Masterclass with Santosh Sivan | Barroz | RJ Salini | Cinema Daddy | Part 1

Sdílet
Vložit
  • čas přidán 25. 04. 2021
  • Presenting Masterclass with Santosh Sivan
    "അണ്ണൻ വിളിച്ചത് കൊണ്ടാണ് ഞാൻ വന്നത്" ബറോസ് വിശേഷങ്ങളുമായി സന്തോഷ് ശിവൻ
    #SantoshSivan #Barroz # Masterclass
    Digital Partner : Avenir Technology
    Subscribe Us : goo.gl/rnc3ox
    Like Us on Facebook : goo.gl/1iR282
    Follow Us on Instagram : bit.ly/3h5tCYJ
    || ANTI-PIRACY WARNING ||
    This content is Copyrighted to CINEMA DADDY . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Zábava

Komentáře • 473

  • @cinemadaddy
    @cinemadaddy  Před 3 lety +13

    Watch Masterclass with Santhosh Sivan
    czcams.com/video/DPiuNtKwTyA/video.html

    • @captainjacksparrow1049
      @captainjacksparrow1049 Před 3 lety +2

      Loveyou sir loved your anadhabhadram used to watch many times even just before watching this interview

  • @cinematheater2609
    @cinematheater2609 Před 3 lety +204

    ദിൽസേ സിനിമയിലെ ചൈയ്യ ചൈയ്യ പോലൊരു പാട്ട് ഞങ്ങൾക്ക് സമ്മാനിച്ചതിന് ഒരായിരം നന്ദി

  • @antonywilson5082
    @antonywilson5082 Před 3 lety +249

    ചോദ്യങ്ങൾ വൃത്തിയായി ചോദിച്ച Anchor 👍
    സ്ഥിരം ക്ലീഷേ ചോദിക്കാഞ്ഞത് വളരെ നന്നായി 👏👏

  • @vishnuvijayakumar9735
    @vishnuvijayakumar9735 Před 3 lety +96

    This is the way you should interview a Legend. Hats off to you RJ Salini

  • @yathra5859
    @yathra5859 Před 3 lety +102

    ഇത് ശെരിക്കും ഒരു മാസ്റ്റർ ക്ലാസ്സ്‌ തന്നെയാണ്, good anchoring rj shalini👍

  • @mywildlifefilims
    @mywildlifefilims Před 3 lety +52

    RJ Salini Beautiful & Perfect Talk With Santosh Sivan ❤️
    - Shaji Mathilakam , Wildlife Film Maker

  • @musanoj8323
    @musanoj8323 Před 3 lety +136

    നമ്മൾ കണ്ട റോജയും, യോദ്ധായും, ഇരുവരും, കലാപാനിയും, പെരുംന്തച്ചനും,പവിത്രവും, നിർണയവും,അഹവും,വാനപ്രസ്ഥവും ഓക്കെ ഇദ്ദേഹത്തിന്റ കണ്ണിലൂടെ ആയിരുന്നു

    • @jishnur1169
      @jishnur1169 Před 3 lety

      @@bobbymohan7864 ഷാജി n കരുൺ ആണ് സംവിധാനം

    • @akhilakl2239
      @akhilakl2239 Před 3 lety +2

      Vanaprastham not done by him..

    • @bobbymohan7864
      @bobbymohan7864 Před 3 lety +2

      @@jishnur1169 yes you are right ,i was mistaken.

    • @ratheeshkarthikeyan4720
      @ratheeshkarthikeyan4720 Před 3 lety +3

      വാനപ്രസ്ഥം ലിനെട്ടോ ബെർട്ടോ ആണ് camera ചെയ്തത്

    • @uthamanodamvalappil8364
      @uthamanodamvalappil8364 Před 3 lety

      @@ratheeshkarthikeyan4720 santosh sivanum und opparam

  • @Safadstories
    @Safadstories Před 3 lety +45

    Thankyou Salini, വ്യക്തമായി Research ചെയ്ത് ഒട്ടും മടുപ്പിക്കാതെ വളരെ passionate ആയി ചോദ്യങ്ങൾ ചോദിച്ചു 👏💯👌
    അദ്ദേഹം മറ്റു ഒരു ഇന്റർവ്യൂവിലും പറയാത്ത ഒത്തിരി കാര്യങ്ങൾ പറഞ്ഞു 😍👍
    Good job Salini,waiting for the part 2😍

