ജപ്പാൻ എയർലൈൻസ് ക്യാപ്റ്റൻ ആകാശത്തു വച്ച് കണ്ടത് എന്തായിരുന്നു | UFO | Japan Airlines Flight 1628

Sdílet
Vložit
  • čas přidán 10. 12. 2020
  • #UFO #JapanAirlines1628 #DivyasAviaton
    UFO or An unidentified flying object is any aerial phenomenon that cannot immediately be identified or explained. Most UFOs are identified on investigation as conventional objects or phenomena. The term is widely used for claimed observations of extraterrestrial spacecraft.
    Japan Airlines Flight 1628 was a claimed UFO incident that occurred on November 17, 1986 involving a Japanese Boeing 747-200F cargo aircraft. The aircraft was en route from Paris to Narita International Airport, near Tokyo.
    Please Subscribe to my other channel about Aviation Careers.
    Airline Careers by Divya
    / @aviationcareersbydivy...
    Facebook : / divyasaviation
    Instagram : / divyasaviation
    Credit- Allec Joshua Ibay , Image Credit : The Flight Channel
  • Zábava

Komentáře • 459

  • @Phoenix-rw7cy
    @Phoenix-rw7cy Před 3 lety +43

    നമുക്ക് അറിയാത്ത എന്തൊക്കെയോ ലോകത്ത് ഉണ്ട്

  • @rakeshdadu4203
    @rakeshdadu4203 Před 3 lety +9

    ആകാശം ഭൂമിയിലെ മനുഷ്യർക്ക് മാത്രം സ്വന്തമല്ലല്ലോ ...അന്യ ഗ്രഹ ജീവികൾക്കും അവരുടെ വിമാനങ്ങൾ ഓടിക്കാനുള്ള അവകാശമുണ്ട് ...ഒരു കാര്യം ഉറപ്പാണ് ...അവർ നമ്മളെക്കാൾ മുന്നിലാണ് ...നമ്മുടേതിനേക്കാൾ സ്പീഡിലാണ് അവർ പോകുന്നത് ...നല്ല അവതരണം ...👍👍

  • @binudevu307
    @binudevu307 Před 3 lety +35

    പ്രപഞ്ചത്തിൻ്റെ കുറച്ച് ഭാഗം മാത്രമേ
    ഭൂമിയിലുള്ള ജീവികൾ കണ്ടുപിടിച്ചിട്ടുള്ളൂ !???

  • @ajeebzaman1005
    @ajeebzaman1005 Před 3 lety +4

    എന്നെങ്കിലും നമ്മൾ യാത്രാ ചെയുമ്പോൾ Ufo കാണുമായിരിക്കും.. ഏലിയൻസ് ഒരിയ്ക്കൽ ഭൂമിയിലേക്ക് വരുമെന്നല്ലേ പറയപ്പെടുന്നത്... തികച്ചും വിത്യസ്തവും കൗതുക കരവുമായ വിഷയവുമായി വന്ന ചേച്ചിക്ക് ഒരായിരം നന്ദി.. തുടർന്നും മികച്ച വിഡിയോകൾ പ്രതീക്ഷിച്ചു കൊണ്ട് ... ജിദ്ദയിൽ നിന്നും Ajeebzaman 🤝!!

  • @mohammedjifin4331
    @mohammedjifin4331 Před 3 lety +55

    Divya chechi fans like 👇 ഇവിടെ

    • @pencilsketches777k
      @pencilsketches777k Před 3 lety

      Hi
      Veriety drawing കാണാൻ varuu
      ഇഷ്ടപ്പെട്ടാൽ തുടരൂ🖌️✏️

  • @a.skumar6963
    @a.skumar6963 Před 3 lety +25

    കമന്റ്കൾ വായിച്ചിരിക്കാതെ ദിവ്യ ചേച്ചി പറയുന്നത് ശ്രദ്ധിക്കു ബോസ്സേ നല്ല രസമുള്ള വിഷയമാണ് ഇംഗ്ലീഷ് സിനിമ കാണുന്ന ഫീൽ 💕💕💕👌

