RESULT 10-ആം ക്ലാസ്സ്‌

Sdílet
Vložit
  • čas přidán 19. 05. 2023

Komentáře • 579

  • @akhilnrd
    @akhilnrd  Před rokem +118

    Psc with anandhu czcams.com/video/aZrJnwofAqU/video.html

    • @AbhishekS8thclass
      @AbhishekS8thclass Před rokem +4

      super

    • @NG_ZEROX_007
      @NG_ZEROX_007 Před rokem +1

      ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😢😮😮😮😮😮😮😮😮😮😮😅😅😅😅😅😅😅😅😅😊😅😅😅😅😊😊😊😊😊😊

    • @user-hs1gk5wc1v
      @user-hs1gk5wc1v Před 3 měsíci

  • @user-uq5dx9td8t
    @user-uq5dx9td8t Před rokem +299

    പത്താം ക്ലാസ്സ്‌ വിജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു... ❤️

  • @shinchan_annan
    @shinchan_annan Před rokem +597

    SSLC Examil വിജയം നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️

  • @Cheenkannijosefromdubai
    @Cheenkannijosefromdubai Před rokem +55

    +2 result varumbo reaction cheyyanam ennullavar vannu like cheyy🫠🤣🥲

    • @FVivekBNair
      @FVivekBNair Před rokem +4

      👍

    • @Ifclause11
      @Ifclause11 Před rokem +2

      വന്നാൽ kurach divasathek veetin purathek illa... Allel kurach divasam evidekelum mari nilkanam..

    • @Jerin2456
      @Jerin2456 Před rokem

      @@Ifclause11 💯

    • @user-pc5ke6dm2r
      @user-pc5ke6dm2r Před rokem +1

      ​@@Ifclause11nale 😂

  • @-s-r-x-t-h-x
    @-s-r-x-t-h-x Před rokem +26

    Next 10 th ezhutunnavar undo 👀😩

  • @user-uq5dx9td8t
    @user-uq5dx9td8t Před rokem +138

    Content + entertainment + characters + comedy + editing + Acting = Akhil nrd... 💙😌

  • @abhinand.m2111
    @abhinand.m2111 Před rokem +62

    സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളൂ ❤
    ഇതിന് 1k ലൈക്‌ തരാൻ പറ്റുമോ 🎉

  • @samjeerzain1377
    @samjeerzain1377 Před rokem +15

    സ്വന്തം പേര് നില നിർത്താൻ സർക്കാര് ആവശ്യമില്ലാതെ A+ വാരി എറിഞ്ഞു കഷ്ടപ്പെട്ട് പഠിച്ച് പാസ്സ് ആയവരുടെയും വില കളയുന്നു.

    • @Albin2007
      @Albin2007 Před rokem +1

      Ekane parayumbol padecha A plus ketevarekum veshamam varum

  • @tentacionfan9436
    @tentacionfan9436 Před rokem +207

    Chemistry A+
    Maths A
    Information technology A
    Physics B+
    Biology B+
    Hindi B+
    Malayalam 1st B+
    2nd B+
    Social science B+
    English C+
    My grade 😐

  • @sreelakshmi4784
    @sreelakshmi4784 Před rokem +12

    Malayalam -A+
    Malayalam 2 -A+
    English -A+
    Hindi -A+
    Chemistry -A+
    Physics -A+
    Biology -A+
    Social science -A+
    Maths -A+
    IT -A+

    • @appu6451
      @appu6451 Před 9 dny

      Ilove❤❤❤❤😊😊😊

  • @actorvijay___official
    @actorvijay___official Před rokem +33

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ കമോൺ 😍😍😍

  • @harlin9056
    @harlin9056 Před rokem +35

    Full A+ inddenkilum illenkilum ath ellaavardeyum life nte oru dhivasam maathram aan ..So A+ inddenkilum illenkilum ellaavarum adipwali aan ( Advice from a former SSLC student who cried her eyes out without any reason on the result day, even though she have 8 A+)

