TRIVANDRUM TO SULTHAN BATTERI ഏറ്റവും ദൈർഘ്യമുള്ള കെഎസ്ആർടിസി മിന്നൽ സർവീസ് | 9 hours 590 km

Sdílet
Vložit
  • čas přidán 15. 06. 2023

Komentáře • 367

  • @rafeequemohamed3728
    @rafeequemohamed3728 Před rokem +27

    കാഴ്ചക്കാരുടെ അഭിപ്രായങ്ങളും കൂടെ ഉൾക്കൊണ്ട് ഓരോ എപ്പിസോഡിലും ഉള്ള ഇമ്പ്രൂവ്മെന്റ് കാണുമ്പോൾ ശരിക്കും സന്തോഷം തോന്നുന്നു.
    ഇനി വേണ്ടത് വിഡിയോ ചാപ്റ്റർ ഉണ്ടാക്കുകയാണ് . ആശംസകൾ

  • @zarathosgaming9430
    @zarathosgaming9430 Před rokem +12

    മഴയും ഇടിമിന്നലും + KSRTC മിന്നലും... 👍✨️ supper Broo... ❤️

  • @abhi_wayanad
    @abhi_wayanad Před rokem +24

    ഇനി ഈ വഴി പോകുമ്പോ കൽപ്പറ്റ , മീനങ്ങാടി, ബത്തേരി ടൗണുകൾ മുഴുവനായി കാണിക്കാമോ? നാട് വിട്ടു നിൽക്കുന്ന വായനാട്ടുകാർക്ക് ഒരുപാട് സന്തോഷം ആവും.

  • @nithyaalosh7664
    @nithyaalosh7664 Před rokem +11

    എന്താണ് bro ഇത്രയും താമസം വന്നേ....... കാത്തിരിപ്പിനു വിരാമം ആയിരിക്കുന്നു ❤️ love you bro ❤️
    അടുത്ത യാത്രക്കായി കാത്തിരിക്കുന്നു...... 😘😘😘😘😘😘😘😘

  • @rashiquep2244
    @rashiquep2244 Před rokem +5

    1:08 മിന്നലിൽ ലെയലാൻഡ് ബസ്കൾ ആണ് കൂടുതൽ എന്ന് പറഞ്ഞത് തെറ്റാണ് .മിന്നൽ സർവീസ് നു വന്ന 23 വണ്ടികളിൽ 17 ഉം ടാറ്റ ആയിരുന്നു.tata LPO 1512c EX മോഡൽ BS 3 വണ്ടികൾ..ബത്തേരി മിന്നലിനും ടാറ്റ ഉണ്ടായിരുന്നു (ATC 208)

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před rokem +1

      Wokey ❤️

    • @vandiholic451
      @vandiholic451 Před rokem +1

      Yes tata ayirunu pakshe vandi running time kudutal edukantu kondum pinne engine issues um Karanam an atu mati leyland akie

    • @rashiquep2244
      @rashiquep2244 Před rokem +3

      @@vandiholic451ഇതിന് ശേഷം മിന്നലിൽ പുതിയ ബസ് ഒന്നും വന്നിട്ടില്ല ബ്രോ..ഈ ലെയലണ്ട് (Atc 123) പണ്ട് സെൻട്രൽ ഡിപ്പോ കാസർഗോഡ് ന് ഓടിച്ച ബസ് ആണ്.6വർഷം പയക്കമുള്ള ടാറ്റ തന്നെ ആണ് ഒട്ടു മിക്ക മിന്നൽ സർവീസ് ലും ഇപ്പോഴും ഉള്ളത്.tvm -kkd ഒക്കേ ടാറ്റ on time തന്നെ ആണ്.ഞാൻ യാത്ര ചെയ്യാറുള്ളതാണ്.പിന്നെ ksrtc ഡെ കയ്യിൽ ഏതു വണ്ടി കിട്ടിയാലും പരിപ്പിളക്കി കാട് ഉണ്ടാകി തരും,..അമ്മാതിരി caring ആണ്

    • @vandiholic451
      @vandiholic451 Před rokem +1

      @@rashiquep2244 ariyam bro pakshe ento timming issues karanam an tata minnal mati Leyland akie pine KSRTC il kae maintain chyune oru service super fast matreme olo ena tonune

  • @eldhoseraju170
    @eldhoseraju170 Před rokem +59

    Kuttipuram palathil vechu.. ONENESS ❤️❤️❤️❤️🥰 kandavar indo.... 🥰🥰❤️❤️❤️❤️❤️❤️❤️

  • @anilp7011
    @anilp7011 Před rokem +5

    തിരുവനന്തപുരം - സുൽത്താൻ ബത്തേരി
    മിന്നൽ - വീഡിയോ
    അടിപൊളിയായിട്ടുണ്ട് ...

