പാട്ടു പാടി അരങ്ങിൽ വിസ്മയമായി മാറിയ മമ്മൂക്ക | Mammootty Singing

Sdílet
Vložit
  • čas přidán 29. 08. 2024
  • Performing Artist : Mammootty
    This Video is from the stage entertainer ' The Mammootty Stage Festival 96' designed, organised and Produced by East Coast Vijayan and Directed by cine directors duo Siddique- Lal.The participants were Mammootty, Sreenivasan, Nedumudi Venu, Mukesh, Jagadish,Kunjan, Cochin Haneefa, Biju Narayanan,Vani Viswanath, Priya Raman, Annie,Sukumari and Sangeetha.This Show turned out to be a real treat to the eyes of the elite spectators.Mammootty was introduced by East Coast for the 1st time to the Gulf audience on stage.
    The videography and editing of this stage show and the entire tour program was done by Shaukkath Lensman and Yousuf Lensman
    #Mammootty
    -----------------------------------------
    Enjoy & Stay Connected with us!
    👉 Visit Our Online Store : bit.ly/eastcoas...
    👉 Like us on Facebook : / eastcoast​​
    👉 Vist our Faceook Community Group: is.gd/LQhFZq​​
    👉 Visit Our Online News Portal: bit.ly/ECDaily​​
    || ANTI-PIRACY WARNING ||
    This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 634

  • @ramachandranc.o9612
    @ramachandranc.o9612 Před 7 měsíci +9

    മമ്മൂക്ക താങ്കൾ വളരെ നന്നായി പാടുന്നു. താങ്കളുടെ ശബ്ദത്തിൽ പാടുമ്പോഴോ അതൊരു പ്രത്യേക സുഖമാണ് കേൾക്കാൻ ആയിട്ട് താങ്കൾ ഇനിയും ഇനിയും പാടണം താങ്കളിൽ നല്ലൊരു പാട്ടുകാരൻ ഒളിഞ്ഞിരിപ്പുണ്ട് തീർച്ച സംശയമില്ല

  • @adinathvipin1505
    @adinathvipin1505 Před 2 lety +46

    ശ്രീ. മമ്മൂട്ടി സാർ , താങ്കൾ നന്നായി സ്ഫുടമായി പാടി. അഭിനന്ദനങ്ങൾ 🙏

  • @karthikkannan3970
    @karthikkannan3970 Před 2 lety +39

    അടിപൊളി എന്റെ മമ്മുക്കയെ ഒരു കാര്യത്തിനും തോപ്പിക്കാൻ പറ്റില്ല അതാണ് മമ്മുക്ക👌👌👌👌⭐☀️🌟🌟🌟⭐⭐☀️🌟🌟

    • @mohammedka5244
      @mohammedka5244 Před rokem +5

      Good ❤️❤️❤️

    • @babykutty4689
      @babykutty4689 Před rokem

      ​@@mohammedka5244❤❤❤❤❤❤❤❤❤❤❤❤❤❤l❤l❤❤ll❤❤❤l❤❤p buqv😂😂😢😮 bu cc by us in nu hu hu hu ni cc nim bubun thu hu😢😢😮😂😅 ni

    • @NafeesaAkbar
      @NafeesaAkbar Před rokem

      ​@@mohammedka5244 111111111111111111000011111111111111111111111111110000

    • @premanodakkayam2658
      @premanodakkayam2658 Před rokem +3

      ❤️❤️❤️❤️🌹🌹👌👌👌👌👌

  • @niasthayyil8317
    @niasthayyil8317 Před 4 lety +89

    പൊന്നിക്ക പൊളിച്ചു നല്ല പാട്ട് 😍

  • @vijayakumarkannatturaghuna8156

    ആഹാ അടിപൊളി ആയിട്ടുണ്ടോ. ഇനിയും ഇനിയും മുമ്മുട്ടിയുടെ പാട്ടുകൾ കേൾക്കാൻ കൊതിയുണ്ട്. മമ്മുക്കാ ഇനിയുമിനിയും പാടൂ, അസ്സലായിട്ടുണ്ട്