  • @anirudhtrolls2082
    @anirudhtrolls2082 Před 3 lety +133

    അവതാരകയ്ക്ക് എന്റെ വക ഒരു കുതിരപവൻ 👏

  • @lucashoodlucashood18
    @lucashoodlucashood18 Před 3 lety +172

    അണ്ണൻ വിളിച്ചു ഞാൻ വന്നു 🔥🔥ലാലേട്ടൻ ❤️സന്തോഷ്‌ ശിവൻ ❤️, anchor പൊളി ❤️

    • @rahulmohan9235
      @rahulmohan9235 Před 3 lety +7

      Anna ennu Sivan sir ne lalettan anu vilikunne, he calls him Lal Sir. Legends Respect.

    • @lucashoodlucashood18
      @lucashoodlucashood18 Před 3 lety +1

      @@rahulmohan9235 ❤️ true

    • @syamkumarsasidharannairrad3559
      @syamkumarsasidharannairrad3559 Před 2 lety

      അതാണു അവർ തമ്മിലുള്ള chemistry, ഇതിലെ high light wordsum bro

  • @yathra5859
    @yathra5859 Před 3 lety +324

    ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമട്ടോഗ്രാഫരിൽ ഒരാൾ ⭐️
    സന്തോഷ് ശിവൻ 🤗

    • @090naveen
      @090naveen Před 3 lety +38

      Not oral😇,ettavum mikacha thanne

    • @mr.nobody7138
      @mr.nobody7138 Před 3 lety +23

      @@090naveen yes, he is the only Indian ranked 9th in ACA worldwide

    • @uhtijmai
      @uhtijmai Před 3 lety +10

      @@090naveen don't make yourself ignorant.. Pc sreeram ഒക്കെ ഉണ്ട്

    • @mr.nobody7138
      @mr.nobody7138 Před 3 lety +14

      @@uhtijmai founding member of ICA, but not internationally acclaimed as Sivan., SS is only indian in aca and ranked 9th worldwide.

    • @winit1186
      @winit1186 Před 3 lety +2

      Anchaan, Spyder and Darbar..... Ithu moonnu films ozhike baakki ellam kidu works

  • @manubob8254
    @manubob8254 Před 3 lety +215

    മലയാളത്തിൽ ഇത്ര നന്നായിട്ടൊക്കെ anchor ചെയ്യാനൊക്കെ പറ്റുമല്ലെ. കിടു.

    • @kashinathan5
      @kashinathan5 Před 3 lety +3

      Avide athrem valiya oru manushan erunnit engane anchore nokkan Patti ennath aanu ettom valiya athishayam

    • @sreesree129
      @sreesree129 Před 3 lety +4

      Po 🐓🐓🐓🐓

    • @manubob8254
      @manubob8254 Před 3 lety +7

      സാധാരണ legends നെ കിട്ടിയാൽ interview ചെയ്തു കുളമാക്കാറാണ് പതിവ്. But this one is different. Look at Santhosh sir , he is happy to share his unique experience. That's why kudos to the anchor.

    • @sreesree129
      @sreesree129 Před 3 lety

      @@manubob8254 veendum 🐓

    • @aswina21
      @aswina21 Před 3 lety +2

      Athu thaan the cue kaanathondaanu

  • @kuriachanjohny143
    @kuriachanjohny143 Před 3 lety +40

    Her clear factual analysis about each frames were delightfully entertaining. She drew the viewers in and held their attention throught out the interview! Kudos to RJ Salini

  • @sukreth9149
    @sukreth9149 Před 3 lety +56

    Interviewer deserves an applause. She did her homework before interviewing. This brought out the best of Santhosh sir

  • @ghostneguz
    @ghostneguz Před 3 lety +42

    Mohanlal ~ Santhosh Sivan combo
    NO 20 Madras Mail, Yoddha, Indrajaalam, Aham, Pavithram, Nirnayam, Gaantharvam, Iruvar, Kaalapaani, Vaanaprastham....Now Barrozz!!!!!!

    • @sethukumar1590
      @sethukumar1590 Před 3 lety +7

      ഡെന്നിസ് ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിന്റെ "അപ്പു" സന്തോഷ് ശിവന്റെ ക്യാമറയാണ്.