    • @pencilsketches777k
      @pencilsketches777k Před 3 lety +1

      Hi brothe
      Veriety drawing കാണാൻ varuu
      ഇഷ്ടപ്പെട്ടാൽ തുടരൂ🖌️

    • @mr.stardust698
      @mr.stardust698 Před 3 lety +1

      WOkey bei

  • @akshayvijayan3278
    @akshayvijayan3278 Před 3 lety +89

    *ഏലിയൻസ് വെറുതെ ഒരു ട്രിപ്പിന് വന്നതായിരിക്കും..കൊഴപ്പം ഒന്നും ഇല്ല😇*

    • @adilmuhammed9712
      @adilmuhammed9712 Před 3 lety +6

      Chilappol aliens fish vanghan vendi fish market il poyathu ayirikkum
      😁😁

    • @sabusabu7368
      @sabusabu7368 Před 3 lety

      @@adilmuhammed9712 Aaaaaaaaaaaaaaaaaaaaaaaaaa

    • @farhanajannath5626
      @farhanajannath5626 Před 3 lety +2

      😂😂

    • @coldstart4795
      @coldstart4795 Před 3 lety

      @@adilmuhammed9712 aliens don't consume fishes ,their entire feeding habits are controversial to homosapiens..

    • @basi264
      @basi264 Před 3 lety

      😂😂😂

  • @BGM-creator
    @BGM-creator Před 3 lety +8

    എല്ലാ മനുഷ്യരും കണ്ണിൽ കാണുന്നത് മാത്രമേ വിശ്വസിക്കുന്നു അപൂർവ്വമായി മാത്രമേ ചിലർക്ക് ഇങ്ങനെയുള്ള ഭാഗ്യങ്ങൾ ലഭിക്കുകയുള്ളൂ

  • @anversadeth5352
    @anversadeth5352 Před 3 lety +5

    ചെലോൽ കാണും ചേലോൽ കാണില്ല എന്തായാലും നമ്മക്ക് കൊയ്പല്യ..❤️❤️❤️ വ്യത്യസ്തമായ ചാനൽ അടിപൊളി.. ചേച്ചിക്ക് സപ്പോർട്ട്👍

    • @pencilsketches777k
      @pencilsketches777k Před 3 lety

      Hi bro
      Veriety drawing കാണാൻ varuu
      ഇഷ്ടപ്പെട്ടാൽ തുടരൂ🖌️✏️

  • @anjudilip7205
    @anjudilip7205 Před 3 lety +21

    Divyechi again with another interesting topic😍

    • @pencilsketches777k
      @pencilsketches777k Před 3 lety

      Hi
      Veriety drawing കാണാൻ varuu
      ഇഷ്ടപ്പെട്ടാൽ തുടരൂ🖌️✏️

  • @digitech1692
    @digitech1692 Před 3 lety +2

    Variety videos again expecting more from DA 🤩
    Chechi family include cheythu oru video cheyu

  • @amreenbasheer4673
    @amreenbasheer4673 Před 3 lety

    Very interesting vedio ! You are very thorough in the subject which you are presenting ! Thank you. I like to know the panchayat in which you voted .

  • @rintodavis4392
    @rintodavis4392 Před 3 lety

    You are great. Thank you for sharing your experience and informations about aviation

  • @RainBow-hv7ex
    @RainBow-hv7ex Před 3 lety +4

    Wow!!! Interesting topic

  • @hajiraashik3940
    @hajiraashik3940 Před 3 lety

    Thank u for sharing an interesting fact..... Waiting more interesting and informative video from u chechi....

