ഒരു തക്കാളി ജീവിതം

Sdílet
Vložit
  • čas přidán 27. 11. 2021

Komentáře • 1,7K

  • @akhilnrd
    @akhilnrd  Před 2 lety +6273

    Dear നന്മയോളീസ് :-Food waste ആകിട്ടില്ല..താഴെ വീണ പച്ചക്കറി ഒക്കെ.. കഴുകി use ചെയ്തു.. Bike keriya ഒരു തക്കാളി ചീഞ്ഞതായിരുന്നു 🙏... Bloopers il അതിന്റെ വീഡിയോ വരുന്നതാകും 🙏
    behind the scenes😔
    czcams.com/users/shortsuX6M0V2Uroo?feature=share

  • @mydreamworld3635
    @mydreamworld3635 Před 2 lety +1034

    Poli

  • @statusworld4068
    @statusworld4068 Před 2 lety +1598

    *എത്ര* *ദുഃഖം* *വന്നാലും* *ഇവരുടെ* *കാണുമ്പോൾ* *മനസ്സിനൊരു* *സന്തോഷം* *വരുന്നുണ്ട്* 🥰🥰

    • @renjiabhiss5715
      @renjiabhiss5715 Před 2 lety +11

      4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏..✨️🙏..

    • @rishik3xhh._
      @rishik3xhh._ Před 2 lety +12

      12 വയസ്സുള്ള ഞാൻ ഒരു shortfilm ചെയ്തിട്ടുണ്ട് ഒന്ന് kaanumo..................

    • @22adhikrishna9b9
      @22adhikrishna9b9 Před 2 lety +9

      1k aavan sahayiko plzzz😭😭

    • @milankrishna3932
      @milankrishna3932 Před 2 lety +9

      True💯

    • @the_first_unicorn
      @the_first_unicorn Před 2 lety +8

      Athe

  • @actorvijay___official
    @actorvijay___official Před 2 lety +222

    തക്കാളി പൊളി വേറെ ലെവൽ കോമഡി😂😂😂

    • @tomandjerry8322
      @tomandjerry8322 Před 2 lety +3

      Vere pani ille fake
      Ashwinta name vech ella vedio illum comment idan👎

  • @statusworld4068
    @statusworld4068 Před 2 lety +364

    *നിങ്ങളുടെ* *എഡിറ്റിംഗ്* *നിങ്ങളുടെ* *കോമഡികളും* *ആണ്* *എല്ലാവർക്കും* *ഇഷ്ടം*
    *മച്ചാൻ* *പൊളിയാണ്* *മാസ്സ്* *ആണ്* *ഇവിടെ* *വന്നാൽ* *ചിരിക്കാതെ* *പോകാൻ* *കഴിയില്ല* 😂😂🤣🤣

    • @omkardude3214
      @omkardude3214 Před 2 lety +4

      New video uploaded 🥰🥰
      czcams.com/video/iUcOvP_Ewvk/video.html

    • @sethrollins2400
      @sethrollins2400 Před 2 lety +1

      Pls subscribe

    • @ardraar6952
      @ardraar6952 Před 2 lety

      czcams.com/video/b_WSsMEmK1c/video.html

    • @factbyabhishek
      @factbyabhishek Před 2 lety

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏

  • @purpleheartbts5850
    @purpleheartbts5850 Před 2 lety +377

    തക്കാളിക്ക് ഇപ്പം ഭയങ്കര ജാഡയാ
    💞💞❤
    ചേട്ടന്മാരെ ഇങ്ങള് പൊളിയാ
    Big fan😍❤️

  • @user-pl6yt6lb5s
    @user-pl6yt6lb5s Před 2 lety +577

    BASED ON A TRUE STORY !🤣🤣🤣🤣🤣😂😂😂

  • @aaayshh
    @aaayshh Před 2 lety +213

    ലെ തങ്കാളി right now : "ഇൻസൾട്ട്‌ ആണ് മുരളി ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്" 😂😻

  • @CLASH_WITH_FARHAN
    @CLASH_WITH_FARHAN Před 2 lety +192

    നമ്മൾ എല്ലാവരും നിസ്സാര വിലക്ക് വാങ്ങിയ തക്കാളി ഇപ്പോൾ രാജാവ് ആയി, തക്കാളിയുടെ വില100ന് മുകളിൽ കഴിഞ്ഞു, അഖിൽ ചേട്ടാ പൊളി🔥🔥❤️

