ഈ വരികളിലൂടെ സൂഫിസത്തെ തിരിച്ചറിയാനാകും I Sufi Song 2023 I Malayalam Sufi Song 2023 I Sufsm

Sdílet
Vložit
  • čas přidán 16. 05. 2023
  • #mansoorputhanathani #cokestudio #sameerbinsi #sufi #ichamasthan #malayalamsufisongs ##mansoorputhanathani #ullilallahilla #രാത്രിഉറങ്ങാനുള്ളതാണെന്നാരുപറഞ്ഞു
    #അഹംകൊണ്ട് #cokestudio #ar rahmaan #shabazzamani #shabaz_zamani #SHABAZAMAN #razasaqibmustafai #razabeegum
    #ahamkond
    #islamic
    #MalayalamSufiSongs
    #mansoorPuthanathani
    #sufisong
    #sufi
    #ichamasthan
    #sameerbinsi
    #shabad
    #shahabazaman
    #2022
    #ullichammanthi
    #arrahman
    #mansoorputhanathani #hits #travel #jungkook #cocktail #cokestudio

Komentáře • 80

  • @jabirshafeeh4820
    @jabirshafeeh4820 Před rokem +24

    കാവന്നൂർ സാദിഖ് ഉസ്താദിന്റ ക്ലാസിലേക്ക് വരുന്നവർക്ക് ഇവിടെ ലൈക്ക് അടിക്കാം

  • @MoideenBava-ts2ti
    @MoideenBava-ts2ti Před 5 dny +1

    Ya allah ameen

  • @MoideenBava-ts2ti
    @MoideenBava-ts2ti Před 5 dny +1

    Ya allh ameen

  • @noushadep6777
    @noushadep6777 Před rokem +31

    എന്തിനാ കുറെ പ്രഭാഷാണങ്ങളും ക്ലാസ്സ്‌ ഉം ഇതൊന്ന് മനസ്സിരുത്തി കേട്ടാൽ പോരെ നല്ല അർത്ഥ വത്തായ വരികൾ മാഷായിഖൻ മാരെ ഖദമിൽ റബ്ബ്‌ നിലനിർത്തി തരട്ടെ എല്ലാവരെയും

    • @user-yn6um5bs5s
      @user-yn6um5bs5s Před rokem

      തീർച്ചയായും..... രണ്ടു മണിക്കൂറിന് പകരം ഈ അഞ്ചു മിനിറ്റ് മതി.......
      പക്ഷേ.... ഒരു പ്രശ്നം ഉണ്ട്.. ഇവരുടെ വരികൾ എല്ലാത്തിലും... ഒരേ രീതിയിൽ ആയി പോകുന്നു ടൂൺ അത് പോലെ തന്നെ....
      ഏത് പോലെ മേൽ പറഞ്ഞ പ്രഭാഷണം പോലെ....

    • @misticlover
      @misticlover Před rokem +5

      @@user-yn6um5bs5s ഒരേപോലെയെന്ന് തോന്നുന്നെങ്കിൽ അതിനെന്താ
      വ്യത്യസ്തമെന്ന് തോന്നുന്നെങ്കിൽ അങ്ങിനെയാവട്ടെ ..
      കേൾവിക്കാരിലേക്ക് അദ്ദേഹം അല്പമെങ്കിലും നിറക്കുന്ന ഈ മനോഹരമായ നിമിഷത്തിന്റെ വില എത്രെയോ വലുതല്ലേ..

    • @KsnoorK
      @KsnoorK Před rokem +3

      ഒരു ശൈഖുമായി ബന്ധമുള്ളവർക്ക് അവരിൽ നിന്നും കിട്ടിക്കൊണ്ടിരിക്കുന്ന തഅ്‌ലീമാത്തിൻ്റ വീക്ഷണത്തിൽ ഈ വരികൾ കേൾക്കുമ്പോൾ അവരിൽ ഒരു ഉണർവ്വും കാഴ്ചപ്പാടും ഉണ്ടാകുന്നു ,
      അല്ലാത്തവർക്ക് ആസ്വദിക്കാൻ പറ്റിയ ഒരു പാട്ട് എന്നതിൽ ഒതുങ്ങുന്നു

    • @noushadep6777
      @noushadep6777 Před rokem

      @@KsnoorK ഹഖ്

    • @noushadep6777
      @noushadep6777 Před rokem

      @@KsnoorK ഹഖ്

  • @haleematys5171
    @haleematys5171 Před měsícem

    Masha Allah ❤

  • @misticlover
    @misticlover Před rokem +7

    പഠിക്കാനുള്ളതെത്രെയോ ഈ വരികളിലുണ്ട് എന്ന്മനസ്സിലായി . അൽഹംദുലില്ലാഹ് .. മരുന്ന് പോലെ പ്പോ ഈ വഴിയിൽ ഇടയ്ക്കിടെ കാതുകൾക്ക് വരേണ്ടിയിരിക്കുന്നു .

