wood polish putty mixing|pb dream creation |malayalam

Sdílet
Vložit
  • čas přidán 26. 07. 2021
  • wood polish putty mixing|pb dream creation |malayalam|prince boban|wood polish|teck wood putty mixing|wall art| wall painting |wallcreation |wall3d |painting kerala|putty work |texture work|pu polish|pu painting |wall putty |gypsumcelling |waterproofing |interior solution |interior design
    #8593846432 #princeboban #wallhighlight #dreamcreation
    #waterproofing #interiordesign #woodpolish #paintings #wallputty #paintingsolution #wallpaper #texturework #wallart #wall3d

Komentáře • 101

  • @sriganapathytourstravals8664
    @sriganapathytourstravals8664 Před měsícem +1

    Sri Ganapathy painting works Coimbatore ❤

  • @user-mr8pc6gb6l
    @user-mr8pc6gb6l Před 2 lety +2

    super bro 👌

  • @prajiwoodgrains5323
    @prajiwoodgrains5323 Před 2 lety +1

    Good 👏👏👏👏

  • @nehaas582
    @nehaas582 Před rokem +1

    Thakyou

  • @user-tm1yl5cl8h
    @user-tm1yl5cl8h Před 6 měsíci +1

    Thnkyu

  • @ajeshd8957
    @ajeshd8957 Před 3 lety +1

    Sprr

  • @kotteeswaranmassmageshwar7625

    Fine 🙏

  • @brainarts5892
    @brainarts5892 Před 3 lety +2

    👍👍👍

  • @naturelvillege5372
    @naturelvillege5372 Před 2 lety +1

    👍👍

  • @artistraheemwithphotograph9200

    good vedio❤

  • @shazinoora-dd2lh
    @shazinoora-dd2lh Před 5 měsíci

    njangal oru chair vangiyitt ,6month aayollu,but ithu pole puttiyitta bagam ellam polinchu ponnu,avde ellam holes aayi athentha

  • @sunilkumararickattu1845
    @sunilkumararickattu1845 Před 2 lety +1

    👌💅❤️

  • @bhasiraghavan3141
    @bhasiraghavan3141 Před 2 lety +2

    Thank you

  • @asharafpvr
    @asharafpvr Před 8 měsíci

    ബോഡി ഫില്ലർ പൂട്ടിയ ഇൽ കളെർ ചെയ്ധാൽ. വളരെ പെട്ടന്ന് സെറ്റാവും അടിപൊളിയാവും

  • @Anumrid_e
    @Anumrid_e Před 3 lety +2

    👍ഓക്കേ ബോസ്

  • @woodgrainkerala
    @woodgrainkerala Před 5 měsíci

    👏🏼👏🏼👏🏼

  • @sijukoroth2349
    @sijukoroth2349 Před 2 lety +8

    സീലർ കൂടുതൽ ചേർത്താൽ ഹോൾസ് ഡ്രൈ ആവുമ്പോൾ താഴ്ന്നു പോകും.... സാൻഡിംഗ് ഒരുപാട് സമയം എടുക്കും. അതു കൊണ്ട് വലിയ ഹോൾസിലും, ജോയിന്റിലും വേറെ സ്ട്രോങ്ങ്‌ പുട്ടി സെയിം കളർ മിക്സ്‌ ചെയ്തു ഫിൽ ചെയ്യുക. അല്ലാതെ മുഴുവനും നന്നായി സീലർ ചേർത്ത് പുട്ടി അപ്ലൈ ചെയ്താൽ സാൻഡിംഗ് ടൈം എടുക്കും...

    • @PBDREAMCREATION
      @PBDREAMCREATION  Před 2 lety +6

      സാൻഡിംഗ് കൂടുതൽ ടൈം ആയാലും വർക്ക്‌ നന്നാവുകയാണ് പ്രധാനം. സീലർ കുറഞ്ഞാൽ ഭാവിയിൽ പെട്ടെന്ന് ഇളകും.. അത് വർക്കിന് ദോഷമാണ്.. വലിയ ഹോളിൽ bodyfiller ഉപയോഗികാം.. വലിയ ഹോളിൽ ഈ പുട്ടി ഇപയോഗിക്കാൻ വീഡിയോ ഇൽ പറഞ്ഞിട്ടില്ല..

