Mallappally to Nilambur SuperFast bus Yathra ATK 102 ആരാധകരുടെ സ്വന്തം മല്ലൻ

Sdílet
Vložit
  • čas přidán 8. 07. 2023
  • Mallappally to Nilambur SuperFast bus Yathra ATK 102 ആരാധകരുടെ സ്വന്തം മല്ലൻ
    #yathravisheshangal, #mallappally #nilambur #mallan #mallappallysuperfast, #busjourney
    Mallappally to Nilambur SuperFast bus Journey
    കോട്ടയം ടൗണിൽ നിന്നും 30 കിലോ മീറ്ററും, ചങ്ങനാശ്ശേരിയിൽ നിന്ന് 19 ഉം തിരുവല്ലയിൽ നിന്ന് 18 ഉം കറുകച്ചാലിൽ നിന്ന് 10 കിലോമീറ്ററുമാണ് മല്ലപ്പള്ളിയിലേക്ക് ദൂരം
    ഇന്ന് ജൂൺ 27 ചൊവ്വാഴ്ച. സമയം 3 മണി മല്ലപ്പള്ളി യിൽ നിന്നും 3.20 നാണു സർവീസ് സ്റ്റാർട്ട് ചെയ്യുന്നത് .
    മല്ലപ്പള്ളിയിലും നിന്നും കറുകച്ചാൽ, പാമ്പാടി, പള്ളിക്കത്തോട് , കൊഴുവനാൽ, മുത്തോലി, ബ്രില്ലിയൻറ് സ്റ്റഡി സെന്റർ, പാലാ , തൊടുപുഴ, മുവാറ്റുപുഴ, പെരുമ്പാവൂർ, ചാലക്കുടി, അങ്കമാലി, തൃശ്ശൂർ, വടക്കാഞ്ചേരി, ഷൊർണൂർ, പട്ടാമ്പി, പെരിന്തൽമണ്ണ, പട്ടിക്കാട്, പാണ്ടിക്കാട്, വണ്ടൂർ, വഴി നിലബൂരിലെക്ക്
    346 കിലോമീറ്റർ ദൂരമുള്ള യാത്രക്ക് 333 രൂപയാണ് ബസ് Fare
    മല്ലപ്പള്ളിയിൽ നിന്ന്നും 3.20 നും , നിലമ്പൂരിൽ നിന്ന് രാവിലെ 4.40 നുമാണ് ബസ് പുറപ്പെടുന്നത്
    ബസിന്റെ സ്റ്റാഫിനെ കുറിച്ച് പറയുകയാണെങ്കിൽ ഡ്രൈവർ പ്രസാദ് ചേട്ടനും, കണ്ടക്ടർ ജുബിൻ ചേട്ടനുമാണ് . ഇവരെ പലർക്കും അറിയാമായിരി ക്കാം . കുറച്ചു മാസങ്ങൾക്കു മുന്നേ ,പാലക്കാടെക്കുള്ള യാത്രക്കിടെ ഹൃദയാഘാതം വന്ന യാത്രക്കാരിയെ അടിയന്തിരമായി ആശുപത്റിയിലെത്തിച്ചു ജീവൻ രക്ഷിക്കാൻ വേണ്ടി അന്ന് മുന്നിൽ നിന്ന ജീവനക്കാരാണ് ഇവർ .
    ബസ് ATK 102 ആണ് ... ഒരു മാസം മുൻപ്പ് വരെ പത്തനംതിട്ട -മല്ലപ്പള്ളി-പാലക്കാട് റൂട്ടിലായിരുന്നു ഈ ബസ് സർവീസ് നടത്തിയിരുന്നത്. ആ റൂട്ടിൽ പുതിയ ബസ് വന്നതോടെയാണ് പുതിയ റൂട്ടു പരിഷിക്കാൻ ഇവനെ അധികൃതർ ഏൽപ്പിച്ചത്.
    ATK 102 ആരാധകരുടെ ഇടയിൽ അറിയപ്പെടുന്നത് മല്ലൻ എന്ന പേരിലാണ് . മല്ലനും അതിന്റെ സാരഥികളും ചേർന്ന് പുതിയ റൂട്ടിലൂടെ ആരംഭിച്ച യാത്രയുടെ വിശേഷങ്ങളാണ് ഇന്നത്തെ വിഡിയോയിൽ .
    അപ്പോൾ നമ്മുക്ക് യാത്ര ആരംഭിക്കാം
    From Nilambur 3.20 pm
    From Nikmbur 4.40 am
    follow Facebook page : / yathravisheshangal
    Instagram: / yathravisheshangal
    Twitter: / yathravisheshangal