  • @cidmoosa4759
    @cidmoosa4759 Před 2 lety +176

    എന്റെ പൊന്നോ തക്കാളി ലൈഫ് വരെ ഇറക്കി അഖിൽ ഏട്ടനും ടീമും..!! 💥❤️😹😹🤣

    • @omkardude3214
      @omkardude3214 Před 2 lety +2

      New video uploaded 🥰🥰
      czcams.com/video/iUcOvP_Ewvk/video.html

  • @user-kb1ys2yz6l
    @user-kb1ys2yz6l Před 2 lety +143

    എന്നും തക്കാളി തിന്നുന്ന എന്നോട് അമ്മ ഇന്ന് മോനെ തക്കാളി തിന്നാൻ പാടില്ല മുത്രത്തില്ല് കല്ലുവരും എന്ന് എൻ്റെ ഒരു അവസ്ഥ 😭🤤

  • @harikrishnan9113
    @harikrishnan9113 Před 2 lety +31

    സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും ലാലേട്ടനും പിള്ളേരും എത്തി 🤩🤩🤩

  • @user-mt3md4sg4g
    @user-mt3md4sg4g Před 2 lety +178

    ❤️കണ്ടതൊക്കെ മനോഹരം ഇനി കാണാനിരിക്കുന്നതും അതിമനോഹരം♥️കുറച്ചു നാൾ സബോള ഒന്ന് വിലസി, ഇന്ന് തക്കാളി നാളെ ആരാണോ 😆, ആഹ് ഇത് ഇയാളുടെ കാലമല്ലേ 💥💥⚡️

    • @vibe_v
      @vibe_v Před 2 lety +2

      🥶🥶

    • @rishik3xhh._
      @rishik3xhh._ Před 2 lety +2

      12 വയസ്സുള്ള ഞാൻ ഒരു shortfilm ചെയ്തിട്ടുണ്ട് ഒന്ന് kaanumo..................

