ECU Remapping, Flashing, Piggyback, Powertronic, Fuel Autotune -Explained | Ajith Buddy Malayalam
Vložit
- čas přidán 13. 10. 2022
- ECU remapping, ECU flashing, piggyback ECU, പവർട്രോണിക്, ഫ്യൂൽ ഓട്ടോ ട്യൂൺ.. ഫ്യൂൽ ഇൻജെക്ഷൻ ഉള്ള ബൈക്ക് കളിൽ പവർ കൂട്ടാൻ എന്ത് വഴി എന്നന്വേഷിക്കുമ്പോൾ കേൾക്കുന്ന term കളും പേരുകളും ആണിതൊക്കെ. ഇതൊക്കെ എന്താണ്, എന്തിനാണ്, ഇവതമ്മിൽ എന്താണ് വ്യത്യാസം അങ്ങനെയുള്ള എല്ലാ സംശയങ്ങളും ഈ വീഡിയോയിൽ തീർക്കാം.
What is Fi & How it works | Fuel Injection Explained in Detail | Malayalam: • What is Fi & How it wo...
Some products I use and recommend:
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa - Auta a dopravní prostředky
വല്ലാത്തൊരു മനുഷ്യൻ തന്നെ..ആളെ ഒന്ന് കാണിക്കുകകൂടി ചെയ്തിരുന്നെങ്കിൽ..
Satyam
👍💕
Instelundallo all... zoom cheythu Nokkanam ennu mathram
Buddy archive cheythennu thonnunnu .. ippo kanunnilla😪
എന്നിട്ട് എന്തിനാ നമ്മുക്ക് വീഡിയോ കണ്ടാൽ പോരേ 🙏
വേറെ ലെവൽ broo.... Waiting for detailed informations and detailing s based on this matters....
well detailed explanation as usual 👍
Kure kaalayitulla doubt aayirunnu tnx bro❤️
Much awaited video 😍😍😍
Thanks for making this video . I requested yo to make a video of this topic 2 years back i guess 😃
What a great person you are
Your explanation is awesome and easy to understable❤
Thanks a lot😊❤
നിങ്ങ പൊളി ആണ് ഇത്രയും വ്യക്തത ഉള്ള ചാനൽ വേറെ ഉണ്ടോ
HI അജിത് BRO വളരെ INTRESTING വീഡിയോ 🤩🤩🤩🥰🥰🥰🥰🥰🥰😍😍😍😍
🔥It was a much awaited video 🔥🔥🔥ajith buddy bro🔥🔥🔥
🙏🏻
@@AjithBuddyMalayalam tork wrench use cheyyunnath enganeyennu oru vdo cheyyumo
'Play to your strengths.
If you aren't great at something,
do more of what you're great at.'
-Jason Lemkin
Powertronic & fuelx pro combo pwoli🔥
Thanks for the valuable information
Very good information..
Thank you 👍
Useful and helpful tips 👍❤️🙏
bro. subs koodunund... arhikunna reach channelinu kittate en ashamsikunu... full support for ur dedication and hardwork 👍👍
🙏🏻💝
അടിപൊളി ,Thanks....
ആശാനേ പൊളി ❤👌🏻
ആശൻ ഒരുപാട് നന്ദി
Oo ente mone seen❤❤
Good info. Expecting a video on NANO LUBE soon. Is it useful as claimed by its manufacturer ?
Good Information Sir
Adipoli content❤️
അടിപൊളി ❤️❤️👍
Actually you are a buddy one who want knowledge
Turbine engine നെ കുറിച്ചൊരു വീഡിയോ പ്രതീക്ഷിക്കുന്നു
Adipoli explanation
അടിപൊളി❤️😀
Thanks bro😍
Pwolichu thani ravanan
Pwoli 💥🔥💥
Aashane nanni.. 💥💖😻
Machane❤️👍🏻
അമ്പോ പൊളി ഐറ്റം തന്നെ
Chetta 6 stroke engine kurich oru video cheyyo.....
