മെസ്സി മാജിക്ക് കണ്ട് മനം നിറഞ്ഞില്ലേ....! കയ്യടിക്കാം ഈ നക്ഷത്രത്തിനായി | Argentina vs Croatia

Sdílet
Vložit
  • čas přidán 6. 09. 2024
  • Argentina vs Croatia
    Follow Us :
    Raf Talks APP : play.google.co...
    Daily Hunt - profile.dailyh...
    Website - raftalkonline....
    Twitter - / raf_talk
    Facebook - / raftalks-642824152904808
    Instagram - ...
    Telegram - t.me/raftalks
    #RafTalks
    #RafTalksMalayalam

Komentáře • 272

  • @sajeerpallikkuth8547
    @sajeerpallikkuth8547 Před rokem +178

    മെസ്സിയില്ലാത്ത ഫുട്ബാളിനെ കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ല...... 😔

  • @king..1200
    @king..1200 Před rokem +250

    *മെസി എന്നാ അത്ഭുതതിന്റെ കാലത് അങ്ങേരെ വിസ്മയങ്ങൾ കണ്ടവർ ആണ് നമ്മളെന്നു അഭിമാനത്തോടെ പറയാം 🥰🥰മെസ്സിയെ പോലൊരു താരം മുൻപ് ഉണ്ടായിട്ടില്ല ഇപ്പഴും illa ഇനി ഉണ്ടാകുമോ അതും ഇല്ല 😍എല്ലാ മേഖലയിലും നമ്പർ one😘*

  • @sufiyansufi1254
    @sufiyansufi1254 Před rokem +505

    മെസ്സിക്കുമുന്നിൽ ഏത് ഡിഫൻഡർ ആയാലും മുട്ടുകുത്തും അതാണ് ഞങ്ങളുടെ ലിയോ 💥🇦🇷

    • @irshadkv6447
      @irshadkv6447 Před rokem +4

      Enitu aayrkum Saudi aanakil adichu ittadu 😂

    • @spyzlm1096
      @spyzlm1096 Před rokem +43

      @@irshadkv6447 karachil kayigila

    • @pendu009
      @pendu009 Před rokem +44

      @@irshadkv6447 dei first kannile vellam thoothu kalajittu comment idu vanam😹😹

    • @akshae_e
      @akshae_e Před rokem +19

      @@irshadkv6447 Ok first Kali jaicha ningada teamokke evde🤔

    • @irshadkv6447
      @irshadkv6447 Před rokem +4

      @@akshae_e 40 kolam aayitu kalicha nigal team enthe 🤣

  • @abdulsaleem1186
    @abdulsaleem1186 Před rokem +61

    അഴകാർന്ന കളിയാണ് മെസ്സി പുറത്ത് ക്കുന്നു ഏതെരുളും ആസ്വദിച്ച് കളി കാണും അത്രയും മനോഹരമായ ഫുഡ്ബോൾ
    ഗെയിമാണ് അദ്ദേഹം പുറത്ത് ടുക്കുന്നത്⚽💙

  • @msnlapulga6819
    @msnlapulga6819 Před rokem +112

    Finalissima, Copa ഒക്കെ ജയിച്ചിട്ടും ഫാൻസിനൊഴികെ മറ്റാർക്കും അർജന്റീന വേൾഡ് കപ്പ്‌ ഫേവറൈറ്റ്സ് ആയി കണ്ടിട്ടില്ല. ഒപ്പം യൂറോപ്പിയൻസിന്റെ ലാറ്റിൻ അമേരിക്കൻ പുച്ഛം വേറെയും. അതേ സമയം ബ്രസീൽ ആണെങ്കിൽ ഈ ലാറ്റിൻ അമേരിക്കൻ പുച്ഛം അധികമൊന്നും നേരിട്ടതായി കണ്ടിട്ടുമില്ല. ഇന്നലെ വരെ ലോകത്തിലെ ബെസ്റ്റ് ഇലവൻ, ബെസ്റ്റ് ബി ടീം ഇതൊക്കെ ആയിരുന്നു ബ്രസീൽ.
    വിമർശകരോട് ഒന്നു കൂടി ഓർമിപ്പിക്കട്ടെ, അവസാനത്തെ മൂന്ന് വേൾഡ് കപ്പിൽ രണ്ടാമത്തെ ഫൈനലിനാണ് ഞങ്ങൾ ഇറങ്ങുന്നത്. 😊💙*
    *Brazil 2002 ശേഷം ആകെ കണ്ടത് ഒരേ ഒരു സെമി ആണ്.... ആ സെമിയെ പറ്റി ആലോചിക്കാൻ ബ്രസീൽ ഫാൻസ് പോലും ആഗ്രഹിക്കുന്നുണ്ടാവില്ല..😌😌

