ഒറ്റ സ്റ്റാന്‍ഡില്‍ 40 വര്‍ഷം; ഒരു അംബാസഡര്‍ പ്രേമിയുടെ അസാധാരണ ജീവിത കഥ | Ambassador Car | Life

Sdílet
Vložit
  • čas přidán 7. 09. 2024
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 465

  • @kochuranijoseph7786
    @kochuranijoseph7786 Před 3 lety +486

    എത്ര വമ്പൻ വണ്ടികൾ ഇറങ്ങിയാലും അമ്പാസിഡർ ഒരിക്കലും മറക്കാനാവില്ല💙

    • @user-lb3mt9ld9p
      @user-lb3mt9ld9p Před 3 lety +7

      Ambassador is the king

    • @kevingeorge584
      @kevingeorge584 Před 3 lety +4

      @ATTINGAL- SDPL ..എനിക് ഉണ്ട് സുഹൃത്തേ.....1994 മോഡൽ.... ജീപ്പ് 1997 മോഡൽ...

    • @n0md545
      @n0md545 Před 3 lety

      പിന്നല്ല ♥️🔥

    • @kevingeorge584
      @kevingeorge584 Před 3 lety

      @ATTINGAL- SDPL ..yes.... Good feel....

    • @11987.
      @11987. Před 3 lety

      അങ്ങനെ അല്ല എത്ര വലിയ വണ്ടികൾ വന്നാലും യാത്ര സുഖം അത് ambassador തന്നെ 👍👍👍👍👍👍👍

  • @nineeshpulikal9406
    @nineeshpulikal9406 Před 3 lety +234

    ഇത്ര വർഷം അയാൾ ആ വണ്ടി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ആ വണ്ടിയെ അയാൾ എത്ര മാത്രം സ്നേഹിച്ചിട്ടുണ്ടാവും

  • @BND1
    @BND1 Před 3 lety +298

    *ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയ എല്ലാ വാഹനങ്ങളുടെയും വല്യേട്ടൻ*
    *പ്രൊഡക്ഷൻ നിർത്തിയാലും ഇപ്പോഴും ഫാൻ ബേസ് ഉള്ള ഏക കമ്പനി* 🔥🔥🔥

    • @Joseph-fb2bg
      @Joseph-fb2bg Před 3 lety +1

      Premier padmini yude athre varilla

    • @shabeebmuhammedc8811
      @shabeebmuhammedc8811 Před 3 lety +1

      @@Joseph-fb2bg ഇന്നലെ ഞാന് എന്റെ നാട്ടിൽ കണ്ടിരുന്നു.. KL01 G... പ്രീമിയർ പത്മിനി 🔥😌

    • @vsbvsb5872
      @vsbvsb5872 Před 3 lety +1

      Ini ambassador oru thirichu varavu undakumo?☹☹☹

    • @masthanjinostra2981
      @masthanjinostra2981 Před 3 lety

      800

    • @freightliner4327
      @freightliner4327 Před 3 lety

      @@Joseph-fb2bg randdum pakka aanu

  • @ksa7010
    @ksa7010 Před 3 lety +148

    അംബാസഡർ കാറിൽ യാത്രചെയ്യുന്ന ആ ഒരു സുഖം അതൊന്നു വേറെ തന്നെ ഇപ്പോഴും യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടം,,,