    • @omkardude3214
      @omkardude3214 Před 2 lety

      New video uploaded 🥰🥰
      czcams.com/video/iUcOvP_Ewvk/video.html

    • @user-nz6nd6oe9x
      @user-nz6nd6oe9x Před 2 lety +1

      Nalla kavithayanallo

    • @user-mt3md4sg4g
      @user-mt3md4sg4g Před 2 lety +1

      @@user-nz6nd6oe9x 🚶‍♂️🙌🏻

  • @TechByAjsal
    @TechByAjsal Před 2 lety +34

    Variety contents ആണ് ഇവരുടെ main 🤞🤞😍❤️

  • @joshuaeditz7189
    @joshuaeditz7189 Před 2 lety +27

    *വാഴ, കോഴി, Ini Next തക്കാളി* 🌝😂❤🔥

  • @actorvijay___official
    @actorvijay___official Před 2 lety +15

    ഒരു വിലക്കൂടുതൽ കാരണം തക്കാളി ആകെ ഫേമസ് ആയി 😂😂😂

  • @actorvijay___official
    @actorvijay___official Před 2 lety +52

    മച്ചാനെ നിങ്ങളുടെ കോമഡി കേട്ടാൽ ചിരിച്ചു ചിരിച്ചു ചാവും 😂😂😂

    • @omkardude3214
      @omkardude3214 Před 2 lety

      New video uploaded 🥰🥰
      czcams.com/video/iUcOvP_Ewvk/video.html

  • @user-mt3md4sg4g
    @user-mt3md4sg4g Před 2 lety +28

    അമ്പട തക്കാളി 😂😂❣️❣️

  • @actorvijay___official
    @actorvijay___official Před 2 lety +13

    എന്തു സങ്കടം വന്നാലും ഇവരുത് കണ്ടാൽ എത്ര പെട്ടെന്ന് സന്തോഷം വരും 😂😂😂

  • @spix000
    @spix000 Před 2 lety +38

    *എന്നും* *അഖിൽ* *ചേട്ടനും* *പിള്ളേരും* *ഒരേ* *പൊളി* .......!!!❤😌👿👌👌

  • @dhananjay700
    @dhananjay700 Před 2 lety +37

    തക്കാളി Is DON🔥🤣

  • @vijishavk9818
    @vijishavk9818 Před 2 lety +65

    Waiting ആയിരുന്നു തക്കാളിയെ കുറിച്ചുള്ള വീഡിയോക്ക് വേണ്ടി 😇😇

  • @Isabella-zl8ih
    @Isabella-zl8ih Před 2 lety +11

    ഇപ്പൊ തക്കാളി മെട്ടിക്കുന്നവനാ കോടീശ്വരൻ🔥🔥😂

  • @VishalKumar-fv9vi
    @VishalKumar-fv9vi Před 2 lety +8

    Editing masss👌🏻👌🏻

  • @ciachu3355
    @ciachu3355 Před 2 lety +52

    ✨️✨️👑👑👑ചേട്ടൻ പൊളിയാ ചേട്ടൻ സൂപ്പറാ ചേട്ടൻ വേറെ ലെവലാ💕💕💕💕💕💕💕

    • @rishik3xhh._
      @rishik3xhh._ Před 2 lety +1

      12 വയസ്സുള്ള ഞാൻ ഒരു shortfilm ചെയ്തിട്ടുണ്ട് ഒന്ന് kaanumo..................

    • @ciachu3355
      @ciachu3355 Před 2 lety

      👍🏼

    • @aaarshugaming7213
      @aaarshugaming7213 Před 2 lety +1

      Brokk 100 sub ayille

    • @gamingwithsinu3119
      @gamingwithsinu3119 Před 2 lety +1

      😭😭😘😘🔥🔥എല്ലാരും subscribe ചെയ്തിട്ട് പോണേ plz💓💓

  • @A5Techyofficial
    @A5Techyofficial Před 2 lety +50

    സ്ഥിരം പ്രഷർ ആരൊക്ക ഉണ്ടെ..!!❤️

    • @jomintdaniel7164
      @jomintdaniel7164 Před 2 lety +4

      പ്രഷറും ഇല്ല ഷുഗറും ഇല്ല

  • @georgekuttyjijy3863
    @georgekuttyjijy3863 Před 2 lety +18

    actually തക്കാളി is my favorite 😂😁

  • @agisha8832
    @agisha8832 Před 2 lety +13

    പച്ചക്കറിക്ക് ഏതെങ്കിലും ഒന്നിന് വില കുറഞ്ഞ് എന്ന് കേൾക്കുമ്പോൾ ആ ദിവസം കറിയിൽ ആ ഒരു പച്ചക്കറി കാണത്തില്ല....😁😂

  • @hayafathima2270
    @hayafathima2270 Před 2 lety +10

    Adipoli👍, ഒരു തക്കാളി ജീവിതം🍅.......

  • @blindcruyff
    @blindcruyff Před 2 lety +63

    Akhil nrd അന്നും ഇന്നും എന്നും ഉയിർ ❤

  • @VINAYAKFROMMULTIVERSE
    @VINAYAKFROMMULTIVERSE Před 2 lety +70

    *അഖിലേട്ടന്റെ സംസാരം കേൾക്കുമ്പോഴേ ചിരി വരുന്നവർ ഉണ്ടോ* ..!😍🤩❤❤😹

  • @diya7571
    @diya7571 Před 2 lety +2

    🤣🤣🤣🤣അവസാനത്തെ ആ ചിരി കൂടി ആയപ്പോ പൊളിച്ചു 🤣🤣🤣🤣

  • @sinueditzzzz
    @sinueditzzzz Před 2 lety +32

    തക്കാളിക്ക് നല്ല വിലയ 😂

  • @nilachandana4202
    @nilachandana4202 Před 2 lety +5

    Annammaru vere level💜

  • @user-ob9bp6sv4o
    @user-ob9bp6sv4o Před 2 lety +9

    Thakali power ❤️🔥❤️😎🤣🤣🤣

  • @TECH2TECHMALAYALAM
    @TECH2TECHMALAYALAM Před 2 lety +94

    creativity at extreme level

    • @DIONEXFF473
      @DIONEXFF473 Před 2 lety +1

      600 ആവാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും നിങ്ങളുടെ സപ്പോർട്ട് വേണം🙏🙏.........