Komentáře • 355

  • @santhoshr1124
    @santhoshr1124 Před rokem +14

    മല്ലനും അതിന്റെ സാരഥികളും👍പിന്നെ യാത്രക്കാരും ❤

  • @EditographerOffl
    @EditographerOffl Před rokem +43

    മല്ലൻ...❤ State Highway 9 വഴി [ കൊഴഞ്ചേരി - മല്ലപ്പള്ളി - കറുകച്ചാൽ - പുതുപ്പള്ളി - കോട്ടയം ] കൂടുതൽ സർവീസുകൾ വരട്ടെ 👍🏻✌🏻 ഉടനെ തന്നെ കുളത്തുപ്പുഴ - ഗുരുവായൂർ ഓടിതുടങ്ങും..

  • @nambeesanprakash3174
    @nambeesanprakash3174 Před rokem +8

    നിലമ്പൂർ യാത്ര ഗംഭീരം.. 👍👍

  • @vishnuvlogs8495
    @vishnuvlogs8495 Před rokem +5

    Crew അടിപൊളിയാണ് 😍❤️
    Driving Mass 🔥
    26:49 മല്ലന്മാരുടെ സംഗമം 🔥

  • @creativei3394
    @creativei3394 Před rokem +5

    Excellent video i appreciate ur effort keep posting different routes like this 👍

  • @paulkallada7809
    @paulkallada7809 Před rokem +6

    പാമ്പാടി സ്റ്റാന്റിൽ
    മല്ലൻ വരവ് കാണുമ്പോൾ അവന്റ ആ എടുപും അവനാ മല്ലൻ

  • @EditographerOffl
    @EditographerOffl Před rokem +14

    WELCOME TO KARUKACHAL BRO

  • @CJ-si4bm
    @CJ-si4bm Před rokem +12

    ഇതാണ് ബെസ്റ്റ് റൂട്ട് and shottest റൂട്ട് മല്ലപ്പള്ളി കറുകച്ചാൽ പുതുപ്പള്ളി മണർകാട് ഏറ്റുമാനൂർ തൃപ്പൂണിത്തുറ കാക്കനാട് ആലുവ തൃശൂർ നിലംബൂർ നല്ല കളക്ഷൻ കിട്ടും ഈ റൂട്ടിൽ

  • @hariskh952
    @hariskh952 Před rokem +16

    ചങ്ങനാശ്ശേരി,തിരുവല്ല,കോട്ടയം പട്ടണങ്ങളെ ഒഴിവാക്കിയുള്ള റൂട്ട്,
    യാത്രയും വിവരണവും പതിവുപോലെ നന്നായിട്ടുണ്ട് 🎉
    രാത്രി 11.30ന് പെരിന്തൽമണ്ണ സ്റ്റാൻഡിൽ നല്ല തിരക്ക്