    • @usamap1126
      @usamap1126 Před rokem

      ​@@PBDREAMCREATIONbro body filler white colour enganeyann wood coulorumayi same aakkuka finish cheythu kynja athinte paadu boarayi nikko

    • @balakrishnanmg9089
      @balakrishnanmg9089 Před rokem

      @@PBDREAMCREATION 0:54

  • @abhilashammulottery3768
    @abhilashammulottery3768 Před 9 měsíci

    Powders Name ?

  • @josephpeter963
    @josephpeter963 Před 2 lety +3

    I useing gorilla 🦍 teak and brown and Tata red

  • @vijithp9972
    @vijithp9972 Před rokem +1

    വർണിഷ് ഉപയോഗിക്കാൻ പറ്റുമോ...

  • @villageexplorebysathiz3405

    Seelandhi powder edhan correct perendhanu

  • @adithyanke4812
    @adithyanke4812 Před 3 lety +1

    Chetta nammal pazhaya woodinte ex. Old theak table.athite mugal bagam cheevi പുതിയതാക്കി edukan oru blade upayogikunnille ath avide ninna kittua.?എവിടുന്ന് vangum

    • @PBDREAMCREATION
      @PBDREAMCREATION  Před 3 lety +1

      ഗ്ലാസ്‌ ഷോപ്പ്.. പെയിന്റ് ഷോപ്പ്... വുഡ് ചീക്കുന്ന ഉളി.... Agane paranjal mathii.. Carpentry items വിൽക്കുന്ന ഷോപ്പിലും കിട്ടും..

    • @PBDREAMCREATION
      @PBDREAMCREATION  Před 3 lety +1

      പെയിന്റ് remover ഉം ഉപയോഗിക്കാം.. അല്ലേൽ ഫുൾ ചീകിയെടുക്കം... അതും അല്ലേൽ SANDING mitchin upayogikkam.. Kk.. Brooo

    • @adithyanke4812
      @adithyanke4812 Před 3 lety

      @@PBDREAMCREATION thanks bro 👍🏻

  • @artistraheemwithphotograph9200

    bro plywoodil varqkaan first apple cheyyunnath enthan

  • @bishalbc1159
    @bishalbc1159 Před 2 lety +1

    Vedinde madil. Wooden. Color. Cheyaan. Patumo

  • @sha-yj9cy
    @sha-yj9cy Před 29 dny

    ഇത് എവിടെ കിട്ടും?

  • @sunilkumararickattu1845
    @sunilkumararickattu1845 Před 2 lety +1

    Metal Paste ഉപയോഗിക്കുന്നതല്ലേ എളുപ്പവും നല്ലത്?

  • @sherinsherin1333
    @sherinsherin1333 Před 2 lety +1

    Seelar ellathe chokkupodium thekkupodium dinnarum upyogichu putty edan pattille

  • @Factflowowns
    @Factflowowns Před 2 lety +3

    Chalk powder ന് പകരം plaster of പാരിസ് ഉപയോഗിക്കാമോ...

  • @LORRYKKARAN
    @LORRYKKARAN Před rokem +1

    പ്ലൈവുഡിൽ ഇത് ഇടാൻ പറ്റുമോ ... Please reply

  • @nandhakumarnandhu1210
    @nandhakumarnandhu1210 Před 2 lety +2

    സീലർ എങ്ങനെ കളർ മിക്സിങ് എങ്ങനെ ചെയ്യും പൗഡർ ഇട്ട് ആണോ സ്റ്റൈനർ ആണോ

  • @hotkitchen199
    @hotkitchen199 Před rokem +1

    കുന്നി മരം പോളിഷ് ചെയ്യാൻ
    എന്താണ് ചെയ്യേണ്ടത്?
    ഏതാണ് സ്റ്റായിനാർ മിക്സിങ് ചെയ്യേടത്

    • @PBDREAMCREATION
      @PBDREAMCREATION  Před rokem

      എന്താണ് കുന്നിമരം എന്ന് അറിയില്ല bro.. വീഡിയോ കണ്ടു പോളിഷ് ചെയുന്നത് മനസിലാക്കുക.. വുഡ് ന്റെ കളർ ഇതാണോ അത് അനുസരിച്ചുള്ള സ്റ്റൈണർ ഉപയോഗിക്കാം... കുന്നിമരം ഏതാണ് വുഡ് ന്റെ കളർ?

