Two-story house in two cents from a leaking roof | Meet Manjukuttan | Karunagappally | Variety Media

Sdílet
Vložit
  • čas přidán 2. 09. 2021
  • Two-story house in two cents from a leaking roof | Meet Manjukuttan | Karunagappally | Variety Media | Kerala Home Tour
    Conceived by Nabeel Badarudeen & Razi Asharaf
    Camera : Sidhique Sid
    || ANTI-PIRACY WARNING ||
    This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Zábava

Komentáře • 2,2K

  • @Sanchari_98
    @Sanchari_98 Před 2 lety +1022

    രണ്ടേകാൽ സെന്റിൽ ഒരു കൊട്ടാരം തന്നെയാണ്. എത്രയോ ആളുകൾക്ക് പ്രചോദനം ആകാൻ പോകുന്ന വീഡിയോ 💯👌

    • @LAAZORA
      @LAAZORA Před 2 lety

      czcams.com/video/iHBgfbhRBaY/video.html

    • @Kallu_kL60
      @Kallu_kL60 Před 2 lety

      czcams.com/video/PaA1vJqliGQ/video.html.........

    • @Kallu_kL60
      @Kallu_kL60 Před 2 lety

      czcams.com/video/PaA1vJqliGQ/video.html.........

    • @jmr357
      @jmr357 Před 2 lety +1

      Njangalkkum veedilla, ithu kandappol inganoru veedu vaykkanam ennoru aagraham vannu. Nalla veedu.

  • @rincyraju7083
    @rincyraju7083 Před 2 lety +971

    ഞാനും ഒരിയ്ക്കൽ ചിന്തിച്ചിട്ടുണ്ട് മഴ പെയ്യുമ്പോൾ ചോരാത്ത വീട്ടിൽ ഇരുന്ന് മഴ കാണണം എന്ന് ദൈവം അനുഗ്രഹിച്ചു ഇന്നു മനോഹരമായ രണ്ടു നില വീട് ദൈവം തന്നു 🙏

  • @cinesouth4695
    @cinesouth4695 Před 2 lety +609

    ഈ ചേട്ടന്റെ സംസാരം ആണ് എനിക്ക് ഇഷ്ടപ്പെട്ടത്👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @hope7673
      @hope7673 Před 2 lety

      czcams.com/video/eLIhkspLC70/video.html
      ഒളിമ്പിക്

    • @LAAZORA
      @LAAZORA Před 2 lety

      czcams.com/video/iHBgfbhRBaY/video.html

    • @MuhammadHussain-gj3ri
      @MuhammadHussain-gj3ri Před 2 lety

      Crct ഇങ്ങനെ ഉള്ളവരെ വേണം സപ്പോർട്ട് cheyyan😍😍

    • @mydreamlamp6215
      @mydreamlamp6215 Před 2 lety

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

    • @johnsam100
      @johnsam100 Před 2 lety

      Like the way you talk...very nice..good job bro..you are inspiring ...happy for you...

  • @isacsam933
    @isacsam933 Před 2 lety +198

    നല്ല വീട്.... നല്ല മനുഷ്യൻ....
    നല്ല മനസ്സ്.... നല്ല സുഹൃത്തുക്കൾ....

    • @mydreamlamp6215
      @mydreamlamp6215 Před 2 lety +1

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

    • @Kallu_kL60
      @Kallu_kL60 Před 2 lety

      czcams.com/video/PaA1vJqliGQ/video.html.........

  • @nummamalayalikal4225
    @nummamalayalikal4225 Před 2 lety +1403

    ചേട്ടന്റെ മനസ് പോലെ തന്നെ ഈവീടും വളരെ വിശാലമാണ് .നന്മകൾ നേരുന്നു .

    • @shamnanajeem8209
      @shamnanajeem8209 Před 2 lety

      👍

    • @sumanair5154
      @sumanair5154 Před 2 lety

      സൂപ്പർ. അഭിനന്ദനങ്ങൾ

    • @pesuyiran7750
      @pesuyiran7750 Před 2 lety

      💯💯💯💯💯

    • @LAAZORA
      @LAAZORA Před 2 lety

      czcams.com/video/iHBgfbhRBaY/video.html

    • @mydreamlamp6215
      @mydreamlamp6215 Před 2 lety

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

  • @sukanyarishi
    @sukanyarishi Před 2 lety +2465

    വീട് സൂപ്പർ ആയിട്ടുണ്ട് ചേട്ടാ..🔥
    വീട് എന്ന സ്വപ്നവുമായി നടക്കുന്ന
    എല്ലാവർക്കും അത്‌ യാഥാർഥ്യമാവട്ടെ..❤️❤️

    • @udayagirijin8716
      @udayagirijin8716 Před 2 lety +14

      സൂപ്പർ വീട് ഇതിന്റെ പ്ലാൻ വരച്ച ആളുടെ ഫോൺ നമ്പർ കൂടി ഇടാമായിരുന്നു

    • @MaheshPM-qd5ku
      @MaheshPM-qd5ku Před 2 lety +10

      സാധ്യം ആവട്ടെ....വീട് എന്ന ആഗ്രഹം ആയി നടക്കാൻ തുടങ്ങിയിട്ട് ഒമ്പത് കൊല്ലം ആയി......

    • @sulfathmoosakutty119
      @sulfathmoosakutty119 Před 2 lety +7

      എനിക്ക് 45 വയസ് ആയി ഇതു വരയും സ്വാന്ത മായി വീടില്ല ഇന്നും വാടകയ്ക്കു ആണ്

    • @jithubruce8908
      @jithubruce8908 Před 2 lety +1

      Hi

    • @ramy768khan5
      @ramy768khan5 Před 2 lety +2

      @@sulfathmoosakutty119 try life mission

  • @akhilc007
    @akhilc007 Před 2 lety +28

    കാണുന്നവർക്കൊക്കെ അതൊരു രണ്ട് സെന്റിലെ വീടാണെങ്കിലും അത് ആ ചേട്ടന് കൊട്ടാരം തന്നെയാണ്...💪
    അടിപൊളി ആണ് ചേട്ടാ... ഉഗ്രഹാശംസകൾ...👏👏👏🌹

  • @resmivishnu2707
    @resmivishnu2707 Před 2 lety +362

    പരിമിതമായ സ്ഥലത്ത് ചേട്ടൻ ഒരു കൊട്ടാരം തന്നെ ഉണ്ടാക്കി❤️ വീട് സൂപ്പർ👍🥰

    • @mydreamlamp6215
      @mydreamlamp6215 Před 2 lety

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

    • @Kallu_kL60
      @Kallu_kL60 Před 2 lety

      czcams.com/video/PaA1vJqliGQ/video.html.........