    • @Josfscaria
      @Josfscaria  Před rokem +3

      Holiday mood Karanam ആണ് തിരക്ക്

    • @hariskh952
      @hariskh952 Před rokem

      @@Josfscaria ok ok

    • @unnikrishnanmbmulackal7192
      @unnikrishnanmbmulackal7192 Před rokem +2

      അടിപൊളി മഴ വീഡിയോ ഇഷ്ടം ആയി... സൂപ്പർ 👌🏻👌🏻👌🏻👍🏻🌹🙏🏼

    • @Josfscaria
      @Josfscaria  Před rokem +1

      ❤️💚❤️

  • @sujeesh.vsujeesh.v6125
    @sujeesh.vsujeesh.v6125 Před 5 měsíci +2

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ചാനൽ ❤❤❤❤

  • @user-nr6mm3sg8k
    @user-nr6mm3sg8k Před 10 měsíci +7

    വൈകുന്നേരം നാലരക്ക് അഞ്ചരയ്ക്ക് ഇടയിൽ നാലു ബസ്സാണ് പാലായിൽ നിന്ന് നിലമ്പൂർക്ക് പോകുന്നത് കെ സ്വിഫ്റ്റ് വന്നപ്പോൾ ബാക്കിവന്ന വണ്ടികളാണ് ഇങ്ങനെ തോന്നിവാസം പല ഡിപ്പോയിൽ നിന്നും സർവീസ് നടത്തുന്നത് ഉള്ള സർവീസിൻ്റെ കൂടെ കളക്ഷൻ പോകും എന്നിട്ട് പറയും ശമ്പളം കിട്ടുന്നില്ല പെൻഷൻ കിട്ടുന്നില്ല ലാഭമില്ല എന്നുള്ള കുറ്റങ്ങൾ മിച്ചവും

  • @knm612
    @knm612 Před rokem +2

    കൊള്ളാം അടിപൊളി 😊😊😊😊

  • @travelandeatwitharju
    @travelandeatwitharju Před rokem +7

    Very long service... I am from Vadanamkurussi, near to Pattambi.. Have seen this bus at 10 pm here... Good video 👍🏻

  • @ashinmathew007
    @ashinmathew007 Před 3 měsíci +2

    ഞങ്ങൾടെ മല്ലൻ.. ATK 102🔥

  • @mrsreevlogz
    @mrsreevlogz Před rokem +4

    😁 awaiting more special services in future🔥

  • @bharathikrishnan3744
    @bharathikrishnan3744 Před rokem +3

    Beautiful video

  • @mukunda75
    @mukunda75 Před 2 měsíci +1

    Nice

  • @ampili.p8013
    @ampili.p8013 Před rokem +10

    TVM to MDY (via pta) try cheyyamo....

    • @Josfscaria
      @Josfscaria  Před rokem +2

      ഉറപ്പ്.. കൂടെ ജോയിൻ ചെയ്യാൻ ആരേലും ഉണ്ടോ

  • @nirmalk3423
    @nirmalk3423 Před rokem +2

    Awesome 👌

  • @manojdivakaran6826
    @manojdivakaran6826 Před 15 dny

    ഗൾഫിൽ ഇരുന്ന് കൊണ്ട് ഈ വീഡിയോയിലൂടെ മല്ലനിലെ യാത്ര മഴയും, പുഴയും ഒക്കെ കണ്ട് ഞാനും നന്നായി ആസ്വദിച്ചു..

  • @MrShibug8
    @MrShibug8 Před rokem +5

    One more travel vlog on a KSRTC from Mannarshala ( Haripad) to Malayalapuzha ( Pathanamthitta) please...Thanks much

  • @sandy____697
    @sandy____697 Před rokem +1

    AWESOME 👍👍

  • @vishnuvlogs8495
    @vishnuvlogs8495 Před rokem +3

    പാലാ പുൽപള്ളി Vlog ചെയ്യുമോ. പാലായിൽ നിന്ന് morning 7 15 Service

  • @adithyavaidyanathan
    @adithyavaidyanathan Před rokem +1

    13:05 Hrdayam vaayil vanna nimisham aayirunnu adh, Prasad chettane sammadhichirikinnu, brilliant presence of mind!! Sherikkum ningale rakshichadhu adhehathinde jaagratheyanu. Hats off to him. Nice coverage, edakke mazha vannal polum kaazhchagal kaanan bangi aayirunnu.
    New Cochin Bridgeinde charithrathine patti endhegilum info kittiyal, please share in community post.

