Divine Plan For You..@Tarotdexterity777,+918590904547 w.app message for personal reading.

Sdílet
Vložit
  • čas přidán 18. 06. 2024
  • നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ദൈവത്തിൻ്റെ തീരുമാനം എന്താണ്...
    നിങ്ങൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന എന്ത് പ്രശ്നമായാലും അതിന് ദൈവീക തീരുമാനം എന്താണ് '
    #tarotcardreadingmalayalam #tarotdexterity777 #life#career #financial #love #health#astrology #viralvideo
    Time slot:
    Pile 1 : 14.46
    Pile 2 : 24.59
    Pile 3 : 38.46
    Services Available:
    Personal tarot card reading
    Personal healing and Motivation
    Note: These are general readings,so they may or may not resonate with everyone,just take them as guidance.

Komentáře • 105

  • @suniajayan230
    @suniajayan230 Před měsícem +4

    ദൈവമെ എന്നെ ഉപേക്ഷിച്ചു പോയ മകൻ തിരിച്ചു വരണം universe അനുഗ്രഹിക്കണം

  • @user-sr4pk3qh3c
    @user-sr4pk3qh3c Před měsícem +2

    ഓം ഗം ഗണപതെ നമഃ
    🙏🙏🙏🙏🙏🙏🙏🙏🙏 ഞാൻ ഒന്നാമത്തെ ആണ് തിരഞ്ഞ് എടുത്തത് എന്റെ പെണ്ണ് എന്നിലേക്ക് തന്നെ മടങ്ങി വരും മുമ്പ് ഉള്ളതിനെക്കാളും സ്‌നേഹത്തോടെ ഈ റിഡിങ്ങിൽ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും സർവ്വ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും സർവ്വ ദൈവത്തിനും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏

  • @ThahiraNishad
    @ThahiraNishad Před měsícem +12

    ചേച്ചി ഞാൻ ഗൾഫിൽ ആണ് വീട്ടു ജോലി ചെയുന്നു ഞാൻ ഇപ്പോ നിക്കുന്ന വിട്ടിൽ നിന്ന് മാറാൻ തീരുമാനിച്ചു കടം കാരണം വന്നതാ വിസ്റ്റ് വിസ ആണ് അത് തീരാറായി.. ഇവിടെ എനിക് വീട്ടിൽ വിളിക്കാൻ പേടിച് വിളി പണി ഇടയിൽ വിളിക്കാൻ പാടില്ല.. നൊക്കെ അപ്പോ ഞാൻ വിട് മാറാൻ തീരുമാനിച്ചു.. അവിടെ എനിക് ബുന്ധി മുട്ട് ഉണ്ടാവാതിരിക്കട്ടെ നല്ല മനസാക്ഷി ഉള്ളവർ ആയിരിക്കട്ടെ 🤲🤲

    • @saraswathin7333
      @saraswathin7333 Před měsícem +1

      എല്ലാം തടസങ്ങളും മാറി മുന്നോട്ട് പോകാൻ എപ്പോഴും ഏകദന്തായ എന്ന് ജപിചോളു എല്ലാ കാര്യങ്ങളും ഭഗവാൻ നടത്തി തരും തീർച്ച വിഷമിക്കരുത് ഞാനും നിങ്ങൾക്ക് വേണ്ടി പ്രർത്തിക്കാം നല്ലത് വരട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ThahiraNishad
      @ThahiraNishad Před měsícem

      @@saraswathin7333 🥰

    • @BinthuAmmal
      @BinthuAmmal Před měsícem

      ഞാനും ഇതേ വിസയിൽ വന്നതാണ് വന്നിട്ട് അഞ്ച് മാസമായി

    • @ThahiraNishad
      @ThahiraNishad Před měsícem

      @@BinthuAmmal എന്നിട്ട് ബുന്ദി മുട്ട് ഉണ്ടോ.. എവിടെ സ്ഥലം വിസ അടിച്ചോ.. ശമ്പളം കിട്ടുന്നുണ്ടോ.. പറയൂ..

