🍒ലക്ഷങ്ങൾ നേടിത്തരും പുലാസാൻ Pulasan will earn lakhs

Sdílet
Vložit
  • čas přidán 18. 01. 2023
  • പുലാസാൻ കൃഷിയിലൂടെ നേടാം ലക്ഷങ്ങൾ ..
    പുലാസാൻ കൃഷി ചെയ്യേണ്ടതെങ്ങിനെ ?
    പുലാസായുടെ കുരുവരെ ഭക്ഷ്യ യോഗ്യമാണ് അതിൻ്റെ വിപണന സാദ്ധ്യതകൾ അനന്തവും....
    Lakhs can be earned through Pulasan farming..
    How to cultivate Pulasan?
    Pulasa's pulp is edible and its marketing possibilities are endless.
    #keralaagriculture #farmtourism #agriculture #homegardening #organicfarming
    #viralvideo #exoticfruittrees
    follow us on
    Instagram agrowworldvisio...
    Facebook profile.php?...

Komentáře • 79

  • @E4entereldhose
    @E4entereldhose Před rokem +11

    കൃഷി വകുപ്പിൽ നിന്നും കൃഷി പഠിക്കാൻ പോയിട്ടുണ്ട് ഇസ്രായേൽ രാജ്യത്ത് നമ്മുടെ കൃഷി വകുപ്പിൽ നിന്നും. ഏകദേശം 2 കോടി ജനങ്ങളുടെ അടിച്ചു മാറ്റിയാണ് യാത്ര.രാഷ്ട്രീയകാരും, മറ്റു ശിങ്കടികളും ആണ്‌ കൂടെ ഉള്ളത്. ജനങ്ങൾക്കു വളരെ അധികം ഉപകാരങ്ങൾ ചെയുന്ന അവർ പോയ പോലെ തിരിച്ചു വരണം എന്ന് പ്രാർത്ഥിക്കുന്നു. (സാദാരണ ഉള്ള പ്രാർത്ഥനകൾ ദൈവം കേൾക്കാറില്ല😌).

    • @sakariababu
      @sakariababu Před rokem +2

      രണ്ടു കോടി ജനങ്ങളുടെ എന്താണ് അടിച്ചുമാറ്റി അവർ പോയിരിയ്ക്കുന്നത് . പണമാണോ ?
      അതവരുടെ തൊഴിലല്ലേ . പാവങ്ങൾ ജീവിയ്ക്കട്ടെ .
      കിടുങ്ങാമണി അടിച്ചെടുക്കുമൊ എന്നാണ് എന്റെ ഭയം .

  • @shyjuKoyyode
    @shyjuKoyyode Před rokem +10

    കേരള സർക്കാർ ഇസ്രയിൽ പോയി കൃഷി പഠിക്കാൻ പോകുന്ന സമയത്ത് ഇങ്ങിനെ ഉള്ള കർഷകന്റെ അറിവ് അറിയാൻ നോക്കു

  • @KeralaTropicalFarmer
    @KeralaTropicalFarmer Před rokem +12

    Queen of the fruit -Mangosteen

  • @sudheerkumarb6459
    @sudheerkumarb6459 Před rokem +5

    15 വർഷമായി ഇദ്ദേഹത്തിൽ നിന്നും പഴങ്ങ്ൾ വാങ്ങുന്നു. പൂർണ തൃപ്തി

  • @salimpkd5017
    @salimpkd5017 Před rokem +32

    നമ്പർ ഒന്ന് കൊടുക്കാമായിരുന്നു.27 വർഷം പയകമുള്ള മരം ഉണ്ടെങ്കിൽ അദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്

  • @magicbijoy
    @magicbijoy Před rokem +4

    great farmer ... no doubt....

  • @jayaramck2471
    @jayaramck2471 Před rokem +16

    ഒരു കർഷകന്റെ പ്രതിഷേധം!!!!

  • @GuptaJith
    @GuptaJith Před rokem +1

    3:42 thug reply!!

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Před rokem +7

    17500 employees ..college. .university. .scientists. ..phd...in agriculture sector. .no benefits for farmers. .no increased out put...