    • @megakalip
      @megakalip Před 3 lety +3

      ഇരുവർ also

    • @JOHN_George480
      @JOHN_George480 Před 2 lety +1

      Anadhabadram his Directing and CINIMOTTOGRAPHER movie

  • @avt484
    @avt484 Před 3 lety +38

    One of the best interviews i have ever seen. Kudos to the anchor 👍

  • @vijeshck9216
    @vijeshck9216 Před 3 lety +22

    ശാലിനിയുടെ ശബ്ദം കേട്ട് fan ആയതാണ്.RJ ആയിരുന്നപ്പോൾ ❤..ഇപ്പോൾ ആദ്യമായിട്ടാണ് കാമറയുടെ മുന്നിൽ നിന്നും അവതരിപ്പിക്കുന്നത് കാണുന്നത് 💞

  • @swapnakood
    @swapnakood Před 3 lety +65

    ശാലിനി, വളരെ നന്നായി, മടുപ്പില്ലാതെ കാണാവുന്ന ഇൻറർവ്യൂ ..സൗമ്യമായ വാക്ചാതുരി, അഞ്ജലി മേനോൻറെ കസിനാണോ..good going 👍

  • @deepu_cool
    @deepu_cool Před 3 lety +19

    ഒരു അവതാരിക എങ്ങനെ ആയിരിക്കണം എന്നത് ഇതിലൂടെ മനസിലായി 👍👍👍👍👍 മറ്റു അവതാരികമാർ ഇതൊന്നു കണ്ടു പഠിക്കുന്നത് നന്നായിരിക്കും 🙏

  • @Am_Happy_Panda
    @Am_Happy_Panda Před 3 lety +80

    നായികമാർ ഏറ്റവും സുന്ദരികൾ ആകുന്നത് ഇദ്ദേഹത്തിന്റെ ക്യാമറ കണ്ണിലൂടെ കാണുമ്പോഴാണ് .. സന്തോഷ്‌ശിവൻ ❤️

    • @sadique4655
      @sadique4655 Před 3 lety +1

      Raavan Aishwarya Rai

    • @Am_Happy_Panda
      @Am_Happy_Panda Před 3 lety +9

      @@sadique4655 രാവൺ നേക്കാളും ഐശ്വര്യ റായ് ടെ ഭംഗി ഒപ്പിയെടുത്തിരിക്കുന്നത് ഇരുവർ ലാണ്..
      പവിത്രം ശോഭന , അനന്തഭദ്രം കാവ്യാ , ദിൽ സെ മനീഷ , ഇരുവർ ഐശ്വര്യ റായ് , റോജ മധുബാല , കാലാപാനി തബു, അങ്ങനെ എത്രയോ.. അയാളുടെ കണ്ണുകൾക്കറിയാം യഥാർഥ ഭംഗി..

    • @sadique4655
      @sadique4655 Před 3 lety +1

      @@Am_Happy_Panda aa paatilile bangi vere oru cinemakalilum njaan kanditilla

    • @DANY.2k
      @DANY.2k Před 3 lety +1

      @@sadique4655
      and urumi

    • @akhilsudhinam
      @akhilsudhinam Před 3 lety +2

      especially അനന്തഭദ്രം കാവ്യാ പിന്നെ സുന്ദരൻ ആണെങ്കിലും ദിഗംബരന്റെ ആ സൗന്ദര്യം മനോജ് കെ ജയനെ സുന്ദരനായി കണ്ട ഫിലിം

  • @vishnumahendran
    @vishnumahendran Před 3 lety +27

    Most beautiful and useful interview in the recent times.Anchor did her research. 👏

  • @akill4935
    @akill4935 Před 3 lety +7

    Great interview... Waiting for next part...

  • @a7workmedia255
    @a7workmedia255 Před 3 lety +22

    ❤️❤️Salini chechi & my Fav Cinematographer Santhosh Sivan sir❤️❤️

  • @Srjramesh
    @Srjramesh Před 3 lety +13

    Thank you for interviewing Santhosh Sivan unexpected 💥🔥.now I subscribed your channel

  • @lalvydhehilal3567
    @lalvydhehilal3567 Před 3 lety +3

    ഇന്ത്യൻ സിമിമ കണ്ട ഏറ്റവും നല്ല ഫ്രെമുകളുടെ ഉടമ മലയാളികടെ മറ്റൊരു അഹംഗരമായ സന്തോഷ് ശിവൻ സാർ 💚♥️🖤
    എത്ര സിംബിൾ ആയിട്ടാണ് ഇന്റർവ്യൂ കൊടുക്കുന്നത് 💓

  • @subramanianv2624
    @subramanianv2624 Před 3 lety +3

    Ur expressions with santosh sir interview was gorgeous ❣️ loved it..

