‘പൊലീസ് വിളിച്ചാല്‍ നെഞ്ച് വിരിച്ച് പോകുമെന്ന് പറഞ്ഞയാള്‍ നടുവേദനയാണെന്ന് പറയുന്നു’ |Cpm |Congress

Sdílet
Vložit
  • čas přidán 10. 09. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 305

  • @suthanks9467
    @suthanks9467 Před 8 měsíci +46

    അരുണേ തനിക്കും ആരോഗ്യ കുറവുകൾ ഉണ്ട്‌... അതു ഓർമ്മ വേണം...

    • @basheerp6659
      @basheerp6659 Před 8 měsíci +2

      വീരവാദം പറയരുത് ഞാൻ നെഞ്ച് വേദനയുണ്ടെന്ന് പറയില്ല എന്നിട്ട് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുക അക്കാര്യമാണ് പറഞ്ഞു തരുമ്പോൾ പിന്നെ ഷാനിയുടെ ചോദ്യം എത്ര ആലോചകമായ സംസാരം സിപിഎമ്മിന്റെ നേതാക്കളോട് എന്തൊരു സ്നേഹം മനോരമയ്ക്ക് എന്തൊക്കെ വൃത്തികേടുകളാണ് നാട്ടിൽ നടത്തിക്കൊണ്ടിരിക്കുന്നത് മാധ്യമങ്ങൾ ആരാണ് ഈ മാങ്കോട്ടത്തിൽ സുധാകരന് അറിഞ്ഞുകൂടാ നിലവാര തകർച്ച മാധ്യമങ്ങളുടേത്

    • @ajmalajoos228
      @ajmalajoos228 Před 8 měsíci

      Oru kanilla myren ivan🤣

    • @roymathew3673
      @roymathew3673 Před 8 měsíci

      ​@@basheerp6659മൈരളിക്ക് ഉള്ള അത്രേം.. നിലവാരം തകർച്ച ഇല്ലെല്ലോ..ഏതായാലും മതി..

    • @saheernk1517
      @saheernk1517 Před 8 měsíci

      പൊട്ടക്കണ്ണൻ അരുൺ
      😂😂😂🥴🥴🥴🥴

  • @kpchandrasekharamenon4914
    @kpchandrasekharamenon4914 Před 8 měsíci +42

    തെറ്റുകളെ കൂസലും ഇല്ലാതെ ന്യായീകരിക്കുന്നത് പ്രേക്ഷകർ കാണുന്നുണ്ട്.

  • @minithankappan70
    @minithankappan70 Před 8 měsíci +40

    ആ സഖവായ പെൺകുട്ടിക്ക് അനുഭവം ഇതാണെങ്കിൽ സാധാരണക്കാരായ ജനങ്ങൾ മനസ്സിലാക്കണം അവർക്ക് കിട്ടാൻ പോകുന്ന നീതി എന്തായിരിക്കുമെന്ന്. എല്ലാം കഴിഞ്ഞ് പിന്നെ എന്ത് കിട്ടിയിട്ട് എന്താണ്

    • @jayanth405
      @jayanth405 Před 8 měsíci +1

      സഖാക്കൾ സമരം കുറെ കണ്ടവർ ആണ് സുഹൃത്തേ

  • @akashm8071
    @akashm8071 Před 8 měsíci +39

    😂😂ഷാനി എന്തൊക്ക ചോദിക്കുന്നു അരുണിനോട് ലജ്ജ ഉണ്ടോന്ന് 😂😂അത് അരുണിന്നില്ലെന്ന് അറിയാമായിരുന്നിട്ടും 😂😂

    • @Nitheesan
      @Nitheesan Před 8 měsíci

      വീരവാദം മുഴക്കിയ രാഹുൽ മോങ്ങനാണ് നാണം ഇല്ലാത്തത് 😂😂😂

    • @user-jk6co4zj2y
      @user-jk6co4zj2y Před 8 měsíci

      😂

    • @mahadevasiva7989
      @mahadevasiva7989 Před 8 měsíci

      Aruninu legikkanda kariyam ella nuna mathram parayunna shaniyum Congress te preshttam nakkunna manorama yukkumanu athu vendathu allathe vivaram +education orupadu ulla aruninalla

  • @sajikumarv.g5038
    @sajikumarv.g5038 Před 8 měsíci +19

    ഗുജറാത്തിലെ കാര്യങ്ങൾ നോക്കുമ്പോൾ ഇവിടുത്തേ കാര്യം നോക്കാൻ സമയം ഇല്ല .