    • @aney5485
      @aney5485 Před 2 lety

      സ്ഥലം avida

  • @twinstarsayshaadhi6076
    @twinstarsayshaadhi6076 Před 2 lety +641

    വീട്ടിൽ സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️

    • @SheelaDevi-wj3mg
      @SheelaDevi-wj3mg Před 2 lety +1

      Supercheta

    • @akramturkiofficial741
      @akramturkiofficial741 Před 2 lety

      @@SheelaDevi-wj3mg czcams.com/video/c-p-Fj8dQv8/video.html

    • @hope7673
      @hope7673 Před 2 lety

      czcams.com/video/eLIhkspLC70/video.html
      ഒളിമ്പിക്

    • @LAAZORA
      @LAAZORA Před 2 lety

      czcams.com/video/iHBgfbhRBaY/video.html

    • @mydreamlamp6215
      @mydreamlamp6215 Před 2 lety

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

  • @anjusabeesh7482
    @anjusabeesh7482 Před 2 lety +148

    എന്തോ ഈ വീട് കണ്ടപ്പോൾ മനസിന് വല്ലാത്ത സന്തോഷം ഈ ഏട്ടന്റെ സംസാരവും ഒരു കൊട്ടാരത്തിന്റെ മതിപ്പ് ഉണ്ട് ഈ വീടിന്

    • @mydreamlamp6215
      @mydreamlamp6215 Před 2 lety

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

  • @jrvithuz3360
    @jrvithuz3360 Před 2 lety +70

    നല്ല മനസ്സിന്റെ ഉടമ, കൂടെ നല്ല കൂട്ടുകാരും. ഒരു പാട് ഇഷ്ടമായി...

    • @mydreamlamp6215
      @mydreamlamp6215 Před 2 lety

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

  • @polpullymohanan5388
    @polpullymohanan5388 Před 2 lety +75

    ഇതാണ് ദൈവത്തിന്റെ വീട്🌹 താങ്കളുടെ മനസ് പുഷ്പം പോലെയാണെന് സംസാരത്തിൽ മനസിലായി🙏🤗

    • @mydreamlamp6215
      @mydreamlamp6215 Před 2 lety

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

    • @Kallu_kL60
      @Kallu_kL60 Před 2 lety

      czcams.com/video/PaA1vJqliGQ/video.html.........

  • @sarithasabu3491
    @sarithasabu3491 Před 2 lety +207

    വീട് സൂപ്പർ ആയിട്ട് ഉണ്ട് ചേട്ടാ... ഇത്രയും ചെറിയ സ്ഥലത്ത് ഇത്രയും ഭംഗിയായി ചെയ്യാൻ സാധികുമല്ലേ 😍ഒരുപാട് സന്തോഷം. ആശംസകൾ

    • @Leo10__
      @Leo10__ Před 2 lety

      Ith pulliyodu parayan alland ivide vann paranjitu karyam illa😂

    • @hope7673
      @hope7673 Před 2 lety

      czcams.com/video/eLIhkspLC70/video.html
      ഒളിമ്പിക്

    • @LAAZORA
      @LAAZORA Před 2 lety

      czcams.com/video/iHBgfbhRBaY/video.html

  • @harivijayharivijay1715
    @harivijayharivijay1715 Před 2 lety +192

    ചേട്ടനെ kandappo പണ്ടത്തെ വിജയ് സേതുപതിയെ ഓർമ വന്നവർ ആരൊക്കെ

  • @diwinvfc3712
    @diwinvfc3712 Před 2 lety +11

    അണ്ണൻ പൊളി ❤️❤️
    ധനുഷും വിജയ് സേതുപതിയും ചേർന്ന ലുക്ക്‌ 🥰🥰😘

  • @weconnectingpeople
    @weconnectingpeople Před 2 lety +33

    എത്ര ചെറുതായാലും ആ വീട്ടിലിരുന്നു കിട്ടുന്ന സന്തോഷം അത് വലുതായിരിക്കും ♥️✌🏼.

    • @mydreamlamp6215
      @mydreamlamp6215 Před 2 lety +1

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

    • @pirooplayer323
      @pirooplayer323 Před 2 lety

      Cheriya veedo😂

  • @travellingbeauty7630
    @travellingbeauty7630 Před 2 lety +338

    ഭംഗിയുള്ള വീട്..🏠 അതിലും ഭംഗിയുള്ള സംസാരം..🥰 ദൈവം അനിഗ്രഹിക്കട്ടെ 🙏

    • @media4225
      @media4225 Před 2 lety +1

      czcams.com/video/qFxgQYo6BYQ/video.html🤣😆🤣

    • @mohammedabdul3577
      @mohammedabdul3577 Před 2 lety

      സത്യം

    • @LAAZORA
      @LAAZORA Před 2 lety

      czcams.com/video/iHBgfbhRBaY/video.html

    • @mydreamlamp6215
      @mydreamlamp6215 Před 2 lety

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

    • @unexpected531
      @unexpected531 Před 2 lety +1

      😍👍

  • @anumolph4171
    @anumolph4171 Před 2 lety +294

    ഞാനും എന്റെ മക്കളും വീട് എന്ന സ്വപ്നം ആയി നടക്കാൻ തുടങ്ങിയിട്ട് പത്തു വർഷം ആയി ചേട്ടന് അത് സാധിച്ചതിൽ ഭയങ്കര സന്തോഷം 👍👍👍

    • @priyamahesh2755
      @priyamahesh2755 Před 2 lety +1

      Super 🙏

    • @sunu6469
      @sunu6469 Před 2 lety +15

      Ethreyum pettennu oru veedu undakkan daivam sahayikkatte🙏🙏🙏🙏

    • @sasithaabdullah707
      @sasithaabdullah707 Před 2 lety +6

      Ethrayum pettennu thankalude aagraham saphaleekarikkatte Aameen 🙏

    • @shahulsardaf3773
      @shahulsardaf3773 Před 2 lety +5

      ഇൻഷാ അള്ളാ എത്രയും പെട്ടെന്ന് ഒരു വീട് നിങ്ങൾക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @Sajeevsindhuj9d
      @Sajeevsindhuj9d Před 2 lety +5

      ഞാനും എന്റെ ഫാമിലിയും 20വർഷം ആയിട്ട് വീട് സ്വപ്നം കണ്ടു നടക്കുന്നു. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ...

