KSRTCയില്‍ റിസര്‍വ്ഡ് സീറ്റുകളില്‍ പുരുഷന്മാര്‍ക്ക് ഇരിക്കാമോ ? വീഡിയോയുടെ സത്യാവസ്ഥ

Sdílet
Vložit
  • čas přidán 13. 02. 2024
  • KSRTCയില്‍ റിസര്‍വ്ഡ് സീറ്റുകളില്‍ പുരുഷന്മാര്‍ക്ക് ഇരിക്കാമോ ? വൈറല്‍ വീഡിയോയില്‍ പറയുന്നത് സത്യമോ ? സത്യാവസ്ഥ ഇതാണ്.
    Can men sit in reserved seats in KSRTC? Is it true what is said in the viral video? This is the truth.

Komentáře • 487

  • @user-tg5yf6xe1x
    @user-tg5yf6xe1x Před 5 měsíci +420

    നിയമങ്ങൾ ഇനി പൊളിച്ചെഴുതണം. സ്ത്രീയെന്ന പരിഗണനയും വേണം പുരുഷനൊപ്പം തുല്യതയും. ഇതെന്ത് ന്യായം ? ഇതെന്തു നീതി?

    • @sumadevits4972
      @sumadevits4972 Před 5 měsíci +12

      നിങ്ങൾ കൈക്കുഞ്ഞ് ആയിരിക്കുമ്പോൾ നിങ്ങളുമായി അമ്മ ബസിൽ കയറിയപ്പോൾ ഈ സൗജന്യം അമ്മയും നിങ്ങളും അനുഭവിച്ചിട്ടുണ്ട്. ഞാൻ എൻ്റെ കുഞ്ഞുമായി കയറുമ്പോൾ എനിക്കും സീറ്റ് ഒഴിഞ്ഞുകിട്ടിയിട്ടുണ്ട്

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 5 měsíci

      ​@@sumadevits4972അമ്മ + കുഞ്ഞൂ ആണെങ്കിൽ ഒകെ അച്ഛൻ + കുഞ്ഞു ഒക്കെ അല്ല 😂
      ഇനി ഒറ്റക്ക് കയറുന്നവർക്ക് എന്ത് മുൻഗണന 😂😂
      തുല്യത പറയുന്ന കാലത്തിൽ 😂

    • @RANGAA290
      @RANGAA290 Před 5 měsíci

      ​@@sumadevits4972അതിനു കുഞ്ഞു മായി കയറുന്നവർക്കും പ്രായമായവരുടെയും അംഗവൈകല്യം ഉള്ളവരുടെയും കാര്യം അല്ലല്ലോ പറഞ്ഞത്... ഇതൊന്നും ബാധിക്കപെടാത്ത സ്ത്രീകൾക് എങ്ങനെ ആണ് സംവരണ സീറ്റ് കൊടുക്കേണ്ടത് എന്നാണ് ചോദ്യം... ആ യൂത്ത് പിള്ളേർ കോപ്രായം കാണിക്കുന്നത് കണ്ടിട്ടാണോ ഒരു അമ്മ യുമായൊക്കെ നിങ്ങൾ compare ചെയ്യുന്നത്... ബെസ്റ്റ് 😂😂😂

    • @vishnuksvishnuks2701
      @vishnuksvishnuks2701 Před 5 měsíci +11

      സമൂഹത്തിൽ നിന്നും തുല്യത ലഭിക്കില്ലാ എന്ന സാഹചര്യത്തിലാണ് നിയമത്തിന്റെ സഹായത്താൽ സമൂഹത്തിന്റെ പലയിടത്തും റിസർവേഷൻ നടത്തുന്നത്

    • @m0nk__mind
      @m0nk__mind Před 5 měsíci

      ​@@sumadevits4972അതിന് ഒരു 2 സീറ്റ്‌ വച്ച പോരെ? എന്തിനാ ഇത്രേം സീറ്റ്‌?

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Před 5 měsíci +355

    റിസേർവ് ചെയ്ത് സീറ്റിൽ ഇരിക്കാൻ യോഗ്യത റിസേർവ് ചെയ്തആൾക്ക് മാത്രം 👍🏼👍🏼👍🏼👍🏼സംവരണം ഒലക്ക

    • @PlanB122
      @PlanB122 Před 5 měsíci +10

      ഇവിടെ റിസേർവ് ചെയ്ത സീറ്റ്‌ ചോദിച്ചതല്ല പ്രശ്നം. ബസ് എടുത്ത് കഴിഞ്ഞ് റിസർവേഷൻ അവകാശപ്പെടാൻ പറ്റുമോ എന്നാണ്. പിന്നെ റിസർവേഷൻ സൗകര്യം ഉള്ള ബസിൽ ladies സീറ്റ്‌ റിസർവേഷൻ ഇല്ലെന്ന് തോന്നുന്നു

    • @mhdnishadmhdnishad4228
      @mhdnishadmhdnishad4228 Před 5 měsíci +6

      @@PlanB122 ബസ് എടുത്തു കഴിഞ്ഞാൽ പിന്നെ എന്തോന്ന് റിസേർവ്വേഷൻ 😀, എന്തോന്ന് ക്യാൻസലേഷൻ 😆

    • @mhdnishadmhdnishad4228
      @mhdnishadmhdnishad4228 Před 5 měsíci +15

      @@PlanB122 കിട്ടിയ സീറ്റിൽ ഇരിക്കുക, അത് സ്ത്രീകൾ ക്കുള്ള സീറ്റാണേലും അല്ലേലും...പ്രായമായവർ വന്നാൽ സീറ്റിൽ നിന്നും എഴുന്നേറ്റ് കൊടുക്കൽ മര്യാദയാണ് 👍🏼👍🏼👍🏼👍🏼

    • @PlanB122
      @PlanB122 Před 5 měsíci +13

      സിനിമ തുടങ്ങി കഴിഞ്ഞ് തിയേറ്ററിൽ ചെന്നാൽ റിസേർവ് ചെയ്ത സീറ്റ്‌ ചോദിക്കാനും പറ്റില്ലായിരിക്കും അല്ലേ 🤣

    • @sreejithp.t.8629
      @sreejithp.t.8629 Před 5 měsíci +1

      ​@@Infoplus999 അതെ

  • @COMBUSTION9592
    @COMBUSTION9592 Před 5 měsíci +262

    നല്ല best തുല്യത... റിസർവേഷൻ വേണ്ട ആൾക്കാർ അമ്മ കുഞ്ഞു, അംഗ വൈകല്യം ഉള്ള ആൾക്കാർ, പ്രായ മായ ആൾക്കാർ... ഇവർക്ക് ആണ് വേണ്ടത്... ഒരുടേത് തുല്യത പറയുക യും മറ്റൊരു ദത് അത് ഇല്ലാതെ ഇരിക്കുന്ന പ്രബുദ്ധ നാട്...100% literary 😁😁😁😁...

    • @universalkingdom5072
      @universalkingdom5072 Před 5 měsíci +6

      Enthine konde vannune kode chindhik

    • @moidunnigulam6706
      @moidunnigulam6706 Před 5 měsíci +26

      ആണിനു പെണ്ണിനും തുല്യതയുണ്ടെങ്കിൽ പിന്നെന്തിനാ സ്ത്രീക്ക് ഒരു മുൻ ഗണനാ റിസർവ്വേഷൻ

    • @universalkingdom5072
      @universalkingdom5072 Před 5 měsíci +4

      @@moidunnigulam6706 its for safety,
      Night travel ne driver nteyum conductor aduth irikan,
      So enthegilum pblm indayal ariyan
      Epo njramban mare koduthal analoo

    • @vishnuksvishnuks2701
      @vishnuksvishnuks2701 Před 5 měsíci +12

      സമൂഹത്തിൽ നിന്നും തുല്യത ലഭിക്കില്ലാ എന്ന സാഹചര്യത്തിലാണ് നിയമത്തിന്റെ സഹായത്താൽ സമൂഹത്തിന്റെ പലയിടത്തും റിസർവേഷൻ നടത്തുന്നത്

    • @vineeshav2536
      @vineeshav2536 Před 5 měsíci +3

      Busil streekalk Suraksha urappulla samayath ee reservation maatam

  • @sarathkumars4616
    @sarathkumars4616 Před 5 měsíci +178

    ഗർഭിണി, അമ്മയും കുഞ്ഞും , വികലഗാൻ,, അന്തൻ, പ്രായമായവർ മതി റിസർവേഷൻ ബാക്കി ആർക്കും വേണ്ട

    • @COMBUSTION9592
      @COMBUSTION9592 Před 5 měsíci +3

      💯

    • @Rockstar....
      @Rockstar.... Před 5 měsíci +4

      തങ്ങൾക്ക് reservation enthina ennu ariyila enkil ingane samasarikathe irkku..chila ആളുകൾ സ്ത്രീകൾ അടുത്ത് ഇരുന്ന പുളകം കൊണ്ട് ഓരോന്ന് കാണിക്കും ചില സമയത്ത് periods ladies കാണും അവർക്ക് അന്യപുരുഷൻ്റെ അടുത്ത് ഇരിക്കാൻ പ്രയാസം കാണും..ഇതിനൊക്കെ ആണ് സീറ്റ് reservation...budhi indekil ചിന്തിക്കാൻ ശ്രമിക്കുക അല്ലാതെ ഇങ്ങനെ ഇരുന്ന് പറയരുത് വളരെ മോശം ആണ്

    • @Nirmal_153
      @Nirmal_153 Před 5 měsíci +2

      💯

    • @nibin8524
      @nibin8524 Před 5 měsíci +1

      ​@@Rockstar....Periods അല്ലാത്ത സ്ത്രീകൾക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ കുഴപ്പമുണ്ടോ 🤔

    • @Iam_2020
      @Iam_2020 Před 5 měsíci +2

      @@Rockstar....nalla oombiya nayikaranam. Keralthile sthreekalude periodsinj enthelum vithyasam undo ? 😂

  • @dawood631
    @dawood631 Před 5 měsíci +47

    പുള്ളിക്കാരൻ ഇരിക്കുന്നത് bus inte back il aanu 👌🏿 ladies inu 25% reservation seat ullath frontil aanu 😂 so പുള്ളിക്കാരൻ പറഞ്ഞതിലും കാര്യം ഉണ്ട് ❤

  • @alibafalibaf4762
    @alibafalibaf4762 Před 5 měsíci +138

    തുല്യ അവകാശം അല്ലെ പിന്നെ എന്താണ് നിങ്ങൾക്ക്
    നിങ്ങളുടെ കാര്യങ്ങൾ വരുമ്പോൾ മാത്രം

    • @sumadevits4972
      @sumadevits4972 Před 5 měsíci +7

      വീട്ടിലെ അമ്മ ഭാര്യ മകൾ തുടങ്ങിയ സ്ത്രീകളോട് ഇതേപ്പറ്റി ചോദിക്കൂ. അവരുടെ അഭിപ്രായം അറിയാമല്ലോ

    • @universalkingdom5072
      @universalkingdom5072 Před 5 měsíci

      Murindaik novindaloo,
      Avardea safety k ane driver dea bakil seat reserved akiythe

    • @Sun-kr7zl
      @Sun-kr7zl Před 5 měsíci

      ​@@sumadevits4972അവരും ഇത് തന്നെയാ പറയുന്ന അല്ലാതെ നിന്നെപ്പോലെ പരിഗണനയിൽ ജീവിക്കണം എന്നല്ല പറയുന്നത്...