  • @babythomas942
    @babythomas942 Před 3 lety +117

    അംബാസ്സഡോർ കഴിഞ്ഞിട്ടേ വേറെ വണ്ടി ഉള്ളൂ 👍👍👍

    • @bwithu2820
      @bwithu2820 Před 3 lety +4

      INDIAN ARMY ♥️♥️♥️♥️

  • @bestviewbestview1936
    @bestviewbestview1936 Před 3 lety +82

    സത്യസന്ധമായ ഡ്രൈവർ 🙏അംബാസഡർ കാർ ഒരു കൗതുകമാണ്🙏

  • @sreesree3726
    @sreesree3726 Před 3 lety +146

    എനിക്കും ഉണ്ട് ഒരു അംബാസ്സിഡർ കാർ 👌🏼👌🏼സൂപ്പർ ആണ്

    • @sreedevisoman5906
      @sreedevisoman5906 Před 3 lety

      👍👍🙏

    • @rasheedameeni8449
      @rasheedameeni8449 Před 3 lety

      ഇതിന് എത്ര മൈലേജ് കിട്ടഉം

    • @ajeshkjohn1353
      @ajeshkjohn1353 Před 3 lety

      കൊടുക്കുന്നോ ബ്രോ

    • @9747048223
      @9747048223 Před 3 lety +3

      @@rasheedameeni8449
      ഇസുസു എഞ്ചിൻ ലോക്കൽ 14-16
      ലോങ്ങ്‌ ഡ്രൈവിൽ 17-18
      സ്ട്രൈഡ് എഞ്ചിൻ 5 സ്പീഡ് ലോക്കൽ 15-16 ലോങ്ങ്‌ ഡ്രൈവ് 18-20
      BMC എഞ്ചിൻ ലോക്കൽ 13-14
      ലോങ്ങ്‌ ഡ്രൈവ് 14-15
      ലോങ്ങ്‌ ഡ്രൈവിൽ

    • @sreesree3726
      @sreesree3726 Před 3 lety +1

      @@ajeshkjohn1353 കൊടുക്കുന്നില്ല ambassidoor ഒരിക്കലെങ്കിലും ഉപയോഗിച്ചാൽ മനസിലാകും അതിന്റ പെർഫെക്ഷൻ.. കൊടുക്കുന്നെങ്കിൽ പറയാം.. ഇപ്പോൾ പെയ്റ്റിംഗിന് കൊടുത്തു...

  • @aboobackertharayil9032
    @aboobackertharayil9032 Před 3 lety +57

    ഇതാണ് ടാക്സി ഡ്രൈവർ

  • @muhammedrizwan9264
    @muhammedrizwan9264 Před 3 lety +56

    ഞങ്ങളുടെ വിജയൻ ചേട്ടൻ 💞

  • @jamesmalayil497
    @jamesmalayil497 Před 3 lety +12

    ഞാനും അബസഡർ കാറിൽ ആണ് ഡ്രൈവിംഗ് പഠിച്ചത്, അതു എനിക്കു വലിയ ഉപകാരം ആയി

  • @-commenter8230
    @-commenter8230 Před 3 lety +36

    അംബാസിഡർ, മഹീന്ദ്രാജീപ്പികൾ, ടാറ്റാ സുമോ 1990, 2000 കാലഘട്ടത്തിൽ ചരിത്രം കുറിച്ച വാഹനംങ്ങൾ തന്നെ ആയിരുന്നു.
    ഈ വണ്ടിയെ ഇതു പോലെ കൊണ്ടു നടക്കുന്ന ചേട്ടന് ബിഗ് സല്യൂട്ട്.🔥🔥

  • @kevingeorge584
    @kevingeorge584 Před 3 lety +27

    എൻ്റെ നാട്ടുകാരൻ.... വിജയൻ ചേട്ടൻ...... ചെറുപ്പത്തിൽ യാത്രാ ചെയ്തിട്ടുണ്ട്......1991

  • @gopakumarnair6316
    @gopakumarnair6316 Před 3 lety +162

    വിജയൻ ചേട്ടൻ ഫാൻസ്‌ ലൈക് അടിക്കു...

  • @muza23
    @muza23 Před 3 lety +35

    വിജയൻ ചേട്ടൻ പൊളിയാണ് 🥰🥰🥰🥰

  • @bavab8746
    @bavab8746 Před 3 lety +116

    വീണ്ടും.അംബാസിഡർ.ഇറങ്ങിയാലും.വാങ്ങിക്കാൻ.നിൽക്കുകയാണ്.ഈ.ഞാൻ....

  • @muhammedfaizanbaijudeen4280

    ഞങ്ങളുടെ നാട്ടുകാരൻ 👍🏻👍🏻വിജയൻ ചേട്ടൻ....... സത്യസന്ധനായ ഡ്രൈവർ All the best chettaa

  • @noufalkl1020
    @noufalkl1020 Před 3 lety +39

    Ambasidor ൽ യാത്ര ചെയ്യുന്ന സുഖം ഇന്നത്തെ ഒരു വണ്ടിക്കും ഇല്ല 😍❤👍ചേട്ടന് big salute ❤😍👍

