പട്ടിണിയാണ് എന്നെ ആനക്കൂട്ടത്തിലേക്ക് എത്തിച്ചത് ...!

Sdílet
Vložit
  • čas přidán 10. 09. 2024
  • തിരുക്ക് ഇസ്മയിൽ ...
    കുടുംബത്തിലോ ബന്ധുക്കൾക്ക് ഇടയിലോ ആനക്കാരായി ആരും തന്നെ ഇല്ലാത്ത
    ഒരു ബാലൻ ആനക്കാരനായി മാറുന്നത് പല പല സാഹചര്യങ്ങളിലൂടെയാവാം. ഒട്ടേറെ പരീക്ഷണങ്ങളും പ്രതിസന്ധികളും അതിജീവിച്ച് ആനലോകത്ത് ചുവടുറപ്പിച്ച ഇസ്മയിൽ , തിരുവിതാംകൂറിലെയും കിഴക്കൻ നാട്ടില തടിക്കൂപ്പുകളിലെയും പേരു കേട്ട ആനപാപ്പാനായി മാറിയത് അത്ഭുത ചരിത്രം . ഇസ്മയിലിക്കയുടെ ജീവിതം നമ്മളിൽ നല്ലൊരു ശതമാനം പേർക്കും അറിയാത്ത കുറേയേറെ ആനകളിലേക്കും ഒരു കാലഘട്ടത്തിലേക്കും ഉള്ള വഴിവിളക്ക് കൂടിയാവുന്നുണ്ട്.
    #sree4elephants #aanapremi #elephant #aanakeralam #KumilyIsmail

Komentáře • 100

  • @anooparavind1204
    @anooparavind1204 Před rokem +13

    ഒരുപാട് അറിവുള്ള മനുഷ്യൻ ❤.. ഇദ്ദേഹത്തെപോലെ ഉള്ളവരെ ഇന്നത്തെ സമൂഹത്തിന് പരിചയപ്പെടുത്തികൊടുക്കുന്ന sreeyettanum ടീമിനും നന്ദി ❤

  • @sudhisukumaran8774
    @sudhisukumaran8774 Před rokem +37

    ശ്രീയേട്ടാ വീണ്ടും ഇസ്മായിൽ ഇക്കയെ കാണാൻ പറ്റിയതിനും പുതിയ കഥകൾ അറിയാൻ കഴിഞ്ഞതും ഒരുപാട് സന്തോഷം🙏🙏🙏 മറ്റൊരാന ചാനലിനും അവകാശപ്പെടാൻ പറ്റാത്ത വിധമുള്ള ത്രസിപ്പിക്കുന്ന ബിജിഎം🔥🔥🔥

  • @sreelathamohanshivanimohan1446

    ഇക്കയെ ഒന്നൂടെ കണ്ടപ്പോൾ സന്തോഷം.. ആരോഗ്യത്തോടെ ഇരിക്കട്ടേ കഥകൾ വരട്ടെ... ഇനിയും

  • @dreem7355
    @dreem7355 Před rokem +5

    ഇസ്മയിൽ ഇക്കാനെപോലെ നല്ല നല്ല ആശാൻ മാരുടെ ജീവിതാനുഭവങ്ങളും കഥകളും തേടി പിടിച്ച് ഞങ്ങളിലെക്ക് എത്തിക്കുന്നതിന് ഒരു പാട് നന്ദി🙏🙏👍

  • @sudhisukumaran8774
    @sudhisukumaran8774 Před rokem +10

    ആനയെന്ന രണ്ട് അക്ഷരത്തിനോടുള്ള സ്നേഹവും ഇഷ്ടവുമാണ് ഓരോ മനുഷ്യനെയും ആനക്കാരനും ആന പ്രേമി ആക്കി മാറ്റുന്നത് 🔥🔥🔥

  • @govindharajanps9288
    @govindharajanps9288 Před rokem +2

    നല്ല വിവരമുള്ള ആശാന്മാർ ഇവരെ യാണ് പുതിയ തലമുറ മാ തൃകയാക്കേണ്ടത്.

