എല്ലാം കുത്തി നിറച്ച സ്മാർട്ട് ഫോൺ !!! Moto Edge 50 Pro !!

Sdílet
Vložit

Komentáře • 387

  • @A5Techyofficial
    @A5Techyofficial Před 2 měsíci +285

    എന്നെപ്പോലെ ഫോൺ വീഡിയോ മാത്രം കാണുന്നവരുണ്ടോ പക്ഷേ വാങ്ങാറില്ല😂😂😂😢

    • @YouTubeGamer33
      @YouTubeGamer33 Před 2 měsíci +1

      🙂

    • @soorajs3964
      @soorajs3964 Před 2 měsíci +5

      Ente youtube home full mobile review ahn varnne😂😂😂

    • @leftsareterrorists
      @leftsareterrorists Před 2 měsíci

      ഞങ്ങളൊക്കെ റിവ്യൂ ഇടുന്ന എല്ലാ ഫോണും വാങ്ങും

    • @skumar_007
      @skumar_007 Před 2 měsíci

      😂

    • @sanjay3801
      @sanjay3801 Před 2 měsíci

      Nmmde paisa ilallo😄😄

  • @syamprasadk5282
    @syamprasadk5282 Před 2 měsíci +104

    ഞാനൊരു മോട്ടോ ഫോൺ വാങ്ങി അത് നടുവിലൂടെ ഒരു ഓട്ടോമാറ്റിക് ആയിട്ട് വര വന്നു സർവീസിന് കൊണ്ടുപോയപ്പോൾ എന്നെ അവിടെ നിന്ന് പറഞ്ഞുവിട്ടു ഏഴുമാസമായി വാറണ്ടി എല്ലാം ഉണ്ട് വാങ്ങുന്നവർക്ക് ഒക്കെ നമ്മൾ ഇതുപോലെ ഒരു അനുഭവം ഉണ്ടാകരുത് സർവീസ് മഹാ മോശമാണ് എല്ലാം നോക്കിയും അന്വേഷിച്ചു മാത്രം വാങ്ങുക വാങ്ങാൻ ചെല്ലുന്ന സ്വീകരണം സർവീസിന് ചെല്ലുമ്പോൾ ഉണ്ടാകില്ല

    • @user-qp4ys1hi4p
      @user-qp4ys1hi4p Před 2 měsíci

      കറക്റ്റ്..... ഞാൻ പെരിന്തൽമണ്ണ MYG ബഡായി കേട്ടു TECHNO 19999₹ വാങ്ങി കുരുക്കായി. സർവീസ് സെന്റർ കുറവ്.... പാർട്സ് കിട്ടാനില്ല

    • @sikasps
      @sikasps Před 2 měsíci +7

      Warranty kazhinja g52 enikku display change cheythu thannuu

    • @pscshorts4469
      @pscshorts4469 Před 2 měsíci +14

      Go to consumer court

    • @maneeshms660
      @maneeshms660 Před 2 měsíci +2

      Warranty kazhinjitt kond chennalum kanakan😂

    • @skumar_007
      @skumar_007 Před 2 měsíci

      😂

  • @suhailsuhail3021
    @suhailsuhail3021 Před 2 měsíci +315

    ടെക് ചാനലിന്റെ വീഡിയോ കാണാൻ വരുമ്പോൾ പരസ്യം കൂടുതലാണ് 🤷‍♂️🥴

  • @MR_MST
    @MR_MST Před 2 měsíci +24

    Camera samples Google drive link ayi provide cheythooode🙏😶‍🌫️...

  • @sydashiq7599
    @sydashiq7599 Před 2 měsíci +22

    5:03 veere phone vechu eduthu kaanikkamayirinnu 🎉😊

  • @santhosh2294
    @santhosh2294 Před 2 měsíci +5

    ഞാൻ ഇപ്പോൾ use ചെയ്യുന്നത് edge G 53 international version ആണ്.sound digital dolbi super...

  • @nbz-tw3ed
    @nbz-tw3ed Před 2 měsíci +1

    eth phn aanennullath thumb.l kodukanam bro. bcoz aa phn nte review search cheyyunnavr ndakum...

  • @SejinPeter
    @SejinPeter Před 2 měsíci

    Bro 30k vangikan nalla oru phone suggest cheyyuvo

  • @appukrishna358
    @appukrishna358 Před 2 měsíci +3

    Jayetta display protectione pati onnum paranjilla?