  • @ameencoorgkjl123ameencoorg5

    Plavu marathinum vera colar Cheyan pattumo

    • @PBDREAMCREATION
      @PBDREAMCREATION  Před 2 lety

      .. പ്ലാവിന് yellow കളർ കൊടുക്കാതെ കുറച്ചു wallnut stainer മിക്സ്‌ ചെയ്തു ചെയുന്ന furniture കുറച്ചു ഡാർക്ക്‌ ആക്കുക.. അല്ലാത്തപക്ഷം പ്ലാവ് കുറച്ചു ദിവസം കഴിയുമ്പോ ആണ് തടി തന്നെ yellow കളർ മാറുന്നതായി കാണാം....

    • @PBDREAMCREATION
      @PBDREAMCREATION  Před 2 lety

      പ്ലാവ് കുറച്ചു ഡാർക്ക്‌ ആക്കി പോളിഷ് ചെയുക

  • @sreeezm9412
    @sreeezm9412 Před 3 lety +1

    Sleek xt mixing engana

    • @PBDREAMCREATION
      @PBDREAMCREATION  Před 3 lety

      Brush il apply cheyan. Sleek+enamel tinner(1lt slk+100 to 200 ml vare tinner cherkkam) spraying aanu cheyunenkil enamel tinner um.. Nc tinner ethu venelum koode chethu mix cheyam...

    • @santhoshjoseph9597
      @santhoshjoseph9597 Před 2 lety

      @@PBDREAMCREATION dear bro
      indigo pu sleek xt use cheyyumbol thinner cherkanam ennu nirbandam undo?nc thinner ano cherkunnathu?pls reply

  • @fam2023bghj
    @fam2023bghj Před rokem +2

    Flywood paint cheyyunne e putty full ettal nthelum problm undo

  • @sunilkumararickattu1845
    @sunilkumararickattu1845 Před 2 lety +1

    Sleek brand , sealer ആണോ?

    • @PBDREAMCREATION
      @PBDREAMCREATION  Před 2 lety

      Clear,...

    • @PBDREAMCREATION
      @PBDREAMCREATION  Před 2 lety

      1st...polish cheyenda furniture. Cloth paper itu urachu clear cheyuka..( 100.120 nbr paper upayogikam..)..shesham seeler NC tinner ayi mix chythu wood il apply cheyam..thadiyile villalo hole oo ulla bhagath putty iduka.,(video Kanuka putty mixing..) ..water paper (150) upayogich nannai sanding cheyuka,..veendum seeler tinner mix chythu iduka...thadiyile vella ullla bhagath stainer upayogich colour akkuka..shesham clear turpentine upayogich apply cheyuka...( Vdo nannai kanukayum koodi chythu nannai manasilakkika...

