സാമജസഞ്ചാരിണീ HD | Samaja Sancharini | Parinayam | Malayalam Film Song | Hariharan | Bombay Ravi

Sdílet
Vložit
  • čas přidán 21. 07. 2021
  • സാമജസഞ്ചാരിണീ HD | #Samaja Sancharini | Parinayam | Malayalam Film Song | #Hariharan | #BombayRavi
    Music: ബോംബെ രവി
    Lyricist: യൂസഫലി കേച്ചേരി
    Singer: കെ ജെ യേശുദാസ്
    Raaga: കാംബോജി
    Film/album: പരിണയം
    സാമജസഞ്ചാരിണീ
    സരസീരുഹ മധുവാദിനീ
    ശൃണുമമഹൃദയം
    സ്മരശരനിലയം
    (സാമജ...)
    അധരം മധുരം മകരന്ദഭരം
    കോമളകേശം ഘനസങ്കാശം
    മൗ‍നാചരണം മതിയിനി സുമുഖീ
    അണയൂ സഖി നീ
    കുവലയനയനേ
    (സാമജ...)
    വദനം രുചിരം ഹൃദയാന്തഹരം
    മാദകഹാസം മാധവമാസം
    വ്രീളാവരണം മാറ്റുക ദയിതേ
    വിജനം സദനം കിസലയമൃദുലേ
    (സാമജ...)

Komentáře • 171

  • @sajeesh_s
    @sajeesh_s Před 2 lety +314

    ഇമ്മാതിരി ഘനമുള്ള വാക്കുകൾ ഉപയോഗിച്ച് ഇത്രേം റൊമാന്റിക് ആയ പാട്ട് മലയാളത്തിൽ വേറെയില്ല.
    ഒറ്റപ്പേര് .... യൂസഫലി കേച്ചേരി ❤️

    • @ajithnair3754
      @ajithnair3754 Před 2 lety +3

      Refere old songs

    • @johnskuttysabu7915
      @johnskuttysabu7915 Před 2 lety +1

      Vayalar..

    • @johnskuttysabu7915
      @johnskuttysabu7915 Před 2 lety +1

      Mandasameeranil...

    • @SalamSalam-lc4ye
      @SalamSalam-lc4ye Před 2 lety +16

      സംസ്കൃതത്തിൽ പ്രാവീണ്യനായ മലയാളത്തിലെ ഏക തൂലിക ചലിപ്പിച്ച വ്യക്തി.

    • @prasanthgmuttath8384
      @prasanthgmuttath8384 Před rokem +4

      അതേ ഘനമുള്ള ശബ്ദം ദാസേട്ടൻ ❤️❤️♥️

  • @kkkrrr12
    @kkkrrr12 Před 9 měsíci +65

    കായത്തിന്റെ മണമുള്ള സാമ്പാറും മീ൯ വറുത്തതും ആകാശവാണിയിലെ ഈ പാട്ടും....പറമ്പിലെ കളിയും...തിരിച്ചു വരാത്ത കാലമേ ഓ൪മ്മയിൽ ഇന്നും നീ മായാതെ കിടക്കുന്നു....

  • @shibuv.v9231
    @shibuv.v9231 Před rokem +49

    കഥകളിയിൽ പ്രധാന രാഗം കാംബോജി ആണ് ( എന്ന് കേട്ടിട്ടുണ്ട്) അങ്ങിനെയെങ്കിൽ ഈ ഗാനം കാംബോജിയിൽ തന്നെ ചിട്ടപ്പെടുത്തിയ Bombay Ravi സർ ന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @binus6697
    @binus6697 Před 2 lety +89

    94.95 കാലഘട്ടം ഓർമ വരുന്നു. അന്നത്തെ പ്രണയവും. അച്ഛന്റെ വീട്ടിലേക്യുള്ള ബസ് യാത്രയിൽ ഈ പാട്ടും താലോലിച്ചു പോയ ആ കാലഘട്ടം.. ❤🌹

    • @georgejoseph2259
      @georgejoseph2259 Před rokem +1

      Yousaf Ali sirwas skilled in writing Mappila songs and Sanskrit songs.
      His Janki Jane is beyond comparison

    • @manikyam507
      @manikyam507 Před rokem +1

      czcams.com/users/shorts8D0lf0UALUY?feature=share,actor VINEETH RADHAKRISHNAN lookalike.