  • @praveenphari8133
    @praveenphari8133 Před rokem +4

    വിദ്യാഭ്യാസം അല്ല വിവരം ആണ് വേണ്ടത് എന്ന് ജീവിതത്തിൽ കാണിച്ചു തരുന്ന മനുഷ്യൻ

  • @krishnakumarp421
    @krishnakumarp421 Před rokem +1

    ഇസ്മായിൽ ഇക്കയെ വീണ്ടും കൊണ്ടുവന്നതിൽ സന്തോഷം. എത്ര ജീവിത അനുഭവങ്ങൾ ഉള്ള മനുഷ്യൻ. Thank you Mr Sreekumar

  • @anukuttananukuttan8274
    @anukuttananukuttan8274 Před 9 měsíci

    എന്തൊരു പാവം അച്ഛൻ ഇസ്മായിൽ യിക്ക യിക്കാക്ക് എപ്പോഴും നല്ലത് മാത്രം വരട്ടെ

    • @anukuttananukuttan8274
      @anukuttananukuttan8274 Před 9 měsíci

      കൂടാതെ യിങ്ങനുള്ളവരെ യൊക്കെ ഞങ്ങൾക്കു പരിചയപ്പെടുത്തി തന്ന ശ്രീയേട്ടനും നല്ലത് മാത്രം വരട്ടെ

  • @anoopsudhakar1269
    @anoopsudhakar1269 Před rokem +3

    കൃത്യം ഒരു കൊല്ലത്തിനു ശേഷം ഇക്കയുടെ എപ്പിസോഡ്.... ശ്രീകുമാർ ചേട്ടാ 👍🏻👍🏻

  • @sajithsajith7100
    @sajithsajith7100 Před rokem +1

    ശ്രീയേട്ടാ ഇസ്മായിലിക്കയെ വീണ്ടും ഞങ്ങളിലേക്ക് എത്തിച്ചതിനു നന്ദി 🙏🙏🙏ആനപണിയിൽ ഒരുപാടു അനുഭവങ്ങൾ ഉള്ള തൊഴില്കാരൻ ❤👌👌

  • @prasanthkumar414
    @prasanthkumar414 Před rokem +2

    ഇക്കാ... നമിക്കുന്നു. അങ്ങയെ.... ഇത്രയും മുതിർന്ന...കാര്യങ്ങൾ അറിയാവുന്ന...ഒരു ആനക്കാരൻ എന്താണെന്നു കണ്ടും കേട്ടും പഠിക്കേണ്ട വ്യക്തിത്വം... സംസാരം വളരെ വിനയത്തോടുകൂടി.... ശ്രീ ചേട്ടാ... നന്ദി... ഇക്കയെ പോലുള്ള മുതിർന്നവരെ ഞങ്ങളിൽ എത്തിക്കുന്നതിൽ 🙏🏻

  • @user-yq9tj4it5h
    @user-yq9tj4it5h Před rokem +5

    നല്ല ഒരു മനുഷ്യൻ ❤️❤️❤️❤️❤️

  • @midhunkm6045
    @midhunkm6045 Před rokem +2

    ഹൃദയസ്പർശിയായ എപ്പീസോടായിരുന്നു മുൻപ് ഉണ്ടായിരുന്നത് വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം ❤

  • @drstrange8747
    @drstrange8747 Před rokem +3

    പിടി ആനകളെ ഇണ ചേർത്തു കൂടെ 🙏❤️😾

  • @rajanpaniker5545
    @rajanpaniker5545 Před rokem +2

    പച്ചയായ സ്നേഹിക്കാൻ മാത്രമറിയാവുന്ന മനുഷ്യൻ. ഒരുമിച്ചിരുന്ന് സംസാരിക്കുവാനും ഭക്ഷണം കഴിക്കുവാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്.

  • @drstrange8747
    @drstrange8747 Před rokem +7

    ഇതു പോലെ erimayur mani ആശാന്റെ episode കൂടെ വേണം സമയം കിട്ടിയാൽ 🙂❤️

  • @sreejithsreedharanachary835
    @sreejithsreedharanachary835 Před 10 měsíci

    കിഴക്കയിൽ ഗോപിയാന വഴിയിൽ വീണു ചരിയുക ആയിരുന്നു... അവൻ ആ സമയം കുത്തിയ കൊമ്പിന്റെ പാട് വര്ഷങ്ങളോളം റോഡ് സൈഡിലെ ഭിത്തിയിൽ ഉണ്ടായിരുന്നു.. ഞാൻ കണ്ടിട്ടുണ്ട്..