  • @Safan56
    @Safan56 Před 2 lety +14

    മമ്മുക്ക നന്നായി പാടി ഇനിയും പാടണം

  • @mohamedfazir8132
    @mohamedfazir8132 Před 2 lety +32

    മമ്മൂക്ക നിങ്ങൾ നന്നായി പാടിയിരിക്കുന്നു excellent ❤🥰🥰🥰

  • @retheeshreveendran1402
    @retheeshreveendran1402 Před 5 lety +20

    Mammookka ithrayum nallapole padumo. Njan e video kanan thamasichupoyi

  • @ahmadaboobakar2479
    @ahmadaboobakar2479 Před rokem +5

    ഇത്രയും നന്നായി പാടുമെന്ന് പ്രതീക്ഷി ചില്ല നന്നായി പാടിയിട്ടുണ്ട് നന്ദി

  • @user-ly3rw6cp1v
    @user-ly3rw6cp1v Před 5 lety +223

    നന്നായി പാടി മമ്മൂക്ക ഒരു ഗായകൻ അല്ലാഞ്ഞിട്ടും iam ഒൺലി a മമ്മൂട്ടി fan

  • @NINU..SHAIJU695
    @NINU..SHAIJU695 Před 5 lety +52

    Mamookade glamor 💟

  • @shihabshihab2648
    @shihabshihab2648 Před 2 lety +33

    തരക്കേടില്ലാതെ പാടി
    ഒരു ഗായകനല്ലാതിരുന്നിട്ടും
    വലിയ പരിശീലനമൊന്നുമില്ലാതെ
    ഇത്രയുമൊക്കെ പാടിയില്ലേ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @ratnamohandas3918
    @ratnamohandas3918 Před 2 lety +19

    ഈ ഒരു കുറവ് മമ്മൂക്കയിൽ ഞാൻ കണ്ടുള്ളു. ആ ആഗ്രഹവും സാധിച്ചു. ഒരു പാട് സ്നേഹം സന്തോഷം. ❤❤❤🌹🌹🌹

    • @mohammedka5244
      @mohammedka5244 Před rokem

      Good ❤️❤️❤️❤️❤️

    • @sreekumariammas6632
      @sreekumariammas6632 Před měsícem

      ഇല്ല മമ്മൂക്ക പല്ലാവൂർ ദേവനാരായണൻ എന്ന movie ഈ പാടിയിട്ടുണ്ട്. പിന്നെ Loudspeaker എന്ന movie ലും വേറെയുമുണ്ട് പേരറിയാത്ത . അദ്ദേഹം കൈ വയ്കാത്ത മേഖലകൾ ഇല്ല . ഒരു സർവകലാശാല ആണ് അദ്ദേഹം .He did dance well in movies .❤ I wish to see Mammookka as an Aarachar with his family problems , an Astronaut and a Jail Suprent. Any one wish this like it .😂

  • @byijucvbyijucv2689
    @byijucvbyijucv2689 Před 2 lety +8

    Super. മമ്മൂക്ക. താങ്കൾ എന്ത് ചെയ്താലും ഞങ്ങൾക്ക് ഇഷ്ടമാണ്. കാരണം താങ്കൾ കേരളത്തിന്റെ രാജമാണിക്യമാണ്.