    • @BinthuAmmal
      @BinthuAmmal Před 29 dny

      @@ThahiraNishad ഇവിടെ ബുദ്ധിമുട്ടാണോ ഉറങ്ങാൻ പോലും സമയമില്ല

  • @RahulRahul-ne4lj
    @RahulRahul-ne4lj Před měsícem +2

    3 Thank You Angel 🙏💞Thank You Universe🙏💞 Thank You Divine🙏💞🙏🙏🙏😍💖🧚😇
    💓💓💓

  • @vanajasa6575
    @vanajasa6575 Před 29 dny

    ശരിയാണ്. വളരെ സത്യ സന്ധമായി ജീവിച്ച എനിക്ക് ഇങ്ങനെ ഒരു ദുർവിധി താങ്ങാൻ കഴിഞ്ഞില്ല. ഇനി രക്ഷപ്പെടാൻ സാധിക്കില്ലെന്നു കരുതി 😢😢😢😢😢😢

  • @induvijukumar713
    @induvijukumar713 Před měsícem +1

    Pile 2🙏🙏
    Thank you Universe 🙏❤
    Thank you Angels🙏❤
    Thank you Divine🙏💚💚💚

  • @MayaPv-ki2oc
    @MayaPv-ki2oc Před měsícem +1

    Thaank you maam❤❤❤ Thaaank you univeres 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤❤❤❤❤❤

  • @leelaantony1251
    @leelaantony1251 Před 28 dny

    2 മത്തെ ഫയലാണ് എന്റെ ത് എല്ലാം ശരിയാണ് ഒരു ശക്തിയും എന്റെ കൂടെ യു.ണ്ട് നന്ദി വളരെ നന്ദി🙏🙇‍♂️🌹🌹🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️

  • @remanym3964
    @remanym3964 Před měsícem

    I strongly attract all positive energies in pile no.1 reading.Thank u universe🙏Thank u ma'm🙏

  • @BalakrishnanV-nh1wo
    @BalakrishnanV-nh1wo Před měsícem

    ഓം നമശിവായ നന്ദി ,
    മേടത്തിന് നന്ദി

  • @sindhuajan1302
    @sindhuajan1302 Před měsícem +1

    Thankyou Mam🙏🏻🙏🏻❤️👍🏻

  • @sminusminu9512
    @sminusminu9512 Před měsícem +1

    Thanku universe ❤

  • @bssnair779
    @bssnair779 Před 29 dny

    Thank uu മാഡം.. Thank u universe 🙏🏼🙏🏼🙏🏼🙏🏼🌹

  • @amrithasoman962
    @amrithasoman962 Před 17 dny

    Thank God Thanku Mam Good reading

  • @raji6691
    @raji6691 Před měsícem

    Pile2 എല്ലാം സത്യം. സ്നേഹിച്ചയാളെ പ്രതീക്ഷിക്കാതെ നഷ്ടപ്പെട്ടു. Tnk u mam and tnk u devine

  • @jumis_vlog
    @jumis_vlog Před měsícem

    Thank you univers, thank you maam for a wonderful reading

  • @sandheepanks
    @sandheepanks Před měsícem +1

    No:2 ഭദ്ര, വിഷ്ണുമായ

  • @sheelac9265
    @sheelac9265 Před měsícem

    Thank u universe❤️❤️
    First pile resonated🙏
    Thank u maam❤

  • @vanajasa6575
    @vanajasa6575 Před měsícem

    Correct anu. ഒട്ടും മാറ്റമില്ല. സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️❤️🙏🙏🙏 👍🏼👍🏼👍🏼

  • @kalyaniakshara
    @kalyaniakshara Před měsícem

    Pile 3 thank you mam, thank you universe ente rajesh ente aduthekku jeevanode varum ente bagavan kondu vannu tharum, ente bagavan kondu vannu thannatha avane avidunnu thanne eniku avane kondu vannu tharum, thank you universe