  • @yavuttychiramanangad91
    @yavuttychiramanangad91 Před 8 měsíci +22

    Rahul mankoottathol zindabad❤❤❤

  • @jacobvarghese4173
    @jacobvarghese4173 Před 8 měsíci +9

    Shani madam,please donot call these idiots(c.p.m) for any debate or discussion

  • @chirikandant8356
    @chirikandant8356 Před 8 měsíci +35

    കക്കാനും ന്യായീകരിക്കാനും മാത്രം ആണ് സർക്കാരിനും അണികൾക്കും സമയം...
    ഭരിക്കാൻ അറിയില്ല.. 😂
    ജനങ്ങളെ നോക്കി മുണ്ട് പൊക്കി കാണിക്കാൻ അറിയാം

    • @mahadevasiva7989
      @mahadevasiva7989 Před 8 měsíci

      Eyal poyi onnu padippichu kodukku bharikkunnathu engane yennu ariyunna pandithaa thankal evideyanavo

  • @zarahmehr1536
    @zarahmehr1536 Před 8 měsíci +8

    അരുൺ കുമാർ എന്തിന് ഒളിച്ചു വെച്ച് അതിനു റിപ്ലൈ പറയൂ പ്ലീസ്

  • @ShamsaliShamsudheen-by7qk
    @ShamsaliShamsudheen-by7qk Před 8 měsíci +7

    മറിമായം കണ്ടവർ സിപിഎം ൽ നിൽക്കില്ല

  • @ElizuMol
    @ElizuMol Před 8 měsíci +17

    Health issues can happen to anybody. Don’t think Arun will be healthy life long.

  • @deanignatius750
    @deanignatius750 Před 8 měsíci +35

    😢😢😢 ഷാനീ ഇങ്ങനെ അണ്ണാക്കിൽ അടിച്ച് കൊടുത്താൽ ശ്വാസം മുട്ടി ചത്തുപോകും. സോദരീ വയറ്റിപ്പിഴപ്പിന് വേണ്ടിയാണ്, കൊല്ലരുത് അല്പം കരുണ കാണിക്കണം 🥸🥸

    • @jayanth405
      @jayanth405 Před 8 měsíci +1

      ഷാനിയും വയറ്റിൽ പിഴപ്പിനാണ് ഇങ്ങനെ ഇല്ലാത്ത ന്യായം പറയാൻ ശ്രമിക്കുന്നത്. നിങ്ങളുടെ ഭരണം അല്ലെ.. Sfi പെൺകുട്ടി ജയിലിൽ പോയത് അനീതി ആണെന്ന് പറയുന്ന ഇവളോട് എന്ത് പറയാൻ.. ആരു ഭരിച്ചാലും ജയിലിൽ പോകേണ്ടത് പോകണ്ടേ.. ഇവൾ എന്തൊക്ക ആണ് വിളിച്ചു പറയുന്നത്. ന്നിട്ട് തന്നെ പോലൊരു പോണ്ണൻ അണ്ണാക്കിൽ കൊടുത്തു എന്നൊക്ക പറയല്ലേ

    • @deanignatius750
      @deanignatius750 Před 8 měsíci

      @@jayanth405 പരാജയന്താ അങ്ങയുടെ നേതാവ് തോൽക്കിനെ പോലാണല്ലോ താനും....

    • @RajeevRajeev-rx7im
      @RajeevRajeev-rx7im Před 8 měsíci

      Namichu.❤

    • @raghavannair7347
      @raghavannair7347 Před 8 měsíci

      Ll😮😮​@Rajeiv HB plsevRajeev-rx7im

    • @mohandaspv5969
      @mohandaspv5969 Před 8 měsíci +1

      നടേശാ കൊല്ലണ്ട😄😄😄

  • @krishnanko3474
    @krishnanko3474 Před 8 měsíci +4

    ഷാനി 👌👌👌

  • @shanvar9368
    @shanvar9368 Před 8 měsíci +6

    14 ദിവസ്സം ജയിലിൽ കിടത്തി ഞങ്ങൾ ആ പെൺകുട്ടിയോട് നീതി കാണിച്ചു എന്ന് സഖാവ് അരുൺ കുമാർ

    • @athul8157
      @athul8157 Před 8 měsíci

      Niyamam niyamathinde vazhikk

  • @funwaymalayalam5600
    @funwaymalayalam5600 Před 8 měsíci +5

    സ്വന്തം വീട്ടിലെ ഒരു അംഗത്തെ അറസ്റ്റ് ചെയ്തു കൊണ്ട് പോയിട്ട് 14 ദിവസം കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയ വ്യക്തിയോട് ചോദിച്ചിട്ട് ഞങ്ങൾ പ്രദികരികും 🚩😂