  • @nazeer9941
    @nazeer9941 Před 5 lety +41

    സംഗീതം പഠിക്കുവാനുള്ള മോഹവുമായി ........... ഉസ്താദ് മമ്മൂക്കാ ഖാൻ😀😀😀😀😀😀😀😀😀👏👏👏👏👏👏👏👏👏

  • @bijugeorge4144
    @bijugeorge4144 Před 8 měsíci +2

    ❤മമ്മൂക്ക നന്നായി പാടി❤

  • @marhabacars125
    @marhabacars125 Před 5 lety +200

    ഈ പാട്ടുപാടി സമയത്ത് ഞാനുമുണ്ടായിരുന്നു സ്റ്റേജിൽ, 23 വർഷം മുമ്പുള്ള ദുബായ് കരാമയിലെ ഒരു രാത്രി, ഒരിക്കലും മറക്കാനാവാത്ത ആ രാത്രി വളരെ വൈകിയാണ് ഞാൻ പ്രോഗ്രാം കൊണ്ട് റൂമിൽ എത്തിയത് അന്ന് രാവിലെ ജോലിക്ക് പോകാൻ ഒരുപാട് താമസിച്ചു അതിൻറെ പേര് അർബാബ് എന്നെ ഒരുപാട് ചീത്ത പറഞ്ഞതായി ഞാൻ ഓർക്കുന്നു

  • @jithinsebastian2364
    @jithinsebastian2364 Před 5 lety +51

    Mammookka paattupaadillann araadaa paranjath😍😍😍😍

  • @abduazeezvp7622
    @abduazeezvp7622 Před 2 lety +16

    സൂപ്പർസ്റ്റാർ മമ്മൂക്ക 👍👍👍❤❤❤🙏🙏🙏

  • @rosammata683
    @rosammata683 Před 2 lety +11

    Super Mammukkaa.... Nalla pattu👍👍

  • @user-jd3fy2xg4r
    @user-jd3fy2xg4r Před 9 měsíci +2

    ❤mammukka അടിപൊളിയായി പാടി ഇനിയും പാടണം

  • @chaachoose...3108
    @chaachoose...3108 Před 6 lety +54

    paadaan kazhivillatha mammookka ithrenkilum paadiyille...great work...mammookka..

    • @faris1mhd621
      @faris1mhd621 Před 6 lety +2

      asramathin kayidikam

    • @naseerasulthan9411
      @naseerasulthan9411 Před 2 lety +1

      മമ്മൂക്ക ഒരു സിനിമയിൽ പാടിയിട്ടുണ്ട്,,,

    • @muhammadsemeelmp1713
      @muhammadsemeelmp1713 Před 2 lety +1

      @@naseerasulthan9411 2 cinemayil
      Pallavoor devanarayanan "poove poli" song
      Uncle "entha johnsa kallundo"song

  • @kachua810
    @kachua810 Před 7 lety +47

    Wow mamuka so glamorous.He looks so handsome

  • @jayat6155
    @jayat6155 Před 5 lety +43

    Mammookka SUPER

  • @Usr3473
    @Usr3473 Před 6 měsíci +1

    Mr Mammootty is so telented good luck

  • @mdmanafkp5475
    @mdmanafkp5475 Před 4 lety +15

    *മമ്മുക്ക mas$😘✌💖*

  • @khajapaduvathil7402
    @khajapaduvathil7402 Před 5 lety +98

    മമ്മുക്ക വളരെ നന്നായി പാടി ഇനിയും മമ്മുക്ക പാടണം

  • @omananilaparayil3010
    @omananilaparayil3010 Před 3 lety +45

    ഇത്രയും നന്നായി പാടുമെന്നൊരിക്കലും വിചാരിച്ചില്ല. ശ്വാസമൊക്കെ നന്നായി കിട്ടി .നന്നായി പാടി. അഭിനന്ദ തങ്ങ8 മമ്മുക്കാ

  • @sreekumariammas6632
    @sreekumariammas6632 Před měsícem

    Mammookka you are a great legend. In the stage there is Mammookka as a പൂർണനിലാവ് ഉദിച്ചത് പോലെതിളങ്ങി നിൽക്കുന്നത് കാണാൻ എന്ത് രസമാണ് !!! Mammookka you are so cute and too mercy .❤❤❤ Especially blessed birth from Allah hafiz. ❤❤