  • @athull.x3
    @athull.x3 Před 2 měsíci

    🔥🔥🔥🔥🔥🔥🔥🔥🔥🔥
    Bro,enik oru doubt ind athayath ee itel inte smart phone medikkunath bro yude visionil engane kannunnu.. enik onnu average details il paranj tharavo.. (is it good or bad )please rply bro it's urgent...
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥✨🔥🔥🔥🔥🔥✨🔥🔥🔥🔥🔥

  • @shameermisri9687
    @shameermisri9687 Před 2 měsíci +50

    മോട്ടോ ഉപയോഗിച്ചവർ മോട്ടോ തന്നെ ഉപയോഗിക്കയുള്ളൂ
    അതിനെ പറ്റി അറിയാത്തവർ മാത്രമെ കുറ്റം പറയൂ...
    പല ഫോണുകളും ഞാൻ ഉപയോഗിച്ചു എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മോട്ടോ തന്നെ സൗണ്ട്, പിക്ചർ ക്വാളിറ്റി, ബാറ്ററി, ഇതെല്ലാം പൊളി....❤❤❤

    • @Dhravidan-ot4rc
      @Dhravidan-ot4rc Před 2 měsíci +4

      Bro. ഞാനൊരു ഫോൺ എടുക്കാൻ ആഗ്രഹിക്കുന്നു അതിനു യൂട്യൂബിൽ ഫോണിൻ്റെ എല്ലാ വിഡിയോസും കാണാറുണ്ട് . But കമൻ്റ് നോക്കുമ്പോൾ എന്തെങ്കിലുമൊക്കെ negative കമൻ്റ് കാണും ... Moto എടുത്താൽ കൊള്ളാമെന്നുണ്ട് കുഴപ്പം ഇല്ലല്ലോ അല്ലേ..ഞാൻ ഇപ്പൊൾ redmi ആണ് use ചെയ്യുന്നത് . 5 വർഷം ആയി. Moto വിശ്വസിച്ച് എടുക്കാമോ...

    • @leftsareterrorists
      @leftsareterrorists Před 2 měsíci

      ​@@Dhravidan-ot4rcnegatives ഇല്ലാത്ത ഫോൺ ഇല്ല.

    • @mihajum6662
      @mihajum6662 Před 2 měsíci

      No Better ​service no better os updates & security updates@@Dhravidan-ot4rc

    • @raj1ness
      @raj1ness Před 2 měsíci +5

      ​@@Dhravidan-ot4rcmoto main issue update pathuke varolu... Camera normal aanu... But ippo camera update aayi...

    • @aneeshsl6229
      @aneeshsl6229 Před 2 měsíci +1

      Google dialer ishtam allaa

  • @mohamedfasil7999
    @mohamedfasil7999 Před 2 měsíci

    Iphone xs battery replacement
    Pls suggest better brand

  • @girishmenon1
    @girishmenon1 Před 2 měsíci +5

    125W ചാർജർ - മോട്ടോറോള എഡ്ജ് 30 Ultra യുടെ കൂടെയും same ചാർജർ ആയിരുന്നു

  • @user-md2ie1cr6d
    @user-md2ie1cr6d Před 2 měsíci +3

    Nalla bugs undakum proper update theroola .camera shokam ayirikkum motorola edge 20 pro user

  • @lijujoseph6455
    @lijujoseph6455 Před měsícem +1

    Plz tell about screen...?

  • @mrzibleez5535
    @mrzibleez5535 Před 2 měsíci +1

    Iqoo 12 ilum technicalley 144hz in 1.5k display aanallo bro

  • @maxgaming9140
    @maxgaming9140 Před 2 měsíci +1

    Bro infinix note 40 pro 5g varumbol unbox cheyamo plzz

  • @Ahmed-lc2om
    @Ahmed-lc2om Před 2 měsíci

    Ee phone worth ano pinne e football kallikan patto

  • @ejasilyas7205
    @ejasilyas7205 Před 2 měsíci +7

    Curved display.screen guard ഒട്ടിച്ചു മുടിയും

  • @nishadchelakkode7wiin
    @nishadchelakkode7wiin Před 2 měsíci

    BULMUDA JAPPAN smartphone..
    എന്താണ് അഭിപ്രായം...