  • @baijuop4510
    @baijuop4510 Před 8 měsíci +1

    ഭരിക്കുന്ന പാർട്ടി ആയതുകൊണ്ട് കയ്യൂക്കും അധികാരവും ഉപയോഗിച്ച് എന്തും ചെയ്യാം എന്നാണോ ഷാനി മനസ്സിലാക്കി വെച്ചിരിക്കുന്നത് നിയമപരമായി നേരിടേണ്ടി നിയമപരമായും രാഷ്ട്രീയമായി നേരിടേണ്ടതിനെ രാഷ്ട്രീയപരമായി നേരിടാൻ അറിയുന്ന പാർട്ടി തന്നെയാണ് സിപിഐഎം

  • @joseeapen8051
    @joseeapen8051 Před 8 měsíci +6

    തൃക്കാക്കര സ്വയം പ്രഖ്യാപിത candidate fry

  • @Jincydavies
    @Jincydavies Před 8 měsíci +5

    ഏതാ....ഈ..കോപ്പൻ....അരുൺ ഒന്ന് പോടോ❤❤രാഹൂൽ❤❤ പൊളിയാണ്. കരുത്തുറ്റ നേതാവ്.

  • @Amanulhaqt
    @Amanulhaqt Před 8 měsíci +14

    Ldf verum ellaam sheriyavum😂
    Alle sagakkale

  • @jeromjacob6154
    @jeromjacob6154 Před 8 měsíci +3

    മുഖ്യമന്ത്രിയല്ല ജലീൽ പോയി കിടക്കാത്ത എന്തുകൊണ്ടാണ്

  • @aboobackervp196
    @aboobackervp196 Před 8 měsíci +2

    പ്രിയപ്പെട്ട ഷാനി ആ പെൺക്കുട്ടി 14 ദിവസം ജയിലിൽ കിടന്നതിനു ഇപ്പോൾ വിഷമം തോന്നുന്നുണ്ടോ നിങ്ങൾക്ക് ആ കുട്ടി ജയിലിൽ കിടന്ന സമയം ഒരു മാധ്യമപ്രവർത്തകരെയും കണ്ടില്ലല്ലോ

    • @jamsheer503
      @jamsheer503 Před 8 měsíci +1

      അവരുടെ പാർട്ടിയെ പോലും കണ്ടില്ല

  • @user-jz3ns8cq3q
    @user-jz3ns8cq3q Před 8 měsíci +3

    ഏറ്റവും നാണം കെട്ട ഭരണം നാണം കേട്ടപോലീസ്

  • @ajitha3497
    @ajitha3497 Před 8 měsíci +3

    ഷാനി നിനക്ക് ലജ തോന്നുന്നില്ലേ എന്ന് തന്നെയാണ് ഞങ്ങളും ചോദിക്കുന്നെ ഈ വിടുവായൻ ചാഫീറിനോപ്പം ഈ വ്യാജൻ മാങ്ങാണ്ടിക്ക് വേണ്ടി ഇങ്ങനെ വന്നിരുന്നു കുരാക്കാൻ ഷാനി സമരം നടത്തിയാൽ ഇനി ആരാണെങ്കിലും കേസാവും അറസ്റ്റ് ഉണ്ടാകും. അതിനു പേടിയുള്ളവർ വീട്ടിലിരിക്ക് നാണമില്ലേ .... പിന്നെ സാന്ദ്ര അവൾ ധീരയായ പെൺകുട്ടിയ അവൾക്കും കുടുംബത്തിനും അറിയാം സമരം ചെയ്താൽ കേസുണ്ടാവും അറസ്റ്റ് ഉണ്ടാകും എന്നൊക്കെ . പിന്നെ ഷാനി ഇങ്ങനെ അരുൺ കുമാറിനെ പറയാൻ അനുവദിക്കാതെ ഇരുന്നു കുരക്കുന്നു ഒന്ന് പൊ ഷാനി നിങ്ങൾ മ പ്ര കൾ ആർക് വേണ്ടി കുരച്ചാലും ഞങ്ങൾ പൊതുജനങ്ങൾ മനസിലാക്കുന്നു

    • @bulletrover1755
      @bulletrover1755 Před 8 měsíci +1

      ആ ആർഷൊ യുടെ മുന്നിൽ ചെന്ന് pettekkalee kamminee.....അവൻ wholsale baby dealer aanu😂

  • @aliasvarghese4619
    @aliasvarghese4619 Před 8 měsíci +4

    When one leader is Arrested with out any reason. The party will use it in what ever way they want. No use crying after doing all the nasty thing. You have increased Rahul's graf. Pinarai will get the applose of poor non thinking antham kammis.

  • @davidrasheeddavid3689
    @davidrasheeddavid3689 Před 8 měsíci +3

    വ്യജൻ പോയതിൽ മഞ്ഞ രമ കരയുന്നു 🤣😂😇😇

    • @user-sw5gi2ez4h
      @user-sw5gi2ez4h Před 8 měsíci +1

      Kallan..... Pinungaandi.......

