വൈറലാകുന്ന കളർ പടം പോലെ കളറല്ല ശ്രീകലയുടെ ജീവിതം | Palakkad | School Students Love

Sdílet
Vložit
  • čas přidán 31. 03. 2023
  • അധ്യയന വർഷത്തിലെ അവസാന ദിനം കഞ്ഞിച്ചേച്ചിയെ കെട്ടിപ്പിടിച്ച് കരയുന്ന കുട്ടികളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ വൈറലാകുന്ന കളർ പടം പോലെ കളറല്ല ശ്രീകലയുടെ ജീവിതം
    #Palakkad #SchoolStudentsLove #Sreekala #MathrubhumiNews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 15

  • @makboolkp9727
    @makboolkp9727 Před rokem +20

    ആ കുട്ടിക്കൾ ചേർന്നാൽ അവർക്ക് ഒരു വീട് ആകും 🙏🙏🙏🙏നിങ്ങൾ ആക്കി കൊടുക്കണം ഒരു. കുരുവി കുട്.. 🙏🙏

  • @babumon4014
    @babumon4014 Před rokem +6

    എൻ്റെ വിജയൻ രാജാവേ,.ഇവരുടെ ശമ്പളക്കുടിശ്ശികയങ്കിലും കൊടുക്കണേ. 40 അകമ്പടി വാഹനങ്ങളിൽ പെട്രോളടിക്കുന്ന കാശുപോലും വേണ്ടല്ലോ

  • @rafale7289
    @rafale7289 Před rokem +19

    സ്കൂളിൽ പിള്ളാർക്ക് ഫുഡ്‌ കൊടുക്കാൻ സർക്കാരിന് പണമില്ല ഫുഡ്‌ ഉണ്ടാക്കുന്നവർക്ക് ശമ്പളമില്ല പിണുങ്ങാണ്ടിക്ക് ദൂർത്തിന് കാശുണ്ട്...

  • @baijushammugan5860
    @baijushammugan5860 Před rokem +3

    Palakkad enjum palakkad thane 😘💕🙌

  • @jocreations5803
    @jocreations5803 Před rokem +1

    ഇതാണ് പുതു തലമുറ 😘🥰🥰🥰അടിപൊളി മക്കളെ,,,, 😘🥰🥰🥰

  • @zadokbabu
    @zadokbabu Před rokem +1

    '''ELSHADHAI''' Sisters and brothers of India, you have just seen the unpoluted citizens of India, in Palakkad district. Long live our invincible Incredible India

  • @sarangmankara967
    @sarangmankara967 Před 5 měsíci +1

  • @rjjikku
    @rjjikku Před rokem +12

    എന്റെ അമ്മയും ഇതുപോലൊരു പാചക തൊഴിലാളി ആണ്, ശമ്പളം കിട്ടിയിട്ട് 3 മാസമായി, ജോലി ചെയ്തിട്ടും കൂലി ഇല്ലാത്തത് ഈ കേരളത്തിൽ മാത്രമേ ഉള്ളൂ ☹️☹️

  • @RabeehRFRFF
    @RabeehRFRFF Před rokem +3

    സത്യം

  • @gokulvelayudhan9220
    @gokulvelayudhan9220 Před rokem +2

    Thanni palakkadu ❤

  • @sajithnandhanam2656
    @sajithnandhanam2656 Před rokem +1

    Set avum veed ready😊

  • @mannyben1916
    @mannyben1916 Před rokem +2

    എന്റെ amma 27 വർഷം ജോലി ചെയ്തിട്ടു വെറും കൈയോടെ ഇറങ്ങി 😢

  • @jayaprakash-vy1os
    @jayaprakash-vy1os Před rokem

    🙏

  • @jabbarthaaj4893
    @jabbarthaaj4893 Před rokem +3

    അപ്പോൾ കോർപ്പറേറ്റ് കോടികൾ എഴുതി തള്ളണ്ടേ ഇപ്പോൾ ഗ്യാസ് 1150