    • @alan-fi5rl
      @alan-fi5rl Před 5 měsíci

      ​@@sumadevits4972അച്ഛൻ ചേട്ടൻ മകൻ ഇവരോട് കൂടി ഒന്ന് ചോദിച്ചു നോക്കൂ
      Appeal to pity പറയാൻ എല്ലാവർക്കും അറിയാം

    • @alan-fi5rl
      @alan-fi5rl Před 5 měsíci

      ​@@universalkingdom5072 പബ്ലിക് ബസ്സിൽ എന്ത് സേഫ്റ്റി
      നിക്കാൻ ആർക്കും ഇഷ്ടമില്ല ഇരിക്കണം അല്ലാതെ സേഫ്റ്റിയും മാങ്ങാതൊലിയുമൊന്നുമല്ല
      ഏതായാലും അവരുടെ സേഫ്റ്റി യോടൊപ്പം murindaik കളുടെ ക്ഷേമം അന്വേഷിക്കാനുള്ള മനസ്സും കൂടെ ഉണ്ടായല്ലോ

  • @areefapu
    @areefapu Před 5 měsíci +111

    സ്ത്രീ സമത്വ വാദികൾക്ക് പറഞ്ഞു കൂടെ, ഞങ്ങളും പുരുഷന്മാരെ പോലെ തുല്യരാണ്, സ്ത്രീകൾക്കായി പ്രത്യേക സംവരണമൊന്നും വേണ്ടെന്ന്.

    • @amiramariyam1875
      @amiramariyam1875 Před 5 měsíci +5

      ഞങ്ങളും പുരുഷന്മാരെ പോലെ തുല്യരാണെന്ന് മറ്റുള്ളവരും കരുതണ്ടേ.....
      സ്ത്രീകൾക്ക് രാത്രി ഒറ്റക്ക് യാത്ര ചെയ്യാൻ സാധിക്കോമോ കേരളത്തിൽ..... അങ്ങനെ യാത്രചെയ്താൽ ചില ഞെരമ്പന്മാരുടെ ശല്യം ഉണ്ടാകും..... അതുകൊണ്ട് റിസർവേഷൻ സീറ്റ്‌ ഉപകാരപ്രദമാണ്.... തൊട്ടടുത്തു സ്ത്രീകൾ മാത്രമേ ഉണ്ടാകൂ..... റിസർവേഷൻ സീറ്റ്‌ ഒരുതരത്തിൽ സേഫ്റ്റി നൽകുന്നുണ്ട്...... സ്ത്രീകളും പുരുഷന്മാരെപോലെ തുല്യമാണ് എന്ന് എല്ലാവരും കരുതുന്ന കാലമുണ്ടായാൽ... താല്പര്യമുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാതെ സ്ത്രീകളോട് ലൈംഗിക കേളികൾ കാണിക്കുന്ന ചില ഞരമ്പ് രോഗികൾ ഈ ലോകത്തുന്നു തുടച്ചു നീങ്ങുമ്പോൾ.. അല്ലെങ്കിൽ അങ്ങനെ ഒരു കാലം ഉണ്ടാകുമ്പോൾ..... റിസർവേഷൻ എടുത്തു കളയട്ടെ.....

    • @sintokk9317
      @sintokk9317 Před 5 měsíci +14

      ​@@amiramariyam1875ningalku ithupole ethra thondal kittiyiitund😅😅😅 onnu parayamo 😅 reserved seat illenkil ella pennungalum aanungalide aduthu thanne urikkum..apo narambu preshnamilla.😅
      Ningalku nalla purushanmare kanan bhagyam kittiyiitundakilla...athukonda itharam purusha virodha comment idunnathu...
      Pavam

    • @Sun-kr7zl
      @Sun-kr7zl Před 5 měsíci

      ​@@amiramariyam1875shame on u little ......

    • @venusstellar1597
      @venusstellar1597 Před 5 měsíci +1

      ​@@sintokk9317 ഉണ്ട് സുഹൃത്തേ. ഇങ്ങനെ പട്ടാ പകൽ അനുഭവിച്ച കാര്യം അറിയാവുന്ന ഒരുപാട് പെൺകുട്ടികൾ പറഞ്ഞിട്ടുണ്ട്. ഒരിക്കലെങ്കിലും ഇങ്ങനെ അനുഭവിക്കാത്ത ഒരു സ്ത്രീ പോലും ഇന്നത്തെ കാലത്ത് ഉണ്ടാവില്ല. നമ്മുടെ ലോകം എത്ര സുന്ദരമാണെന്ന് ഇങ്ങനെ വെറുതെ ചിന്തിച്ചിട്ട് കാര്യമില്ല. നല്ല ഒരുപാട് ആണുങ്ങൾ ഉണ്ടെന്ന് കരുതി ( സ്വന്തം വികാരങ്ങൾ അടക്കാൻ കഴിവുള്ളവർ) എല്ലാവരും അങ്ങനെ ആണെന്ന് നിർബന്ധം പിടിച്ചിട്ട് കാര്യമില്ല. കുറേ അധികം അണ്ടി ചെത്തികളയേണ്ടവന്മാർ ഉണ്ട്.

    • @MrRakes007
      @MrRakes007 Před 5 měsíci +1

      Correct

  • @biljoaloor970
    @biljoaloor970 Před 5 měsíci +56

    പിന്നെ കാശ് കൊടുത്ത് ടിക്കറ്റ് എടുത്തത് ആരുടെ അണ്ണാക്കിൽ തള്ളാൻ ആണ്

  • @sajosunny3579
    @sajosunny3579 Před 5 měsíci +93

    Above 50 woman and woman with children can be allowed. Not Teenage woman have no disability.
    Men and woman are equal and have no discrimination.

    • @shanushanu1996
      @shanushanu1996 Před 5 měsíci +7

      Please understand that reservation in buses doesn't intend only for ladies with disability or old age. It's for all women.

    • @shijicherian5183
      @shijicherian5183 Před 5 měsíci +1

      You are absolutely right👌👌👌🙏🙏🙏

    • @shijicherian5183
      @shijicherian5183 Před 5 měsíci +21

      ​@@shanushanu1996തൂറാൻ മുട്ടി ഇരിക്കുന്ന ഒരു കക്കൂസിൽ കയറാൻ നോക്കിയിരിക്കുന്നത് പോലെ ഫോണിൽ മാന്താൻ നോക്കിയിരിക്കുന്ന പെണ്ണുങ്ങൾ ക്കും റിസർവേഷൻ വേണമെന്നാണോ ഷാനു പറയുന്നത്🤣🤣🤣

    • @shanushanu1996
      @shanushanu1996 Před 5 měsíci

      @@shijicherian5183 ഞാൻ പറഞ്ഞത് നിലവിൽ ഉള്ള നിയമമാണ്! അല്ലാതെ ആരെങ്കിലും തെറ്റായി എന്തെങ്കിലും വ്യാഖ്യാനിച്ച് വീഡിയോ ചെയ്തതും കേട്ടുകൊണ്ട് സ്ത്രീകൾക്കായി റിസർവ് ചെയ്ത സീറ്റിൽ കയറിയിരുന്നാൽ ഷാജി സർ പറഞ്ഞ ഫോണിൽ തോണ്ടുന്ന പെൺശിങ്കങ്ങൾ ആരെങ്കിലും തോണ്ടൽ നിർത്തി വീഡിയോ പിടിച്ച് വൈറലാക്കിക്കളയും! താങ്കൾ പറഞ്ഞത് ശരിയാണ് സ്ത്രീ എന്നോ പുരുഷൻ എന്നോ അതുമല്ല LGBTQ++ X or Y ഏതുമാകട്ടെ ഡിസബിലിറ്റി ഉള്ളവർക്കോ, 70 വയസ് കഴിഞ്ഞതോ, ഗർഭിണി/ഗർഭണൻ ആയ ഏത് ജൻ്ററിലും പെട്ട മനുഷ്യനോ മാത്രമായി റിസർവേഷൻ പരിമിതപ്പെടുത്തണം എന്ന കാര്യത്തിലും ലിംഗസമത്വം വേണം എന്ന അഭിപ്രായക്കാരൻ തന്നെയാണ് ഞാനും. പക്ഷേ നിലവിലെ നിയമം അങ്ങിനെയല്ല എന്നാണ് പറഞ്ഞത് !

    • @universalkingdom5072
      @universalkingdom5072 Před 5 měsíci

      ​@@shijicherian5183anugal entha phone nokilea setta,
      Atho porn site kannan ano

  • @jayakrishnanr3030
    @jayakrishnanr3030 Před 5 měsíci +67

    KSRTC ബസ്സിൽ സ്ത്രീസംവരണസീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോൾ ആ സീറ്റുകളിൽ സ്ത്രീകൾ ഇരിക്കാതെ ജനറൽസീറ്റുകളിൽ സ്ത്രീകൾ കയറിയിരിക്കാറുണ്ട്. സ്ത്രീസംവരണസീറ്റുകളിൽ പ്രായം ചെന്നപുരുഷന്മാർക്ക് പോലും ഇരിക്കാൻ പറ്റില്ല. ഇതുകാരണം നിരവധി വയോധികരായപുരുഷന്മാർക്ക് നിന്നു യാത്രചെയ്യേണ്ടിവരുന്നു. സ്ത്രീസംവരണസീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ അതിൽ കയറിയിരിക്കുന്ന വയോധികരായപുരുഷന്മാർ പോലും സീറ്റ്‌ സ്ത്രീകൾ വരുമ്പോൾ ഒഴിഞ്ഞുകൊടുക്കേണ്ടിവരുന്നു. സ്ത്രീസംവരണസീറ്റിൽ ഇരിക്കാതെ സ്ത്രീകൾ ജനറൽ സീറ്റിൽ ഇരിക്കുന്നതുകാരണം വായോധികരായ പുരുഷന്മാർ കടുത്തനീതിനിഷേധം നേരിടുന്നു. ഇതിനു എതിരെ ശക്തമായനിയമനടപടി സ്വീകരിക്കാൻ പുരുഷന്മാരായവൃദ്ധജനങ്ങൾ മുന്നിട്ട്ഇറങ്ങണം.