  • @qatarmalayali3253
    @qatarmalayali3253 Před rokem +3

    ഈ 2du പേരെയും അറിയാം ഞാൻ ഒരു ദിവസം കൂത്താട്ടുകുളം ട്ടോ വടക്കേഞ്ചേരി വരെ പോയിട്ടുണ്ട് നല്ല യത്ര

    • @qatarmalayali3253
      @qatarmalayali3253 Před rokem

      എല്ലാ videos സൂപ്പറാണ്
      വടക്കേഞ്ചേരി ട്ടോ എരുമേലി ബസ് വീഡിയോസ് എടുക്കുവോ

  • @rahulunnikrishnan229
    @rahulunnikrishnan229 Před rokem +3

    Video super❤ 43:15 ചേർത്തല ഡിപ്പോയും നിലബൂർ ബസ് അല്ല അത്. ചേർത്തലയുടെ FP സർവ്വീസിൽ രാവിലെ 6.50 ആണ് ചേർത്തലയിൽ നിന്നും ആരംഭിക്കുന്നത്. അത് ആലപ്പുഴ ഡിപ്പോയുടെ പുതിയതായി (വൈകീട്ട് 3.20ന്) തുടങ്ങിയ സർവ്വീസ് ആണ്. RPC497 ചേർത്തല കോഴിക്കോട് റൂട്ടിൽ ആയിരുന്നു. ആ റൂട്ടിൽ Swift SF വന്നപ്പോള്‍ ആലപ്പുഴക്ക് transfer ആയ ബസ് ആണ്

  • @Ckdhinu-_9192
    @Ckdhinu-_9192 Před rokem +2

    ഗംഭീരം ❤

  • @PulsarSuni-rj2bq
    @PulsarSuni-rj2bq Před rokem +4

    ഈ ബസിൽ കെയറിയിട്ടുണ്ട് അടിപൊളി ആയിരുന്നു

  • @pradeepputhumana5782
    @pradeepputhumana5782 Před rokem +4

    Tvm-വഴിക്കടവ്, കാഞ്ഞിരപ്പള്ളി -നിലമ്പൂർ വണ്ടികൾ ഒക്കെ രാത്രിയിൽ ചിലത് മഞ്ചേരി വഴി ആണ്, ഇതേ സമയം താമരശ്ശേരി, വയനാട് ഭാഗത്തേക്കും വണ്ടികൾ ഉണ്ട്, വരുമ്പോൾ എല്ലാം ഒരുമിച്ചു വരുന്നു.

    • @Josfscaria
      @Josfscaria  Před rokem

      Oru vandi kacheri വഴി, വേറൊന്ന് ഇതേ same route

  • @merwindavid1436
    @merwindavid1436 Před rokem +1

    Good work bro...

  • @jainmonvarghese7564
    @jainmonvarghese7564 Před rokem +1

    Super❤❤

  • @anshad222
    @anshad222 Před 8 měsíci +1

    💥

  • @sudeep160
    @sudeep160 Před rokem +1

    Nice 👍👍👍

  • @jiteshjayendran3992
    @jiteshjayendran3992 Před rokem +1

    Nice ❤❤❤

  • @PulsarSuni-rj2bq
    @PulsarSuni-rj2bq Před rokem +3

    ഈ sf മാറി പുതിയ ബസ് ഒക്കെ ഇനി കാണണം എന്നോർക്കുമ്പോളാണ് സങ്കടം 😢 ഇതിന്റെ ഒരു എഫക്ട് പുതിയ sf തരാൻ പറ്റില്ല

  • @KingRagnar-hw9ep
    @KingRagnar-hw9ep Před rokem +5

    പാലക്കാട്‌ മല്ലൻ 🔥❣️

  • @divyasivadas2938
    @divyasivadas2938 Před rokem +2

    Waiting ❤️🔥

  • @rcthomas52
    @rcthomas52 Před rokem +1

    Excellent mallan

  • @ramakrishnansethuraman2068

    Super

  • @srathish2735
    @srathish2735 Před rokem +2

    Just suggesting.. only if ksrtc allows y don't you think of placing a gopro at the front just to see how the visuals pan out. And since it's a superfast could u provide a real-time speedo just so that viewers could see it.

  • @TravelHastag
    @TravelHastag Před rokem +1

    Nilambur ente naadu...Thank you for this beautiful journey....

