Madurai to Ernakulam Trip | Ksrtc Super Fast | Madurai bus stand
Vložit
- čas přidán 7. 09. 2024
- #ernakulam #madurai #yathravisheshangal
Madurai to Ernakulam Trip | Ksrtc Super Fast | Madurai bus stand #yathravisheshangal
മധുരൈ മാട്ടുതാവണി ബസ് സ്റ്റാൻഡിൽ നിന്നും ഉച്ചക്ക് 12.30 നു പുറപ്പെടുന്ന KSRTC യുടെ എറണാകുളം സൂപ്പർ ഫാസ്റ്റ് ബസ് യാത്രയുടെ വിശേഷങ്ങളിലേക്കു എല്ലാവര്ക്കും സ്വാഗതം
Welcome to KSRTC's Ernakulam Super Fast Bus Yatra departing from Madurai-Mattuthavani Bus Stand at 12.30 PM
Route of this bus from Madurai
Madurai - Usilampatti, Andipatti, Theni, Kampam, Kumali, Vandi Periyar, Peerumedu, Kuttikanam, Mundakkayam, Kanjirapalli, Ponkunnam, Kottayam, Vaikom, Ernakulam.
Bus From Eranakulam 7.45 pm
Bus Fare Rs. 365/-
follow Facebook page : / yathravisheshangal
Instagram: / yathravisheshangal
Twitter: / yathravisheshangal
മേസ്തിരി വണ്ടി അല്ലെങ്കിലും കേരളത്തിന് പുറത്ത് കാണാൻ പ്രത്യേക തലയെടുപ്പ് ആണ് 😍സൗത്ത് ഇന്ത്യ യുടെ രണ്ട് ഭൂ പ്രകൃതിയിലൂടെ ഒറ്റ trip 😍തമിഴ് നാട്ടിലെ കാർഷിക ഗ്രാമങ്ങളും ഇടുക്കിയുടെ മലഞ്ചെരുവുകളും 😍❣️Fayiz ക്ക യെ കണ്ടതിൽ ഒത്തിരി സന്തോഷം ❤
നല്ല പൊക്കത്തിൽ ഉള്ള സീറ്റിങ് arrangemant shutter ആയതിനാൽ സുഖം ആണ് ksrtc ക്കു
வழி நெடுகிலும் அருமையான காட்சிகள்
Thanks
ഞാൻ യാത്ര കൾ വളരെ ഇഷ്ടം പെടുന്നു വീഡിയോ കൾ സൂപ്പർ ആണ് ബ്രൊ 👏🏻👏🏻👏🏻👌🏻🙏🏼🥰🥰🥰🥰
Thanku
Waiting for Madurai - Kannur Vlog.. நன்றி சேட்டா ❤
താങ്ക്സ്
MADURAI - MUNDAKAYAM K.s.t.c Super Fast Journey Video Views Amazing & Information & Videography Excellent & 👌👌👍👍💪💪
Thanks
Very good
Thanks
I like both tamilnadu and Kerala state
ഈ ബസ് നല്ല അടിപൊളി പോകാണല്ലോ ആശാനെ വീഡിയോ കലക്കി
ആശാനെ ഇന്ന് 5.30pm വൈക്കം to കോട്ടയം ഒരു eicher sf കേറി എന്റെപൊന്നോ ഇത്രെയും സ്പീഡിൽ പോകുവെന്ന് ഞാൻ വിചാരിച്ചില്ല കത്തിക്കുവല്ലാരുന്നോ ഡ്രൈവർ eicher leylandinte അത്രെയും വരില്ലെന്ന് കരുതിയ എനിക്ക് തെറ്റി ആശാനെ
Pidichirunnone.. മോനെ
@@Josfscaria 😄അത്രേ ഒള്ളു
നിങ്ങളെ വീഡിയോ കാണുബോൾ ശെരിക്കും ബസ്സിൽ യാത്ര പോവുന്ന ഫീൽ ❤️
appol vandikooli തരണേ 😃
superfast ❤❤ scene🔥🔥🔥
❤️
മധുരൈ മാട്ടൂതാവണി to എറണാകുളം ഉച്ച12.30 നമ്മുടെ ആനവണ്ടി
Athe
Love your videos and old memories to see bus travel...Best Wishes 💯. Bus routes in TN,KL and KA always awesome and feels home.