  • @mm1991scp
    @mm1991scp Před rokem +26

    Adi poli driving by both drivers especially the beard driver vera level gear control and usage. Aggressive downshifting to keep up momentum on slopes without losing speed to overtake and excellent usage of engine braking by downshifting.
    Since Minnal service prioritizes timing over mileage, drivers are at max rpm extracting full performance from buses.
    Keep rocking with such poli videos ✌️

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před rokem +1

      ❤️

    • @technicalevolution9887
      @technicalevolution9887 Před rokem

      Iii parannu pokunnath evdelum kond kayattumbolum ith thanne parayanam.. Keralathile roadil koodiyanu ii parannu pokunnarh enn orthal kollam... Already minnal idichu marannagal undayittund...
      Aa pinne sarkarinte vandi ayond chothikkanum paraynum arumillallo alle😇

  • @rne_44_mvp
    @rne_44_mvp Před rokem +7

    17.. TATA യും
    6.. LEYLAND ഉം
    ആണ് KSRTC MINNAL BUS(23 bus)

  • @gopikappumel-bp2of
    @gopikappumel-bp2of Před 10 měsíci +2

    നല്ല സുഖകരമായ യാത്ര എല്ലാ സ്ഥലങ്ങളും കാണാൻകഴിഞ്ഞുഇനിയും അടുത്ത വീഡിയോ പ്രതിക്ഷിക്കുന്നു.

  • @pushingpistons3904
    @pushingpistons3904 Před rokem +8

    13:34 engine breaking 🥰😍+ ley sound 💥

  • @vishnuvlogs8495
    @vishnuvlogs8495 Před rokem +18

    Minnal Fayis Again 😍🔥
    4:22 Leyland 😍🔥
    39:48 Jesus Travels Thrissur 😌💖

  • @MrTibincleetus
    @MrTibincleetus Před rokem +2

    I'm so happy that you found your type of content. Watching you since yaseen vlogs. Keep up the work. Congrats and all the best. 🎉 👏

  • @renjitht.p3895
    @renjitht.p3895 Před rokem

    Supppper vdozz മച്ചാനേ...👌
    ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നൂ...👍

  • @Aj-pu8sg
    @Aj-pu8sg Před rokem +7

    We love the engine sound. Listening to them are divine. Super vlog, brother!

  • @essvee1385
    @essvee1385 Před 10 měsíci

    Great report, Fayis. I like the point to point kms, time taken, scheduled Time of arrival and actual time of arrival. Adi Poli.😊

  • @nizamb2946
    @nizamb2946 Před rokem +6

    5 വർഷം കഴിഞ്ഞ പാട്ടകൾ ആണ് മിന്നൽ എന്ന പേരിൽ മറ്റു വാഹനങ്ങൾക്ക് ഭീഷണിയായി റോഡിൽ അഹങ്കാരം കാണിക്കുന്നത്.

  • @sajujacob3252
    @sajujacob3252 Před rokem +3

    The mighty minnal blasting thru the night with the Leyland engine roaring away... Music to the ears

  • @riswanrichu6082
    @riswanrichu6082 Před rokem

    Thank you bro
    Katta waiting aayirunnu

  • @binoophilip7871
    @binoophilip7871 Před rokem

    Good job Fayis. More informative. Keep Going....

  • @k.sabhiram8647
    @k.sabhiram8647 Před rokem +1

    Bro de content pwoliya❤keep going😊

  • @AnwarP-re7ew
    @AnwarP-re7ew Před rokem +3

    നിർത്താതെ പോയാൽ ഏതു വണ്ടിയു മിന്നൽ തന്നെയാണ്

  • @nirmalk3423
    @nirmalk3423 Před rokem +4

    Awesome 👌

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 Před 11 měsíci

    ബ്രോ, ഈ വീഡിയോ കണ്ടപ്പോൾ നമ്മൾ യാത്രചെയ്ത ഫീൽ, സൂപ്പർ ❤️👍

  • @arunjoy1985
    @arunjoy1985 Před rokem

    Super driving... Nice video keep it up..