  • @sindhuindhu8179
    @sindhuindhu8179 Před měsícem

    സത്യം എങ്ങനെ മനസിലാക്കുന്നു പറയുന്നത് സത്യം

  • @sherlychandroka4812
    @sherlychandroka4812 Před měsícem

    Thak you ma'am aa naave ponnavatte njan orupad dharmasankadathela ee avastha maaruvanenu kettathel valare sandhoshamai thank you maam

  • @athullya_
    @athullya_ Před měsícem

    Pile 3❤ I strongly claim all these positive energies to me and I also claim happy and prosperous married life with my person permanently❤❤
    Thank you Universe🙏🏻🙏🏻
    Thank you Angels🙏🏻🙏🏻
    Thank you ma'am❤

  • @snekha6747
    @snekha6747 Před měsícem

    Thanks for the information Thank you God 🙏🙏🙏🙏🙏🌿🌿🌿💞

  • @AnniejoseAnniejose
    @AnniejoseAnniejose Před měsícem

    Thank you universe ❤️thank you mam.
    2nd pile

  • @indirak8897
    @indirak8897 Před měsícem

    Pile2, Thank you universe ❤Thank you mam 🙏

  • @SwathyBhanuvikraman
    @SwathyBhanuvikraman Před měsícem

    താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏

  • @sathan9374
    @sathan9374 Před měsícem

    1st pile thanks god.thankyou universe .I attract all the positive things from this reading

  • @RJP-mu2ld
    @RJP-mu2ld Před měsícem

    ❤ Many many thanks my lord shakti❤😘🥰🤗🙏🏾

  • @RJP-mu2ld
    @RJP-mu2ld Před měsícem

    ❤ Still situation third party .I am thinking🤔🤔🤔.Tottal three piles amaizing and true reading mam❤👍👍👍🙏🏾Amaizng mam. Yes.sre.i like your reading.Realy 100%. You are great Tarrot reader.Thank you so,much❤ pls.come fast new topic mam❤ Thank you divine❤ Thank you my universe❤ Thank you my gurdiean angels maa❤Thank you my love angels maa❤ Thank you my rafel❤ Thank you my anthonisay❤ Thank you my R.K.angels Maa❤

  • @user-dw8un4ut3s
    @user-dw8un4ut3s Před měsícem

    Pile.1.thankyou.universe..
    Thankyou.thankyou..

  • @mallikal9617
    @mallikal9617 Před měsícem

    Thank you❤❤❤

  • @VijayKumar-jn1hg
    @VijayKumar-jn1hg Před měsícem

    Thank you universe, thank you devine,thank you angels,thank you mam

  • @geethanair6337
    @geethanair6337 Před měsícem

    Thanku madam 🙏🙏🙏❤❤❤

  • @musical_journey01
    @musical_journey01 Před měsícem

    Pile 2
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @AjithaBabu-wl3be
    @AjithaBabu-wl3be Před měsícem

    pile - No: 3.- thank you univers angel divine ❤❤❤mahadeva❤❤❤🙏

  • @funny_bones283
    @funny_bones283 Před měsícem +1

    Thank you universe

  • @balakrishnantk7775
    @balakrishnantk7775 Před 28 dny

    Thanks.3

  • @jeejav3815
    @jeejav3815 Před měsícem

    Thank you univers.