  • @varghesepudukad6422
    @varghesepudukad6422 Před rokem +16

    പ്രണയം ഒരു നീറ്റൽ ആയി ചങ്കിൽ കുടുങ്ങി കിടക്കുന്നു ❤

  • @santhoshk7768
    @santhoshk7768 Před 3 lety +153

    ഒരു മലയാളി അല്ല ഇത് സംഗീതം ചെയ്തത് എന്ന് ഇനി വരുന്ന തലമുറയോട് പറഞ്ഞാൽ അവർ വിശ്വസിക്കുമോ?
    ബോംബെ രവി 🌹

    • @anoopjacob2010
      @anoopjacob2010 Před 3 lety +5

      ഒരു മലയാളി ആണ് ഇത് ചെയ്തത്.. പേര് മനോജ്‌ കൃഷ്ണൻ (ഗായകനായിരുന്നു) ഏതാനും വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു.. അദ്ദേഹം തന്നെ പറഞ്ഞുള്ള അറിവാണ്..

    • @SuperVarun1989
      @SuperVarun1989 Před 2 lety +1

      @@anoopjacob2010 Thank you.. I was searching for that name. This music is different from a typical Bombay Ravi style

    • @SalamSalam-lc4ye
      @SalamSalam-lc4ye Před 2 lety

      രവി ബോംബെ പരിഹരന്റെ ചിത്രം

    • @jaleelvahab5445
      @jaleelvahab5445 Před rokem +1

      രവിയാണ് ഇതിന്റെ സംഗീതം, മനോജ് കൃഷ്ണൻ എവിടെയാണ് പറയപ്പട്ടിട്ടുള്ളത്, title card ലെല്ലാം രവിയുടെ പേരാണുള്ളത്, ഹരിഹരനും ഇങ്ങനെ ഒരാളെ ക്കുറിച്ച് പറഞ്ഞിട്ടില്ല, ഇതിന്റെ source എവിടെയാണെന്ന് വ്യക്തമാക്കാൻ കഴിയുമോ

    • @manikyam507
      @manikyam507 Před rokem +1

      czcams.com/users/shorts8D0lf0UALUY?feature=share,actor VINEETH RADHAKRISHNAN lookalike.

  • @sivaprasadv.s4180
    @sivaprasadv.s4180 Před rokem +28

    സംസ്കൃതത്തിൽ ചാലിച്ചെടുത്ത ഒരു വിഭവം അതാണ് ഈ ഗാനം

    • @manikyam507
      @manikyam507 Před rokem +1

      czcams.com/users/shorts8D0lf0UALUY?feature=share,actor VINEETH RADHAKRISHNAN lookalike.

  • @SHILPASAJI06
    @SHILPASAJI06 Před 2 lety +136

    ഒരിക്കലും മരിക്കാത്ത സംഗീതം ഒരു സ്ത്രീയെ ഇത്രെയും മനോഹരമായി വർണിച്ച മറ്റൊരു ഗാനവും ഇല്ല മലയാളത്തിൽ.... അത്രയ്ക് ആഴമുള്ള വർണന ♥️

    • @asiyahamza5042
      @asiyahamza5042 Před 2 lety +2

      🥰🥰🥰

    • @sanalsanker
      @sanalsanker Před rokem

      കാളിദാസൻ മുതൽ മുഴുവൻ കവികളും ആവർത്തിച്ച് അവർത്തിച്ച പദപ്രയോഗങ്ങൾക്കും സൗന്ദര്യ വർണ്ണനയ്ക്കും അപ്പുറം പുതുതായി എന്താണു ഈ പാട്ടിൽ യൂസഫലിയുടേതായിട്ട്‌

    • @manikyam507
      @manikyam507 Před rokem +2

      czcams.com/users/shorts8D0lf0UALUY?feature=share,actor VINEETH RADHAKRISHNAN lookalike.

    • @Artic_Studios
      @Artic_Studios Před rokem

      മലയാളം അല്ലല്ലോ

    • @Keen959
      @Keen959 Před 10 měsíci +2

      @@sanalsankerതാങ്കൾ ഒന്ന് try ചെയ്തുകൂടെ ?