  • @adithyanadhith
    @adithyanadhith Před rokem +27

    CHEMISRY=A+
    BIOLOGY=A+
    MALA2=A+
    PHYSICS=A
    ENGLISH=A
    MALAYALAM1=A
    IT=A
    HINDI=B
    SOCIAL SCIENCE=B
    MATHEMATICS=C+

  • @athul_63
    @athul_63 Před rokem +25

    Full a+ കിട്ടിയവർ like

  • @adilkrd6597
    @adilkrd6597 Před rokem +17

    അവസാനത്തെ സാറിൻ്റെ കൈയിൽ ബാഗ് കൊടുത്തിട്ടുള്ള ഓട്ടം ഫുൾ A+കിട്ടിയിട്ട് സാർമാരോട് മുന്പരിജയ ഇല്ല എന്ന് സൂചിപ്പിക്കുന്നു സത്യം😮

  • @Orange-wn9xl
    @Orange-wn9xl Před rokem +141

    നല്ല mark കിട്ടിയ സന്തോഷത്തിൽ ഉഴപ്പനും ചെന്ന് science എടുക്കുന്നു, ശുഭം 😂😂❤

  • @amalpk1282
    @amalpk1282 Před rokem +12

    ഇതേ പോലെ അല്ലങ്കിലും എനിക്കും ഒരു അനുഭവം ഉണ്ടായിരുന്നു... ഞാൻ ജയിച്ചപ്പോ എന്റെ എല്ലാം ആയ ചങ്ക് ഒരു വിഷയത്തിൽ പൊട്ടി 😐,ഞാൻ ജയിച്ച സന്തോഷം മാറ്റി വെച്ച് അവന്റെ വിഷമത്തിൽ പങ്ക് ചേർന്നു, ഒരു സ്റ്റാറ്റസ് ഇടാൻ പോലും തോന്നിയില്ല അവൻ കണ്ടാൽ ഫീൽ ആകും എന്ന് വിചാരിച് 🤍🙂

  • @user-sf9sf1fh1b
    @user-sf9sf1fh1b Před rokem +5

    *പത്താം ക്ലാസ് ഫലം; കുട്ടികളുടെ ഫ്ലക്സ് പാടില്ലെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവ് പുറത്തിറക്കി.
    തിരുവനന്തപുരം :പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തു വന്നു. ഇനി നാട്ടിൽ അങ്ങോളമിങ്ങോളം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. എന്നാൽ, ഇത്തരം ഫ്ലക്സുകൾ പാടില്ലെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ആരും മറക്കേണ്ട.മത്സരബുദ്ധി ഉളവാക്കുന്ന ഇത്തരം ഫ്ലക്സുകൾ കുട്ടികളിൽ കടുത്ത മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. ബോര്‍ഡുകള്‍ വിലക്കിക്കൊണ്ടുള്ള ഉത്തരവുകള്‍ വിദ്യാലയങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.എല്‍എസ്എസ്, യുഎസ്എസ്‌ സ്‌കോളര്‍ഷിപ്പുകളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് വിജയിപ്പിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മില്‍ മത്സരമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.പരീക്ഷകള്‍ എഴുതുന്നതിനുവേണ്ടി കുട്ടികള്‍ രാത്രികാല പരിശീലന ക്ലാസിന് പോകേണ്ട സ്ഥിതിയാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
    Congrats all students

  • @mhbcreations
    @mhbcreations Před rokem +67

    ഫുൾ ഏപ്ലസിനൊന്നും ഇപ്പോ പിള്ളേർക്ക് ഒരു വിഷയം അല്ലാതായിരിക്കുന്നു 😍2010ൽ ഞങ്ങടെ സ്കൂളിൽ 500 പേര് എഴുതിയതിൽ 9 പേർക്ക് ഫുൾ ഏപ്ലസ് ഉണ്ടായിരുന്നു. ഇന്ന് അത് 115 ആയിരിക്കുന്നു. ♥️♥️♥️👌👌👌

    • @liverpool8769
      @liverpool8769 Před rokem +7

      അത്ര ഒന്നും ഇല്ല

    • @usergj7.
      @usergj7. Před rokem +6

      ഞങ്ങളുടെ 2006 batch ൽ സംസ്ഥാനത്ത് മൊത്തം 1799 കുട്ടികൾക്കേ Full A+ കിട്ടിയുള്ളൂ.. പക്ഷേ ഇപ്പോഴോ??