  • @rockynm3037
    @rockynm3037 Před 2 lety +35

    വഴിയേ പോകുന്ന പട്ടികള്ളേ എറിയാൻ തക്കാളി 😂😂😂😂😂😂😂😂😂😂😂😂😂

  • @cutiepie-yo6gw
    @cutiepie-yo6gw Před 2 lety +5

    News reader ഒരെ poli..🤓
    നല്ല ഭാവി ഉണ്ട്🤣🤣🤣😌

  • @vimalc.t2058
    @vimalc.t2058 Před 2 lety +13

    1:55 🍅Most Expensive shot 🏍️😂

  • @ashkartechyfans7143
    @ashkartechyfans7143 Před 2 lety +6

    നിങ്ങളെല്ലാവരും ഒരു കിടിലൻ ആണല്ലോ 👍👍👍

  • @nasha9654
    @nasha9654 Před 2 lety +12

    3:22 😂😂
    നല്ല പോസ് ആണല്ലോ 💖😂

  • @user-tr3rp7of9c
    @user-tr3rp7of9c Před 2 lety +16

    AKHIL NRD AND TEAM പൊളി ആണ്...!!! 😍

  • @actorvijay___official
    @actorvijay___official Před 2 lety +4

    വേറെ ലെവൽ മാസ് പൊടി എഡിറ്റിംഗ് ആണ് ഇതിന്റെ ആറ്റവും ഹൈലെവൽ 😂😂😂

  • @mssureshbabu9155
    @mssureshbabu9155 Před 2 lety +4

    Anda mona powli,👌👌👌👌👌👌

  • @arunaylara....kollam....5369

    Variety.... Idea aanuu teame
    Poli .. poliii 🥰🥰👍👍🤗🤗

  • @rockyrockzz1858
    @rockyrockzz1858 Před 2 lety +31

    Editing Powli❤😍

  • @anjalia2750
    @anjalia2750 Před 2 lety +2

    Adipoliii👌👌

  • @noufalcchackery7259
    @noufalcchackery7259 Před 2 lety +1

    ഇങ്ങനത്തെ വീഡിയോ നല്ല ഇഷ്ടമാണ് 😁😁

  • @namitabarman3929
    @namitabarman3929 Před 2 lety +5

    Fantastic theme

  • @adhilnajeeb6745
    @adhilnajeeb6745 Před 2 lety +14

    നിങ്ങളുടെ ഒത്തരുമയാണ് നിങ്ങളുടെ ജീവിതം. ഇന്നുയും മുമ്പോട്ടു പോവുക 💝💝

  • @theerthapurushothaman9049

    Last അത്തെ ആ ചിരി... 👌👌👌

  • @rinu.s9792
    @rinu.s9792 Před 2 lety +1

    Adi poli ippol thakkaliyane mass😁

  • @sayanth951
    @sayanth951 Před 2 lety +7

    മച്ചാൻ എന്നും പൊളി ആണ് pewar

  • @blissfulevyy
    @blissfulevyy Před 2 lety +41

    അഖിൽ ചേട്ടന്റെ വീഡിയോസ് ഒക്കെ ഉഷാർ...❤❤❤

    • @renjiabhiss5715
      @renjiabhiss5715 Před 2 lety +1

      ..4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏..✨️🙏

    • @Loki22k
      @Loki22k Před 2 lety +2

      Hii bro

    • @renjiabhiss5715
      @renjiabhiss5715 Před 2 lety +1

      @@Loki22k hai

  • @Not_Trilokh
    @Not_Trilokh Před 2 lety +7

    ഭാഗ്യം ഞാൻ തക്കാളി ആയിട്ട് ജനിച്ചില്ല...😂😂😂

  • @papertechmalyalam3676
    @papertechmalyalam3676 Před 2 lety +2

    Thakali story polichu

  • @jithagamingyt4762
    @jithagamingyt4762 Před 2 lety +19

    Poli sanam chetta poli acting 😍😍

