കഷ്ടിച്ച് ഞാൻ രക്ഷപെട്ടു | ഇല്ലേൽ എന്നെ പിടിച്ചു തിന്നേനെ | ഇത് എന്തോ ജന്മം

Sdílet
Vložit
  • čas přidán 9. 02. 2024
  • Visit Us: masternewskerala.com/
    Follow us on:
    Facebook: / masterbrainofficial
    Instagram: / itsmasterbrain
    Website: masternewskerala.com/
    #sureshmeppadi #meppadi #meppadisuresh

Komentáře • 403

  • @nandhusuresh637
    @nandhusuresh637 Před 3 měsíci +110

    ഈ ചേട്ടനെ എനിക്കറിയാം ഞാൻ വയനാട് ആണ് ഈ ചേട്ടന്റെ വീട്ടിന്റെ അടുത്ത ഞങ്ങൾ താമസിച്ചത് ഈ ചേട്ടൻ കല്യാണം കഴിച്ച ഭാര്യയും രണ്ട് മക്കളും ഇയാളെ വിട്ട് പോയി കാരണം എന്താണെന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ല അന്നുമുതലാണ് ഇയാൾ മാനസികമായിട്ട് തകരുകയും കാട്ടിലേക് പോയി ജീവിക്കാൻ തുടങ്ങിയത് ഇയാളെ ആദ്യം ഇങ്ങനെയൊന്നും ആയിരുന്നില്ല നല്ലൊരു മനുഷ്യനായിരുന്നു ആള് ഒരു സാധുവാണ് എന്ത് ചെയ്യാനാ

    • @edakkandanummer1049
      @edakkandanummer1049 Před 2 měsíci +5

      ഈ സ്ഥലം വയനാട് എവിടെയാണ് ഇയാളെ വന്നാൽ കാണാൻ പറ്റുക

    • @rafzalrafu
      @rafzalrafu Před 26 dny

      illyaa pulide makkal pulide koode thanne und innum koode kandollu😂

    • @i_kerala_360
      @i_kerala_360 Před 6 dny

      Meppadi🫡​@@edakkandanummer1049

    • @arshadkp1855
      @arshadkp1855 Před dnem

      എന്നിട്ട് oരു വിഡിയോയിൽ മക്കളെ ഒക്കെ കാണിക്കുന്നുണ്ടല്ലോ.

  • @hookncatchncook8024
    @hookncatchncook8024 Před 3 měsíci +216

    അതേ "പച്ചയ്ക്ക് കഴിക്കുമ്പോ നല്ല ഒച്ചയ്ക്ക് തൂറാം ". പൊന്ന് ബിനോയ് chetaa നിങ്ങൾക്ക് വേറെ ആരെയും കിട്ടിയില്ലേ 🙏

    • @akhilaneesh_
      @akhilaneesh_ Před 3 měsíci +3

      😂

    • @NirmalaDevi-ds3ly
      @NirmalaDevi-ds3ly Před 3 měsíci +2

      😂😂😂

    • @aneeshpeter9470
      @aneeshpeter9470 Před 3 měsíci +3

      Bhaagyam....poya vazhiyil onnum unakka theettam illaayirunnu😅😅😅😅😅.. undayirunnenkil.................

    • @XAMICGAMING007
      @XAMICGAMING007 Před 3 měsíci +1

      കാട്ടിൽ അളരുന്നത് കേട്ടാൽ അത് പുലിയല്ല 😂😂 വെടിവക്കരുത് 😅😅

    • @muneermalappuram11
      @muneermalappuram11 Před 3 měsíci

      😂😂😂

  • @UtharaPromoJunction
    @UtharaPromoJunction Před 14 dny +12

    അയ്യാൾ എന്തെങ്കിലും തിന്നട്ടെടോ ആർക്കും ഒരു ദ്രോഹവും ചെയ്യുന്നില്ലല്ലോ. ആരെയും പീഡിപ്പിക്കുന്നേം ഇല്ല. 👍