  • @ancyshylesh5579
    @ancyshylesh5579 Před rokem +1

    അടിപൊളി എപ്പിസോഡ് 👍👍🙏🏻🙏🏻🙏🏻🙏🏻

  • @jijopalakkad3627
    @jijopalakkad3627 Před rokem +1

    ഇസ്മയിൽ ഇക്ക 🥰🥰🥰💞💞💞🐘

  • @itsmedileep647
    @itsmedileep647 Před rokem +1

    തേക്കടി ബിജു ചേട്ടന്റെ ആന താവളം 🔥🔥🔥

  • @arunmenon9098
    @arunmenon9098 Před rokem +2

    Nanu ezhuthachan sankaranarayanan 2episodeum super sreeyetta.....

  • @mithunkrishna8029
    @mithunkrishna8029 Před rokem +1

    Ithoke alle aanakkaran......what a man.....

  • @rajeshvv2223
    @rajeshvv2223 Před rokem

    "Sreekumar chetta" I've been following you for quite sometime now. I really respect your passion and love towards this giant and beaitiful animal called ELEPHANT. Keep going and all the best for the entire team of " SREE FOR ELEPHANTS"
    Love from Australian malayalee

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před rokem

      Thank you so much dear Rajesh...
      Please share our videos with your friends and Australian malayali communities

  • @kirankjkattungal8859
    @kirankjkattungal8859 Před rokem +2

    Ikka 👍🧡

  • @vineethram8474
    @vineethram8474 Před rokem

    Really great episode sree chatta

  • @ravindranpallath7062
    @ravindranpallath7062 Před rokem

    ഹായ് ശ്രീയേട്ടാ. സൂപ്പർ.
    ഇസ്മായിൽ ഇക്കയുടെയും സുലേഖ ചേച്ചിയുടെയും കുറച്ചൊക്കെ കഥകൾ കണ്ടിട്ടുണ്ട്. ഇനി അറിയാത്ത കഥകൾ കൂടി കാണാം.

  • @rahulkarthik5772
    @rahulkarthik5772 Před rokem

    നല്ല അടിപൊളി episode ❤️...

  • @vidhyakanjily5433
    @vidhyakanjily5433 Před rokem

    കേട്ടിരുന്നുപോകും. നല്ല എപ്പിസോഡ് 🥰

  • @nizarpathanapuram4077
    @nizarpathanapuram4077 Před rokem +2

    ❤❤❤👌

  • @manojmgmanoj3178
    @manojmgmanoj3178 Před rokem +1

    Super

  • @sprakashkumar1973
    @sprakashkumar1973 Před rokem

    Good afternoon sir.. 🙏🌹.. Very nice episode. Thanks.. God bless you OMSai.. Njyan oru Annapremiya from Bangalore.. Iam regularly watching. Sree4 elephants. Bcuz. Iam getting very good information sir.. Please keep it up sir.. 👍

  • @vipinjpillai2874
    @vipinjpillai2874 Před rokem +1

    വെള്ളവൂർ എന്നാ എൻ്റെ ഗ്രാമത്തിന്റെ പേരും 😄👍👍👍👍👍

  • @binuthanima4970
    @binuthanima4970 Před rokem +1

    ഇസ്മായിൽ ഇക്കയെ വീണ്ടും കൊണ്ട് വന്നത് നന്നായി തീരാത്ത ആനകഥകൾ വീണ്ടും ഇക്കയിൽ നിന്ന് ഉണ്ടാവട്ടെ

  • @adarshsantos3979
    @adarshsantos3979 Před rokem

    ഇക്ക
    നല്ലൊരു എപ്പിസോഡ്

  • @krunni3406
    @krunni3406 Před rokem

    Edhehathinte episode veendum kannan pattiyathil vallare santhosham

  • @fowsiyalatheef5789
    @fowsiyalatheef5789 Před rokem

    Video super.👌 Ismayilkaayude vaakkukal kettu tharichirunnu. Inganeyum aanakalku pinnil katha undalle. Ismayil ikakum , Sulaikha ithakum abhinandhanagal.🙏