    • @kkd784
      @kkd784 Před 8 měsíci

      ഈ നേതാക്കളും അടിമകളും എല്ലാം ഒരുപോലെ😂😂 ചോദ്യത്തിന് ഉത്തരമില്ല

  • @sayedsajidt.psajid2338
    @sayedsajidt.psajid2338 Před 8 měsíci +2

    Shaani അന്ന് എവിടെ ആയിരുന്നു 😅😅😅😅😅

  • @PaulAntonyKoottala-dh8bz
    @PaulAntonyKoottala-dh8bz Před 8 měsíci +1

    Arun Kumar very bad dismiss

  • @user-iv4yx5jb4e
    @user-iv4yx5jb4e Před 8 měsíci +1

    ഷാനി ചേച്ചി 👌👌👌

  • @noushadsait7535
    @noushadsait7535 Před 8 měsíci +1

    രാഹുൽ മാൻകൂട്ടത്തിലിനെ അറസ്റ്റ് ചെയ്തപ്പോൾ കാട്ടിക്കൂട്ടിയ കോപ്രായം കാണുന്നതുവരെ സാന്ത്ര ബോസ്സിന്റെ കാര്യം മനോരമ കണ്ടില്ലേ

  • @AnilKumar_1966
    @AnilKumar_1966 Před 8 měsíci +4

    മനോരമയുടെ കുണുവാവ vibes ആയി😂😂😂

  • @user-jk6co4zj2y
    @user-jk6co4zj2y Před 8 měsíci +3

    രാഹുൽ മാങ്കൂട്ടം 💙💥

  • @faihaskm1598
    @faihaskm1598 Před 8 měsíci +1

    പൊട്ടനെന്നാ…. ലോകപൊട്ടൻ😂😂😂

    • @saheernk1517
      @saheernk1517 Před 8 měsíci

      അരുൺ തായോളി ഒറ്റ കണ്ണുള്ള മൈരൻ ആണ്‌
      ആരോ അടിച്ചു പൊട്ടിച്ചതായിരുക്കും

  • @satheeshpranavam8769
    @satheeshpranavam8769 Před 8 měsíci +1

    പൊതുജനം കൈത്തകളല്ല അത് മനസിലാക്കിയാൽമതി.

  • @gopalakrishanankrishanan7305

    ക്രമസമാധാനം പാലിക്കാൻ കഴിയുന്നത് ഇടതുപക്ഷത്തിന് ഭരണം ഉള്ളത് കൊണ്ടാണ് എന്നത് ശരിയാണ് . കാരണം ഇടതുപക്ഷം പ്രതിപക്ഷത്തായിരുന്നെന്കിൽ എന്നും ആക്രമ സമരവും , വണ്ടി കത്തിക്കലും , കല്ലേറും മറ്റുമായി അനിശ്ചിതത്വം സൃഷ്ടിച്ചു കൊണ്ടിരിക്കുമായിരുന്നില്ല എന്ന് കരുതാൻ കഴിയുമോ.?

  • @gauthamprem8833
    @gauthamprem8833 Před 8 měsíci

    Arun .......... Please go through the comments in all the channels.
    You can understand the pulse of the people

  • @anilakshay6895
    @anilakshay6895 Před 8 měsíci +3

    നാണവും മാനവും അഭിമാനവും വിഴുങ്ങി രാഷ്ടീയ അടിമയുടെ ന്യായികരണം🎉🎉🎉🎉🎉🎉

    • @sarojini1499
      @sarojini1499 Před 8 měsíci

      അരുൺ വഴങ്ങാതിരിക്കണം. ജനാധിപത്യം മനോരമക്ക് ഒരുപാടുണ്ട്. പോയി പണിനോക്കെടി

    • @anilakshay6895
      @anilakshay6895 Před 8 měsíci

      @@sarojini1499 എടാ ഊള സഖാവേ മലയാളം അക്ഷരം പോലും നേരാവണ്ണം എഴുതാൻ അറിയാത്ത ശിവൻകുട്ടി മിത്രം {നോക്കെടി എന്ന് അല്ല ?} നോക്കടി {L00K }എന്ന് എഴുതി പഠിക്കട പുരോഗമന നിരക്ഷരാ SFi Dyfi പരട്ട സഖാ പുരോഗമന കീടം

  • @sreejimonsreejimon6917
    @sreejimonsreejimon6917 Před 8 měsíci +1

    Lal salam comrade 💪💪💪💪. proud of SFI.💯💯💯💯💯💯

  • @majeedpulikoor9637
    @majeedpulikoor9637 Před 8 měsíci +1

    ഷാനി ഒരു പുലി തന്നെ ഓരോ വാക്കിലും നന്മകൾ ഉണ്ട്

  • @user-po2tq9rj5i
    @user-po2tq9rj5i Před 8 měsíci +5

    മനോരമ അറിഞ്ഞത് ഇപ്പോഴാണോ

  • @ansarwnd
    @ansarwnd Před 8 měsíci +1

    Nisha.. completely biased.. pls little wait reply of Arun..
    Shani shame on you..

