എന്ത് ചെയ്താലും കുറ്റം | MOTIVATION

Sdílet
Vložit
  • čas přidán 4. 06. 2024
  • #lifeawareness #motivation #malayalaminspirational
    ജീവിതത്തിന്റെ ചില സമയങ്ങളിൽ അങ്ങനെയാണല്ലെ 😊? നമ്മളെന്തു ചെയ്താലും കുറ്റം മാത്രമായിരിക്കും ഫലം 😊 ആ സമയത്ത് ജീവിതത്തോട് മടുപ്പ് തോന്നിയിട്ടില്ലേ... ദേഷ്യം തോന്നിയിട്ടില്ലേ... സ്വാഭാവികം 😊.... പക്ഷെ അതിനെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് മനസ്സിലാക്കിയിട്ടുണ്ടോ?... ഇല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ നോക്കുന്നത് 👍♥️😊.

Komentáře • 45

  • @sindhusunny3208
    @sindhusunny3208 Před měsícem +4

    ആരൊക്കെ നമ്മളെ എന്ത് പറഞ്ഞാലും ദൈവത്തിനു നമ്മളെ നന്നായി അറിയാമല്ലോ ബ്രദർ.. അത് മാത്രം മതി എനിക്ക് ജീവിക്കാൻ.. ബ്രദറിനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ.. ആമേൻ

  • @happylife0.561
    @happylife0.561 Před měsícem +3

    ഞാനും എനിക്ക് ജീവിതം തന്നെ മടുത്തു പോവുന്നു 8 വർഷമായി hus ചെറിയ കാര്യങ്ങൾക്ക് പോലും വഴക്കിടും എന്റെ 2 du മക്കൾക്ക് വേണ്ടി സഹിക്കുന്നു

  • @shihabsihab6210
    @shihabsihab6210 Před měsícem +4

    Good message 🍭🍭

  • @iyyatechsvlog4014
    @iyyatechsvlog4014 Před měsícem +3

    Adhu sheriyan enikumanubavaman

  • @prabuladasb7321
    @prabuladasb7321 Před měsícem +1

    Good message

  • @user-yj6fr2ce5u
    @user-yj6fr2ce5u Před měsícem +3

    Sathyam . good message...

  • @parvathypraseetha7613
    @parvathypraseetha7613 Před měsícem +3

    എന്റെ അനുഭവം ഇങ്ങനെ ആയിരുന്നു അച്ഛൻ ന്റെ പെങ്ങളും അമ്മ യുടെ നാത്തൂൻ മാർ എന്നെ കുറ്റം പറയും അടുക്കളയിൽ ജോലി ക്കൾ ചെയ്തലും കുറ്റം കളിയാക്കൽ ലും നല്ലത് ചെയ്താൽ കുറ്റം ഒറ്റപ്പെടൽ ലും അവരുടെ സ്വന്തം മക്കളെ കുറ്റം പറയില്ല.. ഞാൻ അനുഭവിച്ച സാർ 10വയസിൽ

