പെൺകുട്ടികളുള്ള എല്ലാ മാതാപിതാക്കളും ദയവായി ഇതൊന്ന് കേൾക്കണേ...👆🏼Please Share 👉🏼👍🏼

Sdílet
Vložit
  • čas přidán 6. 09. 2024
  • ഭർത്താവിന്റെ വീട്ടിൽ നിന്നുണ്ടാകുന്ന സ്ത്രീപീഡനങ്ങൾ. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. 😳
    ✝️✝️✝️
    ഭർത്തൃഗൃഹത്തിൽ പെൺകുട്ടികൾ അനുഭവിക്കുന്ന പീഡനങ്ങളും😭😔അവയ്ക്കുള്ള പരിഹാരവും... 🙏🏽
    ✝️✝️✝️
    ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആന്റണി അച്ചൻ...🙏🏽
    പെൺകുട്ടികളുള്ള എല്ലാ മാതാപിതാക്കളും ദയവായി ഇത് കേൾക്കണേ...👆🏼
    Please Shared 👉🏼👍🏼
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    / elshaddaitv7
    സാധിക്കുന്നവര്‍ ഈ ലിങ്ക് 👆🏻പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...👍🏻
    @Jeffin Moolamkuzhy @Elshaddai Media
    Please Subscribe Our Channels...👆🏻
    -------------------------------------------
    Message From Fr Antony Francis
    Director and Produced By Mr. Jeffin/ Elshaddai Television
    -------------------------------------------
    For More Videos...
    Subscribe Our CZcams Channel
    / elshaddaitv7
    Like Our Facebook Page
    / jeffinmoolamkuzhi
    Whatsapp : +91 7736163700
    -------------------------------------------
    #christiantalk #elshaddaitv #catholicchurch
    -------------------------------------------

Komentáře • 127

  • @jishajosemon2511
    @jishajosemon2511 Před 3 lety +16

    പെണ്ണായി ജനിച്ചാൽ അവൾക്ക് കണ്ണുനീർ ഒഴിയില്ല ഫാദർ സ്വന്തം വീടും അപ്പനെയും അമ്മയെയും ഉപേക്ഷിച്ച് വേറൊരു വീട്ടിൽ ഒരു പണിക്കാരിയേ പോലെ 😭😭😭😭

  • @villagerpeace2165
    @villagerpeace2165 Před 3 lety +3

    വിദേശത്തുള്ളവർ ചെയ്യുന്ന പോലെ നവവധൂ വരന്മാർ മറ്റൊരു വീട്ടിലോ മറ്റോ വാടകയ്ക്ക് താമസിച്ചാൽ നല്ലതായിരിക്കും. അനുഭവജ്ഞാനമില്ലാത്ത ഒരു പാവം മനുഷ്യന്റെ ചിന്തയാണേ .......

  • @helensophia3352
    @helensophia3352 Před 3 lety +5

    നീറിപ്പുകയുന്ന ധാരാളം സ്ത്രീകൾ ഈ സമൂഹത്തിൽ ഉണ്ട്

  • @lizyraichal7294
    @lizyraichal7294 Před 3 lety +13

    ലോകത്തിൻ്റെ അറിവിൽ നിന്ന് നേഡാവുന്നതല്ല ഇത്.ദൈവം ഉണ്ടെന്ന് പറഞ്ഞിട്ടായില്ല .ദൈവം ഉള്ളിൽ. വസിക്കുമ്പോൾ മാത്രമേ ഇങ്ങനെ ചിന്തിക്കാൻ സാധിക്കൂ.എല്ലാവരുടെയും ഉൾക്കണ്ണ് തുറക്കാൻ നമുക്ക് പ്രാർഥിക്കാം.thank you father🔥🔥🔥🙏🙏

    • @annammaeyalil4702
      @annammaeyalil4702 Před 3 lety +1

      വെറുതെ പ്രാർത്ഥിച്ചിട്ടു കാരൃമില്ല. പ്രവർത്തിയാണു് വേണ്ടതു്.
      " പ്രവർത്തി ഇല്ലാത്ത പ്രാർത്ഥന നിഷ്ഫലമാണു് " എന്നു വേദപുസ്തകം പറയുന്നു. അപ്പോഴൊ ?