  • @terleenm1
    @terleenm1 Před 3 lety +3

    Great... Beautiful presentation. Thank you

    • @stephentdanielverygood2576
      @stephentdanielverygood2576 Před 3 lety

      ഹലോ ദിവ്യ എയർ ക്രാഫ്റ്റ് എയർ ഇൽ നിൽക്കുന്നതായി ഞാൻ കണ്ടിട്ടുട് അത് എങ്ങനെ സാതിക്കും മറുപടി തരാമോ 🌹

  • @sajanjoseph3910
    @sajanjoseph3910 Před 3 lety +1

    nice, new topic, well said..👍

  • @irshad35
    @irshad35 Před 3 lety +2

    I'm in ATC ... Excellent presentation...Very informative...Expect more interesting topics...

  • @ijazdmello902
    @ijazdmello902 Před 3 lety +5

    മനോഹരമായ ഈ അവതരണം 100k -യിലേക്ക് ❤

  • @colbytimmy
    @colbytimmy Před 3 lety +1

    Nice story and that strobe lights from the ufo at 1.36 was really nice to see ...all episodes are good 👍 ..!

  • @riyashussain2184
    @riyashussain2184 Před 3 lety +1

    ഏലിയെൻസ് മാത്രേ ഇനി വാൻ ലൈഫ് തുടങ്ങാൻ ബാക്കിയുള്ളൂ.. പൊളിക്കും ട്ടാ
    Thanx divya for the wonderful informations

  • @manumohan8047
    @manumohan8047 Před 3 lety +1

    Interesting vedio ❤

  • @pmsadiq7198
    @pmsadiq7198 Před 3 lety +1

    Thank you

  • @RifaiAL
    @RifaiAL Před 3 lety +5

    Aircraft body il, external surveillance cameras ഘടിപ്പിച്ചു തുടങ്ങിയതിനു ശേഷം, ഒരൊറ്റ UFO യെയും പിന്നെ കണ്ടിട്ടില്ല. 🤭

  • @ishakishakiishakishaki5083

    എല്ലാ വീഡിയോകളും നല്ല ഉപകാരപ്രദമായത് തന്നെ.

  • @muhsinajabbar6964
    @muhsinajabbar6964 Před 3 lety

    Intresting topic chechii

  • @rohitr3306
    @rohitr3306 Před 3 lety +2

    Adipoli it’s really true

  • @anishjayan2087
    @anishjayan2087 Před 3 lety

    Such an interesting topic it was......

  • @94477310726
    @94477310726 Před 3 lety

    I like the presentation 👍👍😍

  • @midhunchandrank7187
    @midhunchandrank7187 Před 3 lety

    interesting topic 👍😊

  • @vaigin
    @vaigin Před 3 lety

    Interesting topic.

  • @Andrea_MariaL
    @Andrea_MariaL Před 3 lety

    Chechiii😍😍😍we love u😘😘

  • @sreedeviprabhu3285
    @sreedeviprabhu3285 Před 3 lety

    Thanks for your information

  • @SureshSuresh-de9cz
    @SureshSuresh-de9cz Před 3 lety

    Helo.. .
    Divya.. Verygood.. TAnkyou.... Sh

  • @digingeorge5959
    @digingeorge5959 Před 3 lety

    Chechi
    Is there any difference in performance/skill between retired Airforce pilots and usual Domestic/International pilots?

  • @ajorajanajorajan2909
    @ajorajanajorajan2909 Před 3 lety

    Divyaji super🙏🌹

  • @bhaskarmp5994
    @bhaskarmp5994 Před 3 lety

    Method of presentation is impressive. Sister had you ever flied to usa as a staff

  • @gurudavanelackamukalil8072

    Good evening Diviyya

  • @shafisha4837
    @shafisha4837 Před 3 lety +4

    Rare subjects 💯👏❤

  • @dilshad.cdilshad2614
    @dilshad.cdilshad2614 Před 3 lety

    Interesting

  • @jolsnajoy2536
    @jolsnajoy2536 Před 3 lety

    Helo....? Chechi interesting video.....

  • @abhijitar9139
    @abhijitar9139 Před 3 lety +1

    Why do aeroplanes use high beam headlights while flying? What is it's use?