  • @arunkumar-lz5fb
    @arunkumar-lz5fb Před rokem +1

  • @chirakkalabhi266
    @chirakkalabhi266 Před rokem +4

    പറയുന്ന ഓരോ വാക്കിലും അറിവിന്റെ.. തിരിച്ചറിവിന്റെ.. അനുഭവസമ്പത്തിന്റെ ചേർച്ച. ആനപ്പനിയിൽ ആയാലും വ്യക്തിജീവിതത്തിൽ ആയാലും മാതൃക ആക്കാൻ കൊള്ളാവുന്ന ഒരു മനുഷ്യൻ. അഹംഭാവം തൊട്ട് തീണ്ടിയിട്ടില്ല.😀 മണിക്കൂറുകളോളം കേട്ടാലും മതിവരാത്ത സംസാരവും അനുഭവങ്ങളും. "ഒരേ ഒരു സുലൈഖയും ഒരേ ഒരു ഇസ്മായിലും"

  • @Binoys
    @Binoys Před rokem

    Ismail ikka...sree 4 🐘🥰🥰

  • @vishnuchangaram325
    @vishnuchangaram325 Před rokem

    ♥️

  • @shihabmuthuthala9264
    @shihabmuthuthala9264 Před rokem +3

    ഇവരുടെ ഒക്കെ ജീവിത കഥകൾ ഒക്കെ കണ്ണുകൾ നനയാതെ കെട്ടിരിക്കാൻ കഴിയുന്നില്ല

  • @avsvlogs.
    @avsvlogs. Před rokem

    ശ്രീഏട്ടാ നമസ്കാരം ... ഇത് നേരത്തേ ഷൂട്ട് ചെയ്തതാണോ അതോ പുതുതായി എടുത്തതോ ?

  • @jayakrishnanr3444
    @jayakrishnanr3444 Před rokem

    Sree ettan ❤

  • @pradeepbalabadran4114

    ചേട്ടാ ഞാൻ സ്ഥിരം കാണുന്ന ഒരു പ്രേക്ഷകനാണ്. ആ തൃത്താല രാമചന്ദ്രൻ ചേട്ടന്റെ ഒരു 🙏ഇന്റർവ്യൂ എടുക്കാമോ

  • @achupriyan9922
    @achupriyan9922 Před rokem

    👌👌

  • @greeniggies6551
    @greeniggies6551 Před rokem

    ആമുഖത്തിൽ പറയുന്നത് 100% ശരിയാണ്. "മലയാളത്തിൻ്റെ സ്വന്തം ആന ചാനൽ ❤️" bgm, അവതരണം,visuals എല്ലാം ഒന്നിനൊന്നു മികച്ചത്👌

  • @prk9137
    @prk9137 Před rokem +1

    ഇസ്മാഇലിക്ക ഉയിർ... ❤❤❤

  • @sangeethmg8320
    @sangeethmg8320 Před rokem

    ❤️❤️❤️

  • @asharafpadam5462
    @asharafpadam5462 Před rokem

    🌹🌹🌹🌹🌹👍🥰

  • @binudarsana1310
    @binudarsana1310 Před rokem

    💞💞💞💞💞

  • @rendeepradhakrishnan6506

    💚💚

  • @vishnuabhilechu
    @vishnuabhilechu Před rokem

    😍😍

  • @jishnupillai4979
    @jishnupillai4979 Před rokem

    🥰🥰🥰🥰🥰🥰🥰🥰🥰

  • @sreeninarayanan4007
    @sreeninarayanan4007 Před rokem

    🙏🙏🙏

  • @vishnuvijayan7045
    @vishnuvijayan7045 Před rokem

    Ikkayod sneham mathram❤️

  • @abhijithak007
    @abhijithak007 Před rokem

    🔥🔥🔥🔥👍🏻👍🏻👍🏻

  • @sijisiji5662
    @sijisiji5662 Před rokem +5

    ഇസ്മായിലിക്കയെ കാണുബോൾ വിഷമം തോന്നും അദ്ദേഹത്തിന്റെ ഭാര്യക്ക് സുഖമുണ്ടോ?

  • @antothomas9965
    @antothomas9965 Před rokem

    Good

  • @renjithramachandran7652
    @renjithramachandran7652 Před rokem +1

    ഇസ്മായിൽ ഇക്ക ❤

  • @akhilks8646
    @akhilks8646 Před rokem

    Place എവിടെയാ

  • @Riyasck59
    @Riyasck59 Před rokem +1

    😍😍🐘🐘🥰🥰💖💖🔥🔥

  • @abhingodvin5179
    @abhingodvin5179 Před rokem

    Tholoor Balakrishnan Nair video onnum koode cheyyumo

  • @drstrange8747
    @drstrange8747 Před rokem +2

    ഇത് എതാ സ്ഥലം 🙂

  • @tvadarsh1358
    @tvadarsh1358 Před rokem

    ഇസ്മയിൽ ഇക്ക

  • @sojanxavier5848
    @sojanxavier5848 Před rokem +1

    Pidiyanakal mathre ullo?