    • @tperumpallil
      @tperumpallil Před 3 lety

      നന്മയാണ് ദൈവം. ആ നന്മ മനസിലുണ്ടെങ്കിലേ (നല്ല മനസ്സ് ) , അതനുസരിച്ചു പ്രവർത്തിച്ചാലേ ശരിയാവൂ. അല്ലാതെ അധരപ്രാർത്ഥന കൊണ്ട് പ്രയോജനമില്ല.

  • @jipsonjames6362
    @jipsonjames6362 Před 3 lety +9

    💯% Correct. അച്ഛാ പുതുതലമുറയിലുളള 60% ആളുകൾ കൂടുതൽ സ്നേഹിക്കുന്നത് പണത്തിനെയു൦ ലഹരിവസ്തുക്കളെയുമാണ് ഇങ്ങനെ ഉള്ള ആളുകൾക്ക് മറ്റുള്ളവരെ സ്നേഹിക്കാ൯ സാധിക്കുകയില്ല

    • @mercymary1004
      @mercymary1004 Před 3 lety +2

      Ithu keralathinte maathram oru prathyekatha aannu .

  • @rosilygeorge9043
    @rosilygeorge9043 Před 2 lety +1

    വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ ചെല്ലുന്ന സ്ത്രീ അനുഭവിക്കുന്ന കാര്യമാണ് അച്ചൻ തുറന്നു പറഞ്ഞത് ഈ ടോക്ക്
    100% ശരിയാണ് 95% കുടുംബങ്ങളിലും ഇതു തന്നെയാണ് അവസ്ഥ പുരുഷൻമാർ എന്നു ഫെർഫെക്ട് . സ്ത്രീ കുടുംബത്തിലെ പണിക്കാരിത്തി അവൾക്ക് ജീവിതമില്ല സ്വപ്നങ്ങൾ ഇല്ല ഈ
    മെസേജ് തന്ന അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ആമ്മേൻ.

  • @annaalex8904
    @annaalex8904 Před 3 lety +4

    Pre cana course പോലെ ഒരു course oru ദിവസത്തെ course എങ്കിലും parents nu കൊടുക്കാൻ
    നടപടി ഉണ്ടാകണം

  • @sujasunny3604
    @sujasunny3604 Před 3 lety +12

    അച്ഛാ, ഒരു പാട് നല്ല അമ്മമാർ ഉണ്ട്, മരുമകൾക്ക് വേണ്ടി കരഞ്ഞു , അവർക് വേണ്ടി , പ്രതികുന്ന, അവുരുടെ സ്നേഹത്തിനു വേണ്ടി കൊതിക്കുന്ന അമ്മമാർ ഈ ലോകത്തിൽ ഉണ്ട്,

    • @linsa-po6rs
      @linsa-po6rs Před 3 lety +1

      Nathoon role aakum alle veettil

    • @sujasunny3604
      @sujasunny3604 Před 3 lety +2

      ഞാൻ ഒരു amma, എനിക്ക് അറിയുന്ന ഒരുപാട് അമ്മമാർ ദുഃഖം അനുഭവങ്ങൾ , ഉള്ളവർ ഉണ്ട് prathikunnaver, എല്ലാം അമ്മാർ അങ്ങനെ ആകേണമെന്നില്ല so♥️

    • @linsa-po6rs
      @linsa-po6rs Před 3 lety +1

      @@sujasunny3604 🙏🙏🙏🙏

    • @mercymary1004
      @mercymary1004 Před 3 lety +1

      💯

    • @sujasunny3604
      @sujasunny3604 Před 3 lety

      @@mercymary1004, ♥️♥️♥️

  • @annaalex8904
    @annaalex8904 Před 3 lety +6

    അച്ചാ ഈ അമ്മായിമ്മ പോര് ഉള്ള വീടുകൾ ഒരു നരകം ആണ്..
    വെറുതെ ജീവിതം തകർക്കാൻ
    . ഈ കുടുംബത്തിൽ വളരുന്ന മക്കളും വഴി തെറ്റും. ഈ പോരാടിക്കുന്ന അമ്മായിമ്മ മാരെ ഒന്ന് മാറ്റി നോക്കു.. കുടുംബം സ്വർഗ്ഗമാകും..
    ഇവർ കാരണം നശിക്കുന്ന ഒരുപാട് കുടുംബങ്ങൾ ഉണ്ട്.
    സ്വന്തം മകന്റെ സമാധാനം പോയാലും കുഴപ്പം ഇല്ല. ഇവർ കാരണം ഉരുകുന്ന ഒത്തിരി സഹോദരിമാരെ എനിക്കറിയാം.
    ഇത്രയും പറഞ്ഞ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @maryjohny7411
    @maryjohny7411 Před 3 lety +2