  • @KabeerAhammed
    @KabeerAhammed Před 2 lety +2

    രണ്ടര സെന്റിൽ നല്ല ഭംഗിയുള്ള കൊട്ടാരം...
    കുറേ നല്ല മനസ്സുള്ള കൂട്ടുകാർ..
    കൂടെ സ്നേഹിക്കാനും മറ്റുള്ളവരുടെ വിഷമം കാണാനുമുള്ള മനസ്സ്...
    ഇതിൽപരം വേറെന്താ വേണ്ടത് ചേട്ടാ..ഇതല്ലേ സമ്പത്ത് 😍😘😚ഹാപ്പിയായി ജീവിക്കൂ...
    മറ്റുള്ളവരെ കൂടി കാണിച്ചാൽ നല്ലതാണെന്ന് തോന്നി 😊

  • @-WindowtotheWorld
    @-WindowtotheWorld Před 2 lety +36

    അഭിനന്ദനങ്ങൾ 🌹🌹🌹
    വീടില്ലാത്തവർക്കും വീട് വേണം എന്ന ആ പ്രാർത്ഥനയ്ക്ക്

    • @azarmohd5067
      @azarmohd5067 Před 2 lety

      S, s, s, sass AZ sss, so szssssss, ss_ssszee s, s, s, sad, as AZ azssa, saw AZ s AZ p wax 🇦

  • @sunilmathew3446
    @sunilmathew3446 Před 2 lety +46

    വീടില്ലാത്ത enne പോലെ ഉള്ളവർക്കു ഇതൊക്കെ ഒരു ആശ്വാസം ആണ് സൂപ്പർ 👍🏻👍🏻😍😍😍😍പാവപെട്ടവൻ നും ജീവിക്കേണ്ടയോ

  • @dudegaming3419
    @dudegaming3419 Před 2 lety +62

    രണ്ട് സെറ്റ് സ്ഥലത്ത് തന്റെ ആഗ്രഹം പോലെ തന്നെ ഒരു മനോഹരമായ രണ്ട് നില വീട് പൊളിച്ചു ചേട്ടാ..!!👌🤩
    ഇതുപോലെ വീട് എന്ന സ്വപ്നം എല്ലാവർക്കും യാഥാർഥ്യം ആവട്ടെ..😊❤️

  • @MuhammadHussain-gj3ri
    @MuhammadHussain-gj3ri Před 2 lety +19

    എല്ലാ മനുഷ്യരുടെ ആഗ്രഹമാണ് ഒര് വീട് വെക്കുക എന്നുള്ളത് ഈ ചേട്ടൻ എന്തായാലും പൊളിച്ചു 😍😍

  • @MinnusChoice
    @MinnusChoice Před 2 lety +19

    ചേട്ടൻ നല്ല സംസാരം 👏👏നല്ല anchoring അല്ലേൽ മീഡിയ job കിട്ടിയെങ്കിൽ പൊളിക്കും... ❤️

    • @bigbbigb7469
      @bigbbigb7469 Před 2 lety

      Shariyantto.nalla avatharanam.nalla samsaram

  • @vendoremachaan6
    @vendoremachaan6 Před 2 lety +162

    മഞ്ജു ചേട്ടനെ വിജയ് സേതുപതിയെ പോലെ തോന്നിയവർ ഉണ്ടോ???🔥🔥🤔🤔🤔

    • @grapemediamalayalam5609
      @grapemediamalayalam5609 Před 2 lety +1

      ഇല്ല

    • @athiralalu822
      @athiralalu822 Před 2 lety +6

      Njn video kandukond comt vayikkukayayirunnu.vijay sethupathiyepole undennu manasil thonnalum shinojnte comt vayikkalum randum orumichayirunnu.😀 Right Vijay sethupathiyepole und👍

    • @lekshmiramachandran7581
      @lekshmiramachandran7581 Před 2 lety +7

      Yes.. എനിക്കും ആദ്യം തന്നെ തോന്നി.
      Anyway super വീട്..

    • @shahanasbabu433
      @shahanasbabu433 Před 2 lety +2

      Und

    • @misiriyashukkoor9942
      @misiriyashukkoor9942 Před 2 lety +2

      Yes

  • @emerald.m1061
    @emerald.m1061 Před 2 lety +327

    അൽത്താഫും, ഡേവിഡും, മഞ്ജുവും ഒന്നിക്കുന്നതാണ് കേരളം. We are
    inseparable. എന്നും നമ്മൾ അങ്ങനാകട്ടെ...

  • @davlogs1996
    @davlogs1996 Před 2 lety +44

    എന്റെയും വലിയൊരു സ്വപ്നം ആണ് സ്വന്തം അധ്വാനത്തിൽ ഒരു വീട്..... 😍

  • @mobbin7380
    @mobbin7380 Před 2 lety +42

    Brilliant. Many waste the setback space with just tiles and all. This is how you should make use of the space. Best wishes brother. Being happy even if it is big or small space is the key. You should be proud.

    • @LAAZORA
      @LAAZORA Před 2 lety

      czcams.com/video/iHBgfbhRBaY/video.html

    • @mydreamlamp6215
      @mydreamlamp6215 Před 2 lety

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

  • @arputhucode
    @arputhucode Před 2 lety +331

    വീടും വീടിനെക്കുറിച്ചുള്ള ചേട്ടന്റെ അവതരണവും അടിപൊളി 👍
    ഈ വീട് നിർമ്മിക്കാൻ എത്ര ചിലവായി എന്നു കൂടെ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു 😊

  • @ajayjraj2785
    @ajayjraj2785 Před 2 lety +156

    വലിയ കടം ഉണ്ടാക്കി ആർഭാടം കാണിക്കാതെ ഇതുപോലെ നല്ല ചെറിയ വീട് വെച്ചു സമാധാനം ആയി ജീവിക്കണം.... എല്ലാർക്കും വീട് എന്ന സ്വപ്നം സാധ്യമകട്ടെ......