  • @jeyap391
    @jeyap391 Před rokem +5

    Super super singing👍 and super voice👌 feel👌👌👌

  • @mohammedch2331
    @mohammedch2331 Před 4 lety +13

    മമ്മുട്ടിയുടെ എന്തെന്കിലും പ്രോഗ്രാമിനു താഴെ നെഗറ്റീവ് കമന്റ് കണ്ടാൽ ശ്രദ്ധിച്ചുകൊള്ളുക ആ പ്രോഗ്രം നന്നായതിലുള്ള അറുവയറൻ ലാലുണ്ണിയുടെ ഫാൻസിന്റെ കൂട്ടക്കരച്ചിലാണെന്ന് ...ഞാൻ വലിയൊരു ഗായകനാണെന്നു വരുത്തിതീർക്കാൻ വല്ലാത്തൊരു ശ്രമം ലാലപ്പൻ നടത്തുന്നത് നമുക്ക് പലപ്പോഴും അനൂഭവേദ്യമായിട്ടുണ്ട് പക്ഷേ മമ്മുട്ടിക്ക് സാമാന്യം താളബോധത്തോടെ പാടാൻ അറിയാമായിരുന്നിട്ടും ഒരിക്കലും എവിടേയും ഇടിച്ചുകേറി അയാളത് ചെയ്യാൻ ശ്രമിച്ചിട്ടില്ല ...പക്ഷേ മലയാളികൾക്ക് അദ്ദേഹം ഒന്നുപാടിയാലും ഒരു ചെറിയ സ്റ്റെപ്പ് നൃത്തം ചെയ്താലും അത് ആവേശമാണ് അത് അദ്ദേഹത്തിനോടുള്ള ഇഷ്ടമാണ് ...സംഘിമനസ്സുള്ള ലാലപ്പൻ ഫാൻസുകാർക്കൊഴിച്ച്

    • @user-xd6mb3be7f
      @user-xd6mb3be7f Před 3 lety

      Mamootyku patto danco ariyillel inganeyanu nyayeekarikendathu..kandu padicho Karachi fanse..🤣

    • @Leo__Das912
      @Leo__Das912 Před 3 lety +1

      @@user-xd6mb3be7f Sangi kal Mohan Lalinem nyayigarikkunnundallo😆😆😆😆

  • @rukiyarukiya9930
    @rukiyarukiya9930 Před 2 lety +17

    മമ്മൂക്ക നന്നായി പാടിയല്ലോ, All the best,

  • @sidheequekaithamuck3531
    @sidheequekaithamuck3531 Před 2 lety +4

    കലയോടുള്ള അടങ്ങാത്ത അഭിനിവേശം കലാകാരനെ അപ്രാപ്യമെന്ന് തോന്നുന്ന എന്തിനെയും പ്രാപ്യമാക്കും എന്നതിന്റെ മികച്ച ഉദാഹരണമാണ് മമ്മുക്കയുടെ ഈ ആലാപനം.
    നല്ല പരിശ്രമം.
    നല്ല ഫീലോടെ പാടി. Great Mammukka 👍👍👍❤❤❤💐💐💐.

  • @skumar-zq7pd
    @skumar-zq7pd Před 2 lety +24

    വളരെ നന്നായി പാടി.. മറ്റുള്ളവരെ പോലെ റെക്കോർഡ് ചെയ്തു ചുണ്ടാനാക്കിയതല്ല..