  • @nextbillionair
    @nextbillionair Před 2 měsíci +19

    Binoy മോനെ, വേറൊരു മനുഷ്യനെ കളിയാക്കാൻ ഒരു പ്രത്യേക കഴിവുണ്ട് നിനക്ക്. ദൈവം അനുഗ്രഹിക്കട്ടെ

  • @godsoncountry9202
    @godsoncountry9202 Před 3 měsíci +72

    നിങ്ങൾ ആ മനുഷ്യനെ എന്തിനാണ് കളിയാക്കുന്നത് അയാൾക്ക്‌ ദൈവം നൽകിയ ഒരു സിദ്ധി, അയാൾ ആരെയും ചതിക്കുന്നില്ലല്ലോ

    • @Midkarthika
      @Midkarthika Před 2 měsíci +8

      Dheyvam, sidhhi… ithalle etavum valiya manda tharam

    • @sanushgeorgegeorge3256
      @sanushgeorgegeorge3256 Před 2 měsíci +5

      ചേട്ടന് അയാടെ സിദ്ധിയിൽ വിശ്വാസം ഉണ്ട് എങ്കിൽ അയാടെ പക്കൽ പോയി ചികിൽസിക്കാൻ പറ്റുമോ
      ഒരു മാതിരി ബുദ്ധി യുള്ളവർക്ക് ഈ ഫ്രോടിനെ മനസിലാകുംതന്നെ യുമല്ല പറ്റിക്കപ്പെടാൻ ചാൻസും ഉണ്ട് ഈ താരക്കാരെ പ്രോത്സാഹനം നൽകരുത് അത്യാവശ്യ സമയത്ത് ഇത്തരം ഫ്രോടുകൾ കാരണം ജീവൻ പോലും നഷ്ടം വരാം

    • @RajeeshPP-mi7jh
      @RajeeshPP-mi7jh Před měsícem +2

      പറ്റിക്കുന്നു മില്ല

  • @devuskvlog3794
    @devuskvlog3794 Před 2 měsíci +30

    എന്തുനല്ല ജീവിതം... പണിക്കും പോവണ്ട, ഭക്ഷണത്തിന് പണവും വേണ്ട... 👌👌👍

  • @shereefshereef4211
    @shereefshereef4211 Před 3 měsíci +100

    മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കുന്ന നാരധൻ ഇപ്പോഴും നിങ്ങളിലൂടെ ജീവിക്കുന്നു 🥰

  • @muhammadhamdan8486
    @muhammadhamdan8486 Před 2 měsíci +18

    കുരങ്ങിന് ഇണ്ടായതാണോ.. ഇജ്ജാതി counter 😂

  • @user-if6zz8vr3q
    @user-if6zz8vr3q Před 2 měsíci +11

    ഞാൻ ഒരു പട്ടാളക്കാരൻ ആണ് രണ്ടാമത് പറിച്ച ചെടി ഇവിടെ ആസ്സാമിൽ കോമ്മൺ ആയി കഴിക്കുന്നത് ആണ്.,

  • @leelavathikuttappan7635
    @leelavathikuttappan7635 Před měsícem +7

    കാട്ടിൽ ജീവിക്കുന്ന ഈ ചേട്ടൻ പറയുന്നത് ശരി യാണ് 🙏👍❤️❤️

  • @bindutv1673
    @bindutv1673 Před 3 měsíci +29

    എൻ്റെ ബിനോയ് ചേട്ട 'സമ്മതിക്കണം നിങ്ങളെ '

  • @Parava372
    @Parava372 Před 3 měsíci +54

    അയാൾ പറയുന്നത് തള്ളിക്കളയേണ്ട പകുതിയും ശരി ആയിരിക്കും ചിലരുടെ മനസിനാണ് കുഴപ്പം

    • @letters391
      @letters391 Před 3 měsíci +4

      Aa best .schoolil onum poyitille😂

  • @bavamon745
    @bavamon745 Před 3 měsíci +13

    24.17 Sureshinu Enthu Sambhavichaalum enikk Onnum Sambhavikkalle😁😁😁😀😀😀😄😄😄

  • @rahulrakuraku4219
    @rahulrakuraku4219 Před 18 dny +6

    സൂർത്തുക്കളെ നിങ്ങൾ അദ്ദേഹം പറയുന്നത് ശ്രദ്ധിച്ചു കേട്ടു നോക്യേ ഓരോ വാക്കിനും ഒരുപാട് ചിന്തിപ്പിക്കാനുള്ള ശക്തിയുണ്ട് 😢Spr brOh