  • @gokulbabu185
    @gokulbabu185 Před rokem +2

    4:47 second il Nammada Venjaramoodu Jn. Haavu happiness ❤️😍

  • @__H3is3nB3rg
    @__H3is3nB3rg Před rokem +6

    27:42 ONENESS 💥

  • @allenjohn2531
    @allenjohn2531 Před rokem +9

    Nice video bro ❤ reminds me of my old trip in this bus the fastest minnal in Kerala i don't know why KSRTC choose more tata chassis over Leyland since Leyland is more agressive at High Speeds while tata has only initial torque. I think its due to the pricing ashok Leyland chassis cost like 3-4 lacks extra when compared to tata at the bs3 time. I am from Karnataka and our government mainly use Ashok Leyland buses after scania and volvo for long route services especially the fast routes since Ashok Leyland has good High end performance and also reliable. It would be better if Kerala government introduce fully air suspensed buses into minnal fleet and providing AC also and it would be better if they use Ashok Leyland chassis. When supporting ashok Leyland don't think that i am an ashok Leyland fan . I am just making my suggestion because majority of the State transport corporations and private bus operators use Ashok Leyland. Anyway good vedio brother. ❤

    • @sajujacob3252
      @sajujacob3252 Před rokem

      For kerala with its narrow densely trafficked roads tata is more suitable with its superior acceleration for quick overtaking

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před rokem +1

      Thank u for ur time bro ..for minnal service i think we need to have a very high initial torque. In our highways we cant speed that much .. but if we have the initial power overtaking make easier

    • @MG-fi9ir
      @MG-fi9ir Před rokem +1

      Leyland maintenance high bro!

    • @MG-fi9ir
      @MG-fi9ir Před rokem +1

      You are looking at one side, what about passengers who want comfort over quick overtaking? Comfort is good with Leyland only!

    • @allenjohn2531
      @allenjohn2531 Před rokem

      @@MG-fi9ir nop Leyland has low maintenance when compared to other brands

  • @KingRagnar-hw9ep
    @KingRagnar-hw9ep Před rokem +2

    പാലക്കാട്‌ മേട്ടുപാളയം via മണ്ണാർക്കാട്, ആനക്കട്ടി റൂട്ട് ചെയ്യുമോ.

  • @prabhathrajr.s5375
    @prabhathrajr.s5375 Před 11 měsíci +1

    ഇന്നലെ ഈ Bus ൽ കയറി
    സുൽത്താൻ ബത്തേരിയിൽ നിന്ന് 10 ന് കേറി 2.40 ന് തൃശൂർ എത്തി നല്ല യാത്ര ആയിരുന്നു Staff നല്ല പെരുമാറ്റമായിരുന്നു

  • @Jijo623
    @Jijo623 Před rokem

    Nicely shot video👍

  • @VELS436
    @VELS436 Před rokem +4

    അത്ഭുതകരമായ യാത്ര ❤

  • @mashhurulnihal3121
    @mashhurulnihal3121 Před rokem +1

    Day time travelling video idaamo
    Mazha kaalath Palakkad Coimbatore road okke adipoli aan

  • @JDMENTHUSIASIST
    @JDMENTHUSIASIST Před rokem +2

    27:41 bro is that, is that , is that , is that.....ONENESS👀🔥❤️✨

  • @baburajthundathil5972
    @baburajthundathil5972 Před měsícem

    Kasaragod to Thiruvananthapuram
    മിന്നൽ സർവീസ് ഉണ്ട്... That is the longest minnal service

  • @deepaknu2877
    @deepaknu2877 Před rokem +4

    27:41 oneness spotted🥵❤‍🔥

  • @velshakthibala7866
    @velshakthibala7866 Před rokem

    Keylong to Leh bus booking available in online.

  • @sudeep160
    @sudeep160 Před rokem

    Very nice 👍👍👍👍

  • @athulkottukkal71
    @athulkottukkal71 Před rokem

    ONENESS ❤️❤️🥰🥰🥰 From Kuttippuram paalam... Eda eldho ninne cinemayileduthada 😍😍🥰🥰🥰

  • @faizalfaizalashraf9942
    @faizalfaizalashraf9942 Před rokem +1

    😍😍

  • @jayakrishnanvc6526
    @jayakrishnanvc6526 Před 2 měsíci

    Better than train journey💗💗💗💗💗💗💗Love Minnell
    Service💚💚💚💚💚

  • @vandiholic451
    @vandiholic451 Před rokem +3

    Leyland minnal ayond horn venda vandiyude engine sound ket tane alukal othuki kolum 😂 ❤

  • @abhijithvt723
    @abhijithvt723 Před rokem +2

    മിന്നൽ ഒരു ഹരം ആണ്....