  • @user-kn3pk6qj4v
    @user-kn3pk6qj4v Před 9 měsíci +11

    കല്ലായിപുഴയുടെ കുളിർമ്മയിൽ കാവ്യദേവതയുടെ മിഴികളിൽ സുറുമയെഴുതിയ ശ്രീ യൂസഫലി കേച്ചേരിക്ക് പ്രണാമം ♥️♥️♥️♥️🌹🌹🌹🌹

  • @radhakrishnanpty7797
    @radhakrishnanpty7797 Před 2 lety +47

    അതിമനോഹരമായ ഗാനം യൂസഫലികേച്ചേരി. രവിബോംബെ യേശുദാസ്. 🌹🌹

    • @manikyam507
      @manikyam507 Před rokem +1

      czcams.com/users/shorts8D0lf0UALUY?feature=share,actor VINEETH RADHAKRISHNAN lookalike.

  • @kishoreharidas.YoMeleth
    @kishoreharidas.YoMeleth Před rokem +8

    കഥകളിപ്പദവും, അതിന്‍റെ ചിത്രീകരണവും.. ഗംഭീരം

  • @shinuezhamkulam3873
    @shinuezhamkulam3873 Před 9 měsíci +3

    ദാസേട്ടൻ പാടുമ്പോൾ.
    ഒരു പഴയ നൊസ്റ്റോൾലജ്യ ഫിൽ
    കേൾക്കൻ നല്ല രസവും.
    ❤❤❤

  • @namasivayanpillai4956
    @namasivayanpillai4956 Před 2 lety +36

    ശ്രീ,യൂസഫലി ഇനിയും എത്രയോ മാസ്മരഗാനങ്ങൾ നമുക്ക് നൽകേണ്ടതായിരുന്നു......🙏🌹🙏 രവി'ശങ്കർ ശർമയുടെ കൂട്ടുകെട്ടിൽ.. 🌹🙏🌹

    • @ajithnair3754
      @ajithnair3754 Před 2 lety

      Maybe

    • @manikyam507
      @manikyam507 Před rokem +1

      czcams.com/users/shorts8D0lf0UALUY?feature=share,actor VINEETH RADHAKRISHNAN lookalike.

  • @kiranbaby5216
    @kiranbaby5216 Před 2 lety +61

    എന്ത് സ്പുടമായ വാക്കുകളാണ് ഓരോ വരികളിലും Yusufali Kechery sir ഉപയോഗിച്ചിരിക്കുന്നത്❤️🔥 ... ഒരു സ്ത്രീയെ എത്ര മനോഹരമായി വർണിച്ചിരിക്കുന്നു 🥰

    • @manikyam507
      @manikyam507 Před rokem +2

      czcams.com/users/shorts8D0lf0UALUY?feature=share,actor VINEETH RADHAKRISHNAN lookalike.

  • @sujilal6709
    @sujilal6709 Před rokem +12

    ഈ പാട്ടിനു ശേഷം ഒരു സ്ത്രീയെ വർണിച്ചു പാടിയ മറ്റൊരു ഗാനം എനിക്കു തോന്നിയത് അനന്തഭദ്രത്തിലെ തിരനുരയും എന്ന ഗാനമാണ് എന്റെ ഒരു വ്യക്തിപരമായ അഭിപ്രായം

    • @Artic_Studios
      @Artic_Studios Před rokem

      * ഇത്ര നന്നായി

    • @prasanthbaburaj07
      @prasanthbaburaj07 Před rokem +4

      അതേ, എങ്കിലും ഇതാണ് ഗംഭീരം.

    • @crazydtgaming4473
      @crazydtgaming4473 Před 8 měsíci +2

      ഈ സിനിമ യിലെ അഞ്ചു ശരങ്ങളും എന്ന പാട്ട് കേൾക്

  • @jsreenathsreenath6778
    @jsreenathsreenath6778 Před 2 lety +35

    നമിച്ചു ഈ സ്വരമാധുരിക്കും ഗാനമാധുരിക്കും പകരം വയ്ക്കുവാൻ ഇനിയൊരു ജന്മം പിറവിയെടുക്കുമോ ഒരിക്കലുമില്ല 🙏🙏🙏❤️❤️❤️

    • @manikyam507
      @manikyam507 Před rokem +1

      czcams.com/users/shorts8D0lf0UALUY?feature=share,actor VINEETH RADHAKRISHNAN lookalike.