  • @sharafuddeenkavott5758
    @sharafuddeenkavott5758 Před rokem +56

    അടുത്ത copa വരെ messi തുടരും എന്ന് പ്രതീക്ഷിക്കുന്നു...
    ഇപ്പോഴും 90+ മിനുട്ട് കളിക്കാൻ കഴിയുന്നുണ്ടെങ്കിൽ ഇനിയും ധൈര്യമായി തുടരാം..

  • @sureshkuttan2574
    @sureshkuttan2574 Před rokem +165

    മെസ്സിയുടെ വയസ്സ് ഇനി പറയല്ലേ..അവർക്ക് ഇനിയും വളരെ വർഷങ്ങൾ കളിക്കാൻ പറ്റും..അടുത്ത ലോകകപ്പ് കൂടി👍👍 ദൈവത്തിൻ്റെ പുത്രൻ 2022 ലോകകപ്പ് കൂടാതെ അടുത്ത ലോകകപ്പ് കൂടി നേടും..👍😍🥰

    • @yasin0092
      @yasin0092 Před rokem +1

      Messi adutha world cup kalikilla

    • @jeeva2520
      @jeeva2520 Před rokem +7

      @@yasin0092 adutha copa vare kanum⚡

    • @yasin0092
      @yasin0092 Před rokem

      @@jeeva2520 hope🤍

    • @gopalkt9424
      @gopalkt9424 Před rokem +1

      ആദ്യം ഇത് നേടട്ടെ എന്നിട്ടാവാം 2026

    • @muhammedbsabir2468
      @muhammedbsabir2468 Před rokem +2

      Adhyam ithu adikatte bro🙂💙🤍

  • @jeevannnn09
    @jeevannnn09 Před rokem +32

    ദൂരെ ദൂരെ അത്തറു പൂശിയൊരു സിംഹാസനം മോഹഭാരത്താൽ വീർപ്പുമുട്ടുന്നുന്നു... മരുഭൂമിയിൽ മഴ പെയ്യിക്കാൻ കഴിയുന്ന മജീഷ്യനെയും കാത്ത് അറബിക്കടലും അല തല്ലുന്നു 🇦🇷❤️

  • @janeesh7523
    @janeesh7523 Před rokem +85

    ഇതിഹാസം മെസ്സി 🇦🇷🇦🇷🇦🇷💪💪💪💪🔥🔥🔥🔥

  • @pes.master1076
    @pes.master1076 Před rokem +39

    The 🐐 last world Cup
    Miss him

  • @risanpt3217
    @risanpt3217 Před rokem +46

    One and only piece 💥🥵
    Leo❤‍🔥👽

  • @aswinp545
    @aswinp545 Před rokem +26

    8th ballon d'or loading...🙌

  • @achusreekutty4228
    @achusreekutty4228 Před rokem +12

    ചെക്കൻ വിടപറയുന്നതിൽ ഒരുപാടു സങ്കടം ഉണ്ട് വേൾഡ് കപ്പ്‌ എടുത്തിട്ട് ഇനിയും ചെക്കൻ കളിക്കണം ലവ് യു മെസ്സി 💙💙💙💙

  • @captlucifer2265
    @captlucifer2265 Před rokem +88

    Messi The Magician 💖

  • @PeterGriffin-rj2nv
    @PeterGriffin-rj2nv Před rokem +42

    Messi 👑🔥💥

  • @MUHAMMED_ASLAM_NJR
    @MUHAMMED_ASLAM_NJR Před rokem +57

    പണ്ടൊരു സിനിമയിൽ കുതിരവട്ടം പപ്പു ചേട്ടൻ പറഞ്ഞതാണ് ഓർമ്മ വരുന്നത്
    പണ്ടാരമടങ്ങാൻ ഒരിതുണ്ടോ.... പിടിച്ചാലോ അമർത്തിയാലോ നിൽക്കണിണ്ടോ...😂😂അതാണ് മെസ്സി
    നെയ്മറെ തടയാൻ ഉള്ള ഏക വഴി ഫൌൾ ഇത് വീഴ്ത്തൽ ആണ്
    ഇങ്ങേരെ അതും ചെയ്യാൻ പറ്റൂല😂😂