  • @satheesh4988
    @satheesh4988 Před rokem +3

    ആ ഡ്രൈവർമാരെ ഒന്ന് പരിചയപ്പെടുത്തിയാൽ കൊള്ളാമായിരുന്നു.

  • @shahalmuhammed882
    @shahalmuhammed882 Před rokem

    Kannu pondi service niruthiyo?
    Ippol booking option onnum kanunnilla

  • @MohammedSaleeqKp
    @MohammedSaleeqKp Před rokem +1

  • @mohammedsiddeeque4762

    Super video Karach koodi quality koodanam ennu thonnunnu

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před rokem

      Best night vision video an ith .. ksrtc glass kurachu koode clean akki vechal nalla video kittum 🤣

  • @mansoormuhammed3974
    @mansoormuhammed3974 Před rokem

    Super 🎉🎉🎉🎉

  • @nandhuar7285
    @nandhuar7285 Před rokem +1

    Tvm -Kattapana Minnal Deluxe Bus try cheyyu..
    Aa oru route aarum video cheythittilla.

  • @sreeharim5265
    @sreeharim5265 Před rokem +1

    Trivandrum- Manathavady super fast video cheyyuoo

  • @AjithmadhavanMadhavan
    @AjithmadhavanMadhavan Před rokem +2

    First Drive ummer kakka Chung bro,
    Classmatte❤

  • @muhammedafsalknr
    @muhammedafsalknr Před rokem +2

    ബ്രോ മിന്നൽ ബസ്സിൽ രാത്രിയിലൊക്കെ ഓരോ കുറച്ചു സമയം ഓരോ സ്റ്റാൻഡിലും നിർത്തുമ്പോൾ അവിടെ നിന്ന് ആളെ എടുക്കുമോ(ബസിൽ കയറിയിട്ട് ടിക്കറ്റ് എടുക്കാൻ പറ്റുന്ന സൗകര്യം ഉണ്ടാവുമോ അല്ലെങ്കിൽ മുമ്പ് റിസർവേഷൻ എടുത്തആളുകൾക്ക് മാത്രമേ പറ്റത്തുള്ളൂ ഉദാ =ഇപ്പോൾ കോഴിക്കോട് നിന്ന് കൊടുവള്ളിക്ക് വരേണ്ട ആൾക്ക് ഇതിൽ കയറാൻ പറ്റുമോ

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před rokem +1

      Tsy chilapoyokke nirthum

    • @kingleonidas462
      @kingleonidas462 Před rokem +1

      കുടുതലും ticket book ചയ്തു യാത്ര ചെയ്യാൻ ശ്രമിക്കുക 🙏

    • @rijeshk123
      @rijeshk123 Před rokem +2

      Minnal bus ന് കേരളത്തിൽ oru ജില്ലയിൽ ഒരു സ്റ്റോപ്പ് എന്നാണ് കണക്ക്.
      അതുകൊണ്ട് തന്നെ fastest സർവീസ് ആയതിനാൽ മറ്റു ബസ്സുകളെ പോലെ night request സ്റ്റോപ്പ് പോലും അതിൽ ഉണ്ടാകില്ല(As per govt. rule)
      Reservation seat കഴിഞ്ഞു balance seat ഉണ്ടെങ്കിൽ ടിക്കറ്റ് എടുത്തും യാത്ര ചെയ്യാവുന്നതാണ്
      പക്ഷെ authorised സ്റ്റോപ്പിൽ മാത്രമേ നിർത്തുള്ളു

  • @shyamp813
    @shyamp813 Před rokem

    Mannarkad to Thiruvananthapuram super fast video cheyyi bro

  • @jayarajj5341
    @jayarajj5341 Před rokem +3

    Bro minnal service inn kuduthalum use cheyunnath TATA buses ane. Layland 4 enname ullu..