  • @pillaimahi3686
    @pillaimahi3686 Před 2 lety +10

    സംസ്‌കൃത വരികൾ യൂസഫ്സ്‌ലി കേച്ചേരി 😍😍😍

  • @prakasanpc
    @prakasanpc Před 8 měsíci +1

    👌👌👌ഇതുപോലെ ഒരു ഗാനം ഇനി പിറക്കുമോ...? യൂസഫലി.... യേശുദാസ്... ബോംബെ രവി.. കമ്പോജി... 🥰🥰🥰🥰🥰🥰സ്ത്രീസൗന്ദര്യ വർണ്ണന...സംസ്‌കൃത പദ സൗന്ദര്യം... രതി..എല്ലാം 💞💞💞👍👍👍❤️💞💞❤️

  • @Trueman571
    @Trueman571 Před rokem +55

    മോനിഷ, മോഹിനി, സുനിത .... എന്തൊരു സൗന്ദര്യം ആയിരുന്നു അക്കാലത്ത്.

    • @reshmiraju1550
      @reshmiraju1550 Před rokem +3

      Mohini ok

    • @manojkumargangadharan9263
      @manojkumargangadharan9263 Před rokem +4

      Sunitha= beauty+innocence

    • @manikyam507
      @manikyam507 Před rokem +1

      czcams.com/users/shorts8D0lf0UALUY?feature=share,actor VINEETH RADHAKRISHNAN lookalike.

    • @venulaksh6999
      @venulaksh6999 Před rokem +8

      ചാർമിള യെ വിട്ടുപോയതെന്തേ? ധനം movie. സുനിതയെ പോലെ തന്നെ innocence ഉള്ള സൗന്ദര്യം

    • @prasad4472
      @prasad4472 Před 10 měsíci +2

      ചിപ്പി

  • @basanthms74
    @basanthms74 Před rokem +9

    എൻ്റെ ദാസേട്ടൻ ഹാ ആ മധുരശബ്ദം

  • @girishkriishnaN
    @girishkriishnaN Před rokem +26

    ഇത് ശരിക്കും മലയാള ഭാഷ തന്നെ, പക്ഷെ സംസ്കൃത ജന്യ പദങ്ങള്‍ മനോഹരമായി ഉപയോഗിച്ച brilliance.. 👌✨️❤️

    • @mannunni08
      @mannunni08 Před 11 měsíci +2

      no, complete sanskrit song first and only Sanskrit song in Malayalam films

    • @bhadramullappilli9404
      @bhadramullappilli9404 Před 8 měsíci

      Not completely sanskrit. മതിയിനി ,അണയു , മാറ്റുക, are the only malayalam words..

    • @mannunni08
      @mannunni08 Před 8 měsíci

      @@bhadramullappilli9404 this was claimed by Yusafali Kecheri himself in an interview

    • @bhadramullappilli9404
      @bhadramullappilli9404 Před 8 měsíci

      But these are malayalam words. And the song janaki jane from dhwani is a Sanskrit song and older than this one. So maybe it was that song he was mentioning. I don't know..

  • @kasimtpkasim264
    @kasimtpkasim264 Před 2 lety +16

    ബോംബെ രവി യൂസഫ് അലി കോമ്പോ 💯💯💯💯❤️❤️❤️❤️❤️

  • @bijoygopal
    @bijoygopal Před rokem +6

    വാക്കുകളുടെ ഗാഭീര്യം....ശുദ്ധ സംഗീതം..... 😊

  • @saeedchatholi1039
    @saeedchatholi1039 Před 2 lety +12

    ഒരൊന്നൊന്നര ഫീൽ.. പണ്ട് റേഡിയോയിൽ കേൾക്കാറുണ്ടായിരുന്നു..

  • @kaladharanck6478
    @kaladharanck6478 Před 9 měsíci +3

    യൂസഫലി കേച്ചേരി !❤

  • @muhammedsibi2744
    @muhammedsibi2744 Před 2 lety +22

    What a damn composition & picturisation.. No words.. Wonder thr new Gen ever get this.