    • @vpstateofmind
      @vpstateofmind Před 5 měsíci +10

      നിങ്ങൾ പറയുന്നത് തെറ്റ് ആണ് , ജനറൽ സീറ്റിൽ സ്ത്രിക്കും പുരുഷനും യാത്ര ചെയ്യാം

    • @uncorntolearnwithme2493
      @uncorntolearnwithme2493 Před 5 měsíci +2

      General seat ellarkum ullathanedo

    • @xbsjsjxb6383
      @xbsjsjxb6383 Před 5 měsíci

      Appoll pine e 25% enthina? ​@@uncorntolearnwithme2493

    • @Ghostleft
      @Ghostleft Před 5 měsíci +9

      @@vpstateofmindഅതായത് സ്ത്രീകളുടെ സീറ്റ് ഒഴിഞ്ഞു കിടന്നാലും പുരുഷൻ ഇരിക്കാൻ പാടില്ല ... എന്നാൽ സ്ത്രീക്ക് ആ സംവരണം ഉള്ള സീറ്റിൽ ഇരിക്കാതെ ബാക്കി ഉള്ള സീറ്റുകളിൽ ഇരിക്കാം എന്ന് അല്ലെ ?

    • @RajeshRaju-gb6tm
      @RajeshRaju-gb6tm Před 5 měsíci +11

      ​@@Ghostleft ബ്രോ മനസ്സിൽ ആയില്ലേ ചോദിക്കുന്ന പൈസ കൊടുത്ത് നിന്ന് പോണം എന്ന്. മൂഞ്ചിയ തുല്യത 😂

  • @shyamkumar-ge7yw
    @shyamkumar-ge7yw Před 5 měsíci +15

    വക്കീൽ madathinu ഒരുപക്ഷേ അറിയഞ്ഞിട്ട,25 % സീറ്റ് reserved aanu but athu bus start ചെയ്യുന്ന പോയിൻ്റിൽ നിന്ന് മാത്രം ആണ്,പിന്നെ ബസ്സ് ഓടി തുടങ്ങി കഴിഞ്ഞാൽ ബസിൻ്റെ സീറ്റ് ഫുൾ ഒക്യൂപൈഡ് ആണെങ്കിൽ അതിൽ കയറുന്ന ഓരോ യാത്രികരും ഞാൻ നിന്ന് കൊണ്ട് യാത്ര ചെയ്തോളും എന്ന് കണ്ടക്ടർക്ക് വാക്കാൽ ഉറപ്പ് കൊടുത്ത ശേഷമേ ബസ്സിൽ കയറാൻ പാടുള്ളൂ എന്നാണ് rule,ഇതൊക്കെ വക്കീൽ madam മനപൂർവം മറന്നതാണോ എന്നൊരു doubt😅

    • @johnhonai4601
      @johnhonai4601 Před 5 měsíci

      KSRTC, Police, Advocate are wrong. You are the court.

    • @Rockstar....
      @Rockstar.... Před 5 měsíci

      Vakeel madam മറന്നിട്ട് alla .angane ticket kodukan പാടുള്ളൂ എന്നതു conductor എടുക്കേണ്ട തീരുമാനം അത് കൊണ്ട് തന്നെ നഷ്ടത്തിൽ ഓടുന്ന ksrtc അത് ചെയ്യില്ല....അതിനാൽ reserved seats ഒഴിഞ്ഞ് കൊടുക്കണം എന്ന പോയിൻ്റ് n niyama സാധ്യത കൂടുന്നു കാരണം അത് ജീവനക്കാരുടെ തെറ്റായി മാറുന്നത് കൊണ്ട്

  • @Safran-hairstylist
    @Safran-hairstylist Před 5 měsíci +8

    ആണുങ്ങൾക്ക് സംവരണം തന്നോട്ടെ - കുറച്ചു സീറ്റ്‌ ആണുങ്ങൾക്ക് - കുറച്ചു സീറ്റ്‌ പെണ്ണുങ്ങൾക് - കുറച്ചു സീറ്റ്‌ ട്രാൻസ്‌ജെൻഡേഴ്സിന്-കുറച്ചു സീറ്റ്‌ അങ്ങനെ എല്ലാം സംവരണം നടത്തട്ടെ അപ്പോഴല്ലേ തുല്യത എന്നാ വാക്കിന് അർത്ഥമുള്ളു

  • @abubakers.m9903
    @abubakers.m9903 Před 5 měsíci +82

    ഇതു തെമ്മാടിത്തരമാണ് നിയമം ആരംഭിക്കുന്നിടത്തു സംഭരണം കൊടുക്കാം അല്ലാതെ കാസർഗോഡ് നിന്നും കേറിയ ഒരാളെ എറണാകുളത്തു നിന്നും കേറിയ സ്ത്രീ എഴുനേൽപ്പിക്കുന്നത് ആധാർമികമാണ് ആ നിയമം തിരുത്തപ്പെടേണ്ടതാണ്. സ്ത്രീ പുരുഷനെക്കാൾ വളർന്നുകഴിഞ്ഞു ഇതൊന്നും വകവെച്ചു കൊടുക്കേണ്ടതാ കാലമായി.

    • @universalkingdom5072
      @universalkingdom5072 Před 5 měsíci

      Korea nalle annintea adima arnilea penne,
      Kurache nalle avar enjoy cheytea muriandi

  • @user-di2wy5vh8s
    @user-di2wy5vh8s Před 5 měsíci +43

    സ്ത്രീ പുരുഷൻ എല്ലാരും തുല്യർ ആണ്... എങ്കിൽ പുരുഷനും വേണം റിസവർ സീറ്റ്‌

  • @marvamelmuri9728
    @marvamelmuri9728 Před 5 měsíci +51

    പുരുഷന്മാർക്ക് അവകാശം ഒന്നുമില്ലേ സ്ത്രീയും പുരുഷനും തുല്യമാണ് എന്ന് പറഞ്ഞാൽ ഇതാണോ അവകാശം

    • @universalkingdom5072
      @universalkingdom5072 Před 5 měsíci +1

      Anugalk allea bro etryum kalm avakasham indayathe

    • @xbsjsjxb6383
      @xbsjsjxb6383 Před 5 měsíci

      Pandu angane aanu enu vechu ippoll ullavar ithoke sahikano?​@@universalkingdom5072

    • @Sun-kr7zl
      @Sun-kr7zl Před 5 měsíci

      ​@@universalkingdom5072നി വെറും പെണ്ണ്

    • @anu_jv
      @anu_jv Před 5 měsíci +3

      സ്ത്രീകൾക്ക് സ്വര്യമായി പകൽ പോലും നടക്കാൻ പറ്റണില്ല.. Safety ആണ് പ്രശ്നം... തുല്യത യും ഇതും തമ്മിൽ എന്ത് ബന്ധം?? തോന്ന്യവാസം കാണിക്കുന്നവനെ മാല ഇടാൻ ആളുകൾ ഉള്ളപ്പോൾ ഇത് പോലെ reservation കൊടുക്കേണ്ടി വരും.. താങ്കൾ പറയുന്ന ലോജിക് ഇൽ ആണേൽ caste ബേസ്ഡ് reservation എന്തിനാ?? എല്ലാരും തുല്യരല്ലേ??

    • @marvamelmuri9728
      @marvamelmuri9728 Před 5 měsíci

      @@anu_jv എല്ലാവരും തുല്യരാണ് എന്ന് ഞാൻ പറയുന്നത് ഞാൻ നിങ്ങളോട് ചോദിക്കേണ്ട ചോദ്യം നിങ്ങൾ എന്നോട് ചോദിച്ചു എന്ന് മാത്രം

  • @georgekoshy1713
    @georgekoshy1713 Před 5 měsíci +26

    പിന്നെ എന്തിനാ കൗണ്ടർ ടിക്കറ്റ് കൊടുക്കുന്നത് ആണുങ്ങൾക്ക് ഒരു വിലയുമില്ല

  • @dassaults925
    @dassaults925 Před 5 měsíci +102

    തുല്യത വേണമെന്ന് ഒരു സൈഡിൽ പറയും. മറു സൈഡിൽ ഇതുപോലെത്തെ സംവരണവും. ഇതൊക്കെ കണ്ടിട്ട് കാലക്രമേണ ആണുങ്ങൾക്ക് ബോധം വരുമെന്ന് പ്രതീക്ഷിക്കാം😅

    • @Nirmal_153
      @Nirmal_153 Před 5 měsíci +1

      Evidunuu !! Loka pottanmar aanu.

  • @shijicherian5183
    @shijicherian5183 Před 5 měsíci +16

    പുരുഷന്മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക് ഈ പറയുന്ന നിയമം പ്രാബല്യത്തിൽ വരികയാണെങ്കിൽ നിങ്ങളുടെ സീറ്റ് ഒഴിവായി കൊടുക്കാൻ ഏതെങ്കിലും അവളുമായി ശാഠ്യം പിടിച്ചാൽ നിങ്ങൾ എവിടുന്നെങ്കിലും പ്രായമുള്ള ഒരു അമ്മയെ ആ സീറ്റിലേക്ക് റിസർവ് ചെയ്യുക ആ വലിയ കുഴപ്പങ്ങൾ തീർന്നു കിട്ടും

  • @user-kz1bi3xn4w
    @user-kz1bi3xn4w Před 5 měsíci +54

    സ്ത്രീക്കും പുരുഷനും തുല്യത വേണമെന്ന് പറഞ്ഞിട്ട് ഇതിൽ എവിടെ തുല്യത 🧐

  • @harihd1063
    @harihd1063 Před 5 měsíci +5

    ഒരിക്കൽ അമ്മയും കുഞ്ഞും സീറ്റിൽ ഇരുന്നപ്പോൾ എന്നോട് ഒരു പെണ്ണ് വന്ന് പറഞ്ഞു മാറിക്കൊടുക്കാൻ .. അമ്മയും കുഞ്ഞും വരുമ്പോൾ മാറിക്കൊടുത്തോളം എന്ന് ഞാനും പറഞ്ഞു 😊😊

    • @Rockstar....
      @Rockstar.... Před 5 měsíci +1

      Aa seat പറയാൻ സാധിക്കും ...but sadarna seat maari കൊടുക്കേണ്ടി വരും👍

    • @RameshbabuKoonan
      @RameshbabuKoonan Před 5 měsíci +1

      ​@@Rockstar.... Illa. Bus odithudangiyal ezhunnelkanda.