    • @siyansss
      @siyansss Před 3 lety +1

      Rolls റോയ്‌സിനെ കാൽ നല്ല വണ്ടി ambassador aahnenn പറയാഞ്ഞത് കാര്യമായി

    • @rofinroy1244
      @rofinroy1244 Před 3 lety

      സത്യം

    • @kevin-ry6tg
      @kevin-ry6tg Před 3 lety

      @@kingpicolo111 athu maintained vandiyil yathra cheyyathathu kond thonnunnatha

    • @freightliner4327
      @freightliner4327 Před 3 lety

      @@siyansss best match onne podo ade adinte oru reediyil edukke

    • @siyansss
      @siyansss Před 3 lety

      @@freightliner4327 ഇന്നത്തെ ഒരു വണ്ടികളിൽ rolls roycum പെടും

  • @shihab1879
    @shihab1879 Před 3 lety +195

    നാട്ടുകാർ വിജയൻ ചേട്ടനു പരമാവധി ഓട്ടം നൽകി സഹായിക്കാൻ ശ്രമിക്കണം

    • @kiranmnnr
      @kiranmnnr Před 3 lety +10

      അതെ ബ്രോ എല്ലാവരും ഓട്ടം കൊടുക്കണം..

    • @rajendranpillaip5731
      @rajendranpillaip5731 Před 3 lety +31

      ഇപ്പോഴും ഞങ്ങൾ അദ്ദേഹത്തെയാണ് വിളിക്കുന്നത് .airportl പോകാനും മറ്റും

    • @shihab1879
      @shihab1879 Před 3 lety +2

      @@kiranmnnr 👍🏻🥰

    • @shihab1879
      @shihab1879 Před 3 lety +2

      @@rajendranpillaip5731 👍🏻🥰

    • @n0md545
      @n0md545 Před 3 lety +1

      @@rajendranpillaip5731 ✌🏽👍🏻

  • @shoukathali7785
    @shoukathali7785 Před 3 lety +59

    എന്നെ ചെറുപ്പത്തിലേ വലിയ ഓർമയിലേക്ക് ഒരു നിമിഷം കൂട്ടി കൊണ്ടു പോയി. തറവാട്ടിലേ അംമ്പാസിഡർ കാറും, ആ കാറിലേ ഒത്തിരി യാത്രകളും.

  • @keraleeyam8165
    @keraleeyam8165 Před 3 lety +12

    Oru പ്രവാസി എന്ന നിലയില്‍ ചേട്ടന് എന്റെ ഒരു സ്നേഹം അറിയിക്കുന്നു

  • @roshanrahman1657
    @roshanrahman1657 Před 3 lety +10

    അംബാസിടറിന്റെ ഒരു ബ്രാൻഡ് അംബാസിടർ ആവാൻ ഉള്ള യോഗ്യത ഉണ്ട് പുള്ളിക് 😃😃

  • @midhuntech3872
    @midhuntech3872 Před 3 lety +17

    യാത്ര സുഖം കൂടുതൽ ആണ്. എത്ര സ്പീഡിൽ പോയാൽ ഉം. ഒരു കുലുക്കം പോലും ഇല്ല . പോളിയാണ്💖

    • @rosebriji4433
      @rosebriji4433 Před 3 lety +3

      Brake idakk kittillenneyulluu😀😀

    • @rofinroy1244
      @rofinroy1244 Před 3 lety +1

      സത്യം

    • @midhuntech3872
      @midhuntech3872 Před 3 lety +3

      @@rosebriji4433 annathe kaalathe technology. Aayirunnille. Bhai. Air brake um. Abs brake um onnum kandupidikathe Kalam.

  • @veeranv7064
    @veeranv7064 Před 3 lety +33

    നിങ്ങളാണ് യഥാർത്ഥ ടാക്സി ടയിവ ടൃയിവോ

  • @aruncreations3268
    @aruncreations3268 Před 3 lety +4

    ഞാൻ driving പഠിച്ചത് ambassador ൽ ആണ്.... അന്ന് കിട്ടിയ confidence ആണ് ഇന്നും വളയം പിടിക്കുമ്പോൾ ഉളള ആത്മബലം

  • @gopakumarkk5960
    @gopakumarkk5960 Před 3 lety +12

    എന്റെ സ്വപ്ന വാഹനം... അത്രയ്ക്ക് സ്‌നേഹിക്കുന്നു...ഇന്നും.