  • @sabeerali5731
    @sabeerali5731 Před 6 měsíci

    😊👍💐

  • @HafsalHafsal-nl1gq
    @HafsalHafsal-nl1gq Před rokem +2

    നല്ല സ്പീഡ് mallan

  • @udayakumarjourneys2130
    @udayakumarjourneys2130 Před rokem +1

    Very nice bro ❤

  • @bijumaya8998
    @bijumaya8998 Před rokem +1

    കൊള്ളാം അടിപൊളി നിലമ്പുർ യാത്ര കൊള്ളാം പ്രസാദ് ചേട്ടനെ അറിയാം ഞാൻ കോട്ടയം പത്തനംതിട്ട വണ്ടിയിൽ കണ്ടക്ടർ ആയിരുന്നു അന്നേരം കോട്ടയം കോഴഞ്ചേരി ksrtc ചെയിൻസർവീസ് വണ്ടിയിൽ ഉണ്ട് ഞങ്ങൾ വിളിക്കുന്നത് പക്കിഎന്നാണ് ഇപ്പോൾ ഞാൻ ഓട്ടോ ഓടിക്കുന്നു തോട്ടക്കാട്.

    • @Josfscaria
      @Josfscaria  Před rokem

      pakki enna peru varan.. parappikkal kondano

  • @-._._._.-
    @-._._._.- Před rokem +1

    വിഡിയോ കാണുകയാണ്👍

  • @vishnu7262
    @vishnu7262 Před rokem +3

    Mallan♥️💥

  • @MrShibug8
    @MrShibug8 Před rokem +1

    A gr8 fan of you..Requested to upload Malayalapuzha ( Pathanamthitta) to kollam via Kundra in private bus " society " or " Murahara "..Thanks a ton

  • @sivakumar9396
    @sivakumar9396 Před rokem +3

    തൃശൂർ - പെരിന്തൽമണ്ണ frequency വളരെ കുറവാണ്. പകൽ സമയങ്ങളിൽ പോലും. ആദ്യ കാലങ്ങളിൽ private ഉണ്ടായിരുന്നു. ഇപ്പൊ രണ്ടും ഇല്ല.
    പണ്ട് ഭാരതപ്പുഴക്ക്‌ വടക്കു ബ്രിട്ടിഷ് മലബാറും തെക്ക് കൊച്ചിരാജ്യവും ആയിരുന്നു. കൊച്ചി രാജാവ്, റെയ്ൽവേ എറണാകുളതേക്ക് നീട്ടാൻ വേണ്ടി ഉണ്ടാക്കിച്ചത് ആണ്. ഭരതപ്പുഴക്കുള്ള ആദ്യത്തെ പാലം ആണെന്ന് തോന്നുന്നു. അതുകൊണ്ടാണ്, കൊച്ചിപ്പാലം എന്നു ഷൊർണ്ണൂർ പാലത്തിന് പേര് വന്നത്.

  • @nimalklalu1696
    @nimalklalu1696 Před rokem +2

    മല്ലപ്പള്ളി.. പാലക്കാട്.. ഞൻ യാത്ര ചെയ്തിട്ടുണ്ട്..e ബസിൽ . കോട്ടയം to trchr വരെ..... ക്ലിയർ സ്റ്റാഫ്‌ ആണ്.... കിടു driver ആണ് ചുമ്മ 🔥🔥

  • @amalbibi4859
    @amalbibi4859 Před rokem +3

    മല്ലൻ ❤️❤️

  • @BINUVV-uc6mm
    @BINUVV-uc6mm Před rokem +1

    👌

  • @GirishKottuppallil_81
    @GirishKottuppallil_81 Před rokem +1

    ❤👌😊

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br Před 3 měsíci

    ❤❤❤

  • @amaljoy5336
    @amaljoy5336 Před rokem +1

    😘😘😘😍

  • @shibinms2928
    @shibinms2928 Před rokem +4

    Driver 🔥

  • @user-el6tw8yz2m
    @user-el6tw8yz2m Před rokem +4

    Speed increase chyetha new Swift superfast oru video please

  • @user-dp7bc9uh3f
    @user-dp7bc9uh3f Před rokem +2

    waiting❤

  • @mohammedmusthafan186
    @mohammedmusthafan186 Před rokem +1

    Malabaril ninnu Cochin natturajyathek kadakkanulla palam ennarthathil Cochin bridge Enna Peru vannu...old palam polinju kadakkunnath kanam..ithu 'new' Cochin bridge...kuttippuram bridge build cheyyunnathuvare Malabar cochi connect cheythath old Cochin bridge ayirunnu...