    • @Rockstar....
      @Rockstar.... Před 5 měsíci

      @@RameshbabuKoonan അതിന് നിയമ പരമായി അവർ പോയ നമ്മൾക്ക് പണി ആകും....athyathu നിയമം അനുസരിച്ച് നിൽകാൻ തയ്യാർ ആണോ എന്ന് ചോദിച്ച് conductor ticket kodukavu എന്നാണ്..പക്ഷേ നമ്മുടെ ksrtc il angane oru conductor ചോദിക്കാറില്ല കേറുന്ന എല്ലാവർക്കും ticket കൊടുക്കുന്നു ..അതുകൊണ്ട് തന്നെ യാത്ര തുടങ്ങിയ ഇടയിൽ നിന്ന് കേരുന്നവർക്ക് വേണ്ടി സംവരണ സീറ്റ് ഒഴിയേണ്ട കാര്യമില്ല എന്ന നിയമം വച്ച് നമ്മൾ വാദിക്കാൻ പോയാ തന്നെ ഒരു കോടതിയിൽ conductor te തെറ്റാണെന്ന് പറയില്ലാലോ നമ്മുടെ ksrtc യുടെ നഷ്ടം പരിഗണിക്കുമ്പോൾ. അതിനാൽ നിയമ സാധ്യത ഈ വക്കീൽ പറഞ്ഞപോലെ എഴുനേറ്റു കൊടുക്കണം എന്നതിൽ തന്നെ വന്ന് നില്കുന്നു....എന്നാല് നിങൾ ഒരു pregnant lady seat irikkumbo സദാ സ്ത്രീ വന്ന് ചോദിച്ചാൽ എഴുനേൽകണ്ട ആവശ്യം ഇല്ല ...അവിടെ ന്യായം നമ്മുടെ ഭാഗത്ത് ആണ് അല്ലാത്ത സീറ്റ് പണി ആകും

    • @RameshbabuKoonan
      @RameshbabuKoonan Před 5 měsíci

      @@Rockstar.... Illa. Ladies seat Bus odan thudangunnathin munb aan apply ullu. Illatha samayath Nammal ezhunnet kodukkenda.

    • @Rockstar....
      @Rockstar.... Před 5 měsíci +1

      @@RameshbabuKoonan athinan മുകളിൽ പറഞ്ഞത് രണ്ട് നിയമം ഒരു കേസ് opposite parties nu applicable ആയാൽ കൂടുതൽ നിയമ സാധ്യത അഥവാ നിയമ നിഷേധം ആർക്ക് എന്നതിന് മേൽ വിധി വരുന്നത്...അതിനാൽ നിങൾ പറഞ്ഞ നിയമം നിലനിൽക്കണം എങ്കിൽ conductor കുറ്റം ചെയ്തു എന്ന് വിധിക്കണം അത് practically possible alla അതുകൊണ്ടാണ്..നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ ഇരുന്നോ, ഈ news വരെ അവർ clarity തന്നിട്ടും irikkan aanekil Sheri pakshe avar case കൊടുത്ത പിന്നെ പിഴ അടയ്ക്കാനും കോടതി കേരാനും ഇരിക്കണ്ട വരും ..

  • @MrRakes007
    @MrRakes007 Před 5 měsíci +17

    തുല്യത വേണം പച്ചേങ്കി ഒരു പ്രത്യേക തരം തുല്യത ആണ്‌ സ്ത്രീകൾ ആഗ്രഹിക്കുന്നത്. നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയം കഴിഞ്ഞു. പ്രായമായവരോ ഗർഭിണികളോ കുട്ടികളെയും കൊണ്ടുവരുന്നവരോ ആണെങ്കിൽ ഈ പറഞ്ഞ പെണ്ണുങ്ങൾ എഴുന്നേൽക്കുമോ. പക്ഷേ അപ്പോഴും എഴുന്നേൽക്കുന്നത് ഒരു പുരുഷൻ ആയിരിക്കും. അതാണ് ഇവിടുത്തെ തുല്യത.....

  • @AB-xk4yp
    @AB-xk4yp Před 5 měsíci +11

    ഒരിക്കലും ഒത്തുപോകാത്ത പദങ്ങൾ equality, റിസർവേഷൻ.

    • @prajithkarakkunnel5482
      @prajithkarakkunnel5482 Před 5 měsíci

      സാമ്പത്തിക സംവരണം കൂടി ഉണ്ട്

  • @Entertainment-ml6hq
    @Entertainment-ml6hq Před 5 měsíci +26

    Gender equality 😂😂😂

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Před 5 měsíci +10

    റിസേർവ് ചെയ്യുമ്പോ സംവരണ സീറ്റിന്റെ കാര്യം പറയാറില്ല 👍🏼👍🏼👍🏼👍🏼

    • @vpstateofmind
      @vpstateofmind Před 5 měsíci +1

      റിസർവേഷൻ ഉള്ള ബസുകളിൽ നേരത്തെ ബുക്ക് ചെയ്തവർക്ക് ആണ് മുൻഗണന

  • @ajayajaykrisha4956
    @ajayajaykrisha4956 Před 5 měsíci +25

    അപ്പോ തുല്യത വേണ്ടേ

  • @aswinasokanvarakkara9033
    @aswinasokanvarakkara9033 Před 5 měsíci +28

    റിസേർവ് സീറ്റിൽ റിസേർവ് ചെയ്ത ആൾകാണ് സീറ്റ്‌ കൊടുക്കേണ്ടത് പെണ്ണ് അവളുടെ സ്വഭാവം(ചെറ്റത്തരം) കാണിച്ചു അതിനെ അവൻ എതിർത്തു..... ബ്രോ നല്ല അറിവുള്ള അഭിഭാഷകർ ഉണ്ട് അവരോടും കൂടെ ചോയ്ക്ക്...

    • @Ameencpthazhekode
      @Ameencpthazhekode Před 5 měsíci

      റിസർവേഷൻ അഥവാ ഓൺലൈൻ ബുക്കിംഗ് അല്ല ഉദ്ദേശിക്കുന്നത് ബസ്സിൽ ലേഡീസ് ഒൺലി എന്നും മറ്റും എഴുതിവെച്ച സീറ്റിനെ പറ്റിയാണ്

  • @Shafee12372
    @Shafee12372 Před 5 měsíci +3

    Njn ബസിൽ കയറാറില്ല പെണ്ണിനു 25 % ആണിനും 25 % വേണം njn ഇപ്പോൾ ഗൾഫ് ൽ ninnu vannu 3 തവണ ബസിൽ കയറേണ്ട അവസ്ഥ ഉണ്ടായി, അപ്പോഴല്ലേ ഇവളുമാര് എന്റെ അടുത്ത് വന്നിരുന്നു,,,, വിയർപ്പു നാറ്റം കാരണം njn എണീറ്റു മാറി

  • @moviesmindset
    @moviesmindset Před 5 měsíci +3

    ഇതിനെക്കുറിച്ച് ക്ലാരിറ്റി ഉള്ള ആരോടേലും ചോദിക്കുക. ഈ വക്കീലിന് ഇതിനെക്കുറിച്ച് വല്യ ധാരണ ഇല്ലെന്ന് തോന്നുന്നു. KSRTC കാരോട് തന്നെ ചോദിച്ച് ഇത് clear ചെയ്യാലോ... അങ്ങനെ വാർത്ത വരട്ടെ

  • @ntntvk123
    @ntntvk123 Před 5 měsíci +9

    തുല്യത വേണമെന്ന് പറയുമ്പോൾ റിസർവേഷൻ വാങ്ങാൻ ഉളുപ്പ് ഇല്ലേ

  • @athulkrishnanyk5832
    @athulkrishnanyk5832 Před 5 měsíci +6

    Appo ksrtc yil sthreekal mathram, sthreekalkk munganana enningane undallo appo ath enthaa?.
    Pregnant women & ammayum kunjum ee seetil avark illenkil purushanmarkk irunnoode mattu sthreekalkk ezhunnett kodukkano. No clarification about this

  • @rockeygamings7425
    @rockeygamings7425 Před 5 měsíci +9

    Justice for men 💪🏼❤

  • @Sasura7349
    @Sasura7349 Před 5 měsíci +14

    ഇനി അടുത്തത്...100%. Literacy bhrantharalayam....

  • @aruncr1933
    @aruncr1933 Před 5 měsíci +8

    Sathyathil ee news il parayunnath samvarana seat ne kurich aanu..but serikum aa video athalla..aa video il ladies vannitt avar reserve chytha seat ilnirikkan noki ..means( ksrtc online reservation)ath serikum back side aarunnu aa seat..aa penkuttykal bus move cheythittanu bus il keriyath..apol aa seat il aal illa ennu paranju ..oru purushan athil irunnu..aa penkuttykal keriyapol ayalod eneekkan paranju bcoz(avar online reserve cheytha seat aanu) appol aa purushan paranju njan eneett tharilla online reservation bus edukkunnathinu munne irikkanam ennu..ITHANU SAMBHAVAM ITHIL AA AALDE BHAGATH AANU THETT..ONLINE RESERVATION EDUTHA AAL VARUMBOL AARAYALUM ENNEETT KODUTHE PATTU..ONLINE RESERVE CHEYTHA AALUKALK...ONNARA MANIKKUR MUNNE VANNU QUEUE NILKENA AAVASYM ILLA..FULL SUPPORT TO THE LADIES...24 news il paranjath samvarana seat ne kurichanu..ath aa vakkeel paranjathanu seri...samvarana seatil samvaranam ullavar varumbol eneette mathiyaku.ladies,pregnent ladies,amma kunj,vikalamgar etc....

  • @ntntvk123
    @ntntvk123 Před 5 měsíci +7

    ആ വിഡിയോയിൽ പറയുന്നത് യാഥാർഥ്യം ആണ്, സീറ്റിൽ നിന്ന് മാറണം എന്നോ, മാറരുത് എന്നോ നിയമത്തിൽ പറയുന്നില്ല, എന്ന് വെച്ചാൽ ക്ലാരിറ്റി ഇല്ലെന്ന്, അപ്പോൾ എഴുന്നേറ്റ് കൊടുക്കണ്ട, ഈ വിഡിയോയിൽ തന്നെ അവർ പറയുന്നുണ്ട്

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Před 5 měsíci +35

    ഒരു കോയപോല്യ 👍🏼👍🏼👍🏼👍🏼👍🏼ഏതു സീറ്റിലും ഇരിക്കാം

    • @mhdhussain7329
      @mhdhussain7329 Před 5 měsíci +2

      സ്ത്രീകൾക്ക് എല്ലാ സീറ്റിലും പുരുഷൻമാരുടെ
      മടിയിൽ ഇരിക്കാം എന്ന് നിയമം കൊണ്ട് വരണം

    • @jessie_nkman
      @jessie_nkman Před 5 měsíci

      ​@@mhdhussain7329dei dei 😂

    • @luffy5442
      @luffy5442 Před 5 měsíci

      ​@@mhdhussain7329da mwone

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 Před 5 měsíci +9

    No owners would like to tun buses with 25% empty seats. For long journey buses if no seats are available then passengers will not travel in it.

  • @Saidumon10
    @Saidumon10 Před 5 měsíci +4

    ഈ ചേച്ചിക്ക് ആ നിയമം അറിയില്ലെന്ന് തോന്നുന്നു...
    അറിയുന്നത് പറഞ്ഞു ന്ന് മാത്രം...