  • @bellbottom5738
    @bellbottom5738 Před 3 lety +76

    Driving പഠിക്കുമ്പോൾ ambassador ൽ പഠിച്ചാൽ ഏതു കാറും ഈസി ആയി ഡ്രൈവ് ചെയ്യാം👍

  • @shajahanshahulhameed1162
    @shajahanshahulhameed1162 Před 3 lety +23

    ഈ അംബാസഡർ എൻറെയും ഇഷ്ട വാഹനം ,കാലത്തിനു പുറകിലേക്ക് മാഞ്ഞു പോയ നമ്മുടെ ഓർമ്മ കളോടൊപ്പം അംബാസിഡറും ഉണ്ടു,പിന്നെ മറക്കുവാൻ പറ്റാത്ത എത്രയോ സംഭവങ്ങൾ അംബാസിഡർ നിന്നെ മറക്കില്ല ഒരിക്കലും

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Před 3 lety +2

    ലോറികളിലെ രാജാവ് SE എന്ന പോലെ കറുകളിലെ രാജാവ് അംബാസ്സഡർ തന്നെ.
    ഒരു സംശയവും ഇല്ല.
    ദൈവം അനുഗ്രഹിക്കട്ടെ.
    ❤❤❤❤❤❤❤
    👍👍👍👍👍👍👍

  • @althaf93027
    @althaf93027 Před 3 lety +70

    അംബാസടറിന്റെ ബാക്ക് സീറ്റ്‌ നൽകുന്ന സുഖം....വേറൊരു വണ്ടിക്കും നൽകാനാവില്ല..

    • @arjunanithikkat1617
      @arjunanithikkat1617 Před 3 lety +1

      നുണ

    • @siyansss
      @siyansss Před 3 lety +8

      നൊസ്റ്റാൾജിയ നല്ലതാണ് പക്ഷെ അത് ഇങ്ങനെ ലോജിക് ഇല്ലാതെ ആവരുത്
      Rollls roycine കാൽ യാത്ര സുഖം ഒള്ള വണ്ടി ambassador aahnenn parayanjath karyamayi

    • @n0md545
      @n0md545 Před 3 lety +7

      @@arjunanithikkat1617 do.. ഈ ഫീൽ ഇല്ലേ.... അത്‌ പുതുമയെ മാത്രം ആശ്രയിക്കുന്നത് അല്ല ബ്രോ... ഈ അംബാസിഡർ അത്‌ പോലത്തെ ഒരു ഫീലാ... ♥️♥️♥️🔥

    • @rofinroy1244
      @rofinroy1244 Před 3 lety

      സത്യം

    • @kevin-ry6tg
      @kevin-ry6tg Před 3 lety

      @@arjunanithikkat1617 nuna onnum alla nallapole maintain cheythittulla ambassador adutha kalathu aarum upayogichittilla athanu angane thonnunnathu

  • @pratheekshrajkr
    @pratheekshrajkr Před 3 lety +11

    ശരിക്കും വണ്ടി പ്രാന്തൻമാർ എന്ന് വിളിക്കേണ്ടത് അദ്ദേഹത്തെയാ... ആ വാക്കുകളിൽ ഉണ്ട് വണ്ടിയോടുള്ള സ്നേഹം.....

    • @kishorkumar-hx9hi
      @kishorkumar-hx9hi Před 3 lety +1

      വളരെ ശരിയാണ് യഥാർത്ഥ വണ്ടി സ്നേഹി ഇദ്ദേഹമാണ് 👌💯💯

  • @alikp7008
    @alikp7008 Před 3 lety +22

    രാജാവ് 👍

  • @arunaylara....kollam....5369

    നമ്മളും ambassador ഫാൻസ് ആണേ.......😍😍❤️❤️

  • @georgevarghese5448
    @georgevarghese5448 Před 3 lety +3

    പ്ലാന്റേഷൻ മുക്കിൽ എപ്പോഴും കാണും ഈ അണ്ണൻ

  • @harihariharan2976
    @harihariharan2976 Před 3 lety +65

    കാറുകളുടെ ചക്രവർത്തി 🌹..... ഇതിലിൽ ഇരിക്കുന്ന സുഖം ഇന്ന് ഉള്ള കാറിലും കിട്ടില്ല

    • @arjunanithikkat1617
      @arjunanithikkat1617 Před 3 lety

      നുണ പറയുന്നു

    • @SabuXL
      @SabuXL Před 3 lety +16

      @@arjunanithikkat1617 പറഞ്ഞതിന്റെ ആശയം, പൊരുൾ... ഉൾക്കൊള്ളാൻ ശ്രമിച്ചാലും ചങ്ങാതീ. കുഷൻ കസേരയിൽ താങ്കൾ ഇരിക്കുമ്പോൾ വലിയ സുഖം ഉണ്ട് ല്ലേ. പക്ഷേ സാക്ഷാൽ മരക്കസേരയ്ക്ക് ഉള്ള ഒരു പ്രത്യേക ഫീൽ അനുഭവിച്ചവർക്ക് അറിയാം. താങ്കൾ ന്യൂ ജൻ പയ്യൻസ് ആണ് എന്ന് തോന്നുന്നല്ലോ. മാതാപിതാക്കളോട് തിരക്കി നോക്കൂ കുട്ടാ. ശേഷം ഇവിടെ വന്നു അഭിപ്രായം പറയണേ.✋🤝