    Yes.. verygoodspeech🙏🙏

  • @josyanil9917
    @josyanil9917 Před 2 lety +1

    Joly ullathukondu njan eppozhum jeevichirikunnu....njan oru kaytilayirunnu chennupettathu.......,,,,🙏🙏🙏🙏😥😢

  • @helensophia3352
    @helensophia3352 Před 3 lety +2

    വളരെ സത്യസന്ധമായ സംസാരിച്ച ഈ അച്ഛനെ ഈശോ അനുഗ്രഹിക്കട്ടെ

  • @thresiammathomas8724
    @thresiammathomas8724 Před 3 lety +9

    Acha annugnklle pedippikunnvrum ഉണ്ട് annugnklle സഹിച്ച് നിക്കുന്ന kudubvavumvm unde

  • @tiapius9567
    @tiapius9567 Před 3 lety +1

    FIRST TIME I AM HEARING SUCH A NICE TALK FROM A PRIEST!!!!! WONDERFUL

  • @elizabethkoshy7345
    @elizabethkoshy7345 Před 3 lety +3

    If God is there in each ones heart they will respect others .Please pray that our families are filled with Holy spirit

  • @annaalex8904
    @annaalex8904 Před 3 lety +2

    ഒരുപാട് നന്ദി അച്ചാ....
    ഇത്രയും പറഞ്ഞതിന്...

  • @maryrapheal3021
    @maryrapheal3021 Před 3 lety +2

    Good Message Fathergi

  • @alphonsageorge3790
    @alphonsageorge3790 Před 3 lety +3

    Truth. Well presented father

  • @maryrapheal3021
    @maryrapheal3021 Před 3 lety +2

    👍🏻

  • @jobymolthomas6366
    @jobymolthomas6366 Před 2 lety

    Very good message 🙏🏻🙏🏻

  • @ancy13mathew6
    @ancy13mathew6 Před 3 lety +2

    Well said father...

  • @pearlmary4403
    @pearlmary4403 Před 3 lety +2

    Very very good message

  • @amalaangelp.s983
    @amalaangelp.s983 Před 3 lety +2

    Ethra correct ahnu father 😭🙏🏼

  • @bijithomas8029
    @bijithomas8029 Před 3 lety +3

    Thank you Acha for your good speach🙏🙏🙏🙏 God grace Two children son & daughter not married now. I will follow up these ideas👍👍

  • @santhammalooka1099
    @santhammalooka1099 Před 3 lety +3

    , അച്ചാ ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ 5 സിനിമയ്ക്കുളള സംഭവം പറയാനുണ്ട്.

  • @rachaelgeorge5089
    @rachaelgeorge5089 Před 3 lety +1

    Very good message. May God bless you father.

  • @josephthomas6461
    @josephthomas6461 Před 3 lety +1

    Very gpod message father

  • @marymathew7064
    @marymathew7064 Před 3 lety +1

    Very good Devine message

  • @aniyammathomas731
    @aniyammathomas731 Před 3 lety +1

    Verygoodmessagefather

  • @daweedjain9543
    @daweedjain9543 Před 3 lety +2

    Thank u acha.....

  • @annammavarghese71
    @annammavarghese71 Před 3 lety +1

    Important message for the current family life. Thanks Acha. God bless you father.

  • @smithamathew1193
    @smithamathew1193 Před 3 lety +1

    Njan athintte oru era anu. Daivathintte prathiyeka karuna ullathukodu jeevichupokunnu. Valare kazhivudayirunna njan athrayere depressionil anu.