  • @anasm9371
    @anasm9371 Před 5 lety +5

    മമ്മൂക്ക.... ഒത്തിരി ഇഷ്ടം.. ലാലേട്ടൻ ഫാൻ

  • @Agnostic_Gtm
    @Agnostic_Gtm Před 2 lety +39

    ഇക്ക സൂപ്പർ ആയിട്ട് പാടി 🥲🥲

  • @SajinaSajir-cb5ce
    @SajinaSajir-cb5ce Před 3 dny +1

    Mammookka The legend ❤😊
    2024 ill kaanunnavar Undo ❤😅

  • @mdbsrkunjumon8086
    @mdbsrkunjumon8086 Před 6 lety +333

    ഒരു ഗായകനല്ലയെന്ന കാര്യം മമ്മൂക്കയ്ക്കും നമുക്കും അറിയാവുന്ന കാര്യമാണ്. പക്ഷെ, ഇവിടെ പാടിയതിൽ voice ൽ ചെറിയ പ്രശ്നം അത്രയേ എനിക്ക് തോന്നിയുള്ളൂ. എന്നാലും താളത്തിനൊത്ത് പാടിയില്ലേ അതിന് ഒരായിരം Like നേരുന്നു.

  • @nanichand
    @nanichand Před 2 lety +10

    Welldone Mamootty 👏🏼👏🏼👏🏼👌🏻👌🏻👌🏻👍

  • @anjanagnair6151
    @anjanagnair6151 Před 2 lety +3

    മമ്മുക്ക നല്ലൊരു പ്രാസംഗികനുമാണ്

  • @kgsivaprasad2356
    @kgsivaprasad2356 Před 6 lety +67

    ആത്മവിശ്വാസം... അതാണ്‌ ഏതൊരു വ്യക്തിയുടെയും വിജയത്തിന് കാരണം... അതൊരല്പം കുറഞ്ഞു പോയാൽ വിജയത്തിന്റ കാര്യത്തിലും പ്രതിഫലിക്കും...!!!
    മമ്മൂട്ടിയുടെ കാര്യത്തിൽ അതാണ്‌ സംഭവിക്കുന്നത്...അദ്ദേഹം പാട്ട് താളം തെറ്റാതെ പാടിയെങ്കിലും ശബ്ദത്തിന് പ്രാധാന്യം നൽകിയില്ല...എന്റെ ശബ്ദം പാട്ടിന് അനുയോജ്യമാണോ എന്നുള്ള ആത്മവിശ്വാസക്കുറവാണ് ശബ്ദത്തിന്റെ കാര്യത്തിൽ സംഭവിച്ചത്...എന്നാൽ അഭിനയിക്കുന്ന കാര്യത്തിലും ഡയലോഗ് പ്രസന്റേഷനിലും ആത്മവിശ്വാസം ഏറെയുണ്ട്താനും...!!!

  • @isra6665
    @isra6665 Před 4 lety +14

    ഇയാൾ ഒരു പ്രതിഭാസം ആണ് 👍

  • @sreedevig1599
    @sreedevig1599 Před rokem +6

    Mammootty is a gentle man .

  • @shameernasripy6029
    @shameernasripy6029 Před 6 lety +145

    കളിയാകുന്നവനൊക്കെ അതിനെ സാധിക്കു മമ്മുക്ക അടിപൊളി 👌

  • @shammoos2024
    @shammoos2024 Před 2 lety +14

    ഇത് 2022ൽ കാണുന്നവർ ഉണ്ടോ? എന്നെ പോലെ 😂

  • @user-richus
    @user-richus Před 8 lety +84

    തകർത്ത് പാടി മമ്മുക്ക......

    • @fahadar6555
      @fahadar6555 Před 6 lety +1

      shameer prayar oachira prayar oachira 😂😂

  • @abintomy1039
    @abintomy1039 Před 6 lety +42

    ഈയൊരു കമന്ററ് സമ്മതിക്കാൻ പറ്റാത്തവമ്മാർ എജ്ജാതി തോൽവി.......
    മമ്മൂക്കാടെ effort , nannayirunnu.bt voicintea eattakkurichilukal....pattine gumm kittyillaaaa.. ഈണം എജ്ജാതി....... നല്ല സോങ് ...പാട്ട് ഇക്ക നന്നായി പാടി