    • @abhilashnayar8134
      @abhilashnayar8134 Před 3 lety +3

      Chumma Aanoo worlds best Taxi ayyathuu,U Yube Nookku dears

    • @mmkingofking8383
      @mmkingofking8383 Před 3 lety +1

      വർഷം ' 2 oooവരെ ഇറങ്ങിയ ഏതു അംബാസിടറി നാണു ബ്രേക്ക് ഉള്ളത് ഒന്നപറയാമോ

    • @midhuntech3872
      @midhuntech3872 Před 3 lety +1

      സത്യം 👍👍👍👍

  • @the_transporter_idiot8988
    @the_transporter_idiot8988 Před 3 lety +13

    ഇങ്ങേരു കൊന്നാലും സൈഡ് തരില്ല ...
    എന്റെ നാട്ടുകാരനാണ് ...
    പുള്ളി ആള് ഒരു കില്ലാടി തന്നേ

  • @shazislovingvibez2296
    @shazislovingvibez2296 Před 3 lety +28

    എന്റെ ഉമ്മ യുടെ ഉപ്പ 22 yrs ആയി ഉപയോഗിക്കുന്നു

  • @youre1194
    @youre1194 Před 3 lety +15

    ഗ്രേറ്റ്‌ വർക്ക്‌ 🌹🌹🌹👍

  • @nasrockz4025
    @nasrockz4025 Před 3 lety +1

    ചേട്ടന്റെ ആഗ്രഹം ദൈവം നിറവേറ്റിതരട്ടെ. ഞങ്ങളുടെ പ്രാർത്ഥനയും ദൈവത്തിന്റെ അനുഗ്രഹവും എപ്പോഴും ഉണ്ടാകും

  • @sajikumar7567
    @sajikumar7567 Před 3 lety

    ഞാൻ ഒരു അംബാസഡോർ പ്രേമിയാണ് എനിക്കുമുണ്ട് അംബാസഡോർ പതിനൊന്നു വർഷമായി വളരെഇഷ്ടമുള്ള വാഹനം ഇതിന്റെ പ്രത്ത്യേകാതാ ആക്സിഡന്റ്ണ്ടായാൽ രണ്ടായി മുറിഞ്ഞുപോകുമെന്ന് പേടിക്കേണ്ട അത്രയും സുരക്ഷിതമാണ് ആളു പുലിയാണ്

  • @rasimnannat
    @rasimnannat Před 3 lety +9

    ഒരു നല്ല മനസിന്റെ ഉടമയും കൂടിയാണ് വിജയൻ ചേട്ടൻ എന്ന് തോന്നുന്നു.. പടച്ചവൻ ബർകത് ചെയ്യട്ടെ

  • @carcaresolutions4817
    @carcaresolutions4817 Před 3 lety +2

    വണ്ടികളെ നമ്മൾ സ്നേഹിച്ചാൽ അവര് നമ്മളെയും സ്നേഹിക്കും ♥️... 💯💯

  • @pathanamthittakaran81
    @pathanamthittakaran81 Před 3 lety +42

    അംബി ഫാൻസ്‌ ലൈക് അടി മക്കളെ 👍

  • @vahabsalam7153
    @vahabsalam7153 Před 3 lety +3

    വിജയൻ ചേട്ടനും പൊളിയാ വണ്ടിയും അതിലും പൊളിയാ ഐ ലവ് യൂ അംബി

  • @JoyalAntony
    @JoyalAntony Před 3 lety +16

    അംബാസിഡർ ഇനി ഇറങ്ങിയാൽ സൂപ്പർ ആയിരിക്കും അവരെ Peugeot ആണല്ലോ മേടിച്ചത് 👌😍

    • @user-ne2pb2le3k
      @user-ne2pb2le3k Před 3 lety +1

      Medichitu 6 varsham ayze 1 vandzi polum irakizila platform pooti kidakunu

    • @JoyalAntony
      @JoyalAntony Před 3 lety +1

      @@user-ne2pb2le3k അതെ ഇനി എങ്ങാനും മനസ് മാറിയാലോ

  • @swaminathan1372
    @swaminathan1372 Před 3 lety

    അംബാസഡറിനു തുല്യം അംബാസഡർ മാത്രം...👌👌👌

  • @fxxxvsfxvss2912
    @fxxxvsfxvss2912 Před 3 lety

    നല്ല മഴ സമയത്തു ഈ അംബാസിറ്ററിൽ കുഷ്യൻ സീറ്റിൽ ചരിഞ്ഞു ഇങ്ങനെ കിടന്ന് യാത്ര ചെയുന്ന സുഖം ഉണ്ടല്ലോ പൊന്ന് ഭായ് അതൊക്കെ ഓർക്കുമ്പോൾ മനസ്സിന് തന്നെ വല്ലാത്തൊരു കുളിരാണ് എന്റെ ചെങ്ങായ്‌യെ