    • @suhaibpulikkal1753
      @suhaibpulikkal1753 Před 2 lety +13

      ഇതിനു വലിയ തുക ആയിട്ടുണ്ട് ബ്രോ 🙂അതുകൊണ്ടാണ് തുക പറയാത്തത്. അല്ലെങ്കിൽ നൂറുവട്ടം അത് പറയുമായിരുന്നു

    • @achuparuvlog2697
      @achuparuvlog2697 Před 2 lety +1

      കറക്റ്റ് 👍🌹

    • @muhammadmanjerimuhammadman3897
      @muhammadmanjerimuhammadman3897 Před 2 lety

      It is not a simple house. Interior എല്ലാം ചെയ്തു

    • @ashamarykuruvilla3300
      @ashamarykuruvilla3300 Před 2 lety

      Anikkem vidilla... 😥😥😥

    • @sss-te1fh
      @sss-te1fh Před 2 lety

      സത്യം

  • @shiningstars3669
    @shiningstars3669 Před 2 lety +32

    2 സെൻ്റിൽ ഇതുപോലെ ഞങ്ങൾക്കും ഉണ്ട് വീട് (ഒരു നില ൻ്റെത് )

    • @mydreamlamp6215
      @mydreamlamp6215 Před 2 lety +1

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Před 2 lety

      ☺️👍

  • @manojcheruvar7503
    @manojcheruvar7503 Před 2 lety

    നിങ്ങൾ നല്ലൊരു മനസ്സിന്റെ ഉടമയാണ്.. അത് പോലെ നിങ്ങളുടെ സുഹൃത്തുക്കൾ, നല്ല സുഹൃത്തുക്കളെ കിട്ടാനും വേണം ഒരു ഭാഗ്യം, പിന്നെ 8മാസം കൊണ്ട് ചെറുതായാലും വലുത് ആയാലും ഒരു വീട് വെക്കാൻ കഴിയുകയെന്നത് ഒരു അത്ഭുതം തന്നെയാണ് ആ അത്ഭുതത്തിൽനിന്ന് ഞാനിപ്പോഴും മോചിതനായിട്ടില്ല.. ഇത്ര പെട്ടെന്ന് വീട് വെക്കാൻ ക്യാഷ് ഉള്ളവർക്ക് പോലും ചിലപ്പോൾ സാധിക്കില്ല നിങ്ങളെ എത്ര അഭിനന്ദിചാലും മതിയാവില്ല.ഒരുപാട് പറഞ്ഞുപോയി.. നിങ്ങളും നിങ്ങളുടെഅമ്മയുമൊക്കെയായി വളരെ സന്തോഷത്തോടെ സമാധാനത്തോടെ ഒരുപാട് വർഷം ജീവിക്കട്ടെ ദൈവം അതിനുള്ള ആരോഗ്യവും ആയുസ്സും തരട്ടെ... god bless you

  • @tk___2492
    @tk___2492 Před 2 lety +71

    ദൈവമല്ലേ വലിയവൻ... ഏതൊരു ബുദ്ദിമുട്ടിന് പിന്നിലും ഒരു ആശ്വാസം ഉണ്ടാവും.... ചേട്ടൻ പൊളി ❤❤❤❤

    • @mydreamlamp6215
      @mydreamlamp6215 Před 2 lety

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

  • @koruth9595
    @koruth9595 Před 2 lety +216

    ഫേസ്ബുക്കിൽ പോസ്റ്റ്‌ കണ്ടു വന്നതാ.... പൊളി വീട്, ദൈവം അനുഗ്രഹിക്കട്ടെ🤩🙌

    • @media4225
      @media4225 Před 2 lety

      czcams.com/video/qFxgQYo6BYQ/video.html🤣😆🤣

    • @mydreamlamp6215
      @mydreamlamp6215 Před 2 lety

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports.

    • @mydreamlamp6215
      @mydreamlamp6215 Před 2 lety

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports.

  • @sulthangaming9451
    @sulthangaming9451 Před 2 lety +13

    ഇതിന്റെ കഴിവ് ഫുൾ ആ എഞ്ചിനീയർക് ഉള്ളത് ആണ് അത് ആരും പറയുന്നില്ല

  • @sureshchandran4976
    @sureshchandran4976 Před 2 lety +7

    അതിമനോഹരം, സന്തോഷമായി അമ്മയുമായി ജീവിക്കൂ..

  • @jerinpjoseph1996
    @jerinpjoseph1996 Před 2 lety +119

    എല്ലാം മാതൃകാപരം വീട്, സൗഹൃദം, സംസാരം❤️

    • @edappalkkaran
      @edappalkkaran Před 2 lety +2

      nannayi samsarikkunnund. nalla manasulla alanu, vivekavum und.

    • @mydreamlamp6215
      @mydreamlamp6215 Před 2 lety +1

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

    • @Kallu_kL60
      @Kallu_kL60 Před 2 lety

      czcams.com/video/PaA1vJqliGQ/video.html.........

  • @Jaseemrameeshn
    @Jaseemrameeshn Před 2 lety +123

    സ്ഥല പരിമിതിയും സാമ്പത്തിക ബുദ്ധിമുട്ടും കാരണം വീട് എന്ന സ്വപ്നം മാറ്റിവെച്ചു ജീവിക്കുന്ന ലക്ഷ കണക്കിന് ജനങ്ങൾക്ക് പ്രചോദനമാകട്ടെ..... !!!!

    • @media4225
      @media4225 Před 2 lety

      czcams.com/video/qFxgQYo6BYQ/video.html🤣😆🤣

    • @mydreamlamp6215
      @mydreamlamp6215 Před 2 lety

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports.

    • @mydreamlamp6215
      @mydreamlamp6215 Před 2 lety

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports..

