മെസ്സിയും എമിയും തിളങ്ങി | അർജന്റീന നെതർലാന്റ്സിനെ പരാജയപ്പെടുത്തി സെമിയിൽ

Sdílet
Vložit
  • čas přidán 9. 12. 2022
  • Argentina Malayalam
  • Sport

Komentáře • 259

  • @Footballista1616
    @Footballista1616 Před rokem +42

    ഒരു മാച്ച് പൂർണതയിൽ എത്തണമെങ്കിൽ നിങ്ങളുടെ review കൂടെ വേണമെന്നത് ഇപ്പൊ ഒരു ശീലമായി..... What a review man.... Goosebumps for an AlbieCeleste 🔥

  • @StephenNedumpallyTheCuler
    @StephenNedumpallyTheCuler Před rokem +138

    Messi 🔥 What A Player
    Dont Ever Compare Him With Any Other Players, He is The Only One The Mega One 👌
    The One And Only GOAT ❣️🐐

  • @stephineeyy
    @stephineeyy Před rokem +101

    Messi എന്ത് മനുഷ്യനാടോ.. 😍🔥
    ഒന്നും പറയാനില്ല ഇദ്ദേഹത്തിന് പകരം വെക്കാൻ വേറെ ഒരു കളിക്കാരൻ ഇനി ഉണ്ടാവില്ല
    Portugal match ന് കട്ട waiting.. Forca 🇵🇹

    • @krishnadevs3516
      @krishnadevs3516 Před rokem +1

      as Argentina fan portugalinum jaikan sadikatte🤜🤛

    • @stephineeyy
      @stephineeyy Před rokem

      @@krishnadevs3516 thottu.. I was crying at that moment.. Cr 😭

  • @rajeeshahmad885
    @rajeeshahmad885 Před rokem +65

    Feed football ന്റെ മറ്റൊരു എപ്പിസോഡിലേക്ക് ഏവർക്കും സ്വാഗതം 🙏🙏 നിങ്ങൾ പൊളിയാണ് 💥💥

    • @akhil_vichu1995
      @akhil_vichu1995 Před rokem +1

      Enikkum pulline ishtann but ninte talk kelkjmpo orumathri promotion pole.ithu fist time alla eppozhum ingane parayamda ennu enikk thonnunnu

    • @rajeeshahmad885
      @rajeeshahmad885 Před rokem +5

      ഞാൻ first time ആണ് എന്റെ ഓർമയിൽ ഇങ്ങനെ ഒരു comment ഇടുന്നത് 🙏🙏.. പിന്നെ പുള്ളിക്ക് promo ആവശ്യം ഉണ്ടന്ന് തോന്നുന്നില്ല.. കൃത്യമായി പൈങ്കിളി അല്ലാതെ കളി വിലയിരുത്തുന്ന ആൾ ♥️♥️♥️

  • @mohammedafhamv5098
    @mohammedafhamv5098 Před rokem +16

    Messi was phenomenal last day . What a player . Seeing messi handling pressure situations with ease is something else ❤️💥✨💯

  • @nithulcheruvatathil7698
    @nithulcheruvatathil7698 Před rokem +18

    Waiting ആയിരുന്നു bro ഈ ഒരു match റിവ്യൂ ന് വേണ്ടി...... Vamos അർജന്റീന 🇦🇷

  • @Vineeth_Ashok
    @Vineeth_Ashok Před rokem +17

    Emotionally ഒന്ന് strong ആകട്ടെ..
    ഇന്നലെ അമ്മാതിരി ഒരു ടെസ്റ്റ് തന്നെ ആയി പോയി.
    ഹെവി പ്രഷര്‍ ഗെയിം.

  • @sureshperfect7211
    @sureshperfect7211 Před rokem +20

    As an Argentina fan, കളി ജയിച്ചു, സെമി ഫൈനലിലേക്ക് പ്രവേശിച്ചു . വളരെ സന്തോഷം. 83 rd മിനുട്ട് വരെ വളരെ കൂളായി ട്ടാണ് മത്സരം കണ്ടത്. വളരെ Easy ആയിട്ട് ജയിച്ചു എന്നു കരുതിയതാണ്. മെസിയുടെ അസിസ്റ്റ് ഒക്കെ വളരെ beutiful...... എന്താണ് ആ മനുഷ്യൻ ? World class. പക്ഷേ 83 rd മിനുട്ടിന് ശേഷം ആകെ Pressure Situation. അതിന് ശേഷം എന്ത് സംഭവിച്ചു എന്നറിയില്ല............ 2 ഗോളിൻ്റെ ലീഡ് നഷ്ടപ്പെടുത്തി....