    • @MUHAMMED_ASLAM_NJR
      @MUHAMMED_ASLAM_NJR Před rokem +15

      @@mrentertainer3441 അതും ശരിയാ🥺💔
      നിർഭാഗ്യം പുള്ളിയുടെ കൂടെപ്പിറപ്പ് ആണ് ബ്രോ💔

  • @pes.master1076
    @pes.master1076 Před rokem +24

    Vamos Argentina

  • @gafoorgafu1954
    @gafoorgafu1954 Před rokem +17

    Leo🥰🥰🔥🔥😍

  • @pranav1523
    @pranav1523 Před rokem +35

    Vamos Argentina cup adikkanm🥳

  • @muhammadnamshed6850
    @muhammadnamshed6850 Před rokem +9

    Njn oru brazil fan aan..but ipravishyam messiyude performance..🔥
    Prayam oru number anenn dinena adheham theliyich kondirikkunnu..
    Ethayalum ithavana.. France final ill keriyal..avrkkethireyum Croatia kk kiittiya pole 2018 le revenge pretheekshikkunnu..💯🤝

  • @adarshm4112
    @adarshm4112 Před rokem +12

    Messiyude kaalagattathil jeevikan kazhinjath baagyam ❤️🥰

  • @haneeshkvpmnamohammed8807

    ഈ മൊതലിനെ നമ്മുടെ അത്ഭുതത്തെ ഫുട്ബാളിന്റെ മിശിഹയെ നേരിട്ട് കാണാനും ആ കളി കണ്ട് ആസ്വദിക്കാനും live ആയി ആ GOAT ന്റെ ഗോളും അസ്സിസ്റ്റും കാണാനും എനിക്ക് ഭാഗ്യമുണ്ടായി വേൾഡ് കപ്പിന് മുന്നോടിയായി അബുദാബിയിൽ വെച്ച് നടന്ന uae യുമായുള്ള മത്സരത്തിൽ... എന്റെ ഡ്രീമുകളിലൊന്ന് (എന്നെ പോലെ മറ്റു പലരുടെയും..) അന്ന് അവിടെ സാക്ഷാൽകരിച്ചു... ❤️
    ഇനി ആ സ്വപ്നത്തിന്റെ ഏറ്റവും മനോഹരമായ ക്‌ളൈമാക്സിലേക്ക് അടുക്കുന്നു... അതേ മിശിഹാ പണ്ടെന്നോ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ട്ടപെട്ടു പോയ ആ കനക കിരീടം ഏറ്റവും അർഹത പെട്ട താങ്കളുടെ കരസ്പർശമേൽക്കുന്ന ആ സുധിനത്തിന് വേണ്ടി ഒരു കാമുകിയെ എന്ന വണ്ണം താങ്കളുടെ ചുംബനമേൽക്കാൻ കാത്ത് നിൽക്കുന്ന ഫുട്ബാളിലെ ഏറ്റവും മഹത്തായ ആ കപ്പിന് വേണ്ടി ഞാനും കാത്ത് നിൽക്കുന്നു... 🐐👑♥️
    വാമോസ് 🇦🇷🇦🇷🇦🇷🤍💙✨️🤩

  • @kallu1102
    @kallu1102 Před rokem +18

    ലിയോ 🇦🇷🇦🇷😍😍😍🔥🔥

  • @aneeshanil86
    @aneeshanil86 Před rokem +18

    Messi🇦🇷🇦🇷🔥💙

  • @AslamKhan-lg8mk
    @AslamKhan-lg8mk Před rokem +18

    Messi❤️❤️❤️

  • @sarath.ssasidharn7045
    @sarath.ssasidharn7045 Před rokem +11

    💯Messi🇦🇷🔥

  • @sajithappy1067
    @sajithappy1067 Před rokem +15

    ഞാൻ ഒരു ബ്രസീൽ ഫാൻ ആണ്,, എങ്കിലും നിർഭാഗ്യവശൽ പുറത്തായി... ഇനി അടുത്ത ടീം മെസ്സി മുന്നിൽ നിന്ന് നയിക്കുന്ന അർജന്റീന തന്നെ,, കപ്പും നേടിയെ മടങ്ങു,,,,,