  • @myvision3565
    @myvision3565 Před měsícem +2

    im using moto edge 40 , no issues its work simply amazing

  • @shekkeershekkie3643
    @shekkeershekkie3643 Před 2 měsíci +2

    Software vechanu ai cheyyunne? Angane enkil edge 40 Neo il varum aayirikkum alle😅

    • @monupunalur
      @monupunalur Před měsícem

      Neo yil und auto enhansing with Google ai

  • @xxflop7347
    @xxflop7347 Před 2 měsíci +3

    Moto vangunnathin mumb service centre ella enn orkkanam service Ellatha brand okke enthina phone erakkunne ente moto edge 30 Aan update cheyth green line issue eranakulath ulla service centre tecnician pani ariyilla green line issue vann phone koduth thirich kittiyappo speaker kelkkunnila camera thanne auto back aakunn eee phone onnum edukkale

  • @salmon6007
    @salmon6007 Před 2 měsíci

    Touch screen slow aano

  • @musthafavadakkan7614
    @musthafavadakkan7614 Před 2 měsíci +3

    മോട്ടോ അടിപൊളി യാ
    Moto g30
    എന്റെ ഫോൺ നാലാം വർഷത്തിൽ ലേക്ക് .. 👍👍👍

  • @SajinShereef
    @SajinShereef Před 2 měsíci +1

    6 varsham kondu 2 update enkilum thanna kollam. Update karyam ithepole shokam aaya vere phone kanilla.
    Ithe pole mosham service ulla vere phonum.
    UFS 2.2
    LPDDR 4.x RAM
    Battery 4500.

  • @shobithm911
    @shobithm911 Před 2 měsíci

    അത്യാവശ്യം എഡിറ്റിംഗ് ചെയ്യാൻ പറ്റിയ ടാബ് ഒന്ന് സുഗ്ഗസ്റ്റ് ചെയ്യാമോ?

  • @user-hz9ye7en8r
    @user-hz9ye7en8r Před 2 měsíci +8

    Moto 🔥🔥🔥 ayii

  • @aneeshkanavu3292
    @aneeshkanavu3292 Před 2 měsíci +3

    കൊള്ളാലോ👌👌👌👌👌👌

  • @thesureshpagesuresh6833
    @thesureshpagesuresh6833 Před 2 měsíci +6

    എൻ്റെ ആദ്യത്തെ ഫോൺ Moto ആയിരുന്നു ടവർ സിഗ്നൽ കാണിക്കാത്ത കംപ്ലയിൻ്റ് വന്നു ഒരുപാട് സർവ്വീസ് സെൻ്ററിൽ കാണിച്ചു ഒരുത്തനും നന്നാക്കാൻ അറിയില്ല അവസാനം കമ്പനി സർവ്വീസിൽ കാണിച്ചു 8000 രൂപ സർവ്വീസ് ചാർജ്ജ് പറഞ്ഞു അതോടുകൂടി മോട്ടോ ഫോണുമായുള്ള ബന്ധം അവസാനിപ്പിച്ചു

  • @AKASHAkhil80
    @AKASHAkhil80 Před 29 dny

    Motorola edge 50 fusion review cheyyumo

  • @littlemagician3262
    @littlemagician3262 Před 2 měsíci +1

    Comparison venam OnePlus vs moto

  • @appu0569
    @appu0569 Před 2 měsíci

    Video recording engane onden paranjllallo

  • @jubinpsaju
    @jubinpsaju Před 2 měsíci +9

    Moto edge 40 Neo യുമായി ക്യാമറ കമ്പാരിസൺ ചെയ്യാമോ ?

