Heavy snow fall in canada | canada winter time | canada malayalam vlogs | lets go with sharlet
Vložit
- čas přidán 12. 06. 2023
- #letsgowithsharlet#letsgo#winterstormincanada#canadawintertime#canadamalayalamvlogs#winterstormwarning#ontariowinter#ontariocanadawintertime#winter#snowincanada#canadasnow#howtosurviveincanadainwinter#wintersurvival#canadasurvival#
റഷ്യയില് ജീവിക്കുന്ന നമ്മളോടോ ബാലാ 😌 ഇതൊക്കെ യെന്ത് 🙌🏻
Haven't seen snow in my life..😢
@@TheOverdriven99 അതാണ് ഭേദം 😂💯
ഭൂമിയിൽ ജീവികുന്നത് തന്നെ chalangalle..!! പിന്നെ സ്വന്തം നാട്ടിൽ കുഴപ്പമില്ലാത്ത ഒരു climate undallo.pinne റഷ്യയിലും കാനഡയിലും പോയി ഇങ്ങനെ ജീവിക്കുന്നത് എന്തുപറയാൻ?!!😪
@@haripta333ethokke oru experience alle bro.
Beautifull video. God bless
50 ഡിഗ്രി ചൂടിൽ UAE യിൽ നിന്ന് വീഡിയോ കാണുന്ന ഈ ഞാൻ
തണുപ്പയാലും ചൂടായാലും ഒരു പരുതിയിൽ കൂടുതലായാൽ പ്രെയാസം തന്നെയാണ് ബ്രോ
നല്ല കാലാവസ്ഥയും ജീവിത സുഖ്വുമുള്ള നമ്മുടെ കേരളത്തിൽനിന്നും ,കഠിന കാഡ്ഡോരമയ കാനഡയിൽ പോയി ജീവിക്കുന്ന malayalaii പോളിയ....😪
🙄🤒😮😮😮 snow everywhere
Ayyoda achayan thakudukudoo thakkudoo thakudukudukudoooo
😮❤
Every where it's full of snow !!
Yes, but not always.
Eldhochetta🎉🎉🎉
Nice video 👍
Thank u😍
It can be shown in 1 minute shorts.
🖤
Athu rajiyattill chenalllum positives negatives unduuu....candayil poyal jeevittakkalam avidae snow koriyaaa pattuuu...nattill polae polichuu nadakkammm annnuu kinnavvvuuu kanandaa
Nattil mazha peyyunnath polokke thanne ullu bro... Pinne ivide summer timil polikkaloo
@@lets_go_with_sharlet ohhh yes...that's good 😅
നമ്മുടെ കേരളത്തിലെ നാട്ടിൻപുറങ്ങൾ നന്മകളാൽ സമൃദ്ധം... അവിടെ എന്തുണ്ടെങ്കിലും
ഈ നാടിനും ഈ നാടിന്റേതായ നന്മകളുണ്ട്
Nan enna video kanunne nannayitunde
Thank u so much😍
Visa kittumo company job kittumo
Freezer country
Chechi ningalde PR story vedio cheyyam and what was the decision to enter Canada
Please make the vedio it Will be helpful to us😍
Sure will do it😍
Dubai 🥴
ente ponuu ethonnu ariyathe december 2023 yil canadayil varunna ente avasta
Proper dress ellam ittal mathi ee thanuppellam namuk overcome cheyyan pattum... Dnt worry🙂... Welcome to canada😍
Oru scene m illa .njan Januaryil aan vannath .snow nekalum valya issues okke deal cheyyan ollond thanupp oru prashnamayi thonniyilla .
എന്തിനാ ഇങ്ങനെ കഷ്ടപ്പെട്ടു അവിടെ നിൽക്കുന്നത്.
@@niz305 Paisa mudakki poyille .enth cheyyan pattum
Aaarum paranjilalo avide pokkan .appo anubavicho .....