  • @actorvijay___official
    @actorvijay___official Před 2 lety +3

    നിങ്ങളുടെ എഡിറ്റിംഗ് ഒരു രക്ഷയും ഇല്ല😂😂😂

  • @naruto_ed3ts
    @naruto_ed3ts Před 2 lety +2

    Aaru paranju njan eppozhum thinnum❤️thakkali uyir😏

  • @telestah._
    @telestah._ Před 2 lety +5

    Akhil ettooiii 🔥🔥😘😘 polii ahh attitude poliya machane........🔥🔥🔥

  • @anand_kv__
    @anand_kv__ Před 2 lety +4

    ലെ സവാള : ഞാനും ഒരു വർണ്ണ പട്ടമായിരുന്നു 😂

  • @actorvijay___official
    @actorvijay___official Před 2 lety +5

    എന്റെ പൊന്നു മക്കളെ എഡിറ്റിങ് വേറെ ലെവലാണ് 😂😂😂

  • @sndrasunitha3320
    @sndrasunitha3320 Před 2 lety +1

    Adipoli supper 😎🥰

  • @onion2674
    @onion2674 Před 2 lety +2

    ഇത് കാണുന്ന ഉള്ളി, ഞാനും ഒരു വർണ്ണ പട്ടമായിരുന്നു 🥰🤣

  • @actorvijay___official
    @actorvijay___official Před 2 lety +5

    നിങ്ങളുടെ കോമഡി കേട്ടാൽ സമയം പോകുന്നത് അറിയുന്നില്ല ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഇവിടെ വന്ന് ലൈക് അടിക്കുക 👍👍👍

  • @abhaykrishnap9541
    @abhaykrishnap9541 Před 2 lety +5

    First 🔥🔥

  • @notaze9556
    @notaze9556 Před 2 lety

    സത്യം ഒരു രക്ഷയും ഇല്ല പൊളി 😊😊😊😊😊😊

  • @abhijithv5156
    @abhijithv5156 Před 2 lety

    Ithu okkae enganae sadhikunnu...
    Onnum parayn illa ....pwolii🔥

  • @Kakashihatake12652
    @Kakashihatake12652 Před 2 lety +2

    Comedy king Bro comedy king 😂 poli mass poli entertainment

  • @vijithsrd1997
    @vijithsrd1997 Před 2 lety +4

    Kidu😍🔥💥🔥

  • @orionkidff2228
    @orionkidff2228 Před 2 lety +2

    Ya മോനെ പൊളി സാധനം കേട്ടോ വരുന്നവർ ഓരോ ലൈക്‌ തന്നിട്ട് പോകണേ മാമ്മനോട് ഒന്നും തോന്നല്ലേ കേട്ടോ 😌

  • @safasafvanvlog5699
    @safasafvanvlog5699 Před 2 lety

    Ningalude video kanumbo manssin bayankara santhosham thonnunund 😘😘😘😘😘😘😘😘

  • @actorvijay___official
    @actorvijay___official Před 2 lety +3

    എന്താ മോനേ എഡിറ്റിംഗ് ഒരു രക്ഷയും ഇല്ല 😂😂😂

  • @jittomathew627
    @jittomathew627 Před 2 lety +7

    ഇതൊക്കെയാണ് മോനെ content 🤣

  • @thedevilminded46
    @thedevilminded46 Před 2 lety +2

    Kiduve🤩

  • @deepusachu4291
    @deepusachu4291 Před 2 lety

    Subject ellam vere level thanne❤️❤️❤️🤣🤣🤣👏

  • @nidanazer2667
    @nidanazer2667 Před 2 lety +30

    Yeah, every dog has a day
    So don't worry you all have your own day to show how valuable you are❤️