  • @shinejose2874
    @shinejose2874 Před 3 lety +1

    100% ✅അച്ചാ God bless you🙏🏻

  • @josephmolby5251
    @josephmolby5251 Před 3 lety +1

    Your speech inspires,most of the girls go through it,only to depend God

  • @jijikphilipphilip9736
    @jijikphilipphilip9736 Před 3 lety +12

    മിക്ക വീടുകളിലും അമ്മമാർ ആണ് ആൺമക്കളെകൊണ്ട് മരുമകളെ വെറുപ്പിക്കൽ try ചെയ്യുന്നത്, ആൺമക്കൾക് സമാധാനം കൊടുക്കില്ല നിൻ്റെ ഭാര്യ അങ്ങനാണ് ഇങ്ങനാണ് ,വന്ന് കയറി വീട് മുടിഞ്ഞു ,അപ്പൻ ചത്തൂ, നല്ല ജോലി പോലുമില്ല ,കാണാനും കൊള്ളില്ല(കാണാൻ സുന്ദരി ആയാലും ammayimmak കൊള്ളില്ല ,അവള് സുന്ദരി ആണെന്നും പറഞ്ഞു മകൾ അവൾടെ പുറകേ നടന്നാലോ, അത് തടയാനുള്ള തന്ത്രം മകൻ്റെ മനസ്സിൽ ഭര്യക് soundaryamilla എന്ന ചിന്ത കൊണ്ടിടുo പിന്നെ അമ്മയുടെ പൊന്നുമോന് ചാഞ്ഞും ചരിഞ്ഞും ഇരുന്നും കിടന്നും നോക്കിയാലും സൗന്ദര്യം തോന്നില്ല ) ,നഴ്സ് അല്ല , മുടിക്കൻ ആയിട്ട് വന്ന് , എരണം കെട്ടവൾ, അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ അങ്ങനെ അങ്ങനെ ഒരുപാട് ഒരുപാട് ചവിട്ടി തേക്കുന്ന് , താലി കെട്ടിയ ഭർത്താവിനോട് ഭാര്യയെ കുറിച്ച് ഇങ്ങനെ അറപ്പുളവാക്കുന്ന രീതിയിൽ 24 മണിക്കൂറും പറഞ്ഞു കൊടുത്താൽ മകൻ്റെ മനസ് അവളെ പതുക്കെ വെറുക്കാൻ തുടങ്ങും ,ഇത് കേൾക്കുന്ന ചില ആൺമക്കൾ മാട്രിമോണിയൽ site ഒന്നുകൂടി നോക്കും divorced പെണ്ണുങ്ങൾ ഉണ്ടെങ്കിൽ ഇതിനെ ഉപേക്ഷിച്ചിട്ട് കെട്ടാൻ വേണ്ടിയിട്,പിന്നെ അടിക്കാനും ,കുത്തുവാക്കുകൾ പ്പറയാൻ തുടങ്ങും , കാണുന്നത് തന്നെ വെറുപ്പ് ആകും അത് മകൻ്റെ കുഴപ്പമില്ല മിക്കപ്പോഴും അവരെ കൊണ്ട് ഭാര്യയെ veruppikkan ഉള്ള അമ്മയമ്മയുടെ തന്ത്രം ആണ്, അതിൽ ഏറെ കുറെ അവർ വിജയിക്കും അതിൽ അവർ മനസ് കൊണ്ട് സന്തോഷിക്കും എന്നിട്ട് പറയും എൻ്റെ മോൻ ഞാൻ പറയുന്നതിന് appuramilla എന്ന്, ഇവിടെ aa പെൺകുട്ടി അനുഭവിക്കുന്ന ഒറ്റപ്പെടൽ വേദന , മുഖത്ത് നോക്കി സ്നേഹത്തോടെ ഒന്ന് ചിരിക്ക പോലും ചെയ്യാത്ത ആളുകൾ ഉള്ള ഒരു വീട്ടിൽ ശ്വാസം മുട്ടി ജീവിക്കുന്ന പെൺകുട്ടിയുടെ വേദന ആർക്കും മനസിലാകില്ല , ശരിക്കും അമ്മാക് മരുമകളോട് വെറുപ്പാണ് ,ഒരിക്കലും അംഗീകരിക്കില്ല ,ഇതറിയാതെ അമ്മയുമ്മയെ സ്നേഹിപ്പിക്കൻ വെറുതെ കഷ്ടപ്പെടുന്ന മരുമകൾ verutheya അവർ snehikkilla വീട്ടിലെ പട്ടിയോട് കാണിക്കുന്ന സ്നേഹമോ കരുതലോ കിട്ടില്ല .....(സ്നേഹിക്കുന്നവരും ഉണ്ട്)

