rokem

    പാർലിമെന്റിന്. അധികാരം. ഒന്നും. ഇല്ലേ. ജോയി. സാറേ......

  • @krishnants1805
    @krishnants1805 Před rokem

    പാർലമെന്റിൽ. പാസാക്കിയ.3000, രൂപ. തന്നുകൂടെ.

  • @samlet-jg8wf
    @samlet-jg8wf Před rokem

    1yr njan athinte purake nadakunnu oro documents ayakan parayum reject cheyum penyum ayakum oru 3,5 thavanna akubo approved akum ellam set ayi last oru Dear Sir/Madam, your Claim Id KR******* is under process and will be settled shortly. - EPFO penne oru 2day kazhinj Your Online Claim Form-10C *********) has been rejected by EPFO on 13-04-23. For rejection reason visit ethann avastha