    • @crazyfootball3120
      @crazyfootball3120 Před rokem +2

      Substitution il vanna problem aa. Romero depaul acuna poyapo defense potti

    • @sureshperfect7211
      @sureshperfect7211 Před rokem

      Yes, Penalty Shoot out ന് മുമ്പ് തന്നെ അർജൻറീനയ്ക്ക് ജയിക്കാമായിരുന്നു.
      എതിർ ടീം ലീഡ് നേടിയാൽ തിരിച്ചു വരാനുള്ള അർജൻറീനയുടെ കഴിവ് പരീക്ഷിക്കപ്പെട്ടിട്ടില്ല. ഏതായാലും മെസ്സിപ്പടയ്ക്ക് കപ്പ് നേടാൻ കഴിയട്ടെ!...........

  • @Fabrizio..manavalan
    @Fabrizio..manavalan Před rokem +63

    കളി കഴിഞ്ഞു ലാസ്റ്റ് ഒരു scene ഉണ്ട് Edgar Davidsmayi മെസ്സി, 🙌🏻 fans... അല്ല ഇക്ക ഈ size എടുക്കാത്തതാണല്ലോ 🔥

    • @anandhukb2633
      @anandhukb2633 Před rokem +2

      Edgar aayitalla...athu lvg ittu...koduththaaa..angerk elenkilum...ithiri..... dialogue adi ayirunnu

  • @shinzantony1104
    @shinzantony1104 Před rokem +11

    GreetingS from Germany 🇩🇪
    Love the way you review the match.
    Well done 👍🏻
    Keep going

  • @StephenNedumpallyTheCuler

    സാക്ഷാൽ ലയണൽ മെസ്സി 🔥 ഇജ്ജാതി കളി

  • @nafilvp6337
    @nafilvp6337 Před rokem +22

    Feed football& the house of football💙❤️

  • @abhijithmu2542
    @abhijithmu2542 Před rokem +41

    എന്തൊക്കെ പറഞ്ഞാലും ബ്രസീൽ ജയിച്ചിരുന്നേൽ കിടിലൻ ഒരു സെമിഫൈനൽ കാണ്മായിരുന്നു. അതു മിസ്സ്‌ ആയി പോയി 😢

  • @muhamedsajidh8729
    @muhamedsajidh8729 Před rokem +1

    നിങ്ങളുടെ ഈ ഒരു വീഡിയോക്ക് വേണ്ടി രാവിലെ തൊട്ട് എത്ര വട്ടമാണ് യൂട്യൂബ് തുറന്ന് നോക്കിയിട്ടുള്ളത്. പിന്നീട് വൈകീട്ട് പുറത്തൂന്ന് ഒന്ന് എടുത്ത് നോക്കിയപ്പോ വിഡിയോ വന്നിട്ടുണ്ട്.
    ഫ്ലാറ്റിൽ എത്തിയിട്ട് കാണാൻ വേണ്ടി കതിരുവായൂയിരുന്നു.
    Thank you bro❤️

  • @SijeeshBhaskar
    @SijeeshBhaskar Před rokem +8

    സ്റ്റേഡിയത്തിൽ നിന്ന് കണ്ടതുപോലെ ❤❤❤❤ tnx bro... എങ്ങനെയാ ഇങ്ങനെയൊക്കെ പ്രെസന്റ് ചെയ്യാൻ കഴിയുന്നത് ❤❤❤

  • @ribinjohn5178
    @ribinjohn5178 Před rokem +30

    Ah last 8 minute kalicha kali...argentina adhyame kalichirunnel... ❤️‍🔥
    Hopefully scaloni will bring 4 at the back in semis..and more men in attack...

    • @Black_Panther_Love
      @Black_Panther_Love Před rokem +2

      Di maria vannathu kondalle that flow kittiyathu???