    • @Josfscaria
      @Josfscaria  Před rokem

      Thank you brother...valare നന്ദി

  • @ckarjun5218
    @ckarjun5218 Před rokem +3

    Bro Thrissur to kaliyikkavila via (vellarada) cheyyuo

  • @HafsalHafsal-nl1gq
    @HafsalHafsal-nl1gq Před rokem +1

    Vidio supparayi bro

  • @aravinddawnsd815
    @aravinddawnsd815 Před rokem +1

    ❤❤

  • @maheshpm4526
    @maheshpm4526 Před rokem +3

    9: 20 Pampady ❤️

  • @KingRagnar-hw9ep
    @KingRagnar-hw9ep Před rokem +9

    ആ പ്രൈവറ്റ് ബസ് വെട്ടിച്ച ഡ്രൈവർ 🔥🔥🔥. ആൾടെ കയ്യിൽന്ന് ആ വണ്ടി ഒന്ന് പാളിയത് പോലും ഇല്ല. സമ്മതിക്കണം.

  • @user-fw4ws6lx8z
    @user-fw4ws6lx8z Před rokem +1

    ✋👌👍👍💪💪

  • @VISHNUKUMAR-390
    @VISHNUKUMAR-390 Před rokem +5

    Next service on SH9 Kulathupuzha Guruvayur SF

  • @akshaymathew5666
    @akshaymathew5666 Před rokem +1

  • @abhijithabhi2631
    @abhijithabhi2631 Před rokem +1

    Nilambur❤

  • @sujithsm7634
    @sujithsm7634 Před 3 měsíci +1

    13:03 ayyo

  • @mohammedhashim3043
    @mohammedhashim3043 Před 10 měsíci +2

    45:47 - ath kanjirappally - nilambur fast passenger aan

  • @KingRagnar-hw9ep
    @KingRagnar-hw9ep Před rokem +1

    തിരുവനന്തപുരം വഴിക്കടവ് റൂട്ട് ഒന്ന് വീഡിയോ ചെയ്യണേ.

  • @kuttanmanjeri692
    @kuttanmanjeri692 Před rokem +3

    ദീർഘകാലമായി ഓടുന്ന കാഞ്ഞിരപ്പള്ളി മഞ്ചേരി നിലമ്പൂർ ബസിന് പാരവെക്കാനാണ് ഈ ബസ് ഇറക്കിയത് ഈ വണ്ടിയുടെ സമയം മാറ്റണം

    • @Josfscaria
      @Josfscaria  Před rokem

      മഞ്ചേരി വണ്ടിയല്ല... മേലാറ്റൂർ വണ്ടിക്കാണ് പാരാ

    • @kuttanmanjeri692
      @kuttanmanjeri692 Před rokem

      @@Josfscaria അതല്ലേ തിരിച്ച് മഞ്ചേരി വഴി വരുന്നത്

    • @pratheeshmangalathu7985
      @pratheeshmangalathu7985 Před rokem +1

      പാലായിൽ നിന്നും രാമപുരം കൂത്താട്ടുകുളം mc റോഡ് മൂവാറ്റുപുഴ ആയിരിക്കും കുറച്ചു കൂടി മെച്ചം. ഏത് റൂട്ട് കിട്ടിയാലും തെളിച്ചെടുക്കാൻ പറ്റുന്ന രണ്ടു മിടുക്കന്മാർ ആണല്ലോ പക്കി പോലെ പറപ്പിക്കുന്ന പ്രസാദ് ഉം ജുബിൻ 😄

  • @mr.sibspaintings7072
    @mr.sibspaintings7072 Před rokem +3

    Video ഒത്തിരി ഇഷ്ടമായി❤.perinthalmanna മുതൽ നിലമ്പൂർ വരെ ഉള്ള ഭാഗം skip ചെയ്തു അല്ലേ 😕

  • @riyasbabu643
    @riyasbabu643 Před rokem +2

    വഴിക്കടവ്--ഇരിട്ടി ഒന്ന് ചെയ്യൂ. വഴിക്കടവ് ന്ന് 5:40AM (നിലമ്പൂർ--അരീക്കോട്---താമരശെരി--കൽപറ്റ--മാനന്തവാടി വഴി)