  • @Dileepdilu2255
    @Dileepdilu2255 Před 2 měsíci +3

    അടിപൊളി❤❤🎉🎉🎉

  • @manjunadhan9131
    @manjunadhan9131 Před 2 měsíci +2

    Vivo T3 chayammooo

  • @AdiAdithyan-rj4kg
    @AdiAdithyan-rj4kg Před 2 měsíci +2

    Bro replay tharoo ❤

  • @devanzmedia
    @devanzmedia Před 2 měsíci

    To be Frank Motorola camera kidu aanu proper lightingil mathre aa performance kittuollu enne ollu

  • @akshaykuttu965
    @akshaykuttu965 Před 2 měsíci

    Infinix hot 40pro phone onnu unboxing cheyyamo

  • @jaisonj7237
    @jaisonj7237 Před 19 dny

    Bro service center keralathil undo

  • @Raidaafxthm
    @Raidaafxthm Před 2 měsíci

    Bro 5g ചെറിയ ബഡ്‌ജറ്റ്ൽ ഏത് ഫോൺ ആണ് നല്ലത്😢😢

  • @anwarmk1367
    @anwarmk1367 Před 2 měsíci

    Saudiൽ എന്ന് കിട്ടും

  • @vyshnavkm4005
    @vyshnavkm4005 Před 2 měsíci +1

    Edge 40 usersin heating issue und

  • @motorobo51
    @motorobo51 Před 2 měsíci +2

    BATTARY ethrayanenn paranjilla......,charger mathrame paranjullu

  • @itshowtime7698
    @itshowtime7698 Před 2 měsíci +1

    അഡ്സ് ഉണ്ടോ..? Zoom എത്ര ?

  • @ratheesan_vannathikanam9926
    @ratheesan_vannathikanam9926 Před 2 měsíci +1

    Curved display യ്ക്ക് പറ്റിയ curved screen protector വാങ്ങാൻ കിട്ടുമോ?

  • @cyriacmathew849
    @cyriacmathew849 Před 2 měsíci +1

    call recording without announcement സൗകര്യം ഈ ഫോണിൽ ഉണ്ടോ. ഇനിമുതൽ ഫോണിൻറെ വീഡിയോ ചെയ്യുമ്പോൾ അതിൽ ഈ കാര്യം കൂടി പറഞ്ഞാൽ നന്നായിരുന്നു

  • @arshadyaseen42
    @arshadyaseen42 Před 2 měsíci

    ഇത് 5G ആണോ വിശ്വസിച്ചു എടുക്കാമോ ബ്രോ ഇതിൻ്റെ റേറ്റ് എത്രയാ വാറൻ്റി trivanruthundo

  • @Pmb00720
    @Pmb00720 Před 2 měsíci +1

    Ai ഉണ്ടോ

  • @josephephrem9254
    @josephephrem9254 Před 2 měsíci +3

    Sd card slot...... പവർ കൂടിയ ബാറ്ററി ഒക്കെ എല്ലാ ഫോണുകൾക്കും ആവശ്യം ആണ്

  • @eldhowilson8054
    @eldhowilson8054 Před 2 měsíci

    Head phone jack indo?

  • @MrVtravelmusic
    @MrVtravelmusic Před 2 měsíci

    Dubayil eppozha launch cheyyunne ariyavunnavar onn parayamo

  • @umeshunni4231
    @umeshunni4231 Před 2 měsíci

    Ordered and still waiting..

  • @rahulramachandran7491
    @rahulramachandran7491 Před 2 měsíci +1

    Battery backup ethra anu broo

  • @basheermohammad1819
    @basheermohammad1819 Před měsícem

    Nfc support ഉണ്ടോ?

  • @dinilkumar9526
    @dinilkumar9526 Před 2 měsíci

    Phone heat agunundo???

  • @jithendranb4090
    @jithendranb4090 Před 2 měsíci +3

    he is connected with moto didn't mention about storage space and dispay protection
    this fellow is getting payment from moto right from beginning

  • @jobyjoy8802
    @jobyjoy8802 Před 2 měsíci

    കൊള്ളാം അടിപൊളി ഫോൺ 👍👍പക്ഷെ നമുക്ക് വില പറ്റില്ല

  • @badushabasheer8996
    @badushabasheer8996 Před 2 měsíci +1

    Neo 9 proyil und

  • @cosmicbeing7998
    @cosmicbeing7998 Před 2 měsíci +1

    കണ്ടിട്ട് വാങ്ങാൻ തോന്നുന്നു 🥹

  • @raagzkrishna
    @raagzkrishna Před měsícem

    Bhai,50mp aadyam onnum alla selfi il punch hole il varunnath,edge 30ultra 60mp anu selfi camera

  • @binumathew3792
    @binumathew3792 Před 2 měsíci +102

    Motorola users ആരൊക്കെ ഉണ്ട്❤❤❤

    • @rohitmitun8288
      @rohitmitun8288 Před 2 měsíci

      Bro Motorola phonesഎങ്ങനെയുണ്ട് ?