  • @user-wb9zt2vl9l
    @user-wb9zt2vl9l Před 3 měsíci +45

    മൂലകുരുന്റെ ചെടി മൊത്തം ബിനോയ്‌ ചേട്ടൻ ഒടിച്ചെടുത്തു എന്ന കേട്ടെ 🤣🤣🤣🤣

  • @user-nf8qd5uy5x
    @user-nf8qd5uy5x Před 3 měsíci +8

    God have mercy on him😢

  • @najeebfalcon5546
    @najeebfalcon5546 Před 3 měsíci +10

    സുരേഷ് അടിപൊളി

  • @gejanluke691
    @gejanluke691 Před 3 měsíci +21

    ഇങ്ങനെ ഉള്ളവർ മനുഷ്യരെയും കഴിക്കും മനുഷ്യൻ മനുഷ്യനെ തിന്നുന്ന കാലം വരും എന്ന് പറയുന്ന കാലം ഇത് തന്നെ

  • @saneerms369
    @saneerms369 Před 3 měsíci +3

    Great ❤

  • @sncreation9701
    @sncreation9701 Před měsícem +6

    ഇവൻ എല്ലാം തികഞ്ഞവൻ

  • @afsal3209
    @afsal3209 Před 2 měsíci +4

    22:51 കൊരങ്ങലെ കഴിച്ചോണ്ട് ഇരിക്കുന്നത് 😂😂

  • @user-em6eo7vn4c
    @user-em6eo7vn4c Před 3 měsíci +18

    എന്തായാലും വീഡിയോ കാണാൻ നല്ല രസമുണ്ട്

  • @manumohan7282
    @manumohan7282 Před 3 měsíci +12

    എന്തൊക്കെ കാണണം 😳

  • @manumohan7282
    @manumohan7282 Před 3 měsíci +45

    കഞ്ചാവിന്റെ ഇല ആദ്യം കഴിച്ച ലക്ഷണം ഉണ്ടല്ലോ 😁😁😁

  • @user-ge6nv1em2u
    @user-ge6nv1em2u Před 3 měsíci +4

    പുട്ട് കുറ്റിയിൽ നിന്ന് പുട്ടുവാരി തിന്നുന്ന പോലെ അത് kalaki😂

  • @AnithaBinu-rj3qi
    @AnithaBinu-rj3qi Před 3 měsíci +8

    ഇത് പോലൊരു ജീവിയെ ആദ്യമായിട്ടു കാണുകയാ

  • @manafmusliyar7243
    @manafmusliyar7243 Před 3 měsíci +5

    എന്തായാലും ഒരു വിസ്ത്യസ്ഥ മനുഷ്യൻ 🤔🤔🤔

  • @spkneera369
    @spkneera369 Před 3 měsíci +3

    Kaattil aila kittumo chetta ?..

  • @user-gx4pz7ri8h
    @user-gx4pz7ri8h Před 17 dny +3

    ഇതാണ് അന്യ ഗൃഹ ജീവി 😂😂😂

  • @bavamon745
    @bavamon745 Před 3 měsíci +4

    Meppaadiyude Vattu Moordhanyaavasthayil😊😊😊

  • @messiha1720
    @messiha1720 Před 3 měsíci +3

    Suresh❤ 🥵👏

  • @abdulrayees923
    @abdulrayees923 Před 3 měsíci +6

    സുരേഷും ബിനോയിയും പൊളിച്ചു
    ബിനോയ്‌യുടെ എല്ലാ വിഡിയോയും പോളിയാണ്
    അവതരണം 👌👌