    • @Syamala_Nair
      @Syamala_Nair Před měsícem

      എനിക്കും ആതേ അനുഭവമുണ്ട്😮😮😮😮

  • @GeorgeT.G.
    @GeorgeT.G. Před měsícem +1

    good message

  • @minichandrikarajappan9126
    @minichandrikarajappan9126 Před měsícem +1

    👌🏻

  • @deepthidivakar6378
    @deepthidivakar6378 Před měsícem +2

    ആളുകൾ നമ്മുടെ ബാഹ്യമായ കാര്യങ്ങൾ അവർക്ക് എങ്ങനെ അനുഭവപ്പെടുന്നുവോ അതനുസരിച്ച് നമ്മളെ വിലയിരുത്തുന്നു. അതിനനുസരിച്ച് നമുക്ക് നമ്മുടെ ആത്മാവിനു മൂല്യം കല്പിക്കാതിരിക്കാം. അതിൻ്റെ പേരിൽ നിരാശരാവാതിരിക്കാം.
    ഉള്ളിൻ്റെയുള്ളിൽ എത്രയോ വ്യത്യസ്തമായ ഒരു നാം ഉണ്ട്. നമുക്കു മാത്രം മനസ്സിലാവുന്ന ഒരു നാം. അതിനെ സ്വയം വിലയിരുത്തി മൂല്യമിടുക.. ഏതവസ്ഥയിലും വ്യത്യസ്തമാവാത്തത്. ഉയർച്ചയിലോ താഴ്ചയിലോ സമ്പത്തിലോ ആപത്തിലോ മാറാത്തത്.. ആരെയും ബോധിപ്പിക്കേണ്ടതില്ലാത്തത്..
    സ്വയം മനസ്സിലാക്കിയവർക്ക് അതിൻ്റെ ആവശ്യവുമില്ലല്ലൊ.
    പിന്നെ പരിശ്രമം കൊണ്ട് സ്വന്തം കാലിൽ നില്ക്കാറാവുക എന്നത് വളരെ വളരെ അഭിമാനകരമാണ്.❤❤
    ഏതവസ്ഥയിലും സമചിത്തതയോടെ നില കൊള്ളുക എന്നത് വളരെ വലിയ കാര്യമാണ്. ഏറെ നല്ലതും.❤

  • @swapna_teacher
    @swapna_teacher Před měsícem +2

    സത്യമായ കാര്യങ്ങൾ 👌❤️

  • @RashaRasha-rd4jz
    @RashaRasha-rd4jz Před měsícem +1

    Good massage
    Thanku

  • @syamalathuruthivelyanandav6122

    Very very correct. Thank you sir

  • @user-fx5gg3co4h
    @user-fx5gg3co4h Před 18 dny +1

    Super ❤❤❤❤❤

  • @preethamohanmohan3734
    @preethamohanmohan3734 Před měsícem +1

    ❤❤❤❤❤

  • @radhakv2198
    @radhakv2198 Před měsícem +3

    അമ്മ നമ്മുടെ വീട്ടിലെ ഒരാളെ പോലെ തന്നെ യാണ്❤❤

  • @radhakv2198
    @radhakv2198 Před měsícem +6

    എനിക്കു അങ്ങനെ തന്നെ എന്തു പറഞ്ഞാലു൦, പിന്നെ എനിക്കു അങ്ങനെ വാശിയും വരുന്നില്ല 👌👌❤

  • @hadiem3331
    @hadiem3331 Před měsícem +1

    Inshaalla❤

  • @leenaprathapsingh8385
    @leenaprathapsingh8385 Před 15 dny +1

    🙏

  • @Sarathss4407
    @Sarathss4407 Před měsícem +3

    എന്റെ ജീവിതം പരാജയം മാത്രമാണ്

    • @JijeeshKizhakkayil
      @JijeeshKizhakkayil  Před měsícem +1

      അങ്ങനെ പറയാതെ ചുറ്റിലുമുള്ള അവസരങ്ങളെ ഉപയോഗപ്പെടുത്തുക

    • @Losehope18
      @Losehope18 Před měsícem

      Hlo bro

  • @ShobhaP-pt1fm
    @ShobhaP-pt1fm Před měsícem +1

    Good msg

  • @user-jy8ti8gk2c
    @user-jy8ti8gk2c Před měsícem +1

    എല്ലാരിൽ നിന്നും ഉണ്ട്

  • @user-jy8ti8gk2c
    @user-jy8ti8gk2c Před měsícem +2

    എൻ്റെ അവസ്ഥ

  • @lissyjose5118
    @lissyjose5118 Před měsícem +1

    Thanks, sir❤❤❤❤

  • @user-yh2hj7sn6l
    @user-yh2hj7sn6l Před měsícem +3

    എന്റെ അവസ്ഥ😭

  • @jamseelpp7775
    @jamseelpp7775 Před měsícem +1

    Corrcet

  • @lissyjose5118
    @lissyjose5118 Před měsícem +1

    Ethu, ente, kariyamallo

  • @user-jy8ti8gk2c
    @user-jy8ti8gk2c Před měsícem +1

    എൻ്റെ ഭർത്താവിൽ നിന്നും കേൾക്കാറുണ്ട് ഞാൻ അത് കാര്യ മാക്കാറില്ലാ

  • @aryananda.s.s8237
    @aryananda.s.s8237 Před měsícem +1

    Good message