  • @user-xh6fo7wv3r
    @user-xh6fo7wv3r Před 3 lety +58

    Lalettan-SanthoshSivan ❤❤❤

  • @Rashid_lal
    @Rashid_lal Před 3 lety +48

    It means , ബറോസ് മലയാളികൾക്ക് അഭിമാനിക്കാവുന്ന തരത്തിലുള്ള ഐറ്റം ആണ് !! ❤️

  • @fantasticbeast8200
    @fantasticbeast8200 Před 3 lety +14

    8:00 Barozz

  • @NationalSafari
    @NationalSafari Před 3 lety +7

    Anchor നല്ല ചോദ്യങ്ങൾ ചോദിച്ചതുകൊണ്ട് പാല കാര്യങ്ങളും അറിയാൻ പറ്റി 👌👌

  • @jishnur1169
    @jishnur1169 Před 3 lety +6

    ❤️❤️അനന്തഭദ്രം ❤️❤️ഉറുമി അടുത്ത കാലത്ത് സന്തോഷ്‌ സർ ചെയ്ത മലയാള സിനിമയിലെ Masterpiece Frames..തമിഴിൽ രാവൺ ❤️❤👌👌😇😇....അന്നത്തെ കാലത്തു പരിമിതമായ ഉപാധികളോടെ ചെയ്ത കലാപാനി,ഇരുവർ,പെരുംതച്ചൻ. ലാലേട്ടന്റെ കൂടെ ഉള്ള അപ്പു,അഹം,യോദ്ധ,No 20 Madras mail, ഗാന്ധർവ്വം,പവിത്രം,നിർണയം ,The classical വാനപ്രസ്‌തം ❤️😇. ആ വർഷങ്ങൾക്കും മുമ്പേ ഇന്ത്യ കണ്ട മികച്ച Frames Thalapathi,Roja, indira❤️❤️...പുതുമായർന്ന കാഴ്ചകളോട് കൂടി വന്ന അപരിചിതൻ 💓💓
    സന്തോഷ്‌ ശിവൻ ISC ഇന്ത്യക്ക് അഭിമാനം ആയ കലാകാരൻ 🎥

  • @dr.shimakapil6446
    @dr.shimakapil6446 Před 3 lety +6

    Wow Salini... Beautiful interactive session... 👍😍💞

  • @amalkrishnaakr6692
    @amalkrishnaakr6692 Před 3 lety +23

    Anchorinu ഒരു അഞ്ജലി മേനോൻ ചായ

  • @muhammedanasma6296
    @muhammedanasma6296 Před 3 lety +24

    ഇത്രെയും ക്വാളിറ്റി questions ആദ്യമായാണ് മലയാളത്തിൽ കാണുന്നത് ♥️💯. വിവാദമില്ല.. അനാവശ്യ ടാസ്കുകളില്ല 😅

  • @syamkrishnan7243
    @syamkrishnan7243 Před 3 lety +10

    First of all congrats to the interviewer. Rarely do we get to see questions that make sense. Real masterclass towards the second half of the interview - The Iruvar shot he mentions is a wonder in its white balancing. He was confused when she asked about that shot with Prakash Raj since there are so many great shots in Iruvar. The one she asked about was one with magical lighting.

  • @influenceme335
    @influenceme335 Před 3 lety +35

    ചിലർ മമ്മൂട്ടിയെ ആരാധിക്കും ചിലർ മോഹൻലാലിനെ ചിലർ വിജയിയെ അങ്ങനെ അങ്ങനെ എന്നാൽ എനിക്ക് ആരാധന ഉള്ളത് ഇദ്ദേഹത്തോടാണ് അത്രയും ഇഷ്ട്ടമാണ് ഇദ്ദേഹത്തിന്റെ സിനിമകളും അതിലെ രഗംങ്ങളും.
    ഇദ്ദേഹത്തെ പോലെ ആവണം എന്നാണ് എന്റെ ലക്ഷ്യം എന്റെ hero