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn Před 10 měsíci +1

    ദൈവം അനുഗ്രഹിക്കട്ടെ♥️♥️♥️♥️♥️

  • @jamaludinsabana8921
    @jamaludinsabana8921 Před 3 lety +4

    ഇയാളെ നമുക്ക് ഒരു അംബാസർ ആക്കണം... 👍

  • @rahulrajendran1084
    @rahulrajendran1084 Před 3 lety +9

    അടൂർക്കാരൻ❤️

  • @vinodvk9986
    @vinodvk9986 Před 10 měsíci

    മനുഷ്യ സ്നേഹിക്കു എല്ലാ നന്മകളും 🙏🙏🙏

  • @bejoygeorge6155
    @bejoygeorge6155 Před 3 lety +6

    All the children born before 2000 have best memories with Ambassador.

  • @najmamusthu4445
    @najmamusthu4445 Před 3 lety +7

    എന്റെ മോനും ഒരു ambasadar പ്രേമി ആണ്

  • @destino579
    @destino579 Před 3 lety +9

    അടൂർ ❤️❤️❤️

  • @shacholayil6376
    @shacholayil6376 Před 3 lety +1

    അംബാസ്സഡർ കാറിന്റെ ബാക്ക് സീറ്റിൽ ഇരുന്നുള്ള ആ യാത്ര ❤

  • @ymansar8600
    @ymansar8600 Před 3 lety +4

    I love 💘 my vijayan Anna annanu sarva aysariggalum daivam taratta jai hind

  • @harihariharan2976
    @harihariharan2976 Před 3 lety +14

    വിജയൻ ചേട്ടന് ഇന്നത്തെ റെഡ് സല്യൂട്ട്

  • @renji9143
    @renji9143 Před 3 lety +2

    അടിരുകർ പോളിയല്ലേ 💪💪💪

  • @proudindian5117
    @proudindian5117 Před 3 lety +3

    *_KL26..കൊച്ചാട്ടൻ ഞങ്ങടെ ചങ്കാണ് സ്ഥിരം കാണാറുണ്ട് 😘_*

  • @vijeeshviji52
    @vijeeshviji52 Před 3 lety +7

    എന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് എന്നെ പ്രസവിച്ചു ഹോസ്പിറ്റലിൽനിന്നും വീട്ടിലേക്ക് വന്നത് അംബാസിഡറിൽ ആണ്

  • @sahadsahad8986
    @sahadsahad8986 Před 3 lety +7

    അംബാസിഡർ യാത്ര ചെയ്യാൻ സൂപ്പർ
    അഭാകടവും കുറവാ

  • @adithyanadhi9702
    @adithyanadhi9702 Před 3 lety +2

    വിജയൻ ചേട്ടൻ 🔥❤️

  • @gopakumarkk5960
    @gopakumarkk5960 Před 3 lety +3

    Salute Sir 🙏🌹

  • @aliasrejipaul-xu1jd
    @aliasrejipaul-xu1jd Před 10 měsíci

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു കാർ

  • @Prnzz
    @Prnzz Před 3 lety +1

    Idhehattepolathe aalukal annu sheriyaya vandipremi😍😍😍❤️❤️🙌

  • @bleswinrobin3191
    @bleswinrobin3191 Před 3 lety +6

    Legend.. ❤️

  • @shabeebmuhammedc8811
    @shabeebmuhammedc8811 Před 3 lety +2

    അംബാസഡർ എന്നും ഒരു വീക്നെസ് ആണ്

  • @padma7232
    @padma7232 Před 3 lety +2

    Nalla oru mansuhyan 🥰🥰
    Mashallah ❤️❤️❤️

  • @vishnuvdas
    @vishnuvdas Před 3 lety +2

    ambassador ishtam ❤️
    മോനിഷ മരിച്ചത് ചേട്ടൻ അറിഞ്ഞിട്ടില്ല...