    • @irinecd2270
      @irinecd2270 Před 3 lety

      Right

    • @merinabraham6517
      @merinabraham6517 Před 3 lety +1

      Ithu satyamanu,chila anugal etra anmarthatha kanichalum ammma parayunnathanu Vedavakyam, bharthavinte veetil bharthavum koode kootu ninnulla ottapeduthalukal sadhichu nilkunnathu anubhavichsvarke mansilakoo, but e vaka koprayangal kandu pedikukayo vishamikukayo cheyaruthu, nee poda pulle enikente karyam noki jeevikanariyam , thallede keezhel nikanel nee ninno enne athinu kittilla ennu parayanum prevarthikanum Ulla thantedam kanichal ivamaroke pathi thakum pathuke, veetukarem thazhum, chemmin chadiyal chattuyolam pinnem chadiyal chattyku purathu,enthayalum aaa chemmin chakanullatha apo purathu kidannu chakunnelum bhedam anthasaye chati kidanuchathu vallo meshapurathum Nalla rost aye irikunnathallennu alojichu pathuke maryada ayekolum😊 vittu kodukkaruthu otta pennugalum atha Venda Thu pedichu mararuthu namale kanumbol avanum avante veetukarum pedikanm ammathiri Kali kalikanm allathe ivatta kalde koode onnum jeevitham munnottu neegoola pinne kelavanum kelavimchathu kayiyumbol valare maryadakaranum kudumbasnehim salswobhavim Aya bharthavumothulla life arikim kittunnathu anpillar criminals akunnathinulla poornamaya utharavaditham avare valathiyedutha thallamardethanu

    • @annaalex8904
      @annaalex8904 Před 3 lety

      Correct

    • @saumyapaul4298
      @saumyapaul4298 Před 3 lety +1

      Sathyam..maari thamasikkunnathu kondu samadhanam ayi jeevikkunnu..pregnant aakan 1 year thamasichathinu pinneedu kunjundaya shesham njan makkal undaakathaval ayirunnu ennum ammayiamma prarthichathu kondu mathram kochundayathanennum..enthum parayan ulla license daivam koduthirikukkayanu avarku enna mattanu..always thinks & says that jesus & mary always vth her...🙄

    • @annaalex8904
      @annaalex8904 Před 3 lety +1

      എന്റെയും story almost same. 4yrs nu sesham anu പെൺകുട്ടി ഉണ്ടായത്. hus നായിരുന്നു പ്രോബ്ലം.പെണ്ണ് ആയതു കൊണ്ട് ഒരു നേർച്ചയും കേട്ടില്ല. പിന്നീട് next year മോൻ ഉണ്ടായപ്പോൾ അത് ആ അമ്മായിമ്മ നേർന്നിട്ടാണെന്ന്...
      ഇപ്പോൾ വേറെ വീട്ടിൽ താമസിക്കുന്ന തു കൊണ്ട് ഒരു അടവും എന്റെ അടുത്ത് nadakunnnilla😜😜

  • @shylajavarughese106
    @shylajavarughese106 Před 3 lety +1

    Last 4yrs v r facing this business deal for our educated working daughter. V r awaiting for god's time and grace,

  • @elizabethjoseph7761
    @elizabethjoseph7761 Před 3 lety +1

    Nice speech

  • @marypaulose4264
    @marypaulose4264 Před rokem +1

    100%✔️🙏🙏🙏

  • @renajoseph1704
    @renajoseph1704 Před 3 lety +1

    അച്ചൻ പറയുന്നത് വളരെ ശരിയാണ് (റീന)

  • @treesakutty652
    @treesakutty652 Před 3 lety +1

    ...all prayers for u achaa...may God bless u and be with you...

  • @ameliyajijy2098
    @ameliyajijy2098 Před 3 lety +1

    Excellent....Advice acha...

  • @silvyjohny3745
    @silvyjohny3745 Před 3 lety +3

    Acha super talk

  • @lizygeorge26
    @lizygeorge26 Před 3 lety +1

    Thank u father for saying the truth

  • @sheeba677
    @sheeba677 Před 3 lety +2

    എത്രെയോ ശരി അച്ഛൻ പറയുന്നത്

  • @bincythomas3278
    @bincythomas3278 Před 3 lety +1

    It's very very true

  • @thomasjohn2680
    @thomasjohn2680 Před 3 lety +2

    It is true acha

  • @daisy6620
    @daisy6620 Před 3 lety +1

    God bless you father

  • @lindamol3668
    @lindamol3668 Před 3 lety +3

    🙏

  • @stanlyjoy799
    @stanlyjoy799 Před 3 lety +3

    Acho it's true, it's my real Life story

  • @rincysebastian199
    @rincysebastian199 Před 3 lety +4

    This type of abuse is a fact and heartbreaking. And no one can understand it.