  • @sethu9238
    @sethu9238 Před měsícem

    Pile.no 3 resonated thank mam thank univers ❤❤❤❤❤❤

  • @athulyamadhu4178
    @athulyamadhu4178 Před měsícem +1

    Thanks. God

  • @RJP-mu2ld
    @RJP-mu2ld Před měsícem

    ❤" enne nashippikkan nokkunnu. Arkkayalum samayam aduthu.( time soon)😄

  • @Lekshmi-vx8yr
    @Lekshmi-vx8yr Před měsícem +1

    ❤❤thank god❤❤

  • @sathyav1592
    @sathyav1592 Před měsícem +1

    ഹായ് മാം നമസ്ക്കാരം 🙏🌹💞💞🥰👌👌👌🥰💞💞🌹🙏 താങ്ക്യൂ മാം 🙏💞

  • @user-jn1fu6ud2p
    @user-jn1fu6ud2p Před měsícem

    Pile 2 sathyamayitheeratte

  • @usharanir2042
    @usharanir2042 Před měsícem

    Thankyou maaam 🌹
    Thankyou univers 🙏🙏🙏

  • @thusharathiruvarppu5323
    @thusharathiruvarppu5323 Před měsícem

    Thank God
    Thank you mam pile3 ok

  • @jayasreesree8715
    @jayasreesree8715 Před měsícem

    Thank you devine🙏 Thank you devine🙏Thank you god🙏 paramapithave angrahathal samthripthayanu ente kudumbathinte surakshithathwam bhagavante kalkkal samarppikkunnu. Thirdparty cituation mattitharane thampurane🙏🙏🙏🙏

  • @behappy5263
    @behappy5263 Před měsícem

    Thank you thankyou universe 3 ❤

  • @user-mx4pq5eu2h
    @user-mx4pq5eu2h Před 19 dny

    Thanku you ❤❤❤❤

  • @sweeetheartofbty12
    @sweeetheartofbty12 Před 22 dny

    Thank you universe 💜🧡

  • @rajanjacob8836
    @rajanjacob8836 Před měsícem

    God Bless 🙏

  • @anilbabu5373
    @anilbabu5373 Před měsícem

    Thank you universe ❤️❤️❤️

  • @shreelathaprasanna9682
    @shreelathaprasanna9682 Před měsícem

    Thank you universe ❤❤❤❤thank you mam❤❤❤❤

  • @minibiju4293
    @minibiju4293 Před měsícem

    Thanks mam thanks divine 🙏

  • @deepakdarshan8285
    @deepakdarshan8285 Před měsícem +1

    Thank you God 🙏🙏🙏 thank you univers 🙏🙏🙏🙏🙏🙏

  • @priyast7851
    @priyast7851 Před měsícem

    Thank you universe❤❤❤❤

  • @akshaysathyan7603
    @akshaysathyan7603 Před měsícem

    Thanks univers

  • @user-nq5pk3cz1o
    @user-nq5pk3cz1o Před 28 dny

    എന്റെ മഹാദേവ 🙏🙏🙏

  • @shibimanikandan5563
    @shibimanikandan5563 Před měsícem

    1st pile thank you univers 🙏🙏🙏🙏❤

  • @lisathilakan5860
    @lisathilakan5860 Před 28 dny

    Thanks universe 🙏🙏🙏🙏🙏

  • @dmpradeepmoha9703
    @dmpradeepmoha9703 Před měsícem

    🙏🙏🙏thanks divine 🙏thanks univers 🙏🙏

  • @mrudulamp6780
    @mrudulamp6780 Před měsícem

    Thank you universe sathyamanu pranjathu onninum kazhiyunnilla hare krishna hare krishna hare krishna hare krishna pile 2

  • @AJIPUSHPAN
    @AJIPUSHPAN Před měsícem

    3 thanks universe ❤❤❤❤❤❤❤❤❤Thank u maam ❤❤❤❤❤❤❤❤❤

  • @KarthuKarthi-ln9sn
    @KarthuKarthi-ln9sn Před měsícem

    എല്ലംദൈവനിശ്ചയം

  • @user-zf8bs5mk9h
    @user-zf8bs5mk9h Před měsícem

    Thank uuuu

  • @puzhakkarabros2736
    @puzhakkarabros2736 Před měsícem

    pile - 2. മാം പറഞ്ഞത് വളരെ കറക്റ്റ് ആണ് . ഇപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാൻ പറ്റാത്ത അവസ്ഥയിലൂടെയാണ് പോകുന്നത്.