    • @ribinjohn5178
      @ribinjohn5178 Před rokem +3

      @@Black_Panther_Love di maria montiel kali speed akki....mostly...5 at back maari 4 vannapa...agressive aayapo kali vannu...frontline ball kitti..athepole kalichilel....croatia ayitt pressure aavum... 🥲

  • @Raj-cw1eq
    @Raj-cw1eq Před rokem +1

    ബ്രോ താങ്കളുടെ വിവരണം കേട്ടപ്പോൾ വീണ്ടും ടെൻഷനടിച്ചു . ആ മത്സരം വീണ്ടും കണ്ട ഫീൽ 💙🇦🇷

  • @shajishaji4634
    @shajishaji4634 Před rokem +3

    Namichu bro 🙏 ningalaku mathrme ingane detail karyangal prayan kaazhiyu. What a match. What a review. ❤️

  • @suriyafansNo1
    @suriyafansNo1 Před rokem +50

    Argentina cup adikkum

  • @akshay-ui5mr
    @akshay-ui5mr Před rokem +11

    Argentina scene💙💙💙💙💙

  • @ameerQ-ji5cb
    @ameerQ-ji5cb Před rokem +6

    ഇന്നലെ ലുസൈൽ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ പോസ്റ്റിന് തൊട്ട് പുറകിലുള്ള അർജന്റീന ഫാൻസിന്റെ ഇടയിൽ നിന്ന് കളി കണ്ട എന്റെ എക്സ്പീരിയൻസ് എങ്ങനെ നിങ്ങളെ പറഞ്ഞു മനസ്സിലാക്കും 😍😇😇

    • @FeedFootball
      @FeedFootball  Před rokem +3

      Paranju manassilaakkaan pattumenn thonnunnilla bro

    • @mujeebmujeeb6030
      @mujeebmujeeb6030 Před rokem

      Ticket yengana kitty

    • @ameerQ-ji5cb
      @ameerQ-ji5cb Před rokem +2

      @@mujeebmujeeb6030
      7 മാസം മുന്നെ എടുത്തതാണ് , ഗ്രൂപ്പ് ചാമ്പ്യൻ ആയാൽ മാച്ച് 57 അർജന്റീന വരും എന്ന് അറിയാമായിരുന്നു , അങ്ങനെ എടുത്തതാണ് , arg vs mex , Arg vs ned ഉൾപ്പെടെ ഇതുവരെ 9 കളികൾ കണ്ടു 😍

    • @mujeebmujeeb6030
      @mujeebmujeeb6030 Před rokem

      @@ameerQ-ji5cb tiktinu yethra roopa ayi

    • @ameerQ-ji5cb
      @ameerQ-ji5cb Před rokem

      @@mujeebmujeeb6030
      Residency permit ഉണ്ടേൽ വെറും 40 റിയാൽ ഒള്ളൂ , അർജന്റീയുടെ ടിക്കറ്റ് 600,1050 അങ്ങനെയാണ് കിട്ടിയത്

  • @shiyazmj2417
    @shiyazmj2417 Před rokem +3

    ആ assist ന്റെ mone 🥵🥵

  • @muzammilkannur8492
    @muzammilkannur8492 Před rokem +8

    *അര്ജന്റീനയെ ICU വിൽ നിന്ന് റൂമിലേക്ക് മാറ്റിയിട്ടേ ഉള്ളു എന്ന് പറഞ്ഞവർക്ക് മോർച്ചറിയിൽനിന്ന് ബ്രസീലിനെ ഏറ്റുവാങ്ങാം*

  • @amalsahajan322
    @amalsahajan322 Před rokem +1

    Kalath muthal waiting arnu ee video kku vendi

  • @zanoos7901
    @zanoos7901 Před rokem +2

    ഈ match nerit kaanan kazhnjath ningale bagyam aan ikka... What a match ❤❤

  • @anilkumarpulliyil1936
    @anilkumarpulliyil1936 Před rokem +6

    4th കമന്റ്‌... എത്ര സമയം വെയിറ്റ് ചെയ്തിരുന്നെന്നോ 🇦🇷🇦🇷🇦🇷 ohh കണ്ണ് നിറഞ്ഞു മനസും 🇦🇷🇦🇷

  • @abidyickalad1215
    @abidyickalad1215 Před rokem +3

    ഇജ്ജോടെയ്ന്ന് ചെങ്ങായി... എത്ര നേരം ആയി കാത്തിരിക്യായിരുന്നു... ആ ട്വിറ്റർ പോസ്റ്റ്‌ കണ്ടപ്പോഴേ വിചാരിച്ചതാ.... കിടിലം Review വരാൻ ഉണ്ട് എന്ന് 🥰

  • @leobond3245
    @leobond3245 Před rokem +1

    Oru episode koodee prethishikunnuuu…❤❤
    We r waiting….