    • @treesakutty652
      @treesakutty652 Před 3 lety

      No one can understand..

    • @tiapius9567
      @tiapius9567 Před 3 lety

      one needs to face it.... then only they will understand...

  • @treesapjpj8096
    @treesapjpj8096 Před 3 lety +2

    എന്റെ അനുഭവം

  • @renajoseph1704
    @renajoseph1704 Před 3 lety +1

    Plz pray for my family

  • @thresiammajohn4241
    @thresiammajohn4241 Před 3 lety +1

    👍🙏🔥 Proverbs 6: 34& 27:4....🙏👏

  • @tresamichael1641
    @tresamichael1641 Před 3 lety +1

    Well said Father😊

  • @sherlyjoseph7064
    @sherlyjoseph7064 Před 3 lety +3

    Njan chennukeriya veettil utharavadithwam muzhuvan ente thalayil kettivekkanayirunnu. Athil muzhuvan avar vijayicchilla. Ente husbandinu veettukare pedi. Manasikamai njan ee 52yrs. lum athinte aftereffects anubhavikkunnu.

    • @SL33PYCR0SS
      @SL33PYCR0SS Před 3 lety +1

      Comments വായിച്ചു നോക്കു എന്തൊക്കെയാ അച്ഛനെ പറയുന്നത് എന്നു.. എങ്ങനെ നന്നാകാനാ

    • @betsyphilip4898
      @betsyphilip4898 Před 3 lety +1

      Swantham wife nu thaangum thanalum aakaendanvan nattellum karal urappum illaathavanaakunnathaanu oru sthree udae ettavum valia shaapam

  • @gracyjosey7539
    @gracyjosey7539 Před 3 lety +1

    🙏🙏🙏🙏

  • @bijiphilip2358
    @bijiphilip2358 Před 3 lety +1

    👍👍🙏🙏

  • @rosammajose202
    @rosammajose202 Před 3 lety +1

    എന്തിനാ sreedhanam,കുടുംബ, സ്വത്തിൽ തുല്യ, അവകാശം,കൂടുതൽ, അവരുടെ ആവശ്യങ്ങൾ ആരോടും,കയി,നീട്ടാതെ,നടക്കുമ്പോൾ, അവൾക്, നേര nilkanum, സാധിക്കും,കിട്ടുന്ന, രൂപയുടെ dhasamsam പള്ളിയും വേണ്ടാന്നു വയ്ക്കണം

  • @gospel-talks
    @gospel-talks Před 3 lety +3

    🔥🔥🙏

  • @ejsantiago1371
    @ejsantiago1371 Před 3 lety +1

    A big hats off to you father dear well explained.i would like to thank my jesus for the blessed married life to my dear daughters.thank you jesus

  • @lissylissy4219
    @lissylissy4219 Před 3 lety +1

    👍👍

  • @shyjasajive9296
    @shyjasajive9296 Před 3 lety +1

    🙏🙏🙏🙏🙏🙏🙏

  • @manumolvarghese7596
    @manumolvarghese7596 Před 3 lety

    🙏🙏

  • @sherlyzavior3141
    @sherlyzavior3141 Před 3 lety +1

    Shamplam ullavarayanu pokkipidikkunathu,Veetujoli chayunathu kanukella

  • @rosmybabu8228
    @rosmybabu8228 Před 3 lety +1

    👏👏👏

  • @jaiaugustine4390
    @jaiaugustine4390 Před 3 lety +1

    👍👍👍

  • @SS-jj5lt
    @SS-jj5lt Před 3 lety +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @sijothomas4459
    @sijothomas4459 Před 3 lety +2