    • @kashinathan5
      @kashinathan5 Před 3 lety +1

      Entem😂

    • @road20malayalam
      @road20malayalam Před 3 lety +1

      Photographer aano

    • @kashinathan5
      @kashinathan5 Před 3 lety

      @@road20malayalam Cinematographer Akan agrahikunnu

    • @akhilsudhinam
      @akhilsudhinam Před 3 lety

      ഇന്ത്യയിലെ ഫോട്ടോഗ്രാഫർമാരുടെ ദ്രോണാചാര്യർ എന്നുവേണമെങ്കിൽ പറയാം

  • @mubaraktn9738
    @mubaraktn9738 Před 3 lety +8

    Good interview 👏👏

  • @vipinwanderingworld1988
    @vipinwanderingworld1988 Před 3 lety +8

    ഒരു രക്ഷയുമില്ല അണ്ണാ.... നിങ്ങൾ ഒക്കെ legends അല്ലെ.... തൊഴുന്നു..... Anchor പൊളി.....

  • @haryaiswarya
    @haryaiswarya Před 3 lety +1

    Awesome interview..... That curiosity in anchor face simply reflects in ours too ..... 😍

  • @Prem-vt8ys
    @Prem-vt8ys Před 3 lety +4

    Anchor is so beautiful...
    Such expressive eyes🤩

  • @letsthinkbig6603
    @letsthinkbig6603 Před 2 lety +1

    Beautiful interview of a legend...Lalettan nanayit still photos edukumenu priyan sir also said in an Interview...hearing that from a true professional like Santhosh sir is something so special😍

  • @jairamramachandran
    @jairamramachandran Před 3 lety

    Knowing him for so many years...and following his Interviews for so long...I can clearly say that this is one of his best Interviews! Hats off to the Anchor

  • @AtharvSIyer
    @AtharvSIyer Před 3 lety +8

    സിനിമക്ക് പിന്നിൽ പ്രവർത്തിക്കുന്ന രണ്ട് world class മലയാളികൾ
    സന്തോഷ്‌ ശിവൻ
    സാബു സിറിൽ

  • @sajeshgunther2151
    @sajeshgunther2151 Před 3 lety

    Good interview. Great presentation. Lovely speach . Nicely done. Congrats shalini

  • @MrRejath
    @MrRejath Před 3 lety +3

    Nice interview ❤️

  • @Krishnakanthns
    @Krishnakanthns Před 3 lety +20

    Anchor chechi❤️😍

  • @lonleymanCMP
    @lonleymanCMP Před 3 lety

    Thank you for this wonderful video.

  • @vivekgopinath7844
    @vivekgopinath7844 Před 3 lety +2

    Ee interview de oru 2nd part expect cheythu😌❤️

  • @govindsajikumar8385
    @govindsajikumar8385 Před 3 lety +3

    Good anchoring..Good homework done ❤️

  • @vaishakhpullariyann
    @vaishakhpullariyann Před 3 lety +5

    Waiting for part 2.

  • @Billus007
    @Billus007 Před 3 lety +2

    Gud to hear your voice again RJ Salini😍😍 Hope you had a gud tym as AD of the biggie MALIK..

  • @budha19064
    @budha19064 Před 3 lety

    Very good interview RJ Salini, hats off for Santhosh Sivan Sir, magic with camera, how many great movies!

  • @thahir038
    @thahir038 Před 3 lety +3

    Class interview ❤️

  • @SANDEEPKUMAR-vx3jx
    @SANDEEPKUMAR-vx3jx Před 2 lety

    Amazing interview.u done a great job Ms Shalini..

  • @Pokerpositive
    @Pokerpositive Před 3 lety +9

    Top class interviewer. Excellent questions, quality content.

  • @sakthis357
    @sakthis357 Před 3 lety

    Came for Santhosh Sivan and Fell in love with Interviewer. Such a class interviewer. I would sit for hours looking her eyes.

  • @mohamedsuhailn1894
    @mohamedsuhailn1894 Před 3 lety +1

    The interviewer deserves a huge round of applause for her presentation. Nicely done.

  • @anoopkumar8323
    @anoopkumar8323 Před 3 lety +4

    അപ്പുറത്ത് ഇരിക്കുന്ന ഒരു ഇതിഹാസത്തെ ഇത്ര ഭംഗി ആയി interview ചെയ്ത അവതാരിക മറ്റൊരു ഇതിഹാസം ആയി മാറട്ടെ. ❤️

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 Před 3 lety +28

    നിർണ്ണയം സിനിമയിൽ ലാലേട്ടൻ കാറിൽ ഇരുന്ന് നായികയോട് സംസാരിക്കുന്ന ഒരു സീൻ.അതിൽ ലാലേട്ടനെ കാറിന്റെ മിററിൽ കാണിക്കുന്ന മാജിക്ക്‌ മറക്കാൻ പറ്റില്ല.