  • @thousifummer4286
    @thousifummer4286 Před rokem +2

    Match onnude Kanda feel ....pwoli analysis

  • @rahulleo2063
    @rahulleo2063 Před rokem +4

    Super explanation 🔥❤️

  • @nisamnisa6571
    @nisamnisa6571 Před rokem +1

    ഈ മാച്ച് എനിക്ക് തന്ന അനുഭവം വളെരെ വലുത് ആയിരുന്നു .എന്റെ ജീവിതത്തിൽ ഇത്ര മാത്രം ടെൻഷൻ അടിച്ച മാച്ച് ഇല്ലായിരുന്നു .കണ്ണിൽ നിന്ന് വെള്ളം വരുന്ന അവസ്ഥ എനിക്ക് അതിയമായിട്ട് ആൺ .മെസ്സിയുടെ ആതിയ പെനാൽറ്റി ഞാൻ കണ്ണ് അടിച്ചു നിന്നിരുന്നു .അവസാനത്തെ 30 മിനുട്ട് ഞാൻ കണ്ടില്ല പുറത്തു നിന്ന് ഒറ്റക്ക് ഇരുന്നു ഇത് പറഞ്ഞു അരീക്കാൻ പറ്റില്ല എനിക്ക് .അത്ര മാത്രം ഭീകരത ഉണ്ടാക്കി എന്റെ മനസിന് .ആ കൈകളിലേക്ക് വേൾഡ് കപ്പ് എത്തട്ടെ ....ലിയോ അത് നേടും 🙌🙌🙌

  • @jijeshjagadeesan3119
    @jijeshjagadeesan3119 Před rokem +4

    ഇങ്ങനെ ടെൻഷൻ അടിച്ചു കണ്ട കളി ഇല്ല...2014 സെമിയിൽ കൂടി ഇത്രേം ടെൻഷൻ ഉണ്ടായിരുന്നില്ല... ഈ വേൾഡ് കപ്പ്‌ എന്തായാലും മെസ്സിക്ക് ഉള്ളതാണ് 🔥🔥🔥🔥

  • @lazinfarhan8983
    @lazinfarhan8983 Před rokem +2

    Reviews cheyyumbol ith pole pics add cheymbol..it's littl more interesting bro♥️

  • @user-te3wt5xb4d
    @user-te3wt5xb4d Před rokem +8

    മെസ്സി 🔥🔥🔥

  • @aboobackersiddiquehamza3773

    I Think We Approaching Towards Official Goat of Football

  • @Black_Panther_Love
    @Black_Panther_Love Před rokem +4

    Last referee kodutha free kick unnecessary aayirunnu, I think he was afraid of holland attack & simply favoured them. Messide kaiyil ball thattiyappol yellow card eduthilla, so purathu irangumbol attack undaayaalo ennu pedichittaano!

  • @mabsoormabu
    @mabsoormabu Před rokem +11

    ഏജത്തി ഫ്രീകിക്ക് 🔥🔥
    absolutely brilliant 🔥
    What a substitute 🔥🔥
    wout weghorst🔥

  • @moratagaming5189
    @moratagaming5189 Před rokem +7

    കാത്തിരിക്കുവായിരുന്നു ❤🔥

  • @Rolexxx----
    @Rolexxx---- Před rokem +1

    മെസ്സി അതൊരു ജിന്നാണ് മോനേ.......പിറക്കുമോ ഇനി ഇതുപോലൊരു ഇതിഹാസം....
    ലിയോ ❤️👑

  • @muhammedjishadc5402
    @muhammedjishadc5402 Před rokem

    Ahwwo waiting aayirunnooo🔥😍🇦🇷

  • @sureshnarayanan3579
    @sureshnarayanan3579 Před rokem

    Sprb bro 😍🔥

  • @sureshvp7958
    @sureshvp7958 Před rokem +1

    വേറെ ലെവൽ അവതരണം ബ്രോ

  • @Shibinuu2
    @Shibinuu2 Před rokem +10

    Vamos Argentina 💙💌

  • @mraman8072
    @mraman8072 Před rokem +6

    Thriller Match 🔥

  • @zbn6638
    @zbn6638 Před rokem +4

    bro second halfi last time nedharland kalichapole avarkk extra timil kalichu kuude avar deep aayi defence cheythath prashnamaayi nalla pokkamulla players undayirunnu avar attakk cheyth cross cheythirunnel oru pakshe risult marippoyene