  • @athulyaa.s1392
    @athulyaa.s1392 Před 3 měsíci +4

    അയ്യോ, സമ്മതിക്കണം...... 😂😮

  • @sarithasaritha4502
    @sarithasaritha4502 Před 3 měsíci +14

    ഇത് കഴിച്ചു നോക് ന്ന് പറഞ്ഞു തരുമ്പോൾ. അണ്ണന്റെ... എക്സ്പ്രഷൻ കണ്ടു ചിരിച്ചു ഒരു വഴി ആയി

  • @musfirakhan8293
    @musfirakhan8293 Před 3 měsíci +13

    ചിരിച്ചു ചിരിച്ചു ഞാൻ ഒരു പരുവം ആയി 😂😂😂

    • @1km678
      @1km678 Před 3 měsíci +5

      നിനക്ക് എന്തോ മാരക അസുഖം ഉണ്ട് ....

  • @meandme7158
    @meandme7158 Před 2 měsíci +2

    അയാൾ വളരെ clear ആയിട്ട് ആണ് സംസാരിക്കുന്നത് അയാൾക്കു ഒരു കുഴപ്പവും ഇല്ല വെറുതെ എന്തിനാ trollunne.. 🙁

  • @ZameenaZami-ti3uk
    @ZameenaZami-ti3uk Před 3 měsíci +13

    ഇയാൾ പറയുന്നത് സത്യമാണ് ഞാൻ പറയുന്നത് നക്ന സത്യമാണ് epic one🙌🏻😂😂😂

    • @manafmusliyar7243
      @manafmusliyar7243 Před 3 měsíci +2

      എനിക്ക് ചിലത് സത്ത്യമായി തോന്നി

  • @nidhisanthageorge1394
    @nidhisanthageorge1394 Před 3 měsíci +7

    എന്തൊരു ജീവി.. ഓഹ്... സമ്മതിച്ചു 👍

  • @wayfarers1145
    @wayfarers1145 Před 2 měsíci +13

    തമിഴ് നാട്ടിലെ 10 ദിവ്യന്മാർക്ക് തുല്യം കേരളത്തിലെ ഒരു സുരേഷ് മേപ്പാടി🔥🔥🔥🔥

  • @midunsree3111
    @midunsree3111 Před 3 měsíci +15

    എങ്ങനെ ഉള്ളവൻ ആണെങ്കിലും നമ്മൾ ഇൻറർവ്യൂ ചെയ്യുന്നവനെ കുറച്ച് ബഹുമാനിക്കുക

  • @anuradhabansal2251
    @anuradhabansal2251 Před 2 měsíci +1

    @ Suresh Meppadi, ithokke thinnittum antha maanasikam maarunnillallo 21:37

  • @chakkuzzzksd2122
    @chakkuzzzksd2122 Před 3 měsíci +3

    Ayyo last.. njan chardhikkaan povaaaa

  • @musiqaa95
    @musiqaa95 Před 3 měsíci +7

    Pulli parayunnathilum kaaryam unde. Aalu oru arapiri loose aanu. But most of the things that he said is right, which we won't understand because the health industry has influenced us like that. It's a huge business.