  • @vishnuak6988
    @vishnuak6988 Před rokem

    🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @kaleshtk2563
    @kaleshtk2563 Před rokem

    🥰🥰🥰💞💞💞💚💚💚

  • @jeemonmj9792
    @jeemonmj9792 Před rokem +1

    ISMAIAL IKKA KANANDATHIL SANTHOSSAM SREE EATTA

  • @krunni3406
    @krunni3406 Před rokem

    💝💝💝💝💝💝💝💝💝💝💝💝💝

  • @ravindranpallath7062
    @ravindranpallath7062 Před rokem

    ഹായ് ശ്രീയേട്ടാ. ഇസ്മായിൽ ഇക്ക ഇപ്പോൾ എവിടെയാണ്?

  • @sreejithns5750
    @sreejithns5750 Před rokem

    Pt7 pidikuduna oru vlog cheyyamo

  • @jayanvallikkattu9600
    @jayanvallikkattu9600 Před rokem +2

    നൂറ് വയസ്സുകഴിഞ്ഞ ഒരാന പാപ്പാനുണ്ട് എന്റെ നാട്ടിൽ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ ചങ്ങരംകുളത്തിനടുത്ത മൂക്കുതലയിൽ ചേന്നാസ് നാരായണൻ നായർ എരമംഗലം ചേന്നാസ്മന മുതൽ ഗുരുവായൂർ കേശവൻ വരെ - ഒരടിക്ക് നടയും അമരവും ചേർത്തടിച്ചിരുന്ന നൂറാം വയസ്സിലും സൈക്കിൾ ചവിട്ടുന്ന പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച് നിഷ്കളങ്കമായി അനുഭവങ്ങൾ പറയുന്ന കൊണ്ടകത്ത് നാരയണൻ നായർ.

  • @muhamedsarjas6124
    @muhamedsarjas6124 Před rokem

    Ponan chettante video jayyane

  • @pavapettavan77
    @pavapettavan77 Před rokem

    ആലുവയ്ക്കടുത്ത് മുപ്പത്തടം എന്ന സ്ഥലത്ത് രണ്ട് പാപന്മാർ ഉണ്ട് കഥ ഒന്ന് കേട്ട് നോക്കൂ

  • @radhakrishnansouparnika9950

    ആനയിൽ ഈ നാല് ജാതി ഉണ്ടെന്നും അതെങ്ങനെ ആണെന്നും കഴിഞ്ഞ ദിവസം ഒരു ചാനലിൽ ഒരു പാപ്പാൻ പറയുന്നത് കേട്ടു ദേ അടുത്ത ദിവസം ഇസ്മായിൽ ഇക്കാ അത് തന്നെ പറയുന്നു.

    • @jjjDM
      @jjjDM Před rokem

      Ividethanneyalle ? Suvasundarnte Mr Gopalakrishnan ?

  • @tharamangalathnarayananvin9112

    ഈ ചാനൽ ഏതാനും ആനകളിലും, ആനക്കാരിലും ആയി നിന്ന് വട്ടം കറങ്ങുകയാണല്ലോ....??

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před rokem +6

      നിന്നടുത്ത് നിന്ന് മാഞ്ഞുപോവാതിരിക്കാൻ വേണ്ടി തൽക്കാലം ഇങ്ങനെ കറങ്ങുന്നു

  • @hakkimplavilaveedu4300

    അശോകൻ ആന കുമ്മിൽ കൊണ്ടോടി എന്ന സ്ഥലത്ത് തടിപിടിക്കുന്നതിനിടയിൽ ഇടയുകയും ഗോപി ആശാനു മായി ആന paarakettileekk ഒരുപോക്ക് അത് ഓർക്കുമ്പോൾ ശരീരം വിറകും

  • @vishnuvasudevan9311
    @vishnuvasudevan9311 Před rokem

    ഇ ആനയെ ഒക്കെ breed ചെയ്യിക്കാൻ പറ്റില്ലേ..... സംശയം ആണ്....

  • @sarathudhay2170
    @sarathudhay2170 Před rokem

    💖