  • @tenyninanmathew5846
    @tenyninanmathew5846 Před rokem +3

    Your analysis are just brilliant bro🔥

  • @JK-wd9mb
    @JK-wd9mb Před rokem +11

    Innale 2 - 0 aayapo emilide oru konacha ahngrm undairnu..vs luke de jong..pine paredes kanicha paripadiyum..athinde perile adiyum...athoke kndapo dutch fan aaya enik ulil kidanu rakthm thilakuarnu...🤩🔥🔥😂..
    Apozanu wghorst header and That koopmenirs free kick..🔥🔥🔥🔥..
    Height ulla weghorstine eraki long ball kodkuka...van gaal tactis pakka aaayi vijaychu...but penalty poyapo enik orapairnu ...netgrlnd tholkum enu..main becz of goalkeepers..
    Avsnm messiye kndapo onnu orapayi..njn pand prnja pole ..grp kadanu keryal pine argentinaye finalil nokya mathi..eth messik ulath aaanu ennoru thonal...
    Magician 🙏🙏🙏

  • @vijeshmp7962
    @vijeshmp7962 Před rokem +1

    ningal simply superb aanu.

  • @Raj-cw1eq
    @Raj-cw1eq Před rokem +3

    Vamos Argentina 🇦🇷 💙

  • @ihsanktz9444
    @ihsanktz9444 Před rokem

    The Man 👑 Every Time

  • @munavvir1010
    @munavvir1010 Před rokem +1

    VAMOS ARGENTINA, VAMOS LEOOO🇦🇷🙏

  • @famiscv6989
    @famiscv6989 Před rokem +2

    VAMOS, Argentina

  • @FootballWalk
    @FootballWalk Před rokem

    Greetings from argentina

  • @jithinn1
    @jithinn1 Před rokem

    Respect to louis vangall for his adaptive tactics.

  • @chapiiqbalkasim9406
    @chapiiqbalkasim9406 Před rokem +3

    Vallathoru assist ningal parannapole world class njanum oru nimisham chindichpoi molinaye Messi engane kandu.goosebump

  • @liverbird709
    @liverbird709 Před rokem +3

    Messi vs Modric will be class;

  • @amal00
    @amal00 Před rokem +2

    Impossible is impossible.... But it is possible for only one man 🐐

  • @alexanto1347
    @alexanto1347 Před rokem +4

    5 at the back was a mistake it seemed. It was restricting the Argentinean attacking flow.. Should've four at the back with Di Maria at right wing, up in the front.