  • @BINUVV-uc6mm
    @BINUVV-uc6mm Před rokem

    👍

  • @hatricboys9976
    @hatricboys9976 Před rokem +2

    Oneness spotted king of tourist bus 🥵

  • @SachuGamer
    @SachuGamer Před rokem

    Bro I need more videos😊

  • @anvarkavupadam5740
    @anvarkavupadam5740 Před rokem

    അള്ളാ കാത്തോളണെ
    കോലം കാണുന്പോൾ പേടി ആകുന്നു❤

    • @anvarkavupadam5740
      @anvarkavupadam5740 Před rokem

      ഇന്നും നീ എടപ്പാൾ പാലം കാണിച്ചില്ല ല്ലെ മുണ്ടൂല 😢

  • @luca_2002
    @luca_2002 Před rokem +2

    സ്വിഫ്റ്റ്
    മിന്നൽ
    രണ്ടും 🚀

  • @justhavealook9158
    @justhavealook9158 Před rokem

    Trivandrathuninnu vandu edutha chengayi veendum thrisurinnu engane kayari.. editing mistake?

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před rokem

      No.. video full kandal ningalkk ariyan pattum .. kottayam vech driver mari pinne thrissur vech mari ,. Pinne kozhikode vech mari

  • @francisxavierrajan9277
    @francisxavierrajan9277 Před rokem +1

    ട്രിവാൻഡ്രം - കാസറഗോഡ് ട്രിപ്പ്‌ ആണ് ഏറ്റവും ദൂരം കൂടുതൽ ഉള്ള മിന്നൽ സർവീസ്

  • @vandiholic451
    @vandiholic451 Před 11 měsíci

    Tvm to Kozhikode etra manikur kond eti

  • @praveens6453
    @praveens6453 Před 11 měsíci +2

    Tata bus aanu kooduthal minnal service

  • @lobxalbion8291
    @lobxalbion8291 Před rokem +3

    സൗണ്ട് മാത്രേ ഉളളൂ.. അങ്ങട് വലിഞ്ഞു കേറുന്നില്ല 😂.

  • @mayt4455
    @mayt4455 Před rokem

    Nice വീഡിയോ ബ്രോ. ഞാൻ മിക്കപ്പോഴും യാത്ര ചെയ്യുന്ന bus ആണ്. Perfect timing ആണ്. വളരെ ചുരുക്കം ആണ് വണ്ടി delay ആകുന്നതു.🔥🔥🔥.

  • @hey-vw5ol
    @hey-vw5ol Před rokem

    Yes namakk athyavashyathin ksrtc ye pattu train okke book cheyth ready avaaan bayankara paad aan ksrtc is soo good kurach time edukum enne ullu

  • @aagnelll
    @aagnelll Před rokem

    Nilambur video katta katta katta waiting

  • @harshiharshith.v5833
    @harshiharshith.v5833 Před rokem

    Cherthala velankanni super fast vedio cheyyavo new service anu guruvayyor vazhi ullath

  • @torquegamer2894
    @torquegamer2894 Před rokem +1

    21:13 ambulance vare pakachupoyi
    Le ambulance: athentha aa poye👀⚡

  • @SIBIL-DL
    @SIBIL-DL Před rokem

    Intro thanne minnal ⚡⚡

  • @rahoofgrand7
    @rahoofgrand7 Před rokem +1

    Bengaluru കലാസി പാളയത്ത് നിന്ന് രാവിലെ ഒൻപത് മണിക്ക് കണ്ണൂരിലെക്ക് Ashoka ബസ്സിന്റെ വിഡിയോ ഒന്ന് ചൈയ്യണെ

  • @mohammedalikarakkal7204

    മിന്നൽ മിന്നൽ തന്നെ ❤

  • @sooryanarayanan643
    @sooryanarayanan643 Před rokem +2

    Pls do a volvo low floor video

  • @sunilsunil-nj7hz
    @sunilsunil-nj7hz Před rokem

    ❤❤

  • @woodsseries8072
    @woodsseries8072 Před rokem

    Powesh❤❤

  • @mohdaslam5033
    @mohdaslam5033 Před měsícem

    Bro ee front seat thanne engane book cheyan pattum?

  • @Unni15
    @Unni15 Před 3 měsíci

    ❤❤❤❤💯

  • @AbdulrahoofAbdulrahoof-my8tc

    42:9 ponnani thirur route cheyyamo

  • @prasadvelu2234
    @prasadvelu2234 Před rokem +8

    മിന്നൽ സൂപ്പർ.....

  • @arjunsatheesan470
    @arjunsatheesan470 Před rokem

    Orupad thavana ee vandik kerittund..... Tvm kottayam nd kottayam kozhikkode..