  • @binuthomas1533
    @binuthomas1533 Před rokem +6

    ലോക ചാമ്പ്യൻ മെസ്സി.❤

  • @sreerajks24
    @sreerajks24 Před rokem +27

    THE LION IS ALWAYS THE KING 🐐

  • @abdulhakimabdul4444
    @abdulhakimabdul4444 Před rokem +9

    I love you, Messi

  • @xo42muhammedjaseero7
    @xo42muhammedjaseero7 Před rokem +24

    പ്രായം കൂടുംതോറും വീര്യം കൂടുന്ന ഐറ്റം

  • @Stricker-oe7xj
    @Stricker-oe7xj Před rokem +10

    Ini endhanu adheshathinu lokathinu munnil theliyikkan ullathu 🥵
    GOAT 🐐

  • @yoyo-mp3os
    @yoyo-mp3os Před 4 měsíci +2

    May 4 2024. Still watching messi videos from last world cup.. romajification

  • @mubashirmubashir3038
    @mubashirmubashir3038 Před rokem +19

    ലിസാൻഡ്രോ മാർട്ടിനെസിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ

  • @vaibhavslittleworld9017
    @vaibhavslittleworld9017 Před rokem +19

    Di Maria start cheyanam

  • @NiyazNijjuOfficial
    @NiyazNijjuOfficial Před rokem +9

    He deserves Worldcup🔥

  • @alexgeorge2124
    @alexgeorge2124 Před rokem +10

    Messi 😍😍😍

  • @napzop
    @napzop Před rokem +23

    Messi illaatha football ne kurich aalochikkan polum pattunnilla🤧

  • @muhammedhassan8892
    @muhammedhassan8892 Před rokem +38

    പഴകുന്തോറും വീരിയം കൂടുന്ന സാധനം .. ഏത്?
    🔥🔥🇦🇷🇦🇷🔥🔥❤️💥💥💥ലിയോമെസ്സി uff🔥🔥🔥

  • @muhammadnamshed6850
    @muhammadnamshed6850 Před rokem +6

    Messi world cup uyarthunnath...ethoru football aradhakanteyum...agraham ayirikkum..😍✨

  • @muhammedafreed2860
    @muhammedafreed2860 Před rokem +4

    Ithra effort edthitt ee world cuppil ninn karanj povan vidhiyavalle. Please god 💔🥺

  • @mittupro4682
    @mittupro4682 Před rokem +2

    Eni oru mazhavil koodi kaananam ath finalil undaavatte enn pradheeshikkunnu ❤️

  • @dheeraj.k3659
    @dheeraj.k3659 Před rokem +1

    പ്രായം കൂടുന്നതിന് അനുസരിച്ചു അദ്ദേഹം തന്റെ കളി ശൈലി മാറ്റി അദ്ദേഹം അത്ഭുതപെടുത്തികൊണ്ടിരിക്കുന്നു ♥️😍🔥

  • @fathimafathi6172
    @fathimafathi6172 Před rokem +8

    Acuna യുടെ അഭാവം ടാങ്ലഫിക്കോ നികത്തിയത് മറന്നോ 👍

  • @ashikp9280
    @ashikp9280 Před rokem +25

    അർജന്റീന കപ്പ് അടിക്കും

    • @user-fq8pv7po5k
      @user-fq8pv7po5k Před rokem +1

      🇨🇵🇨🇵🇨🇵🇨🇵🇨🇵🇨🇵🇨🇵🇨🇵🇨🇵🇨🇵🇨🇵🇨🇵🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥⚽

  • @manukuttan5341
    @manukuttan5341 Před rokem +4

    പഴകും തോറും വീര്യം കൂടും... ❤️

  • @shadaw1936
    @shadaw1936 Před rokem +5

    King of football ❤️💥💥💥

  • @akshayharshan1872
    @akshayharshan1872 Před rokem +6

    ഒരു ലോകകപ്പ് കിരീടം ഇല്ലാതെ മെസ്സിയുടെ career പൂർണമാവില്ല. ഇത്തവണ കിരീടം ഖത്തറിൽ മെസ്സി ഉയർത്തുമ്പോൾ ആ career സമ്പൂർണം ആകും.