  • @user-rl8mm7hq9j
    @user-rl8mm7hq9j Před 3 měsíci +3

    🙏😊

  • @kl.17
    @kl.17 Před 3 měsíci +13

    അതികം ഒന്നുല്ല എവിടേക്കൊയോ ഒന്നോ രണ്ടോ പിരി വെട്ടികിടക്കുന്നു 😂😂

  • @ZoRo_X-D666
    @ZoRo_X-D666 Před 3 měsíci +10

    Man Vs wild കണ്ടിട്ട് വട്ടായതാ😄

  • @mbycutz5651
    @mbycutz5651 Před 2 měsíci +3

    Dipression verumbo njn kaanarulla item chirich chaavum love u binoy sir

  • @user-kx9zn4me8w
    @user-kx9zn4me8w Před 3 měsíci +1

    ❤❤

  • @Divyamadhu-te4up
    @Divyamadhu-te4up Před 3 měsíci +7

    ബിനോയി ചേട്ടൻ കഴിച്ച ഇലയിൽ ഒരു പുഴു ഒരു എട്ടുകാലി എല്ലാം ഉണ്ടാരുന്നു😂😂😂😂

  • @rajithass8057
    @rajithass8057 Před 3 měsíci +4

    അയ്യോ

  • @muhammedrafirafi5310
    @muhammedrafirafi5310 Před 3 měsíci +1

    ❤️🔥👍

  • @tksinojsreekandapuram7251
    @tksinojsreekandapuram7251 Před 3 měsíci +7

    സുരേഷൊക്കെ പണ്ടെ പ്രസിദ്ധനാണ് ശതാവരി കിഴങ്ങുണ്ട്

  • @user-ip6be5fe6i
    @user-ip6be5fe6i Před 2 měsíci

    പാവം

  • @vj2590
    @vj2590 Před 3 měsíci +1

    വല്ലഭനു പുല്ലും ആയുധം എന്ന് പറയുന്നത് അപ്പൊ ശരിയ... വിശപ്പ് മാറിയാൽ വീണ്ടും ആക്രമണത്തിന് തയ്യാറെടുക്കാമല്ലോ

  • @Adhuzzzzzzzz
    @Adhuzzzzzzzz Před 3 měsíci +2

    18:00 🤣🤣🤣🤣

  • @user-ei1ur5ks2f
    @user-ei1ur5ks2f Před 3 měsíci +2

    മച്ചാനെ എവിടെന്ന് കിട്ടി

  • @D46KZZS3R
    @D46KZZS3R Před 3 měsíci +2

    25:42 Kanjav parich enganum thinna😂

  • @Arshiiiii_
    @Arshiiiii_ Před dnem +1

    beargrylls❌
    Suresh meppadi✅

  • @haneefamuhamadhaneefa6558
    @haneefamuhamadhaneefa6558 Před 3 měsíci +1

    Ayallk vattann 😇😇🤣🤣 chetta....🙏🏾

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf Před měsícem

    Vava Suresh
    Popo Suresh
    (Don't imitate children)
    Anyway I've enjoyed 😂😂😂

  • @Esther_sk_vlogs
    @Esther_sk_vlogs Před 3 měsíci +2

    Ente ponnu binoychetta avasanam vare pidichu ninnu vomit cheyyathe. But last aah born marrow kazhichath kandapo. Vomiting control cheyyan pateela 😢😢

  • @gulzarkovval
    @gulzarkovval Před 2 měsíci +3

    Sureshinte voice indrens chettantedhaanallo😅

  • @jenilalu9220
    @jenilalu9220 Před 3 měsíci

    Hai❤

  • @Khafir750
    @Khafir750 Před 3 měsíci +2

    9:01 🤣🤣

  • @universal6729
    @universal6729 Před 3 měsíci +3

    സുരേഷിൽ ഭയത്തിന്റെ ഒരു കണികപോലും ഇല്ല.... എന്നാൽ ബിനോയിയിൽ ഭയം നിറഞ്ഞു നില്കുന്നു... ആ ഭയം നാളെ ബിനോയിക്കിട്ട് പണി കൊടുക്കും... 🤣🤣🤣🙏🏻

  • @godsoncountry9202
    @godsoncountry9202 Před 3 měsíci +1

    അവതാരക, എല്ലിന്റെ അകത്തുള്ള മജ്ജ എന്നപറയും,,,, ningal

  • @rajavintemakan.03
    @rajavintemakan.03 Před 3 měsíci +1

    Man was wild ഷോയിലേക്ക് അപേക്ഷിക്കുന്നു❤❤❤

  • @user-ey7bz8xl7i
    @user-ey7bz8xl7i Před 3 měsíci +3

    ചിരിക്കാൻ വയ്യ 😂

  • @lizysunny7855
    @lizysunny7855 Před 3 měsíci +20

    ഇങ്ങനെ കളി ആക്കാതെ ബിനോയ്‌, കടുമായിട്ട് അടുത്തുള്ളവർ dr കാട്ടിലും ബുദ്ധി ഉള്ളവർ എല്ലാം കഴിച്ചു strong ആണ് എല്ലാം അറിയാം അയാൾക്ക് 👍

  • @user-sq3sr5wd2z
    @user-sq3sr5wd2z Před 3 měsíci +1

    Binoy chetta ningalk moolajkuru aano.