  • @remluremlu2071
    @remluremlu2071 Před rokem

    സോങ് സൂപ്പർ മമ്മുക്ക

  • @truevoicenofear1070
    @truevoicenofear1070 Před 4 lety +73

    മമ്മൂക്ക ആര് പറഞ്ഞു താങ്കൾക്ക് പാടാൻ അറിയില്ലെന്ന്... സൂപ്പർ

  • @ssk3305
    @ssk3305 Před 5 lety +5

    Super gayayakan ennu varuthi jaada kanichu paattu thetikkunnathinekal ... ariyilla ennu paranju livai ingane mammookka suparai paadi .. adipoli

  • @abdulnasar3675
    @abdulnasar3675 Před 5 lety +6

    Enik ishtamayi....

  • @sudhadevidevi2658
    @sudhadevidevi2658 Před 2 lety +3

    സൂപ്പർ ആയി പാടീ ട്ടോ.... 👌👌👌👌👌👌

  • @shafnashafna4288
    @shafnashafna4288 Před 4 lety +19

    Mammookka super👌👌👌👌

  • @nawabp9172
    @nawabp9172 Před 4 lety +32

    2020 കണ്ടവർ ഇവിടെ കമോൺ ✌️🤩

  • @gokul1250
    @gokul1250 Před 6 lety +14

    *ഇവർക്കെല്ലാം ഇപ്പൊ ഒടുക്കത്തെ റോളാണ്*

  • @amnasaeed123
    @amnasaeed123 Před 2 lety +5

    ഒരാൾക്ക് പാട്ടു പാടാൻ കഴിയുക എന്നത് തന്നെ ആയിരിക്കും + point

  • @atsomr5947
    @atsomr5947 Před 4 lety +13

    ഇത് 2020 ലും കാണുന്നവരുണ്ടോ?

  • @sivinsajicheriyan7937
    @sivinsajicheriyan7937 Před 4 lety +21

    Pwoli mammookka 😍😍

  • @asainaranchachavidi6398
    @asainaranchachavidi6398 Před rokem +1

    മമ്മുക്ക നന്നായി പാടി എന്ന് പറയുമ്പോൾ അദ്ദേഹത്തിന് ഡയറക്ഷൻ കൊടുത്ത് പാട്ട് പാടി തുടങ്ങുന്ന ഒരു കലാകാര നെ ആരും കാണുന്നില്ല അത് കൊണ്ട് നമ്മൾ അദ്ദേഹത്തേക്കൂടി അറിയേണ്ടതുണ്ട് ഗായകനും മികച്ച സംഗീത സംവിധായകനുമാണ് അദ്ദേഹം കത്ത് പാട്ടെഴുതി പാടിയ S. A ജമീലിന്റെ അനുജൻ നിലമ്പൂർ ഷാജിയുടെ ഡയക്ക്ഷനിലാണ് അന്ന് മമ്മുട്ടി ഈ ഗാനം പാടിയത് അതാണ് നമ്മൾ ഇവിടെ കണ്ട് കൊണ്ടിരിക്കുന്നത് ഇത് അദ്ദേഹം തന്നെ നേരിട്ട് പറഞ്ഞത് കേട്ട ആളാണ് ഞാൻ = ഒരു കാലത്ത് കേരളത്തിൽ വലിയ ഹിറ്റ്‌ സിനിമ ഗാനമായ അഹദോ ന്റെ തിരുനാമം മൊളിന്തുള്ള സമയത്ത്
    ....... എന്ന പതിനാലാം രാവ് എന്ന സിനിമയിൽ പാടിയ നിലമ്പൂർ ഷാജിയാണ് ഇദ്ദേഹം