    • @Christian_monk
      @Christian_monk Před rokem +5

      cbse kuttikal admission kittathe thendum 🙂🙂

    • @_dK_C_518
      @_dK_C_518 Před rokem +2

      @@usergj7. ippozhokke ചറപറാ fullA+ എവിടെ നോക്കിയാലും

    • @junaisp1208
      @junaisp1208 Před rokem +1

      Crct

  • @KarishmaMS-ro6yb
    @KarishmaMS-ro6yb Před rokem +477

    പത്താം ക്ലാസിൽ A+കിട്ടിയവർ ഒരു ലൈക്ക് അടി 👍👍💚

    • @FVivekBNair
      @FVivekBNair Před rokem +15

      Appo plus 2il 93 percentage vangicha njano 😢😢😢

    • @safwansalim5652
      @safwansalim5652 Před rokem +9

      Illaadaa 8 aam classil A+ vaangich

    • @FVivekBNair
      @FVivekBNair Před rokem +7

      @@safwansalim5652 that's good 💯😊

    • @safwansalim5652
      @safwansalim5652 Před rokem +6

      @@FVivekBNair 😂

    • @FVivekBNair
      @FVivekBNair Před rokem +5

      @@safwansalim5652 trolled ya 😂😂😅🤨🧐😅🤔🤔😁😅👌👌

  • @jipinr5417
    @jipinr5417 Před rokem +17

    His vedio Touch my heart🥲🥺, nice vedio ❤️❤️

  • @morpheuz._400
    @morpheuz._400 Před rokem +46

    സ്കൂളിൽ കഞ്ഞി വെക്കാൻ വന്ന ചേച്ചി വരെ പാസ്സ് ആയി 😹😹

  • @itsmekunju7551
    @itsmekunju7551 Před rokem +15

    Heartouching friendship ❤😍

  • @usergj7.
    @usergj7. Před rokem +25

    ഞങ്ങളുടെ 2006 batch ൽ സംസ്ഥാനത്ത് മൊത്തം 1799 കുട്ടികൾക്കേ Full A+ കിട്ടിയുള്ളൂ.. പക്ഷേ ഇപ്പോഴോ?? അന്ന് ഇന്നത്തേപ്പോലെ പഠിപ്പിക്കും ഉഴപ്പിക്കും ഒരുപോലെ Full internal mark കൊടുക്കുന്ന സമ്പ്രദായവും ഉണ്ടായിരുന്നില്ല. ഓരോരുത്തരുടേയും internal assessment ന് അനുസരിച്ച് യോഗ്യതയുള്ള mark മാത്രമേ നൽകിയിരുന്നുള്ളൂ.. കൂടാതെ internal mark add ചെയ്യാതെ തന്നെ ഓരോ വിഷയവും Pass ആകണമായിരുന്നു.അങ്ങനെ കിട്ടുന്ന മാർക്കിൻ്റെ കൂടെ internal mark കൂടി add ചെയ്യും എന്നേയുണ്ടായിരുന്നുള്ളൂ. പരീക്ഷയ്ക്ക് പാസ്സാകണമെങ്കിൽ കഷ്ടപ്പെട്ട് പഠിച്ച് മാർക്ക് വാങ്ങുക തന്നെ വേണമായിരുന്നു. പക്ഷേ ഇപ്പോഴത്തെ കുട്ടികൾക്ക് internal mark കൂടി കൂട്ടി Pass ആയാൽ മതി. Subject ന് Separate pass ആകണ്ട.. അതുകൊണ്ടാണ് ഓരോ വർഷം തോറും വിജയശതമാനം റോക്കറ്റുപോലെ മുകളിലേക്കും നിലവാരം പടവലങ്ങ പോലെ താഴേക്കും പോകുന്നത്.