  • @melvinmathew5925
    @melvinmathew5925 Před 3 lety

    Very interesting topic

  • @shanthaa3605
    @shanthaa3605 Před 3 lety +1

    Chechi pls oru QnA video cheyyumo?

  • @mohammednoushad9537
    @mohammednoushad9537 Před 3 lety

    Ofcourse... enikum same anubavam aayitund..

  • @faizalbabu338
    @faizalbabu338 Před 3 lety

    Thanks

  • @redmi6pro740
    @redmi6pro740 Před 3 lety

    Most interesting subject.The video was just as a hollywood film👌👌👌. I really believe such experiences of pilots in respect Of UFOs are correct. Because, many studies in this field not ruled out the presence of alien.

  • @shajasayed1621
    @shajasayed1621 Před 3 lety

    It's interesting...

  • @sujaalias7403
    @sujaalias7403 Před 3 lety +1

    Divya chechi❤️😍

  • @giftyjsanthosh7037
    @giftyjsanthosh7037 Před 3 lety

    വളരെ നല്ല വീഡിയോ ആയിരുന്നു 👌👌👌👌👍👍👍👍

  • @moncykolenchery5526
    @moncykolenchery5526 Před 3 lety

    Hi..Chechi.super 👍

  • @vismayavs5884
    @vismayavs5884 Před 3 lety

    First💖💖💖

  • @akhilr331
    @akhilr331 Před 3 lety

    Chechi delhil nadanna flight crash ine patty vedio cheyyumo?

  • @snehamohan596
    @snehamohan596 Před 3 lety

    Chechi innathe video nte name adi poli aayi 😍 name kaditt entha captain kandath nn ariyan varum kore ennam 😜😜😇😇 egathesham enne pole but i am a big fan of u 😁😍😍😍😍

  • @h9zxuex
    @h9zxuex Před 3 lety +2

    ATC / AO ക്ക് കേരളത്തിലെ BEST COACHING centre ഏതൊക്കെയാണെന്ന് പറയാമോ ?

  • @kunukuzhippuram3668
    @kunukuzhippuram3668 Před 3 lety

    Good👍

  • @SwitzerlandButterfly
    @SwitzerlandButterfly Před 3 lety

    നല്ല നല്ല infos.

  • @jijitomy5118
    @jijitomy5118 Před 3 lety

    Mam, ethokke Indian airlines il aanu Hindi compulsory allathath ennulla video cheyumo, please

  • @alexanderprasanna8963
    @alexanderprasanna8963 Před 3 lety

    I too believe,..

  • @veenalal9387
    @veenalal9387 Před 3 lety

    Divya pls make a vedio about DPNA cord

  • @abdulvahidk
    @abdulvahidk Před 3 lety +1

    WOW 😲❤️❤️❤️

  • @kshathriyan8206
    @kshathriyan8206 Před 3 lety +16

    ഏലിയൻസ് ആയിരിക്കും. പലരും കണ്ടിട്ടുണ്ട്. ഇതിനെ പറ്റി പല നിരീക്ഷണങ്ങളും നടന്നിട്ടുണ്ട്.

    • @abdulmusawir7405
      @abdulmusawir7405 Před 2 lety

      എന്താണ് ഏലിയൻസ്? ഒന്ന് പറഞ്ഞു തരുമോ

  • @nashmiyanachu2035
    @nashmiyanachu2035 Před 3 lety

    Good 😍😍😍

  • @pradeept5327
    @pradeept5327 Před 3 lety +2

    Unknown objects/flying vehicles from outside our planet
    Difficult to trace them
    They will come to earth surface once