    • @mahesharisto
      @mahesharisto Před 3 lety +2

      Iruvar scene Lal and aishwarya combo in suicide point kodaikkanal...the best mirror scene in Indian cinema..the shots and LaLs expression.🔥🔥🔥🔥💕💕

  • @harishaneefa08
    @harishaneefa08 Před 3 lety +15

    DIL SE, URUMI, THALAPATHI, ROJA, , CHEKKA CHIVANTHA VAANAM,KALAPANI, IRUVAR,PUKAR, ASHOKA,RAAVANAN,THUPPAKI,YODHA, GANDHARVAM, PAVITHRAM, NIRNAYAM,and more... The one and only ASC Cinematographer in India till date..

    • @vargeesfrancvargeesfranc8710
      @vargeesfrancvargeesfranc8710 Před 3 lety +1

      I think URUMI IS BEST SING
      HE more dedicated the movie
      Should feel

    • @harishaneefa08
      @harishaneefa08 Před 3 lety

      @Sooraj S അനന്തഭദ്രം, ഡോക്ടർ പശുപതി,പെരുന്തച്ചൻ,അപരിചിതൻ, അങ്ങനെ കൊറേ സിനിമ ഉണ്ട് ബ്രോ.. എനിക്ക് പെട്ടെന്നു ഓർമയിൽ വന്നത് കമന്റ്‌ ചെയ്തെന്നെ ഒള്ളു. ❤

    • @boomtv1758
      @boomtv1758 Před 3 lety

      Dhalapathi , dilse

    • @ivishnukn
      @ivishnukn Před 3 lety

      Bombay is Rajeev Menon.

    • @harishaneefa08
      @harishaneefa08 Před 3 lety

      @@ivishnukn my fault brother ❤edited

  • @cipherthecreator
    @cipherthecreator Před 3 lety +16

    10:30🔥🔥🔥🔥🔥🔥

  • @tomjose9907
    @tomjose9907 Před 3 lety +5

    Both are intelligent 👌👌💐💐

  • @kashinathan5
    @kashinathan5 Před 3 lety +2

    Ethrem valiya oru manushan avide erikumbo ellarum engane anchore nokkiyo va🙄 Santos sir😍 waiting for the 2nd part of the interview

  • @vishnua5710
    @vishnua5710 Před 3 lety +3

    "Tying the Past with the Present"- Barroz💝.!!

  • @rahuljayamathy4291
    @rahuljayamathy4291 Před 2 lety

    Class questions..👌Very Interesting..❤❤🤝

  • @senatorofutah
    @senatorofutah Před 3 lety +51

    Rajeev menon , venu sir , and santosh shivan are pure diamonds of kerala

  • @vivekvenugopal7543
    @vivekvenugopal7543 Před 3 lety

    Part 2 katta. Waiting

  • @Heisenberg2050
    @Heisenberg2050 Před 3 lety +2

    Very beautiful anchor ♥️

  • @syam9975
    @syam9975 Před 3 lety +12

    Santhosh sivan sir❤️👌

  • @rahulmohan9235
    @rahulmohan9235 Před 3 lety

    Excellent interview...

  • @nitishvenugopal9776
    @nitishvenugopal9776 Před 3 lety +2

    When this legend say for example, that's one Master Class all together.. Real life examples, rela life challenges. If Cinematography is a religion, he is one of the God❤️🔥

  • @05124914
    @05124914 Před 3 lety +5

    Rj shalini super. Good technical knowledge. Good job

    • @05124914
      @05124914 Před 3 lety

      Okay, good good. I think so

  • @harikrishnanam4275
    @harikrishnanam4275 Před 3 lety +8

    Superb anchoring ...Great talk show 💓

  • @jishnuchirammal3936
    @jishnuchirammal3936 Před 3 lety +1

    Legendary cinematographer ever santhosh Shivan sir♥️♥️

  • @joeeshwar8578
    @joeeshwar8578 Před 3 lety

    Superb. What a talented soul.