Enta seminar topic aarnu...plzzz🙏🙏🙏
Thanks buddy
Poli bro kidilam
Thanks..
Sir please tell about cleaning tips for super bikes radiators
Dear, Each vehicle have different types of Power Tronics? For eg how select for Triumph Bonneville T 100. 🙏
Super 🔥🔥👍
Ecu complaint aneal bs6 modeal bike ill check engine lamb kathikudakuvo eappolum illa chila tym ill ???
pwoli
Good job
Super👍👍
Brother oru doubt ippol unicorn bs6 bike il nilanillkunna rpm raising issue or auto chock issue itharathil ecu remapping vazhi maattane kazhiyoo???plz reply
Adi poli
Voice poli... 😜
Racing cdi video cheyyumo.. Carburator version bikes😊
Ith cheyyunathu kond vandikku endhelum complaint verumooo bhaviyil vandidee engine bhagathu
Bro ktm 125 cc 1engine ecu mattitt 200 cc olla vandide ecu vekkan patto angane vechal enthengilum presnam indo ariyavunnavar paranju tharuka
👌👌👌.
Thediya valli kalil chutti 😅❤
Detailed kudi venam😊
Hi bro rtr 200 bikile uneven chain slack engane ready aakaan pattum
Bro explain the working of Hybrid engine 📚
Buddy😍
Dtsi Carborator engine il ecu remap chyth power kootan patumo
Valiya reethiyil thirinjillelum
Nthello thirinja poole😊
front fuel system ഇതിന്റെ പ്രവർത്തനത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ...?.
Buddy,
ബൈക്ക് ഡ്രൈവിങ്ങിനെ കുറച്ച് ഒരു വീഡിയോ ചെയ്യാമോ.
ബ്രേക്കിങ്(sudden ബ്രേക്കിങ്, വണ്ടി just സ്ലോ ചെയ്യാൻ മാത്രം ചെയേണ്ട ബ്രേക്കിങ് etc...), സ്പീഡിന് അനുസരിച്ചു ഗിയർ ഷിഫ്റ്റിംഗ്,വണ്ടി ട്രാഫിക്കിൽ എങ്ങനെ ഓടിക്കണം, വണ്ടിക്കു പ്രോബ്ലം വരാത്ത രീതിയിൽ ഉള്ള റൈഡിങ്, റൈഡിങ് posture etc....,
വിവിധ റോഡുകളിൽ എങ്ങനെ ഓടിക്കണം (ചരൽ നിറഞ്ഞ റോഡ്, കയറ്റം, ഇറക്കം, ഹമ്പ്, കുഴി etc....) ഓവർടേക്കിങ്, കോർനീറിങ്, റെവ് മാച്ചിങ് അല്ലാതെ വണ്ടി സ്ലോ ഡൌൺ ചെയുന്നത് etc... (ഇതിനെ കുറച്ചു വീഡിയോ ചെയ്യുകയാണെങ്കിൽ BMW യിൽ അല്ലാതെ വേറെ ബൈക്കിൽ ചെയ്യുകയാണെങ്കിൽ സന്തോഷം )
മലയാളത്തിൽ ഇതിനെ പറ്റി "buddy" വീഡിയോ ചെയ്താൽ കുറെയാളുകൾക്കു ഉപകാരമായിരുന്നേനെ,
കൂടാതെ buddy ബൈക്ക് റൈഡ് ചെയ്യുന്നത് ഹെൽമെറ്റ് ക്യാമറയിൽ കൂടി കാണുമ്പോൾ ഒരു perfect ഫീൽ തോന്നുന്നു
ഇതിനെ പറ്റി വീഡിയോ വേണ്ടവർ ലൈക്ക് അടിക്കു പ്ലീസ്
Bro..👍 🥰😘
Heyy buddy oru doubt chothichotte😜ennitt ee device thangalude 'GS' il install cheythittundo???pls rplyy
👌👌❤️
Buddy please make a video on old model bullet gear box, it's function and change and how it is different from other gear box.