അനുഭവിക്കാൻ മാത്രം ഒന്നുമില്ല bro.... എല്ലായിടത്തും സുഖവും കഷ്ട്ടതയും ഉണ്ട്
Avr karanjondallallo vdo ittatha pinne thanikkentha,😂avr athine enjoy cheyyunnu ithonnum saadhikkathavar assooya karanm ingane parayunnu😂
@@lets_go_with_sharletpulli Keralathil Allen thoonnu
പാവം ചേട്ടൻ ആളെ ഒന്നു സഹായിച്ചു കൂടെ 😂
😂🫡
Juneil winter?????
No bro...Ee video edutha date correct aayit vlogil parayunnundallo
കാനഡയിൽ സ്‌നോ ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ടോ
Snow ഇല്ലാത്ത സ്ഥലമില്ല, കുറവുള്ള സ്ഥലങ്ങളുണ്ട്... ഇതിലും കൂടുതൽ snow ഉള്ള സ്ഥലവുമുണ്ട് 😇
Canada security guard job details video pls
ഈ സ്ഥലം കാനഡയിൽ എവിടെയാണ്. നല്ല പണിയാണ്
ഇത് canadaയിൽ torontoയിലെ mississuaga എന്ന സ്ഥലമാ
when ? date ?
Not now.... This video was shot on March
😂
Ippolum snow aano?
Alla... Ippo summer aayi
Ningal ellam sammathichu,enick 2 divasam polum nilkkan pattilla,depression
Inganulla situation ellam eppolum illallo ivide.... Summer polikalooo
Ningalku ee Manju malayil tamasikanda valla karyam undo? Nammude nattil nice ayi car parking undalo tirichu vannu koode, Kerala calling u back, kerala gods own country, canada ice own country 😅 kashtam tonnunu, ini ice vettande??! Nattil oru pullu polum vettatha malayalees 😅
എന്തായാലും വന്നില്ലേ ഇനിയിപ്പോ ഒന്ന് താമസിച്ച് നോക്കുന്നതല്ലേ അതിന്റെ ഒരു ഇത് 😃
Epo winter time annoo?...
Alleda... Ippo summer start aayi
@@lets_go_with_sharlet ok... Njan oru august varaan plaan ude Summer ayathkod winter jacket onnum medikandanu karudhii... Avidea vannitayaalum medikaloo..
@@Lifeof-Nancybiometric kazhinju nikunnathano
Visa kitiyoo ?
@@lets_go_with_sharletavidethe summer engane natile pole aano
@@lamiya8880 yes..visa waiting
അഭിവാദ്യങ്ങൾ 👍👍
😍
Oru visa kittuoo😹
Sure 😊
Unskilled job 2year cheythaa pr kittoo Canada ell
Its all depends
Kerala is best
💯💯
Ninaku naatil ninal pore
നാട്ടിലേക്ക് കഴറ്റി അഴക്ക്
verum show off vlog..nthng new time waste
Showoff കാണിക്കാൻ ഈ മഞ്ഞെല്ലാം ഞങ്ങൾ ഉണ്ടാക്കിയതല്ല
@@lets_go_with_sharlet😂😂
manju koran aale veno?
Pore pore😃... Ivide winter timil snow koral mathram joli cheyyunnavarund
നാട്ടിൽ ഒരു ഇല എടുക്കാൻ ഗമ കാണിക്കുന്നവർ,
ഗമയ്ക്ക് ഒരു കുറവും ഇല്ല.
ഗമ കാണിച്ചിരിക്കുന്നവർ എവിടെ ചെന്നാലും അങ്ങനൊക്കെ തന്നെ ആവും... സ്വന്തം പങ്കാളിയോട് സ്നേഹവും ബഹുമാനവും ഉള്ളവർ അങ്ങനെ ചെയ്യില്ല,അതിപ്പോ എവിടെ ആയാലും......
@@lets_go_with_sharletsome ammayimar things😂
😂