  • @SG-ue5gi
    @SG-ue5gi Před 2 lety

    ഇത്പോലെ ഒരു സെന്റിലും രണ്ടുസെന്റിലും ഇതുപോലെയല്ലങ്കിലും ഞാൻ ഒരുപാട് വീട് തമിഴ്നാട്ടിൽ കണ്ടിട്ടുണ്ട് അത് കേരളകരയെ പരിചയപ്പെടുത്തിയ മച്ചാൻ ബിഗ് സല്യൂട്ട്

  • @skm1295
    @skm1295 Před 2 lety +7

    നമ്മുക്ക് താഴെയുള്ളവരെ കണ്ടു ജീവിച്ചാൽ നമ്മളൊക്കെ എത്രയോ ഭാഗ്യവാൻമാർ. ചേട്ടന്റെ വീട് പോലെത്തന്നെ ചേട്ടന്റെ മനസ്സും വിശാലം 👌💓 എല്ലാ നന്മകളും നേരുന്നു.

  • @_base18_
    @_base18_ Před 2 lety +74

    David മച്ചാനും althaf ബ്രോയും ആണ് ചെക്കന്റെ strength..... ❤️❤️

    • @mydreamlamp6215
      @mydreamlamp6215 Před 2 lety +1

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

  • @dudegaming3419
    @dudegaming3419 Před 2 lety +64

    രണ്ട് സെറ്റ് സ്ഥലത്ത് മനോഹരമായ ഒരു രണ്ട് നില വീട് വെച്ച ചേട്ടൻ പൊളിയാണ്..!!🔥🤩❤️

  • @hazakim7024
    @hazakim7024 Před 2 lety +2

    എന്നെപ്പോലെ വീടില്ലാത്തവർ ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ അവർക്കിത് വലിയ കൊട്ടാരം ആണ് 🥰🥰

  • @btsarmy6793
    @btsarmy6793 Před 2 lety +7

    ഒരു നല്ല മനുഷ്യൻ 💐💐🌹

  • @josmyjoy569
    @josmyjoy569 Před 2 lety +249

    ആവശ്യം സൃഷ്ടിയുടെ മാതാവ് എന്ന ആശയത്തിന്റ നേർ രൂപം 😇😇😇😇maxmum utilization of resources....... Well done Chetta✨️

    • @jessyjoseph9716
      @jessyjoseph9716 Před 2 lety +1

      Very.good.daivam.enyum.anugrahekatta

    • @user-fk1xb8qk9x
      @user-fk1xb8qk9x Před 2 lety

      Hai

    • @kannannemmara7106
      @kannannemmara7106 Před 2 lety

      ഇന്ന് വരെ കേൾക്കാത്ത ഒരു ചൊല്ല് കിട്ടി thanks പെങ്ങളേ

    • @ardraar6952
      @ardraar6952 Před 2 lety

      czcams.com/video/FZ0U6Eokkxk/video.html

    • @mydreamlamp6215
      @mydreamlamp6215 Před 2 lety

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports.

  • @sweetsland4867
    @sweetsland4867 Před 2 lety +92

    4 സെന്റിൽ അഞ്ച് ബെഡ്റൂം ഉള്ള ഒരു കൊട്ടാരം ആണ് എന്റെ വീട്🙂 വീട് ഇല്ലാതെ ഇരുന്നപ്പോൾ ഒരുപാട് സങ്കടം തോന്നിയിട്ടുണ്ട്. ഇപ്പോൾ ഞാൻ ഏറ്റവും സന്തുഷ്ടയാണ്.

  • @angelafton2409
    @angelafton2409 Před 2 lety +8

    Truly awesome house for the wonderful family. Be United as you all are now. Let your story be the example to many in Kerala 🙏💐👍😊👏🎂

  • @dangeryt4621
    @dangeryt4621 Před 2 lety +1

    ഈ ചേട്ടനെ കാണുമ്പോ വിജയ് സേതുപതിയെ പോലുണ്ട്.... നല്ല ചന്തമുള്ള വീട്... ഇതുപോലുള്ള ഒരു വീട് പണിയണം

  • @KG-so9ly
    @KG-so9ly Před 2 lety +47

    സ്വന്തമായി ഒരു വീട് അത് ചെറുതോ, വലുതോ ആകട്ടെ.....പൂർത്തിയായി അതിൽ താമസിക്കുന്ന ആദ്യ ദിവസം ഹോ, അതൊരു വല്ലത്തൊരു feel തന്നെ ആണ്. ♥️👌
    ഈ ചേട്ടന്റെ ആത്മവിശ്വാസവും, ഉറച്ച മനസ്സുമാണ് നമ്മുടെ മുന്നിൽ ഈ വീടിന്റെ രൂപത്തിൽ കാണുന്നത്.👌❤️

  • @dailypassionvlog
    @dailypassionvlog Před 2 lety +52

    ഈ വീട്ടിൽ സർവ്വ ഐശ്വര്യങ്ങളും കൂടെ സന്തോഷത്തോടെ ദീർഘായുസ്സും കൂടെ ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @raven4698
    @raven4698 Před 2 lety +32

    ചേട്ടനെ കാണാൻ vijaysethupathy മേലിഞ്ഞത് പോലൊണ്ട്.....😁

  • @ai-6474
    @ai-6474 Před 2 lety +6

    It's really beautiful and beyond my expectation. You are sooo lucky coz you got friends like them. Stay blessed always😍😍
    I'm also facing same issue but I will help my parents to built a home and your words inspired and touched me alot. Great achievement I have to say that your way of explanation is very accurate and minimal.

    • @rajeevnair1461
      @rajeevnair1461 Před 2 lety

      💪❤

    • @razirockz
      @razirockz Před 2 lety

      Aiswarya..ippol hindu penkuttikal musilim payyanmare anallo snehikkunnath..avan madhyapukila ..pattiye kondu kalipikilla..