  • @sarayoousneha6850
    @sarayoousneha6850 Před měsícem +1

    No 2Thank u mam❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @prabhau3937
    @prabhau3937 Před měsícem +1

    ❤❤❤

  • @user-nq5pk3cz1o
    @user-nq5pk3cz1o Před 28 dny

    🙏🙏

  • @SooryaSaji-fs8vd
    @SooryaSaji-fs8vd Před měsícem

    Njan first pile anne eduthath

  • @RenjuAmbady
    @RenjuAmbady Před měsícem

    🔥🔥🔥

  • @rameshm7436
    @rameshm7436 Před měsícem

    Pile 3 corrcet

  • @RJP-mu2ld
    @RJP-mu2ld Před měsícem

    ❤divine blessing aru bl9ck cheyyunno? Arayalum face cheythe mathiyakooo.divine avarkku kodukkunna big gift avaru receive cheythe mathiyakoo.100%.

  • @SunilKumar-yz2im
    @SunilKumar-yz2im Před měsícem

    777 tq

  • @aestheticlily3750
    @aestheticlily3750 Před 28 dny

    2pile🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-qn8qj6dq3y
    @user-qn8qj6dq3y Před měsícem

    Asokokhai

  • @user-bm5hj5cm6m
    @user-bm5hj5cm6m Před měsícem

    ❤❤❤❤❤❤❤❤

  • @RJP-mu2ld
    @RJP-mu2ld Před měsícem

    ❤ Ithrayum kettal mathy ente third tired ayi.innu thanne blakkine contact cheyyum. Thirdu poyi.third chinthayilanu🤔🤔🤔blakkil valuthu vallathum undo enne nashippikkan.enne daivam Matty marikkunnu.thirdine daivam urutty marikkunnu.ithuvare arkkokke avar dosham cheythittundo athellam avarilekku thirichuvarunnu.athanu njan paranjathu avarkku hold cheyyan kazhiyilla athrekku ere ennem personem mattullavarem pedippichum blckkil koodiyum .ithokke aru nallathu cheythalum cheetha cheythalum bhagavan kandittalle irikkunne.nallathinu arkkayalum profittukittum cheetha cheytho still life face cheythe pokooo.its god decission my third100%. Wait your face karma.❤🤔🤔🤔

  • @anandvasudev1048
    @anandvasudev1048 Před měsícem

    🌹🌹🌹🙏🌹🌹🌹

  • @user-nq5pk3cz1o
    @user-nq5pk3cz1o Před 28 dny

    🙏🥰🙏🙏🙏

  • @RJP-mu2ld
    @RJP-mu2ld Před měsícem

    ❤onnum koody parayane daivikashakthi ithukelkkunnavarude koode undannu. Thirdinu attack undakumo????🤔🤔🤔ithukelkkunna ente third party innu urangan vazhiyilla.sleeping tab vendy varum.😎

  • @remyajose4211
    @remyajose4211 Před měsícem

    🙏 1🙏❤️

  • @SooryaSaji-fs8vd
    @SooryaSaji-fs8vd Před měsícem

    Thanks chechi enttea husband ennea upeashich poitte 2years kazhiju njan kathirikuvane ettane call cheythal edukkila ippo block akey vachirikuva ayal June month 23njagalude 3 wedding anniversary anne but husband Oppam illa

  • @sindhuvijayan7911
    @sindhuvijayan7911 Před 28 dny

    🙏🙏🙏🙏🙏🙏👍♥️

  • @sobhanamk
    @sobhanamk Před měsícem

    Personalreadingundo. Rateethrayanu

  • @ThahiraNishad
    @ThahiraNishad Před měsícem

    പിന്നെ എന്റെ ഇക്ക ഞാൻ പോന്നപ്പോ വല്ലാത്ത കരച്ചിൽ ആണ് ഭ്രാന്ത് ആവും ന്ന് പറഞ്ഞു കരയുന്നു... ഇത് മാറണം എന്ന ഞാൻ ആഗ്രഹിക്കുന്നു....😢😢😢😢😢