  • @kunjumonah8738
    @kunjumonah8738 Před 8 měsíci +4

    ഷാനി നിസ്പക്ഷവാദിയായി സംസാരിക്കാൻ തയ്യാറാകണം.

  • @rajanmanjeri-nn1kb
    @rajanmanjeri-nn1kb Před 8 měsíci +3

    ഷാനി വാദിച്ചു എവിടേക്കാണ് പോകുന്നതെന്ന് ellavarkkum manassilakum ...

  • @PrabinAkshayaTashu
    @PrabinAkshayaTashu Před 8 měsíci +1

    Cpm

  • @satheschandran3547
    @satheschandran3547 Před 8 měsíci +1

    തിരുത്തേണ്ട സമയത്ത് തിരുത്തും. 25 വര്‍ഷം കഴിഞ്ഞ് നേരം വെളുക്കുമ്പോള്‍.

  • @JayachandranSukumaran-rn7km
    @JayachandranSukumaran-rn7km Před 8 měsíci +2

    ആ പെൺകുട്ടി സമരം ചെയ്തതിന്റെ പേരിലാണ് പോലീസ് കേസെടുത്തു ജയിലിൽ പോയത് അത് പോലീസ് നിയമമല്ലേ

  • @aliasvarghese4619
    @aliasvarghese4619 Před 8 měsíci +1

    Arun Kumar team is waiting to Change the Govt. Then they will start blaming the police and Govt. for all things.

  • @mainaccount1952
    @mainaccount1952 Před 8 měsíci +1

    എത്നാആനിചിലക്കുന്നതുപോലീസിൻ്റപ്രവർത്തനത്തിൽപണറായീഇടപെടുന്നില്ല.ഇതിൻ്റതെളിവാണിതു

  • @user-ym1zq4kl1v
    @user-ym1zq4kl1v Před 8 měsíci

    എന്റെ ക്യാപ്സുൽ മഹാദേവന്നെ.. കാത്തോനേ 😂

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Před 8 měsíci

    നൊണോരമേ മാങ്ങാണ്ടിയെ കുളിപ്പിച്ചടുക്കാൻ ഇങ്ങനെ അലറണ്ട അരുൺ കുമാറിന് പറയാനുള്ളത് കേൾക്കാനുളള ക്ഷമ എങ്കിലും കാണിക്ക്

  • @lijamathew6216
    @lijamathew6216 Před 8 měsíci +4

    Ldf പോകും എല്ലാം ശരിയാകും

  • @hashimpanakkat967
    @hashimpanakkat967 Před 8 měsíci

    വിവരം ഇല്ലാത്ത ഇഞ്ചാതി മാക്രികളെക്കൊണ്ട് എന്തിനാണ് പറഞ്ഞ് പറയിപ്പിക്കണത് കഷ്ടം..😂😂😂😂 ആഭ്യന്തരവും സംസ്ഥാനവും ഭരിക്കണ ഞമ്മടെ മുഖ്യൻ സാർ ഇതൊന്നും കാണില്ലാ ആരേലും പറഞ്ഞാൽ അതുപോലും സ്വീകരിക്കില്ലാ അവർക്ക് ഇതൊന്നും അറിയേണ്ട ആവശ്യമേ ഇല്ലാഹേ.. ഗോവിന്ദച്ചാമി പറയുന്നത് അപ്പടി വന്നു ച്ചർദ്ദിക്കണ അരുണിനെ പോലുള്ളവരേ PLS കൊണ്ട് വരരുത്.. ചെറ്റത്തരം മാത്രം പറയണ പ്രസ്താനമാണ് കമ്മ്യൂണിസം..🙏🙏

  • @jamesam1194
    @jamesam1194 Před 8 měsíci

    ഷാനി അനിൽകുമാർ മിണ്ടിയാൽ നാളെ പാർട്ടിക്ക് പുറത്തേക്കു പോകേണ്ടിവരും അത് കൃത്യമായി അനിൽകുമാറിന് അറിയാം അതുകൊണ്ടാണ് ഷാനിയെ പ്രതിയാക്കി സംസാരിച്ച സംസാരിച്ച സമയം കളഞ്ഞു അങ്ങനെ ഷാനിയുടെ ചോത്വത്തിൽ നിന്നും ഒളിച്ചോടി എന്നതാണ് സത്യം പിന്നെ ഈ SFI ക്കാർ സ്വന്തം പാർട്ടിയിൽ ഉള്ള സ്ത്രീകൾക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി കൊടുക്കും എന്ന് പറഞ്ഞ നേതാവിന്റെ ആളാണ് ഈ അനിൽകുമാർ എന്നിട്ട് വന്നിരുന്നു കൊണ്ട് പുരായണം വായിക്കുന്നത് നാണവും മാനവും ഉളിപ്പും ഇല്ലാത്തവന്മ്മാർ കഷ്ട്ടം കഷ്ട്ടം കഷ്ട്ടം അത്ര മാത്രം