  • @sreenandhaandsriya111
    @sreenandhaandsriya111 Před 2 lety +120

    ഇന്നത്തെ ന്യൂസിൽ ഞാനും കണ്ടിരുന്നു മഞ്ഞുകുട്ടന്റെ കഥ. 💐💐💐 അഭിനന്ദനങ്ങൾ

    • @sreekunju7566
      @sreekunju7566 Před 2 lety +2

      എന്ത് കുട്ടൻ

    • @keralanews4891
      @keralanews4891 Před 2 lety +3

      😂മഞല്ല മഞ്ചുക്കുട്ടൻ

    • @AnyBCDraw
      @AnyBCDraw Před 2 lety +1

      ചേട്ടൻ്റെ പ്യേര് മഞ്ജു " ന്നാണോ..... പെണ്ണങ്ങടെ പേരാണല്ലോ ചേട്ടാ

    • @achusachu1896
      @achusachu1896 Před 2 lety

      @@AnyBCDraw പ്യാര് അല്ല പേര് 😀

    • @sibilaminnu2241
      @sibilaminnu2241 Před 2 lety +1

      😀

  • @afsalafsu2484
    @afsalafsu2484 Před 2 lety +44

    ശബ്ദം വീട് പോലെ തന്നെ വീടോ അത് എല്ലാം മാതമൈത്രിലും നല്ല കൂട്ടുകാർ ഇതാണ് ഇതിറ്റെ ഒര് ഹൈലൈറ്റ് മ്മടെ കേരളം

  • @sofiyac3966
    @sofiyac3966 Před 2 lety

    ഈ വീടിന്റെ ന്യൂസ്‌ കണ്ടപ്പോൾ ഭയങ്കര ആഗ്രഹമായിരുന്നു വീടിന്റെ ഉൾഭാഗം ഒന്ന് കാണണമെന്ന്. സൂപ്പറായിട്ടുണ്ട്. കോടികളുടെ വീട് കാണുന്നതിനേക്കാളും മനസ് നിറഞ്ഞു.

  • @leelammathankachen1772

    ദേവിടിന് ഒരായിരം നന്ദി പറയുന്നു ഇതു പോലുള്ളവർ മറ്റുള്ളവരുടെ ബുദ്ധിമുട്ടു manasilakanam

  • @artist_KochuZ
    @artist_KochuZ Před 2 lety +58

    Chetta. നിങ്ങളുടെ ഓരോ വാക്കുകളിൽ നിന്നും അറിയാൻ കഴിയും ആ മനസ് എത്ര സന്തോഷിക്കുന്നു. ❤❤❤❤❤❤ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @mydreamlamp6215
      @mydreamlamp6215 Před 2 lety

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

  • @santhi.n.nsanthisuresh9913
    @santhi.n.nsanthisuresh9913 Před 2 lety +82

    ഞങ്ങളുടെ അവസ്ഥയും വളരെ മോശമാണ് രണ്ടുസെന്റിൽ ഷെഡ് കെട്ടി താമസിക്കുന്നു എന്നെങ്കിലും ഞങ്ങൾക്കും വീട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു 😢

  • @madhumadhav4019
    @madhumadhav4019 Před 2 lety

    ജീവിതത്തിന്റെ കയ്പ്പേറിയ അനുഭങ്ങൾ ആണ് ചേട്ടനെ ഇത്ര pakvadha ഉള്ള മനുഷ്യനായിട്ടു മാറ്റിയത് ഞാനും എന്റെ സ്വപ്നത്തിലേക്ക് അടുക്കുകയാണ് ചേട്ടൻ എൻറെഹീറോ ആണ്

  • @rolex7467
    @rolex7467 Před 2 lety +2

    ആത്മാർത്ഥമായി സ്നേഹിക്കുന്ന സുഹൃത്തുക്കളാണ് ചേട്ടൻറ്റെ ഭാഗ്യം

  • @shikoozavooosfamily
    @shikoozavooosfamily Před 2 lety +113

    Manoharam 🔥🔥🔥🔥❤️😍

    • @media4225
      @media4225 Před 2 lety

      czcams.com/video/qFxgQYo6BYQ/video.html🤣😆🤣

    • @hope7673
      @hope7673 Před 2 lety

      czcams.com/video/eLIhkspLC70/video.html
      ഒളിമ്പിക്

    • @LAAZORA
      @LAAZORA Před 2 lety

      czcams.com/video/iHBgfbhRBaY/video.html

    • @mydreamlamp6215
      @mydreamlamp6215 Před 2 lety

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

  • @sobhamenon7017
    @sobhamenon7017 Před 2 lety +18

    നല്ല വീട് മണിക്കുട്ടാ.നന്മയുളള മനസ്സിന്റെ പ്രാർത്ഥനയാവാം ഇത്ര നല്ല ഒരു സൗധം പണിതീർക്കാൻ സാധിച്ചത്. കട്ടക്ക് ഒപ്പം നിന്ന കൂട്ടുകാർക്ക് അഭിവാദ്യവും ആശംസകളും. God is great.

  • @rakeshvs7
    @rakeshvs7 Před 2 lety +3

    Excellent, all should learn from Manju, how to be happy with what we have

  • @renjinisumesh8227
    @renjinisumesh8227 Před 2 lety +3

    Polichu chetta✨️കഷ്ട്ടപ്പാടിൽ നിന്നു ആണ് മനോഹരമായ പലതും ഉണ്ടാകുന്നത് ✨️ബിഗ് salute

  • @user-mx4re2oi4s
    @user-mx4re2oi4s Před 2 lety +42

    ഇതുപോലെ ഒരു വീടുണ്ടാക്കാൻ എത്ര കാലം കാത്തിരിക്കണം...
    ബ്രോ പൊളി 💪❤

    • @media4225
      @media4225 Před 2 lety

      czcams.com/video/qFxgQYo6BYQ/video.html🤣😆🤣

  • @psyche4563
    @psyche4563 Před 2 lety +4

    I am so satisfied watching this,looks tiny but lots of space available

  • @mohammedhaseebkt1080
    @mohammedhaseebkt1080 Před 2 lety

    ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ ഒരു പോലെ കാണുന്ന സ്വപ്നമാണ് സ്വന്തമായി ഒരു തുണ്ട് ഭൂമിയും അതിലൊരു വീടും,വീട് എത്ര വലുത് വേണം എന്നല്ല ആരുടെയും സല്യമില്ലാതെയും മഴ നനയാതെയും കേറി കിടക്കാനുള്ള ഒരിടം ആകണം വീട് ,അതിനുതമ ഉദാഹരണമാണ് ഈ വീട്

  • @vaisakhvyshu2819
    @vaisakhvyshu2819 Před 2 lety +49

    ഒരു രെക്ഷ ഇല്ല. സംഭവം പൊളിച്ചു, കിടുക്കി, തിമിർത്തു 👌
    Osm❣️

    • @mydreamlamp6215
      @mydreamlamp6215 Před 2 lety

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports

    • @Kallu_kL60
      @Kallu_kL60 Před 2 lety

      czcams.com/video/PaA1vJqliGQ/video.html.........