  • @basheerpinji6089
    @basheerpinji6089 Před 3 lety

    Hi Divya medam naattil avideya

  • @lukmankk
    @lukmankk Před 3 lety +1

    ഹൊ.... ഇത് ശരിക്കും ഉള്ളതാണോ? വിശ്വസിക്കാൻ ബുദ്ധിമുട്ടാണെങ്കിലും, വിശ്വസിക്കാതെ തരമില്ലല്ലോ.... എന്തായാലും ഉപദ്രവം ഒന്നും ഉണ്ടായില്ലല്ലോ.... ഭാഗ്യം.. വ്യത്യസ്തമായ വിഷയം ഭംഗിയായി അവതരിപ്പിച്ചതിന് ദിവ്യക്ക് വളരെ നന്ദി

  • @mujeebbavauk171
    @mujeebbavauk171 Před 3 lety

    Very interesting and informative vdo.. Divyaaa.. Tnx💕
    Waiting for another thrillings🌹🌹🌹

  • @binukumar4322
    @binukumar4322 Před 3 lety

    Very interesting 😀😀

  • @mukeshv.d6116
    @mukeshv.d6116 Před 3 lety +4

    ദിവ്യ ഫാൻ.....🥰🥰🥰🥰🥰💕💕💕💕💕

  • @Palekkot
    @Palekkot Před 3 lety

    Nice video

  • @shuhaib__r35
    @shuhaib__r35 Před 3 lety +22

    😳 കാർട്ടൂൺ ചാനലിൽ ഞാനിതു കണമ്പോൾ ഇതെക്കെ വെറും കള്ളമാണെന്നാണ് വിശോസിച്ചിരുന്നത് ഇതും ഒർജിനലാണോ 😲

    • @pencilsketches777k
      @pencilsketches777k Před 3 lety

      Hi
      Veriety drawing കാണാൻ varuu
      ഇഷ്ടപ്പെട്ടാൽ തുടരൂ🖌️✏️

  • @naturesvegrecipes
    @naturesvegrecipes Před 3 lety

    Anyagraha jeevikalkku boaradikkunnundavum atha edakoru karakkom🤭. orikkalum thallikalayan pattila serikkum undaavum.divyaji 😍💚ugran video 🙏

  • @HariKrishnan-zw2je
    @HariKrishnan-zw2je Před 3 lety

    😊😊Chilappol sathyamairikkum chechi.

  • @shamjom5666
    @shamjom5666 Před rokem

    Very interesting story.thank you chechi 👍🏼👍🏼

  • @007sajith
    @007sajith Před 3 lety +2

    നല്ല sub ആണ് 👏👏🥰🥰 ufo undavan chance und.. I think so

  • @sonikrishnan5386
    @sonikrishnan5386 Před 3 lety +1

    Nalloru topic aayerunnu👍

  • @riyasparengal4809
    @riyasparengal4809 Před 3 lety +6

    മനുഷ്യന് അറിയാത്ത പലതും പ്രപഞ്ചത്തിൽ ഉണ്ട്.

    • @pencilsketches777k
      @pencilsketches777k Před 3 lety

      Hi
      Veriety drawing കാണാൻ varuu
      ഇഷ്ടപ്പെട്ടാൽ തുടരൂ🖌️✏️

  • @satheeshsat0230
    @satheeshsat0230 Před 3 lety

    Good

  • @dearhappiness1127
    @dearhappiness1127 Před 3 lety +2

    Daily notification varumbbo MH370 missing video aayirikkum enn vicharichu nokkunna njn😭😭 but anyways I love your video and the topic you choose..you are my role model Divya chechi....❤️

    • @user-jj4bl4jc2o
      @user-jj4bl4jc2o Před 3 lety

      Yes... Me tooo.... I cant forget abt that... 😔😔😔

  • @kumardmm1237
    @kumardmm1237 Před 3 lety

    ദിവ്യ...👏👏👏🙏🙏🙏😍😍😍😍

  • @mtxjack
    @mtxjack Před 3 lety

    Chechi chechikku ethu enagney arraiyam

  • @alphonsasabu4942
    @alphonsasabu4942 Před 3 lety

    Intersted !!😍

  • @sajikumar13
    @sajikumar13 Před 3 lety

    Good post

  • @kannanmattor9323
    @kannanmattor9323 Před 3 lety

    Supper

  • @DileepKumar-pd1li
    @DileepKumar-pd1li Před 3 lety +1

    V. V. Good

  • @sayanoraravi5982
    @sayanoraravi5982 Před 3 lety +2

    😍👍🏻

  • @sabarivij
    @sabarivij Před 3 lety

    Hi Chechi, have you ever got a layover at Pakistan ? If yes, have you gone out for shopping or sight seeing ?