  • @sairabanu9116
    @sairabanu9116 Před rokem +11

    Alhamdulillah.... Enikke full A+kitty🥺congratulations to all winners❤️👍😊

    • @shajithamajeed6903
      @shajithamajeed6903 Před rokem

      Ninte baagym🥺

    • @ImSfxEditz10
      @ImSfxEditz10 Před rokem

      ​@@shajithamajeed6903 enth bagyam ippam athonnum oru karyave alla pand annel samechenn ippol ellarkum full a+

    • @shajithamajeed6903
      @shajithamajeed6903 Před rokem +2

      Kashtapett padichitanne full A+kittunnath..aarum free aayi therunilla✋..pinne luckinte karya njn prnjth

    • @RiderkingOp-kp7pg
      @RiderkingOp-kp7pg Před rokem

      Aghne alla bro full A + alla mark ann vende cbse oke kandille kshatapetitta kuttikal 95% oke medikunne

    • @shajithamajeed6903
      @shajithamajeed6903 Před rokem

      Free aayi kodukkunnengii full A+ allatha kuttikalkkum kodukknde

  • @gamingwithadhiytff5313
    @gamingwithadhiytff5313 Před rokem +58

    SSLC EXAM ൽ വിജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️

  • @adona298
    @adona298 Před rokem +11

    Enniku 9A+ ,1A kitti❤❤

  • @shivaandsharmu4126
    @shivaandsharmu4126 Před rokem +8

    The truth friendship 💯💯💯

  • @powerboys1652
    @powerboys1652 Před rokem +3

    Ente frnds okke full A plus 🙂 njn maatram 8A+2A💔 ippo mindum illa avr onnum avrk thonni kaanum njn koode nadakunnad buddimutt aahnann😖💔 daily mark aaloich irunn ink veyya revaluation koduthkn athin waiting aahn .....

    • @gopakumarv7624
      @gopakumarv7624 Před 2 měsíci +1

      Potte 😢😢

    • @Abdul-wz4fb
      @Abdul-wz4fb Před měsícem +1

      Same 🥺nan aahn school top rank but enikk full A+ kittiyilya model vare full A+ kittiyirunnu koode ulla ellaavarum grace mark kond full A+ needi😢padikunnavark value ilyaatheyayi revaluation result kittukbohzeelm fullA+ aavan veendi wait cheyyinnu😢

    • @powerboys1652
      @powerboys1652 Před měsícem +1

      @@Abdul-wz4fb wait daa nee nannayi ezhuthinenkil kittum illenkilum don't worry ee comment njn kazhinna year ittathaan aa njn parayaan njn evide aahno padichirunne avde thanne first optionil njn kayari ithee frndsinte classilaan ippo ente abhipraayam parayaalo njn +1 nannayi exam ezhuthi result oru tension illa .ee 10 th onulla lifedaa ellavarum parayum turning point enokke athokke avre chindaakathi aahn ithonnum onulla nml evidelum nikaanenkil avde nikullu nml soyam eneetaale patullu allthe aarum ezhunelpikaanonum varoola. nml chindikka oru self confidence ndaakka njn aahn better enn. mattulavare vech comparison nml thanne cheyndankil nmlk nmlthil confidence illa ennnan so be cool.
      Thanik thante ambition pattiya nalloru course edk. avrum ivarum prnchath alla oru plan ndaavnm soyam revaluation thaan udeshicha mark kittatte kittiyilenkil don't worry it's just exam ellathe onulla just oru higher secondary lekulla oru certificate maatram so don't worry ❤️🙌🫶