  • @sajeeshkumar5932
    @sajeeshkumar5932 Před 2 lety +42

    മഞ്ജുക്കുട്ടന് എല്ലാ വിധ ആശംസകളും...

  • @shaheeraralamshaheeraralam4079

    എത്ര cheriya വീടായാലും എല്ലവരുടെയും വലിയൊരു സ്വപനമാണ് സ്വന്തം ആയി ഒരു വീട്. Super veed👍👍

  • @shajisopanam
    @shajisopanam Před 2 lety

    ഉള്ളതുകൊണ്ട് മാണിക്യ കൊട്ടാരം നിർമ്മിച്ച മഞ്ചുക്കുട്ടന് Congrats കുടുസായ സ്ഥലത്ത് പ്രായോഗികതയുടെ ഏറ്റവും നല്ല മാതൃക തന്നെ,,,,
    അഭിനന്ദനങ്ങൾ,,,,

  • @gopakumarbk418
    @gopakumarbk418 Před 2 lety +188

    വീട് സൂപ്പർ അവതരണവും അടിപൊളി കൂട്ടുകാർ എല്ലാം മതക്കാരും ഉണ്ട് ഇങ്ങനെ ആയിരിക്കണമ് കേരളീയർ

    • @mydreamlamp6215
      @mydreamlamp6215 Před 2 lety

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports.

    • @mydreamlamp6215
      @mydreamlamp6215 Před 2 lety

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports...

    • @mydreamlamp6215
      @mydreamlamp6215 Před 2 lety

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports...

  • @sumeshvarghese8878
    @sumeshvarghese8878 Před 2 lety +204

    അൽത്താഫ് ,ഡേവിഡ് , മഞ്ജു ,,,ഉഫ് ശരിക്കും മതേതരത്വം .. മച്ചാനെ അത് പോരെ അളിയാ..👍👍👍

  • @meeramathu5624
    @meeramathu5624 Před 2 lety

    Adipoli vid enik othry ishttai😍😍😍😍

  • @rajikr7794
    @rajikr7794 Před 2 lety

    ചേട്ടാ, എത്ര മനോഹരമായ വീട്👌. എല്ലാവർക്കും പ്രചോദനം ആകും ഉറപ്പ്. ഇത്ര നാൾ ദൈവം ചേട്ടനെ കഷ്ടപ്പെടുത്തിയത് ഇതു പോലൊരു സ്വർഗം തരാൻ വേണ്ടിയായിരിക്കും. ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 👏👏

  • @nabeelbadharudeen6778
    @nabeelbadharudeen6778 Před 2 lety +73

    ഇതൊക്കെ ആണ് സപ്പോർട്ട് ചെയ്യേണ്ടത് ! ബിഗ് സല്യൂട്ട്

  • @santhusanthosh3309
    @santhusanthosh3309 Před 2 lety +5

    പ്രിയപ്പെട്ട മഞ്ജുകുട്ടാ നാട്ടുകാരാ... സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു..... Love u മുത്തേ.... സന്തു സന്തോഷ്‌.. കൊല്ലക ♥️♥️♥️♥️

  • @amalamalbabu1003
    @amalamalbabu1003 Před 2 lety +1

    ഒരേപോലുള്ള വീട് കണ്ടു മടുത്തു. ഇതു പൊളിച്ചു ചേട്ടാ. അഖിലേട്ടനും super. നമ്മളെ പോലുള്ളവർക്കും ഇതുപോലെ ഉള്ള വീട് വേണം. 👍👍👍👍👍👍

  • @Fabeena1905
    @Fabeena1905 Před 2 lety +1

    Adipoly aayitund orupad ishtapettu randekal centile veed super👌👌👌

  • @alexanderv.k1696
    @alexanderv.k1696 Před 2 lety +11

    The height of the door is attractive. Another big advantage of tall door will make the room fully ventilated once door is opened for 1-2 minutes only...

    • @foodideasbynittu
      @foodideasbynittu Před 2 lety

      True. But wondering why no windows (with sliding doors).

  • @antonykl157
    @antonykl157 Před 2 lety +7

    സൂപ്പർ.. സൂപ്പർ. സൂപ്പർ ഞാനും ഒരു വീട് ഇല്ലാത്ത ആളാണ്.. കണ്ടപ്പോൾ സന്തോഷം തോന്നി... ഒരു സ്ഥലത്തിനും വീടിനും വേണ്ടി കാത്തിരിക്കുന്നു 😭

  • @midhunkt9807
    @midhunkt9807 Před 2 lety

    വീട് അതിഗംഭീരം. ഈ ചേട്ടന്റെ ശബ്ദവും അവതരണവും ഏറെ ആകർഷിച്ചു. നല്ല ഒരു അവതാരകൻ ആകാൻ കഴിവുണ്ട്. ഡബ്ബിങ് പോലുള്ളവയും try ചെയ്യാവുന്നതാണ്. ആരെങ്കിലും ഒരു chance കൊടുത്താൽ നന്നായിരുന്നു. 😊❤️