  • @morningstarpresenting4453
    @morningstarpresenting4453 Před 2 měsíci +3

    നമ്മൾ അറിയാതെ എത്രയോ ഇത്തരം വസ്തുക്കൾ മരുന്നായി നാം കഴിക്കുന്നുണ്ട് അത് പക്ഷെ നല്ല ക്യാപ്സുൾ ആയിട്ടും, ലിക്വിഡ് രൂപത്തിലും ആണെന്ന് മാത്രം. സുരേഷ് മേപ്പാടി ചിലർക്ക് അയാളുടെ പ്രവർത്തി ആർക്കും ഇഷ്ടപ്പെടില്ല.പക്ഷെ ഒരു കാര്യം ഞാൻ പറയാം നമ്മളിൽ ചിലർ ഉണക്ക മീൻ കഴിക്കും അത് പച്ചക്കും ചിലർ കഴിക്കും അത് ചിലരുടെ ഇഷ്ട്ടം പക്ഷെ അത് ഉണ്ടാക്കുന്ന രീതി കണ്ടാൽ ആർക്കും ഇഷ്ട്ടമുണ്ടാകില്ല. പരിഹസിക്കുന്നവർ ഒന്ന് ആലോചിച്ചാൽ മതി ഇത്തരം food നമ്മളും ചില രീതിയിൽ കഴിക്കുന്നുണ്ട്. ഇത് discovery ചാനലിൽ തൊലി വെളുത്ത സായിപ്പ് ചെയ്താൽ പൊളിയാണ് പക്ഷെ സുരേഷ് മേപ്പാടി ചെയ്താൽ അതിനെ ട്രോൾ.

  • @midunsree3111
    @midunsree3111 Před 3 měsíci +2

    പെണ്ണുങ്ങളെ കണ്ട് കണ്ണു വെക്കേണ്ട 😂നമ്മൾക്ക് അങ്ങനെ ഒരു ചിന്തയില്ല😢

  • @trollenshammi
    @trollenshammi Před 3 měsíci

    🌿🌿

  • @manafmusliyar7243
    @manafmusliyar7243 Před 3 měsíci +1

    ഇദ്ദേഹത്തിന്റെ നമ്പർ ഉണ്ടോ ബിനോയ്‌ ചേട്ടാ

  • @ashokkumar-qf3pc
    @ashokkumar-qf3pc Před 3 měsíci

    Bro de video nannaytundd but thumbnail kollathilla onnu maati pidiku👍

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 Před 3 měsíci +44

    അവന് ഭ്രാന്ത് ആണ്😂😂😂 ഭ്രാന്തിൻ്റെ മുർദ്ധാനവസ്ഥയിൽ ആണ് ഇതിന് ഷോക്കും മറ്റു മരുന്ന് കൊണ്ടും ഒരു പ്രയോജനവും ഇല്ലാത്ത അവസ്ഥ

    • @anoopramakrishnan6821
      @anoopramakrishnan6821 Před 3 měsíci +1

      Military jungle survival training time il njangal pacha pambu, scorpian, vellathinu vendi elayude tanndu cut cheythu kudiktum. Ariyathilel parayaruthu.