    • @Gladitor_EXE
      @Gladitor_EXE Před měsícem

      ​@@Abdul-wz4fbbro +2 itheku climax ayirikum😊

  • @anandhfx
    @anandhfx Před rokem +15

    Heart touching ❤

  • @GOAT_MESSI1810
    @GOAT_MESSI1810 Před rokem +59

    എല്ലാ ദിവസവും നമ്മളെ ചിരിപ്പിക്കുന്ന അഖിൽ അണ്ണനും പിള്ളേരും പൊളിയാ 🔥❤️😂

  • @renjithravi8181
    @renjithravi8181 Před rokem +8

    1996 ബാച്ചിൽ ഞങ്ങടെ സ്കൂളിൽ വെറും 3 A plus ഉണ്ടാരുന്നുള്ളു. ഇപ്പോൾ നോക്ക് 😎😎😎

    • @renjithgk88
      @renjithgk88 Před rokem +4

      1996 ഇൽ ഗ്രേഡ് സിസ്റ്റം ഇല്ലായിരുന്നു.2003 മുതൽ ഗ്രേഡ് വന്നു തുടങ്ങിയെ...😂

    • @renjithgk88
      @renjithgk88 Před rokem +4

      2002 വരെ റാങ്ക്, ഡിസ്റ്റിംഗ്‌ഷൻ, ഫസ്റ്റ് ക്ലാസ്സ്‌, സെക്കന്റ്‌ ക്ലാസ്സ്‌, വിജയം ഇതൊക്കെ ആയിരുന്നു

  • @messi10992
    @messi10992 Před rokem +6

    10th padikkunnavar avar prishramichu padichi full A+ vangi jolivedikkananam🎉😊

  • @I_am_ashif
    @I_am_ashif Před rokem +8

    Climax polichu♥️♥️🔥

  • @dilcreations8984
    @dilcreations8984 Před rokem +19

    10 thil A+ illaatha njan😅

  • @vaigavedha9336
    @vaigavedha9336 Před rokem +5

    Bayankara feel ayi ❤️❤️❤️
    Script super ayitund

  • @kalidask.dileep6954
    @kalidask.dileep6954 Před rokem +8

    കണ്ണ് നിറഞ്ഞു 😰😰👍👍

  • @afnasbro3435
    @afnasbro3435 Před rokem +6

    Ennepole IT kk mathram A+ kittiyavar like adi ❤

  • @f-t-i-
    @f-t-i- Před rokem +5

    ഇതാണ് ശെരിക്കും നന്പൻസ് ❤️

  • @-NONSTOPILLUSION
    @-NONSTOPILLUSION Před rokem +19

    AKHIL NRD power anu guys❤️🔥

  • @rijithkp6741
    @rijithkp6741 Před rokem +5

    വളരെ ഇഷ്ടപ്പെട്ടു. ❤️

  • @bhadratheerthpnath
    @bhadratheerthpnath Před rokem +11

    Full A+🎉🎉🎉🤙

  • @lucifergameing9780
    @lucifergameing9780 Před rokem +1

    Ende ponnucheta seen vedio💥. Poli kediloski ethinde directing and script poli power✨️. Oru cenima kanda feel. 🌝🥺

  • @cgjoel
    @cgjoel Před rokem +6

    Njan unique aanu, inik full A und❤🎉❤🎉

  • @ctnvillan9292
    @ctnvillan9292 Před rokem +28

    A+ kittiyavar like adi

  • @abinraj7193
    @abinraj7193 Před rokem +14

    മാർക്ക് കുറഞവർ ann ഇന്റെ hero🎉 മാർക്കിൽ അല്ല കാര്യം

    • @armakhi
      @armakhi Před rokem +3

      Sathyam 10th just passayall pollum oru kuzhapavum illa +1 +2 nalla polle Hard work cheyth padicha enthum nedavunathe ullo😊