  • @achurajmb6276
    @achurajmb6276 Před 2 lety +4

    Bro ഞാൻ പോളിഷ് പണിക്കാരൻ ആണ് ഈ പണി ഞാനും ചെയ്യുന്നു ഉണ്ട് സ്ഥലം കരുനാഗപ്പള്ളി

    • @PBDREAMCREATION
      @PBDREAMCREATION  Před 2 lety +1

      ❤❤❤❤❤

    • @PBDREAMCREATION
      @PBDREAMCREATION  Před 2 lety +1

      സന്തോഷം.. സ്നേഹം ❤❤❤❤.. ഞാൻ അഞ്ചൽ ആണ്.. Bro ❤❤

    • @Essra310
      @Essra310 Před 2 lety +1

      🥰🥰

  • @izzasplantworld4319
    @izzasplantworld4319 Před 3 lety

    Chalk podi nirbandhamano

  • @jijosfarm8947
    @jijosfarm8947 Před rokem +2

    ഏത് തിന്നർ ആണ് ഉപയോഗിക്കുന്നത്, nc തിന്നർ ആണോ, enamal തിന്നർ ആണോ ഉപയോഗിക്കുന്നത്

  • @afsalachu370
    @afsalachu370 Před rokem +2

    ഇതു കാരംസ്‌ബോർഡിൽ ഉപയോഗിക്കാമോ സീലരാണോ ഫെവിക്കോളാണോ നല്ലത്

    • @PBDREAMCREATION
      @PBDREAMCREATION  Před rokem

      Fevicol strong aanuu..sanding paadanu...bt..it's gd

    • @afsalachu370
      @afsalachu370 Před rokem

      @@PBDREAMCREATION ഒരു സംശയം അറക്കപ്പൊടിയും ഫെവിക്കോളും മിക്സ് ചെയ്തിട്ട് ക്യാരംസ് ബോർഡിലെപുട്ടി വർക്കിന് ഉപയോഗിക്കാമ

  • @plantslover...
    @plantslover... Před rokem

    Cheta seeler ethra vila

  • @sreeezm9412
    @sreeezm9412 Před 3 lety +1

    Tuch wood mixing engana bro

    • @PBDREAMCREATION
      @PBDREAMCREATION  Před 3 lety

      Sleek glossy anu upayogikunathenkil nalla result kittan enamel tinner upayogikku.. Nc tinner pettenu unagum bt... Atha thilakkam kittilla... K. Bro

  • @alifkunjammededavarad
    @alifkunjammededavarad Před rokem +1

    ശീല > ങ്കി പൗഡർ എന്നാൽ എന്താണ് ?

  • @rinumoolrinumool1881
    @rinumoolrinumool1881 Před 10 měsíci +1

    ചീലാന്തി പൗഡർ ചുവപ്പ് കാവി ആണോ

  • @norbertnorbertancil279
    @norbertnorbertancil279 Před 2 lety +1

    ഈപുട്ടി multty വുഡിനും ജോയിന്റിന് ഉപയോഗിക്കമോ

    • @PBDREAMCREATION
      @PBDREAMCREATION  Před 2 lety

      Nc putty ഉപയോഗിക്കുക..അല്ലേൽ body filler ഉപയോഗിക്കുക..

  • @baijus3
    @baijus3 Před 9 měsíci

    തേക്ക് മരത്തിലെ വെള്ള കളർ മായിക്കുന്നത് എങ്ങനെയാണ്

  • @princeak3781
    @princeak3781 Před 2 lety +1

    ഈട്ടി പുട്ടി കളർ മിക്സിങ് എങ്ങന്യാ

    • @PBDREAMCREATION
      @PBDREAMCREATION  Před 2 lety

      ചാക്ക് പൌഡർ. ബ്രൗൺപൗഡർ. Red oxide... ഇതു മൂന്നും കറക്ട് അളവിൽ മിക്സ്‌ ചയ്യുക.

  • @anshadk430
    @anshadk430 Před 2 lety

    Putty enthina edunnad sada polish cheytha pore

  • @mohammadhussainkt5572
    @mohammadhussainkt5572 Před 2 lety +1

    ശീലാന്തി പൗഡർ ?
    എന്ന് പറഞ്ഞാൽ റെഡ് ഓക്സൈഡ് ആണേ ?

    • @PBDREAMCREATION
      @PBDREAMCREATION  Před 2 lety +2

      അല്ല.. Bro.. Red oxide um upayogikkam.... Shelanthi അധികം റെഡ് കാണില്ല.