  • @ancymathew1554
    @ancymathew1554 Před 2 lety

    Nannayitundu .God bless you

  • @Vidya-mx4mq
    @Vidya-mx4mq Před 2 lety +13

    Super aayittund 👍👍❤️❤️🤗🤗😊😊😍😍🥰🥰❤️❤️

  • @littlelambstudio865
    @littlelambstudio865 Před 2 lety +16

    ചേട്ടാ ഇതെല്ലാം കേട്ടപ്പോൾ എന്തോ ഒരു പ്രേതീക്ഷ thonnu ന്നു, life 4 lakh അനുവദിച്ചു, കുട്ടുകാർ സപ്പോർട്ട് ചെയ്തു 3cent സ്ഥലം വാങ്ങി പണി തുടങ്ങാൻ ഒരു രൂപ പോലും ഇല്ല, എന്ത് ചെയ്യാൻ അറിയില്ല ചെങ്കൽ പണിക്കാരനാണ് , but പണിയില്ല, കല്ല് കൂടി ക്യാഷ് കൊടുത്തു വാങ്ങേണ്ട അവസ്ഥ ആരെങ്കിലും കോൺട്രാക്ടർ mar undo ഞങ്ങളുടെ വീടുപണി ഏറ്റെടുക്കാൻ അപേക്ഷ അനു

    • @media4225
      @media4225 Před 2 lety

      czcams.com/video/qFxgQYo6BYQ/video.html🤣😆🤣

  • @busgaragecreationz4425
    @busgaragecreationz4425 Před 2 lety +1

    ചേട്ടന്റെ കാഴ്ച്ചപ്പാടും വാക്കുകളും അതിലുപരി വീടും എനിക്കിഷ്ടമായി,ചേട്ടനെയും ഫാമിലിയെയും ദൈവം അനുഗ്രഹിക്കട്ടെ....❤

    • @mydreamlamp6215
      @mydreamlamp6215 Před 2 lety

      3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports.

  • @fasalzayan4572
    @fasalzayan4572 Před 2 lety

    അടിപൊളി ആദ്യം ആയി ഒത്തിരി ഡിഫറെൻറ് കണ്ട് വീട് ഈ സ്വപ്നം പൂവണിയയൻ സഹായിച്ച എല്ലാവർക്കും പിന്നെയാ ചേട്ടൻ ബിഗ് സല്യൂട് 👍

  • @gopuskitchenvlog1940
    @gopuskitchenvlog1940 Před 2 lety +8

    നല്ല വീട്. ഈ വീട്ടിൽ എന്നും സന്തോഷവും, ശാന്തിയും ഉണ്ടാകട്ടെ. 🙏👌

  • @githinsmohan2429
    @githinsmohan2429 Před 2 lety +3

    Good and beautifully organised house...!!

  • @rajeshunni8927
    @rajeshunni8927 Před 2 lety

    ഏട്ടാ കലക്കി.മലയാളികളുടെ ഗൃഹ സങ്കൽപ്പങ്ങൾ പൊളിച്ചടുക്കി. നാം പണിയുന്ന വീട്ടിൽ താമസിക്കുന്നത് നമ്മളാണ് .നാട്ടുകാരല്ല.കുറ്റം പറയുന്നവരെ നോക്കണ്ട .വീട് കിടിലനാണ്

  • @jinudeepa6938
    @jinudeepa6938 Před 2 lety +1

    No words only prayers stay blessed 🙏

  • @vishnumilan9972
    @vishnumilan9972 Před 2 lety +37

    നല്ല കൂട്ടുകാർ കിട്ടിയതും താങ്കളുടെ ഭാഗ്യം തന്നേ ആൺ............

  • @jincytnks.rajesh8556
    @jincytnks.rajesh8556 Před 2 lety +4

    വീട് സൂപ്പർ ചേട്ടാ. ഞാനും എന്റെ ഭർത്താവും രണ്ടു പെൺകുട്ടികളും ഒരു ഷെഡ്‌ഡിലാണ് കഴിയുന്നത്.

  • @maadhangi7294
    @maadhangi7294 Před 2 lety +4

    30 varshathe veed enna swapnathinu nale njngal kallu iduvanu ❤️

  • @callmesathya
    @callmesathya Před 2 lety

    I know this guy back in 2015... Manjukuttan... He is a good social worker at that time.... Happy to see him after these years....

  • @rj7351
    @rj7351 Před 2 lety +5

    Nice and beautiful home 😍😍❤️

  • @aslambatheri3377
    @aslambatheri3377 Před 2 lety +13

    വെറൈറ്റി മിഡീയ എന്നും വെറൈറ്റി ആണ് 👌🔥👍❤️👌🙏

    • @windowsoflibrary7270
      @windowsoflibrary7270 Před 2 lety

      czcams.com/video/ozB1d5k0Ggg/video.html
      ഒരു കിടിലം വീട് റെനോവേഷൻ ആണു കണ്ടു നോക്കു

  • @rp7376
    @rp7376 Před 2 lety

    അടിപൊളി...വീട് പ്രതീക്ഷിക്കാതെ ജീവിതത്തിൽ വന്നു ചേരും.ഒരു പ്രതീക്ഷയും, സ്വപ്നവും ഇല്ലാതെ ഞാനും ഒരു വീട് സ്വന്തമാക്കി "അംബാലയം" 💞💞...എല്ലാവരും സന്തോഷമായി, സമാധാനമായി ഇരിക്കു നിങ്ങൾ അറിയാതെ തന്നെ ഒരു വീട് സ്വന്തമായ്‌ തന്നെ നിങ്ങൾക്കും വന്നു ചേരും 🙏🙏.🙏🙏

  • @syamkollam8510
    @syamkollam8510 Před 2 lety +1

    Wooow superbb👏🏻👏🏻👏🏻😍😍😍 powli chetto ennaa rasam veedu kaanan nalla bhangi ❤️❤️❤️❤️

  • @inshadsainudeen
    @inshadsainudeen Před 2 lety +3

    Dislike അടിച്ചവരുടെ മാനസികാവസ്ഥയെ കുറിച്ച് ആലോചിക്കുമ്പോൾ വളരെ ദയനീയത തോനുന്നു 😏
    ഇത്തരക്കാരെ സപ്പോർട്ട് ചെയ്യനുള്ള നിങ്ങളുടെ ആ കരുതൽ പ്രശംസിക്കാതിരിക്കാൻ കഴിയില്ല 🖤🖤🖤 ഒരായിരം സ്നേഹം ❤️🌼

    • @media4225
      @media4225 Před 2 lety

      czcams.com/video/qFxgQYo6BYQ/video.html🤣😆🤣