  • @thomasvaidyan2245
    @thomasvaidyan2245 Před 5 měsíci +1

    ഒരാൾക്കു സീറ്റ്‌ നമ്പർ വെച്ചു സീറ്റ്‌ റിസർവേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ അയാൾ അവിടുന്ന് എഴുനേറ്റ് കൊടുക്കണ്ട കാര്യമില്ല, അത് ഇനി ലേഡീസ് സീറ്റ്‌ ആണെങ്കിൽ റിസർവേഷൻ കൊടുത്തവരോടാണ് ചോദിക്കേണ്ടത് യാത്രക്കാരനോടല്ല.

  • @bnn600
    @bnn600 Před 5 měsíci +7

    Oru doubt und,
    Ee problem nammal night trivandruth ninnum calicut travel cheyyumbol book cheythitt ladies seat aan confirm aavunnethenkil vazhiyil vech book cheyyaathe normal aayi kayarunna ladies nu seat maarikodukkaan nammal baadhyastharaaano
    Anubahvam undaayittund munb,
    Athu kond chothikkunnathaan.
    Ee issue same aano

    • @virtualuser9289
      @virtualuser9289 Před 5 měsíci +5

      ഒരിക്കലും മാറി കൊടുക്കണ്ട ... ടിക്കറ്റ് റിസർവ് ചെയ്ത ലേഡി യാണെങ്കിൽ നിങ്ങൾക്ക് തമ്മിൽ സംസാരിച്ച് വേണമെങ്കിൽ മാറാം..എന്നാലും മാറി കൊടുക്കണമെന്ന് നിർബന്ധമില്ല..ഇനി വഴിയിൽ നിന്ന് കേറിയ സ്ത്രീയാണെങ്കിൽ നിങ്ങളുടെ സീറ്റ് ബുക്ക് ചെയ്തതാണെങ്കിൽ മാറണ്ട കാര്യമില്ല..പക്ഷേ ഒരു സംശയം... നിങ്ങൾ എങ്ങനെ ലേഡീസ് സീറ്റ് ബുക്ക് ചെയ്തു? അത് സ്ത്രീകൾക്കല്ലേ റിസർവ് ചെയ്യാൻ പറ്റൂ ?

    • @bnn600
      @bnn600 Před 5 měsíci

      @@virtualuser9289 ladies seat enna option super fast booking l illallo
      Ippo engane ennariyilla, sambavam kurach munbaan trivandruth ninn night 10 manikk kayari block aayond kuttippuram ethaan thanne 8 mani aayi, appol avide ninnum kurach ladies bus l kayari, ennitt avar njangalod ladies seat aan maari tharanam enn paranju ithaan sambhavam

    • @ab_hi_na_nd_7331
      @ab_hi_na_nd_7331 Před 5 měsíci +2

      Ticket മുൻകൂട്ടി book cheythal അത് പിന്നെ വേറെ ആർക്കും മാറി കൊടുക്കേണ്ട..

    • @bnn600
      @bnn600 Před 5 měsíci

      @@ab_hi_na_nd_7331 law angane aaano
      Atho eee advocate parayum pole aano

    • @ab_hi_na_nd_7331
      @ab_hi_na_nd_7331 Před 5 měsíci +10

      @@bnn600 advocate പറയുന്നത് ഓർഡിനറി ബസ്സിലെ സ്ത്രീകൾക്ക് ആയിട്ടുള്ള പ്രത്യേക സീറ്റ് നേ കുറിച്ച് ആണ്..
      മുൻകൂട്ടി ബുക്ക് ചെയ്യുന്ന ബസുകളിൽ ( സൂപ്പർ ഡീലക്സ് , മൾട്ടി ആക്സിൽ, മിന്നൽ...etc) നമ്മൾ ബുക്ക് ചെയ്ത സീറ്റ് നമ്മുടേത് മാത്രമായിരിക്കും..

  • @abhi_wayanad
    @abhi_wayanad Před 5 měsíci +1

    ഒരു തിരക്കുള്ള ബസ്സിൽ വയ്യാത്ത ഒരാൾ, അല്ലെങ്കിൽ ഒരു ഗർഭിണി, അല്ലെങ്കിൽ കൈകുഞ്ഞും ആയി വരുന്ന ഒരു സ്ത്രീ... ഇതിൽ ഏതെങ്കിലും ഒരാൾ വന്നാൽ ആദ്യം എഴുന്നേറ്റു കൊടുക്കുന്നത് ഉറപ്പായും ഒരു പുരുഷൻ ആയിരിക്കും..😍. സ്ത്രീകൾക്ക് ഇങ്ങനെയുള്ളവരെ കണ്ടാൽ അപ്പൊ ഉറക്കം വരും.😅

  • @santhoshr1124
    @santhoshr1124 Před 5 měsíci +1

    ഒരു സ്ത്രീ കുട്ടിയുമായി ബസിൽ കയറിയാൽ ആദ്യം എണിറ്റു സീറ്റ് കൊടുക്കുന്നത് പുരുഷന്മാർ ആയിരിക്കും 👍

  • @rahulrc5795
    @rahulrc5795 Před 5 měsíci +2

    അച്ഛനും കുഞ്ഞും വന്നാൽ ഒന്നും കിട്ടില്ല.

  • @faizee3302
    @faizee3302 Před 5 měsíci +67

    സൂപ്പർ ഫാസ്റ്റ് bus കുളലിൽ 123 സീറ്റ്‌ ഒഴികെ ഒന്നും റിസർവേഷൻ ഇല്ല ആർക്കും ഇരിക്കാൻ പറ്റും അതാണ് റൂൾ

    • @laxmimegamind9999
      @laxmimegamind9999 Před 5 měsíci +3

      6 seat ഉണ്ട്

    • @mech4tru
      @mech4tru Před 5 měsíci +2

      123സീറ്റ് ഒരു ബസ്സിൽ!??

    • @faizee3302
      @faizee3302 Před 5 měsíci +4

      @@mech4tru 1,2,3 seat😂

    • @Rockstar....
      @Rockstar.... Před 5 měsíci

      ​@@faizee33026 എണ്ണം ഉണ്ട് ചിലത് 9

  • @eye_007-vineeth
    @eye_007-vineeth Před 5 měsíci +9

    അല്ലെങ്കിലും എവിടെപ്പോയാലും സ്ത്രീകൾക്കും മുൻഗണന ആണല്ലോ. ഇനിയിപ്പോൾ സ്ത്രീകളോട് ഭാരത തെറ്റുണ്ടെങ്കിലും അതൊന്നും ഒരു പ്രശ്നമല്ല 😁

  • @KERALAFAMMILY
    @KERALAFAMMILY Před 5 měsíci +10

    അതെന്തു നിയമമാണ് bus start ചെയ്ത് കഴിഞ്ഞാൽ എണീക്കാൻ പാടില്ല എന്നുള്ളത്. എന്നാൽ ഒരു സ്റ്റോപ്പിൽ എത്തിയാൽ ആണുങ്ങളെ എഴുന്നേൽപ്പിച്ച് ഇരിക്കാമോ. But ഇവിടെ young girls ആയത് കൊണ്ടാവാം അങ്ങനെ പറഞ്ഞത്. പ്രഗ്നന്റ് വുമൺ ഓൾഡ് ലേഡീസ് ആണെകിൽ തീർച്ചയായും എഴുന്നേറ്റു കൊടുക്കേണ്ടതാണ്

  • @shijicherian5183
    @shijicherian5183 Před 5 měsíci +65

    ഈ നിയമത്തിൽ മാറ്റം വരുത്തണം സമഗ്രമായ മാറ്റം വരുത്തണം കാരണം ചെറിയ പെൺകുട്ടികളിൽ എവിടെയെങ്കിലും ഒരു സീറ്റ് കിട്ടിയാൽ ആ സീറ്റിൽ കയറിയിരുന്നു ഫോണിന്റെ അകത്ത് മാന്തിക്കൊണ്ടിരിക്കാനാണ് അവളുമായി ശ്രമിക്കുന്നത് അത് ട്രെയിൻ ആയാലും അങ്ങനെ ഇങ്ങനെ തന്നെ അവളുമാർക്ക് നിൽക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടല്ല ഇരുന്നിട്ട് വേണം ഫോണിനകത്ത് മാന്താൻ അതായത് തൂറാൻ മുട്ടി നിൽക്കുന്നവരെ ക്ലോസറ്റിലേക്ക് നോക്കുന്നത് പോലെയാണ് അവരു സീറ്റിലേക്ക് നോക്കിനിൽക്കുന്നത് ചുരുക്കിപ്പറഞ്ഞാൽ എലിൻ കഷ്ണം കണ്ട പട്ടിയെപ്പോലെ അതുകൊണ്ട് അങ്ങനെയുള്ള സ്ത്രീകൾക്ക് സീറ്റ് കൊടുക്കുന്നതിൽ യാതൊരു അർഹതയുമില്ല അവർക്ക് അതിന് അർഹതയില്ല കാര്യം എല്ലാം സമത്വം ആണല്ലോ ആണുങ്ങളെപ്പോലെ അല്പസ്വധാരികളായ പെണ്ണുങ്ങൾ നടക്കുന്നത് കൊള്ളാം സ്ത്രീകളാണെങ്കിലും അങ്ങനെ ഇങ്ങനെ കുഴപ്പങ്ങൾ ഒക്കെ ഇതെല്ലാം കാണിച്ചാൽ നടക്കുന്നവർക്ക് പ്രത്യേകിച്ച് ഒരു സീറ്റിന്റെ ആവശ്യമില്ല ആവശ്യമുള്ളത് ഗർഭിണികൾ കൈകുഞ്ഞുങ്ങളുള്ളവരെ തന്നെ നിൽക്കാനായിട്ട് ബുദ്ധിമുട്ടുള്ള പ്രായമായ അമ്മമാര് നടുവേദന ഉള്ളവര് വികലാംഗര് മുതലായ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട് ചെറുപ്പക്കാരെ ചോദിക്കാതെ തന്നെ പ്രായമായ സ്ത്രീകൾക്കും വയ്യാത്തവർക്കും കുഞ്ഞുങ്ങളെ കൊണ്ട് നിൽക്കുന്നവർക്കും ഒക്കെ സീറ്റ് കൊടുക്കുന്നുണ്ട് അത് ഞാൻ സ്ഥിരം കണ്ടുവരുന്ന ഒരു സംഭവമാണ് എന്നാൽ നമ്മൾ എത്ര വയ്യാതെ കയറിയാലും കൈകുഞ്ഞുമായിട്ട് നിന്നാലും എങ്ങനെ തലയും കുത്തി നിന്നാലും ഈ അഴിഞ്ഞാട്ടക്കാരികൾ ചെവിക്കകത്ത് ഹെഡ്സെറ്റും വെച്ചുകൊണ്ട് ഈ ഫോണിലും തോണ്ടി കൊണ്ടിരിക്കുന്ന അല്ലാതെ അവളുമായി സീറ്റ് നിൽക്കുന്ന ഒരു സ്ത്രീയാണ് ബലഹീനത ഉള്ളവളാണ് വയ്യാത്തവരാണ് എന്നൊരു പരിഗണന അവളുമായി കൊടുക്കത്തില്ല അവളുമാരുടെ അമ്മയുടെ പ്രായമുള്ള സ്ത്രീകളായിരിക്കും വയ്യാതെ നിൽക്കുന്നത് ഒരു കാരണവശാലും സീറ്റ് ഒഴിവാക്കി കൊടുക്കത്തില്ല അതേസമയത്ത് പുരുഷന്മാരെ പ്രായമുള്ളവർ ആണെങ്കിൽ പോലും ചെറുപ്പക്കാരും ചെയ്തതിനും പ്രായമുള്ള പുരുഷന്മാർ ആണെങ്കിൽ പോലും അവരും സ്വീറ്റ് ഒഴിവാക്കി തരും പിന്നെന്തിനാ ആണുങ്ങളുടെ മണ്ടയ്ക്ക് കുതിര കയറാൻ പോകണം പിന്നെ മദ്യപന്മാരും ഛർദ്ദിച്ചു വാളു വച്ച് കിടക്കുന്നവരൊക്കെ മറ്റുള്ളവർക്ക് എല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്ന വർഗ്ഗമാണ് അവരെ പരമാവധി ബസ്സിൽ കയറ്റാതിരിക്കാൻ ശ്രമിക്കുക