  • @ashrafnp7692
    @ashrafnp7692 Před rokem +7

    Chekkn viramikumbozhulla avastha alochikkan thanne vayya😪,

  • @mwoopppopk3190
    @mwoopppopk3190 Před rokem +3

    Ee ithihasa kalakhattathil jeevikkan pattiyathil abhimanam thonnunnu 🥰

  • @lonelylonely8224
    @lonelylonely8224 Před rokem +8

    But to be honest Messiye block cheythirnu croatiakar like inside a triangle, messiye nishparabhanakiyathu pole thoniyernu.
    Also messi looked tired,
    Hope argentina will have a full strength team to field final.
    Argentina jayikatte final

    • @habeebakh9539
      @habeebakh9539 Před rokem

      Bt... This is messi... 😌

    • @history5488
      @history5488 Před rokem

      Traingle OOO aeth traingle .....

    • @lonelylonely8224
      @lonelylonely8224 Před rokem

      @@history5488 kaliyil enik thoniyathanu.. when messi has the ball there will be three guys closing on him sobthat he cant dribble past them he can only pass

    • @history5488
      @history5488 Před rokem

      @@lonelylonely8224 mmmm ok

  • @antonyruben8579
    @antonyruben8579 Před rokem +8

    Messi is the only one legend in football history. Vamos 🇦🇷🇦🇷🇦🇷

  • @777nalin
    @777nalin Před rokem +6

    Messi Gvardiolnde market value adode kurachu koduthu,

  • @vijlaluvkarani5089
    @vijlaluvkarani5089 Před rokem +1

    Njan brasilaann. Messi cup ,golden boot ,ball, eallam kondupokattea eallathinu arhatha messikaannn allaahu anugrahikattea

  • @krishnar9471
    @krishnar9471 Před rokem +5

    Messi magic final continue 💙🤍🔥

  • @sinansdev6151
    @sinansdev6151 Před rokem +4

    Leo❤️

  • @Shafeer5345
    @Shafeer5345 Před rokem +4

    Vamos Messi💙💙🔥🔥🐐

  • @antonyyagappan9050
    @antonyyagappan9050 Před rokem +1

    കഴിഞ്ഞ പത്ത് ഇരുപത് വർഷം ഞാൻ ആ മനുഷ്യന്റെ കളികൾ കണ്ട് വളർന്നു... ഒരു പാട് കളിക്കാർ വന്ന് പോയീ.. പക്ഷേ ഇയ്യാൾ ജനിച്ചത് തന്റെ കാലുകൾ എന്ത് എന്ന് ലോകം കാണാൻ മാത്രം ❤️🙏

  • @nigeeshnige
    @nigeeshnige Před rokem +1

    Hope 💯 Vamos Argentina 💙🇦🇷✊

  • @jishnnukr5068
    @jishnnukr5068 Před rokem +2

    he is A wine..❤️

  • @shezzz57
    @shezzz57 Před rokem +13

    Goat 🐐🇦🇷🇦🇷🇦🇷🤍💙🔥

  • @farooqfaroow5896
    @farooqfaroow5896 Před rokem +1

    arjanteena 4 France 2, messi 1 goal,2 assist, Alvarez hatric, golden boot Alvarez,messi golden boal