  • @thajudheenm5256
    @thajudheenm5256 Před 8 měsíci +1

    മനോരമ അടിമ ശമ്പളം കിട്ടിയോ? നീതി🥸🥸😇😇

  • @sibivm704
    @sibivm704 Před 8 měsíci

    Case anweshikumbol report nokit Night or day Case anweshikummm

  • @anujashajikumar1510
    @anujashajikumar1510 Před 8 měsíci +1

    എനിക്ക് വയ്യായെ 😂😂

  • @user-zb1so6cl7z
    @user-zb1so6cl7z Před 8 měsíci

    ഷാനി ഒരു കാര്യം പറയട്ടെ ഈ പ്രതിപക്ഷം വെറും ഒരു മൂള ആണ് ഷാനി വീടുമായിത്തരം മാത്രം ആണ് ഈ പ്രതിപക്ഷത്തിനുള്ളത് ഈ സമയത്ത് അവരാണ് പ്രതിപക്ഷത്തിന് ഇരുന്നിരുന്നുവെങ്കിൽ ഈ കേരളത്തിൽ എന്തൊക്കെ നടക്കുമായിരുന്നു ഷാനിയൊന്ന് ആലോചിച്ച് നോക്കൂ ഹർത്താൽ ബന്ധു എല്ലാം ഉണ്ടായേനെ ഇന്നലെ നമ്മുടെ സുരേന്ദ്രൻ ചേട്ടന്റെ ഒരു വീഡിയോ കണ്ടു ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായ സുരേന്ദ്രൻ ചേട്ടനും പാർട്ടിക്കാരും മാന്യന്മാർ രാഹുൽ മാങ്കോട്ടത്തിന് പകരം സുരേഷ് ഗോപി ആയിരുന്നല്ലോ ഈ സുരൻ ചേട്ടൻ ഇങ്ങനെ പറയുമായിരുന്നു പിന്നെ കേരളവും നമ്മുടെ സുരൻ ചേട്ടന്റെ പാർട്ടിയും ഭായി ഭായിയാണ് അതുകൊണ്ട് പിന്നെ സുഖം ചേട്ടൻ ഇങ്ങനെയൊക്കെയല്ലേ പറയാൻ പറ്റൂ

  • @dasanb.k2010
    @dasanb.k2010 Před 8 měsíci

    വിജയന്റെ എല്ലിൻകഷ്ണ൦ വാങ്ങി തിന്ന് മിണ്ടാതിരിക്കുന്ന സഖാക്കളുടെ ഛർദ്ദി.

  • @josekm607
    @josekm607 Před 8 měsíci

    മുഹമ്മദ് റിയാസിനെ ഒക്കെ കുടുംബക്കാര് അല്ലേ കൈവെട്ടി അവൻ സദാം. ഇവരെല്ലാം ഒരു കുടുംബക്കാരാണ് റിയാസിൻറെ കുടുംബക്കാരാണ്. നമ്മുടെ പിണറായിയുടെ മരുമകൻ റിയാസിൻറെ കുടുംബക്കാരും തന്നെയാണ് അവനും കൈവെട്ടി കളഞ്ഞ ആ സവാദ്. അൻവർ കാക്കായുടെ. സ്വന്തക്കാരൻ ഒക്കെയാണ് സവാദ് അവൻറെ കുടുംബം എവിടാന്ന് അന്വേഷിച്ചു ഇല്ല ആരും വിശ്വസിക്കുകയില്ല

  • @mainaccount1952
    @mainaccount1952 Před 8 měsíci

    അതെങ്കിലുംനിങ്ങൾസമ്മതിക്കണം.പോലീസുപിണറായിപഞ്ഞിട്ടാണുപിടിച്ചതുപിണറായിപറഞ്ഞിട്ടാണു.ഈപറച്ചിലെങ്കിലും.ഈമാമാമാധ്യമങ്ങളൊന്നുമതിയാക്കുമോ