Glad you enjoyed it
Very nicely explained about this bus journey. Thanks a lot.
Thanks for liking
Ejan ഈ ബസ് ne kambam to എറണാകുളം വരെ travel cheyythuudu anathe experience super ayyrinu rain , പിന്നെ lesam cold la sukamarinu ❤❤❤❤
Oke bro
Nice broo kathirikkunnu. ❤
Thanks
I remembered ravana waterfall of sri lanka after saw the valanjanganam waterfall. no arguments kerala is definitely god's one country. much love from sri lanka 🇮🇳🇱🇰💗🫶
❤️🩷❤️🩷
I always like interstate KSRTC travel vlogd❤
✅✅
❤❤
✅✅
Njan e yatra videoyine vendi longtime waiting ayirunnu. Upload cheythethine thanks
🔥🔥🔥
Welcome bro ANDIPATTI
Thanks
Chetan, I am always liking your vlog with your wonderful explanation. My language is Tamil, eventhough I understand your Malayalam speeking very well.
Thank you so much 🙂
Very good and informative video
Thanks a lot
Naan yathra cheythittund ee vandiyil
Suoer
As usual, adipoli coverage. Bangiyaya kaazhchakal, adipoli route 👌🏼
Madurai Kannur yathra ethreyum pettannu aavatte enn prarthikinnu, good luck 👍🏼
Thank-you
Ipol Tamilnadu ilum keralathile pole bhayankara choodu aanu Madurai il uchakku onnum sahikkaan pattatha choodu aanu Video kandu nannayitund❤
Kerlathilekkalum ചൂടാണ് tamilnattil
Continuous and effortive Presentation🙏💐
Thanks a lot
❤❤❤
❤️
Good journey.👍👍
Glad you enjoyed it
Mundakkayam❤kuttikkanam❤
❤️❤️✅
Namma Chetan (Brother) ku best wishes _ From Pondicherry
🩷🫡✅
Happy to see you FAIZ
👍👍
Keep going brother
Thank you,
Sengottai to kozhikode SETC video podunga ❤
Oky by byy❤️
✅
✌👍
Thanku
Very Nice!
Thanks for the visit
Ashok Leyland sound super
✅
bro, KUMILY- TVM - KALIYIKKAVILA BUS VIDEO CHEYUMO
K
ഈ ചുട്ടു പൊള്ളുന്ന തമിഴ്നാട്ടിൽ ആരാണോ glass ഉള്ള ബസുകൾ ഇറക്കുന്നത്... നട്ടുച്ചക്ക് ഉള്ള യാത്രകളിൽ സാദാരണ tnstc വണ്ടികളിൽ യാത്ര ചെയ്താൽ ആവിയായി പോകും തമിഴ് നാട്ടിൽ ആണെങ്കിൽ പറയുകയും വേണ്ട... Shutter ഉള്ള ബസുകൾ ആണ് നല്ലത് 👍അല്ലെങ്കിൽ കുറച്ചു നാൾ മുന്നെ വരെ ഉണ്ടായിരുന്ന shutter പോലെ മുകളിലേക്കു തള്ളി കയറ്റാൻ പറ്റുന്ന glass ഉള്ള പച്ച വണ്ടികൾ പിന്നെയും നല്ലതായിരുന്നു 👍
Chood ithokke nattukarkku koodi thonnande
Very nice👍👍👍👍
Thanks a lot
Nice 👍👍👍
Thanks
Super...