  • @pets5lovers
    @pets5lovers Před rokem +5

    19 വർഷമായിട്ടും തടയാൻ പറ്റിയില്ല പിന്നയാ 90 മിനിറ്റു കൊണ്ട് തടയുന്നത്

  • @Goatedit10
    @Goatedit10 Před rokem +14

    Messi future Argentina coach aayal polikum🥵🔥✨🇦🇷

  • @sundaransundaran2143
    @sundaransundaran2143 Před rokem +2

    I like bro misse the best player in the world

  • @dinobenny6451
    @dinobenny6451 Před rokem +3

    Vamoss 🇦🇷💙

  • @geethapm3078
    @geethapm3078 Před rokem +5

    LEO MESSI 🤍💙🤍💙

  • @anasnas005
    @anasnas005 Před rokem +4

    @Raf Talks ❤😌
    1111 th like 😎 yentethaan tto😍

  • @VimalKumar-mn5yx
    @VimalKumar-mn5yx Před rokem +8

    എന്തിനാ ഇനി ചിത്തിക്കുന്നെ മെസ്സി no 1 football player, 🔥❤💙🤍🐐💯🥇

  • @sibisamuel351
    @sibisamuel351 Před rokem +1

    Audiencinte sarirathil entho oru koritharip koduthukondulla player ane Messi 👍

  • @rajurajesh2230
    @rajurajesh2230 Před rokem +1

    മെസി 🔥🔥🔥🔥🔥

  • @nigeeshnige
    @nigeeshnige Před rokem

    Vamos Argentina 💙🇦🇷✊
    Vamos Leomessi 🐐💯♥️👑💙🇦🇷✊

  • @fly4world114
    @fly4world114 Před rokem +1

    One and onlu leo💥🔥

  • @likeshear4432
    @likeshear4432 Před rokem +7

    💪

  • @Ebinthomas10
    @Ebinthomas10 Před rokem

    He's is 🥺❤️

  • @jommathew4727
    @jommathew4727 Před rokem +2

    വീഡിയോ ചെയ്യുമ്പോൾ face to face ഇരുന്നാൽ കുറച്ചു കൂടി നന്നാകുമായിരിക്കും.... Pls take it as my personal suggestion 👍

  • @Aryan_jith
    @Aryan_jith Před rokem +2

    If messi has ball and one- on - one You are Dead : José Mourinho

  • @riswanrisu1635
    @riswanrisu1635 Před rokem +3

    Leo messi 💞👑

  • @anasnas005
    @anasnas005 Před rokem +3

    @Raf Talks
    Ikkaas coach n goals adikkumboozhum mugatthoru santhosham kaanunnillaalo, matt coach maare pore celebrate cheyyunnilla 🥴🥴🥴

  • @Vk-uo3ed
    @Vk-uo3ed Před rokem

    3 വേൾഡ് കപ്പുകളിൽ ആയി 19 കളികളിൽ നിന്ന് 15 ഗോൾ അടിച്ചു കൂട്ടിയ റൊണാൾഡോ നസാരിയോ(R9) ഉണ്ട്..അത് ഇതുപോലെ പെനാൽറ്റി അടിച്ച് ഉണ്ടാക്കിയ ഗോൾ അല്ല..മെസ്സി 5 വേൾഡു കപ്പുകളിൽ ആയി 25 കളികൾ കളിച്ച് പെനാൽറ്റികളിൽ നിന്ന് ആകെ 11 ഗോൾ ഒലത്തിയിട്ടുണ്ട്...

  • @Ranju_R
    @Ranju_R Před rokem

    Goat ...👑🥰

  • @achuashok3592
    @achuashok3592 Před rokem +5

    🎉

  • @SunilKumar-pd9ki
    @SunilKumar-pd9ki Před rokem +3

    സാക്ഷാൽ പെലെയ്ക്കും മറഡോണയ്ക്കും ഇതേ പ്രായത്തിൽ മെസിയെപ്പോലെ കളിക്കാൻ കഴിഞ്ഞിട്ടില്ല. മെസിയെക്കാൾ മികച്ചവൻ എന്ന് വാഴ്ത്തപ്പെടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഈ ലോകകപ്പിൽ പ്രായത്തിന്റെ അവശതകൾ അലട്ടുന്നത് ലോകം കണ്ടതുമാണ്. മെസി ഈ ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും എക്കാലത്തെയും മികച്ച ഫുട്ബോളർ മെസി തന്നെ ആണെന്ന് ഖത്തർ ലോകകപ്പ് തെളിയിച്ചിരിക്കുന്നു.