  • @TipTop_power_CG
    @TipTop_power_CG Před 2 lety +9

    വാര്യർ പറയും പോലെ ഇത് അവന്റെ കാലം അല്ലെ.....🔥🙂
    തക്കാളി....Fire 🔥

  • @Athul1818
    @Athul1818 Před 2 lety

    ആഹാ എല്ലാവരും ഉണ്ടല്ലോ🤭🤭🤭😂
    എൻറെ പൊന്നേ പൊളി പൊളി പൊളി

  • @mubarissanu3320
    @mubarissanu3320 Před 2 lety +2

    ഒരേ പൊളി..... 🔥🔥🔥🔥🔥🔥❤️

  • @TipTop_power_CG
    @TipTop_power_CG Před 2 lety +8

    തക്കാളി On Air....🔥🔥😹

  • @ft.deoxhh
    @ft.deoxhh Před 2 lety +3

    First Like ❤️❤️❤️

  • @farhanfaru2016
    @farhanfaru2016 Před 2 lety

    ചേട്ടൻ പൊളി ആണ് ❤❤😍😍😍😍😍

  • @changathisvlogs1934
    @changathisvlogs1934 Před 2 lety

    വീഡിയോ സൂപ്പർ തകർത്തു

  • @rizzff5968
    @rizzff5968 Před 2 lety +50

    Melhor highlight que eu ja vi na vida 🇧🇷💖

    • @vibe_v
      @vibe_v Před 2 lety +9

      Ni eth grehathinna😹😹

    • @user-nm4nr5vr2y
      @user-nm4nr5vr2y Před 2 lety +6

      Free fire alla 😂

    • @renjiabhiss5715
      @renjiabhiss5715 Před 2 lety +2

      4k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം 🙏..✨️🙏..

    • @ft.deoxhh
      @ft.deoxhh Před 2 lety +2

      @@vibe_v 😂😂🤣🤣🤣

    • @Detozzzzxx
      @Detozzzzxx Před 2 lety +2

      @@vibe_v 😂😂

  • @kannan6417
    @kannan6417 Před 2 lety +7

    Poli mass anna😍😍

  • @lukakukhabeeb1555
    @lukakukhabeeb1555 Před 2 lety

    Lastathee... Amukku dumukk amma gummaa😂😂😂😂😂

  • @sreevidyas9997
    @sreevidyas9997 Před 2 lety +1

    Pachakarikalil enikk ettom ishtam thakkali aanu

  • @arjumkd6138
    @arjumkd6138 Před 2 lety +3

    2million soon😉🚶‍♂️

  • @toolboxmedia1359
    @toolboxmedia1359 Před 2 lety +6

    ❤️💛 super 😍

  • @malluinfo9534
    @malluinfo9534 Před 2 lety +2

    ഇവരുടെ വീഡിയോ കാണുമ്പോൾ എന്തൊരു
    നൊസ്റ്റാൾജിയ, പൊളി വീഡിയോസ് 🤣

  • @mrarung662
    @mrarung662 Před 2 lety +2

    Editing su su super

  • @nova444yt9
    @nova444yt9 Před 2 lety +11

    Legendary dialogue :enthuvaaa ith😂

  • @devuttivlogs657
    @devuttivlogs657 Před 2 lety +3

    Good massage. 👍👍💕

  • @playboyygaming8143
    @playboyygaming8143 Před 2 lety +1

    Kollaaam poli saanam labottika

  • @clin502
    @clin502 Před 2 lety

    ഞങ്ങളെ പോലുള്ള സാധാരണക്കാരുടെ വീട്ടിൽ തക്കാളി കറിയും ഉള്ളി ചാരുമൊക്കെയാണ് മിക്കപ്പോഴും ഉണ്ടാവുക അത് കൊണ്ട് ഞങ്ങൾക്ക് തക്കാളി തന്നെയാണ് mass

  • @actorvijay___official
    @actorvijay___official Před 2 lety +9

    മച്ചാനെ നിങ്ങളുടെ കോമഡി അത് വേറെ രസമാണ് പിന്നെ ഒരു കാര്യം എഡിറ്റിങ് വേറെ ലെവലാണ് ഒന്നും പറയാനില്ല 😍😍😍

  • @joelbiju9145
    @joelbiju9145 Před 2 lety +3

    അടിപൊളി കോമഡി ബ്രൊ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @butterfly-ee4tu
    @butterfly-ee4tu Před 2 lety +1

    എനിക്ക് തക്കാളി ഭയങ്കര ishtamaa...😍😍

  • @cricmalayalam5765
    @cricmalayalam5765 Před 2 lety +1

    എഡിറ്റിംഗ് എന്റെ പൊന്നെ... ഒരു രക്ഷയും ഇല്ല ❤️❤️💥💥