  • @mandookmediatechofficial
    @mandookmediatechofficial Před rokem +16

    10 ക്ലാസ്സ് വിജയിച്ച എല്ലാവർക്കും
    അഭിവാദ്യങ്ങൾ❤️❤️❤️

  • @user-bq7hm9iu6c
    @user-bq7hm9iu6c Před rokem +32

    *10am class jaichavar ivide ondo😂🔥*

  • @editingmobiletrickstipsmed4945

    Le sir :ഈ ബാഗ് എനിക്കെന്നാത്തിനാ ആ

  • @a-ff3274
    @a-ff3274 Před rokem +4

    Akhil nrd fans ullavar like adik
    Next video whating 🥲

  • @ShameelO-zb6ib
    @ShameelO-zb6ib Před rokem +1

    പിന്നെ പത്താം ക്ലാസ്സിൽ ഉന്നത വിജയം കിട്ടാത്തവർ ഉണ്ടോ ഇവിടെ ........ വിഷമിക്കണമെന്നില്ല പത്താം ക്ലാസ്സ്‌ A+നോക്കി നിങ്ങളെ ഒരു പക്ഷെ നാടുക്കാരും വീട്ടുകാരും വിലയിരുത്തും സോഭാവികം ബട്ട്‌ നിങ്ങളുടെ ലൈഫ് A+നുള്ളിൽ ഒത്തുകുന്നതല്ല ഇനി ഇത് ഒരു വാശി യാക്കി എടുക്ക് എന്നിട്ട് മുന്നോട്ടു povuka🥰 വിജയം നിന്നെ തേടി വരില്ല നീ വിജയത്തെ തേടി പോകുക 👍❤️

  • @aswajithvalsan9613
    @aswajithvalsan9613 Před rokem +3

    Kidu powli...🔥🙌

  • @snehasam1484
    @snehasam1484 Před rokem +22

    Full A+ kitiyavar like adi

  • @CALLGAMING1312
    @CALLGAMING1312 Před rokem +5

    ❤ 😂😂😂 feel ayi

  • @vaijib7116
    @vaijib7116 Před rokem +2

    Super episode 💖💖💖

  • @WOLF_777
    @WOLF_777 Před rokem +5

    Annaa super
    ❤❤

  • @AVK0710
    @AVK0710 Před rokem +4

    Missing Kerala ⏪🥰

  • @azzuri123
    @azzuri123 Před rokem +12

    2002 pass out... Memories❤

  • @sarathgs8502
    @sarathgs8502 Před rokem +7

    Spr bros..
    നിങ്ങൾ content kings തന്നെ❤

  • @techvlog8368
    @techvlog8368 Před rokem +34

    10 full a+ kitiyavar like

  • @abhishekpr7795
    @abhishekpr7795 Před rokem +2

    Ingane pooyal commerce padikkan arum undakilla loo. Allengile commerce humanities ellarkk pucham full a plus ano biology allel computer science angane anallo nattu nadapp. Ellam padichu avanmar varum mba edukkan. MBA de base ntha. Appo commerce alle mass 🔥 Commerce edukkan pokunna Ella Mass pillerkkum pandathe commerce student aya ente vaka abhinadanangal.

  • @rapheljobyjoby7642
    @rapheljobyjoby7642 Před rokem +2

    Chemistry A+
    Hindi A+
    Malayalam A+
    Sanskrit A+
    Computer A+
    Physics A
    English A
    Social A
    Maths A
    Biology B+
    94%

  • @abhilash8926
    @abhilash8926 Před rokem +1

    😂😂🎉🎉🎉❤❤ അഭിനദനങ്ങൾ

  • @JobinJames-tj9tw
    @JobinJames-tj9tw Před rokem +1

    Plus two റിസൾട്ട്‌ ഇന്റെ തലേന്ന് കാണുന്ന ആരേലും ഒണ്ടേ ഒന്ന് ഒപ്പ് വെച്ചിട്ട് പോണേ.. 🫰🤣🤣