  • @youtubeuser4763
    @youtubeuser4763 Před rokem +10

    Oh vineeth 🥰🥰🥰🥰🥰

  • @praji9260
    @praji9260 Před rokem +9

    കാംഭോജി ❤️❤️❤️

  • @meezansa
    @meezansa Před rokem +18

    മൂവി 📽:-പരിണയം ...... (1994)
    ഗാനരചന ✍ :- യൂസഫലി കേച്ചേരി
    ഈണം 🎹🎼 :-ബോംബെ രവി
    രാഗം🎼:- കാംബോജി
    ആലാപനം 🎤:-കെ ജെ യേശുദാസ്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷
    സാമജസഞ്ചാരിണീ........
    സരസീരുഹ മധുവാദിനീ...
    ശൃണുമമഹൃദയം സ്മരശരനിലയം....
    (സാമജ.........)
    അധരം മധുരം മകരന്ദഭരം.....
    കോമളകേശം ഘനസങ്കാശം.....
    മൗ‍നാചരണം മതിയിനി - സുമുഖീ..
    അണയൂ സഖി നീ കുവലയനയനേ.......
    (സാമജ..........)
    വദനം രുചിരം ഹൃദയാന്തഹരം........
    മാദകഹാസം മാധവമാസം.....
    വ്രീളാവരണം മാറ്റുക ദയിതേ....
    വിജനം സദനം കിസലയമൃദുലേ.....
    (സാമജ..........)

  • @PRATHYUSHKP
    @PRATHYUSHKP Před rokem +33

    സംസ്കൃതം അറിയാണ്ട് അത് പഠിച്ചെടുത്ത Legend Yousuf Ali Kecheri ✍ 🥰 കൂടെ നമ്മടെ ഗാനഗന്ധർവ്വനും Bombay Ravi Saab ഉം 🎵💟

    • @manikyam507
      @manikyam507 Před rokem +2

      czcams.com/users/shorts8D0lf0UALUY?feature=share,actor VINEETH RADHAKRISHNAN lookalike.

  • @GopikaGopinath-zl3ie
    @GopikaGopinath-zl3ie Před 6 měsíci +2

    Handsome boy Vineeth ♥️♥️

  • @renjithrenjith5053
    @renjithrenjith5053 Před 2 lety +16

    സംസ്‌കൃതം song

  • @sureshbabuthaikkattil4267

    Orikkalum marakkilla ikka.

  • @ashashivaraj
    @ashashivaraj Před rokem +5

    Mohini, Vineet super

  • @bafnaspoonath9640
    @bafnaspoonath9640 Před rokem +6

    മുഴുനീള സംസ്കൃതം........
    ഇന്ത്യൻ സിനിമയിലെ ഒരേയൊരു പാട്ട്.......

    • @muhammedsibi2744
      @muhammedsibi2744 Před rokem +4

      Janaki janee

    • @shafaft2517
      @shafaft2517 Před rokem +1

      മഴ സിനിമയിൽ ഇല്ലേ മുഴു സംസ്‌കൃത ഗാനം. അതിനല്ലേ യൂസഫലി കേച്ചേരിക്ക് ദേശീയ അവാർഡ് കിട്ടിയത്.

    • @renukumarkumaran3644
      @renukumarkumaran3644 Před rokem +1

      മൗനാചരണം മതിയിനി സുമുഖീ , അണയൂ നയനേ എന്നൊക്കെയുള്ള ഭാഗങ്ങൾ മലയാളത്തത്തിലാണ്

    • @bibinkanjirathingal
      @bibinkanjirathingal Před rokem +2

      I think it's malayalam .Some.words are sanskrit

  • @sarathsvayaluvilasseril9287

    ഇന്നും കേൾക്കുമ്പോൾ എന്താ ഫീൽ....🥰

  • @srinivasanvasan2447
    @srinivasanvasan2447 Před 7 měsíci +2

    தேவகானம் ❤️❤️❤️❤️🙏🙏🙏🙏🙏

  • @johnskuttysabu7915
    @johnskuttysabu7915 Před 2 lety +11

    Dasettan..

  • @Fulcrum-ss7wj
    @Fulcrum-ss7wj Před 2 lety +8

    സിനിമട്ടോഗ്രാഫി 😇

  • @wolverinejay3406
    @wolverinejay3406 Před 2 lety +16

    സാമജ സഞ്ചാരിണി ❤❤❤

  • @saleel2879
    @saleel2879 Před 2 lety +8

    അതി മനോഹരം

  • @dineshdinu1320
    @dineshdinu1320 Před rokem +4

    യൂസഫലി കേച്ചേരി സർ ❤️❤️❤️

  • @kanilkumar5601
    @kanilkumar5601 Před rokem +2

    യൂസഫലി കേച്ചേരി......നമസ്കാരം

  • @hamnahamza9247
    @hamnahamza9247 Před rokem +10

    My favourite 😍 ❤️ 💕 ♥️

  • @joopresents7740
    @joopresents7740 Před 2 lety +11

    സൂപ്പർ പാട്ട്❤️

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 Před 7 měsíci +1

    👌👌❤️❤️

  • @aapbeete9761
    @aapbeete9761 Před rokem +6

    1:57 So romantic...