    • @rofinroy1244
      @rofinroy1244 Před 3 lety

      മോൻ ഭയങ്കര സംഭവമാണെല്ലാ

  • @renjithkannan8687
    @renjithkannan8687 Před 3 lety +2

    പഴയ അംബാസിഡർ വണ്ടി ഒടിച്ചവർക്ക് അറിയാം അ വാഹനത്തിൻ്റെ യാത്ര സുഖം

  • @robinsonkjacob5222
    @robinsonkjacob5222 Před 3 lety +4

    Harikrishnantta Achan ❤️

  • @jishnujishjish
    @jishnujishjish Před 3 lety +1

    ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ നിരത്തുകളിൽ ഓടിയ വാഹനം🔥
    ഇന്ന് വരെ ആ റെക്കോഡ് തകർക്കാൻ വേറെ ഏത് വാഹനത്തിനും പറ്റിയിട്ടില്ല.

  • @sajisuryasajisurya3347

    ഞാൻ ആദ്യമായി ഡ്രൈവിംഗ് പഠിക്കാൻ ചെന്നപ്പോൾ എൻറെ ആശാൻ ആദ്യമായി എനിക്ക് സ്റ്റീയറിംഗ് വച്ച് തന്നു അതൊരു അംബാസഡർ കാർ ആയിരുന്നു എന്ന് ഞാൻ എല്ലാത്തരം വാഹനങ്ങളും ഓടിക്കും എൻറെ സ്റ്റിയറിംഗ് ഗുരു എന്നുപറയുന്നത് അംബാസഡർ തന്നെയാണ് ഇന്ന് ഞാനും എൻറെ കുടുംബവും ഭക്ഷണം കഴിക്കുന്നതും ആ അംബാസിഡർ കാർ തന്നെ അന്നമാണ് ഒരിക്കലും മറക്കുവാൻ കഴിയില്ല

  • @febinthampi7997
    @febinthampi7997 Před 3 lety +2

    ചേട്ടാ സൂപ്പർ അ വാഹനം കാണുംബൊൽ അറിയാം എത്ര മാത്രം സുക്ഷികുന്നു എന്ന്

  • @Sahad24
    @Sahad24 Před 3 lety +1

    62 മോഡൽ ടാറ്റാ ബെൻസ് ലോറിയിൽ തുടങ്ങി 97 മോഡൽ ടാറ്റാ 407 20വർഷം ഉപയോഗിച്ച് കരിയർ അവസാനിപ്പിച്ച് വണ്ടി സ്ക്രാപ്പ് ചെയ്ത ഉപ്പൂപ്പായെ ഓർമവന്നു ❤️🥰

  • @vinodgpillaivinodgpillai3316

    അംബി ഇഷ്ടം

  • @shafeeqps1313
    @shafeeqps1313 Před 3 lety +3

    സൂപ്പർ വാഹനം

  • @mrafluzain9555
    @mrafluzain9555 Před 3 lety

    അംബാസഡര്‍ കാർ ഓടിക്കാന്‍ യാത്ര ചെയ്യാന്‍ um adipoliyan ipalum athil യാത്ര ചെയ്യാന്‍ bayankara ishttan❤️

  • @vishnumangalassery9425
    @vishnumangalassery9425 Před 3 lety +2

    5: 45 to 06: 08 കിടു
    Correct

  • @shamilkrishnan3713
    @shamilkrishnan3713 Před 3 lety

    എന്റെ ഓർമയിൽ ഞാൻ ആദ്യമായി യത്ര ചെയ്ത വാഹനം. അന്നൊക്കെ കുഞ്ഞിന്നളിൽ മൂത്തച്ഛനെ കൂട്ടാൻ വേണ്ടി എയർപോട്ടിൽ പോയിരുന്നത് അംബാസിഡർ കാറിൽ ആയിരുന്നു. മിക്കവാറും പുലർച്ചെ ആയിരിക്കും യത്ര തുടങ്ങുക അതുകൊണ്ടുതന്നെ തലേ ദിവസം കിടന്നാലും ഉറക്കം വരില്ല രാവിലെ കാറിൽ കയറാനുള്ള തിടുക്കം കൊണ്ട്. ഇന്നു ഒരുപാടു വാഹനങ്ങൾ ഓടിക്കാൻ അവസരം ലഭിച്ചു എങ്കിലും അമ്പസിഡർ ഓടിക്കാൻ എന്തോ ഒരു പ്രത്യേകതരം ഇഷ്ട്ടം ആണ്. സ്വന്തമായി ഒരെണ്ണം വാങ്ങണമെന്ന് ഒരുപാട് 💓ആഗ്രഹം ഉണ്ട്‌ പക്ഷെ ഇതിന്റെ പല സ്പെയർ പാർട്സുകളും ഇന്ന് ലഭ്യമല്ല എന്നുള്ള കാരണത്താൽ അത് ഇന്നും ഒരു നടക്കാത്ത സ്വപ്നമായി അവശേശി ക്കുന്നു 😢