Thank you
மிகவும் அருமையான பதிவு 😊
Thank-you
8:28 lion roar 🦁 🔥
✅💡
Waiting ❤
❤️🩷
Awesome bro ❤❤
Thanks 🤗
Presentation. Is. Good. Ennal. Aale. Kanikkunnillallo. Eppozhum. Pratheekshikkum. Enn. Kanumenn
പ്രൈവസി
Bro ….nedumangad to Munnar Super fast bus route video cheyamo…
ഈ റോഡ് നാലുവരിയാക്കുന്ന
കാര്യം ബഹു. തമിഴ്നാട്
സര്‍ക്കാര്‍
പരിഗണിക്കണം.
✅
റൊമ്പ നല്ലാർക്ക് റൊമ്പ നല്ലാർക്ക്. ഇങ്ങോട്ട് കളക്ഷൻ ഉണ്ടോ. 🌹🌹🌹👍👍🙏👌👌
Und
മധുര -കൊല്ലം റൂട്ട് എങ്ങനെ? ഒരു ബസ് അപ്പോൾ തേനിയിൽ സ്ഥിരം സ്റ്റേ ആണോ??
Super super super super super super super super super super super super super super super super super super super super super super
Thank you so much 😀
✌
✅✅
Fayiz bro ❤
Ok
24:17 KAS bus biggest private bus service in theni district
🔥🔥🔥
ഈ ട്രിപ്പരാ മേ ശ്വരത്തേക്ക് നീട്ടിക്കൂടേ ഏർ വാടി യാത്രക്ക് ഏളുപ്പമാണ്
Thanks
Live Long.
🩷
Clear sub titles in English, good👍
Ok, thank you
👌👍🙏❤
Thanks
Adutha madura kannur waiting bro
Thanks
20.59 ഗൂഡല്ലൂർ നീലഗിരി തന്നെ തേനിലും ഉണ്ട
Und
please make a journey to punalur, amboori, trivandrum route.
Bro please cover Chikmagalur to Kozhikode bus
👍
Super video i am very happy..
❤
A small information how to reach vandiperiyar from Palani
Because I will go to sabarimala via satram....
My name is Sankar from Visakhapatnam in andhrapradesh..any mistakes you understand because I can't speak English..i don't know any languages only Telugu..
Palani to kumily buses avilable from Kumily- connection to vandiperiyar
Fayiz❤
✅✅
ഇതെന്താ വേറെ വേറെ ദിവസങ്ങളിൽ ആണോ ഈ video ഷൂട്ട് ചെയ്തിരിക്കുന്നത്?
2 divasam
Chetta theni kalinchappol bus mari poii enthaa
2days shoute ചെയ്തത്..
👍
👍
Bro Saranya bus nte video cheyyumo..... morning time vytila kku ullathu.....videosil Kanda arivu ullu ttoo.....allathe details ariyillaa.....enthayalum onnu search cheyyu undankil aa root onnu pidiku
Haa
ഈരാറ്റുപേട്ട - നിലമ്പൂർ fp വീഡിയോ ചെയ്യാമോ❤
എന്തിനാണ്.... പല nilmboor വീഡിയോ ഉണ്ടല്ലോ
chengannur - kanyakumari pls bro
✅
Hi, bro, what is the running time from Madurai to Kumily.
(And, Madurai to Thanjavoor. If you know)
Madurai to kumily... 3.45 hours... Thanjavur 4hours
@@Josfscaria thank you.
855👍
👍
Adoor to udayagiri route cheyyo
തൽകാലം ഇല്ല
Ticket price 🤔
Please cover Kozhikode to madurai bus & Kozhikode to salem bus journey
Tell me some unknown routes... Kerala routs almost covered
@@Josfscaria Alleppey to thiruvanthapuram ksrtc bus journey
Chetta ei bus returned ernakulathilninu enthara maniku madura pogunthu
7.30 pm
Theni vechu vehicle change aavan enthaanu reason? just to know
രണ്ടു ദിവസം യാത്ര ചെയ്ത ട്രിപണ്
ഇടുക്കി to രാമേശ്വരം ഒരു ബസ് യാത്ര ചെയ്മോ....!