    • @jayantito8520
      @jayantito8520 Před 5 měsíci +3

      Ithinnagaanam paranj theerumo.. Suniyetta

    • @sonabenny6096
      @sonabenny6096 Před 5 měsíci

      മുതിർന്ന സ്ത്രീകൾക്കും ഗർഭിണികൾക്കും പ്രത്യേകം സംവരണ സീറ്റ് ഉണ്ട്. അവരതിൽ ഇരിക്കണം. മറ്റുള്ള സ്‌ത്രീകൾക്ക് വേറെയും ഉണ്ട്. പിന്നെ ഈ പറഞ്ഞ പെണ്ണുങ്ങൾ ചേട്ടന്റെ ഫോണിൽ വന്നല്ലല്ലോ മാന്തിയത്. അവരുടെ ഫോണിൽ അല്ലെ... That's none of your business. MIND YOU BUSINESS ONLY

    • @shijicherian5183
      @shijicherian5183 Před 5 měsíci

      @@sonabenny6096 സോനാ നമ്മൾ ഒരു ബസ്സിൽ കയറുമ്പോൾ സോനാ ഗർഭിണിയായിരിക്കുന്ന കാലത്ത് സോനാക്ക് മാത്രമേ ഗർഭം ഉണ്ടാവൂ ഉണ്ടാകാവൂ എന്ന് നിർബന്ധം പിടിക്കരുത് മനസ്സിലായോ ഗർഭിണികൾ എന്നുപറഞ്ഞ് ഒരൊറ്റ സീറ്റ് സംവരണം ചെയ്യുന്നുള്ളൂ എന്ന് കരുതിയിട്ട് ഒരു സീറ്റ് ഗർഭിണികൾ വിചാരിച്ചു ഗർഭിണികൾ ഒന്നും ഇരിക്കരുതെന്നുണ്ടോ? നീ ഒന്ന് പോയി പണി നോക്ക് പെണ്ണേ എനിക്കിട്ട് മാന്താൻ വരല്ലേ ഞാൻ ചേട്ടനും ചോട്ടാനും ഒന്നുമല്ല 50 വയസ്സുള്ള ഒരു സ്ത്രീ യാണ് ഒരുപാട് കണ്ടും കേട്ടും ഒക്കെ എവിടം വരെ എത്തിയത് അത് മറക്കണ്ട വെറുതെ മാന്താൻ നിക്കരുത് വഴിയരികിലും സ്കൂൾ കോമ്പൗണ്ടിലും ബസ്റ്റോപ്പിലും എന്തിന് ബസ്സിനകത്ത് കുറ്റിക്കാടുകളിലും ഒക്കെയുള്ള മാന്തലിന്റെ ചരിത്രം ഇങ്ങോട്ട് ഇറക്കല്ലേ കുളിപ്പിച്ചു കി ട ത്തും ഞാൻ കണ്ടില്ല കഴിഞ്ഞദിവസം ഒരു വീഡിയോ അപ്പനും അമ്മയും കൂടെ പോയി ഒരു പെണ്ണിന്റെ കാല് പിടിക്കുന്നു മോളെ തിരിച്ചു വാ ഇന്നലെ കണ്ട ഒരു കഞ്ചന്റെ കൂട്ടത്തിലാ അവൾ ഇറങ്ങി പോയി ഒരു മിലിട്ടറിക്കാരന് അപ്പനും അമ്മയും ആത്മഹത്യ ചെയ്തു നിന്നെയൊക്കെപ്പോലെ ഉള്ളതിne ഉണ്ടാക്കിയതിന്റെ ശിക്ഷ അവർക്ക് കിട്ടി പെണ്ണെ കൂടുതലൊന്നും എന്നെ കൊണ്ട് പറയിക്കല്ലേ 😡😡😡 പട്ടിക്കുപോലും കന്നിമാസമേ ഉള്ളൂ ഇപ്പം ഇപ്പോൾ പിള്ളേർക്ക് എല്ലാം എല്ലാ മാസവും കന്നി മാസമാണ്

    • @sonabenny6096
      @sonabenny6096 Před 5 měsíci

      @@shijicherian5183 പെണ്ണുങ്ങൾ ആരാന്റെ കൂടെ പോകുന്നതും സീറ്റ് സംവരണവും തമ്മിൽ എന്താ ബന്ധം... വേറെ വല്ലൊരുടേം മക്കൾ അവർക്കിഷ്ടമുള്ളത് പോലെ ജീവിക്കട്ടെ. ചേച്ചി ചേച്ചിയുടെയും ചേച്ചിയുടെ മക്കളുടെയും കാര്യം നോക്കിയ മതി

  • @ntntvk123
    @ntntvk123 Před 5 měsíci +3

    അതൊക്കെ railway സ്ത്രീകൾക്ക് മാത്രമായി ഒരു സീറ്റും ഇല്ലാ, ജനറൽ only🔥, വേണമെങ്കിൽ ladies compartment ൽ പോയി ഇരിക്കാം, അല്ലാതെ സീറ്റുകളിൽ വേണ്ടാ

    • @ntntvk123
      @ntntvk123 Před 5 měsíci

      @@manojkrishnan936 അതല്ലേ പറഞ്ഞത്, ladies comapartment ൽ ഇരിക്കാം, അല്ലാതെ സീറ്റുകളിൽ സംവരണം ഇല്ലെന്ന്,

  • @shyamasunder63
    @shyamasunder63 Před 5 měsíci +2

    Ladies above 60, Disabled, pregnant , Mother and child should get seat reservation.
    If the present law is not sufficient, please, need to correct it.

  • @Gold12342
    @Gold12342 Před 5 měsíci +5

    Ethil evidy Anu sahodhari equality. Kazhyv ullavarkk Kittanam Ath job ayalum busile seat ayalum Ella megalayilum ulla reservation nirthalakkanam

  • @ashiqmuhammed2611
    @ashiqmuhammed2611 Před 5 měsíci +12

    നിയമം മാർണം

  • @gokulshankar4976
    @gokulshankar4976 Před 5 měsíci +1

    Njan ksrtc online site il book cheyumbol ithrayum reservation kaanunila. I can book tickets anywhere. Does this mean, for a seat which i have pre booked, should i vacate the same seat if a woman asks for it.

    • @vpstateofmind
      @vpstateofmind Před 5 měsíci

      no , if you pre book a seat u have the priority.

  • @mam.a3718
    @mam.a3718 Před 5 měsíci +1

    ലോക്കൽ ബസുകളിൽ ഈ പറഞ്ഞ റിസർവേഷൻ ശരിയാണ് ' എന്നാൽ ദീർഘദൂര FP , SP , അങ്ങനെ ഉള്ള മറ്റ് ബസുകളിൽ ഡ്രൈവറിന് പുറകിലെ 3 സീറ്റുകൾ മാത്രമാണ് സ്ത്രീകൾക്കായി മാറ്റി വച്ചിട്ടുള്ളത്. ബാക്കി എല്ലാ സീറ്റുകളും പുരുഷൻ മാർക്കും സ്ത്രീകൾക്കും ബുക്ക് ചെയ്ത് യാത്ര ചെയ്യാം. ' KSRTC online booking Sitil നോക്കിയാൽ ഇത് മനസ്സിലാക്കാവുന്നതാണ്. അങ്ങനെ യാത്ര ചെയ്യാൻ നിയം ഉള്ളത് കൊണ്ടല്ലെ KSRTC അങ്ങനെ സീറ്റ് റിസർവേഷൻ വച്ചിരിക്കുന്നത്.

  • @abhishekk5130
    @abhishekk5130 Před 5 měsíci +1

    The problem with seat reservation is that..Women will come and sit in general seats leaving all ladies seats empty. So if men sit in the reserved seats, other ladies who onboard later will ask them to get up!
    This is ridiculous. I stopped travelling in KSRTC buses due to reasons like these.

  • @abdhulnazar9515
    @abdhulnazar9515 Před 5 měsíci +12

    ഇപ്പോൾ എല്ലാ സീറ്റിലും പെണ്ണുങ്ങൾ തന്നെയാണ്... അപ്പോൾ അവരുടെ സീറ്റിൽ അല്ലാതെ മറ്റു സീറ്റിൽ അവർ ഇരുന്നാൽ അവരെയും എഴുന്നേൽപ്പിക്കാമോ??? അതിന് വല്ല നിയമവും ഉണ്ടോ വക്കീലേ???

    • @abdhulnazar9515
      @abdhulnazar9515 Před 5 měsíci +3

      @@manojkrishnan936 അപ്പോൾ തുല്യ നീതി വേണ്ടേ??? ഇത് സ്ത്രീകൾക്ക് ഇത് വൃദ്ധ ർക്ക് എന്ന് എഴുതിവച്ചാൽ ബാക്കി പുരുഷന്മാക്ക് എന്നല്ലേ കണക്കാക്കേണ്ടത്??? അവിടെ എല്ലാർക്കും എന്ന് എഴുതിയുമില്ല.. അപ്പോൾ????തന്നെയുമല്ല അമ്മയും കുഞ്ഞും എന്നേയുതിയ സീറ്റിൽ കല്യാണം ചിന്തിക്കുക പോലും ചെയ്യാത്ത പെൺകുട്ടികളാണ് ഇരിക്കാറ്. ഒരു സ്ത്രീ കുട്ടിയേയും കൊണ്ട് ബസ്സിൽ കേറിയാൽ ആണുങ്ങളുടെ ഭാഗത്തേക്ക് ദയനീയ മായ ഒരു നോട്ടമുണ്ട് അപ്പോൾ ആ സീറ്റിൽ ഇരുന്ന പാവം എഴുന്നേറ്റ് കൊടുക്കും.. അപ്പോളും അമ്മയും കുഞ്ഞും.. സീറ്റിൽ ആ യുവതി ആള്ളിപ്പിടിച്ചു ഇരുന്നിട്ടുണ്ടാവും.. വൃദ്ധ സ്ത്രീ കളുടെയും അവസ്ഥ ഇതുതന്നെയാണ്..