I have done it in detail. You can watch in my channel
👍🏻
Buddy ഇഷ്ട്ടം 🔥
🙏🏻
@@AjithBuddyMalayalam 😅
Ajith bhai...
Rtr ഇൽ ഉള്ള GTT ഫീച്ചർ ecu vazhi ozhivakan പറ്റുമോ???
പ്ലീസ് reply
Classic rebornloke cheyan kayyo?
Bro... Tourist bus problm nilanilkkunnundallo... Appol speed governer + gps working onn padich video cheyyuvo
Carbonator vandiyil, power koottan, like rtr 200 bs4
🔥
Nano lube കുറിച്ച് എന്താ അഭിപ്രായം. ഒരു വീഡിയോ ചെയ്യാമോ
KTM avarude bikil cruise control, quick shifter, power modes ellam paid subscription features aakkunnathinodulla response enthaan?
bikil ellam sensors vechathinte oru dark side alle ith?
ini futuril ella bikilum features "on" akkanamenkil monthly fee undenkil riding experiencine negative aayit bhadikkille?
Theerchayaayum, nalla direction il alla kaaryangal neengunnath..
🔥🔥🔥❤️
👍🏻
Bro ee obd scan tool usage correct ano... Ennik athinte purchasing link share chayamo
👍
Bs6 glamour vandiyude key On cheythu vechal pettannu battery down aakunnu athenthanangane....pinne vandi start cheyyan budhimutu anu...
🔥🔥🔥❤️❤️❤️
❤️
👍👍
❤️❤️❤️👏👏👏
👍👍👍
bro ആന്റിന വീഡിയോ ചെയ്യാമോ ? (നോർമൽ & ഷാർക്ക് ഫിൻ)
👏👏
ഇങ്ങൾക്ക് ഒരു ഫെറാറി എടുക്കാൻ കഴിയട്ടെ,അത് കിട്ടിയാൽ അതിന്റെ എല്ലാം ഞങ്ങൾക്ക് പഠിക്കാലോ 🔥
❤️❤️❤️
👌🏻👌🏻👌🏻
എൻ്റെ ജുപീറ്റർ 110 സ്കൂട്ടറിൽ obd എൻ്റെ ലാപ്പിൽ കണക്ട് ചെയ്ത് details കാണാൻ കഴിയുമോ.
Chetta Air Filling kurich video ചെയ്യാമോ... Nitrogen kondullla use okke
👍🏻
Present 😀
ecu remapping ntorq race xp il possible aano
Glamour Fi ബൈക്ക് ബാറ്ററി ഇടക്ക് കംബ്ലൈൻഡ് ആവുന്നു പുതിയബാറ്ററി ആണ് 1ആഴ്ച ആയപോയേക്കും camblint ആയി അത് മാറ്റി വേറെ വെച്ചു ഇപ്പോൾ 6 മാസം ആയപ്പോൾ വീണ്ടും കേടായി voltage ok യാണ് butt അമ്പിയർ എടുക്കുന്നില്ല എന്തായിരിക്കും കാരണം
thanks a lot.. really informative..
oru doubt. diesel engine il air nu control illa ennu paranjille.. athu enthaanu sambhavam ennu manassilaayilla athil throttle open aakunnathu base cheythalle rpm koodunnathu.?
Alla, diesel engine video kand nokkoo..
ok video kandu.. ippo pidi kitti..
diesel engine video kandu.. ippo pidi kitti .. thanks. 👍
Stock ecu remap cheyan pattumo?
Ecu repaire cheyyarund but ithrayum dtls ariyillayirunnu
Plz upload with English sub title
Powertronic il car ndee kitto
Ethine kurich padikkunna course eathaan parayamo bro🙂🤏
Does it affect the mileage
Remap cheithal Warranty,Insurance kittula enokke parayunnu...Sheri aano🙂