  • @zeenathArif28
    @zeenathArif28 Před rokem +5

    ഇനിയും ഇതുപോലെ യുള്ളത് പ്രതീക്ഷിക്കുന്നു

  • @risvanak8422
    @risvanak8422 Před rokem +10

    Masha Allah🥰🥰എന്നും നോക്കും ഈ song വന്നോ ന്ന്,അൽഹംദുലില്ലാഹ് ജീവിതത്തിൽ എന്തൊക്കെയോ മാറ്റങ്ങൾക്ക് നിങ്ങളുടെ സോങ്‌സ്. കാരണമാകുന്നു.അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുന്നേതിനേക്കാൾ സുഖം റബ്ബിനെ പ്രണയിച്ച ജീവിക്കുമ്പോഴാണ്, അത് വല്ലാത്തൊരു സുഖം തന്നെയാണ്,അവന്റെ ഔദാര്യകൊണ്ട് നിങ്ങളെ അള്ളാഹു ഇനിയും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിക്ക് എത്തിക്കട്ടെ Aameen🥰

  • @haneefamohammed6723
    @haneefamohammed6723 Před rokem +8

    മൻസൂറെ മുന്നോട്ട് ... ഇതൊക്കെ ജനഹ്രദയങ്ങളിൽ. സ്ഥാനം പിടിക്കാൻ ഉള്ളതാ ❤❤❤

  • @crescentaa8647
    @crescentaa8647 Před rokem +5

    ഒരു ആഷിഖിൻ്റെ സുന്ദര വരികൾ...
    അഭിനന്ദനങ്ങൾ നേരുന്നു പ്രിയപ്പെട്ട അശ്റഫി

  • @mk-oq1vp
    @mk-oq1vp Před rokem +4

    Masha allah

  • @alameen7530
    @alameen7530 Před rokem +4

    ماشاء الله
    الحمد لله 👍👌

  • @subairkongad8445
    @subairkongad8445 Před rokem +3

    ماشاء الله....🎉

  • @shahithasaleem285
    @shahithasaleem285 Před rokem +4

    Alhamdulillah

  • @jabirshafeeh4820
    @jabirshafeeh4820 Před rokem +28

    ഹൃദയ നാഥനിലേക്ക് പോകാൻ എനിക്കൊരു ഏണി കാണിച്ചു തരുമോ എന്ന് ഞാൻ ചോദിച്ചു.,, അപ്പോൾ ഗുരു പറഞ്ഞു നിന്റെ ശരീരം ആണ് നിന്റെഏണി അതെടുത്ത് നിന്റെകാൽപാദത്തിന് താഴെ വെക്കു. അതുവഴി നിനക്ക് ഹൃദയ നാഥനിലേക്ക് പോകാം

  • @sadiqvpvp8125
    @sadiqvpvp8125 Před rokem +2

    ❤❤

  • @abdullacheeranthodi
    @abdullacheeranthodi Před rokem +4

    മാഷാ അല്ലാഹ്... അശ്റഫ്‌ അശ്റഫി എന്റെ നാട്ടുകാരനാണ്. സുന്ദരമായ വരികൾ. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വരികൾ.

  • @user-mt8cp3fu6y
    @user-mt8cp3fu6y Před rokem +3

    mashaallah.. adipoli.

  • @MuhammadVitla-cx3qe
    @MuhammadVitla-cx3qe Před 5 měsíci

    🤲🤲🤲🤲🤲🤲❤

  • @muhammadrafi9059
    @muhammadrafi9059 Před rokem +3

    👍
    അഭിനന്ദനങ്ങൾ
    അശ്‌റഫ് അശ്‌റഫി കരിമ്പയുടെ വരികൾ
    സുന്ദരം

  • @shamsudheenashraf1831
    @shamsudheenashraf1831 Před rokem +3

    Maasha allah ❤

  • @ebrahimkutty9677
    @ebrahimkutty9677 Před rokem +2

    Supper.