    • @jj.IND.007
      @jj.IND.007 Před 5 měsíci +2

      @@abdhulnazar9515 enthu kond ingane niyamam kondu vannu enn chinthik allathe oronn parayathe... seat enthu kondanu ivide reserve cheyyendi vannath?

    • @abdhulnazar9515
      @abdhulnazar9515 Před 5 měsíci

      @@jj.IND.007 എന്ത് കൊണ്ടാ????

    • @Shupandi_The_killadi
      @Shupandi_The_killadi Před 5 měsíci +1

      @@abdhulnazar9515 sthreekalku nereyulla akramangal kondu.. Don't pretend that India is a heaven for women where no sexual assault or rape happens

    • @abdhulnazar9515
      @abdhulnazar9515 Před 5 měsíci

      @@Shupandi_The_killadi ബസ്സിൽ സീറ്റ് പ്രത്യേഗം കിട്ടിയത് കൊണ്ട് സ്ത്രീകൾ സുരക്ഷിതർ ആവുമെന്ന് എനിക്ക് തോന്നുന്നില്ല.... കാരണം ബസ്സിൽ വെച്ച് അല്ലല്ലോ അവർ പീഡിപ്പിക്കപ്പെടുന്നത്... എല്ലാ മേഖലയിലും സ്ത്രീകൾ തന്റെടം കാണിക്കണം.. ഞാൻ വീണാൽ എന്നെ എഴുന്നേൽപ്പിക്കാൻ എന്റെ പിറകിൽ ആളുണ്ട് എന്ന ധൈര്യം ഉണ്ടാക്കണം... എന്തേലും സംഭവിച്ചു കഴിഞ്ഞു കുറച്ചു പേർക്ക് മാധ്യമങ്ങളുടെ മുന്നിൽ വന്നു നേതാവ് ആകാനുള്ള ധൈര്യമല്ല.. ശത്രു ആരെടീ എന്ന് ചോദിക്കുമ്പോൾ ഞാനെടാ എന്ന് പറയാൻ കഴിയുന്ന ധൈര്യം..

  • @rahulrajendran7168
    @rahulrajendran7168 Před 5 měsíci +2

    When already 25% booked online, no need to give your seat to ladies

  • @udayunnikrishnan1617
    @udayunnikrishnan1617 Před 5 měsíci +7

    ദീർഘദൂര Bus ൽ സംവരണം Seat Full ആകുന്നത് വരെ , കാരണം bus -ൽ, Standing ൽ ആളെ കൊണ്ടുപോകാൻ പാടില്ല, ഒരു സ്ത്രീ കയറി (കയറ്റാൻ പാടില്ല )

  • @pranay8_
    @pranay8_ Před 5 měsíci +2

    its 2024 and still we are talking about reservation for seats? If i spot a pregnant woman/older/women having physical trouble..i always offer them my seat..for the rest I dont care..

    • @vpstateofmind
      @vpstateofmind Před 5 měsíci

      well , if u read the comments, there are still a lot of ppl who dosen't think like u , cuz of this we need things like reserved seats in 2024, so that if an argument like the above happens they are legally covered.

  • @balakrishnanm5535
    @balakrishnanm5535 Před 5 měsíci +1

    ആനിയമം ഉണ്ട് ലോങ്ങ്‌ റൂട്ട് ആണെങ്കിൽ ബസ് വിടുന്ന സ്ഥലത്ത് നിന്ന് ആ സീറ്റിൽ ഇരിക്കാൻ അവകാശം ഉണ്ട്

  • @jeevanjose9724
    @jeevanjose9724 Před 5 měsíci +1

    Niyamam minimum enkilum ariyanam... Coat itta ethoru alkum athu chumma keri vyakhyanikkan pattilla...
    Who is she to do it?
    CZcamsr???
    Clarity illa ennu parayunnathu ee vakkelinu engane ithra vyaktamayi parayan pattum... Ithu enthelum kodathi vidhi ano... Oru lady advocate inte abhipraym mathram... Allathe yathoru vilayum illa...

  • @user-qr8zk1wr4b
    @user-qr8zk1wr4b Před 5 měsíci +2

    വക്കീൽ പറഞ്ഞത് തെറ്റാണ്...😢

  • @parameswarannt4943
    @parameswarannt4943 Před 5 měsíci +1

    Jender equality എന്ന് വാദിക്കുമ്പോൾ എന്തിന് സംവരണം

  • @vittalx5612
    @vittalx5612 Před 5 měsíci

    Engil my doubts is Purushanmaarude seat il evar erikkumbho namukku tirichum ezhunelkkan parayalo, ourushanmaarkku reserve enna seat il evarum erikkaruddallo

    • @sxrtech
      @sxrtech Před 5 měsíci

      No reservation for men. All are general seats. Both men and women can sit in general seats. Only advantage for men is that no women can resist a seat against a man in such seats.

  • @eldho.k.v2094
    @eldho.k.v2094 Před 5 měsíci +1

    സ്ത്രീ, പുരുഷ, സമത്വം ഉള്ള രാജ്യത്ത് ഒരുവിഭാഗത്തിന് സംവരണം ചെയ്യുന്നത് നീതിയാണൊ

  • @Y2C-333
    @Y2C-333 Před 5 měsíci +2

    എന്നാ പിന്നെ ksrtc സ്ത്രീകൾക്ക് വേണ്ടി മാത്രം ഓടിച്ചാൽ പോരെ
    ഇവര് വരുമ്പോ എണീക്കണം അതെ കാശ് കൊടുത്തിട്ടു തന്നെയല്ലേ പുരുഷന്മാരും അതിൽ യാത്ര ചെയുന്നത്.
    ബാക്കിയെല്ല്ലായിടത്തും തുല്യത ആവശ്യപ്പെടുന്ന സ്ത്രീകൾ എന്തുകൊണ്ട് ഇവിടെ റിസർവേഷൻ ആവശ്യപ്പെടുന്നു. കൂടാതെ ഈ ksrtc യിൽ ഒക്കെ യാത്ര ചെയ്യുന്നത് സാധാരണകാർ തന്നെയാണ് അതുകൊണ്ട് തന്നേ ദിവസവേദനക്കാർ ഒക്കെ ആയിരിക്കും അവരും നന്നായി പണിയെടുത്തായിരിക്കും വരുന്നത് അപ്പൊ അവരുടെ ക്ഷീണത്തിനും വ്യായതിനുമൊന്നും വിലയില്ലേ

  • @user-or2sd9iu8x
    @user-or2sd9iu8x Před 5 měsíci

    My classmate ❤proud of you Revathy

  • @basilvarghese9004
    @basilvarghese9004 Před 5 měsíci +1

    SF ആണേൽ ആദ്യത്തെ 1 2 3 സീറ്റ് മാത്രമേ ലേഡീസ് റിസർവേഷൻ ഒള്ളു
    ബാക്കി ബസ്കളിൽ റിസർവേഷൻ ഉണ്ട് അവിടെ ഇരിക്കാൻ അവർക്കെ പറ്റു

  • @georgekoshy1713
    @georgekoshy1713 Před 5 měsíci +1

    പിന്നെ എന്തിനാ ആണുങ്ങൾക്ക് റിപ്പറേഷൻ കൊടുക്കുന്ന ടിക്കറ്റ് ബുക്ക് ചെയ്യുന്ന എന്തി:20 കൂടുതൽ കൊടുക്കുന്നുണ്ട്

  • @theatrebalcony
    @theatrebalcony Před 5 měsíci +4

    റീൽസിൽ വായ്ത്താളം പറയുന്ന പോലല്ല ശരിക്കുമുള്ള നിയമം ... വക്കീൽ വിഷയം ഒന്നൂടെ പഠിക്കണം ... സൂപ്പർഫാസ്റ്റിൽ ഡ്രൈവറുടെ പിന്നിലെ ഒരു നിര സീറ്റ് ഒഴികെ ബാക്കിയെല്ലാ സീറ്റും റിസർവേഷനു ഓപ്പൺ ആണ് ... ആർക്കും സ്‌ത്രീ - പുരുഷ ഭേദമന്യേ റിസേർവ് ചെയ്തു യാത്ര ചെയ്യാം

  • @shyamnair5196
    @shyamnair5196 Před 5 měsíci

    When u open keralartc reservation portal and proceed for reserve a seat..the layout of all the seats except first three behind the driver is shown open unless reserved irrespective of your gender. .....
    Your information is incomplete and lacks clarity. Interpretation of law and ground reality should be in sinc with justice.

  • @Zathan_Xavier
    @Zathan_Xavier Před 5 měsíci

    25% seat for old/disabled people/mother & baby
    25% for women
    25% reserved for men
    50% General seat
    Ingane ,atto set cheyanam... Allathe sthreekalk mathram aayi seat reserve cheyth kodukunath sariyalla.

  • @karattmedia7312
    @karattmedia7312 Před 5 měsíci +3

    ഒന്നും മനസ്സിലായില്ല, സ്ത്രീക്ക് പുരുഷനോടൊപ്പം തുല്യതയും വേണം?

  • @jithinthomas2839
    @jithinthomas2839 Před 5 měsíci

    Ella karyathilum sthreekalku pretheka pariganana kodukukem venam koduthilla enkil athinte perum parangu karangu varum....ennittu oru ulupum illathe parayum njangalku equality venam ennu....nammude naattil aanungalku aanu epo equality illathathu.... atleast pennungalku kodukenne enkilum aanungalkum kodukanam ennu parayanda avastha aanu

  • @rileeshp7387
    @rileeshp7387 Před 5 měsíci +13

    തങ്ങൾ തുല്യർ ആണ് എന്ന് പറയുക സംവ രണം വേണം എന്നും പറയുക

  • @manazkajay8806
    @manazkajay8806 Před 5 měsíci

    Njan manasilakeduthol ksrtciyallum private busil ayyallum reservation kodukathathum annal entevum arrharrum height kuduthul ullavarkkan karanam ninnu kondul yathrak avarude jeevan apathan pinne bus condition vech muriv ondayyal nalla infection ayyirkum

  • @sreejithtdsreejithtd1820
    @sreejithtdsreejithtd1820 Před 5 měsíci

    റിസർവേഷൻ ലേഡീസ്ന് ആവശ്യമില്ല സ്ത്രീയും പുരുഷനും തുല്ല്യം.
    പ്രായമായവർ ( ആണായാലും, പെണ്ണായാലും ), ഭിന്നശേഷിക്കാർ(ശാരീരികവും, മാനസികവും) , കുട്ടികളുമായെത്തുന്ന അമ്മമാർ ഇത്രയും പേർക്ക് റിസർവേഷൻ ആവശ്യമുള്ളു.