  • @strawhat33608
    @strawhat33608 Před rokem +2

    9:10 ente naad pampady❤️

  • @HeNNessyVenomF5
    @HeNNessyVenomF5 Před rokem +3

    Njan kurach mumbee kandathe ullu E vandi 😄

  • @ganeskmr
    @ganeskmr Před rokem +1

    Thank u anna

  • @sundarsakthivel1441
    @sundarsakthivel1441 Před rokem +6

    KSRTC officers may take the advice of Yathra Visheshankal, because YV is practically analysing the problems. Same time 2 or 3 buses in the same route causes loss to KSRTC.

  • @VISHNUKUMAR-390
    @VISHNUKUMAR-390 Před rokem +3

    SH 9

  • @devadath6535
    @devadath6535 Před rokem +1

    Do a video of Trivadrum to kattapana super fast via vagamon

  • @VISHNUKUMAR-390
    @VISHNUKUMAR-390 Před rokem +2

    പൂവാർ എറണാകുളം സൂപ്പർ ഫാസ്റ്റ് pls try

    • @Josfscaria
      @Josfscaria  Před rokem +2

      നോക്കട്ടെ... TVM to എറണാകുളം deluxe വീഡിയോ ittarunnu nonresponse

  • @DilipS-zv9fe
    @DilipS-zv9fe Před rokem +3

    സൂപ്പർ ഫസ്റ്റിനു സൈഡ് തരാതെ പോയ ഓർഡിനറി ബസ്ന്റെ ഡ്രൈവർ ചിലപ്പോൾ മിന്നൽ സ്ഥിരം odikkuna ഡ്രൈവർ ആയിരിക്കും.

    • @Josfscaria
      @Josfscaria  Před rokem

      Ankamalikkarkku മിന്നൽ ഇല്ലല്ലോ😁😁😁

  • @Joy-ho2bq
    @Joy-ho2bq Před 3 měsíci +1

    Perinthalmanna Punallur super fast video cheyumo

    • @Josfscaria
      @Josfscaria  Před 3 měsíci

      ഒരേ റൂട്ട് അല്ലേ കണ്ട് മടുത്ത

  • @bbeemanna4289
    @bbeemanna4289 Před rokem +1

    Sir banglore to Hyderabad Bus journey video sirrr please

  • @kjoseph8796
    @kjoseph8796 Před rokem +1

    Is there any plan from changanacherry to നിലമ്പൂർ സർവീസ്.

    • @Josfscaria
      @Josfscaria  Před rokem

      one tiruvalla to vazhikadav undallao

  • @user-ve5ib2tm2w
    @user-ve5ib2tm2w Před rokem +2

    വീഡിയോ കാണുന്ന പാമ്പാടി ക്കാരൻ 👍👍👍👍

    • @Josfscaria
      @Josfscaria  Před rokem

      😁😲

    • @rajeshmm8204
      @rajeshmm8204 Před rokem

      പള്ളിക്കത്തോട് കാരനും ഉണ്ടേ വീഡിയോ കാണാൻ 👍👍👍

    • @subinmstanly3919
      @subinmstanly3919 Před 11 měsíci

      മല്ലപ്പള്ളിക്കാരാനും ചേർന്നോട്ടെ

  • @sangeeth60
    @sangeeth60 Před rokem +6

    ചേർത്തല ഡിപ്പോയുടെ ബസ് ആണ് ഷെഡ്യൂൾ ആലപ്പുഴ നിലമ്പൂർ ആണ്.. ചേർത്തലയുടെ FP ഇപ്പോഴും ഉണ്ട്. 😊

    • @Josfscaria
      @Josfscaria  Před rokem +2

      ചേർത്തലയിലെ fp ക്ക് പകരം പോയതാണ് എന്ന് ഡിപ്പോയിൽ നിന്നും പറഞത്

    • @sangeeth60
      @sangeeth60 Před rokem

      @@Josfscaria aa ബോർഡ് കണ്ടിട്ട് ആലപ്പുഴ നിലമ്പൂർ ആണ്.. ചേർത്തല നിലമ്പൂർ ഷെഡ്യൂൾ രാവിലേ ആണ്