  • @Realtorrazy
    @Realtorrazy Před 7 lety +48

    Nalla effort eduthu..anyway 96il so glamarous

  • @shermilaasok8216
    @shermilaasok8216 Před rokem

    സൂപ്പർ ഇക്ക 👍

  • @remluremlu2071
    @remluremlu2071 Před rokem

    മമ്മുസ് അന്നും ഇന്നും ഒരു പോലെ

  • @afzalbappu
    @afzalbappu Před 3 lety +36

    മമ്മൂക്ക നന്നായി പാടി.. ലാലേട്ടനെക്കാളും നന്നായി പാടി..👍👍👏👏👏

    • @rageshpriya
      @rageshpriya Před 2 lety +1

      🙄🤣🙏chiripikkkkalleeeee

    • @naseerasulthan9411
      @naseerasulthan9411 Před 2 lety

      മമ്മൂക്ക ഒരു സിനിമയിൽ പാടിയിട്ടുണ്ട്,,,

    • @muhammedshafikp402
      @muhammedshafikp402 Před 2 lety

      Pallavoor.devanarayanan.enna.filmil
      Padiyittund.mammukka

    • @abdulazeez2351
      @abdulazeez2351 Před 2 lety

      💃😀🥱😀

  • @minikurien116
    @minikurien116 Před 2 lety

    Mammuti, sir, kollam, nannai, padi, enium, padanam,,

  • @jithinkt2370
    @jithinkt2370 Před 5 lety +19

    #great #mammookkaa
    *live performance anu*
    *studio recording polum alla...* ippol ayirunnenkil output endu pwoli ayene.. Vere #level ayene..
    Good feel #music

  • @dileepdileep-yn7jx
    @dileepdileep-yn7jx Před 6 lety +9

    mammukka nannayi padi

  • @sajeevgopi11
    @sajeevgopi11 Před 5 lety +9

    Eattan fan ekka pwoli ayi padi ,😍

  • @jamheernoushad1454
    @jamheernoushad1454 Před 6 lety +5

    suhurthee paat ini valare mooshamayalum uru nadanaya ikka nammalk vendi padiyathee aa spiritil aduthamathi allathe gayagann markidanda... markidananengi cinima kandittal mathi....

  • @saidilf
    @saidilf Před 2 lety +2

    2022 ഇൽ ഇ പ്രോഗ്രാം ആദ്യമായി കാണുന്ന ഞാൻ 😂😂😂😂

  • @nazshakeerpulingome3727
    @nazshakeerpulingome3727 Před 5 lety +56

    ഇഷ്ടായി ഒരുപാട് മമ്മുക്കയെയും പാട്ടും 😍

  • @thankamaonyamma930
    @thankamaonyamma930 Před 3 lety +82

    നന്നായി പാടിയല്ലോ ഇനിയും പാടണം.

  • @SureshKumar-xw2lk
    @SureshKumar-xw2lk Před 17 hodinami

    നല്ല ശബ്ദനിയന്തണത്തോട പാടിയിട്ടുണ്ട്.

  • @insighter67
    @insighter67 Před 2 lety +1

    പ്രശസ്തമായ ഒരു മാപ്പിള പ്പാട്ടിൻ്റെ പാരഡി.നന്നായി പാടി നല്ല ഈണം.

  • @sayipsasi659
    @sayipsasi659 Před 3 lety +21

    ഇപ്പോഴും ee പാട്ടു കേൾക്കുന്നവരുണ്ടങ്കിൽ like adik മക്കളെ

  • @gafoorpanchara7366
    @gafoorpanchara7366 Před 2 lety +17

    മമ്മൂക്ക നന്നായിട്ട് പാടി
    ഇനിയും പാടണം

  • @rajaivaturi
    @rajaivaturi Před měsícem

    Mammutty and Mohan lal are multi talented. Gods gifts.

  • @yadunandmt1981
    @yadunandmt1981 Před 4 lety +6

    ഇക്ക കിടു 😍

  • @aadhillatheef106
    @aadhillatheef106 Před 2 lety +1

    എത്ര മനോഹരമായ ശബ്ദം. നല്ല പൊലെ പാടി. ഇനിയുമിനിയും പാടുക...