    • @user-in7vr1fi7w
      @user-in7vr1fi7w Před 2 měsíci +4

      Ende phone moto edge 40 neo anu nalla phone

    • @vishnumu362
      @vishnumu362 Před 2 měsíci +1

      Moto edge 40 neo എടുക്കാൻ നോക്കുന്നു എങ്ങനെ ഉണ്ട് ഫോൺ

    • @musthafapadikkal6961
      @musthafapadikkal6961 Před 2 měsíci +1

      Moto g82 5g

    • @the.memsfactory
      @the.memsfactory Před 2 měsíci +2

      ​@@vishnumu362 Nalla phn annn 1 mnth ayit use cheyyunnu..charge cheyyumbo cheruthayit heat akunnund .. camera okk ann nalla pics edukkam ..video stabilisation is also good.

  • @siyadhsiyadh9135
    @siyadhsiyadh9135 Před 2 měsíci

    Vivo t 3 വിഡിയോ ചെയ്യാനോ

  • @rahulshaji3360
    @rahulshaji3360 Před 2 měsíci

    Black colour poli look aaan

  • @sudhipnandhanan1791
    @sudhipnandhanan1791 Před 2 měsíci

    Moto ippo lenovo under company aannu so pandathe oru brand quality illa

  • @dhaneshvlogs2209
    @dhaneshvlogs2209 Před 2 měsíci

    Moto ഉപയോഗിക്കുന്ന ആരൊക്കെ ഉണ്ട്. ഈ ഫോൺ എടുക്കാമോ..

  • @mashoor7421
    @mashoor7421 Před 2 měsíci +2

    ഫോണുകൾ ഇഷ്ടം പോലെ ഇറങ്ങുന്നുണ്ട് ഷോപ്പിൽ പോയാൽ ഇതൊന്നും കിട്ടാറുമില്ല ഓൺലൈനിൽ നിന്ന് വാങ്ങിയാൽ ഭാഗ്യമുണ്ടെങ്കിൽ നല്ലത് കിട്ടും

  • @sportstime8028
    @sportstime8028 Před 8 dny

    Uv screen കാർഡ് phnil use cheyyunna kondu displaykku enthellum prblm ഉണ്ടോ??

  • @sikasps
    @sikasps Před 2 měsíci

    Video end cheyyan marannoo ?????

  • @ShoukathAli-cs8kd
    @ShoukathAli-cs8kd Před 2 měsíci +3

    Ellam kutthinirachitt battary ille😅
    4500mah ayathukondano parayathirunne.

  • @rethidevi.k4823
    @rethidevi.k4823 Před 2 měsíci

    Infinix note 30 5G el 144 refreshrate und
    AA phone erangeyettu 9 month aye

  • @arshadyaseen42
    @arshadyaseen42 Před 2 měsíci +1

    price എത്രയാ

  • @sujithstanly6798
    @sujithstanly6798 Před 2 měsíci +1

    ❤❤❤

  • @FahimOfficialYTx
    @FahimOfficialYTx Před 2 měsíci +1

    Jayarag ettan : unboxing
    Mr perfect tech and prab g twch : unboxing & tech

  • @mihajum6662
    @mihajum6662 Před 2 měsíci

    Vivo t3 review ഇടൂ

  • @factsworldx
    @factsworldx Před 2 měsíci +2

    Display❤

  • @ag3ntiqyt609
    @ag3ntiqyt609 Před 2 měsíci

    CHETTA APPOL ATHU 1.5K ANNALLO IQOO NEO 9 PRO 144 HZ UNDA

  • @shamsuz_creation3158
    @shamsuz_creation3158 Před 2 měsíci +1

    ❤❤❤❤

  • @anishrs3134
    @anishrs3134 Před 2 měsíci

    തീരെ battery back up ഇല്ലാത്ത ഫോൺ ആണ് motorola ഫോണുകൾ.. ഞാൻ edge 30 ഉപയോഗിക്കുന്നുണ്ട്.. ഫോൺ വല്ലാതെ ചൂടാകുന്നുമുണ്ട്... കൂടാതെ ക്യാമറയും ശോകമാണ്.. 😔