  • @kl10.59
    @kl10.59 Před 3 měsíci +2

    ചിലരുടെ ജീവിതം അങ്ങനെ ആണ്,,, അവൾ അവരുടെ വഴിക്ക് പോവട്ടെ

  • @GMservice-qw8kc
    @GMservice-qw8kc Před měsícem

    Parayunathilum karyam ind❤

  • @nidhinkishor.a6914
    @nidhinkishor.a6914 Před 3 měsíci

    കൊരങ്ങല്ലേ കഴിച്ചോണ്ട് ഇരിക്കുന്ന ന്ന് 🤣

  • @arunchikku6234
    @arunchikku6234 Před 3 měsíci

    Love from Maldives

  • @idyllicexplorer7298
    @idyllicexplorer7298 Před 3 měsíci

    😮🎉

  • @tech4sudhi837
    @tech4sudhi837 Před 3 měsíci +3

    ആപ്പോ....ബിനോയ് ചേട്ടന്... മൂലക്കുരു ഉണ്ടെന്ന് മനസിലായി..... 🤪🤪🤣🤣

  • @Calicutvibes
    @Calicutvibes Před 2 měsíci

    ചിരിക്കാൻ വയ്യ 😁😁

  • @sheethalsree4618
    @sheethalsree4618 Před 3 dny

    എല്ലാ ഇലയും ഓരോ അസുഖത്തിന്റെ ആണ് ചേട്ടന് 🤣

  • @sreerajkanhangad5132
    @sreerajkanhangad5132 Před 3 měsíci +2

    രണ്ടാളും നമ്മക്ക് ഇട്ടു വെക്കുവാണല്ലോ 😂😂😂

  • @MLW885plus
    @MLW885plus Před měsícem

    ചീരയായി കഴിക്കുമെന്ന് പറഞ്ഞ ചെടി. ഞാനും കണ്ടിട്ടുണ്ട് വേറെസ്ഥലങ്ങളിൽ അത് ചീരയായി അവിടുത്തെ മാർക്കറ്റുകളിൽ വിൽക്കുന്നത്

  • @ashalmohammed6244
    @ashalmohammed6244 Před 2 měsíci

    Oru epidode motham ookal athum koode nadann 😀😀

  • @sudheep_s_unni
    @sudheep_s_unni Před 3 měsíci +2

    ഇയാൾ വർഷങ്ങൾ ആയി ഇതെല്ലാം കഴിക്കുന്നു ഒരു പ്രശ്നവും ഇല്ല ഇനി നമുക്ക് വട്ടായതാണോ 🤔

  • @valsalanair6566
    @valsalanair6566 Před 3 měsíci +4

    അയ്യാൾ എവിടെയാ കാട്ടിൽ ആണോ വീട്ടിൽ ആണോ താമസിക്കുന്നത്. വീട്ടുകാർ വേവിക്കുന്നത് അയ്യാൾ കഴിക്കാറില്ല.

  • @SureshSureshT-kd7gs
    @SureshSureshT-kd7gs Před 10 dny

    👍🏻👍🏻👍🏻😄😄🖐️

  • @haneefamuhamadhaneefa6558
    @haneefamuhamadhaneefa6558 Před 3 měsíci

    😂😅🙋🏼‍♀️🙋🏼‍♀️🙏🏼

  • @silpasunil3168
    @silpasunil3168 Před 3 měsíci +1

    Ethil kurai kariyuum all paraunnathu seriyanu.
    Thottavadi yokaii oushadha chediya

  • @rajeshr6079
    @rajeshr6079 Před 3 měsíci

    😊😊😊😊😊😊😊😊😊

  • @Hari-cy2ym
    @Hari-cy2ym Před 3 měsíci +3

    47 age😮

  • @jittomathew627
    @jittomathew627 Před 3 měsíci +1

    ചിലപ്പോൾ പുള്ളി പറയുന്നത് ശെരിയായിരിക്കും

  • @manusree9920
    @manusree9920 Před 3 měsíci +3

    ചിരിച് കിളി പോയി 🤣🤣🤣🤣🤣🤣

  • @merlinroy8712
    @merlinroy8712 Před 3 měsíci +3

    ബിനോയ്‌ രക്ഷപെട്ടു അല്ലെങ്കിൽ നിങ്ങളെയും പച്ചക്ക് തിന്നു കളയുമായിരുന്നു

  • @shajuem9534
    @shajuem9534 Před 3 měsíci

    വൻ ഔഷധമാണ്..

  • @Aslamkaztro
    @Aslamkaztro Před 2 měsíci

    i am against hurting animals like that but i support eating nice plants yea some of them medicine also humans created by nature so some solutions there but modern technology helping humans so much way some things can't heal via natural process like unable to walk like that its born so wee need adjust those

  • @jijeshkrishna5201
    @jijeshkrishna5201 Před 3 měsíci

    aaa ellin kashanam ningal konduvachathalle oru cheriya samsayam..... :)