അങ്ങനെ oru bus undo
കമ്പം നിന്നും മധുര.. രാമേശ്വരം. ധനുഷ്കോടി... 4 bus kayari ponm
@@jyothishjayanaj2673 guruvayoor നിന്നും രാമേശ്വരം vandinund m..udan
Train വേണ്ട bus യാത്ര ആണ് പോളി..
ബസാണ്
Bro keezhpally chyyamo
Try
Kottaya the evideya chettente sthalam
Poonjar
You should learn to reduce the irritating sound of the Bus
most of the pple Enjoying that natural sound sir
വൈകുന്നേരം 5 മണിക്ക് മധുരയിൽ നിന്നു വണ്ടി പോന്നാൽ നിറച്ചു ആള് കിട്ടും
ആണോ
@@Josfscaria യെസ് setc വൈകുന്നേരം ഉള്ള എറണാകുളം ബസിനു സീറ്റ് പോലും ഇല്ല full booking ആണ്
Bangalore yatra ?
✅
Palani to changanacherry bus vlog via theni.kumily
Uploaded
Where are from in Kerala
Kottayam
@@Josfscaria oh nice city
I'm ooty brother
Ooty yil vannal room.kittan enna padaa
I find two wheelers are such a menace in these roads .. even if they have enough space on the left ..they intentionally ride in the middle.really bad road manners
. no wonder why these big vehicle drivers loose cool sometimes..
👍👍
Ethina bus marunathe theni varre trip ullo first bus
രണ്ടു ദിവസം eduthathu എന്ന് പറഞ്ഞില്ലേ...
ഇത് പണ്ട് പച്ച ചായം പൂശിയ എക്സ്പ്രസ്സ് വണ്ടി അല്ലായിരുന്നോ സർവ്വീസ് നടത്തിയിരുന്നത്
Yes
Timing kollilla
Why
@@Josfscaria night service akkikude
😂
എറണാകുളം മധുരെ യാത്ര ഒന്ന് കാണിക്കാമോ
ആശാനെ എഡിറ്റിംഗ് വളരെ മോശം
Athennaa
6.05 എനിക്കും ഈ സംശയം പലപ്പോഴും തോന്നിയിട്ടുണ്ട്. മിക്കവാറും മധുരയിൽ നിന്നും കുമളി വരെ15- 20 പേരിൽ കൂടുതൽ ഉണ്ടാകാറില്ല. എന്നാലും ഇവർ ആറപാളയം ബസ്സ് സ്റ്റാൻ്റിൽ കയറില്ല. ഒരിക്കൽ ഞാൻ വന്നപ്പോൾ എറണാകുളം പോകുന്ന ഒരാൾ മാട്ടുതാവനി യിൽ നിന്നു കയറി. പുള്ളിയുടെ രണ്ടു സ്നേഹിതർ എറണാകുളം പോകുവാൻ ആറപാളയത്ത് നില്പുണ്ട്. എന്നിട്ടും ഇവർ അവിടെ നിർത്തിയില്ല . അത്യാവശ്യം ഉള്ളവരായതുകൊണ്ട് അവർ ഓട്ടോ പിടിച്ചു എങ്ങിനേക്കെയോ എത്തി . പക്ഷേ കമ്പത്തു നിന്നു പൂക്കൾ കയറ്റാൻ എത്ര നേരം വേണമെങ്കിലും ഇവർ വണ്ടി നിർത്തിയിടും.
ജീവനക്കാരുടെ പിടിവശിക്ക് മുന്നിൽ corporation vare thottu poi മക്കളെ
മുൻപ് arappalayam പോകില്ലരുന്ന് ബസ്സ്... എന്നൽ ഇപ്പൊൾ അതിനു മുന്നിലൂടെയാണ് പോവുന്നത്....
❤
✅