  • @user-nh3oj3ss4d
    @user-nh3oj3ss4d Před rokem +1

    Best player Golden Ball Loading 💙 Lionel Messi 🇦🇷🦋

  • @jithinageorge3859
    @jithinageorge3859 Před rokem +2

    Portugal Morocco Match preview waiting 😌

  • @shamsuthayat8939
    @shamsuthayat8939 Před rokem +1

    Good masage

  • @shafishafi9183
    @shafishafi9183 Před rokem +2

    Machane Morocco yude video poratte🇲🇦🖤

  • @harikrishnanp6016
    @harikrishnanp6016 Před rokem +1

    Vamos Argentina 💙💙🇦🇷🇦🇷

  • @muhammadmishal1979
    @muhammadmishal1979 Před rokem +4

    Romero keruna vare avark onum cheyan patiyila

  • @amalkrish8574
    @amalkrish8574 Před rokem

    Beautiful review brother

  • @akshay-ui5mr
    @akshay-ui5mr Před rokem +4

    Vamos💥💓

  • @3_star_gamer840
    @3_star_gamer840 Před rokem

    Match kalathoollkk valya nashtam thanne.chumma 🔥💥🥵kali

  • @suriyafansNo1
    @suriyafansNo1 Před rokem +1

    Bro match day vlog ille Argentina vs Netherland

  • @rezinworld700
    @rezinworld700 Před rokem +2

    Ufff...🔥🔥🔥🔥🔥🔥

  • @akshay-ui5mr
    @akshay-ui5mr Před rokem +4

    Emi💥
    Leo💙💥

  • @abdurahim0127
    @abdurahim0127 Před rokem +2

    I was waiting for your videos... thank you bro... VAMOS 🇦🇷🇦🇷🇦🇷🇦🇷🇦🇷❤😎😎😎

  • @rashidyamani5412
    @rashidyamani5412 Před rokem

    Ok thanks boooss

  • @criticalthinking6371
    @criticalthinking6371 Před rokem +1

    Ok 👍

  • @StephenNedumpallyTheCuler

    Most Awaited 😌❤️

  • @nazeemnoor4403
    @nazeemnoor4403 Před rokem

    Hai shamseer bro

  • @salamsha1457
    @salamsha1457 Před 9 měsíci

    ഞാനും ഉണ്ടായിരുന്നു ഖത്തറിൽ 👍

  • @josemon5725
    @josemon5725 Před rokem +1

    Waiting aarnnne😅

  • @samseerrahman8442
    @samseerrahman8442 Před rokem +4

    Messi ❤

  • @arjunparangodath9823
    @arjunparangodath9823 Před rokem

    Peter dury💙Feed football💙Saifukka (media one) 💙 Leo messi 💙 combo💙

  • @famiscv6989
    @famiscv6989 Před rokem

    Hi brother

  • @mohammedrazin6656
    @mohammedrazin6656 Před rokem +1

    Evde matchday vlog ?? Waiting

  • @lazinfarhan8983
    @lazinfarhan8983 Před rokem +2

    Bro nte talk ket ivdnn tanne goosebumps🤣🤣

  • @ashrafmohammad6607
    @ashrafmohammad6607 Před rokem +2

    Kurach koode nerathe video cheyyaan sramikkuga

  • @midhunk.u.7457
    @midhunk.u.7457 Před rokem +3

    🇦🇷⚡

  • @iamartist3932
    @iamartist3932 Před rokem +1

    Messi....🥰🥰🥰

  • @sreesankar4806
    @sreesankar4806 Před rokem +1

    Vlog vedio ella bro

  • @dannywilliams7448
    @dannywilliams7448 Před rokem +1

    Kidillam Brow Romangification

  • @ashiqueshajahan6682
    @ashiqueshajahan6682 Před rokem +2

    Rest of the match You got your beautiful moments in lusail stadium 🇦🇷🫶

  • @Rahmanpkr1
    @Rahmanpkr1 Před rokem +1

    Waitimg aayrnnu

  • @abhipola3410
    @abhipola3410 Před rokem

    Semis reviews venam bro

  • @nithink900
    @nithink900 Před rokem +3

    Matheu Lahoz has a history of very ugly relationship with Messi and Barca. For Barca fans like me, that behaviour was completely predictable because we have seen it many many times.. cules literally abhor that person..

  • @muhsinmujeebvp
    @muhsinmujeebvp Před rokem

    Waiting for France vs England review

  • @mrsirius4786
    @mrsirius4786 Před rokem +1

    Vannnno ❤️

  • @azharAc
    @azharAc Před rokem +2

    Bro hair maintaining tips oru vedio edaavoo!!! Mudi okke kozhinj pokuva evdee

  • @abhijithspillai6666
    @abhijithspillai6666 Před rokem

    💙👽

  • @sharonsamuel802
    @sharonsamuel802 Před rokem

    Argentina weakness Netherlands point out cheythitunde innalathe matchile aerial balls zlatko dalic athe exploit cheythaale one of the best semifinals in world cup kaanam pinne Modric Enna ijjathi maushyan brozovic Enna machine livakovic enne croatian wall anything is possible

  • @user-qj7jx3ic6c
    @user-qj7jx3ic6c Před rokem

    Vamos🇦🇷🇦🇷❤❤

  • @flowerslower8930
    @flowerslower8930 Před rokem

    1st half kayinju urangiya njn

  • @shihabmuthuthala9264
    @shihabmuthuthala9264 Před rokem

    ഫൈനലിന്നു മുൻപുള്ള ഫൈനൽ...

  • @alenfone7902
    @alenfone7902 Před rokem

    Netherland അടിച്ച രണ്ടാമത്തെ ഗോൾ ഹൃദയം തകർത്തു