  • @rahulkpym9632
    @rahulkpym9632 Před rokem +1

    Bathery to mettupalayam adipwoli route aahn ath chyyo

  • @aliaska6198
    @aliaska6198 Před rokem

    Ksrtc de steering wheel cup aara oorikkalayane...

  • @Finz003
    @Finz003 Před rokem +1

    ചുരം കയറിയപ്പോ റിയൽ ഫീൽ..🥰

  • @travelbird757
    @travelbird757 Před rokem +2

    BS3 💕
    Ashok Leyland 🔥

  • @sureshpnechiveettil9220
    @sureshpnechiveettil9220 Před rokem +2

    BRO NILAMBURKE VARUMO

  • @akhilmj7631
    @akhilmj7631 Před 7 měsíci +1

    മിന്നൽ from staring0:00

  • @user-yh5dk4ri3i
    @user-yh5dk4ri3i Před rokem

    Bro speed screenil kanikk 😊😊

  • @abhijithbro6138
    @abhijithbro6138 Před rokem

    Trivandrum to munnar video cheyumo ❤

  • @sharunksreedhar4353
    @sharunksreedhar4353 Před rokem

    Watch poli❤

  • @sameersha17
    @sameersha17 Před rokem

    Wayanattukar indo ivide😊

  • @ashraftkb4978
    @ashraftkb4978 Před rokem

    മിന്നൽ ഫായിസ് 👌👍🏻

  • @user-mt2or8hx7e
    @user-mt2or8hx7e Před rokem

    Joli Thirakkil Aanu Playlist ittitund Time kittumbo kana🙂

  • @topfacts107
    @topfacts107 Před rokem

    Bro mananthavady -trivandum Minnal video cheyo

  • @amarnathk8675
    @amarnathk8675 Před rokem

    Machane

  • @vandiholic451
    @vandiholic451 Před rokem +2

    Ashok Leyland ❤️🔥🔥

  • @charlievs4513
    @charlievs4513 Před rokem +2

    Leyland engine roring sound is nice..., very nice cabin ride...,
    Minnal on sky at the same time
    Minnal on road...🤷‍♂️

  • @sandeep_nle
    @sandeep_nle Před rokem

    ഡിപ്പോട്ട് എന്നല്ല ബ്രോ ഡിപ്പോ എന്നാണ് വായിക്കുക. എഴുതുമ്പോൾ depot.
    അത് പോലെ മിന്നൽ സർവീസിന് കൂടുതൽ ടാറ്റാ വണ്ടികൾ ആണ്

  • @vasjshs723
    @vasjshs723 Před rokem

    Bro try Ernakulam to Hassan Karnataka... Bus start 5.20 in ernakulam ksrtc

  • @noufaln6928
    @noufaln6928 Před rokem +2

    Ie service ill volvo polulla kurch nalla comfortable aaytula bus aarunel kollarunn prethekich keralathila roadil pina bro Leyland power enn paranjalo sherikum ad odikan ariyavuna drivers aarikoola , leyland ethra pidichalhm volvo enna itethinta side ill polum ethoola cz it an another level company in motor field VOLVO 🔥

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před rokem +1

      Road pani kayinja nalla adipoli bus verum .. pinne orupadd private volvo service verum sure an

    • @vandiholic451
      @vandiholic451 Před rokem +1

      Ashok Leyland nice ayit 120 kerum pinne Volvo Leyland um ayit torque il um bhp il um vetyasam und analum leyland volvo scania yude kude pidikum

    • @noufaln6928
      @noufaln6928 Před rokem +1

      @@vandiholic451 da mone 120 kerum but adin kore nerm edukum comfortable ala Leyland main aaytum Chase irakunad charaklorry kalk vendi ahn ketto passager comfort theera illa

    • @vandiholic451
      @vandiholic451 Před rokem +1

      @@noufaln6928 anno leyland inte fully air suspension chassis und pinne world ile 3 rd largest bus manufacturer an Leyland

    • @vandiholic451
      @vandiholic451 Před rokem +1

      @@noufaln6928 valya time onum edukulla Leyland pole top end keyarune vandi vere ila pinne Leyland hino series engine High reviving engine an so higher rpm il nala performance kitum pinne 0-60 vere ola lag e olo atu kazhijanl nalonam keyarum pinne Volvo 100 keyarunatum Leyland 100 keyarunatum vetyasam und pine randu vandiyude rate ilum vetyasam und

  • @afsarvlog5356
    @afsarvlog5356 Před rokem

    Ai camera adikumo.... Itra speedil poya