  • @laxmimegamind9999
    @laxmimegamind9999 Před 5 měsíci

    KSRTC SUPER CLASS സർവീസ് കളിൽ ഇത് ബാധകം ആവില്ല FULLY BOOKING രീതിയിൽ ഓടുന്ന ദീർഘ ദൂരബസുകളിൽ 33% സംവരണം ആണ് ഉള്ളത് അതായത് 6 SEAT,

  • @keralaelectricalworksandau7877

    Appol 25% kazhinjum sreecall vannu purushan maaruday seetil irikunnatho? Athokea pottay oru Kay kunjumayi thirkulla busucalil keriyal avarku arhatha peatta seetucal polum sreecall enneettu kodukaarilla...njan ksrtc,private bus ithil randilum sthiram yathra cheyarund....appol kanatullathu sreecall aaa ammenem kunjineam kanatha reethil onnum ariyatha reethil head set ullavar athum chevil thiruci mindakathea irikum..purushan maranu kuduthalun seet ozhinju avarku kodukaru.

  • @mtcmtc3519
    @mtcmtc3519 Před 5 měsíci

    ബസ്സിൽ കയറിയാൽ ആദ്യം ചെയ്യുന്നത് എല്ലാ സീറ്റുകളിലും ഓരോരുത്തികളും ഓരോ സീറ്റിൽ ഇരിയ്ക്കും പിന്നെ പുരുഷന്മാർ എവിടെ ഇരിയ്ക്കും കൂടാതെ എല്ലാ മേഖലകളിലും സമത്വം ആവശ്യപ്പെടുന്ന ഇവർക്ക് എന്തിനാണ് റിസർവേഷൻ വയസ്സായവർ ഗർഭിണികൾ ഇവരെ മാത്രമേ പരിഗണിയ്ക്കേണ്ടതുള്ളു

  • @THATWAMASI3002
    @THATWAMASI3002 Před 5 měsíci

    Ethayalum feminichi pillerku nallathu koduthu... chettan polichu

  • @ideals7457
    @ideals7457 Před 5 měsíci +1

    Reservation തുല്യതക്ക് എതിരാണ്.ഈ നിയമം ഒക്കെ മാറ്റണം...

  • @nitheeshNarayanan8819
    @nitheeshNarayanan8819 Před 3 měsíci

    ഡ്രൈവറിന്റ പുറകിലെ സീറ്റും അതിന്റ പുറകിൽ ആയിട്ടുള്ള 9സീറ്റും എന്നുവച്ചാൽ 3സീറ്റിന്റ 3 നിര ഇതിനു മാത്രമേ മുൻഗണന ഉള്ളൂ, ഇതിൽ ഇരിക്കുന്ന പക്ഷം ലേഡീസ് അവശ്യപെട്ടാൽ ജന്റ്സ് മാറിക്കൊടുക്കേണ്ടതായി വരും.. എന്നാൽ ബാക്കി ഉള്ള ഒരു സീറ്റിലും ഈ റൂൾസ്‌ ബാധകമല്ല (disabled seats not appicable)

  • @sintokk9317
    @sintokk9317 Před 5 měsíci +2

    Advocateinu polum ithul clarification illa... clarify the law first

  • @nibin8524
    @nibin8524 Před 5 měsíci +2

    Gpay ചെയ്യുന്ന സമയത്തെപോലെ Equality യുടെ server ഇടക്ക് down ആവും. 😅

  • @oldtar20
    @oldtar20 Před 5 měsíci +1

    ശരിക്കും എന്താ നിയമം.

  • @alantabraham8601
    @alantabraham8601 Před 5 měsíci +3

    തുല്യത വേണം വേണം എന്ന് നാഴിക്കു നാൽപതു വട്ടം പറയും. പക്ഷെ നിയമങ്ങളിലും സവരണങ്ങളിലും ഈ പറയുന്ന തുല്യത വേണ്ടേ എന്നു ചോദിച്ചാൽ മിണ്ടാട്ടം ഇല്ല 🙏🙏🙏.

  • @jibinsha565
    @jibinsha565 Před 5 měsíci

    Enna oru women conductor eneepichu apamanichu ksrtcyil aal paranjatu conductor lady anenkil aduth seatil ladiesnu matre irikkan padullu ennu...atu tarkichapo paranju niyamam angana anenn

  • @user-wo6nw5xl3x
    @user-wo6nw5xl3x Před 5 měsíci

    What you mean by reservation.If so please file a complaint against the operators not to quarrel with the person who spend money and valuable time in doing the reservation.For a long journey it is not at all acceptable...

  • @laijujose2753
    @laijujose2753 Před 5 měsíci +1

    If clarity is not thare..... pinnay enthonnu thenga anu

  • @unmeshpadmanabhan485
    @unmeshpadmanabhan485 Před 5 měsíci

    സ്ത്രീകൾക്ക് മുൻഗണന എന്ന് എഴുതിയ സീറ്റിൽ പുരുഷന്മാർക് ഇരുന്ന് യാത്ര ചെയ്യാമോ എന്ത് കൊണ്ടാണ് മുൻഗണന എന്ന് എഴുതി ഇരിക്കുന്നത്

    • @jainibrm1
      @jainibrm1 Před 5 měsíci

      പുരുഷന്മാർക്ക് സീറ്റ് ഇല്ല , ആകെ സീറ്റിൽ 25 % സ്ത്രീകൾക്ക് സംവരണം, ബാക്കി 75 % സീറ്റിൽ ഏതു പട്ടിക്കും ഇരിക്കാം .

  • @ajaydaniel4857
    @ajaydaniel4857 Před 5 měsíci

    Aa purushan nu sthree aayi swayam identify cheyyan patumo, ithu social media il kanda oru argument aanu. Ithinu niyama thinnu munnil valla prabalyam undo

  • @prajithparackal8295
    @prajithparackal8295 Před 5 měsíci +1

    ഒരു പുരുഷനെ എണീക്കാൻ പറഞ്ഞാൻ പകരം വേറെ സീറ്റ്‌ കൊടുക്കണം.. ബസിൽ നിന്ന് യാത്ര ചെയ്യാൻ പാടില്ല.. അതും നിയമം ആണല്ലോ..

    • @Rockstar....
      @Rockstar.... Před 5 měsíci

      അതിന് ksrtc ജീവനക്കാർ ആണ് കുറ്റക്കാർ ആകുന്നത്...ഈ പോയിൻ്റ് കൊണ്ട് കോടതി പോയ നമ്മൾക്ക് നല്ലത് കേൾക്കും ..

  • @anuragputhalath7971
    @anuragputhalath7971 Před 5 měsíci

    Pinarayi Vijayante seat 🪑??udan avakaashikal varumo??
    Ezhunelkendi varumo???

  • @vishnuksvishnuks2701
    @vishnuksvishnuks2701 Před 5 měsíci

    സമൂഹത്തിൽ നിന്നും തുല്യത ലഭിക്കില്ലാ എന്ന സാഹചര്യത്തിലാണ് നിയമത്തിന്റെ സഹായത്താൽ സമൂഹത്തിന്റെ പലയിടത്തും റിസർവേഷൻ നടത്തുന്നത്

    • @Thatsme349
      @Thatsme349 Před 5 měsíci

      തെറ്റായ ചിന്താഗതിയാണ് ഇത്. സമൂഹത്തിൽ നിന്ന് നീതി ലഭിക്കില്ല എന്ന് ഉറപ്പുള്ള എല്ലാ സന്ദർഭങ്ങളിലും അങ്ങനെ ആണോ ഇന്ത്യൻ നിയമങ്ങൾ പ്രവർത്തിക്കുന്നത് ?

  • @unnir5037
    @unnir5037 Před 5 měsíci

    തുല്യത നിയമത്തിന്റെ ബലത്തിൽ നമ്മൾ കാറ്റിൽ പറത്തും..ഒരാളെ സീറ്റ് നിന്നും നിയമത്തിന്റെ ബലത്തിൽ എഴുന്നേൽപ്പിച്ചു വിടുന്നത് എന്തൊരു കാടൻ നിയമം ആണ്..
    ഏറ്റെടുത്ത ഒന്നുരണ്ട് തവണ കണ്ടക്ടർ പറഞ്ഞു വരുമ്പോ എഴുന്നേറ്റാൽ മതി എന്ന്..പക്ഷെ ഞാൻ പറഞ്ഞു എനിക്ക് അഭിമാനം എന്ന് പറഞ്ഞ സാധനം ഉണ്ട്...അതുകൊണ്ട് ഞാൻ നിന്നോളം എന്ന്

    • @Thatsme349
      @Thatsme349 Před 5 měsíci

      നമ്മുട രാജ്യത്തെ നിയംങ്ങൾ മാറ്റി എഴുതണ്ട കാലം അതിക്രമിച്ചു.. ഒരു വർഗത്തെ മാത്രം കേന്ദ്രീകരിച്ചുള്ള പക്ഷപാത നിയമങ്ങൾ ആണ് എല്ലാം

  • @RR-vp5zf
    @RR-vp5zf Před 5 měsíci

    തുല്യത വരട്ടെ..25%സംവരണം പുരുഷന്മാര്ക്ക് നൽകണം..

  • @samuelhericnorbet9379
    @samuelhericnorbet9379 Před 5 měsíci

    KSRTC 25% അല്ലെ ഇപ്പൊ 30% സീറ്റ് ആയിട്ടാണോ കാണുന്നത്. അത് എന്ത് കൊണ്ട് ആണ് അങ്ങനെ KSRTC എഴുതി വയ്ക്കുന്ന.

  • @jayantito8520
    @jayantito8520 Před 5 měsíci

    Oraattath boys school, nirthalakkunnu. Mixed thudangunnu.. Enthin... Toilet barber shop. Ithella unisex aayi. Living together allowed aayi. Appola ksrrc seat. Sarikkum ee naatil ellarkkum vattaano

  • @nithinkvijay4227
    @nithinkvijay4227 Před 5 měsíci

    online ൽ reserve ചെയ്താൽ സ്ത്രീകളുടെ സീറ്റ് കിട്ടാറുണ്ട്.

  • @rajeshmadhavanrajesh833
    @rajeshmadhavanrajesh833 Před 5 měsíci +2

    പിന്നെ എന്ത് തുല്യത

  • @sxrtech
    @sxrtech Před 5 měsíci

    If a bus runs with fully booked seats, then no reservation can claim by ladies.