  • @JPThamarassery
    @JPThamarassery Před 2 měsíci

    സംസ്കൃതത്തിൻെറ പ്രൗഢിയും
    മലയാളത്തിന്റെ തനിമയും
    ഒരേ പാറ്റേണിൽ കുറിച്ചു വെച്ച കാവ്യഭംഗി...!
    യൂസഫലി കേച്ചേരിയുടെ കയ്യടക്കം...!
    അത് സമ്മതിച്ച് കൊടുക്കാതെ തരമില്ല...!!
    രണ്ടു വെറ്റിലയിൽ തയ്യാറാക്കിയ നല്ല ഡബിൾ സ്ട്രോങ്
    ബോംബൈ മുറുക്കാൻ ചവക്കുമ്പോൾ കിട്ടുന്ന ഒരുതരം ലഹരിയും സുഖവുമുണ്ടല്ലൊ..
    അതാണ് രവി ബോംബൈ സാബ് ഒരുക്കിയ ഈ മനോഹരമായ സംഗീതം നൽകുന്നത്...
    Thanks haiharan sir....🙏
    By JP താമരശ്ശേരി 🌴

  • @manojsree1457
    @manojsree1457 Před rokem +1

    Lengend,,,yusafali sir

  • @mohanankp9224
    @mohanankp9224 Před 11 měsíci +1

    ❤Respect...Usafaliji❤

  • @jeromesimon3324
    @jeromesimon3324 Před rokem +3

    Vineeth 💕💕💕💕💕💕💕💕💕

  • @storiesofastro
    @storiesofastro Před rokem +2

    Those frames are more beautiful ✨

  • @prabhurajvs5889
    @prabhurajvs5889 Před 6 měsíci

    പൊന്നുകണ്ണൻ💛💛

  • @dastk7549
    @dastk7549 Před 2 lety +16

    My favorite song 💞💞💞

    • @manikyam507
      @manikyam507 Před rokem +1

      czcams.com/users/shorts8D0lf0UALUY?feature=share,actor VINEETH RADHAKRISHNAN lookalike.

  • @jacksonbimmer4340
    @jacksonbimmer4340 Před rokem +5

    സംസ്കൃതം, അറബിക്,മലയാളം ഏത് ഭാഷയും❤❤
    യൂസഫലി കേച്ചേരി സാർ❤❤

    • @nafeessav7532
      @nafeessav7532 Před rokem

      ഗസൽ സിനിമയിലെ മോഹിനി - വിനിത് പാടി അഭിനയിക്കുന്ന ഗാനത്തിൽ- ഇതിൻ്റെ ഭാഷാഭേദOമറ്റൊരും പശ്ചാത്തലത്തിൽ കോർത്തിണക്കിയ കവി

  • @santhoshcherussery2258
    @santhoshcherussery2258 Před 8 měsíci +1

    Brilliant ❤❤❤

  • @premakumari7559
    @premakumari7559 Před 29 dny

    Pinne kaanam

  • @vinodneithel9878
    @vinodneithel9878 Před rokem +1

    I think...
    This is the one and only samskrith song in the film industrie...
    ...

  • @sreejasunil9095
    @sreejasunil9095 Před rokem +5

    ❤❤❤❤

  • @aneeshpvlive
    @aneeshpvlive Před rokem +5

    No words… music❤, visualisation ❤

  • @ibrahimkuttyp.a7887
    @ibrahimkuttyp.a7887 Před rokem +11

    Poets are born not made.

  • @shyjithshyju2112
    @shyjithshyju2112 Před 2 lety +4

    ❤️❤️😍😍👌👌👌👌

  • @sarathbabu.k6025
    @sarathbabu.k6025 Před rokem +9

    Marvelous.....poetry...lyrics tune singing....♥️♥️♥️👏

    • @manikyam507
      @manikyam507 Před rokem +1

      czcams.com/users/shorts8D0lf0UALUY?feature=share,actor VINEETH RADHAKRISHNAN lookalike.