  • @sajeevb.u3270
    @sajeevb.u3270 Před 8 měsíci +2

    Arun enthokeeyanu parayunnath😊

  • @muhammadfaheem4477
    @muhammadfaheem4477 Před 8 měsíci

    👏👏

  • @akashm8071
    @akashm8071 Před 8 měsíci +3

    ഒളിച്ചു വച്ചിരുന്നു 😂😂ഈ വാർത്ത പൊട്ടൻ

  • @SunithaRaveendran-qy5ce
    @SunithaRaveendran-qy5ce Před 8 měsíci

    ഹലോ ഷൈനി നിങ്ങൾ എന്താണ് ഇങ്ങനെ ഷൈനിക്ക് മാത്രം സംസാരിച്ചാൽ മതിയോ വിട്ടുകൊടുത്തു ഷൈനി

  • @691_smr
    @691_smr Před 8 měsíci

    ആ ചങ്ങായിക്ക് ഇത്തിരി പോഞ്ചി വെള്ളം കൊടുക്ക് ...
    😂😂

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 Před 8 měsíci

    കേരളത്തിൽ നല്ല സുഖമാണെന്ന് സഖാവ് പുലമ്പുന്ന്.

  • @navasnasinihma
    @navasnasinihma Před 8 měsíci +1

    ചർച്ചക്ക് വിളിച്ചിട്ട് പറയാനുള്ളത് പറയാൻ അനുവദിക്കാതെ ഇത് പോലുള്ള ചാനലുകളിൽ ചർച്ചക്ക് പോകരുത് ഇടതു പക്ഷം

  • @mollysoman3350
    @mollysoman3350 Před 8 měsíci +1

    ഇവിടെ ഒരു പാർട്ട് ഇവേദ പരേകണ്ട

  • @vidhulsathya6758
    @vidhulsathya6758 Před 8 měsíci +1

    Arunee... Thangalude fb yil sthiramayi prathikarikunna nigal aa penkuttykku neere nadanna aneethikkethire prathikarichathu kandilla... Enthu kondu prathikarichilla???

  • @jefrinshibu5314
    @jefrinshibu5314 Před 8 měsíci

    We can understand Manorama politics

  • @VincentPaul-jh5zt
    @VincentPaul-jh5zt Před 8 měsíci

    Mr Arun Kumar is an advocate but he knows only CPIM laws and judiciary. He may took his LLB from A.K.G University (criminology development ) TVM . Arun Kumar escape from the defeat of Thrikkakara in the previous assembly election ...

  • @AbduKm-bs4nr
    @AbduKm-bs4nr Před 8 měsíci

    ഇങ്ങനെയൊക്കെ പറയാൻ തനിക്ക് കൂസലില്ല സാനി

  • @VilasiniRajeev
    @VilasiniRajeev Před 8 měsíci

    Shani Super 👍👍👍👍👍👍👍👍♥️

  • @christopherpt2516
    @christopherpt2516 Před 8 měsíci +1

    പുകവലിക്ക് വലിയ വില കൊടുക്കേണ്ടി വരും

  • @user-yb9pl5oe6r
    @user-yb9pl5oe6r Před 8 měsíci

    വ്യാജ വാർത്ത ഫാക്ടറി യാണ് മനോരമ

  • @ashrafthottappayi3873
    @ashrafthottappayi3873 Před 8 měsíci

    Hi അരുൺ എന്തൊരു തോൽവി 😂

  • @alicec8084
    @alicec8084 Před 8 měsíci

    Rahul M💥💥💥💥💥❤❤❤❤❤❤❤❤❤❤💪💪💪💪💪💪💪💪💪💪💪

  • @sudheeshkumar901
    @sudheeshkumar901 Před 8 měsíci

    എന്നിട്ട് അത് റിപ്പോർട്ട് ചെയ്യാതെ ...ഇപ്പോൾ അവേശം ... ഷാനിയുടെ ഇരട്ടത്താപ്പ്

  • @aliasvarghese4619
    @aliasvarghese4619 Před 8 měsíci

    Then why Arun Kumar 40 cars security for CM. Why not having these security to You. Only the life of CM is precious.

  • @aliasvarghese4619
    @aliasvarghese4619 Před 8 měsíci

    Who need legal action after experiance all the bad things.

  • @mansusetup3480
    @mansusetup3480 Před 8 měsíci +1

    മഞ്ഞരമ 🤣😀

  • @sajithankachan41
    @sajithankachan41 Před 7 měsíci

    Ngall കരാറില്ല മനോരമയെപ്പോലെ

  • @chandrasekharankarthikeyan3047

    If she want to partcipate in any agitation the individual must face these types of experiences. It is not a discussion. Shani want to defeat arunkumar..

  • @rajeshvalottu532
    @rajeshvalottu532 Před 8 měsíci

    ഷാനി ആരോടാണ് ധൈര്യം ഉണ്ടോയെന്ന് ചോദിക്കുന്നത്.