  • @hidayaahmed9932
    @hidayaahmed9932 Před rokem +3

    നീയൊരു തോൽവിയാണ് തോൽവി

  • @anishkk2724
    @anishkk2724 Před rokem +1

    അച്ചായൻ ആള് പുലിയാ...

  • @sajeevnarayanan5472
    @sajeevnarayanan5472 Před rokem +3

    This is the state of most of the farmers.
    I am a farmer
    I got some assistant from PM fund for drip irrigation.
    From Kerala govt big zero even after submitting all the documents.

  • @binduroji7836
    @binduroji7836 Před rokem +1

    The great farmer

  • @musicmedia1237
    @musicmedia1237 Před rokem +2

    Enikkundu. 2010l small plant vecthu. 2am varhzm kznni kaychu. 80 fruit kitti. Eppozhum poovittittundu. Another plant planted on 2013. Also have fruit. Rambutanekkal sweet and taste anu.😜😜😜😜😋😋😋😋😋😋😛😛😛😛😛

  • @deepashibu4212
    @deepashibu4212 Před rokem +2

    👍

  • @prakashsulu4778
    @prakashsulu4778 Před rokem +2

    Jagannath hi super

  • @devidasanbinoj3568
    @devidasanbinoj3568 Před rokem +1

    Veyil undu januvaryel adyamai puvittu cheriya plant anu pakshe kiraye puvundu 5 year ae bud plant anu

  • @christojfrancis6754
    @christojfrancis6754 Před rokem +4

    മനസിപ്പോഴും 20 വയസിലാണ് 💯

  • @magicbijoy
    @magicbijoy Před rokem +2

    model farmer

  • @lucky_girl7562
    @lucky_girl7562 Před rokem

    Sooooooooper

  • @thachoosfoods5041
    @thachoosfoods5041 Před rokem +1

    Sir kurach fruit tharamo.

  • @lalukolat8416
    @lalukolat8416 Před rokem +2

    Manorial sir...verutheyalla krishi vakuppine kuttam paranjathu

  • @ennakavi2129
    @ennakavi2129 Před rokem +2

    Krishi department , saree udayyaan paadilatha pennangal alle

  • @princepulikkottil8050
    @princepulikkottil8050 Před rokem +6

    100 അടിച്ചു അല്ലേ, ഇനി അടുത്ത ജന്മത്തിൽ കിട്ടും 😂

  • @TimePass-solo
    @TimePass-solo Před měsícem +1

    ഇത് എവിടെയാണ്

  • @anildajohnson7580
    @anildajohnson7580 Před rokem +6

    വീട്ടിൽ ഉണ്ട്, പൂക്കും നിറയെ , പക്ഷെ കായ പിടിക്കുന്നില്ല..

    • @praveenfrancisjames5914
      @praveenfrancisjames5914 Před rokem

      ചെക്കന് ഒരു പെണ്ണിനെ നോക്കു കായ്ക്കും

  • @majidhahamzau.p5106
    @majidhahamzau.p5106 Před rokem +1

    Online sale ndo plaant?

  • @lissykuriakose5017
    @lissykuriakose5017 Před rokem +1

    Please mention clearly the place and location

  • @jitheshjitheshkakkarakkal247

    എനിക് കിട്ടി 20ലക്സ്

  • @eldhosemathew9622
    @eldhosemathew9622 Před rokem +3

    Palasa alla pulasan

  • @ajmag4891
    @ajmag4891 Před rokem

    would like to Visit This Uncle and his Farm. Any Idea Where Exactly He Is ??