  • @sreejithmk662
    @sreejithmk662 Před 3 lety +2

    Ambassador the Great 👍

  • @jobypthomas910
    @jobypthomas910 Před 3 lety

    ഞാൻ ഒരിക്കൽ ഈ ചേട്ടനുമായി സംസാരിച്ചിട്ടുണ്ട് പത്തനംതിട്ടയിൽ വെച്ച്. അന്ന് ഈ ചേട്ടൻ ഒരു ഓട്ടം വന്നത് ആണ് ആരെയോ പരിക്ഷ എഴുതിക്കാൻ വേണ്ടി. ambi ♥♥♥

  • @deepakrajendran4188
    @deepakrajendran4188 Před 3 lety

    love and respect from an Ambassador owner💕

  • @kripeshkumark4358
    @kripeshkumark4358 Před 3 lety

    GREAT person ality

  • @Nirvana973
    @Nirvana973 Před 3 lety +1

    Eth kanuna Adoor karan undo🔥❤

  • @sebastiansurvey9731
    @sebastiansurvey9731 Před 3 lety +6

    വിജയൻചേട്ടാ. ഐ ലവ് യു......

  • @ashwinsa8646
    @ashwinsa8646 Před 3 lety

    Ambassador Uyir 🥰❤️

  • @run-yj4ox
    @run-yj4ox Před 3 lety +3

    5:33 ലെ മാരുതി -- 🙄ഇത് എന്നെ ഉദ്ദേശിച്ചാണ് ,എന്നെ മാത്രം ഉദ്ദേശിച്ചാണ്

  • @monumonus1255
    @monumonus1255 Před 3 lety +8

    ഇഷ്ടം കൊണ്ട് പറയുവാ സിറ്റ് ബെൽറ്റ്‌ use ചെയിതു ഡ്രൈവ് ചെയ്യണം വിജയൻ ചേട്ടാ 😊

  • @aravind5186
    @aravind5186 Před 3 lety +3

    childhood dream 😍

  • @thecrusader6401
    @thecrusader6401 Před 3 lety +1

    Vijayan chettan uyir❤❤

  • @bujuvlogs8021
    @bujuvlogs8021 Před 3 lety +2

    അമ്പാസറ്റർ മാത്രം ഓടിക്കുന്ന കുറേ ഭയസൻ മാരുണ്ട് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ ചിലപ്പോൽ കാണാം അതിൽ വരുന്നത്, അമ്പാസെറ്റർ പൊളി

  • @sreejiths5416
    @sreejiths5416 Před 3 lety +3

    ഒരു കല്യാണത്തിന് പോയാൽ എട്ടും പത്തും ആളുകൾ സുഖമായി യാത്ര ചെയ്യും..

  • @bimalkumar2079
    @bimalkumar2079 Před 3 lety +3

    Salute to ambassador

  • @shalvinks4799
    @shalvinks4799 Před 3 lety +7

    King🔥

  • @XPL0786
    @XPL0786 Před 3 lety

    നല്ല നിഷ്കളങ്കമായ മനുഷ്യൻ.

  • @thomasp.c.george2588
    @thomasp.c.george2588 Před 3 lety

    💛💚 God bless you ji

  • @shurooqshares8866
    @shurooqshares8866 Před 3 lety

    THE LEGENDARY AMBASSADOR,,, DREAMS

  • @AJAZKHAN-zo4yt
    @AJAZKHAN-zo4yt Před 3 lety +10

    കഴിഞ്ഞ 26വർഷം ആയി *ലെ സൈക്കിൾ ഓടിക്കുന്ന ഇതൊക്കെ കാണുന്ന ഞാൻ 😰നമ്മുടെ ന്യൂസ്‌ ഒന്നും ആരും കാണുന്നും ഇല്ല ഒന്നുമില്ല 😓

  • @joshuaphilip2763
    @joshuaphilip2763 Před 3 lety

    Nalla Oru mansyan good prace the lord

  • @arunvv266
    @arunvv266 Před 3 lety +1

    King of Indian roads❤️