Kerala Flood impact | Kooriyad Kuttoor Kaithathodu Geo textile Project, Vengara, Malappuram

Sdílet
Vložit
  • čas přidán 23. 06. 2020
  • ഇനിയൊരു പ്രളയം ഉണ്ടാകാതിരിക്കാൻ Malappuram ജില്ലയിലെ Vengara Gramapanchayath ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടത്തിയതാണ് Kuttoor Kaithathodu Geo Textiles എന്ന ഈ പ്രവൃത്തി. കൈത ചെടി മൂടി നശിച്ചു കൊണ്ടിരുന്ന ഒരു തോടിനെ വീതിയും ആഴവും കൂട്ടി ഇരു വശവും കയർ കൊണ്ടുള്ള ശക്തമായ വരമ്പും നൽകി മണ്ണൊലിപ്പ് തടഞ്ഞു സംരക്ഷിച്ചു നിർത്തി ഒരു വലിയ വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് വേങ്ങര ഗ്രാമപഞ്ചായത്. കാർഷിക മേഖലക്കും കയർ മേഖലക്കും ഗുണകരം ആകുന്നതോടൊപ്പം വെള്ളം ഒഴുക്ക് സുഖമമാക്കി പ്രളയം കാലത്തെ വെള്ളക്കെട്ട് കുറക്കാനും ഇത് സഹായിക്കും. കാണാൻ മനോഹരമായ ഈ കാർഷിക നിർമിതി ആണ് ഇപ്പോഴത്തെ
    #Social_Media_trending_Malappuram
    #Malappuram #MalappuramTrends #FayisMalappuram #Kooriyad
    #Fayiz_Kizhissery_kondotty_Malappuram
    #FlowerMakingBoy_ViralinSocialMedia #Kooriyadthodu #Kaithathodu #Vengara #കൂരിയാട്തോട് #MalabarExpress
    #KooriyadPaadam #Malappuram #KL10

Komentáře • 21

  • @raptmkd
    @raptmkd  Před 4 lety

    എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ,
    ന്യൂനതകൾ ഉണ്ടായിട്ടും നിങ്ങൾ തന്ന ഈ പിന്തുണ മുന്നോട്ടുള്ള യാത്രയിൽ വലിയ ആത്മവിശ്വാസം നൽകുന്നതാണ്. ആ യാത്രയിൽ നിങ്ങളുടെ സഹായം ഉറപ്പു വരുത്താൻ video കണ്ടു ചാനൽ subscribe ചെയ്ത് Notification All Click ചെയ്യുമല്ലോ. Video share ബട്ടൺ click facebook ലേക്കോ whatsapp ലേക്ക് എല്ലാം share ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കണം. മുഴുവൻ videos ഉം കാണാൻ സമയം ഉള്ളവർ കാണണം.
    140k ആളുകൾ കണ്ട lohithadas video കാണാൻ മറക്കല്ലേ

  • @TravelandFoodbysafeerPkn
    @TravelandFoodbysafeerPkn Před 4 lety +1

    Wow അടിപൊളി കണ്ണിനു കുളിര്മയേകുന്ന മനോഹര കാഴ്ച

  • @kaadansancharivlogz
    @kaadansancharivlogz Před 4 lety +4

    ന്റെ പൊന്നോ...എന്തൊരു വൃത്തിയാണ് കാണാൻ..കാണുമ്പോ തന്നെ ചാടി കുളിക്കാൻ തോന്നുന്ന തോട്..Thanks For Upload Bro-🤝

    • @kaadansancharivlogz
      @kaadansancharivlogz Před 4 lety +1

      കൈതത്തോട്ടിലെ കൈകൾ ഒക്കെ എവിടെ 😢

  • @akhilkakkur1608
    @akhilkakkur1608 Před 4 lety +1

    ഒന്നും പറയാൻ ഇല്ല ബ്രോ കിടിലൻ സ്ഥലം,.
    #Jovialvlogs

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 Před 4 lety +1

    Super riyaskka

  • @abudulrasak9085
    @abudulrasak9085 Před 4 lety +1

    അടിപൊളി

  • @shameerakhalid3726
    @shameerakhalid3726 Před 4 lety +2

    Nice....Kuttikalam orma varunnu

  • @manojattaril3788
    @manojattaril3788 Před 4 lety +1

    തോടിനെ വളരെ മനോഹരം ആക്കിയിടടുണ്ട്, ചാടി കുളിക്കാൻ തോന്നും

  • @TechSynoid
    @TechSynoid Před 4 lety +2

    Cool

  • @autosolutionsdubai319
    @autosolutionsdubai319 Před 4 lety +2

    ഞങ്ങളുടെ തോടും ഇങ്ങനെയാക്കണം. പാലക്കാട് ജില്ലയിലെ എഴുവന്തല - കുലുക്കല്ലൂർ - മപ്പാട്ടുകര വഴി തൂതപ്പുഴയിൽ ചേരുന്ന ഈ തോട്ടിൻ കരയിൽ നെല്ലായ - കുലുക്കല്ലൂർ പഞ്ചായത്തുകളുടെ പ്രധാന ഭാഗങ്ങളും ഇടുതറ ടൗൺഷിപ്പും കുലുക്കല്ലൂർ റയിൽവേ ഗേറ്റും പാലവും ഇടുതറയിലെ കൊച്ചു നയാഗ്ര വെള്ളച്ചാട്ടവും ഉൾപ്പെടുന്നു.

  • @sabiraaf3521
    @sabiraaf3521 Před 4 lety

    Awesome presentation....Glad to know the valuable information 🙏🙏🌹🌹🤝🤝..

  • @ainwr5047
    @ainwr5047 Před 4 lety

    Good presentation and beautifully captured the serene scenic beauty👏👏😍

  • @Chinku_and_brozz
    @Chinku_and_brozz Před 4 lety +1

    Amazing place...

  • @Arunvmkottayi
    @Arunvmkottayi Před 4 lety

    superrr..

  • @Ashiqshavlog
    @Ashiqshavlog Před 4 lety

    👍👍👍

  • @pradeepa5321
    @pradeepa5321 Před 4 lety

    👍

  • @thanveerpv1935
    @thanveerpv1935 Před 4 lety +1

    😍

  • @raptmkd
    @raptmkd  Před 4 lety +1

    ഒരുപതിറ്റാണ്ടായി 'അമരാവതി'യും മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ലോഹിതദാസും പിരിഞ്ഞിട്ട്. ഇപ്പോഴും ഒറ്റപ്പാലം ലക്കിടിയിലെ അകലൂരിലുള്ള അമരാവതി എന്ന വീട്ടിൽ സിനിമയുടെ സാന്നിധ്യമുണ്ട്. 'തനിയാവർത്തനത്തിൽ' തുടങ്ങി 'നിവേദ്യ'ത്തിൽ അവസാനിച്ച ലോഹിതദാസിന്റെ സിനിമയുടെ സാന്നിധ്യം.
    1 ലക്ഷത്തിലധികം പേര് കണ്ട ആ വീഡിയോ കാണാൻ എന്റെ ചാനൽ സന്ദർശിക്കുക,

  • @muhammedfaisal8543
    @muhammedfaisal8543 Před 4 lety +1

    ഈ ഭാഗത്ത് ഒടുക്കത്തെ ന്നാറ്റമായിരുന്നു
    ഇപ്പൊ എങ്ങനെയന്ന് അറിയില്ല

  • @shohaibpt2996
    @shohaibpt2996 Před 4 lety

    .