  • @jayanvenjaramood9730
    @jayanvenjaramood9730 Před 8 měsíci

    ഷാനിയുടെ വായിൽ വെള്ളം ഒഴിച്ചു കൊട് ആ പെൺകുട്ടിയെ വെറുതെ വിട്ടിരുന്നു വെങ്കിൽ ഷാനി യൊക്കെ ഉടുതുണിയുരിഞ്ഞിട്ട് ആടിയേനെ എന്തൊരു സ്നേഹം SFI യോട്

    • @jayanvenjaramood9730
      @jayanvenjaramood9730 Před 8 měsíci

      കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ ഒരു പാട് നിരപരാധികളെ ചുമ്മാ ശിക്ഷിച്ചു അന്ന് ഷാനി പെണ്ണായതു കൊണ്ട് ഒന്നും പറയുന്നില്ല.

  • @shamuhammed3708
    @shamuhammed3708 Před 8 měsíci +2

    കുണൂവാവ 😂😂😂

  • @rajeshvalottu532
    @rajeshvalottu532 Před 8 měsíci

    ഷാനി നീ എന്താണ് ഇങ്ങനെ കിടന്ന് ഒച്ച വയ്ക്കുന്നത്.

  • @antappanantony2801
    @antappanantony2801 Před 8 měsíci

    Arunkumar babbaba ,,, ...........

  • @mercyjoseph4376
    @mercyjoseph4376 Před 8 měsíci

    Rahul is very bold 🎉🎉🎉🎉🎉🎉

  • @siljomolmanujorge7036
    @siljomolmanujorge7036 Před 8 měsíci

    Shani sooper

  • @meharji6260
    @meharji6260 Před 8 měsíci

    ക്രിമിനൽ മങ്ങേണ്ടിക്ക് വേണ്ടി ഷനി കരയുന്നു

  • @ashrafmammutty2055
    @ashrafmammutty2055 Před 8 měsíci

    വിജയന്റഅടിമ സുനിൽ

  • @p.pphilip5325
    @p.pphilip5325 Před 8 měsíci +1

    Innathe bharanathekurichalla keralathile ithuvareyulla ella kaalatheyum pattiyaanu krema samaadhanathe patty paranjirickunnathu ee government vannu kazhinjaanu keralam vikasanam nediyathum ennokkryaanivarude chintha

  • @leelakoshy9386
    @leelakoshy9386 Před 8 měsíci

    എത്ര തെളിച്ച് ചോദിച്ചാലും തത്തമ്മെ പൂച്ച പൂച്ച എന്ന് മാത്രം മറുപടി.
    എന്തിനാ ഈ സഖാവിനെ ക്ഷണിക്കുന്നത്?

  • @ayshaaysha6157
    @ayshaaysha6157 Před 8 měsíci +1

    Good shani thanks 16 dhivasa mayittum aver alochikkunne yullu cpm nevendi jeyilil kidenna penkuttikke sorna medelum ayi pinarayi povum

  • @anilakshay6895
    @anilakshay6895 Před 8 měsíci

    പുരോഗമനവതി അതപ്പതിച്ചു😅😅😅😅?

  • @user-wq1jj8kq7k
    @user-wq1jj8kq7k Před 8 měsíci

    ഷാനി നിനക്ക് വട്ടാണോ ഒന്നുകിൽ നീ മാത്രം പറഞ്ഞോ അളെ വിളിച്ചു പിന്തക്കരുത്

  • @aliasvarghese4619
    @aliasvarghese4619 Před 8 měsíci +1

    If Kerala is peacefull for the last 7 years credit goes to oppossition party. They are decent. If congress is ruling here, DYFI SFI AND CPIM will be in the roads, secretariate, or in the roads, against petrol price, unemployment, pension, KSRTC salary and all other things, will not allow Ministers to travel in the roads. Idiots.

  • @user-pn4jx6pu7k
    @user-pn4jx6pu7k Před 8 měsíci

    എൻ്റെ ദൈവമേ ഇവരെ വോട്ട് ചെയ്തു വിജയിപ്പിച് ഇവരെ ഇനി എന്താ ചെയ്യ ഒന്ന് ഇറങ്ങി പോവോ ഭരണ പക്ഷത്ത് നിന്ന് മടുത്തു കേരളം LDF ഭരണം ഇത്രയും മോശമാവും എന്ന് വിജാരിച്ചില്ല ഇനി ആർക്കും വോട്ട് ഇല്ല മടുത്തു politics അരും ശരിയല്ല 😢

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 Před 8 měsíci

    ഷാനി ആരെയാണ് വെളുപ്പിക്കാൻ നോക്കുന്നത് എപ്പോൾ എവിടെ വെച്ചു എന്തിന് എന്നു ചോദിക്കാൻ ഷാനി ആര് .....? ഒരു മൂന്നാം കിട ഷൂനക്കി മാ പ്ര ഷാനി .....

  • @joeypv4748
    @joeypv4748 Před 8 měsíci

    Karimparayadaannile