  • @Kerala_Express
    @Kerala_Express Před rokem +5

    പുതിയത് വന്നോ എന്ന് എല്ലാന്നും നോക്കും❤.. thanks

  • @husnamuthalib9099
    @husnamuthalib9099 Před rokem +4

    ✨️✨️✨️
    മദ്ഹിൻ ഈരടിയാൽ മനമിൽ ഇഷ്‌ഖേറിയവർ എത്ര ഭാഗ്യവാന്മാർ...
    ഇഷ്ഖിൻ മിഴിനീർ കണങ്ങൾക്ക് സാന്ത്വനമായ് ഹബീബരികിൽﷺ അണഞ്ഞ എത്ര അനുരാഗികൾ....
    ഈ പാപി മാത്രം ഹുബ്ബില്ലാതെ ഈ ഉലകിൽ ബാക്കി.... 😔
    ഉലകം വിട്ടൊരുനാൾ മടങ്ങും മുമ്പെങ്കിലും അങ്ങ് വിളിക്കുമെന്ന പ്രതീക്ഷയിലാണ് തിങ്കളെﷺ....

  • @trafficm4035
    @trafficm4035 Před rokem +4

    Alhamdhulillah

  • @SayyidJafar-cg4qd
    @SayyidJafar-cg4qd Před 3 měsíci +1

    മാഷാ അല്ലാഹ്.

  • @shihabuddeenmadappalli2692

    Supar

  • @gireeshbabu2911
    @gireeshbabu2911 Před rokem +2

    💖💖

  • @e4english640
    @e4english640 Před rokem +3

    🥰👌

  • @thaslisafi8626
    @thaslisafi8626 Před rokem +4

    🌹🌹

  • @zeenathArif28
    @zeenathArif28 Před rokem +3

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🤲🤲

  • @sayishafin4342
    @sayishafin4342 Před rokem +4

    അൽഹംദുലില്ലാഹ് 🥰🥰🥰

  • @IshakIshakt
    @IshakIshakt Před rokem +3

    Ee song in vendi waiting ayirunnu

  • @natureforce5673
    @natureforce5673 Před rokem +1

  • @muneermuni170
    @muneermuni170 Před rokem +1

    Alhandulillah🥰

  • @___123.___
    @___123.___ Před rokem +2

    ❤❤❤

  • @KsnoorK
    @KsnoorK Před rokem +3

    അൽഹംദു ലില്ലാഹ്
    ഒരു ശൈഖുമായി ബന്ധമുള്ളവർക്ക് അവരിൽ നിന്നും കിട്ടിക്കൊണ്ടിരിക്കുന്ന തഅ്‌ലീമാത്തിൻ്റ വീക്ഷണത്തിൽ ഈ വരികൾ കേൾക്കുമ്പോൾ അവരിൽ ഒരു ഉണർവ്വും കാഴ്ചപ്പാടും ഉണ്ടാകുന്നു ,
    اللهم طول عمر مرشدنا مع الصحة والعافية