  • @akshaysreekumar
    @akshaysreekumar Před 3 lety +1

    very good interview

  • @annamolantony2377
    @annamolantony2377 Před 3 lety +1

    Santhosh sivan sir nte vaakkukalil ninnu nammalkku kure padikkanundu. He is a great cinemotographer and also a great director.

  • @rajthattarmusicdirector
    @rajthattarmusicdirector Před 3 lety +10

    ഒരു ക്ലാസ്സില് ഇരുന്ന ഫീല്😍😍

  • @kaakkai3895
    @kaakkai3895 Před 3 lety +1

    Super anchoring... 👏👏👏

  • @jathavedhrajan341
    @jathavedhrajan341 Před 3 lety +1

    Legend Santhosh sir❤️
    Good anchoring ❤️

  • @unnikrishnan2045
    @unnikrishnan2045 Před 2 lety +2

    ഇന്ത്യൻ സിനിമലോകത്തെ ഒരു നാണയത്തിന്റെ രണ്ടു ഭാഗങ്ങൾ പി. സി ശ്രീറാം സാർ സന്തോഷ്‌ ശിവൻ സാർ

  • @ashwingeorge2857
    @ashwingeorge2857 Před 3 lety +2

    What a legend he is!💯

  • @dtvlogs4683
    @dtvlogs4683 Před 3 lety +6

    Anchoring 🔥🔥

  • @arjunpanakkal3072
    @arjunpanakkal3072 Před 3 lety

    Legend!!always respect 💪💪💪

  • @jaisonpu
    @jaisonpu Před 3 lety +4

    യോദ്ധയിലെ ഫ്ലൈറ്റ് ലാൻഡിംഗ് സീനും, പാട്ടിൽ കാണിക്കുന്ന മലകളും റോജയിൽ ഉപയോഗിച്ചിട്ടുണ്ട് എന്ന് സന്തോഷ് ശിവൻതന്നെ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുള്ളതാണ്

  • @vaishakhpullariyann
    @vaishakhpullariyann Před 3 lety +5

    Big fan of santhosh shivan.

  • @sukeshsasidhar7372
    @sukeshsasidhar7372 Před 3 lety +5

    ഈ പുള്ളികാരിടെ ചോദ്യം ചോദിക്കൽ തുടങ്ങുമ്ബോൾ തന്നെ പുള്ളി പക്ക ത്രില്ല് അടികുന്നത് നമുക്ക് കാണാം..
    അത്രയ്ക്ക് നല്ല ഒരു അഭിമുഖം ചെയ്യല്..
    Well done 👍 she has prepared and well researched

  • @naveenraramparambil7819
    @naveenraramparambil7819 Před 3 lety +3

    Legend

  • @christyka1407
    @christyka1407 Před 3 lety +3

    Anchoring👌👏
    Questions 👌

  • @FantasyJourney
    @FantasyJourney Před 3 lety +5

    നല്ല ആങ്കർ ആണുട്ടോ 🥰🙌🙌🙌

  • @MrJijoajayakumar
    @MrJijoajayakumar Před 3 lety +6

    Oru paniku irangumbhol athu nannayi manassilakki nallareethiyil avatharippichu salini 👌🏼👌🏼

  • @abhiramkrishnan8867
    @abhiramkrishnan8867 Před 3 lety +8

    ഗുരു 🖤🙌🏻

  • @ashkarzaidh6639
    @ashkarzaidh6639 Před 3 lety +2

    Very good anchoring.

  • @edwinkt836
    @edwinkt836 Před 3 lety +31

    Jack and Jill സിനിമയെ കുറിച്ച് ചോതിങ്ങൾ chothikaamaayirunnu 🙂

  • @pranojkumar7124
    @pranojkumar7124 Před 3 lety

    Energy Passing. Equal and oppose ❤ സിനിമ❤

  • @abympaul970
    @abympaul970 Před 3 lety +1

    a true Magician

  • @pranavprasannan3097
    @pranavprasannan3097 Před 2 lety +1

    He's brilliant what a vision 💯

  • @nishanthnarendran86
    @nishanthnarendran86 Před 3 lety

    What an anchoring.... huge applause for her

  • @robinvarghese1724
    @robinvarghese1724 Před 3 lety

    Nice interview

  • @chirakkalkelu6132
    @chirakkalkelu6132 Před 3 lety +4

    ഉറുമി - മാലാക്കാളിക്ക് മറക്കാൻ കഴിയാത്ത വികാരം