    • @mohammadhussainkt5572
      @mohammadhussainkt5572 Před 2 lety

      @@PBDREAMCREATION ok
      tnx

    • @rr-de9ht
      @rr-de9ht Před 2 lety

      @@PBDREAMCREATION sheelanthi powder vangikkan kittuo ithuthanneyano name

  • @nabinas4529
    @nabinas4529 Před rokem

    ഏട്ടാ ഈ പോളിഷിനു വരുന്നവർ രണ്ടു ദിവസം കൊണ്ട് കഴിയുന്ന പോളിഷിംഗ് പണികൾ അഞ്ചു ദിവസം ഉരച്ചു ഉരച്ചു .ഇരുന്ന് പൈസ വാങ്ങുന്നതിന് ഒരു പരിഹാരം ഉണ്ടോ

    • @PBDREAMCREATION
      @PBDREAMCREATION  Před rokem

      5 ദിവസം എടുക്കുന്നപണി 2 ദിവസംകൊണ്ടും തീർക്കാൻ സാധിക്കും. ഏതൊരു വർക്ക്‌ കൊടുക്കുമ്പോഴും വിശ്വാസമുള്ളവർക്കും. വർക്ക്‌ നന്നായി അറിയാവുന്നവർക്കും അവര് ചെയ്ത വർക്ക്‌ കണ്ടതിനുശേഷം കരാർ ഉറപ്പിക്കുക.. Polish ന്റെ വർക്ക്‌ sqft rate നോക്കിയോ pice rate നോക്കിയോ വർക്ക്‌ കൊടുക്കുക.. Daily salery ൽ പോളിഷ് work അധികം ആളുകൾ ചെയ്യാറില്ല..

  • @SunilSunil-pk9zm
    @SunilSunil-pk9zm Před 2 lety +2

    ബ്രോ. കളർ ഇടുന്നത് ഒരുകണക്കില്ലേ. ഇങ്ങനെ ഇട്ടാൽ കുടിയും കുറഞ്ഞും വരില്ലേ. ബ്രോ. ഒരു നിശ്ചിത കണക്കുപറ

    • @smokerider184
      @smokerider184 Před 2 lety

      Bro ath woodinte colour annusharichu marum

  • @pramodanjupramod5479
    @pramodanjupramod5479 Před rokem

    Number plssaa

  • @pvhari
    @pvhari Před rokem

    തേക്ക് പൗഡറും ഫെവിക്കോളും ചേർത്ത് ഇട്ടത് കളയാൻ എന്ത് ചെയ്യും

    • @PBDREAMCREATION
      @PBDREAMCREATION  Před rokem

      😳..sand cheyuka... നല്ല പാടാണ് പോകാൻ.. ഫെവിക്കോൾ ഇട്ടോണ്ട്.. അല്ലേൽ കുത്തി ഇളക്കി അതിനു മുകളിൽ വേറെ putty വക്കുക

  • @SunilSunil-pk9zm
    @SunilSunil-pk9zm Před 2 lety +1

    100.പൗടറിനു കളർ ഇടണമെന്നുകൂടിപറ

    • @PBDREAMCREATION
      @PBDREAMCREATION  Před 2 lety

      തടിയുടെ കളർ അനുസരിച്ചാണ് മിക്സ്‌ ചെയ്തു ഇടുക്കുന്നത്... തടികൾ പലതും പല കളർ ആണ് bro...

  • @cyberdjinn7026
    @cyberdjinn7026 Před rokem +1

    അറക്കപൊടിയും Fevicol Wudfill or pidilite Flex quick ഉം ഈ പുട്ടിക്ക് പകരം കൊള്ളാമോ ?

    • @PBDREAMCREATION
      @PBDREAMCREATION  Před rokem

      വുഡിലെ വലിയ ഗ്യാപ് അടക്കാൻ നല്ലതാണ്. സീലർ ചെയ്യുന്നത് മുൻപ് വേണം ഇങനെ ചെയ്യാൻ.. അല്ലെങ്കിൽ കട്ടിങ് (sanding )വലിയ പാടായിരിക്കും.. ഫസ്റ്റ് ഇങനെ ച്യ്താൽ sanding mitchen ഉപയോഗിച്ച് എളുപ്പം cut ചെയ്യാം 👍