    • @agrowworld
      @agrowworld  Před rokem +1

      Erumeli Pathanamthitta
      +917034806015

    • @ajmag4891
      @ajmag4891 Před rokem

      @@agrowworld great.. Will visit for sure.. Thanks a lot

  • @shareefoman9861
    @shareefoman9861 Před rokem

    Caracit

  • @killsar.killerbeen3103

    Krishi department varathath nallath kallanmar

  • @hidayaahmed9932
    @hidayaahmed9932 Před rokem +1

    ഹലോ നമസ്കാരം ഈ സ്ഥലം എവിടെയാണ് എന്നും പറയുന്നില്ല ഫോൺ നമ്പർ വെച്ചിട്ടില്ല

    • @arunsekhar5258
      @arunsekhar5258 Před rokem

      പഴവങ്ങാടി പത്തനംതിട്ട ജില്ലയിൽ

    • @agrowworld
      @agrowworld  Před rokem

      +917034806015

  • @abrahamvo4406
    @abrahamvo4406 Před rokem +1

    ഒരു interview നടത്തുമ്പോൾ ഏതുസ്ഥലമാണെന്നു പറയുകയാണ് ആദൃം ചെയ്യേണ്ടത്

  • @ratheeshkarunagapally7290

    ഇതിന്റെ ടേസ്റ്റ് എന്തു വാ

    • @threeroses5601
      @threeroses5601 Před 11 měsíci

      നല്ല മധുരവും നല്ല രുചിയുമാണ്. റംബൂട്ടാനെക്കാളും മംഗോസ്റ്റീനെക്കാളും മധുരവും രുചിയുമുണ്ട്

  • @jaganjohn5297
    @jaganjohn5297 Před rokem

    Location?

  • @muneersalam306
    @muneersalam306 Před rokem +2

    Place?

  • @msrajendraprasad4324
    @msrajendraprasad4324 Před rokem +1

    In

  • @basherkp3119
    @basherkp3119 Před rokem +3

    ഹലോ ഭായ് വീഡിയോ വ്ലോഗ് ചെയ്യാൻ അറിയില്ലെങ്കിൽ മറ്റു വീഡിയോസ് കണ്ട് ആദ്യം പടിക്ക്, എന്നിട്ട് ഈ പണിക്ക് ഇറങ്ങു
    സ്ഥലപേര് ഇല്ല, നമ്പർ ഇല്ല....

  • @jainaismail8892
    @jainaismail8892 Před rokem +2

    ഒരു തൈയോ വിത്തോ തരുമോ സർ രൂപ തരാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nasivlogs6889
    @nasivlogs6889 Před rokem +2

    Seedling plant kaykumoo

    • @vishnumohan6984
      @vishnumohan6984 Před rokem +1

      ചിലപ്പോ

    • @akhibali8405
      @akhibali8405 Před rokem +1

      @@vishnumohan6984 ethil bud kaaykunilla ennanallo parayunnath, pinne seedling um kaaykille apol enganeya fruit undavuka

    • @eldhosemathew9622
      @eldhosemathew9622 Před rokem +1

      @@akhibali8405 randum kaykkum seedling annu better ichire vykiyanenkilum nannayi kaykkum

    • @akhibali8405
      @akhibali8405 Před rokem +1

      @@eldhosemathew9622 njan oru bud pulasan plant nattitund , athinde aduth aayt oru seedling eni nattal pore kaaya kooduthal kittan

    • @eldhosemathew9622
      @eldhosemathew9622 Před rokem +1

      @@akhibali8405 mathi kaycholum pakshe Ella Kayum pidikkillato athu athinte swabhavamanu

  • @FarzanaKhalid-eb7rp
    @FarzanaKhalid-eb7rp Před 11 měsíci

    Such a pathetic condition, he never received any help from the department,
    I have seen department plot for coconut field and surprised see the pathetic condition of coconut trees

  • @muhammedkp8770
    @muhammedkp8770 Před rokem +2

    Contact nmber.......?

  • @anubanu97
    @anubanu97 Před rokem +4

    ഒരു കോൺടാക്ട് നമ്പറോ എവിടെയാണെന്നോ ഒന്നും ഇല്ലാതെ ഇയാൾ അത് തിന്നു ആസ്വദിച്ചിട്ടോ ഇതിനെ കുറിച്ച് കുറെ ചോദ്യങ്ങൾ ചോദിച്ചിട്ടോ എന്താ കാര്യം.

  • @jaquilinejohn5839
    @jaquilinejohn5839 Před rokem

    പൊട്ട നമ്പർ ആണ്. വിളിച്ചിട്ട് പുള്ളിക്കാരൻ അല്ല എന്ന് പറയുന്നു

  • @faisaltk6773
    @faisaltk6773 Před rokem +2

    Oru uakaaravumillatha video no contact number no correct address