  • @Govinda-Mamukoya
    @Govinda-Mamukoya Před 2 měsíci +3

    ജയരാജ് ആരാ മോൻ😂

  • @aruncr1933
    @aruncr1933 Před 2 měsíci +3

    Ithinte storage type enthanu
    Lpddr 4x ram
    Ufs 3.1 or 2.2
    Battery 4500😢

    • @jojojohn1452
      @jojojohn1452 Před 2 měsíci

      UFS 2.2 alle

    • @aruncr1933
      @aruncr1933 Před 2 měsíci

      @@jojojohn1452 angane aanel mosham aay...ellam ok aayt athu kond nasippichu🥲

    • @mihajum6662
      @mihajum6662 Před 2 měsíci

      Ufs 2.2 ആണ്‌ 😒

  • @bilalsfun
    @bilalsfun Před měsícem

    Battery life update chyyaney

  • @arashidaredmi2572
    @arashidaredmi2572 Před 2 měsíci

    ജയരാജ്‌ ജി ഇപ്പോൾ എപ്പോഴും ലൈറ്റാണല്ലോ...😊

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 Před 2 měsíci +2

    ഓഡിയോജാക്കിന് എന്ത് ചെയ്യും?
    സ്റ്റാർ മേക്കറിലും, സ്മ്യൂളിലും പാട്ട് പാടാൻ?

  • @sunilkumararickattu1845
    @sunilkumararickattu1845 Před 2 měsíci

    After sales & Service may be very bad

  • @Navimon143
    @Navimon143 Před 2 měsíci +1

    Heat issue ഉണ്ടോ..??

  • @rageshraj8827
    @rageshraj8827 Před 2 měsíci +1

    U didnt explain the usb port details 😁

  • @safvan9247
    @safvan9247 Před měsícem

    Review കേട്ടിട്ട് ഈ ഫോൺ എടുക്കാൻ തോന്നുന്നു.അടുത്ത മാസത്തിനുള്ളിൽ എടുത്തിരിക്കും.❤

  • @itn0687
    @itn0687 Před 2 měsíci

    Vivo V30 pro/ Vivo V30 or Moto 50 pro which is better for photos and videos, please recommend

  • @prakasanv3912
    @prakasanv3912 Před 2 měsíci

    👍👍👍

  • @rajeshpr5188
    @rajeshpr5188 Před 2 měsíci

    Appol redmi 1.5 k resolution aado

    • @user-tg1wq3vq3z
      @user-tg1wq3vq3z Před 2 měsíci

      Redmi 120 hz moto -144 hz athaanu udeshichath

  • @skumar_007
    @skumar_007 Před 2 měsíci

    👍👍👍👍

  • @ashikreji5869
    @ashikreji5869 Před 2 měsíci +1

    Apam e iqoo 12 1.5k screen um 144hz analoo athu aleee athiyam erakiya

  • @josephephrem9254
    @josephephrem9254 Před 2 měsíci +5

    Moto... ചറപറ എന്ന് ഫോണുകൾ ഇറക്കും... പക്ഷെ ആരും കാര്യമായി ഇത് വാങ്ങുന്നതായോ ഉപയോഗിക്കുന്നതായോ ഉറപ്പില്ല

  • @jithuvijay2977
    @jithuvijay2977 Před měsícem

    Chetta motorola phone update കൃത്യമായി തരുവോ...

  • @Shafimecheri1
    @Shafimecheri1 Před 2 měsíci

    ഈ ഫോണില് ഈ സിം ഉണ്ടോ

  • @rashi_844
    @rashi_844 Před 2 měsíci

    Software update cheytha symbol(greenline) kittumo

  • @travelist_anandu_vlogs
    @travelist_anandu_vlogs Před měsícem

    Full promotion ane please buy wisely 😊

  • @enoshmerlin37
    @enoshmerlin37 Před 2 měsíci +1

    Using moto g84 for more than 5 months ❤

  • @ashiqsojan9681
    @ashiqsojan9681 Před 2 měsíci +1

    Moto-de service egane ondu

    • @_y_____766
      @_y_____766 Před 2 měsíci

      software support and service motorola phonesnte oru negtive side aan ath avr udne rectify chyum en pretheeksha und...bloatware and ads ilathe neat phone an moto