  • @Muhammedashiqul
    @Muhammedashiqul Před 7 měsíci +1

  • @lijobaby434
    @lijobaby434 Před rokem +1

    Endhokke aanengilum messi viramikkuka aanennu parayumbbol bayangara sankadam 😢 eni aa neelayum vellayum Jerseyil eni aa mandrikante mayajaalam kanaan pattillallo ennorkkumbbol 😢😢😢

  • @alfivarghese9314
    @alfivarghese9314 Před rokem +2

    Oru freekick kananam

  • @huzainhuzain9887
    @huzainhuzain9887 Před rokem +2

    കാർലോസ്. പോലും.വട്ടം. കറങ്ങി. പാ യുന്നത്. കണ്ടതല്ലേ. നമ്മൾ

  • @sidharthsrikumar
    @sidharthsrikumar Před rokem

    We are witnessing Maradona 2.0

  • @yasirmk912
    @yasirmk912 Před rokem +1

    ഒരേയൊരു രാജാവ് ലയണൽ മെസ്സി 🐐

  • @anasp4742
    @anasp4742 Před rokem +6

    Adutha match Argentina playersin arkenkkilum suspension undo

    • @ZyNiD
      @ZyNiD Před rokem +5

      Arkumilla ✌️

    • @yasin0092
      @yasin0092 Před rokem +4

      Illa bro

    • @Zzn801
      @Zzn801 Před rokem +3

      Semiyil cards reset aavum

  • @heaven3056
    @heaven3056 Před rokem +3

    തനിക്ക് പകരം മറ്റൊരാൾ... അതത്ര എളുപ്പം അല്ലടോ.... 🥲❤

  • @BERLINGAMING
    @BERLINGAMING Před rokem

    ആർക്കും ഒന്നും ചെയ്യാനാവുന്നില്ല, മെസ്സി ചെയുമ്പോൾ. യെക്കാലത്തെയും മികച്ച ഫുട്ബോൾ പ്ലയെർ 🤝

  • @ananthvizwam73
    @ananthvizwam73 Před rokem +1

    🐐🇦🇷🇦🇷🇦🇷

  • @suneerlk3335
    @suneerlk3335 Před rokem +1

    സൗമ്യനായ മെസ്സിയെ തടാൻ തന്നെ പാടാണ് അപ്പം കലിപ്പ്,മെസ്സിയെ എങ്ങനെ,തടയാൻ

  • @jithinsjk7327
    @jithinsjk7327 Před rokem

    LM 💙💙

  • @asdbad620
    @asdbad620 Před rokem +11

    മൊറോക്കയും അർജന്റീന ഫൈനലിൽ വന്നാൽ ആര് ജയിക്കണം എന്നാണ് നിങ്ങളുടെ ആഗ്രഹം

  • @shamseerespana3765
    @shamseerespana3765 Před rokem +2

    ഗാർഡിയോൾ ചെറുതായൊരു ഫൗൾ ചെയ്തിരുന്നെങ്കിൽ മെസ്സിയുടെ ആ മുന്നേറ്റം തടയാമായിരുന്നു. ചില സമയങ്ങളിൽ ഫൗളും കളിയുടെ ഭാഗമാണ് എന്നാണ് എന്റെ അഭിപ്രായം. എന്നാലും അസാധ്യ അസ്സിസ്റ്റ്‌ തന്നെയാണ് മെസ്സി നടത്തിയിട്ടുള്ളത്

    • @user-ht7hv2vm4z
      @user-ht7hv2vm4z Před rokem

      Foul കളിയുടെ ഭാഗം തന്നെ ആണ് അനിവാര്യമായ സ്ഥലത്ത് ഫൗൾ ചെയ്യാം. But ഫൗൾ ചെയ്താൽ market value കുറയും അത്രേ ഒള്ളൂ 😂

    • @Ramb89
      @Ramb89 Před rokem

      Boxil foul cheythaal penalty kittum, appo chilark karachil varum.

  • @shyamjithpp744
    @shyamjithpp744 Před rokem

    💙

  • @yasirmk912
    @yasirmk912 Před rokem +2

    ഗോളടിക്കുകയും ഗോളടിപ്പിക്കുകയും കഴിവുള്ളവനാണ് മെസ്സി🐐 ദ റിയൽ ഗോഡ്

  • @sivaramanchettiyar7486

    നമ്മുടെ മമ്മൂക്കയേ പോലെ