    • @prokombannvlogs7590
      @prokombannvlogs7590 Před 5 měsíci

      ആലപ്പുഴയിൽ നിന്നും വൈകുന്നേരം 3 20 ആണ് വണ്ടി പോകുന്നത് ATC 27

  • @abhinavjames6923
    @abhinavjames6923 Před rokem +3

    മല്ലപ്പള്ളി ksrtc depot ല്‍ നിന്ന് service കൾ start cheyarille
    Private stand il വരണോ

    • @Josfscaria
      @Josfscaria  Před rokem +1

      Private സ്റ്റാൻഡിൽ വരണം... ബസ്സ് സ്റ്റാൻഡ് ടൗണിൽ നിന്ന് കോഴഞ്ചേരി routilanu

    • @abhinavjames6923
      @abhinavjames6923 Před rokem

      Ok

    • @sajimonjose4572
      @sajimonjose4572 Před rokem +2

      ഡിപ്പോ കുറച്ചു മാറി ആണ്.. അവിടെ ചെന്ന് കേറുന്നത് ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്.. വല്യ പ്രയോജനം ഇല്ല..

    • @thulasidas6062
      @thulasidas6062 Před rokem

      Yes. U, can, board, fm, there, 10 , mnts, early.

  • @sayyidummar168
    @sayyidummar168 Před rokem +1

    രാത്രി യാത്രകൾ ഒഴിവാക്കി കൂടെ. പകൽ ഫുൾ യാത്ര ചെയ്യൂ. അതാണ് കാഴ്ച്ചകൾ കാണാൻ നല്ലത്. രാവിലെ 6 to വൈകീട്ട് 6

    • @Josfscaria
      @Josfscaria  Před rokem

      ചില റൂട്ടുകൾ അങ്ങനെയാണ്

  • @ximashorts
    @ximashorts Před rokem +1

    Chengannur kanyakumari sf try it❤

  • @praveenp3059
    @praveenp3059 Před rokem +4

    Mazha poyi inni tvm mndy greenfield sf

  • @huugffff
    @huugffff Před rokem +1

    Pala to Bangalore vidio chayamo

  • @thesecret6249
    @thesecret6249 Před 11 měsíci +1

    എന്റെ സ്ഥലം

  • @RS-oy2lg
    @RS-oy2lg Před rokem +1

    Hi, great video!! Can we do a travel together by ksrtc? I will be traveling from Pala to Kozhikode on 4th August. Your knowledge of places is amazing. I did not know the explanation of the name Muvatupuzha.

    • @Josfscaria
      @Josfscaria  Před rokem

      Sure, why not

    • @RS-oy2lg
      @RS-oy2lg Před rokem +1

      @@Josfscaria How can we exchange contact information? Is there an option to reply privately?

    • @RS-oy2lg
      @RS-oy2lg Před rokem

      @@Josfscaria Hey, I hope you did not get the impression that I was joking. Njan serious aanu 🙂

  • @sameercheriyath5037
    @sameercheriyath5037 Před rokem +1

    പാലക്കാട്‌ പൊള്ളാച്ചി വാൽപറ വീഡിയോ ചെയൂ

    • @Josfscaria
      @Josfscaria  Před rokem

      Valpara video ചെയ്തിരുന്നു..m

  • @kishormanimala4600
    @kishormanimala4600 Před rokem +2

    13:05 uff

  • @merwindavid1436
    @merwindavid1436 Před rokem +1

    Time re - schedule cheythaal kooduthal collection kittum...

  • @jerinpc2955
    @jerinpc2955 Před 11 měsíci +1

    8.20 just near to pampady rajan house .

  • @mohammedsudheer4702
    @mohammedsudheer4702 Před rokem +1

    13:03 ലവൻ പുലിയാണ് കേട്ടാ

  • @nikhil6741
    @nikhil6741 Před rokem +1

    9:17 എന്റ നാട് PAMPADY 😘😘😘
    വളർന്നു വരുന്ന ഒരു സിറ്റി 🔥🔥