വിവാഹത്തിന് രണ്ടു നാൾ മുൻപ് പെണ്ണിന്റെ വീട്ടിൽ...../ josh with jo

Sdílet
Vložit
  • čas přidán 3. 06. 2024
  • വിവാഹത്തിന് രണ്ടു നാൾ മുൻപ് പെണ്ണിന്റെ വീട്ടിൽ...../ josh with jo
    #entertainmentvideos #funvideo #malayalam #entertainment #comedy #joshwithjo
  • Zábava

Komentáře • 33

  • @godofsmallthings2511
    @godofsmallthings2511 Před měsícem +5

    ഈ അടുത്താണ് നിങ്ങളുടെ വീഡിയോ കണ്ടത് പിന്നെ തിരഞ്ഞു പിടിച്ചു എല്ലാ വീഡിയോസ് കണ്ടു കേട്ടോ.. നല്ല രീതിയിൽ സ്ക്രിപ്റ്റ് ചെയ്തു എല്ലാ കഥാപാത്രങ്ങളും അതിന്റെതായ രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കാനുള്ള കഴിവു അപാരം തന്നെ 👌👌👌

    • @Joshwithjo
      @Joshwithjo  Před měsícem

      Thank u soo much🥰🥰🥰🙏🏻

  • @meenaram8055
    @meenaram8055 Před měsícem +1

    Content super !!
    your acting,expressions in all roles more super !!
    enjoyed script 😄
    good going 👍👌❤

    • @Joshwithjo
      @Joshwithjo  Před měsícem

      Thank u so much🥰🥰🙏🏻

  • @sainabasajid7136
    @sainabasajid7136 Před 5 dny

    Nalla avatharanam chechi congrats sinima serial nadimarekalum police njan chechiyude mikka vediosum kanunnund❤

    • @Joshwithjo
      @Joshwithjo  Před 5 dny

      Thank u so much dear🥰🥰🙏🏻

  • @deepapramod2747
    @deepapramod2747 Před měsícem

    പെണ്ണുങ്ങളെല്ലാം കൂടി തന്ന ഉപദേശങ്ങൾ 🤣🤣🤣 കൊള്ളാം. വളരെ natural ആയ ഡയലോഗ്കൾ.. ഒറ്റക്ക് ഇത്രയും ചെയ്യുന്നത് ഒരു great acting ability തന്നെയാണ്.

  • @ammuunnikrishnan910
    @ammuunnikrishnan910 Před 6 dny

    😘Super👌🏻Jo..!💗

  • @user-fk6ye5zr7v
    @user-fk6ye5zr7v Před 12 dny

    നിങ്ങൾ സൂപ്പർ അഭിനയം ആണ് കേട്ടോ...

  • @whiterose05
    @whiterose05 Před měsícem +1

    ഞാൻ ഈയിടെയായി videose ഒക്കെ കാണാറുണ്ട്. നന്നായിട്ടുണ്ട്. പക്ഷെ രണ്ട് suggestion ഉണ്ട്. ങേ.. ങ്ങ.. എന്നിങ്ങനെയുള്ള അമ്മ വേഷങ്ങളിലെ sound മാറ്റണം. റിപീറ്റ് വരുന്നുണ്ട്... അതുപോലെ ഈ നൈറ്റിയും.. കണ്ടു മടുത്തു.. പിന്നെ ഈ ഒറ്റയാൾ പോരാട്ടത്തിനു അഭിനന്ദനങ്ങൾ. കുറച്ചു lengthy videose പ്രതീക്ഷിക്കുന്നു..

    • @Joshwithjo
      @Joshwithjo  Před měsícem +1

      🥰🥰🥰.. ശ്രദ്ധിക്കാം

  • @SakuthalaV-pl7xo
    @SakuthalaV-pl7xo Před měsícem

    Nja jo yude sthiram subscribaraasttoo adipoli bsooper👍👍👍👌👌👌❤❤❤

    • @Joshwithjo
      @Joshwithjo  Před měsícem +1

      Thanks for ur great support🥰🙏🏻

  • @sudhavijayan78
    @sudhavijayan78 Před měsícem +1

    Ethoke yegane sathi kunnu Apinayikan super adipoli

  • @valsageorge4794
    @valsageorge4794 Před měsícem

    Valare nalla abhimayam👌👏

    • @Joshwithjo
      @Joshwithjo  Před měsícem

      Thank u so much🥰🥰🙏🏻

  • @deeparamesh5483
    @deeparamesh5483 Před měsícem +7

    ഓരോരോ കഥാപാത്രങ്ങളേം അവതരിപ്പിക്കുമ്പോൾ അവരുടെ mannerism വരെ വ്യത്യാസം വരുത്തുന്ന നിങ്ങൾ (സോറി പേര് അറിയില്ല അതാട്ടോ ) പുപ്പുലി ആണ്.... Congrats❤❤❤😍😍🥰🥰🥰

    • @Joshwithjo
      @Joshwithjo  Před měsícem

      Joshina.. Jo nnu vilichal mathi🥰🥰🙏🏻

    • @binduroy6241
      @binduroy6241 Před měsícem

      Jo yude അഭിനയം സൂപ്പർ

    • @user-nu8dq8xh1w
      @user-nu8dq8xh1w Před 7 dny

      Ithu vare Kanda videos il vachu thikachum vyathyasthamanu nigaludeth. Ellam oral aanennu thonnunneyilla. Oro kadhapaatravum Suparaittund.👍👍👍👌👌👌🥰🥰🥰​@@binduroy6241

  • @mercyvj2834
    @mercyvj2834 Před měsícem

    Super acting

  • @gopikasunil8611
    @gopikasunil8611 Před 21 dnem

    Super ❤

  • @neethumolsubin2023
    @neethumolsubin2023 Před měsícem

    Veedu evda

  • @smithas6751
    @smithas6751 Před měsícem

    Superb ❤❤

  • @user-egadgetz
    @user-egadgetz Před měsícem

    First👍🏼