  • @sreejacr6981
    @sreejacr6981 Před 2 lety +10

    Super lyrics.. 🙏🙏🙏❤

    • @manikyam507
      @manikyam507 Před rokem +1

      czcams.com/users/shorts8D0lf0UALUY?feature=share,actor VINEETH RADHAKRISHNAN lookalike.

  • @milnajoshy6783
    @milnajoshy6783 Před rokem +4

    Kambhoji ragam

  • @premakumari7559
    @premakumari7559 Před 29 dny

    👋👋👋

  • @yyas959
    @yyas959 Před 2 lety +4

    നല്ല പാട്ട്

  • @MiaNamboothiripad
    @MiaNamboothiripad Před 5 měsíci

    Mesmerising song.

  • @ashkarsadham6403
    @ashkarsadham6403 Před 2 lety +3

    ❤️❤️❤️

  • @firozfiroz6857
    @firozfiroz6857 Před 2 lety +4

    👍👍👍

  • @kannannairmannady4873
    @kannannairmannady4873 Před rokem +10

    2022 ലും 😘😘😘

  • @user-jt6og8yi
    @user-jt6og8yi Před 3 lety +6

    Akathalangalil Olinju Irinnu Sumukiaaya Penkuttiya Prenayikkunna Oru Pazhamaya Ulkkollunna Avishkaram Prenyam Enna Nimitham Ariyathe Asthamikkunnu Kaalamariyathe........💚♥️
    Madhuram Niranja Manohara Ganam......💛

    • @vardhan9367
      @vardhan9367 Před 3 lety

      നല്ല കിടിലൻ തേപ്പാണ്

    • @user-jt6og8yi
      @user-jt6og8yi Před 3 lety +1

      @@vardhan9367 Sathiyamanu....👍

    • @user-sc5oi7io4v
      @user-sc5oi7io4v Před 3 lety

      @@vardhan9367 ഇത് എത് നടി?

    • @user-jt6og8yi
      @user-jt6og8yi Před 3 lety

      @@user-sc5oi7io4v Mohini...💛

  • @surijab8974
    @surijab8974 Před 2 lety +2

    ❤️

  • @sithara.m.k9661
    @sithara.m.k9661 Před rokem +3

    ❤️❤️❤️❤️❤️❤️

  • @hamnahamza9247
    @hamnahamza9247 Před 2 lety +3

    🥰🥰🥰🥰

  • @pranavekv9131
    @pranavekv9131 Před 2 lety +5

    Kambojiyil pranayam ulkollichu ithupole oru shristi ini undavumo malayalathil !!

  • @akhilgirijan6504
    @akhilgirijan6504 Před 2 lety +3

    wow

  • @Kumar-ni9vd
    @Kumar-ni9vd Před rokem +3

    Yusafsli was a great poet...

  • @mohanchandra9001
    @mohanchandra9001 Před rokem +4

    Samaja sanchaarini ❤

  • @georgejoseph2259
    @georgejoseph2259 Před rokem +4

    Janaki Jane Sanskrit language lanu.

  • @dibujohn5634
    @dibujohn5634 Před 2 lety +3

    .yousafali.revi.bombay.dasettan.combinationilulla.oru.super.song.

  • @antonypj1456
    @antonypj1456 Před rokem +2

    പരിണയം മുവിയിലെ സോങ് ഈ ഡാ മോ പ്ലീസ്

  • @Vinu-sl6kc
    @Vinu-sl6kc Před 3 měsíci

    Simple malayalam ariyunnavar undo

  • @PolappanmalayalamCommedy
    @PolappanmalayalamCommedy Před 2 měsíci

    ആണേത് പെണ്ണെത് എന്ന് അറിയാൻ കഴിയാത്ത പ്രശ്നം ഈ സിനിമയിൽ ഉണ്ട്. utube ൽ Shabu Sukumaran എന്ന് സെർച്ച് ചെയ്യുക.