    Well Said Father👏

  • @lissygeorge8741
    @lissygeorge8741 Před 3 lety +2

    Everywhere suffering only girls acha

  • @smithathoppil9896
    @smithathoppil9896 Před 3 lety +1

    🙏🙏🙏🙏🌹🌹🌹🌹💓💓💓💓

  • @alicejoseph8226
    @alicejoseph8226 Před 3 lety +11

    അച്ചന്റെ talk നന്നായിരുന്നു. മെൽ പറഞ്ഞ കാര്യങ്ങൾ ചിലരെ സംബന്ധിച്ച് ശരിയായിരിക്കാം.. പക്ഷേ ഈ കാലഘട്ടത്തിൽ മകന്റെ മാതാപിതാക്കളാണ് പിഡനം അനുഭവികുന്നതു്.
    മരുമകൾക്ക് ഉദ്യോഗമില്ലങ്കിലും അടുക്കളയിൽ അമ്മായിയമ്മയെ സഹായി ആകയില്ല. മുഴുവൻ സമയം chatting ആണ്. ദിവസം നാലം പ്രവശ്യ o മകളുടെ വിശേഷം അറിയാൻ അമ്മ വിളിച്ചു കൊണ്ടേയിരിക്കും. അമ്മായി അപ്പനെ പേ ലും ബഹുമാനം ഇല്ലാത്ത തലമുറ. ഇപ്പോൾ മരുമകൾ പോരാണ്.
    അച്ചന്റെ അടുത്ത talk അതിനെപ്പറ്റി ആകട്ടെ.

    • @mercymary1004
      @mercymary1004 Před 3 lety

      This is also correct. These days things are vice versa

    • @ancy13mathew6
      @ancy13mathew6 Před 3 lety +1

      Did we hear any men committed suicide due to dowry harassment recently? Why can't the girls talk to her mother 4 or more times in a day.. your thinking need to change... you people need to learn to respect daughter in law as humans. they have basic rights of freedom how you have... Now a days majority of suffers are women's only..

    • @babyvarghese7155
      @babyvarghese7155 Před 3 lety

      Alice joseph parannjath sathyam

    • @remyajose6761
      @remyajose6761 Před 3 lety +2

      ഞാൻ ഈ തലമുറയിലെ മരുമകൾ ആണ്. എനിക് ഇപ്പൊ ജോബ് ഇല്ല, കോളേജ് അദ്ധ്യാപിക ആരുന്നൂ. വിവാഹം കഴിഞ്ഞ് ഞാൻ ചെന്നതിൽ പിന്നെ എന്റെ mother in law അടുക്കളയിൽ കയറിയിട്ടില്ല. കാരണം പറഞ്ഞത് ഇത്ര നാളും അമ്മ വേലക്കാരി പോലെ ആണ് അവിടെ നിന്നത് എന്ന്. മൂത്ത മകന്റെ ഭാര്യയും സ്വന്തം മകളും അടുക്കളയിൽ കയറില്ല, എല്ലാർക്കും വെച്ച് വിളമ്പി ഞാൻ മടുത്തുന്ന്‌. എനിക് പാവം തോന്നി, ഞാൻ പറഞ്ഞു അമ്മ എനിക് പറഞ്ഞ് തന്നാൽ മതി ഞാൻ ചെയ്തോളാം എന്ന്. അങ്ങനെ മുന്നോട്ട് പോകുമ്പോൾ മൂത്ത ആളും ചേട്ടത്തിയമ്മയും പെങ്ങളും ഭർത്താവും എല്ലാവരും വീട്ടിലെത്തി, ഞാൻ ,3 month pregnant aanappol. എല്ലാവരും ഉണ്ടും ഉറങ്ങിയും വിശ്രമിച്ചു, പണിയെടുക്കാൻ ഞാൻ മാത്രം. ആരോടും ഒന്നും പറയാൻ പറ്റില്ല, അവരൊക്കെ ജോലിക്കാർ ആണ്. 7 month aayit polum veetil വിട്ടില്ല. പാവം എന്റെ ഭർത്താവ് ഒന്നും അറിഞ്ഞില്ല, ഞാൻ പറഞ്ഞുമില്ല. അടുത്ത week ente delivery aane. Ivide നിന്നാൽ ഹോസ്പിറ്റലിൽ ഒക്കെ പോകേണ്ടി വരുമെന്നുള്ളത് കൊണ്ട് അമ്മായിയമ്മ മൂത്ത മകന്റെ കൂടെ hyderabad poyi, കൂട്ടത്തിൽ എന്നെ കുറെ ശപിച്ചും നേർനും. കാരണം അവർ പോകുമ്പോ മറ്റുള്ളവർ ചോദിക്കുമല്ലോ ഈ സമയത്ത് pokuvanonne. അവരുടെ മേൽ കുറ്റം വരാതിരിക്കാൻ relatives nodum നാട്ടുകാരോടും ഒക്കെ അവള് എന്നോട് pokkolan പറഞ്ഞു എന്ന് പറഞ്ഞു. ഞാനായിട്ട് ഒരു കുറ്റമോ പരാതിയോ kettionod പറയഞ്ഞത് കൊണ്ട് ഇപ്പൊ എല്ലാം സ്വയം മനസ്സിലാക്കിയത് കൊണ്ട് kettion എന്നെ പൊന്നുപോലെ കൊണ്ട് നടക്കുന്നു.