    • @ummerqi3239
      @ummerqi3239 Před rokem

      നിങ്ങളുടെ ശൈഖ് ആരാ

    • @KsnoorK
      @KsnoorK Před rokem

      @@ummerqi3239
      പാറപ്പുറം ശൈഖുനാ ഇബ്രാഹിം മുസ്‌ല്യാർ

    • @junaidcu4048
      @junaidcu4048 Před 5 měsíci

      യാ മൗലാ

  • @shamsudheenbaqavi5759
    @shamsudheenbaqavi5759 Před rokem +4

    ماشاء الله الحمد لله بارك الله آمين يارب العالمين شكرا لك حبيب

  • @faseelafidha3393
    @faseelafidha3393 Před 6 měsíci

    Masha Allah 👍❤️

  • @ibbusoudaibbusouda1493
    @ibbusoudaibbusouda1493 Před 8 měsíci

    Mashaalla 👌👌👌

  • @anarahmanrahman6551
    @anarahmanrahman6551 Před rokem +3

    Alhmdulillah 🌹🌹🌹🌹🌹🌹

  • @kunhimohammed6952
    @kunhimohammed6952 Před 10 měsíci

    Mashaallah

  • @MuhammedFidhan-ul1oy
    @MuhammedFidhan-ul1oy Před rokem +3

    Alhamdulillah adipoliyaykkn..JASAD meaning entha

  • @sayyidmuhammedashrafalitha4256

    Paraayan vakkukalilla nalla nganam

  • @kingmazri230
    @kingmazri230 Před rokem

    Ads ozhivakiyal.nannakum

  • @mohdnaslnlk4215
    @mohdnaslnlk4215 Před rokem +1

    എല്ലാം ഉഷാറായിട്ടുണ്ട്
    ماشاء الله ❤❤❤
    പക്ഷെ അവസാന ഖണ്ഡികയിലെ ഒരു വരിയിൽ ചെറിയൊരു സംശയം.
    ശഖാവത്ത് (شقاوة) എന്ന പദത്തിന്റെ അർത്ഥം പരാജയം എന്നല്ലേ,
    അപ്പൊ അതിലേക്ക് വീമ്പിനെ ചേർത്ത് പറയാമോ? 'പരാജയത്തിൻ വീമ്പ്' എന്ന പ്രയോഗം ശരിയാണോ? അവിടെ മാത്രം എന്തോ ഒരു അഭംഗി തോന്നുന്നു.

    • @sufyansufi7031
      @sufyansufi7031 Před rokem

      Yes there is a mistake

    • @malayali_here
      @malayali_here Před 7 měsíci

      ശഖാവത്തിൻ വീമ്പ് = പരാജയത്തിന് കാരണമായ വീമ്പ് 😊😶‍🌫️

  • @suhara8424
    @suhara8424 Před rokem +3

    ആരാണീ മുരീദ് ? അള്ളാ ആണോ? അതോ ശൈഖോ? പാട്ടിൽ ബാക്കിയൊക്കെ മനസ്സിലായി.

    • @fathimahiba4578
      @fathimahiba4578 Před rokem +2

      Randumalla!! Sheikh ne kond Bai hath cheyth ath anusarich pravarthikunavan athayath Ninak Sheikh undayal ni ahn mureed 😊

    • @suhara8424
      @suhara8424 Před rokem

      അപ്പോൾ ഉസ്താദാണോ മുരീദ് ? എത്രയെത്ര ഉസ്താദ് മാർ ഉണ്ട് . മുരീദാക്കുന്നതിനെക്കാൾ നല്ല അവർക്ക് വേണ്ടി അള്ളാഹുവിനോട്ട് പ്രാത്ഥിച്ചാൽ മതിയല്ലോ. ഇഖ്ലാസോട്കൂടി നമുക്ക് റബ്ബിലേക്കടുക്കാം

    • @hadhiashrafalbadiya
      @hadhiashrafalbadiya Před rokem

      Mureed ennal churikki parannaal oru sheyhinte shishanmar shikshanathil ullavarkaan mureed enn parayuka

    • @kaafikarimba8356
      @kaafikarimba8356 Před 11 měsíci +1

      മശാഇഖിന്റെ ലോകം അനിർവചനീയമായ മേഖലയാണ് സഹോ....
      മുരീദ് എന്നാൽ അവരെ അനുധാവനം ചെയ്തും അംഗീകരിച്ചും,ആശ്രയിച്ചും അല്ലാഹുവിന്റെ പ്രത്യേക പ്രീതിക്കായി നിരന്തരം ആശിക്കുന്നവർ....

  • @promedia7942
    @promedia7942 Před rokem

    മുന്നിലുള്ള മുറബ്ബിയെ ചെന്ന് വനങ്ങു
    അല്ലാതെ ഈ പാട്ടും കെട്ടിരുന്നാൽ ഒന്നും കിട്ടില്ല ഇവർക്കും സ്വർഗം കഷ്ടം അതിനും മേലെ എന്തൊക്കെ ഉണ്ട് അതൊക്കെ അറിയണം

    • @Artify125
      @Artify125 Před rokem

      ഒന്നും മേലെയല്ല 😊

  • @ebrahimkutty9677
    @ebrahimkutty9677 Před rokem +2

    Ur watsap no..

  • @habeebrahman2307
    @habeebrahman2307 Před rokem +3

    ❤❤

  • @nissammm2787
    @nissammm2787 Před rokem +4

    Masha allah

  • @ameenpp6037
    @ameenpp6037 Před rokem +4

    Masha alla