  • @gangagirish5634
    @gangagirish5634 Před 3 lety +1

    Hi CHECHI,domestic flightil povumbo checkin bagil electronic appliances kond povaan pettumo? Atho hand luggagil anno kond povaa?

  • @manuthomasmanu1663
    @manuthomasmanu1663 Před 3 lety

    Hai chechi air landing stay ennoru sambhavam undo. Please reply

  • @pratheeshramachanattu5673

    Super

  • @arkdecvlog6783
    @arkdecvlog6783 Před 3 lety

    I am your subsciber
    because i like aircraft too

  • @abdulhakeem5049
    @abdulhakeem5049 Před 3 lety

    Adipoli.ethokeegeneavtharipikunnu.njamekkayula.mochanprogram

  • @sujithabiju6177
    @sujithabiju6177 Před 3 lety +4

    ഏലീയൻസ് എന്നത് ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. നമുക്കറിയാത്ത പലതും അന്ധവിശ്വാസങ്ങൾ എന്ന് തള്ളിക്കളയുന്ന നീരീശ്വരവാദികൾക്ക് ഈ കാര്യങ്ങൾ അത്ര പെട്ടെന്ന് മനസ്സിലായി കൊള്ളണമെന്നില്ല. Thanks മേം ഇങ്ങനെയൊരു വീഡിയോ നൽകിയതിന്🙏🙏🥰

    • @synth420
      @synth420 Před 3 lety

      What is connection between UFOs and Atheism/Agonism?

    • @user-uq8tx8hn1t
      @user-uq8tx8hn1t Před 3 lety +1

      അങ്ങനെയല്ലെ ഇന്നത്തെ നമ്മുടെ ശാസ്ത്ര ഗെവേഷകർക് കണ്ടത്താൻ കഴിഞ്ഞിട്ടില്ല അതുകാരണം തന്നെ aliens എന്നാ cartoon sangalpam mathramayi needu nilkunu akeneyankanum undenkil thanne athu orupadu akale ayirkam namukk kazhiyatha dooram...

  • @deviak
    @deviak Před 3 lety

    Hi mam.. I believe in this

  • @priyanr4963
    @priyanr4963 Před 3 lety +2

    Dear chechy
    As usual today's story is very much interesting. Thanks a lot for such a wonderful video with proper discription. 🤗.

  • @arjunssuresh8
    @arjunssuresh8 Před 3 lety

    See, നമ്മുടെ solar system പോലെ 1000 കണക്കിന് മറ്റ് solar systems ഉം ഉണ്ട്. അങ്ങനെ ചിന്തിക്കുമ്പോൾ ഏതെങ്കിലും ഒരു solar സിസ്റ്റത്തിൽ Aliens ഉണ്ട് എന്ന് പറയാനോ, അല്ല, ഇല്ല എന്ന് പറയാനോ പറ്റില്ല, may be, ഉണ്ടാകാം.
    These kind og topics r so interesting. Loved it.

  • @supper6217
    @supper6217 Před 3 lety

    Chechi atc aakaan +2 കഴിഞ്ഞാൽ ഏതു course എടുക്കണം????

  • @aiswaryaaji8184
    @aiswaryaaji8184 Před 3 lety

    Divya chechi istam😘

  • @DileeCreationsbyDileep

    👍

  • @abdulgafurmp6970
    @abdulgafurmp6970 Před 3 lety +1

    Anginey sambhavichirikkam pilots kettukhadhal paryaan chance kuravaa divyaa