    • @annaalex8904
      @annaalex8904 Před 3 lety

      ഈ അമ്മായിമ്മ മാർ മിക്കതും കണക്കാ..
      മരുമകൾ എന്നും ശത്രു

  • @smithacp740
    @smithacp740 Před 3 lety +1

    🌹🙏

  • @artcrafts9656
    @artcrafts9656 Před 3 lety +2

    Anungale nikristamayi peedippikkunna streekalum undu acho

  • @helensophia3352
    @helensophia3352 Před 3 lety +2

    നീറിപ്പുകയുന്ന

  • @lillyppookkal....
    @lillyppookkal.... Před 3 lety +1

    ഒക്കെ ഒരു യോഗാ ......

  • @saniyajo5973
    @saniyajo5973 Před 3 lety

    Father kelkkunille penninte oro nombharangalum .nikrshtamaayi peedippikkapeduka aanu pala sthreekalum . orikalum kudumbham thakarthu kalayaruth eanna chinthayaal ealla dhrohavum sahikunnu pennu .eannitum eantha avastha . Namude mathathil parayunath eallam sahichu avide thanne dhivam yojipichu manushyan verpedutharuth eannu. Eantha father sthreekal vendath parayu . Onnukil evarude khikalaal maranapedano .eanthinu vendi aayalum aval aa. .veetukaarude karangalal maranapedano .eallam sahichu vismayamaar aakano . Ealla kutavum penninu . Ethonnum angeekarikaan akaathe paathi jeevanum kond odi rakshapedendi. Varunna pennine athra kollaruthathaval aayi thurichu nokkunna samuhaam .ethoke maarenam. Father . Orikalum pennu evarude karangalaal maranapedaan ninnu kodukkaruth .aa. .. kaazhchapad maatanam . Allathe eanthu aanelum avide sahichu kidannu marikkunath aanu punyam eannu paranjal. Eantha pennu vendath . Eterinju dhuritham sahikan akaathe jeevan rakshapettalo eannu orthu rakshapettu. Pokunna pennu . Avalde maranam undayillalo eannu aaru orkkkan . Iniyulla kaalathu kaanumo father athu pole konnotte eannu orthu ninnu kodukkan sthreekale . Eanthayalum ethra oke paranja father nu munnil nanniyode karangal kuuppunnu 🙏🙏🙏

  • @friendsofjesus8353
    @friendsofjesus8353 Před 3 lety +1

    😊😊😊👍👍👍👏👏👏👏👏👏👏👏👏👏👏👏👏

  • @janeesshaju6598
    @janeesshaju6598 Před 3 lety +1

    Amen🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😥😥😥😥😥😥🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @brigjose5373
    @brigjose5373 Před 3 lety

    Very Rev Fr your message has a dramatic description of all mistakes being done by the boy and his mother .your speech will get alike or good comments from women .If your aim is that you succeeded .Father the truth is opposite. Today many women are not having the christian values of dedication sahanam love and God fear .I have been associated with family apostolate for 20 years and the true victims are boys . The girls in many cases are not respectful and not care for the boy and his parents .You keep a debate or discussion . It is the boys and their family suffering. So immediately do a class on what values agirl should have .Teach about love abortion laws and prolife .Any help you need you can contact us .In our catholic community the girls should be brought up with Christian values. Families disintegrate because of the women. So don't get likes and followers by wrong message. This message was applicable 25 years back .

  • @neethukoshy3508
    @neethukoshy3508 Před 3 lety +1

    😁😁

  • @annjames4048
    @annjames4048 Před 3 lety +2

    Very good message 👍

  • @annamayohannan355
    @annamayohannan355 Před 2 lety

    Very good message

  • @jencyjency57
    @jencyjency57 Před 3 lety +1

    👍👍👍

  • @helensophia3352
    @helensophia3352 Před 3 lety +1

    നീറിപ്പുകയുന്ന