    • @vishnuraj7627
      @vishnuraj7627 Před 2 měsíci

      Athentha angane paranjae

    • @PolappanmalayalamCommedy
      @PolappanmalayalamCommedy Před 2 měsíci

      @@vishnuraj7627 ഒരു പൗരുഷ ശാലിയാണ് ഇത്തരംവില്ലൻ എങ്കിൽ ഉത്തമമായേനേ , സിനിമയിൽ അനുരക്തനാവണമെങ്കിൽ ദൃശ്യ സൗന്ദര്യം വേണം. ഹരിഹരന് വിനിതിനോടുള്ള മമതയാണ്. പക്ഷെ കഥാപാത്രത്തിന്റെ ശരീര ഭാഷ ഇതിൽ അനുയോജ്യമല്ല. വിനിതിന് ഇത് പറ്റുമോ എന്ന് സംശയം വരും സിനിമയിൽ . എന്നെ പോലുള്ളവർ ആയിരുന്നെങ്കിൽ സൂപ്പർ. മിമിക്സിൽ ജയന്റെ ഫിഗർ ചെയ്യുന്നു കൂടാതെ മറ്റേനകം ശബ്ദവും ഫിഗറും

  • @Nivedhyasanthosh2009
    @Nivedhyasanthosh2009 Před rokem +1

    E wa a we

  • @vivekadvpb2299
    @vivekadvpb2299 Před 3 měsíci

    ഈ ഗാനത്തിലെ അർഥം സാധാരണ മലയാളത്തിൽ തർജ്ജിമ ചെയ്യാമോ?

  • @nithinnellikkal6348
    @nithinnellikkal6348 Před 2 lety +3

    😭😭😭😭😭😭😭😭😭😭😭😭😭😭

  • @sammalayilmathew9031
    @sammalayilmathew9031 Před rokem +2

    Can someone translate this song in simple malayalam 😂😂

  • @voyabeemedia4615
    @voyabeemedia4615 Před 7 měsíci

    Poor audio quality

  • @UpendranBovikana-bx4yv
    @UpendranBovikana-bx4yv Před 7 měsíci +1

    We ganathinde mumnil newgenaration patu onnumalla

  • @vardhan9367
    @vardhan9367 Před 3 lety +2

    Hd

    • @user-sc5oi7io4v
      @user-sc5oi7io4v Před 3 lety +1

      സമാജ സഞ്ചാരീ നീ
      സരസീ യുഗ വധുവാണു നീ....

  • @BalamuraliYoutube
    @BalamuraliYoutube Před 2 lety +47

    സാമജസഞ്ചാരിണീ
    സരസീരുഹ മധുവാദിനീ
    ശൃണുമമഹൃദയം സ്മരശരനിലയം
    സാമജസഞ്ചാരിണീ...
    അധരം മധുരം മകരന്ദഭരം
    കോമളകേശം ഘനസങ്കാശം
    മൗ‍നാചരണം മതിയിനി സുമുഖീ
    അണയൂ സഖി നീ കുവലയനയനേ
    സാമജസഞ്ചാരിണീ...
    വദനം രുചിരം ഹൃദയാന്തഹരം
    മാദകഹാസം മാധവമാസം
    വ്രീളാവരണം മാറ്റുക ദയിതേ
    വിജനം സദനം കിസലയമൃദുലേ
    സാമജസഞ്ചാരിണീ...

    • @manikyam507
      @manikyam507 Před rokem

      czcams.com/users/shorts8D0lf0UALUY?feature=share.actor VINEETH look alike.

  • @rkparambuveettil4603
    @rkparambuveettil4603 Před 2 lety +26

    സാമജസഞ്ചാരിണീ
    സരസീരുഹ മധുവാദിനീ
    ശൃണുമമഹൃദയം
    സ്മരശരനിലയം
    അധരം മധുരം മകരന്ദഭരം
    കോമളകേശം ഘനസങ്കാശം
    മൗ‍നാചരണം മതിയിനി സുമുഖീ
    അണയൂ സഖി നീ
    കുവലയനയനേ
    വദനം രുചിരം ഹൃദയാന്തഹരം
    മാദകഹാസം മാധവമാസം
    വ്രീളാവരണം മാറ്റുക ദയിതേ
    വിജനം സദനം കിസലയമൃദുലേ...
    Music: ബോംബെ രവി
    Lyricist: യൂസഫലി കേച്ചേരി
    Singer: കെ ജെ യേശുദാസ്
    Raaga: കാംബോജി
    Film/album: പരിണയം

  • @kishoreharidas.YoMeleth

  • @prasadthiruvizhamkunnu692

    ❤❤❤❤

    • @manikyam507
      @manikyam507 Před rokem +1

      czcams.com/users/shorts8D0lf0UALUY?feature=share.actor VINEETH look alike.