  • @shabanaasmi-9538
    @shabanaasmi-9538 Před rokem +5

    നന്നായി പാടി 👌🏻👌🏻👌🏻

  • @vishnudev.s
    @vishnudev.s Před 6 lety +9

    polichu

  • @bibintomy1162
    @bibintomy1162 Před 5 lety +297

    നന്നായി പാടി മമ്മുക്ക... ഞാൻ ലാലേട്ടൻ ഫാൻ ആണ് എന്ന് കരുതി നല്ലതു കണ്ടാൽ നല്ലതു എന്നു പറഞ്ഞു പടിച്ചിട്ടുള്ളൂ അതു ആരായാലും...

  • @shinastechsandvlogs6429
    @shinastechsandvlogs6429 Před 4 lety +5

    Mammookka song Poli kalakki

  • @ajithathulaseedharan406
    @ajithathulaseedharan406 Před 2 lety +3

    Mammukka fans aanu
    Supper Song🥰🥰🥰🥰🥰😍😍😍

  • @razafathima4002
    @razafathima4002 Před 5 lety +9

    Mammookka paadumo 😱 😍😍😍😍😍😍😍

    • @niasthayyil8317
      @niasthayyil8317 Před 4 lety

      Pinne edh endha pattu alle

    • @niasthayyil8317
      @niasthayyil8317 Před 4 lety

      മമ്മൂക്ക എത്ര സിനിമയില് പാടീട്ടുണ്ട്

  • @blacksha9583
    @blacksha9583 Před 3 lety +1

    Ikkkka❤️😘...ponnikkkkaaa...ingallu pwallliyannn❤️

  • @vavajaggusupar9194
    @vavajaggusupar9194 Před rokem +1

    ഇത് വിശ്വസിക്കാൻ പറ്റുന്നില്ല സത്യം

  • @ushababu3732
    @ushababu3732 Před 3 lety +2

    Sooopppaaarrrr മമ്മുക്ക.......

  • @funtimemedia2826
    @funtimemedia2826 Před 6 lety +3

    Mamokka song adipoly

  • @aswathynazareth4230
    @aswathynazareth4230 Před 6 lety +59

    wow.. he sang well!

  • @thangamstephen4856
    @thangamstephen4856 Před rokem

    .omg. anghane Mammukhayude paatum Keatuu.
    Nice..

  • @manojchalil2784
    @manojchalil2784 Před 5 lety +4

    സൂപ്പർ.......

  • @AbdulJabbar-up8qs
    @AbdulJabbar-up8qs Před rokem +3

    നന്നായി പാടി.

  • @alikv8798
    @alikv8798 Před 9 měsíci

    Super. Mammukka

  • @shermilaasok8216
    @shermilaasok8216 Před rokem

    സൂപ്പർ പൊന്നെ ❤

  • @ganiyamolmol7552
    @ganiyamolmol7552 Před 6 lety +3

    Mammukaykk pada an ariyillannu eethu koodharakala paranjee.. thakarthu

  • @rapidreviews23
    @rapidreviews23 Před 3 lety +41

    Mammookka....The great father of CInema....❤️

  • @sunilkannadippara4471
    @sunilkannadippara4471 Před 4 lety +2

    ഇക്ക കൊള്ളാം

  • @shibuvg604
    @shibuvg604 Před 5 lety +30

    2019il kanunna arelum undo

  • @salmanfarispachu9474
    @salmanfarispachu9474 Před 8 lety +89

    Super നന്നായി പാടി

    • @kpaboo516
      @kpaboo516 Před 2 lety

      മമ്മുക്കയുടെ പാട്ട് ഉഷാറായി ..

  • @esha_shajahan
    @esha_shajahan Před 4 lety +3

    Ekka Pwoli😘😘😘♥️♥️