  • @juniorbolt5740
    @juniorbolt5740 Před rokem +5

    Last bgm 💚

  • @anaghasanal9294
    @anaghasanal9294 Před rokem

    Nalla video etho vallathe angu eshttapettu 👏

  • @midhunlal7187
    @midhunlal7187 Před rokem +5

    Nice concept❤❤

  • @alentjose4547
    @alentjose4547 Před rokem +1

    Ethu pole alambi nadannittu full a plus vangichavar adi like😂🔥❤️

  • @raazimraazimmaharoof5310
    @raazimraazimmaharoof5310 Před rokem +10

    I won with full A+

  • @statushub8856
    @statushub8856 Před rokem +89

    3 A+ കിട്ടിയവർ like 😌

  • @MISTERDONN
    @MISTERDONN Před rokem +11

    every day school content?😂

  • @MayaMaya-kd3qm
    @MayaMaya-kd3qm Před rokem +4

    AKHIL NRD FANS LIKE ADIKKUKA

  • @hareeshbabu7833
    @hareeshbabu7833 Před rokem +4

    Touching 😊

  • @gamingwithhy6795
    @gamingwithhy6795 Před rokem +16

    Keep going guys😂😂

  • @j4techmediajishnusreedharst

    അടിപൊളി ❤❤❤❤

  • @krupaantony6396
    @krupaantony6396 Před rokem +1

    Notification kandappole ponn❤

  • @rchramshi8724
    @rchramshi8724 Před rokem +5

    Relatable😂😂

  • @athulkrishna2018
    @athulkrishna2018 Před rokem +6

    💥💥💥💥

  • @oruadaarpetlove2192
    @oruadaarpetlove2192 Před rokem +1

    👍👍👌👌

  • @sajinisanthosh1329
    @sajinisanthosh1329 Před rokem +7

    🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @KL58VLOGER
      @KL58VLOGER Před rokem

      1k ആവാൻ സഹായിക്കുമോ

  • @ansutvm
    @ansutvm Před rokem +4

    Poli🔥🔥🔥🔥❤️

  • @Dathan2844
    @Dathan2844 Před rokem +2

    😂😂❤

  • @anuja250
    @anuja250 Před rokem +3

    Plustwo reslut waiting....!

  • @adimon-fh2og
    @adimon-fh2og Před rokem

    Akhil annan next content in door plants and outdoor plants speaking

  • @johnsonkg936
    @johnsonkg936 Před rokem

    Super adipoli avasanam kanunnavarkum oru santhishamayirinu

  • @kdff2289
    @kdff2289 Před rokem +1

    Bro last arayaklum happy 😊 yakum

  • @sreekalaraghavan9336
    @sreekalaraghavan9336 Před rokem +4

    Super guys🎉🎉😊😊❤

  • @hero7413
    @hero7413 Před rokem +1

    Friendship 🙌🏻❤️

  • @RA-VANAN
    @RA-VANAN Před rokem

    നന്പൻ..... ❤️❤️❤️❤️❤️

  • @rohini1856
    @rohini1856 Před rokem

    BGM pwoli Teamz.....

  • @sarithalachu7000
    @sarithalachu7000 Před rokem +1

    👍🏻👍🏻👍🏻👍🏻

  • @sreeragramadas6822
    @sreeragramadas6822 Před rokem +11

    Marana mass 🔥🔥🔥❣️❣️❣️

  • @beatrix7490
    @beatrix7490 Před rokem +2

    2016 pass out... Memories

  • @yezdianadi-thevlogger1570
    @yezdianadi-thevlogger1570 Před 9 měsíci

    True nanban marru❤️🥰🥰🥰

  • @jishnups9060
    @jishnups9060 Před rokem

    Powliyee❤️

  • @_mellotube6213
    @_mellotube6213 Před rokem +2

    9a+um 1a um kitti enne pole 🌑g irikunnavar arellam

  • @texo_gamer
    @texo_gamer Před rokem +2

  • @vyshakmp3359
    @vyshakmp3359 Před rokem +1

    That's boys!

  • @Miss_code
    @Miss_code Před rokem +3

    Real lyf story😹✋

  • @ajinsaji6183
    @ajinsaji6183 Před rokem +1

    കിടുക്കി